ചവിട്ടു നാടക പൊരുളുമായി ആശാന്മാർ | The AIDEM Discussions | Chavittu Naadakam | Performing Arts | Art

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 10

  • @reenajaison5729
    @reenajaison5729 18 дней назад +4

    കേളി രാമ ചന്ദ്രൻ സാർ ചവിട്ടു നാടകത്തിന്റെ നാടൻ കല യുടെ തോഴൻ സർ ബിഗ് സല്യൂട്ട് ❤❤❤❤❤

  • @Jaisonjacob-p6q
    @Jaisonjacob-p6q 16 дней назад +2

    ചവിട്ടു നാടകമെന്ന കല "നോവുള്ള വികാര മായ് " മാറ്റ് കൂട്ടുവാൻ എക്കാലവും ശ്രമിക്കുന്ന ശ്രീ. കേളി രാമചന്ദ്രൻ സർ, ചവിട്ടു നാടക കലയുടെയും കലാകാരൻമാരുടെയും മഹനീയ നന്മകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നകേളി സർ, അങ്ങയുടെ വാക്കുകളും ചിന്തകളും ചവിട്ടു നാടകത്തിലുടെ പരുവപെടുത്തി നവതലമുറയ്ക്ക് പരിചയ പെടുത്തുന്നതിന് കുറുമ്പതുരുത്തിലെ മുഴുവൻ കലാകാരന്മാരും അങ്ങയെ നമിക്കുന്നു വന്ദനം ഗുരൂ...... ആയുസും ആയുരാരോഗ്യവും ദീർഘകാലം അങ്ങയ്ക്ക് ലഭിക്കട്ടെയെന്നും ആത്മാർത്ഥമായ് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

  • @jputhussery
    @jputhussery 21 час назад

    ❤cudoos to his efforts and the asans

  • @venkiteshkrishnan3566
    @venkiteshkrishnan3566 19 дней назад

    Nice and insightful

  • @shibupalliparamban6223
    @shibupalliparamban6223 18 дней назад

    ദൈവം നിങ്ങൾക് നൽകിയ ഈ കഴിവ് പുതിയ തലമുറക്ക് കൈമാറാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤

  • @reenajaison5729
    @reenajaison5729 18 дней назад

    ചവിട്ടു നാടകത്തിന്റെ വളർച്ചക്ക് വേണ്ടി പൊരുതുന്ന മനുഷ്യൻ രാമചന്ദ്രൻ സർ 🙏🏻🙏🏻🙏🏻🙏🏻❤️👍🏻❤️

  • @harikottuvale5670
    @harikottuvale5670 19 дней назад

    തീർച്ചയായും വലിയ പരിശ്രമം തന്നെയാണിത്. എല്ലാവർക്കും ആശംസകൾ...

  • @balakrishnan-xr2qw
    @balakrishnan-xr2qw 19 дней назад

    കലയുടെ ആഴങ്ങൾ തൊട്ടറിഞ്ഞ നിരീക്ഷണങ്ങൾ...

  • @joygothuruth6193
    @joygothuruth6193 19 дней назад +1

    ശ്രീ. കേളി രാമചന്ദ്രൻ സാർ നാടൻ കലകളുടെ വിശിഷ്യ ചവിട്ടു നാടകത്തിൻ്റെ അതിജീവനത്തിനും പുനരുദ്ധാരണത്തിനും 'അക്കാദിമ വല്കരണത്തിനും' വേണ്ടി. നടത്തുന്ന പരിശ്രമങ്ങൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു. വിജയാശംസകൾ🙏

  • @sabupulikkathara8245
    @sabupulikkathara8245 19 дней назад

    തുരുത്തുകളിൽ ഒറ്റപ്പെട്ട് നഷ്ടപ്പെട്ടു പോയേക്കും ആയിരുന്നു ചവിട്ടുനാടകത്തെ വീണ്ടെടുക്കാൻ പല കാലങ്ങളിലായി ത്യാഗ സന്നദ്ധരായ കലാ ഉപാസകർ ഉണ്ടായിട്ടുണ്ട്. അതിൽ ശ്രേഷ്ഠനാണ് കേളി രാമചന്ദ്രൻ സാർ. ചവിട്ടുനാടക പ്രസ്ഥാനം സാറിനോട് എന്നും കടപ്പെട്ടിരിക്കുന്നു. പൗരാണികമായചവിട്ടുനാടക ഈണങ്ങളെ നഷ്ടപ്പെടാതെ വായ്മൊഴിയായി കാത്തു വെക്കുന്ന ആദരണീയനായ കുട്ടപ്പൻ ആശാനും, ബ്രിട്ടോ വിൻസൻറ് ആശാനും, പോൾസൺ ഗോതുരുത്തിനും അഭിനന്ദനങ്ങൾ,..