Why do we poojas in the temple?! | Best Moments | Kuttipattalam | Surya TV Throwback

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии •

  • @shahidahmed7526
    @shahidahmed7526 4 года назад +315

    ദേവ നന്ദ പ്രായത്തിൽ കൂടുതൽ പക്വത കാണിക്കുന്നു... ഇതിനു കാരണക്കാരായ രക്ഷിതാക്കൾക് ഇരിക്കട്ടെ ഒരു കുതിര പവൻ....

    • @kylodonald9573
      @kylodonald9573 3 года назад

      I know Im kinda randomly asking but does anyone know of a good site to stream newly released tv shows online ?

  • @ഹഷിനവടകര
    @ഹഷിനവടകര 4 года назад +137

    27 വയസ്സുള്ള എനിക്കില്ല ഇത്രേ൦ പക്വത,
    ദേവനന്ദ മോള് പൊളിയാട്ടൊ...
    നല്ല സ൦സാര൦....

  • @AdarshTk-xc8cc
    @AdarshTk-xc8cc 3 года назад +54

    ദേവനന്ദ കുട്ടി പ്രായത്തിൽ കവിഞ്ഞ പക്വത...😍

  • @noufalpulliyil9540
    @noufalpulliyil9540 4 года назад +140

    പൂജാരി കുട്ടി കുടുക്കി😍👌👍

  • @anilravindran7597
    @anilravindran7597 4 года назад +61

    നല്ല അച്ചടക്കവും ഒതുക്കവും ഉള്ള കുട്യോള് ദേവനന്ദ, ശ്രീഹരി
    ബാക്കി ഉള്ള കുട്യോളും സൂപ്പർ 😍

  • @kannanrsr826
    @kannanrsr826 4 года назад +158

    Devanatha ude father paavam annu enu thonunu😊

  • @rinoojab6065
    @rinoojab6065 4 года назад +21

    ദേവനന്ദ.....❤️ഈ പ്രായത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത പക്വത.... നിഷ്കളങ്കമായ വ്യക്തമായ ഉത്തരങ്ങൾ....അനിയന്കുട്ടി എന്തു അച്ചടക്കത്തോടെ ആണ് ഗാലറിയിൽ ഇരിക്കുന്നത്......2 പേരെയും നന്നായി ഇഷ്ട്ടപ്പെട്ടു....😍😍

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +270

    കുഞ്ഞു മക്കളെ പോലെ സുബിയുടെ അവതരണവും സംസാര ശൈലിയും ആണ് ഈ പരിപാടിയുടെ വിജയത്തിന് പിന്നിലും

  • @mech-beardteacher968
    @mech-beardteacher968 4 года назад +45

    എന്ത് നിഷ്കള്കതയോടെ ആണ് ദേവനന്ദ മറുപടികൾ നൽകിയത്.. മനസ്സ് നിറഞ്ഞ ചിരിയോടെ ആണ് ഈ വീഡിയോ കണ്ടത്..

    • @martinantony650
      @martinantony650 4 года назад +4

      അവളുടെ അമ്മ ടീച്ചർ ആണ്

  • @rajanikrishnan72
    @rajanikrishnan72 4 года назад +447

    അതേ സുബിക് മാത്രമേ കുട്ടികളോട് ഇത്ര നന്നായി സംസാരിക്കാനും അവർക്കനുസരിച് മറുപടി പറയാനും പറ്റും..

  • @martinantony650
    @martinantony650 4 года назад +62

    ദേവനന്ദ സൂപ്പർ, അച്ഛൻ, അമ്മ, അനിയൻ, അടിപൊളി ഫാമിലി

  • @jdkkfhfhrdjdjjdjdjd5248
    @jdkkfhfhrdjdjjdjdjd5248 4 года назад +141

    Devanandha polichu 😁

  • @nishansdreams3246
    @nishansdreams3246 4 года назад +283

    Subi ചേച്ചി നെ മാത്രേ ഈ പ്രോഗ്രാമിന് pattollu.

