പാവം കുഞ്ഞങ്ങൾ അവർക്ക് ഒന്നു അറിയില്ല അവർ ഒരു രസത്തിനു വേണ്ടി എന്തൊക്കിയോ പറയുന്നു പ്രവാസിങ്ങൾ ആയ എനിക്ക് കുഞ്ഞുങ്ങള സ്നേഹിക്കുന്ന എല്ലാവർക്കും ഇതു ഒരു തമാശ മാത്രം മാണ് എല്ലാ കുഞ്ഞങ്ങൾക്ക് ദൈവം നല്ലത് വരുത്തട്ടെ ❤❤❤
ഒന്നിനൊന്നു സൂപ്പർ വിജയത്തിലേക്ക് അഭിനന്ദനങ്ങൾ! രംഗ ചിത്രീകരണം, സൗണ്ട് ക്വാളിറ്റി, ഒക്കെയും ആകർഷണീയം, സുബി .... കൂടുതൽഫ്രണ്ട്ലി ആകുന്നു , വളരെ നല്ലത്. എല്ലാ വിധആശംസകളും!
കൊച്ചു കുട്ടികളെ കൊണ്ട് പറയിപ്പിച്ച് ഡബിൾ മിനിങ്ങും അശ്ലീലച്ചുവയുള്ള സംസാരവും നിർത്തുക അല്ലാതെ തന്നെ എന്തൊക്കെ പറയാനുണ്ട് അവരുടെ കുഞ്ഞു ബുദ്ധിയിൽ അവൾ ലോകത്തേയും പരിസ്ഥിതിയേയും എങ്ങനെ ഒക്കെ കാണുന്നു, എന്തൊകെ മാറ്റങ്ങൾ വരുത്തിയാ നമ്മുക്ക് കുറച്ചു കൂടെ നന്നായി ജീവിക്കാം സ്കൂളിൽ എന്തൊകെ മാറ്റങ്ങൾ വരുത്താം എന്ത് രസമായിരിക്കും അതിനെ കുറിച്ചൊക്കെ അവരുടെ കാഴ്ചപാടുകൾ
idea oke kolam. but ee paristhithiye kurichum lokathe kurichum ngane ath nerayakkam ennoke ee 6 vayassinu thazhe ulla pillerodu chodichal avaru nthu parayum😑😑
ഈ നാട്ടിൽ ഏതു കുട്ടികലാ വഴി തെറ്റാത്തെ.ഏത് ഫീൽഡിലാ നല്ല സംസാരം ഉള്ളെ.,T.V തുറന്നാൽ എന്താ കാണാ നുള്ള തു.നല്ലത് മാത്റം കേക്കാൻ കവുന്ദർ പൊയ്ന്റ് കണ്ടാൽ നന്നായിരുന്നു
@@shabz7129 തുംബയിൽ റോക്കറ്റ് വിക്ഷേപണത്തേക്കുറിച്ച് ചോദിച്ച് നോക്കൂ - തുംബി കല്ലെടുക്കുന്നതിനെ പറ്റി യോ തുമ്പപൂ പൂക്കളമൊരുക്കുന്നതിനെ പറ്റി യോ അവർ പറയും
ഇത് ശരിക്കും കുട്ടികളെ entertain cheyyanano അതോ parents ne criticise cheyyano? പ്രോഗ്രാമിന്റെ rating കൂട്ടാൻ ഇത്രയും നിലവാരം thazhano? സ്കൂളിൽ പഠിപ്പിക്കുന്ന teachers ne കുറിച്ച് എങ്കിലും ഇത്തരം ചോദ്യങ്ങൾ ozhivakkavunnathanu.
ചേച്ചിയുടെ മരണത്തിന് ശേഷമാണ് ഞാൻ ഈ പരിപാടി ഒക്കെ കാണുന്നത് കാരണം ചേച്ചി മരിച്ചു പോയി ന്ന് വിശ്വസിക്കാൻ പറ്റാത്തൊണ്ട
ഈ പണിക്കു സുബി മാത്രേ പറ്റത്തൊള്ളൂ. She does it beautifully.
