അമ്മയെ ഉപദ്രവിക്കുന്നത് ഒരു മക്കളും സഹിക്കില്ല ആ കുഞ്ഞിന് ആണേലും അറിയാം കൈകരുത് അച്ഛന് കൂടുതൽ. അത് കൊണ്ട് ആണ് അങ്ങനെ പെരുമാറുന്നത് എന്ന്. 👍👏🏻👏🏻സൂപ്പർ മോനെ. എന്നും തെറ്റ് കണ്ടാൽ പ്രതികരിക്കാൻ കഴിയട്ടെ. അത് സ്വൊന്തം അച്ഛൻ ആണേലും 🙏
എന്തിന്റെ പേരിലായാലും തന്റെ അമ്മയെ തല്ലുന്നത് ആ കുഞ്ഞു മനസിന് ഉൾക്കൊള്ളാനായിട്ടില്ല .എന്നാലവന്റെ അപ്പനെ ആരും തല്ലുന്നതും ഇഷ്ട്ടമല്ല .മാതാപിതാക്കൾ ഇനിയെങ്കിലും ശ്രെദ്ധിക്കുക നല്ല മനസ്സിനുടമകളായി വളരണമെങ്കിൽ ..ആ കുട്ടി പറഞ്ഞ വാചകം കേട്ടോ ഇനി അമ്മയെ തല്ലിയാൽ കണ്ടിച്ചു കളയുമെന്ന് .പൊന്നുമക്കളെ oru krimanel mintileku തള്ളിവിടല്ലേ .എന്നാൽ രണ്ടാമത്തെ കുട്ടിയോ അവന്റെ വീട്ടിലെ തമാശകൾ കണ്ടാണ് വളരുന്നത്
@@manumanumohan7112 bro .. അവരോട് എനിക്ക് ബഹുമാനം ഉണ്ട്. പക്ഷേ അവരുടെ അഭിനയം എല്ലാം ക്‌ലീഷെ ആണു. കുറെ കണ്ടാൽ ബോർ അടിക്കും. എല്ലാത്തിലും മുറപ്പെണ്ണ് ആണ്. ഒരേ ഡയലോഗ് ഒരേ പ്രസന്റേഷൻ...മരിച്ചു പോയാൽ ഒരെയാൽക്കാരെ നമ്മൾ പുകഴ്താരുണ്ട്. അവരോടുള്ള ബഹുമാനം വച്ച് കൊണ്ട് തന്നെ പറയുന്നു.കൽപ്പന വലിയ ആർട്ടിസ്റ്റ് ഒന്നും അല്ല. അതിലും നന്നായി കോമഡി ചെയ്യുന്ന ആളുകൾ ഇവിടെ ഉണ്ട്
കുട്ടിപ്പട്ടാളം ഏറെ ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാം ആണ്.ഈ പ്രോഗ്രാമിനെ ആകർഷകമാക്കുന്നത് കുട്ടികളുമായി വളരെ രസകരമായി സംവാദം നടത്താനുളള സുബിയുടെ അപാര കഴിവാണ്👌👌മികച്ച പ്രകടനങ്ങളിലുടെ പ്രേക്ഷകരുടെ മനം കവർന്ന സുബിയുടെ വേർപാട് പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല,അപ്പോൾ ആ മകളുടെ നിഴലായി നടന്ന അമ്മ ഇതെങ്ങനെ സഹിക്കും😪miss you Subi😪😪
ഇദ്ദേഹത്തിന്റെ മരണ ശേഷം എല്ലാവരും ഇദ്ദേഹത്തെ പുകഴ്ത്തി പറയുന്നു. അന്നൊരു കാലം ഭയങ്കര നെഗറ്റീവ് ആയിരുന്നു ഈ പരിപാടിക്ക്. ജീവിച്ചിരിക്കുമ്പോൾ കുറ്റം പറയും. മരിച്ചു കഴിഞ്ഞാൽ നന്മകൾ കണ്ടു പിടിച്ചു പറയും.