  • @sruthymol2032
    @sruthymol2032 4 года назад +442

    ദേവ നന്ദ 🥰🥰നല്ല കുട്ടി, ആരെയും പറ്റി കുറ്റം പറയരുത് എന്ന് അമ്മ പറഞ്ഞു, അനിയൻ എന്നേം സ്നേഹിക്കും ഞാൻ അവനേം സ്നേഹിക്കും എന്ന് പറഞ്ഞതിൽ നിന്ന് തന്നെ അറിയാം ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തു വളർത്തുന്ന കുട്ടി ആണെന്ന് 👌👌👌👌👌 ഒരുപാടിഷ്ടപ്പെട്ടു....

  • @abhisheknair447
    @abhisheknair447 4 года назад +35

    Devanantha a brilliant girl with good moral values.

  • @mohamedarif8887
    @mohamedarif8887 4 года назад +77

    അവൻ എന്നെയും സ്നേഹിക്കും ഞാൻ അവനെയും.... ദേവ നന്ദ മോള് rockzzz

  • @joelgeorgeyt
    @joelgeorgeyt 4 года назад +53

    ദേവനന്ദ ചേലക്കര എന്ന് പറഞ്ഞപ്പോ ഞെട്ടിയ ചേലക്കരക്കാർ ആരെങ്കിലും ഉണ്ടോ?ഞാൻ ഞെട്ടി .ദേവനന്ദ മോൾ ഇസ്തം😍😘😘

  • @beenakhadar6358
    @beenakhadar6358 4 года назад +69

    ദേ വ ന ന്ദ നല്ല പക്വതയായി സംസാരിക്കുന്നു നല്ല കുട്ടി

  • @sunilbabu6263
    @sunilbabu6263 4 года назад +75

    Dheva nandha ippazhe matured aanu 😍😍😍😍😍👍👍👍👍

  • @Suman-l5x1q
    @Suman-l5x1q 4 года назад +58

    ദേവനന്ദ നല്ല മോൾ , നല്ല അച്ചടക്കം.

  • @saifuksd1875
    @saifuksd1875 4 года назад +92

    സുബി ചേച്ചി ചിരി നിർത്തിയോ , ദേവനന്ദ pwoli

  • @ajithv3657
    @ajithv3657 4 года назад +11

    Devanadha well bought up kid♥️.. great parenting 👍

  • @ferozgh7906
    @ferozgh7906 4 года назад +86

    ദേവാനന്ദ പാവം മോൾ,

  • @nishaanup8900
    @nishaanup8900 4 года назад +46

    The first girl is very mature for her age :).

  • @BayanNavas
    @BayanNavas 4 года назад +113

    ദേവനന്ദ mole super atto

  • @suhanaraifa4849
    @suhanaraifa4849 4 года назад +15

    Aa namboothirikuttiye orupadishtayi..😍😍😘😘😘

    • @ved6737
      @ved6737 4 года назад

      😍😍❤

  • @shahlashifz1790
    @shahlashifz1790 4 года назад +19

    Devanandha 😍😍😍😍

  • @asaasa2051
    @asaasa2051 4 года назад +5

    Deva Nanda super Nalla maturity und etra cheruppathile....ammaye kandalum Nalla maturity thonunnu

  • @SabuXL
    @SabuXL 4 года назад +33

    ഒരു ചാനൽ പരിപാടി റീ ലോഡഡ് ആയി വരുമ്പോൾ ആദ്യത്തെ വിജയം നിലനിർത്തി കിട്ടുക , അത്യപൂർവ്വം...! ഹിന്ദിയിൽ KBC യ്ക്ക് മാത്രമേ അങ്ങനെ കിട്ടിയിട്ടുള്ളൂ.
    മലയാളത്തിൽ അതിൻെറ നേർ പരിപാടിക്കും കിട്ടിയിട്ടുണ്ട് എന്ന് പറയാം. രണ്ടിലും അവതാരകരുടെ മിടുക്കാണ് കാരണം. അവയ്ക്കൊപ്പം നില്ക്കുന്നു
    ഇതാ നമ്മുടെ കുട്ടിപട്ടാളം.
    നിസ്സംശയം പറയാൻ കഴിയും സുബിയുടെ മിടുക്ക് എന്ന്.
    ആശംസകൾ നേരുന്നു..!