Subi allel pinne nammude rimi tomy
@@vidhubalamano8299 Rimiye enik bhayankara ishta ... but ithinu rimi pattilla
ഇനി ഈ പണിക് സുബി ഒരിക്കലും വരില്ല.. തിരിച്ചു വരാൻ കഴിയാത്ത ലോകത്തേക് പോയില്ലേ 😰
@@oldisgold7757 songs
ഇതെല്ലാം കാണുമ്പോൾ എത്ര വലിയ തീരാനഷ്ട്ടമാണ് ഉണ്ടായത് എന്നോർത്തു ദുഃഖം തോന്നുന്നു 🌹🌹
പാവം കുഞ്ഞങ്ങൾ അവർക്ക് ഒന്നു അറിയില്ല അവർ ഒരു രസത്തിനു വേണ്ടി എന്തൊക്കിയോ പറയുന്നു പ്രവാസിങ്ങൾ ആയ എനിക്ക് കുഞ്ഞുങ്ങള സ്നേഹിക്കുന്ന എല്ലാവർക്കും ഇതു ഒരു തമാശ മാത്രം മാണ് എല്ലാ കുഞ്ഞങ്ങൾക്ക് ദൈവം നല്ലത് വരുത്തട്ടെ ❤❤❤
സെൻസിക് നല്ലൊരു താങ്ങു താങ്ങി അല്ലെ സുബി. അതെനിക്കിഷ്ട്ടായി
ഞാനിതു മുഴുവൻ കണ്ടു , സൂപ്പർ ആയി സുബി കുറേകൂടി കോമഡി ടൈപ്പ് ആയി, നിത്യയുടെ മോൻ മിടുക്കൻ ആയി പെർഫോം ചെയ്തു
ഒന്നിനൊന്നു സൂപ്പർ വിജയത്തിലേക്ക്
അഭിനന്ദനങ്ങൾ! രംഗ ചിത്രീകരണം, സൗണ്ട് ക്വാളിറ്റി, ഒക്കെയും ആകർഷണീയം, സുബി .... കൂടുതൽഫ്രണ്ട്ലി ആകുന്നു , വളരെ നല്ലത്. എല്ലാ വിധആശംസകളും!
എന്നാലും സുബിക്ക് ഇങ്ങനെ ഒരു വിധി വന്നല്ലോ? സുബി ഞങ്ങളെ വിട്ടു പോയി എന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. ആ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ.
@@nalinibhaskar1736 jh
Miss you subi...you were a blessing and will live long in our hearts
Subiiii ...dear ningalkku maranamilla nithya santhikkai prardhikkunnu
Nice dears..endayalum Adipoli ayt varunnud programm..
Miss you subi chechi!❤
ഇതൊക്കെ കാണുംബോൾ സുബി ഇപ്പോഴും ജീവിച്ചിരുന്നെൻകിൽ എന്ന് ആശിച്ചുപോകുന്നു
😢😢😢
Middle my son sathvik😍😍😍😍Thank u so much subi and team😍😍😍😍
Sumesh etta santhosham ayo 😂😂😂vellakaran achan 🤣🤣
Red kuttty poli
@@ShibinFrank P pop q1
@@thulasiveena1135 hu hu..,I,8l ñ99qnñ 7h?jjink
Shilpa😍😍😍
എന്റെ പൊന്നു സുബി ചേച്ചി ഭയങ്കര വിഷമത്തിൽ ഇരിക്കുവായിരുന്നു അപ്പോഴാ വീഡിയോ കണ്ടത്, ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി, love u ചേച്ചി
Thank you 🙏
ഇതൊക്കെ ഇപ്പോഴാണല്ലോ കാണുന്നെ 😭😭😭
Subi, you will be always remembered
Super ❤️
Subi, nee evide poye, ? Come back girl
സുബിചേച്ചിയെ ദൈവം കൊണ്ടുപോയി എന്തിനാ ഞങ്ങളോട് ഇങ്ങനെ ചെയ്തത്
സുബിചേച്ചി സൂപ്പർ 😘
😥😥😥
സുബി മാത്രം ഇതിൽ പറ്റുള്ളൂ അടിപൊളി ❤❤❤❤❤
4 kuttikal participate chaithal onnu koodi nallathayirikkum.
സൂപ്പർ സുബി ചേച്ചി
കുസൃതി പട്ടാളം ഇപ്പൊൾ ആണ് കാണുന്നത്....
Kashtamayipoyi subhi kocheaa🙏🙏 പ്രണാമം
I love it so so much ❤❤😘😘
Adipoli raifaaaa yes said it well she is our bold lady 🤩
Miss you subi chechi
ഇടക് ഇടക് ചിരി ഇടുന്നത്. ഇവിടെ ഓക്കേ ആണ് ചിരികണ്ടത് എന്നു പറയുകയാണോ 🤔
Yes, she does it beautifully
സുബി അടിപൊളി..
