തിരുപ്പതിയെ തൊട്ടുകളിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ചന്ദ്രബാബു തുടങ്ങി |OTTAPRADHAKSHINAM|

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചവർ ഞെട്ടി ! തിരുപ്പതി ക്ഷേത്രത്തിന് ഇനി ചന്ദ്രബാബുവും പവൻ കല്യാണും കാവൽക്കാർ |CHANDRABABU NAIDU|
    #chandrababunaidu #andrapradesh #pavankalyan #thirupathi #hindhu #jaganmohanreddy

Комментарии • 477

  • @TatwamayiNews
    @TatwamayiNews  3 месяца назад +81

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
    Pls Join Our WhatsApp Group bit.ly/37IQn5O
    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 3 месяца назад

      ചാണകം തിന്നുന്ന ഹിന്ദു മതത്തിൽ തന്നേ ജനങ്ങൾ നില നിൽക്കണം . അതാണ് ചാണക സംഘികൾ ആഗ്രഹിക്കുന്നത് .
      അപ്പോൾ മദ്രസയേ സഹായിക്കാൻ ചന്ദ്രബാബു നായിഡുവിന്റെ ആഗ്രഹത്തേ ചാണക സംഘികൾ എങ്ങനെ അംഗീകരിക്കും ?

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 3 месяца назад

      ഹിന്ദുക്കൾ മതപരിവർത്തനം നടത്തിയാൽ കുഴപ്പം ഒന്നും ഇല്ലേ

  • @saraswathigopakumar7231
    @saraswathigopakumar7231 3 месяца назад +218

    ഭഗവാനെ, വെങ്കടാചലപതി, ബാലാജി... എത്രയോ വേദനിച്ചിട്ടുണ്ട്. ജഗൻ കുരിശുകൃഷിക്കാർക്കും അയാളുടെ തെമ്മാടിത്തരവും. Administration പോലും ക്രിസ്ത്യൻ സമൂഹത്തെ കൊണ്ട് വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കി. ഭഗവാനെ... അങ്ങ് എല്ലാം കണ്ടിരിക്കുന്നു

    • @dharmarajansunuraj483
      @dharmarajansunuraj483 3 месяца назад +13

      വളരെ വളരെ ശെരി, സാർ
      ഭക്തന്മാരും വളരെ വിഷമിപ്പിച്ചു

    • @NirmalaGnair-kl5md
      @NirmalaGnair-kl5md 3 месяца назад

      😊

    • @rajinair9240
      @rajinair9240 3 месяца назад +1

      ക്രിസ്തൃാനീ൭യ മുസ്ലിലി൦ങൾ മത൦ മാറ്റി യാത് ശരിയായിരുന്നു അ൭ല ആരു മോശമില൭ലാ അപ്പനുക് അപ്പ൯ ൭പരിയപ്പ൯

    • @maheshpk2679
      @maheshpk2679 3 месяца назад

      ​@@rajinair9240എന്തുവാടേ

    • @josejefferson2812
      @josejefferson2812 3 месяца назад

      So many Christians are converted into hindu in europe. No one opposes it.

  • @Hariphone
    @Hariphone 3 месяца назад +5

    ശുഭവാർത്ത…🙏🙏
    ശ്രീ വെങ്കിടേശ്വരായ നമഃ

  • @haridassg3310
    @haridassg3310 3 месяца назад +1

    One of the most blessed decisions by a South Indian Chief Minister...we are grateful Sir, Chandrababu Naidu garu.🙏

  • @gschithara6932
    @gschithara6932 3 месяца назад

    എല്ലാം തിരിച്ചു പിടിക്കാൻ കഴിയണം 👍

  • @cherianvc5660
    @cherianvc5660 2 месяца назад

    According to the 2011 census, the major religious groups in the state are Hindus (90.89%), Muslims (7.30%), and Christians (1.38%).[b][94

  • @mgvasudevanpillai8988
    @mgvasudevanpillai8988 3 месяца назад

    ജകൻ റെഡ്ഡിയുടെ കഴപ്പ് തീർന്നു. ഇനിശവപ്പെട്ടീം കുരിശും കച്ചവടം...

  • @sureshm1808
    @sureshm1808 3 месяца назад +154

    ❤❤❤ഒരു ആരാധനാലയത്തിന്റെയും പവിത്രത നശിപ്പിക്കുവാൻ അനുവദിക്കരുത് ❤❤❤

  • @johnsonpd2867
    @johnsonpd2867 3 месяца назад +100

    അഭിനന്ദനങ്ങൾ 🌿🌿ചന്ദ്ര ബാബു നായിഡു 🙏😊

  • @sujilal6709
    @sujilal6709 3 месяца назад +308

    ഏറെ നാളായി കേൾക്കാൻ കൊതിച്ച വാർത്ത ഓം നമോ വെങ്കടേഷായ 🙏

    • @bijovarghese6288
      @bijovarghese6288 3 месяца назад +2

      Wrong

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 3 месяца назад

      Hindu temples to be governed by hindus only.

    • @sg406
      @sg406 3 месяца назад +13

      ​@@bijovarghese6288Enthu wrong?

    • @KnightRider-ly8gb
      @KnightRider-ly8gb 3 месяца назад +15

      ​@@bijovarghese6288 oru wrong illa we are not against Christian but we are against kurishu krishi

    • @satyamsivamsundaram143
      @satyamsivamsundaram143 3 месяца назад +11

      ഓം നമോ വേങ്കടേശ്വരായ, ഓം നമോ വെങ്കിടേശ്വരായ, ഓം നമോ വെങ്കിടേശ്വരായ.

  • @sheelams7339
    @sheelams7339 3 месяца назад +76

    ഓം തിരുപ്പതി വെങ്കിടേശ്വര സ്വാമിയേ നമഃ🙏🙏🙏🙏

  • @damayanthiamma9597
    @damayanthiamma9597 3 месяца назад +107

    കേൾക്കാൻ കൊതിച്ചവാർത്ത ദൈവം തന്നെ കേൾപ്പി ച്ചു തന്ന്. .സന്തോഷായി. .

