നടൻ സോമനും സുഹൃത്തുക്കളും, മദ്യപാനവും,Actor Soman,Antony Eastman,Newsglobe TV

Поделиться
HTML-код
  • Опубликовано: 8 сен 2024
  • നടൻ സോമന് വൈകിട്ട് 6 മണി കഴിഞ്ഞാൽ അഭിനയിക്കാൻ ബുദ്ദിമുട്ടാണ് | Actor Soman,Antony Eastman,Newsglobe TV

Комментарии • 50

  • @kaneshkartha552
    @kaneshkartha552 3 года назад +12

    ശ്രീ. ജയൻ, അച്ചടക്കം,നല്ല പെരുമാറ്റം, കൃത്യനിഷ്ട, ഒരുപിടി നല്ല സുഹൃത്തുക്കൾ ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത ( അദ്ദേഹത്തിന്റെ ജീവൻ പോയതും )നല്ല സ്വഭാവം, നല്ല പൌരുഷം എല്ലാം ഒത്തിണങ്ങി യ.... ഒരു അതുല്യ കലാകാരൻ.. മലയാള സിനിമയുടെ ആക്ഷൻ ഹീറോ...."ശ്രീ ജയൻ "🙏🙏🙏🙏

    • @arunajay7096
      @arunajay7096 3 года назад +1

      അതെ 100% ജയൻ perfect gentlemen 🔥😍💪

    • @rajarajavarmathampuran8309
      @rajarajavarmathampuran8309 3 года назад

      SOMAN AND JAYANTI BOTH ARE MILITARY BACKGROUND.. SOMEN FROM AIR FORCE, JAYAN FROM NAVY. MANY MALAYALAM ACTORS ARE FROM MILITARY..... SATYN, KEERIKADAN JOSE, CAPT RAJU ARE FROM ARMY.... JANARDHANAN FROM AIR FORCE....

  • @sathishkumar-cp6wr
    @sathishkumar-cp6wr 3 года назад +22

    നല്ല നടനായിരുന്നു സോമേട്ടൻ

    • @shajivarghese3806
      @shajivarghese3806 3 года назад +2

      അന്തരിച്ച മഹാനായ നടൻ ജയനോട് അങ്ങേയറ്റം അസൂയ ഉണ്ടായിരുന്ന ഭേദപ്പെട്ട തോതിൽ അപകർഷതാബോധം ഉണ്ടായിരുന്ന എല്ലാ ദുസ്വഭാവവുമുള്ള ആളായിരുന്നു നടൻ സോമൻ.

    • @shanavaskamal
      @shanavaskamal 3 года назад +1

      correct, randu tavana somettane kanan bagyam kittyitundu, onnu 94 l nhan calicut schoolil boardingil pokan poyappol railway stnnu kandu, vella vara vara shirt okke ittu, randamatu nhangade nattil oachira yil oru video shop tudangy ammoos market roadil atinte ulkadanattinu somettana vannatu oru cooling glass okke ettu glassiloode oru vally okke ettu annu vara vara shirt tanne...

    • @jeevanphoto2480
      @jeevanphoto2480 3 года назад

      Films indenal secrets once up ona time.

  • @thomasjohn838
    @thomasjohn838 3 года назад +7

    But that drinking habit of Soman not just cost him his own life, but a versatile and handsome actor for Malayalam Cinema. His acting prowess, especially style of dialogue when mingle with his female counterparts is one that could draw no parallel as we drive back to our cinema memories.

  • @thomassamuel7918
    @thomassamuel7918 3 года назад +7

    Soman Good Artist.

  • @mediatek8505
    @mediatek8505 3 года назад +2

    സോമേട്ടൻ mass ലേലത്തിലെ ആ ഡയലോഗ് 👍👍😍😍

  • @bijuaj7195
    @bijuaj7195 3 года назад +5

    എന്റെ അമ്മാവനും സോമനും ഒന്നിച്ച് ഒരു മുറിയിൽ മൂന്ന് വർഷം താമസിച്ചിട്ടുണ്ട്.താബരത്ത് എയർ ഫോഴ്സിൽ ജോലി ചെയ്യു ബോൾ

    • @rajankm8063
      @rajankm8063 3 года назад +1

      അതിന് എന്താ വേണ്ടത് ? വാടക വേണോ ?

    • @bijuaj7195
      @bijuaj7195 3 года назад +3

      @@rajankm8063 തന്നോളു? സ്വീകരിയ്ക്കാം

  • @jagulp.g1138
    @jagulp.g1138 3 года назад +3

    ഒരേ ഒരു സൂപ്പർ സ്റ്റാർ ജയൻ

  • @baburajpakkam6669
    @baburajpakkam6669 3 года назад +8

    എന്റെ നാട്ടുകാരൻ, തിരുവല്ല, കുട്ടൂർ, soman

    • @sajisaji2800
      @sajisaji2800 3 года назад

      കുട്ടൂർ അല്ല കുറ്റൂർ

  • @prasanthvk8390
    @prasanthvk8390 3 года назад +4

    Sometan really legend actor

  • @user-ft4ci1mj1x
    @user-ft4ci1mj1x 3 месяца назад

    എംജി സോമൻ ❤❤❤❤

  • @shanavaskamal
    @shanavaskamal 3 года назад +3

    saw somettan at calicut railway station when i gone to join my 10th boarding school at calicut in 1994,vella line shirt okke ittu nalla smart lookarunnu....

