Best of Kuttipattalam | Episode 6 | Surya TV | Throwback
HTML-код
- Опубликовано: 7 фев 2025
- Now say goodbye to tension. Watch these cuties give some hilarious answers on Kutti Pattalam. Laugh and enjoy!
#Kuttipattalam #BestMoments #SuryaTV
SUBSCRIBE to SURYA TV RUclips Channel - bit.ly/2LWpluw
For Tamil Serials from Sun TV - bit.ly/2LlCQnT
---------------------------------------------------------------------------------
Watch all Surya TV Programs also on Sun NXT. Watch the latest movies in DOLBY DIGITAL PLUS, 4000+ Movies in HD, 40+ Live TV Channels, TV Shows, TV Serials, Music Videos, Comedy and exclusives on Sun NXT at anywhere anytime.
Download SunNXT here:
Android: bit.ly/SunNxtAd...
iOS: India - bit.ly/sunNXT
iOS Rest of the World - bit.ly/ussunnxt
Watch on the web - www.sunnxt.com/
---------------------------------------------------------------------------------
Follow us for more updates:
Facebook : / suryatv
Twitter : / suryatv
Instagram : / suryatv
---------------------------------------------------------------------------------
#SuryaTVSerials #SunNXT #SuryaTVPrograms
#ChocolateSerial #SuryaTV #ChocolateSuryaTV #suryatvmalayalamserial #malayalamserialfullepisode #suryatvfullepisodes
Mis u subi chechi 😭... എത്ര മിടുക്കി ചേച്ചി ആരുന്നു.. ഈ പ്രോഗ്രാം ഇത്ര മനോഹരമാക്കാൻ ചേച്ചിയ്ക്ക് മാത്രമേ കഴിയു.. 🙏
സുബി ഇതുപോലെ ഒരാൾ ഇനിയുണ്ടാവില്ല 😢🎉
ഇത് പോലൊരു show അവതരിപ്പിക്കാൻ സുബിയോളം പറ്റിയ മാറ്റാരുമില്ല. ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. ഉള്ളിലെവിടെയോ ഒരു വിങ്ങൽ. 🙏🙏🙏🌹🌹🌹
സുബിയുടെ ആത്മാവിന് ശാന്തി.
ദിവസവും കുട്ടി പട്ടാളം കാണുന്ന എനിക്കും വേണം ഗിഫ്റ്റ് ..... സുബി അവതരണം സൂപ്പർ : അഭിനന്ദനങ്ങൾ
anganayangel enekum gift vaynam
@@hiitsme2023 സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഞാൻ സമയം കണ്ടെത്തി കുട്ടി പട്ടാളം കാണുന്ന എനിക്കാണ് ആദ്യത്തെ ഗിഫ്റ്റ് ::
Hahaha
😄😄😄😄😄😄😄😎
@@hiitsme2023 ]
RIP Subijee...u were one of a kind🙏🙏🙏
സുബി ചേച്ചി ഒരു രക്ഷയില്ലാ പൊളി അവതരണം... സുബി ചേച്ചി മുത്താണ്... 😍😍😍
ഈ കുട്ടികളുടെ കളിയും വർത്തമാനവും എല്ലാം കാണുമ്പോൾ ഓർക്കും ഇപ്പോഴും കുട്ടിയായിട്ട് ഇരുന്നാൽ മതിയായിരുന്നു. മനസ്സ് തുറന്നു ചിരിക്കാൻ കഴിയുമല്ലോ
Pinne evdelum pokan patto ennum edim adim ellam kitten chyym avrkkariyam avrde vshmm
കുട്ടികൾക്കും അവരുടേതായ വിഷമങ്ങൾ ഉണ്ട് ഒന്ന് ആലോചിച്ചു നോക്ക്
Kuttipattalam ninnu pokunnath kuttikal undayit matram alla subiyude samsaram koode ullathond aanu😍😍😘love u subi chechi
0:24 absolutely not. You were the only reason Subi😭😭.. Miss you😭😭
മലയാളത്തിലെ ഏറ്റവും ബെസ്റ്റ് anchor subhi തന്നെ.