  • @venue3169
    @venue3169 3 месяца назад +120

    ജഗൻ കോപ്പൻ കുറെ കളിച്ചു ....ജഗന്റെ അളിയനാണ് ഏജന്റ് .....(നല്ല പാട്ടുകാരനാണ്) ...
    അവനു സ്വന്തമായി ചാനൽ ഉണ്ട് ....... ഭീം റാവു, ഗോപാൽ റാവു, കൃഷ്ണ റാവു, തുടങ്ങി ഹിന്ദു പേരുകൾ ...... ഞായറാഴ്ച ഇവരെല്ലാം പെന്തക്കോസ്തു പള്ളിയിൽ പോകും ......
    (ഞാൻ 4 വർഷം ആന്ധ്രയിൽ ജോലി ചെയ്ത ആളാണ്‌)..
    ഇത്രയും മതം മാറ്റം നടക്കുന്ന ഒരു സ്റ്റേറ്റ് വേറെ കാണില്ല ......
    With support of congress...
    Especially old chief minister rajasekhara reddy !!!!!!
    Real thing....
    EVERY DAY IS NOT SUNDAY !!!!!!!

    • @VinodKumar-wm8cc
      @VinodKumar-wm8cc 3 месяца назад +3

      Brother Anil,

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 месяца назад

      ജഗൻ ഭരിച്ചപ്പോൾ അല്ലേ മതം മാറുന്ന പട്ടിക ജാതിക്കാർക്ക് സംവരണം നഷ്ടപ്പെടില്ലന്ന നിയമം പാസാക്കിയത് 🙄

    • @christochiramukhathu4616
      @christochiramukhathu4616 3 месяца назад

      സുഹൃത്തെ ഒന്നാമത് ക്രൈസ്തവർ ആരെയും മതം മാറ്റുന്നില്ല. നിങ്ങൾ തന്നെ പറഞ്ഞു അവരുടെ പേരുകൾ എല്ലാം രാമനും കൃഷ്ണനും ഒക്കെയാണെന്ന്. അതിൽനിന്നും തന്നെ വ്യക്തമല്ലേ അവിടെ മതം മാറ്റം ഒന്നും നടന്നില്ലെന്ന്. പിന്നെ കഴിഞ്ഞ ഒരു ദശകമായി മൃഗീയ ഭൂരിപക്ഷത്തിൽ. ബിജെപിയും ആർഎസ്എസ് കൂടി രാജ്യം ഭരിച്ചപ്പോൾ പോലും ചില വ്യക്തികൾ വിശ്വാസപരമായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്ന് നിങ്ങൾ പറയുന്നു. അങ്ങനെയെങ്കിൽ അത് തടയുവാൻ ഭൂരിപക്ഷവും സ്വാധീനവും സംഘപരിവാറിന് കുറഞ്ഞ ഇനിയുള്ള സമയം സാധിക്കുമോ? ഓരോ മനുഷ്യർക്കും ആരെ ആരാധിക്കണമെന്നത്ത സ്വാതന്ത്ര്യം ഉണ്ട്. സത്യമാർഗ്ഗം തിരിച്ചറിഞ്ഞാൽ സത്യാന്വേഷികൾ അത് സ്വീകരിക്കും. നിയമനിർമാണത്തിലൂടെയോ മർദ്ദനത്തിൽ കൂടെയോ ഭീഷണിയിൽ കൂടെയോ പോലീസിൽ കൂടിയ ഒന്നും അത് തടയാൻ കഴിയില്ല. അതിനുദാഹരണമാണ് യുപിയിൽ പോലും ഇന്ന് നടക്കുന്ന വിശ്വാസ പരിവർത്തനങ്ങൾ.
      പിന്നെ അഴിമതി വീരനായ നായിഡുവിൻറെ ലക്ഷ്യം അയാൾക്ക് ചില നേട്ടങ്ങൾ ഉണ്ടാക്കുക എന്നുള്ളതാണ്. അല്ലാതെ വെങ്കിടേശ്വരനെ സംരക്ഷിക്കാം എന്നുള്ളതല്ല.
      ഇന്നുതന്നെ ലോക്സഭാ സ്പീക്കർ സ്ഥാനം ബിജെപിയിൽ നിന്നും നായിഡു കൂട്ടാളികളും ചേർന്ന് പിടിച്ചെടുത്തു. നിങ്ങൾ അത് അറിഞ്ഞില്ലെന്നു തോന്നുന്നു..! കഴിഞ്ഞ പത്തു വർഷങ്ങളായി ബിജെപി കയ്യിൽ വെച്ച് സ്ഥാനമാണ്. അതുകൊണ്ട് വെങ്കിടേശ്വരൻ ഈശ്വരൻ ആണെങ്കിൽ ജനങ്ങൾ കൂട്ടത്തോടെ അവിടേക്ക് വരും. അതിന് നായിഡുവിൻറെയോ താങ്കളുടെയോ എൻറെയോ ഒന്നും സഹായം ഭഗവാന് വേണ്ട. താങ്കൾ മതഭ്രാന്ത് ഉപേക്ഷിച്ച് രാജ്യത്തിൻറെ സുരക്ഷയ്ക്കും ക്ഷേമത്തിനും വളർച്ചയ്ക്കും വേണ്ടി ചിന്തിക്കുക.

