അപാര രുചിയാണ് ഒരിക്കലെങ്കിലും ഇങ്ങനെ ഉണ്ടാക്കി നോക്കൂ//കറിയുണ്ടാക്കൽ ഇനി എന്തെളുപ്പം//Tomato Recipes

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 76

  • @sankarij3386
    @sankarij3386 9 месяцев назад +10

    Veettil eppozhum undakarulla oru vegetable aanu tomato...oru kariyumillenkil pinne chintha thakkaliyilekku povum... pettennu undakki edukkavunna randu puthiya thakkali curry recipikal aanu thannathu... enthayalum onnundakki nokkunnund...

  • @Dora-yd4lb
    @Dora-yd4lb 9 месяцев назад +4

    വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പി തന്നെയാണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു

  • @raihanabyan8976
    @raihanabyan8976 9 месяцев назад +3

    കിടിലൻ ആയിട്ടുണ്ട് ഈ ഒരു കറി മതി ഒരു പറച്ചോറ് തിന്നുവാൻ വേണ്ടി വളരെ എളുപ്പത്തിൽ വളരെ ടേസ്റ്റി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള ഒരു കറി തന്നെയാണ്. വീട്ടിലുള്ള സിമ്പിൾ ആയിട്ടുള്ള സാധനങ്ങൾ വെച്ച് ചെയ്യാൻ പറ്റിയ കിടിലം കറി

  • @jasminegeorge2396
    @jasminegeorge2396 9 месяцев назад +1

    Eluppatthil undakkan pattunna oru curry aanu...othiri ishdapettu...Try cheytu nokkam

  • @pichipoo7652
    @pichipoo7652 9 месяцев назад +1

    thakkali curry nannayittundallo chorinum chapathikkum ithu mathi ithupole undakki nokkunnund

  • @spv258
    @spv258 9 месяцев назад +1

    തൈരു ചേർത്തത് സൂപ്പർ തക്കാളി കറി. ഇനി ഉണ്ടാക്കണം

  • @beenanv3734
    @beenanv3734 9 месяцев назад +2

    Thakkaali curry nannaayittund..👌👌👌 adipoli...

  • @ayishasidheek9922
    @ayishasidheek9922 9 месяцев назад +1

    Tomato curry valare nannayittund. Ithu matram mayhi chorunnanayitt. Theerchayayum undkki nokkanam.

  • @Vijay-ls9eq
    @Vijay-ls9eq 9 месяцев назад +3

    tomato curry looks very perfect n delicious valare nannayittundu pettennundakkan pattunna nalla tasty ayittulla recipe aanallo great sharing dear

  • @Sharmiszedsvlog
    @Sharmiszedsvlog 9 месяцев назад +1

    Nalla clear video dear ma sha Allah oru super curry ayirunnu ketto nalloru recipe ishtayi

  • @diyakumar1770
    @diyakumar1770 9 месяцев назад +1

    Thakkali curry nannaytundu...Nalla kurikiya charodu koodiya curry annu...Try cheytu nokkam

  • @foodbloger7838
    @foodbloger7838 9 месяцев назад +1

    apara ruji anennu kandal ariyam super recipe thanks share

  • @sosammaabraham-q5u
    @sosammaabraham-q5u 9 месяцев назад +1

    Super and easy recipe thanks,

  • @feb1841
    @feb1841 9 месяцев назад +1

    എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തക്കാളി കറി ഇഷ്ട്ടപ്പെട്ടു ഉണ്ടാക്കി നോക്കട്ടെ

  • @elenaemma9601
    @elenaemma9601 9 месяцев назад +1

    it is look so simple but nice recipe and healthy , Tomato Recipes i like all of your recipe, best shared,

  • @najiaslam6132
    @najiaslam6132 9 месяцев назад +1

    Curry kanumbo thanne ariyam super anallo thanks share super recipe

  • @gigglest8701
    @gigglest8701 9 месяцев назад +1

    Tomato recipes valare nannayittundu pettennundakkan pattunna nalla tasty ayittulla currikalanu kanichuthannathu theerchayayum undakkinokkum thanks

  • @rijysmitheshwe2210
    @rijysmitheshwe2210 9 месяцев назад +1

    Nalla kidilan thakkali curry anallo, sarikkum nalla mouthwatering preparation, undakkanum valare easy aayitulla ee recipe enthayalum try cheiythu nokkam

  • @foodbysarana1248
    @foodbysarana1248 9 месяцев назад +2

    just one Tomato great recipes, New recipes to learn from your dish look awesome nice and well prepared thank you for sharing us.