ഈ പ്രോഗ്രാം സുബി ചേച്ചിക്ക് മാത്രമേ ഇങ്ങനെ ഇത്ര മനോഹരമായ രീതിയിൽ ചെയ്യാൻ കഴിയും. ഇനി ആര്. ആര് ചെയ്താലും ശെരിയയാക്കില്ല. കണ്ണുനീരിൽ കുതിർന്ന പ്രണാമം 🌹🌹🌹
@@InspiringPath onn poyi tharamo......oru vattam alla pathu vattam yella cmmntilum thangalde Oru request....kanan aaghrahamullavar oru vattam paranjal thanne vann kandolum🤪🤨😏😏
കുട്ടിപട്ടാളം ചില എപ്പിസോടുകൾ കാണാറുണ്ട് , സുബി , ഇഷ്ടപ്പെടുന്ന അവതാരികയും അഭിനയത്രിയും സിനിമാലയിലെ അഭിനയവും അങ്ങിനെ എല്ലാം ഇഷ്ടം തന്നെ , എന്നാൽ പേരൻസിനെ നാറ്റിക്കുന്ന വിധത്തിൽ കുട്ടികളോട് ഓരോ കുത്തി ചൂന്നുള്ള ചോദ്യങ്ങൾ കാണുമ്പോൾ അനിഷ്ടം തോന്നുന്നു ,ഭാര്യമാരെ കുട്ടികളുടെ മുന്നിൽ വെച്ച് അടിച്ചിട്ടുണ്ടങ്കിൽ അത് തെറ്റ് തന്നെ ,
We miss you...subi..... ethrayoo alukal oru samayam thagalude samsarathil avarude Ella sagadagalum marann chirikkan pattiyirunnu...eni than illa llooo da...
അമ്മയെ ഉപദ്രവിക്കുന്നത് ഒരു മക്കളും സഹിക്കില്ല ആ കുഞ്ഞിന് ആണേലും അറിയാം കൈകരുത് അച്ഛന് കൂടുതൽ. അത് കൊണ്ട് ആണ് അങ്ങനെ പെരുമാറുന്നത് എന്ന്. 👍👏🏻👏🏻സൂപ്പർ മോനെ. എന്നും തെറ്റ് കണ്ടാൽ പ്രതികരിക്കാൻ കഴിയട്ടെ. അത് സ്വൊന്തം അച്ഛൻ ആണേലും 🙏
Qqqqqqqqqqqqqqqqqqq1qqqqqqqqqqqqq1qqqq1qqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq😊q
അവന്റെ ഉപബോധ മനസ്സിൽ നിന്നും ഒരിക്കലും അത് പോകില്ല.... ഇത് തമാശ അല്ല..... ചെറുപ്പത്തിൽ ഞാനും ഇതേ അവസ്ഥ കണ്ടിട്ടുണ്ട്....
Renjith Renjn by ft gyy no by byzee
Renjith Renjn by ft gyy no by byzee
Same to u
😊😊
☺
പാവം ആ കുട്ടി അവനത് പറയുമ്പോൾ നല്ല വിഷമമുണ്ട്
സുബി ചേച്ചി സാരി യാണ് ലുക്ക് ട്ടാ
S
ruclips.net/video/TVyIUqabG24/видео.html
കാണാൻ കഴിയുന്നില്ല കരച്ചിൽ വരുന്നു എല്ലാവരെയും ചിരിപ്പിച്ച സുബി ഇനി ഇല്ലല്ലോ 😭
കുട്ടികളുടെ മുൻപിൽ വെച്ച് തല്ലുന്ന അച്ഛൻ മാർക്ക് ഒരു പാഠം ആവട്ടെ
Remya Mohan thallunnavarkoke oru paadamavatte🙃
Aa kuttidae manase.entae daivamae
രമ്യ മോഹൻ ...അവര് എ ന്തു സന്തോഷത്തിലാണ് .. അ തു ഒരു തമാശ യെല്ലേ ... ചില കുട്ടികൾ ഇ ങ്ങനെ എന്ദേങ്കിലും പറയും .