    • @christochiramukhathu4616
      @christochiramukhathu4616 3 месяца назад +1

      സുഹൃത്തെ ഒന്നാമത് ക്രൈസ്തവർ ആരെയും മതം മാറ്റുന്നില്ല. നിങ്ങൾ തന്നെ പറഞ്ഞു അവരുടെ പേരുകൾ എല്ലാം രാമനും കൃഷ്ണനും ഒക്കെയാണെന്ന്. അതിൽനിന്നും തന്നെ വ്യക്തമല്ലേ അവിടെ മതം മാറ്റം ഒന്നും നടന്നില്ലെന്ന്. പിന്നെ കഴിഞ്ഞ ഒരു ദശകമായി മൃഗീയ ഭൂരിപക്ഷത്തിൽ. ബിജെപിയും ആർഎസ്എസ് കൂടി രാജ്യം ഭരിച്ചപ്പോൾ പോലും ചില വ്യക്തികൾ വിശ്വാസപരമായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്ന് നിങ്ങൾ പറയുന്നു. അങ്ങനെയെങ്കിൽ അത് തടയുവാൻ ഭൂരിപക്ഷവും സ്വാധീനവും സംഘപരിവാറിന് കുറഞ്ഞ ഇനിയുള്ള സമയം സാധിക്കുമോ? ഓരോ മനുഷ്യർക്കും ആരെ ആരാധിക്കണമെന്നത്ത സ്വാതന്ത്ര്യം ഉണ്ട്. സത്യമാർഗ്ഗം തിരിച്ചറിഞ്ഞാൽ സത്യാന്വേഷികൾ അത് സ്വീകരിക്കും. നിയമനിർമാണത്തിലൂടെയോ മർദ്ദനത്തിൽ കൂടെയോ ഭീഷണിയിൽ കൂടെയോ പോലീസിൽ കൂടിയ ഒന്നും അത് തടയാൻ കഴിയില്ല. അതിനുദാഹരണമാണ് യുപിയിൽ പോലും ഇന്ന് നടക്കുന്ന വിശ്വാസ പരിവർത്തനങ്ങൾ.
      പിന്നെ അഴിമതി വീരനായ നായിഡുവിൻറെ ലക്ഷ്യം അയാൾക്ക് ചില നേട്ടങ്ങൾ ഉണ്ടാക്കുക എന്നുള്ളതാണ്. അല്ലാതെ വെങ്കിടേശ്വരനെ സംരക്ഷിക്കാം എന്നുള്ളതല്ല.
      ഇന്നുതന്നെ ലോക്സഭാ സ്പീക്കർ സ്ഥാനം ബിജെപിയിൽ നിന്നും നായിഡു കൂട്ടാളികളും ചേർന്ന് പിടിച്ചെടുത്തു. നിങ്ങൾ അത് അറിഞ്ഞില്ലെന്നു തോന്നുന്നു..! കഴിഞ്ഞ പത്തു വർഷങ്ങളായി ബിജെപി കയ്യിൽ വെച്ച് സ്ഥാനമാണ്. അതുകൊണ്ട് വെങ്കിടേശ്വരൻ ഈശ്വരൻ ആണെങ്കിൽ ജനങ്ങൾ കൂട്ടത്തോടെ അവിടേക്ക് വരും. അതിന് നായിഡുവിൻറെയോ താങ്കളുടെയോ എൻറെയോ ഒന്നും സഹായം ഭഗവാന് വേണ്ട. താങ്കൾ മതഭ്രാന്ത് ഉപേക്ഷിച്ച് രാജ്യത്തിൻറെ സുരക്ഷയ്ക്കും ക്ഷേമത്തിനും വളർച്ചയ്ക്കും വേണ്ടി ചിന്തിക്കുക.

    • @moonlightdreams7947
      @moonlightdreams7947 3 месяца назад +10

      Yes it was really bad state …all temples were. Converted to churches….you should see, most of the villages are completely converted.

  • @GireeshKumarS-b5s
    @GireeshKumarS-b5s 3 месяца назад +147

    ഇതിന്റ പതിപ്പ് തന്നെയാണ് കേരളത്തിൽ, കേരളദേവസ്വാബോർഡിൽ നടക്കുന്നത്.

    • @ramakrishnanpotti9593
      @ramakrishnanpotti9593 3 месяца назад

      കേരളത്തിലെ ഹിന്ദുക്കളിൽ നല്ലോരു ശതമാനം ഹിന്ദുമത സംസ്കാരം ഉൾകൊള്ളാത്തവരാണ്. അതുകൊണ്ട് അവർക്ക് നിരീശ്വര വാദികളും ദൈവനിഷെധികളും യുക്തിവാദികളും കേരളത്തിൽ ക്ഷേത്രങ്ങlude ഭരണം കയ്യാളൂന്നതിൽ അവർക്കു ഒരു എതിർപ്പും ഇല്ല. അതുകൊണ്ടാണല്ലോ 2018ൽ ശബരിമലയിൽ അയ്യപ്പന്മാരെ പോലീസ് തല്ലി ചതച്ചിട്ടും വീണ്ടും അവരെ തന്നെ ഭൂരിപക്ഷം ഹിന്ദുസമൂഹം ഉൾകൊള്ളുന്ന വോടെർമാർ തെരഞ്ഞെടുത്തത്.

    • @Jo-qp6mw
      @Jo-qp6mw 3 месяца назад +5

      ഈ vedio കണ്ടു തുടങ്ങിയപ്പോൾ ഞാനും അത് ഓർത്തു... 👍🏻

    • @jayasankarprince3164
      @jayasankarprince3164 3 месяца назад

      കേരള കുണ്ടൻ വിളയാട്ടം ഇതിനു തെളിവാണ് 🐖🤺

    • @SavithaMSNair
      @SavithaMSNair 3 месяца назад +5

      അതേ

  • @govindhannampoothiri7739
    @govindhannampoothiri7739 3 месяца назад +55

    ഓം നമോ നാരായണായ.ചന്ദ്രബാബുനായിഡുവിന് അഭിവാദ്യങ്ങൾ🙏🙏

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 3 месяца назад +72

    പകുതിയോളം ആന്ധ്രാക്കാർ ക്രിസ്ത്യൻ മതം. സ്വീകരിച്ചു കഴിഞ്ഞു. അവർ പഴയ പേര് നിലനിർത്തും. അതുകൊണ്ട് പെട്ടെന്ന് മനസ്സിലാകില്ല.

    • @raadhamenont8760
      @raadhamenont8760 3 месяца назад +7

      Pity them

    • @rkrishnan5999
      @rkrishnan5999 3 месяца назад

      ഘർവാപസി ഉടനെ തുടങ്ങി പോയ ഹിന്ദുക്കളെ തിരിച്ച് സനാതന ധർമ്മത്തിൽ കൊണ്ട് വരണം. ആന്ധ്രയിലെ മുഴുവൻ ക്രിസ്തു മതക്കാരും ഹിന്ദുക്കൾ ആയിരുന്നു.