  • @merlijoyish8357
    @merlijoyish8357 4 года назад +33

    ദേവനന്ദ molu cute

  • @shylajayalal7917
    @shylajayalal7917 4 года назад +10

    Devanandha molu chakkara kkutty, nalla reethiyil valarthunnu nannaayirikkatte!

  • @salampmna3248
    @salampmna3248 4 года назад +24

    ദേവനന്ദ മോളൂട്ടീ......😍😍😍😍😍🥰🥰

  • @animeshroy3056
    @animeshroy3056 4 года назад +6

    Devanda molu pwolli, pavam nalla kuti... 😍😘😘

  • @snperfumes
    @snperfumes 4 года назад +40

    ശ്രീഹരി കുട്ടി സൂപ്പർ നല്ല മോളാണ് ♥️♥️♥️

  • @cutieecats285
    @cutieecats285 4 года назад +11

    Devandhakuttiyude Amma sundari aanallo

  • @jabirkarimbila9313
    @jabirkarimbila9313 4 года назад +19

    Nandha simple and sweet

  • @marygeorge4064
    @marygeorge4064 4 года назад +20

    Very nice .. love to see this kuttipattalam and look forward more

  • @mohandaspillai4802
    @mohandaspillai4802 4 года назад +45

    Deva nandaaaa

  • @anu_world8353
    @anu_world8353 4 года назад +11

    Devananda super

  • @shamsbeautycentre9895
    @shamsbeautycentre9895 4 года назад +5

    Devananda Molu super

  • @ancyjosegeorge2421
    @ancyjosegeorge2421 4 года назад +7

    Devnandha🥰

  • @new-hc1dz
    @new-hc1dz 4 года назад +16

    Deva nandha njangalude naattukaari.... 💪💪💪😍

    • @farhadfighter165
      @farhadfighter165 4 года назад +3

      Great 💝💝💝💟💟💟👍👍👍

    • @anu2766
      @anu2766 4 года назад +1

      Chelakkara ഏത് അമ്പലത്തില്‍ ആണ് devu nte അച്ഛൻ? കണ്ടതു പോലെ തോന്നുന്നു

  • @hrithikakoranavees683
    @hrithikakoranavees683 4 года назад +20

    Sister Petrala Ipo sherikum PET'T 😆😆

  • @Everything_360
    @Everything_360 4 года назад +26

    നന്നായി... പോരട്ടെ പോരട്ടെ പഴയ episodes

  • @niyasniyas7098
    @niyasniyas7098 4 года назад +7

    Devanandha👍👌

  • @meeravattamkulam5381
    @meeravattamkulam5381 4 года назад +17

    Nice... please upload more episodes

  • @Thenewutuber85
    @Thenewutuber85 4 года назад +16

    ദേവനന്ദ 😘 😘 😘

  • @athiracr2037
    @athiracr2037 4 года назад +8

    deva nandha🤗

  • @shobasdreamworld984
    @shobasdreamworld984 4 года назад +7

    ദേവനന്ദ മോൾ Super

  • @dheerkumar1622
    @dheerkumar1622 4 года назад +11

    From 19:04 onwards that kid. cute n' smart reply .. ❤❤

  • @marychakkalackal6076
    @marychakkalackal6076 4 года назад +6

    Thanks again Subi and kids.

  • @sajithaminisathyan6504
    @sajithaminisathyan6504 4 года назад +15

    കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കാൻ സുബി ചേച്ചിക്ക് പ്രത്യേക കഴിവാ

  • @shareefc7027
    @shareefc7027 4 года назад +6

    dhevanandha super

  • @oppolenath1092
    @oppolenath1092 4 года назад +3

    Ha ha very happy to see kuttypattalam old episodes. Thank you so much

  • @rashidaka4314
    @rashidaka4314 4 года назад +37

    Program കൊള്ളാമായിരുന്നു . സുബിയുടെ അവതരണം കൊള്ളാം. കുട്ടികൾ സൂപ്പർ.
    Bt ചില ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു

    • @mridulam568
      @mridulam568 4 года назад +8

      Rashida K A ..... Nooo .. oru chodhiyavum ozhivaakkan ellaaaa.

    • @jideepkoovat8460
      @jideepkoovat8460 4 года назад +3

      Yes. But on the whole nice epiosde...