ruclips.net/video/TVyIUqabG24/видео.html
😂
പരിപാടിയിൽ കൊണ്ട് പോയി വീട്ടിലെ കാര്യം മുഴുവൻ നാട്ടുകാരെ അറിയിച്ചു .എല്ലാ മാതാപിതാക്കൾക്കും ഇത് ഒരു പാഠമാവട്ടെ
Ariyichathaano thetu
Le subi:engana Chetta ഇത്രേം പെട്ടന്ന് ഒരു കള്ളം ഉണ്ടാക്കാൻ പറ്റിയത്😆😆
എന്തിന്റെ പേരിലായാലും തന്റെ അമ്മയെ തല്ലുന്നത് ആ കുഞ്ഞു മനസിന് ഉൾക്കൊള്ളാനായിട്ടില്ല .എന്നാലവന്റെ അപ്പനെ ആരും തല്ലുന്നതും ഇഷ്ട്ടമല്ല .മാതാപിതാക്കൾ ഇനിയെങ്കിലും ശ്രെദ്ധിക്കുക നല്ല മനസ്സിനുടമകളായി വളരണമെങ്കിൽ ..ആ കുട്ടി പറഞ്ഞ വാചകം കേട്ടോ ഇനി അമ്മയെ തല്ലിയാൽ കണ്ടിച്ചു കളയുമെന്ന് .പൊന്നുമക്കളെ oru krimanel mintileku തള്ളിവിടല്ലേ .എന്നാൽ രണ്ടാമത്തെ കുട്ടിയോ അവന്റെ വീട്ടിലെ തമാശകൾ കണ്ടാണ് വളരുന്നത്
9.
ഈ പരിപാടിയുടെ വിജയത്തിന് പിന്നിൽ Subi Chehi യായിരിന്നു.. ഇനി ഞങ്ങളെ ചിരിപ്പിക്കാൻ ന ങ്ങടെ കൂടെയില്ലല്ലോ.... 😭😭😭
Athe we really miss u subi chechi
Satyam 😢
T
Njan kanunna oru program
@@Abhi-ex4ff
Mo
സുബിക്ക് പകരം സുബി മാത്രം 🥰🥰🥰🥰
സുബി ഈ ബ്ലാക്ക് സാരിയിൽ സുന്ദരി ആയിട്ടുണ്ട്. സാരി ആണ് ചേരുന്നത്.
ഈ ചിരി വിഡിയോകളിലൂടെ സുബി ചേച്ചി നമ്മളിൽ ഓരോരുത്തരിലും ജീവിക്കും 🙏🏻😭
Tik tok il kand ഫുൾ കാണാൻ വന്നവർ ലൈക്😄
Njhyaaaan
Sathyam 😂
Njan
Njanum
😂😂😂😂😂👍
ഇന്റെ സുബി ചേച്ചി സമ്മദിച്ചിരിക്കുന്നു..... വെറൊരാൾക് ഒരിക്കലും ഇടുപോലെ ആവാൻ പറ്റൂല 😍🤗
സത്യം.... 🥺💔 ബട്ട് 🥀
🥹🥹😓
🥺🥺🥺🥺💔💔💔💔
എന്തിനാ അച്ഛാ.. nta അമ്മേനെ തല്ലിയത്... 🔥🔥
സുബി ബ്ലാക് സാരിയിൽ സൂപ്പർ 👍
ഈ ആണ്മക്കൽ എല്ലാം അമ്മമാരോടാണ് സ്നേഹം കൂടുതൽ ഞാനും എന്റെ മോനും ഉൾപ്പെടെ
Sree Bijith molmarkku achanodum..Ente molku enne kazhinje ullu..mother
Ente mon avante pappayude fan aan
Aanmakalk ammamaarodum pen makkalk achanmaarodum
Penmakkalkkum unde പെൺമക്കൾ
Ethokke undakki edukkunna oru karyanu ammem achanum orupole snehicha penmakkalkkum anmakkalkkum ellarodum sneharikkum
സുബിയുടെ അവതരണം kidu ആണ്. എന്താ ഒരു ടൈമിംഗ്. കൂടുതൽ അവസരങ്ങൾ സിനിമയിൽ കൊടുക്കണം. കൽപ്പനയെ പോലെ വെറുപ്പിക്കൽ കോമഡി അല്ല
Kallpana verupiru anu ennu chettan mathrama paryu