  • @salhamilu3009
    @salhamilu3009 9 месяцев назад +1

    നല്ല കുറുക്കിയ കറി. ഞാൻ തക്കാളി കൊണ്ട് ഇതുവരെ ഒരു റെസിപ്പി കണ്ടിട്ടില്ല. Variety item ആണെല്ലോ dear. Super dish

  • @alee3174
    @alee3174 9 месяцев назад +1

    ഇത് കൊള്ളാം വളരെ ഇഷ്ട ആയി ഞാനും ഇത് പോലെ നോക്കട്ടെ ഡിയർ easy preparation and tasty tomato

  • @ridwan1176
    @ridwan1176 9 месяцев назад +1

    വളരെ എളുപ്പത്തിൽ വളരെ ടേസ്റ്റി ആയിട്ട് വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാൻ പറ്റിയ ഒരു അപാര ടേസ്റ്റ് ഉള്ള കറി തന്നെ തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് കുട്ടികൾക്ക് പോലും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു കറിയാണ്❤🎉

  • @jenisthomas6376
    @jenisthomas6376 9 месяцев назад +2

    എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പി തക്കാളി കറി ഇഷ്ട്ടപ്പെട്ടു....... തീർച്ചയായും ഉണ്ടാക്കി നോക്കട്ടെ

  • @resmishiju8445
    @resmishiju8445 9 месяцев назад +1

    എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പി will surely try it out

  • @sabeenac.i4077
    @sabeenac.i4077 9 месяцев назад +1

    ടൊമാറ്റോ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ അടിപൊളി റെസിപ്പിയാണ് കാണിച്ചത് തീർച്ചയായും ഉണ്ടാക്കി നോക്കും

  • @sheemak8418
    @sheemak8418 9 месяцев назад +1

    Ithu polichutto nalla variety thakkalicurr .Nalla kurukiya charodu koodiyulla curry kandappol thanne kothiyavunnund.Enthayalum ithupole undaakki nokkunnund

  • @Blue-tn1wn
    @Blue-tn1wn 9 месяцев назад +1

    Very nice ❤

  • @vpsheela894
    @vpsheela894 9 месяцев назад +2

    Amma banathi thee. Chuvann onion aur ginger bhe. Excell. I ladies finger for iron.thanks swer bhi

  • @Priya-h2w5d
    @Priya-h2w5d 8 месяцев назад +1

    സൂപ്പർ തക്കാളി കറി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @livedreams333
    @livedreams333 9 месяцев назад +2

    രണ്ട് തക്കാളി കറിയും ഇഷ്ട്ടപ്പെട്ടു. തേങ്ങ ചേർത്ത് അരച്ചത് ഞാനും ഉണ്ടാക്കാറുണ്ട്. പക്ഷെ ജീരകം ചേർക്കില്ല. തൈരു ചേർത്തത് സൂപ്പർ. ഇനി ഉണ്ടാക്കണം

  • @adhishbiju2563
    @adhishbiju2563 9 месяцев назад +1

    Nalla easy ayittulla kidilan curry kanumbol thanne ariyam super tasty aanennu choodu chorinte koode kazhikkan pattiya adipoli curry

  • @sheelasrecipee
    @sheelasrecipee 9 месяцев назад +2

    Supper tomatocurry ❤️very perfect💕💕

  • @shineysunil537
    @shineysunil537 9 месяцев назад +2

    Super 👍

  • @aromajohn3735
    @aromajohn3735 9 месяцев назад +1

    Tomato curry looks very perfect and delicious. great sharing dear.

  • @babygirijasajeevan9104
    @babygirijasajeevan9104 9 месяцев назад +1

    👌👌👌👌👍

  • @jackandjill2839
    @jackandjill2839 9 месяцев назад +1

    Nalla kidilan thakkali curry anallo looks very perfect and delicious will surely try it out thank you for sharing this delicious recipe

  • @natureexplorer5802
    @natureexplorer5802 9 месяцев назад +1

    Tomato recipes valare nannayittundu pettennundakkan pattunna nalla tasty ayittulla recipe aanallo great sharing dear

  • @vijayalakshmiramdas3097
    @vijayalakshmiramdas3097 9 месяцев назад +1

    Thanks for this easy receipe

  • @geethakannan2990
    @geethakannan2990 9 месяцев назад +1

    As usual lovely recipe.All the best

  • @desiappu1
    @desiappu1 9 месяцев назад +4

    Wooww tomato curry looks very perfect n delicious😋 I really liked this curry.. Amazing sharing with great explanation❤ thank you for sharing this delicious recipe😊

