ചോറിനോടൊപ്പം ഇതുപോലൊരു Simple Fry ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട😋😋 Pappadam Poriyal Recipe| Rice

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Bergner Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Комментарии • 232

  • @aqsa4694
    @aqsa4694 2 года назад +26

    ഓരോ ദിവസവും ഓരോ റെസിപ്പി, എവിടുന്നു കണ്ടു പിടിക്കുന്നു ഇതെല്ലാം ❤️നല്ല റെസിപ്പി, പപ്പടം ഉണ്ട്, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ❤️❤️❤️

  • @spectacles.
    @spectacles. 2 года назад +3

    Shamikuttee അടിപൊളി റെസിപ്പി ട്ടോ
    ഇന്നലെ ത്തെ സ്നാക്ക്സ് ഇന്ന് വൈകുന്നേരം ഉണ്ടാക്കാൻ പോകുന്നു
    അപ്പോഴേക്കും അടുത്ത super റെസിപ്പി, ഇനിയും ഇതുപോലെ റെസിപ്പി കൾ ഇടണം ട്ടോ
    LOVE YOU DEAR💜💜💜🥰🥰

  • @user-dd7oh8gt9u
    @user-dd7oh8gt9u 2 года назад +7

    Njan ith undakkiyittund... Amma's spcl aanu...pappada thoran😋😋

  • @sreyanandha5936
    @sreyanandha5936 2 года назад +1

    Supper shameettha njanundakki ippo makkalkku schoolil koduthu vidan adipoli.... Ithupole simple plse schoolil koduthu vidan

  • @spendassimpleenglish316
    @spendassimpleenglish316 2 года назад +5

    അടിപൊളി റെസിപ്പി 🥰🥰🥰I will try this... ഈ ചാനലിൽ നിന്ന് എനിക്ക് ഒരുപാടു ഉപകാരം ഉണ്ടായിട്ടുണ്ട് ഞാൻ food റെസിപ്പി കൾ shamees kitchenil നിന്ന് നോക്കി ചെയ്തിട്ട് എനിക്ക് നല്ല അഭിപ്രായം കിട്ടിയിട്ടുണ്ട്. Thank you shamees kitchen 💐🥰♥️♥️♥️

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Orupaad Happy Dear Comment Kanumbol 🥰🥰💕💕

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 года назад +24

    Aiwa ഇത് പൊളിക്കും 😋😋
    ആദ്യമായി കാണുവാ ഈ റെസിപ്പി 😍❤

  • @jayamenon1279
    @jayamenon1279 2 года назад

    Njan Ethu Undakkarund But Thengayum Garlic Um Cherkkarilla Enthayalum SHAMEES Paranjathupole Eniyonnu Cheyyunnund.Thanks For This Nice Recepie 🙏

  • @achu1823
    @achu1823 2 года назад +5

    I tried it ...it came out very tasty....ari puttinte koode adipoli 😋

  • @saundarya3759
    @saundarya3759 2 года назад +7

    പപ്പട പൊരിയൽ ഒരു രക്ഷയുമില്ല പൊളിച്ചു സൂപ്പർ 👌😍😋 ഇനിയും ഇതുപോലുള്ള വെറൈറ്റി റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു.

  • @anilakannan703
    @anilakannan703 2 года назад +4

    njan undakki super aayirunu thank u chechi 😍😍😍

  • @muhammedkunhirava9642
    @muhammedkunhirava9642 2 года назад

    അസ്സലാമു അലൈകും.
    മാഷാ അല്ലാഹ്. ഷമിത്താത്ത ഒരു സംഭവം തന്നെ. എങ്ങിനെ സാധിക്കുന്നു എല്ലാദിവസവും പുതിയ പുതിയ ഓരോ വിഭവങ്ങൾ.
    അതേപോലെത്തന്നെ വിത്യസ്തങ്ങളായ പാത്രസാമഗ്രിയകൾ.
    ഇനിയുമിനിയും വൈവിദ്യമാർന്ന വിഭവങ്ങൾ നിങ്ങളിൽ നിന്നുമുണ്ടാവട്ടെ.....