@@manumanumohan7112 കൽപ്പന വേരുപ്പീരു തന്നെ ആയിരുന്നു
അതിലും നല്ല കോമഡി ചെയ്യുന്ന നടി ആണ് സുബി...വേഷങ്ങൾ കൊടുക്കണം.കൽപ്പന ഒക്കെ ഒരേ പറ്റെൻ കോമഡി ആണ്
@@കാളിയാർമഠംഗിരി pls live itt brother , ,onnu lilkillu avaru marichu poyilliyo
@@manumanumohan7112 bro .. അവരോട് എനിക്ക് ബഹുമാനം ഉണ്ട്. പക്ഷേ അവരുടെ അഭിനയം എല്ലാം ക്‌ലീഷെ ആണു. കുറെ കണ്ടാൽ ബോർ അടിക്കും. എല്ലാത്തിലും മുറപ്പെണ്ണ് ആണ്. ഒരേ ഡയലോഗ് ഒരേ പ്രസന്റേഷൻ...മരിച്ചു പോയാൽ ഒരെയാൽക്കാരെ നമ്മൾ പുകഴ്താരുണ്ട്. അവരോടുള്ള ബഹുമാനം വച്ച് കൊണ്ട് തന്നെ പറയുന്നു.കൽപ്പന വലിയ ആർട്ടിസ്റ്റ് ഒന്നും അല്ല. അതിലും നന്നായി കോമഡി ചെയ്യുന്ന ആളുകൾ ഇവിടെ ഉണ്ട്
@@കാളിയാർമഠംഗിരി OK ,entha ingan oru name kaliyarmdam giri
ചേട്ടൻ പ്രായമാകുമ്പോൾ .. ചേട്ടന്റെ കാര്യത്തില് ഒരു തീരുമാനമായി .ഹാ ഹാ ഹാ
ഇതാണ് പറയുന്നത് വടി കൊടുത്തു അടി വാങ്ങുക എന്നത് .വീട്ടിലിരിക്കുന്ന കുട്ടികളെ ഇവിടെ കൊണ്ട് ഇരുത്തി വീട്ടുകാര്യങ്ങൾ നാട്ടുകാര്യം ആക്കണോ
😂😂😂😂
Correct
Chechi paranjathu correct ahhnu ..... ആ കുട്ടിക്ക് അത് sherikum feel ആയി.....
Exactly
Rgy
ആ മോൻ എന്ത് ക്യൂട്ട് ആണു. ഉമ്മ വാവ. മിടുക്കൻ മോൻ 😘😘😘
ruclips.net/video/pEbt0MtD3z8/видео.html
ee link onn click chyd kanuoo? Quarantine time എങ്ങനെ ഫലപ്രദമാക്കാം? Please like and subscribe.
Idhu poloru mon undnkl lyfil ammak ennum security ahn...ivan ahn pulli💥💯
കുട്ടികളുടെ. മുന്നിൽ വച്ചു തല്ലുന്നവർ ഓർക്കുക കുട്ടികൾ ക്കും ഫീലിംഗ് ഉണ്ട്.എന്ന സത്യം
കുട്ടിപ്പട്ടാളം ഏറെ ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാം ആണ്.ഈ പ്രോഗ്രാമിനെ ആകർഷകമാക്കുന്നത് കുട്ടികളുമായി വളരെ രസകരമായി സംവാദം നടത്താനുളള സുബിയുടെ അപാര കഴിവാണ്👌👌മികച്ച പ്രകടനങ്ങളിലുടെ പ്രേക്ഷകരുടെ മനം കവർന്ന സുബിയുടെ വേർപാട് പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല,അപ്പോൾ ആ മകളുടെ നിഴലായി നടന്ന അമ്മ ഇതെങ്ങനെ സഹിക്കും😪miss you Subi😪😪
ടിക് ടോക് കണ്ടു വന്നതാ
Njnum
Njnum
Mee to
Njanum
Njanum
സുബിയുടെ സമയത്തിന് അനുയോജ്യമായ അവതരണം സൂപ്പർ God bless you.