    • @pramilar9939
      @pramilar9939 4 года назад +1

      @@mridulam568 enikkum athenya payanllath

    • @kukuponnus
      @kukuponnus 3 года назад

      Sathyam

  • @BlessyBabu-eg7ig
    @BlessyBabu-eg7ig 11 месяцев назад

    Paavam sister Petrela🤣🤣

  • @rishanamishab8049
    @rishanamishab8049 4 года назад +14

    സുബി ചേച്ചി നെ കാണാൻ ഇന്ന് മൊഞ്ചായിട്ടുണ്ടല്ലോ 😍

  • @user-cp8du4xw5g
    @user-cp8du4xw5g 4 года назад +5

    Devandha spr. Nannyi vrtteaa.

  • @subashbellare4806
    @subashbellare4806 4 года назад +5

    സുബി ചേച്ചി നിങ്ങൾപൊളയാണ്👌👍❤❤❤❤❤

  • @Aaryas35
    @Aaryas35 3 месяца назад

    Miss you Subi! This is ur legacy. Wherever you are, stay blessed!

  • @happyhuman9490
    @happyhuman9490 Год назад

    Devananda soo sweet

  • @s-eprath
    @s-eprath 4 года назад +8

    ദേവനന്ദകുട്ടി 😘😘😘

  • @revishanmughom2820
    @revishanmughom2820 2 года назад +1

    Avathaarikayude MIDUKu apaaram. SUBIku Oru big salute

  • @Jjk99k
    @Jjk99k 4 года назад +25

    Congrats surya tv 👏👏 1M subscribers 😍

  • @aneesamohamed2435
    @aneesamohamed2435 3 года назад +3

    SO COOL ❤️💕😍💞💓💟

  • @sreelakshmimk4209
    @sreelakshmimk4209 4 года назад +11

    Please upload more of old episodes... 😍😍😍😍

  • @nanda7820
    @nanda7820 Год назад +3

    സുബി ചിരിയും കരച്ചിലും ഒരുപോലെവരുന്നു 😢
    ഇനി ഇല്ലല്ലോ എന്നോർക്കുമ്പോൾ 😢

  • @harikumar4471
    @harikumar4471 4 года назад +5

    Subi chechy ne kaanan innu nalla bangi😍

  • @anandunair2899
    @anandunair2899 3 года назад +5

    രാത്രിയിൽ കിടന്നുറങ്ങുമ്പോൾ എന്തോ ജന്തു തലേ ക്കൂടി ഇഴയുന്നു.. അച്ഛനെ യാണോ മോനെ 😂😂

  • @akhilabaiju9094
    @akhilabaiju9094 2 года назад +3

    Devananda super👍🙏

  • @godislove1831
    @godislove1831 4 года назад +4

    devanadha😍

  • @mohandaspillai4802
    @mohandaspillai4802 4 года назад +20

    Short time ♥️all is well 🔔🔔🔔 devoooo God bless you mole

  • @farras6871
    @farras6871 4 года назад +11

    Devanandha is cute😘😘😘smart girl

  • @jideepkoovat8460
    @jideepkoovat8460 4 года назад +43

    Ith old season alle...

  • @daisym6818
    @daisym6818 4 года назад +10

    ദേവാനന്ദ fans like adiku

  • @shabeebrahman33
    @shabeebrahman33 4 года назад +13

    Surya TV now in 1 million subscribers
    Iniyum kooduthal aaavatte
    All the best

  • @megabhagya1
    @megabhagya1 4 года назад +4

    Please upload all Best of kuttipattalam episodes..

    • @PlayNLearnwithMIZYAN
      @PlayNLearnwithMIZYAN 4 года назад

      ruclips.net/channel/UCrJOgKbDbBJezOk5O5bjxlA
      കുഞ്ഞുമക്കളെ ഇഷ്ട്ടപെടുന്നവർക്കു വേണ്ടി ഒരു ചാനൽ 😍 Please subscribe and support us🥰🙏

  • @sijinaratheesh453
    @sijinaratheesh453 4 года назад +2

    Dhevanandha സൂപ്പർ ഒരുപാട് ഇഷ്ട്ടായി

  • @SalamSalam-fo6uk
    @SalamSalam-fo6uk 4 года назад +20

    കുട്ടികളുടെ. മനസ്സ്. അനുസരിച്ച്.
    കാരൃങ്ങൾ. ചോദിച്ചാൽ.
    ഇത് പോലെ. കാരൃങ്ങൾ. പറയും.
    അതിനു്‌ ഇ അവതാരിക. തന്നെ
    .....വേണം...