    • @ShameesKitchen
      @ShameesKitchen  2 года назад

      Wa alikkumsalam 💕💕Happy Dear💕❤️🥰

  • @aswathys8842
    @aswathys8842 2 года назад

    njan degree k padichondirunappol nte frnd undai kondvararund ee pappada thoran. avalude amma spcl.adipoli taste aanu. pna shami itha kanikunna mikka recipe njan try cheiarund...itha poliyatto😍😍

    • @ShameesKitchen
      @ShameesKitchen  2 года назад

      Chella kuttye love you dear 😘😘😍🥰😘😘🥰

  • @aleenajohn587
    @aleenajohn587 2 года назад +2

    ഉണ്ടാക്കി നോക്കി ഷെമി... സൂപ്പർ ആണേ ❤️🥰

  • @sulayimansulayimanp5086
    @sulayimansulayimanp5086 2 года назад +1

    ഞാൻ ട്രൈ ചെയ്തു നോക്കി നല്ല രസമുണ്ട്

  • @beenajose2163
    @beenajose2163 2 года назад +3

    അടിപൊളി പപ്പടം പൊരി

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +6

    പൊളിച്ചു മുത്തുമണിയെ👍🙏സൂപ്പർ ❤️അടിപൊളി പപ്പടം പൊരിയൽ🙏👍തീർച്ചയായും ഉണ്ടാക്കി നോക്കും❤️താങ്ക്യൂ dear😍😍

  • @nashal9539
    @nashal9539 2 года назад +1

    Hi super👍👍👍
    വെറൈറ്റി റെസിപ്പി try ചെയ്യാം ട്ടോ

  • @remyakrishnan6716
    @remyakrishnan6716 2 года назад +1

    ആഹാ variety ആയിട്ടുണ്ട്... ട്രൈ ചെയ്തു നോക്കാം...

  • @Ramxu_Official
    @Ramxu_Official 2 года назад +5

    പപ്പടം പ്രേമികൾക്ക് ഇവിടെ കൂടാം 😂🔥🔥

  • @stafinashahanas8127
    @stafinashahanas8127 2 года назад

    Super. Evidunna kittunnath
    Paachaka raani thanneyatto. Njan valiya fana. Mikkadum njan try cheyyarund. Ente monum husinum othiri ishtavarum undto🥰

  • @siyashehi4642
    @siyashehi4642 2 года назад

    Ithellaamkoodi mixiyil ittu adichaal adipoliyavum chammandhi. Njan indaakkarind😋😋

  • @dhanyadhanyaa4027
    @dhanyadhanyaa4027 Год назад

    Super chechi ithupole oru pappadam recipe nte Amma paragittu unde ippam Amma illa👍👍

  • @jasminekpjasminekp330
    @jasminekpjasminekp330 2 года назад

    Namma eppazhum undakunnada nalla test a

  • @sheelathomas320
    @sheelathomas320 Год назад

    Nan ente kochmol ondaki noki. Adipoli arunnu.

  • @krishnaashok7136
    @krishnaashok7136 2 года назад +1

    Oru chembu kanji kudikkam tto

  • @jayalakshmi.iindu10b24
    @jayalakshmi.iindu10b24 2 года назад +2

    Thank you 😊 super recipe

  • @RashidaKc
    @RashidaKc 2 года назад +1

    Masha allah adipoli njn undakki nokki onnum parayanilla🤤🤤🤤😍✌🏻✌🏻✌🏻✌🏻

  • @rajulakishor9683
    @rajulakishor9683 2 года назад

    Hi chechi❤njn innu lunchinu ithu try chythu makalk othiri ishtapettu 😊eniyum ithupolete recipe prateekshikunnu😊

  • @Scoopoftaste
    @Scoopoftaste 2 года назад +1

    പപ്പട thoran variety കിടുക്കാച്ചി recepie👌🏻👌🏻👌🏻

  • @shamiani563
    @shamiani563 8 месяцев назад

    Ippothanne undaakkito 🥰Puttum kootty kazhichu Adipoly ❤

  • @rasiya171
    @rasiya171 2 года назад

    Ente umma undakki thararund. Thengayum kayavum cherkarilla

  • @saneeshts3777
    @saneeshts3777 2 года назад

    Ivide pillerkokkokke pappadam chumma kazhikilla. Innu ith indakki nokatte. Kazhichittundel urappayum parayamtta😂 nthayalum njan kazhikkum . Ithade receipie okke chumma poli aanu. Mikkathum try cheyum chilath marannu pokum CMT idan 😁.
    Mashaallah Suga tu irikkitto😍😍🥰😘😘😘

  • @jollyasokan1224
    @jollyasokan1224 2 года назад +4

    ഇത് പൊളിച്ചു ഷമ്മിക്കുട്ടിയേ 😋😋😋🥰🥰❤️❤️😘😘😘

  • @geethu..8018
    @geethu..8018 2 года назад +1

    Hi shameee recipes try cheytharunnu kto. Tea and snack . Nannayirunu.. Thank you so much dear 🥰❤️😘