ടിക് ടോക് kandu വന്നവർ aroke??
Njan
Njn
No ko MO
Njan
3:46 paavam Mon Nalla feeling unde
സൂപ്പർ മോൻ അച്ഛൻ പെട്ടു 😂😂😂😂
ഉള്ളിൽ കരഞ്ഞു പുറത്ത് ചിരിച്ചു നടന്ന സുബി ചേച്ചി 🙏😔
Very good. That child has it deeply hurt in his mind. It should be a lesson for such fathers.
Tik Tokil കുട്ടിയുടെ മാസ് ഡയലോഗ് കേട്ട് വന്നു നോക്കിയതാ
ഞാനും....
Njanum
ഞാനും
Njanum
Njnum
Subi nodu kallam parayumbol sukshichu parayande.. Subi poli Aanu 🥰
ഇദ്ദേഹത്തിന്റെ മരണ ശേഷം എല്ലാവരും ഇദ്ദേഹത്തെ പുകഴ്ത്തി പറയുന്നു.
അന്നൊരു കാലം ഭയങ്കര നെഗറ്റീവ് ആയിരുന്നു ഈ പരിപാടിക്ക്.
ജീവിച്ചിരിക്കുമ്പോൾ കുറ്റം പറയും.
മരിച്ചു കഴിഞ്ഞാൽ നന്മകൾ കണ്ടു പിടിച്ചു പറയും.
sathyam
Subi chechi ishttam
Q egg hook
Subiyk പകരം ഇത് ആവതരിപ്പിക്കാൻ വേറെ ഒരാൾ ഇല്ല
the way he loves his mother.. am crying😭
Pp
ഈ പ്രോഗ്രാം സുബി ചേച്ചിക്ക് മാത്രമേ ഇങ്ങനെ ഇത്ര മനോഹരമായ രീതിയിൽ ചെയ്യാൻ കഴിയും. ഇനി ആര്. ആര് ചെയ്താലും ശെരിയയാക്കില്ല. കണ്ണുനീരിൽ കുതിർന്ന പ്രണാമം 🌹🌹🌹
ഇതാ പുരുഷൻ അച്ഛനോടുചോദ്യം ചെയ്തവൻ 💋💋💋💋💋
സുബ്ഹി സാരി ഉടുക്കുമ്പോ സുന്ദരീ ആണ്
സുബി ചേച്ചിയും ആ ചിരിയും ഇനി ഇല്ല 😭😭😭😭😭😭😭😭
സുബി ചേച്ചി നമ്മളോട് വിട പറഞ്ഞതിന് ശേഷം കാണുന്ന ഞാൻ 😥
ഞാനും
ഞാനും
M
. HM
ഞാനും
സുബിച്ചേച്ചി സൂപ്പർ ആ അവതരണം ചിരിപ്പിക്കും
ഭാര്യയെ തല്ലിയ ഗഡി ആകെ ചളിഞ്ഞു poyi😁
05:19 "കൊള്ളാട്ടാ " സുബി പൊളി ലുക്ക് 😊😊😊🤗🤗🤗👀👀👀
Very nice എപ്പിസോഡ്, ഒത്തിരി ഇഷ്ടപ്പെട്ടു, സന്തോഷം ayi, congrats സുബി ചേച്ചി
Subi's anchoring is the main attraction of this program
പാവം കുഞ്ഞു. അതിന്റെ മനസ്സിൽ കിടക്കും ആ അടി. അച്ഛൻ ഉരുണ്ടു കളിച്ചു കുളം ആക്കി. 😂😂
Domestic Violence aan ath case edukkanam . Kidannu chirichitt kaaryam illa
കഷ്ടം. ഇനിയും ആവർത്തിക്കരുത്
പാവം കുഞ്ഞു . അതിന്റെ മനസ്സിൽ കിടക്കും അടി അച്ഛൻ ഉരുണ്ടുകളിച്ചു കളിച്ചു കുളം ആക്കി cry 😭😭
Subi innu enth sundhariyaa
S
Sebida Haris yes
It still feels like she is alive amongst us and smiling as always 🥺. Miss u Subi chechi 😔🙏❤.