    • @shaileshmathews4086
      @shaileshmathews4086 3 месяца назад

      വിജയലക്ഷ്മി; അതുകൊണ്ടെന്താ കുഴപ്പം ?

    • @SunilThiyya
      @SunilThiyya 3 месяца назад +4

      ​@@shaileshmathews4086എന്താടോ സുഡാപ്പി താൻ നന്നാകാത്തത്

    • @rajeevmenon1157
      @rajeevmenon1157 3 месяца назад

      ​@@shaileshmathews4086ഒരു കൊളപ്പോം ഇല്ല. സത്യം അറിയാമോ? മാറിയത് വെറും നിസാര ആളുകൾ മാത്രമാണ്. ഇന്നും തെലുങ്കാനായിൽ 85% ഹിന്ദുക്കൾ ആണ്‌. 12% മുസ്ലിം മതസ്ഥരും 2% ക്രിസ്ത്യൻസ്, 1% മറ്റുള്ളവരും. ഒരറ്റത്തൂന്ന് ശ്രമം നടക്കുന്നുണ്ട്. പക്ഷെ ഫലം നിസാരം മാത്രം. This is the Truth. ഇനി അതും നടക്കില്ല. 😅😂🤣

  • @raj-mu3hd
    @raj-mu3hd 3 месяца назад +37

    കേരള മോഡൽ, കേരളത്തിലും ഇതു പോലെ എന്നു വരും എന്നു കത്തിരിക്കുകയാണ് 🙏

  • @rasmikr5121
    @rasmikr5121 3 месяца назад +66

    വെരി good chandrababu naidugaru ഒരിക്കലും ആ പുണ്യഭൂമിയെ പുണ്യ ദേവാലയത്തെ ആർക്കും വിട്ടുകൊടുക്കരുത് comment byvsursh

  • @ayudhinn
    @ayudhinn 3 месяца назад +33

    Hindhus must Unite in Kerala too.അഭിനന്ദനങ്ങൾ ചന്ദ്ര ബാബു നായിഡു

  • @Abs33206
    @Abs33206 3 месяца назад +32

    കുരിശു കൃഷിക്കാർ എല്ലാ ചാനലുകളും വിലക്കെടുക്കുന്നു ചാനലുകൾ വഴി അവർ മതപരിവർത്തനം നടത്തുന്നു

  • @shivan2659
    @shivan2659 3 месяца назад +28

    മതം മാറ്റുന്നത് ശിക്ഷാർഹമാക്കണം

    • @saji6048
      @saji6048 3 месяца назад

      ഇത് തന്നയാണ് BJP യുടെ സ്വഭാവം പാലം കടക്കുന്പോൾ കൂരായണ മുക്കലുകൾ പറയുന്നത് ശരിയാണ് കേരളത്തിലെ ക്രിസ്ത്യാനികൾ പ്പെട്ടുപോയി ഈ ആട്ടിൻ തോൽ ചെന്നായ്ക്കളെ തിരിച്ചറിയാൻ

    • @smithcaravan7194
      @smithcaravan7194 3 месяца назад +5

      വടക്ക് കിഴക്കൻ സംസ്ഥാന ങ്ങളിൽ വിഷലിപ്തമായ ഈ
      പരിവർത്തനനടപടി സ്വാത
      ന്ത്ര്യാനന്ദരം ഖാൻഗ്രസ് ഒത്താശചെയ്ത് മുഴുവൻ
      പരിവർത്തക്കാരാക്കി മാറ്റി
      ഇനി ഒരുനാൾ കേൾക്കാം
      വടക്ക് കീഴക്ക് സംസ്ഥാന
      ങ്ങളെല്ലാം ചേർന്ന് ഒരു കൃ
      സ്ത്യൻ രാഷ്ട്രമാണ് കുന്ന്
      നടപടി.
      😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @m.ramesh1404
    @m.ramesh1404 3 месяца назад +23

    കേൾക്കാൻ കൊതിച്ച വാർത്ത 'അഭിനന്ദനങ്ങൾ ചന്ദ്രബാബു നായിഡു ഗാരു !

  • @anmohanank9222
    @anmohanank9222 3 месяца назад +32

    ഭാരതം പുതിയ വഴിത്തിരവിലേക്ക് 👍

  • @rameshanu9438
    @rameshanu9438 3 месяца назад +29

    ഏറ്റവും നല്ല തീരുമാനം ആയിരമായിരം അഭിനന്ദനങ്ങൾ ഇന്ത്യയെ കാർന്ന് തിന്നുന്ന രണ്ടു മതങ്ങൾ ഭാരതത്തിൽ നിന്ന് നിഷ്കാസനം

    • @padminiachuthan7073
      @padminiachuthan7073 3 месяца назад

      കാർന്ന് തിന്നുന്ന

    • @rameshanu9438
      @rameshanu9438 3 месяца назад

      @@padminiachuthan7073 ഇപ്പോൾ ശരിയായി കാണും എന്ന് വിചാരിക്കുന്നു മലയാളം പഠിക്കാത്തത് എൻറെ ഗുണം

    • @smitham1722
      @smitham1722 3 месяца назад

      Very truth

  • @suseeladevinr
    @suseeladevinr 3 месяца назад +31

    ഞാനിത് ഏറെ നാളായി ആഗ്രഹിച്ചത്. തിരുവെങ്കിടേശൻ അനുഗ്രഹിച്ചു.