Lakshmi nakshatra
@@devanandasanjoy7044 🤣🤣🤣🤣✋
@@SunilKumar-lv3zb why are u laughing
@@devanandasanjoy7044 so u think she's the best anchor! She is good. But there are many 'talented' 'best' anchors out here! #justmyopinion
സുബി ചേച്ചിക്ക് എങ്ങനെ ഇങ്ങനെ സംസാരിക്കാൻ അറിയുന്നത് 👍👍👍👍🤔👍👍🤔
Please upload more episodes......😍😍😍 subhi chechiii love youuuu😘😘😘😘😘
Chechikk thanne ithinu pattullu.tgank you chechi😘
Subi maathre ee program patuu vere aaru vannalum ithra rasam undaavilla
Sathyam
Matrat
Chi
Rat
കുട്ടി പട്ടാളം മുടങ്ങാതെ കാണുന്നവർ ഉണ്ടങ്കിൽ ലൈക്ക്...
സുബി ചേച്ചി നമുടെ മുത്താണ്❤❤✌👍
നൈസ്
Manl
Rip subijii
Thanks for uploading kuttipatalam everyday❤❤❤❤❤❤❤❤❤
സുബിയാണ് താരം...
Manass thurann chirikkam😍😍
Iniyum porattee old episode kal
Subiyentha sinimayil varaathe..😍
Chechi😢ellannu orkkan vayya😢 ariyathe karanju pokuva.... chechiiiiii ithrem njngale chirippichittu..Chechi poyinnu orkkan vayyaaaaa🙏linu from Kuwait
സൂര്യാകോമഡി ചാനലിലെ ആ തമിഴ് സിനിമയുടെ പരിപാടി ഒന്നു നിറുത്തുമോ😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😢😤😢😢😤😤
സത്യം.തമിഴ് വേണ്ടവർക്ക് തമിഴ് ചാനൽ ഉണ്ടല്ലോ...
Subhi ,
Ordinary dresses and makeup is so good for you. Today looks pretty. Keep it up 👍
Really v miss you mam
super😍😍
MY FAVOURITE PROGRAM
Love it very much. Please add more episodes.
Subi chechi vere level....
I like it😂😂
Very innocent children. Lovely to watch.
Miss you lot ma'am 🙏🙏🙏 RIP
Subhi love u
I am extremely enjoying your
Program.
Zeenath beevi chungom alpy
Thank you very much to put old episodes
സുഭി ചേച്ചി 😭😭😭😭
ആദരാജ്ഞലികൾ 🌷🌷🌷
🤩🤩🤩supper comedy
Kuttippattaalam pwoli aanu. Subi chechiyum😍👌
Subi chechi ❤❤❤
Nannaytonde😙😙subiyude samsarem oru nalla kazhyvanne ath👌👌👌
அருமை குட்டி பட்டாளம்
Rip 🙏 🪦 subi chechi 😭😭😭
Subiye kanannn supper
Super... kuttipattalam....
A best time killer
Divasavum kuttipattalam kanunna enikum venam gift
🤓🤓🤓🤓🤓All Super
Please upload the other season. Older one.
RIP🙏🙏🙏🙏🌹🌹🌹🌹🌹
Subi യുടെയും കുട്ടികളുടെയും കാര്യം 🤣🤣🤣
Vaitnav kitna 😂😂👌
Subichechi namichirikunnu🙏🙏🙏🙏🙏
കുട്ടികളെ മുന്നിൽ വെച്ച് അവരുടെ അച്ഛനും അമ്മയെയും അല്ലെ കലിപ്പിക്കുന്നെ
ആർദ്ര കുട്ടി എപ്പിസോഡ് വേണം
Nice Dress subi Chechi❤
Subi chechi poliya
16.5 achamma sooperrrr
Recording undho
Old episode ano eth
Yes
yes
Rip...subi...