🥲🥲🥲🥲
Yes
ഇത് കാണുമ്പോൾ സുബി പോയിട്ടില്ല എന്ന് വിശ്വസിക്കാൻ ഇഷ്ടം
Ammaye adichathil kuttikku nallasankadam undu. Ipol thanne paranhu thiruthiyillenkil achonodulla prathikaramayi valaran chance undu .
Sathyam
ruclips.net/video/pEbt0MtD3z8/видео.html
ee link onn click chyd kanuoo? Quarantine time എങ്ങനെ ഫലപ്രദമാക്കാം? Please like and subscribe.
@@InspiringPath onn poyi tharamo......oru vattam alla pathu vattam yella cmmntilum thangalde Oru request....kanan aaghrahamullavar oru vattam paranjal thanne vann kandolum🤪🤨😏😏
അവനു അത് വേണം നല്ല ഒരു പാടം ആവട്ടെ ഞങ്ങളും കുറെ അനുഭവിച്ചത് ആണ് 🙂
ചിരിച്ചു ചത്തു.. സുബി ചേച്ചി സൂപ്പർ🤣🤣🤣
കുട്ടിപട്ടാളം ചില എപ്പിസോടുകൾ കാണാറുണ്ട് , സുബി , ഇഷ്ടപ്പെടുന്ന അവതാരികയും അഭിനയത്രിയും സിനിമാലയിലെ അഭിനയവും അങ്ങിനെ എല്ലാം ഇഷ്ടം തന്നെ , എന്നാൽ പേരൻസിനെ നാറ്റിക്കുന്ന വിധത്തിൽ കുട്ടികളോട് ഓരോ കുത്തി ചൂന്നുള്ള ചോദ്യങ്ങൾ കാണുമ്പോൾ അനിഷ്ടം തോന്നുന്നു ,ഭാര്യമാരെ കുട്ടികളുടെ മുന്നിൽ വെച്ച് അടിച്ചിട്ടുണ്ടങ്കിൽ അത് തെറ്റ് തന്നെ ,
Nalla mon...kalankam illatha kuttykal😍😍
adh kunjayirikkumbo yellarum anganaa kettittille pilla manassil kallamillaaann
Pillere kutty patalathil kond poumpol sssokhikendiyirikunnnu😂
Andhina acha ante ammaye thalliyath
Mathrsneham❤
Enganaa chetta ithra pettonoru kallam parayan pattiyath subhi ishttam❣🥰
Nalla mon 💖
Pavam mon nalla vishamam und mon super aan valuthayal ammak mon undakum nth prblm vanalum
സുബിക്ക് പകരം സുബി മാത്രം ❤❤❤
സുബി ഇനിയില്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😭😭
ആ മോന്റെ മനസ്സിൽ കൊണ്ടു അച്ഛന്റ്റെ ടൈമിംഗ്
പാവം കുട്ടി,, അവൻ അടിച്ചതും പോരാ കളളം പറയുന്നു,,,
എന്റെ സുബി ചേച്ചി നിങ്ങള് പൊളി ആണ്... വേറെ ആരും ഈ പ്രോഗ്രാം ചെയ്താൽ എൽക്കില്ല
Subi chechi looking awsm..really rocking in black sareee..soo beautiful...