  • @pradeepant8563
    @pradeepant8563 3 месяца назад +52

    ഇനിയും ദേശീയ ക്ഷേത്രഭരണം സംസ്ഥാനങ്ങളുടെ തോന്നിവാസത്തിന് വിട്ട് ക്കൊടുക്കണോ ദേശീയമായ വക്കും ദേശക്ഷേത്രങ്ങൾക്കും ഒരു ഭരണഘടന ഉണ്ടാക്കണം, ഹിന്ദുവെന്നത് ഒരു മതമായി ഭരണഘടന അംഗീകരിച്ച് ക്ഷേത്രഭരണംവിട്ട് കൊടുക്കണം അല്ലാ എങ്കിൽ എല്ലാ മതസ്ഥാപനങ്ങളും ദേശസാൽൽക്കരിക്കണം

  • @ShijiniShiji-o2n
    @ShijiniShiji-o2n 3 месяца назад +42

    ജയ് ശ്രീറാം 🙏🙏🙏ഹരേ ഗോവിന്ദ 🙏🙏🙏

  • @kannanpvasanthykutty8274
    @kannanpvasanthykutty8274 3 месяца назад +42

    Very good thirupathi god selected chandrababu naidu because our hindu culture need

  • @ShajiBharthan
    @ShajiBharthan 3 месяца назад +5

    മരണപ്പെട്ട ഗോപാലകൃക്ഷണ ൻ സാർ നേരത്ത് പറഞ്ഞതാണ് ഇത് പോലുള്ള കാര്യം

  • @SajiSajir-mm5pg
    @SajiSajir-mm5pg 3 месяца назад +23

    വളരെ നല്ല കാര്യം.... 👍👍

  • @User-xl3je
    @User-xl3je 3 месяца назад +20

    Yesu Samuel Reddy , with support of Sonia and team converted lot of Hindus

    • @999kpr
      @999kpr 3 месяца назад +2

      Yohannan Samuel Rajashekhara Reddy.

  • @mohanannair7582
    @mohanannair7582 3 месяца назад +23

    Kerala people should realise and see with open eyes

  • @kochanujanraja311
    @kochanujanraja311 3 месяца назад +16

    ഇത്തരത്തിലുള്ള സാമൂഹ്യ ദ്രോഹം സഹിച്ച് ഇരുന്ന് പ്രതികരിക്കാത്ത ഹിന്ദു സമൂഹത്തിന്റെ അടിമത്ത മനോഭാവം കണ്ട് ലജ്ജിക്കുന്നു.
    ഇന്ന് നമുക്ക് ഒരു പാർട്ടിയുണ്ട്. ഉണർന്ന് പ്രവർത്തിക്കു സഹോദരെ.
    കേന്ദ്രസർക്കാരിനോട് ഒരു രണ്ട് ലക്ഷം ഒപ്പ് ശേഖരിച്ച് നിവേദനം കൊടുക്കുക.
    ഹിന്ദുആരാധനാലയങ്ങളെ മുഴുവൻ രാഷ്ട്രീയ നിയന്ത്രണത്തിൽ
    നിന്ന് മോചിപ്പിക്കുക

  • @dharmarajansunuraj483
    @dharmarajansunuraj483 3 месяца назад +11

    ശ്രീ ഭഗവാന്റെ കൃപയാൽ കൃപയാൽ മാത്രം 🙏🙏🌹🙏

  • @harikumarkg9708
    @harikumarkg9708 3 месяца назад +5

    കോടികളാണ് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നും വിവിധ സംഘടനകൾ സർക്കാർ വഴി കൈക്കലാക്കുന്നത്..!

  • @jomathews982
    @jomathews982 3 месяца назад +5

    ഒരു പവിത്ര സ്ഥാനത്തെ ഒരു തരത്തിലും തകർക്കാൻ സമ്മതിക്കരുത്. അത് തെറ്റാണു. എത്രയോ വർഷങ്ങളായി,ഭാരതത്തിൻ്റെ സംസ്കാരവും,അഭിമാനമാണ് തിരുപ്പതി. Hats of ചന്ദ്രബാബു നായിഡു ഗാരു.❤

  • @shilavijayan8754
    @shilavijayan8754 3 месяца назад +23

    Very good. നാണം കെട്ട വർഗ്ഗങ്ങൾ..

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 3 месяца назад +15

    Om Namo venkatesaya❤❤❤

  • @captvylalpremamohan3263
    @captvylalpremamohan3263 3 месяца назад +15

    Excellent. Let us pray our god. That area cannot be kept like Christian area. People of Andhra should be appreciated. Let us hope good under the leadership of Chandra Babu Naidu at his state and at centre.

  • @sreekumarnair9413
    @sreekumarnair9413 3 месяца назад +32

    Request to new Govt must expell all non Hindu employees from Thirupathi Devaswam and restore Only Hindus.

  • @sathyanpg6677
    @sathyanpg6677 3 месяца назад +18

    എല്ലാം ഭഗവാന്റെ അനുഗ്രഹം.
    ഹരി ഗോവിന്ദ.

  • @ramakrishnanpotti9593
    @ramakrishnanpotti9593 3 месяца назад +6

    ദൈവ ശിക്ഷയാണ് ജഗന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിചതു.

  • @YessbeeHostel-qk4pc
    @YessbeeHostel-qk4pc 3 месяца назад +1

    ഈശോ സാമൂവൽ രാജ ശേഖര റെഡ്‌ഡി എന്ന YSR എന്ന ഫ്രാഡിന്റെ മകൻ. ജഗൻ മോഹൻ റെഡ്‌ഡി

  • @sureshek3765
    @sureshek3765 3 месяца назад +7

    ഇപ്പോൾ അധികാരത്തിൽ നിന്നും തെറിച്ചു.. 🙏🏼🙏🏼🙏🏼

  • @kpraghunathapillai4635
    @kpraghunathapillai4635 3 месяца назад +12

    Om Venkateswaraaya namah

  • @prajeeshka
    @prajeeshka 3 месяца назад +9

    ബാലകൃഷ്ണ അദ്ദേഹം ഉണ്ടായിരിന്നു പുള്ളിയുടെ പേര് കൂടി പറയാം ആയിരുന്നു 🙏🏾

  • @mkpmkp718
    @mkpmkp718 3 месяца назад +2

    മത പരിവർത്തനം നാടിന്റെ ശാപം ആണ്, പോയി മര്യാദ ക്ക്‌ നിൽക്കില്ല, ദേശവിരുദ്ധർക്ക് ഒപ്പം കൂടി നാടിന്റെ പതിനാടായിന്ത്രം വെക്കുകയാണ് മതം മാറിയശേഷം, തുറമുഖം സമരം ഉദാഹരണം 😮

  • @SujithMC320
    @SujithMC320 3 месяца назад +6

    ജൂനിയർ എൻ ടി ആർ ആരെന്ന് പോലും അറിയില്ലെന്ന് തോന്നുന്നു...അവിടെ ജൂനിയർ എൻ ടി ആർ ഉണ്ടായിരുന്നില്ല....ബാലകൃഷ്ണ ഉണ്ടായിരുന്നു......