Subi chechik nala mudi undayirynh alle🥰 anchoringnnun cheriya vethysam
Kuttipattalam ishtamano yennal oru 15 like please
Kutty pattalam u tubl upload aayal vegan kananam enik ...subichechiyudeyum kunjungludeyum samsaram Kelkan. Atrayum eshtama....eee prgrm..🥰🥰
Subi super
Good job.. please continue uploading
Old episode ano
???
Yes
💖💖💖
💖💖😍😍👍👍
Super
14:40അമ്മേന്റെ മുഖം മാറിവന്നു
Mm
മ്മ്..
മോളെ നല്ല സുഖം വേണോ..? സേഫ് ആയിട്ട് സുഖിക്കാം..
Pand Serial artostukale veach surya challenge cheythile tamaar padar pole ath upload cheyumo
Apachi supper
These people might be remembering her
Subi chechi muthaanu..😍😍😍😍
😭😭😭
16:00
👍👍
Pranamam Subi
സുബി ഈ ലോഡിംഗ് അൻലോഡിങ് അത്രക്ക് മോഷമാണോ...വാക്കുകൾ സൂക്ഷിക്കുക വാവിട്ട വാക്കും കൈ വിട്ട ആയുധവും ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല... ..എല്ലാ പണിക്കും അതിന്റെതായ ടീസന്റ് ഉണ്ട്....👍👍
അത് അപ്പോതന്നെ അവർ പറഞ്ഞില്ലേ...മോശം അല്ലെന്ന്
അത് അപ്പൊ തന്നെ സുബി പറഞ്ഞിനല്ലോ
വീണ്ടും ഈ show കൊണ്ട് വരാമോ 😊
Chechi poyilleee
Subiii.......🥰👍🏼😀
Hi
Years back evidence
😙😙😙😙😙😙😙😙😙😙😙
🙏😔
Verity makeup onum eppo ella 😪🙄
😃😃
Nallaoru
ammuma...ndh rasa sumsaram
While asking questions please keep some respect to parents.
Klbbnmaa
Umma
I'm so disappointed... Every job has its own standards. The Anchor Subi passes insulting comments and discriminate people according to their jobs... she thinks it's funny,but it really is not. It's kind of biased.All participants should be treated equally.
Its just A joke.. n is based on child's verbatims.. n how can it be a bias..??
Yes. It is funny to us but she should keep some respect to parents.
😊😊😊😊😊😊😊😁
First 😎
Subi, aja gajantharm mathi, vethyasam venda
Aja gajandharam ajam enn vechaal aad gajam ennu vechaal aana
Aana
Ameer bro your smile beautiful
34
😎😎😎😋😋😋
അത് എന്താ കല്ല് വെട്ട് അത്രയും മോശം ആണോ . നി യൊക്കെ നിൽക്കുന്ന സ്റ്റുഡിയോ ഉണ്ടാക്കിയത് കൂലി പണി കാർ ഉള്ളത് കൊണ്ടണ്. എന്ന് നിമനസ്സിൽ ആകണം . അവതരണം തീരെ പോര. എല്ലാ ജോലിക്കു ഉം അതിന്റ മഹത്വം ഉണ്ട്. അത് മനസ്സിൽ ആക്കണം.
കോമഡി എന്ന് പറയുന്നത് ആസ്വദിച്ചാലേ മനസ്സിലാവൂ ചേട്ടാ അവരുടെ അവതരണം ഉസാർ ആയതു കൊണ്ടാണ് കുട്ടിപട്ടാളം എന്ന പരിപാടിയുടെ വിജയം ഇനി ആ പരിപാടി അവതരിപ്പിക്കാൻ വേറെ ഒരാൾ ഇല്ലല്ലോ എന്നോർക്കുമ്പോഴാ വിഷമം പ്രണാമം സുബി ചേച്ചി
പരിഹസിക്കൽ കൂടുതലാണ്