ഇനി ആര് അവതരിപിച്ചാലും സുബിയെ പോലെ ആവില്ല ഇതെല്ലാം ഇപ്പോൾ കാണുമ്പോൾ നെഞ്ച് പൊട്ടുന്നു 😭
Subi nailed it at @ 1.49
👏👏👏👏👏
10:30 സുബി പെട്ട് 🤣🤣🤣🤣🤣🤣
He is really aggressive to the boy and his mother.
Wait few more years- KARMA
Subi chechiii muthaanu😍😍😍
ന്താല്ലേ.. പണ്ട് നമ്മളും ഇങ്ങനൊക്കെ ആയിരുന്നു.. ഇപ്പൊ എന്ത് കണ്ടാലും പ്രതികരിക്കാത്ത.. mobilil കുത്തിരിക്കുന്ന.. നമ്മൾ... കാലത്തിന്റെ പരാജയം
സുബി യുടെ മരണത്തിനു ശേഷം കാണുന്നവരുണ്ടോ 😰?
I am viewing this program again Subi...just to hear your voice , your repartee..😥😥miss you terriblely..RIP dear.....
Will miss you subi chechi🥺❤
അമ്മേനെ തല്ലുന്ന പൊന്നച്ചാ എന്റെ അമ്മടെ കെട്ടിയോൻ ആണ് നോക്കത്തില്ല കൊട്ടേഷൻ കൊടുക്കും ... power 🔥🤣
Subi chechi inn sundhariyanallo
Subi !!u rocks!!!👍👍♥️♥️😘😘
നല്ല മോൻ ആദ്യം പറഞ്ഞ കുട്ടി എന്തിനാ അച്ഛാ എൻ്റെ അമ്മയെ തലിയത് 🙏🙏🙏
ഇത് കണ്ടപ്പോൾ വളരെ ഏറെ സങ്കടം തോന്നി .
We miss you...subi..... ethrayoo alukal oru samayam thagalude samsarathil avarude Ella sagadagalum marann chirikkan pattiyirunnu...eni than illa llooo da...
Paavam subichechi❤️❤️
സുബി ചേച്ചി സൂപ്പർ ആണുട്ടോ 😍😍😍
Pisharady nte counterum pocketil ittu irangyekuva tini ...😂😂😂
Cheken vtl athiyall avantee kariyam pokka🔥😂
Pavam koch
Sathyam
Ithoke chirich kalayan ulath ala anubhavichavrk ariyam athinte manasikavasthaa
ആ കുട്ടീടെ കാര്യം പോയി. ഇപ്പോ കൂട്ടീടെ അവസ്ഥ എങ്ങനെ ഉണ്ട് എന്നറിയോ ആർക്കെങ്കിലും
vtl chennitt nallonam kitteettundavum pavam😇😌
Adipoli 👌👌👌😊😊😊
സുജിമോളെ മറക്കാൻ പറ്റുന്നില്ല 🌹
സുബി ശരിക്കും ഒരു നഷ്ടം തന്നെ.
Miss you Legend 🙏
Makkale cheetha swabhavam padippikkarud parents...kai choondi samsaarippikkarud...
എന്റെ സുബി ചേച്ചി ഞങ്ങളെ വിട്ട് പോയില്ലേ 😭😭😭😭😭
0:57 subi chechiii😂
Should teach a lesson but not encouraging children to do wrong things.... Pls reserve ur hosting Madam
സുബി സുന്ദരിയാണ്
ചളിയൻ ടിനി ടോമിനെ ഒഴിവാകാമായിരുന്നു
Sangi spotted
@@rinshajrinu8520 Ha ha sangiyo ..Eneett pode oole😂😂
Yaa
Yes
Podi
Subi chechee ishtam
HHOOO TIMING‼️ TIMING🤣🤣🤣
Subhi we miss you a lot..
Nobody can substitute you
Outstanding comedy 🤣🤣🤣🤣