  • @krishnanch6572
    @krishnanch6572 3 месяца назад +6

    Thirupathy Temple is deep into our hearts of Hindus. The former CM was doing anti-hindu actions at Thirupathy. Jagan should be discarded by AP people.

    • @ashokap3553
      @ashokap3553 3 месяца назад +2

      Jagan and his father Raja sekhara Reddy both are converted Christian.rajasekhara Reddy were killed in a plane accident since long back
      My friend from Andhra told the incident was the plan of shree Balaji as the late rajashekhara Reddy done evil work to destroy the purity of thirumala temple. Punished by the God

  • @tasteofmanohari9891
    @tasteofmanohari9891 3 месяца назад +8

    ഓം നമോ വെങ്കടേശായ🙏

  • @rkrishnan5999
    @rkrishnan5999 3 месяца назад +3

    ഗോവിന്ദ ഗോവിന്ദ, വെങ്കിടേശ്വരായ നമഃ 🙏

  • @098susu
    @098susu 3 месяца назад +23

    Well done Chandra babu naidu

  • @geethamenon4317
    @geethamenon4317 3 месяца назад +5

    Aum GOVINDA GOVINDA
    Thank you for protecting THIRUPATI Temple, Chandrababu Naidu Sir.
    God bless you.

  • @shinepj5271
    @shinepj5271 3 месяца назад +1

    നിങ്ങളൊക്കെ തുണിയുടുത്ത് നടക്കണത് എന്തുകൊണ്ടാണ് ഇപ്പോൾ ഈ ക്രിസ്ത്യാനികളും മറ്റുള്ളവരും കൊണ്ടാണ് അല്ലാതെ ഇവിടെ ഒരു ഹിന്ദുക്കൾക്കും തുണി ഉടുക്കാൻ അവകാശമുണ്ടായിരുന്നില്ല പഠിക്കാൻ പോകാനും തുണി ഉടുക്കാനും അവകാശമില്ലാതിരുന്ന നിങ്ങൾക്ക് എല്ലാം തന്നപ്പോൾ എല്ലിൻ്റെ ഇടയിൽ കയറി എല്ലാം വെറും വ്യാമോഹം മാത്രമാണ് ഇത് ഇന്ത്യയാണ് എല്ലാവർക്കും തുല്യ അവകാശം

    • @unnikrishnannair5098
      @unnikrishnannair5098 3 месяца назад

      ക്രിസ്ത്യനികൾ വരുന്നതിന് മുൻപ് ആരും തുണി ഉടുത്തിരുന്നില്ല. നഗ്നർ ആയിരുന്നു. ആദം ഹവ്വ യെ പോലെ. കപ്പൽ നിറയെ തുണിയും ആയിട്ടാണ് വന്നത്

  • @lathatm7193
    @lathatm7193 3 месяца назад +18

    Very good Chandra babu naidu

  • @AmbikaDevi-nz8ri
    @AmbikaDevi-nz8ri Месяц назад +1

    This should not be only in speeches they should implement immediately

  • @devatalkies007
    @devatalkies007 3 месяца назад +1

    കഴിഞ്ഞ ആഴ്ചയിൽ ഞാൻ പോയിരുന്നു. ദേവനടുത്തു തൊഴുതു നിൽക്കുമ്പോൾ കയ്യിൽ പൈസ തട്ടി പറിക്കുന്ന രീതിയിൽ വരെ നടക്കുന്നു അവിടെ. 🙏

  • @vindeepkvkvvindeep5307
    @vindeepkvkvvindeep5307 3 месяца назад +11

    എല്ലാം... ഒഴിപ്പിക്കണം

  • @jasminneil8186
    @jasminneil8186 3 месяца назад

    America,Canada,Europe ennividangalil hindukkalude ambalam paniyunnathu enthinu?🤔🤔🤔🤔

  • @Sebastian-u-j70
    @Sebastian-u-j70 3 месяца назад +1

    വെകിട ദൈവങ്ങൾ, പാമ്പ് ദൈവം, പന്നി ദൈവം, പശു മാതാവ്, ആന ദൈവം, കുരങ്ങ് ദൈവം, അങ്ങനെ എത്ര എത്ര ദൈവങ്ങൾ, ജീവിക്കുന്ന ദൈവമായ ഏക സത്യ ദൈവമായ യേശു ക്രിസ്തുവിനെ ദൈവമായി ആരാധിച്ചു സ്വർഗം സ്വന്തം ആക്കാൻ നിനക്കൊന്നും ഭാഗ്യം ഇല്ല

    • @harin6603
      @harin6603 3 месяца назад

      PODAAA......PATTEE......."PITHAAVU - PUTHRAN- PARISUDDHAATHMAAV " - EE MOONNIL ETHAADAA NINTE ORIGINAL DAIVAM ?????

  • @prejithvinayakp
    @prejithvinayakp 3 месяца назад +11

    good

  • @krishnanm7089
    @krishnanm7089 3 месяца назад +1

    കുരിശു കൃഷിനടത്തിയാൽ ഹിന്ദുക്കൾക്ക് വരും തലമുറയ്ക്കാ പത്താകും. മുളയിലെ നുള്ളിക്കളയണം

  • @sunilmrohith
    @sunilmrohith 3 месяца назад +4

    Hearty Congratulations Mr.Chandrababu Naidu Garu.

  • @bennythomas6483
    @bennythomas6483 3 месяца назад +4

    chandra babu naidu congrats.