  • @meharalisv7494
    @meharalisv7494 3 года назад +3

    Great actor

  • @balakrishnanvk922
    @balakrishnanvk922 3 года назад +2

    സൂപ്പർ സ്റ്റാർ

  • @nikskani5522
    @nikskani5522 3 года назад +2

    Thiruvallayudy swAkarya Ahgram

  • @rafeekpt3463
    @rafeekpt3463 3 года назад +4

    Soman sukumaean , jayan ennee 3 peril mikacha bhaavaabhinayamulla nadanaayirunnu somaaten

  • @Sky56438
    @Sky56438 3 года назад +6

    ചാനൽ അഡ്മിന്റെ ശ്രദ്ധക്ക്.. എത്രയും വേഗം കമെന്റ് ബോക്‌സിൽ കിടക്കുന്ന സൈറ്റ് അഡ്രസ്സ് വന്ന കമെന്റ് റിമൂവ് ചെയ്യുക....സ്പാം ആണ് അത്..ആ ഐഡിയും ഫേക്ക് ആണ്..ആരെങ്കിലും അതിൽ ക്ലിക്ക് ചെയ്യും മുൻപേ റിമൂവ് ചെയ്യ്..ക്ലിക്ക് ചെയ്യുന്നവരുടെ ഡാറ്റ പോകാൻ സാധ്യതയുണ്ട്...

  • @anianiarnd8325
    @anianiarnd8325 Год назад +1

    💕🧡💛❤️👌👌👌🙏🙏🙏

  • @jksenglish5115
    @jksenglish5115 6 месяцев назад

  • @arunajay7096
    @arunajay7096 3 года назад +1

    സോമൻ, സുകുമാരൻ ഒക്കെ നല്ല വെള്ളം ആയിരുന്നു അങ്ങനെയാണ് നേരത്തെ മരിച്ചത്

  • @thirdeye...297
    @thirdeye...297 3 года назад +2

    സർ..... നമസ്കാരം 🙏
    എന്റെ പേര്.. സുനിൽ ബാബു പാട്ടേപ്പാടം.
    എനിക്ക് സാറിനെ ഒന്ന് പരിചയപ്പെടാൻ ആഗ്രഹമുണ്ട്..

    • @shanavaskamal
      @shanavaskamal 3 года назад

      entina corona kodukano, veetilenganum eriyadey corona okke kayiyatte alukakalkku ipplum oru seriousness illennu alochumbozha lavante oru koodykaycha😁

  • @desertwind4054
    @desertwind4054 8 месяцев назад

    Endhina

  • @ravindransreevalsam1
    @ravindransreevalsam1 3 года назад +2

    മരിച്ചുപോയ മനുഷ്യരെ പറ്റി അപ്രിയസത്യങ്ങൾ പറയാതിരുന്നുകൂടെ 😡😡😡 അത് പ്രചരിപ്പിക്കാൻ അന്തസ്സില്ലാത്ത ഒരു ചാനലും 😡😡😡😡😡

  • @joymattathi1961
    @joymattathi1961 3 года назад +6

    ഇയാൾ ഇത് 1000 എപ്പിസോഡ് എത്തിക്കുവാനുള്ള പരിപാടി ആണെന്ന് തോന്നുന്നു. 🤭🙆

  • @syedshafi6972
    @syedshafi6972 3 года назад

    SUKUMARAN DIALOGUE VIRUDHAN JAYAN ACTION HERO. ENNAL SOMAN BHAVABHINAYAM ETHARTHA NADAN.IVARIL SOMAN AANU ETHARTHA ABHINETHAV .ETHRYO CHITHRANGAL SOMANTETHAYITTU UNDU.THALAKKANAM AHANGARAM SOMAN EY PINNILAKI. AVASANA NIMISHAM VAREY SOMAN MALAYALA CINIMAYE KIZHADAKKI. LELEM CINIMAYILEY ANAKKATIL EPPACHAN .

  • @varghesevarkichan276
    @varghesevarkichan276 2 года назад +3

    അന്നും ഇന്നും സിനിമ ലോകം വെള്ളമടിയും പെണ്ണുപിടിയും തന്നെ

  • @anilkumarv2533
    @anilkumarv2533 3 года назад

    Why are you bothered about drinks.

  • @francismathew8705
    @francismathew8705 3 года назад +2

    ചുമ്മാ പുളു അടിച്ചോ. മറുപടി പറയാൻ ആള് ജീവിച്ചിരുപ്പില്ലല്ലോ.

    • @arunajay7096
      @arunajay7096 3 года назад

      അങ്ങേര് നല്ല വെള്ളം ആയിരുന്നു സുകുമാരനും

  • @sanithk7066
    @sanithk7066 3 года назад +4

    45 കൊല്ലം മുമ്പ് കാവടിക്കാര്‍ക്ക് 1000 രൂപയോ...ഇന്ന് അത്രേം ഇല്ലല്ലോ

    • @shinukumar3560
      @shinukumar3560 3 года назад +5

      AA groupinu മുഴുവൻ 1000

    • @sandeepes3912
      @sandeepes3912 3 года назад +1

      40000 rs nu full option puthiya lorry kittiyirunna kaalam aanu

  • @agijohn7938
    @agijohn7938 Год назад

    Soman was a Drunker.

  • @mathsteph2876
    @mathsteph2876 3 года назад +2

    നിങ്ങൾ സിനിമാക്കാരേയും കുറ്റവും കുറവുകളും പറഞ്ഞങ്ങിരുന്നു സമയം കളയുകയല്ലേ.ഈ സമയത്തിന് വല്ല പണിയും എടുക്കരുതോ സർ

  • @shibukollam6341
    @shibukollam6341 2 года назад

    ഒരു ചോരപ്പുമില്ലേ