  • @kavyaskumar5136
    @kavyaskumar5136 4 года назад +4

    subi chechi sundari ayit undalo😊

  • @amrashuhaibamrashuhaib5025
    @amrashuhaibamrashuhaib5025 4 года назад +8

    Subi chechi love youuuuu💓💓💓💓💓💓💓💓💓💓💓💓😘😘😘😘😘😘😘😘😘

  • @rajeshkk7360
    @rajeshkk7360 3 года назад +1

    Devanandha pwoli......

  • @shynak6480
    @shynak6480 4 года назад +7

    Love u subi chechi

  • @ashianashams2813
    @ashianashams2813 2 года назад +3

    ദേവ നന്ദ ❤❤

  • @jeenamariamjameson8384
    @jeenamariamjameson8384 4 года назад +6

    Cngroo surya tv💪 1M subscribers deserved one👌

  • @ajmalaheeda3883
    @ajmalaheeda3883 4 года назад +1

    You are so lucky

  • @savithrik4287
    @savithrik4287 3 года назад +2

    സൂപ്പർ ദേവാ നന്ദ

  • @neetumukundan3020
    @neetumukundan3020 Год назад +1

    Devananda ❤️

  • @krishnakrishna-rd4wl
    @krishnakrishna-rd4wl 4 года назад +1

    Ente subiii love you tooooo muchhh enikothiri ishtam endu bhanghiyayitta kuttykale samsarikunne love you my dear subiii

  • @shynak6480
    @shynak6480 4 года назад +10

    Full episode idumo please

    • @jideepkoovat8460
      @jideepkoovat8460 4 года назад +1

      Ith full episode aan... Ith pazhaya season aan... Pand program half an hour aayirunu... Intro and ending part cut aakiyitund... Athre ullu...

    • @jideepkoovat8460
      @jideepkoovat8460 4 года назад

      Puthiya season 1 hour und... Ath time kooduthal und...

  • @maheshmaheshmahi5472
    @maheshmaheshmahi5472 4 года назад +58

    എങ്ങനെ കറുത്ത്? അച്ഛനെ കെട്ടിപിടിച്ചിട്ട😜😜😜

    • @jideepkoovat8460
      @jideepkoovat8460 4 года назад

      😁

    • @suduuks5400
      @suduuks5400 4 года назад +2

      Hello I'm Sudarsh k.s achene kettipidiche eneanne ente Amma parajathe

    • @suduuks5400
      @suduuks5400 4 года назад +2

      Hello ariyo Anne I'm Sudarsh full name Sudarsh k.s my father name subeesh k.s

  • @taara2707
    @taara2707 4 года назад +5

    Subikku pakaram Subi maathram💕💕

  • @sistersworld0754
    @sistersworld0754 4 года назад +14

    Ijjathi subi🤣🤣

  • @ammu_mundro
    @ammu_mundro 3 года назад +3

    ദേവനന്ദ 👏👌❤

  • @aliptreebas4061
    @aliptreebas4061 4 года назад +12

    തീർത്ഥ പാവം കുട്ടി.

  • @sathyanandakiran5064
    @sathyanandakiran5064 4 года назад +2

    Jai SeethaRam
    Devnanda u so good. Ur attitude is Brahmanical keep it up. Parents has to bring her up like this.

  • @Contentkarnival
    @Contentkarnival 4 года назад +17

    How old are you???
    I am fine thank you 😀😀😀🤣🤣🤣🤣

  • @shahanashussain8404
    @shahanashussain8404 4 года назад +12

    കുടിച്ചാൽ വയറ്റിൽ കിടക്കണം 😃😃

  • @shareefc7027
    @shareefc7027 4 года назад +4

    subi chechikk kuttikalodu varthanam parayanulla oru prathyega kayivund

  • @anithavarghese2121
    @anithavarghese2121 4 года назад +6

    Nalla pavam kunjugal ane yepravasythe nalla muthukal umma