  • @josenixon1361
    @josenixon1361 3 месяца назад

    Kurishu krishy ennu parayaruthu.shivaneyum,vishnuvineyum,krishnaneyum,ganapathiyeyum,venkiteshwaraneyum ulkollunna oralke yeshuvine ulkollaan pattathullu.hindhuthwam enna mahathaaya saagarathe ulkollunnavanaanu oru yathartha chraisthavan.jai hindhhhhh

  • @jodmodyt5980
    @jodmodyt5980 3 месяца назад

    Ithine patti bible prebajich und andyanalukalil avar vigrhana nadathum
    Chelvar yeshune ozhuvakum avasanam dayvathin munnil karyanda avstha verum😮😮😮

  • @davidsonsunny2886
    @davidsonsunny2886 3 месяца назад +9

    Very good

  • @mobinbooks
    @mobinbooks 3 месяца назад +4

    അത് എന്താടോ കുരിശുകൃഷി . തന്റെമനസ്സിലിരിപ് ജനങ്ങൾക്ക് മനസിലാകും ബാക്കിയൊന്നും കൃഷി അല്ലെ .

  • @IndiaLover2024
    @IndiaLover2024 3 месяца назад +2

    Come to malappuram and try to convert. Any way jagan and pastors are without job. Alsoo they can change the mosques and madrassas to churches and sunday schools.

  • @santhoshhvc4786
    @santhoshhvc4786 3 месяца назад +5

    Jai shree ram

  • @jalajavenugopal8596
    @jalajavenugopal8596 3 месяца назад +2

    ❤ തീർച്ചയായും യോജിക്കുന്നു

  • @chandramohanannv8685
    @chandramohanannv8685 3 месяца назад +1

    🕉️ഹിന്ദു സമൂഹം സംഘടിച്ചു ബുദ്ധി ഉപയോഗിച്ച് ശക്തരകണം... രാഷ്ട്രീയപാർട്ടികൾക്ക് അതീതമായി 👌ഹിന്ദു പ്രതികരിക്കുന്നില്ല.. അതാണ് പ്രശ്നം ഉണ്ടാക്കുന്നത്..💛💙❤️ലഷ്മി, സരസ്വതി, ദുർഗ്ഗ, ദേവി,

  • @RADHAMADHAVKL
    @RADHAMADHAVKL 3 месяца назад +8

    Nalla karyam.venkatachalapathy bhagavane sreenivasa..❤❤❤❤❤

  • @madhugovindarampunnamadhug6857
    @madhugovindarampunnamadhug6857 3 месяца назад +6

    He has to be punished.

  • @gopinathlpai5184
    @gopinathlpai5184 3 месяца назад

    ജഗൻ മതേതറ😂
    പവൻ ഹിന്ദു വർഗീയ വാദി 👌

  • @wizardofb9434
    @wizardofb9434 3 месяца назад +2

    Good move. Thanks to Chandrababu Naidu. Is this Jaganmohan Reddy Christian?

  • @rajanmani1472
    @rajanmani1472 3 месяца назад +1

    ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉JAI JAI BJP CONGRATS CONGRATS CM OF CONGRATS NO MORE DIRTY PLAYING OF CONVERSIONS TO CHRISTIAN FROM ANDHRA GOOD TAKE CARE Hindus❤❤❤ OF HINDUSTAN INDIA BHARAT

  • @SocialReply
    @SocialReply 3 месяца назад +18

    കുരിശു കൃഷി നിർത്തിയിട്ട് ഇനി വെങ്കിടേശ്വര കൃഷി തുടങ്ങണം.

    • @vishnumohan4898
      @vishnumohan4898 3 месяца назад +16

      എന്തോന്ന് കൃഷി, നീ ഏതാടാ 😡😡😡.... ഇത് ഭഗവാൻ ശ്രീനിവാസന്റെ മണ്ണ്..... അദ്ദേഹത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന ഒന്നും ഇനി ആ പുണ്യ ഭൂവിൽ നടക്കില്ല..... ജയ് വെങ്കിടചലം പതി 🕉️🕉️🕉️

    • @JoseMathew-g1v
      @JoseMathew-g1v 3 месяца назад

      ​@@vishnumohan4898
      ഇവിടെ നായർ സ്ത്രീകളെ ലൈഗീക അടിമയാക്കി
      ബ്രാമണർ സുഖിച്ചു .ഈഴവർക്ക് താഴെയുള്ള വരെ മൃഗങ്ങൾക്ക് താഴെ സ്ഥാനം . പണി ഒന്നും എടുക്കാതെ ഇവർ തിന്നു കൊഴുത്തു .
      ക്രിസ്ത്യാനികൾ എല്ലാവർക്കും വിദ്യാഭ്യാസം കൊടുത്തു .അതുകൊണ്ട് ക്രിസ്ത്യാനിയോട് വെറുപ്പു . ക്രിസ്ത്യൻ രാജ്യം എന്ന ഒരു സങ്കൽപ്പം പോലും ഇല്ല .ക്രിസ്ത്യാനികൾ ബോബു വെയ്ക്കാറില്ല .ബലാൽ സംഗം നടത്താറില്ല . കെ പി യോഹന്നാനെ പോലെ യുള്ള കള്ളന്മാർ ഉണ്ട് .കഴിവ് ഉണ്ട് എങ്കിൽ നിലക്ക് നിർത്ത് .ക്രിസ്ത്യാനി മുസ്ലിം വോട്ട് ഏകീകരിക്കാൻ പണി എടുക്കുന്ന ബ്രാമണ വിഢികൾ ഒന്ന് ഓർക്കുക . ഇസ്ലാം അനുകൂല ഗവൺമെൻ്റ് വന്നാൽ അവരുടെ ഒന്നാം ഇര നിങ്ങളാവും

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 3 месяца назад +2

      Sudappi

    • @JayK.2002_
      @JayK.2002_ 3 месяца назад

      Podaaa naaye sudaappi, ninte palli nee nokki ya mathi

    • @pradeepak1784
      @pradeepak1784 3 месяца назад +2

      ശരി പെന്തകോസ്ത് സുടാപ്പി 🙏

  • @vishnuprasad725
    @vishnuprasad725 3 месяца назад +3

    finally someone

  • @Mallutravellar
    @Mallutravellar 3 месяца назад

    Ambalathil endhin Christian😂😂😂 ith kolllo😂

  • @balamuruganramakrishna9481
    @balamuruganramakrishna9481 3 месяца назад

    If this is right what was the centre or BJP doing up till now.A Hindu temple is for Hindus only.Then how come other communities were given jobs at Thirupati.Something wrong somewhere