Subi I really don't have words to appreciate you , you are so super , I was laughing and laughing 😂🤣🤣🤣
,
Eldoyude മോൻ സൂപ്പർ
അണഞ്ഞു പോയ ദീപമേ😢😢😢🙏🙏
Love you Subi.
You are still alive in many hearts.
Sound echo pole kelkund space limit unden ariyam ennalum technically enthekilum cheyan kazhiyile. Program adipoli ayi varund. ❤️
Subi muthe love you.othiri chirichu
So...cute ❤️😃
Ith eth channel il aan idune...munbb Surya Tv il arnu kutty pattalam...
Subiii😢😢
സുബി miss you 😥😥
Miss you muthe
Where r the new episodes? Nirthiyo
Ente Subi ethu kandittu dahikkan pattunnilla subi njagalke vittu poyi ennu thonnunnia 🙏🙏🙏
Apaara style change 😂
Kudam puliyude shapil aanu kandal. Roundil cut chyythaal star shape il aanu.
കൊച്ചു കുട്ടികളെ കൊണ്ട് പറയിപ്പിച്ച് ഡബിൾ മിനിങ്ങും അശ്ലീലച്ചുവയുള്ള സംസാരവും നിർത്തുക അല്ലാതെ തന്നെ എന്തൊക്കെ പറയാനുണ്ട് അവരുടെ കുഞ്ഞു ബുദ്ധിയിൽ അവൾ ലോകത്തേയും പരിസ്ഥിതിയേയും എങ്ങനെ ഒക്കെ കാണുന്നു, എന്തൊകെ മാറ്റങ്ങൾ വരുത്തിയാ നമ്മുക്ക് കുറച്ചു കൂടെ നന്നായി ജീവിക്കാം സ്കൂളിൽ എന്തൊകെ മാറ്റങ്ങൾ വരുത്താം എന്ത് രസമായിരിക്കും അതിനെ കുറിച്ചൊക്കെ അവരുടെ കാഴ്ചപാടുകൾ
idea oke kolam. but ee paristhithiye kurichum lokathe kurichum ngane ath nerayakkam ennoke ee 6 vayassinu thazhe ulla pillerodu chodichal avaru nthu parayum😑😑
ഈ നാട്ടിൽ ഏതു കുട്ടികലാ വഴി തെറ്റാത്തെ.ഏത് ഫീൽഡിലാ നല്ല സംസാരം ഉള്ളെ.,T.V തുറന്നാൽ എന്താ കാണാ നുള്ള തു.നല്ലത് മാത്റം കേക്കാൻ കവുന്ദർ പൊയ്ന്റ് കണ്ടാൽ നന്നായിരുന്നു
@@shabz7129 അവർക്കൊന്നും അറിയില്ലെന്നറിയാം എങ്കിലും അവർ അറിയില്ലെന്ന് പറയില്ല ആധികാരികമായി സംസരിക്കുകയും ചെയ്യും
@@lillylawrance6285 ഓ , അപ്പോ അശ്ലീലം കേൾക്കാനാണോ ഈ കൊച്ചു കുട്ടികളുടെ പരിപാടി കാണുന്നത് ? കഷ്ടം
@@shabz7129 തുംബയിൽ റോക്കറ്റ് വിക്ഷേപണത്തേക്കുറിച്ച് ചോദിച്ച് നോക്കൂ - തുംബി കല്ലെടുക്കുന്നതിനെ പറ്റി യോ തുമ്പപൂ പൂക്കളമൊരുക്കുന്നതിനെ പറ്റി യോ അവർ പറയും
Waiting😁😊
ചേച്ചിന്റെ മരണത്തിന് ശേഷം ആണ് കാണുന്നത് ചിരിക്കാൻ തോന്നുന്നില്ല എന്തോ പോലെ
True
Satyam
Athe
@@sanishsajisanishsaji3794- T.മൊത്തം സുന്ദരി സിരിയർ
So cute very nice episode😍🥰🥰🥰😘❤️
സെൻസിക്കൊരു കോട്ടു കൊടുത്തു അല്ലെ. നന്നായി.