  • @sheeba5014
    @sheeba5014 9 месяцев назад +1

    സൂപ്പർ റെസിപ്പി, രണ്ടും. Subscribed 👍 thank you ❤

  • @kamalaviswanathan961
    @kamalaviswanathan961 9 месяцев назад +1

    👌

  • @Safi-qk6gl
    @Safi-qk6gl 9 месяцев назад +1

    🎉

  • @babygirijasajeevan9104
    @babygirijasajeevan9104 9 месяцев назад +1

    ❤️❤️❤️❤️

  • @orangethanu2420
    @orangethanu2420 9 месяцев назад +1

    It was really a new to me. Not only a variety one but looking delicious and tasty one also. Definitely will try this. It is the first time that I am saying such a recipe with tomato. It will be really a combination with every type of breakfast. Thanks for sharing. Expecting more such variety videos like this

  • @lifeismykitchen4399
    @lifeismykitchen4399 9 месяцев назад +1

    Pettennu undakan patunna nalla onnandaram thakkali curry anu undakiyath..namuk curry vekan onnullatha time il ee curry mathiyallo

  • @Mammusvlogs
    @Mammusvlogs 9 месяцев назад

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട്❤😅

  • @DTIDivyaGopinath
    @DTIDivyaGopinath 8 месяцев назад +1

    Udakinokatte👍

  • @gopimannalil484
    @gopimannalil484 9 месяцев назад +1

    😂supera

  • @pushpakrishnan2636
    @pushpakrishnan2636 9 месяцев назад +1

    വളരെ നല്ല തക്കാളി കറിസ് ❤❤❤തീർച്ചയായും ഉണ്ടാക്കി nokkam❤❤❤
    നിങ്ങൾ എവിടെയാ താമസിക്കുന്നത്
    നാട്ടിൽ എവിടെയാ സ്ഥലം

    • @BeQuickRecipes
      @BeQuickRecipes  9 месяцев назад

      Thank you ❤️❤️
      ഞാൻ ഇപ്പോൾ ദുബായിലാണ്. നാട്ടിൽ വയനാട്ടിൽ❤️❤️

  • @MySwamiMyMaster
    @MySwamiMyMaster 6 месяцев назад +1

    Love your simple recipes ❤

  • @mydreamz1751
    @mydreamz1751 9 месяцев назад +1

    തക്കാളി കറി ഇഷ്ട്ടപ്പെട്ടു. രണ്ട് രീതിയിലും ചെയത് നോക്കട്ടെ. തേങ്ങ അരച്ച് വെക്കാറുണ്ട് എങ്കിലും കുറച്ച് വ്യത്യാസങ്ങൾ ഉണ്ട്. തൈരു ചേര്ത്തു ഉണ്ടാക്കിയത് ഇഷ്ട്ടപ്പെട്ടു.

  • @saaji2715
    @saaji2715 9 месяцев назад

    തൈര് ചേർക്കാതെ കുറച്ചു ഉണക്കച്ചെമ്മീൻ പൊടിച്ചു ചേർത്താൽ സൂപ്പർ ടേസ്റ്റ് ആണ്

  • @IndiranMohan
    @IndiranMohan 9 месяцев назад

    👌കറിയൊക്കെ നല്ലത് തന്നെ എന്നാൽ സ്പൂൺ പ്ലാസ്റ്റിക് അല്ലെ, അത് ചൂടുള്ള കറിയിൽ ഇട്ടാൽ പറ്റുമോ, അതിനു പകരം സ്റ്റീലിന്റെ കൈലോ ഉപയോഗിച്ച് കൂടെ,

    • @BeQuickRecipes
      @BeQuickRecipes  9 месяцев назад

      Thank you..Plastic അല്ല. Melamin ആണ്. Plastic ഉപയോഗിക്കാൻ പാടില്ല. ഉപയോഗിക്കാറുമില്ല.

  • @sathidevinair1682
    @sathidevinair1682 9 месяцев назад +1

    Sadhaeana undakkunna Kari cheru naranga cherkkarilla

  • @Mammusvlogs
    @Mammusvlogs 9 месяцев назад

    കടല പൊ ടി വേവണ്ടെ❤😅

  • @mathaimathew6564
    @mathaimathew6564 9 месяцев назад +1

    Steel pathrathil thyru edukaruthu

  • @moidunnykoruvalappil9200
    @moidunnykoruvalappil9200 9 месяцев назад

    നോട്ടിഫിക്കേഷൻസാറിങ്ങനെ പെട്ടെന്ന് പിണങ്ങി പോകാനെന്താണാവോ കാരണം..?
    ഏകദേശം രണ്ടുമൂന്ന്‌ മാസത്തോളം ഈ നോട്ടിഫിക്കേഷൻ വന്നുകണ്ടില്ല...!!!

    • @BeQuickRecipes
      @BeQuickRecipes  9 месяцев назад

      അതെയോ? അതെന്തു പറ്റി?😃

  • @wilmateddy3409
    @wilmateddy3409 9 месяцев назад +1

    Very good 👍👌