  • @DeepaPk-k1i
    @DeepaPk-k1i 3 месяца назад +2

    Jagante kaalam kazhinju

  • @JayK.2002_
    @JayK.2002_ 3 месяца назад +1

    Thirupathi central govt ettedukkanam

  • @JayK.2002_
    @JayK.2002_ 3 месяца назад +1

    Excellent, nikrushta jeevi Jagan’s Ini jayilil adakkanam

  • @prasadnair2998
    @prasadnair2998 3 месяца назад +2

    Super 👌👌👌 ഓം ശ്രീ Venkateshaaya 🙏🙏

  • @vishwanath22
    @vishwanath22 3 месяца назад

    ജഗൻ ജഗവർഗീയത ആയിരുന്നല്ലോ ചെയ്തുകൊണ്ടിരുന്നത്. കേരളത്തിലെ മാപ്രകളെപ്പോലെ അവിടെയും സംബവിച്ചുകാണും. ഭാഗ്യത്തിന് ജനം തിരിച്ചറിഞ്ഞു പ്രതികരിച്ചു.

  • @krsanthosh1032
    @krsanthosh1032 3 месяца назад +1

    ക്ഷേത്രത്തിൽ മാത്രമേ ഈ കുഴപ്പം ഉള്ളു..

  • @guardianangel777w
    @guardianangel777w 3 месяца назад +3

    Enthu mandanmaru anu nirbathichu madam maatitu enthu karyam, avar engane viswasiyakum, angane madam maarunavare kondu ivanmarkku enthu prayojanm anu ollathu, Jesus enthu anu manasilaki soyame varunna alkare kondu matrame ubayogam ollu, bakki ellam veruthe anu.

    • @vishalkm5905
      @vishalkm5905 3 месяца назад

      Vote bank, converted are easy to control and manipulate

    • @sharoonk3212
      @sharoonk3212 3 месяца назад +1

      Matham matam chummatheyano nadathune!! Vidheshath ninnu labikuna kodikalanu

    • @sharoonk3212
      @sharoonk3212 3 месяца назад +1

      Satyathil thenditharamanu.. avanavante viswasangalil viswasich jeevikanula sahacharyam undayalpore.. Matulavarude veetilpoyt ningalude dhaivam sheriyallan parayunath nalla thallukitenda case aa

    • @guardianangel777w
      @guardianangel777w 3 месяца назад +4

      @@sharoonk3212 ente ponneda oove enikku ariyavunna oru Christians mattolavante veetil chennu, Christian akan parayarilla, nee kerala thil jeevichathalle, Christians friends ondarikkulo, aarelum ninte aduthu vannitondo convert akanum paranju, njagalde pani mattolavante madam matunne alla, ivide manushyan 100 kootam karyam ondu appol anu Madam maatan nadakkune, alla ninne okke madam mattitu njagalkku enthu kittan anu. Bibleil paranjekkune nigal mattulavrde aduthu chennu suvishesham presanhikkan anu, allathe avare madam mattan alla.

    • @sharoonk3212
      @sharoonk3212 3 месяца назад

      @@guardianangel777w Matulavark avaravarude suvishesham undallo, ee penthacos teams namale natile oru teachereyum kudumbatheyum matham matan sremicht avasanam natukar kaikaryam cheythapazhanu ith oru veetilala pala veetilum oppichuvechitundenn ariyunath.. Dhaivam electionil nilkunundo ingane aale kootan!!

  • @Jeevanjoseph1578
    @Jeevanjoseph1578 3 месяца назад

    ഒരു കത്തോലിക്ക വിശ്വാസിയായ ഞാൻ jagan ചെയ്തതിന്നെ suppot ചെയ്യില്ല

    • @raveendranmk1717
      @raveendranmk1717 3 месяца назад

      കേരളത്തിലെ ക്രൈസ്തവർ ദേശീയ വാദികൾ ആണ്. അതല്ല മറ്റു ചില സ്ഥലങ്ങളിലെ സ്ഥിതി.ഇത് കൂനൻ കുരിശു സത്യത്തിന്റെ നാടാണ്

  • @valsanc3698
    @valsanc3698 3 месяца назад +1

    A Democratic corrective Action by the Wise People's of AndrsPradesh for the wellbeing of The People's of AP & equally to save Hindu's Holy Temples such as Tirupaty and many more. Jaibharat

  • @sasidharanpalakkod387
    @sasidharanpalakkod387 3 месяца назад +6

    Super 👍🙏

  • @mythoughtsaswords
    @mythoughtsaswords 3 месяца назад +1

    Now-a-days one sees a lot of new crosses erected throughout AP as one travels thru that State as if in a war waged against Hinduism😢😢😢😢

  • @unnikrishnannair6518
    @unnikrishnannair6518 3 месяца назад +1

    എന്നാണു് ഭഗവാനെ .... കേരളം ഇങ്ങിനെ: ദുഷ്ടന്മാരിൽ നിന്നു 'മോചനം നേടുക....

    • @virajpetvirjpet
      @virajpetvirjpet 3 месяца назад

      Aamen prise the lord karthave ivanmark alpam buddhi nalkaname

  • @LalithaN-c6c
    @LalithaN-c6c 2 месяца назад

    Well done!Chandra babu naidu!An eye opener for Hindus in Kerala!

  • @RejiGeorgeEnathu
    @RejiGeorgeEnathu 3 месяца назад

    Praise the Lord 🙏 Jesus Christ 😍😍😍🇮🇱🇮🇱🇮🇱😍🙏

  • @devatalkies007
    @devatalkies007 3 месяца назад +1

    ഗോവിന്ദ :🙏

  • @SunilKumar-o3y3s
    @SunilKumar-o3y3s 3 месяца назад

    Avan chatta arunnu Avante kotham mattam

  • @mallikaravi6862
    @mallikaravi6862 3 месяца назад

    This is for what people elect Chandrababa Naidu

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 3 месяца назад +1

    Thiripathi Nadhaaa... Bhagavaneee..... Jai Sree Ram.. Om Murugaaaa....

  • @sureshv9114
    @sureshv9114 3 месяца назад +1

    Valare nalladu neratte cheyyaandatu aayirunnu