A/c problems.?All are sweating…prodection solve it from 1 st episode on words noticed…
Loving Together katta waiting
പള്ളിയുടെ അൽതാര എന്തിനാ കാണിക്കുന്നത്... Casa കണ്ടില്ലേ ഇത്... പള്ളി എന്താ കച്ചോടസ്ഥലം ആണോ 🙏🙏🙏
Polichu Sumi
Enikum ishtta E paruvadi
Star fruit yennath ivide chathurappuli yennaa parayunnath.
Superakatte......
Kidilan
Subichechi kaiyottum vannam illa shareeram vannam und vayaru kudunnu kurakkanamto enikoruoaad ishtanu chechiye sundhariyayi kananvendi paranjathanu onnum vijarikkaruthto
😂😂😂
ഉപകാരി ന്ത്
Suby suppara
Super
❤️❤️❤️
Audio quality poor. Producer please take care of this seriously.
Thank you.
Participate cheyyan talparyamund. Entha cheyyande
Audition undu
Stay tune reelsonscreen RUclips Chanel and kusruthi Pattalam fb page
More time pls
Sbi is talking all unnecessary talk which is not appropriate for their age
Sound clarity kuravaanallo
Sindu & Sense teachers 👍
Kuttikalodu ithokke charcha cheyysthiriku vere thamassakalille Ivide vannu nanakkedano.?
Miss u subi 🤗❤️🥰🥰🥰
Mis u chechi😭
4 participants is more good
Super 😀
Kudumbathe karyangal tha masha pole jenangalude munnil avatharippikkunnathu thettanu 😢
Participate ചെയ്യാൻ എന്താ ചെയ്യണ്ടത്
01/05/2022 audition at Kottayam no 9645690006
എറണാകുളം ഓഡിഷൻ ഉണ്ടാകില്ലേ
Kazhinjarunnu
Nice
Rip
😅😅❤❤🎉🎉😂😂😂
🥰
Kusruthi pattalathilengineyaaa varendath
😭😭😭
Eppozhannegil kesakum
Miss you subi
Subi marichittilla ithu muzhuvanayi kandu jeevikunnu kutti pattalathilode. Njan karayunnu kurachu viraku vachu
Ee malaghaye .kathikunnath kandu..
Avasanam onnu thee kathikkunnsthinu munp onnoode viilikkarnnu chilappol eneettalo?? Njan angane aaghrahichu poyee.....
❤️❤️😔😔🌹🌹
😢😢😢😢😢
😭
Parents ന് ഒരു രീതിയിൽ ഉള്ള റെസ്പെക്ട് ഉം കൊടുക്കാത്ത വളരെ മോശം അവതരണം കഷ്ടം സുബി
ഇത് നല്ലൊരു പരിപടി ആണ് ഇതൊക്കെ തമാശ ആയി കണ്ടാൽ പോരേ
😄😄😄😄👏🏽
👍👍👍👍
AC Room കൊടുക്കൂ.. പിള്ളേർക്ക്..
ഈ പരുപാടിയിൽ കുട്ടികളെ എങ്ങനെ പാർട്ടിസിപ്പറ്റ് ചെയ്യാൻ പറ്റുംplz റിപ്ലൈ
Audition
@@ReelsonScreen audition എങ്ങനെയാണ്
മോളെ പങ്കെടുപ്പിക്കാൻ ആഗ്രഹമുണ്ട്
Update audition details
@@ReelsonScreen ?
Yes
Suby marichenu viswasikunila
🤣🤣🤣🤣
ഇത് ശരിക്കും കുട്ടികളെ entertain cheyyanano അതോ parents ne criticise cheyyano? പ്രോഗ്രാമിന്റെ rating കൂട്ടാൻ ഇത്രയും നിലവാരം thazhano? സ്കൂളിൽ പഠിപ്പിക്കുന്ന teachers ne കുറിച്ച് എങ്കിലും ഇത്തരം ചോദ്യങ്ങൾ ozhivakkavunnathanu.
Oonju eduthondunpovoo
കുട്ടികളോട്, അവരുടെ സാന്നിധ്യത്തിൽ പറയാൻ പാടില്ലാത്ത രീതിയിൽ ഉള്ള വർത്തമാനം. എനിക്ക് ഈ പരിപാടി ഇഷ്ടമല്ല.
Rekshakarthakkale kaliyakkal kore kooduthala.
വീട്ടുകാരെ വിളിച്ചുവരുത്തി ചമ്മൽ ഉണ്ടാക്കുന്ന പരിപാടി, കഷ്ടം,
♥️
❤️❤️❤️
❤️