  • @Thesni__thechu
    @Thesni__thechu 2 года назад

    Njan ith undakki ente veetil Ulla ellarkkum ishttayi thank u so much ❤️❤️❤️

  • @Ramxu_Official
    @Ramxu_Official 2 года назад +3

    ഈ പപ്പട തോരൻ കഴിച്ചിട്ടുള്ള ലെ ഞാൻ 😂.
    ഉമ്മയാണ് ഉണ്ടാക്കുന്നത് പക്ഷേ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു . ഇപ്പൊൾ shamee ഇത്ത ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി ഇത്രയും സിംപിൾ ആയിരുന്നോ .
    ഞാൻ വിചാരിച്ചു പാടായിരുക്കുമെന്ന് 😂.
    SHAMEE ഇത്ത അടിപൊളിയായിട്ടുണ്ട് . ഇന്നത്തെ variety പപ്പട തോരൻ പൊളിച്ചു 😍😍
    THANK YOU SHAMEE ഇത്ത 😘😍

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Happy Muthumaniyee 😘😘😘😍😍🥰

  • @uniu755
    @uniu755 Год назад +1

    Hi this dish is very creative and looks very simple

  • @ajmiyababu1592
    @ajmiyababu1592 2 года назад +4

    ഇത് പൊളിയാണല്ലോ മുത്ത് മണിയെ ❤️❤️❤️❤️😍😍😍😘😘😘👌👌

  • @visitor--
    @visitor-- 2 года назад

    ഷമീസ്താത്ത കണ്ടാൽ തന്നെ അറിയാം നല്ല രുചി ഉണ്ടാകുമെന്ന്.. 👌.. ❤‍🔥

  • @nishurizu4915
    @nishurizu4915 2 года назад +1

    Nan undaki super recipe🥰🥰😍😍

  • @sruthydeva5305
    @sruthydeva5305 2 года назад +4

    ആ ആപ്പിൾ bowl supper😍😍😍

  • @SalmaSalma-nm9pi
    @SalmaSalma-nm9pi 2 года назад +1

    Superrrr👍👍👍👍നൂറാമത്തെ comment ഞാനാണെ 😍🥰

  • @Sandhyasandhya-kt7vh
    @Sandhyasandhya-kt7vh 2 года назад +1

    സൂപ്പറായിട്ടുണ്ട് അടിപൊളി 😋😋❤️

  • @bhagyalakshmi1484
    @bhagyalakshmi1484 Год назад

    Try cheyth spr ayitund

  • @ranjithmenon8625
    @ranjithmenon8625 2 года назад +1

    ഹലോ, shemee, പുതിയ കണ്ടുപിടുത്ത മാണെല്ലോ ,ഉഗ്രൻ 💯👍

  • @user-bh3po8pj1i
    @user-bh3po8pj1i 2 года назад

    Thenga nirbandhamano

  • @majidah5710
    @majidah5710 2 года назад +1

    സൂപ്പർ നാളെ തന്നെ ഉണ്ടാക്കി നോക്കണം

  • @shahnabinshad3928
    @shahnabinshad3928 2 года назад +1

    Colege timel eppozhum lunchine kari ithayirunnu... Ammas dish😘😘

  • @ashamariamcherian4848
    @ashamariamcherian4848 Год назад

    അവസാനം anu anu എന്നൊരു വല്ലാത്ത ടോൺ... Ella sentence യെയും Last വാക്കുകൾ oru ഒരു tone

  • @remyakrishna5960
    @remyakrishna5960 2 года назад +1

    Spr adipoli recipy

  • @shameeragafoor7141
    @shameeragafoor7141 2 года назад

    സൂപ്പർ അടിപൊളി ഉണ്ടാക്കി നോക്കണം

  • @beenaavanthika2862
    @beenaavanthika2862 2 года назад

    Super chechi njan nale try cheyum

  • @sruthydeva5305
    @sruthydeva5305 2 года назад

    Supper. നാളെ ഞാൻ ഉണ്ടാക്കി നോക്കും..

  • @aadline
    @aadline 2 года назад +1

    Ithuse..... Adipoli🤤❤

  • @sophiaj7103
    @sophiaj7103 Год назад

    അടിപൊളി ആണൂട്ടോ

  • @asmaali499
    @asmaali499 2 года назад

    Maasha Allah ningalude samsaaram orupaadu ishttaa 🥰

  • @manogpdr5435
    @manogpdr5435 2 года назад +1

    Hi adipoli🥰🥰🥰🥰kandal thannekazhikkan thonnum❤️❤️❤️

  • @saigrannyremedies4296
    @saigrannyremedies4296 2 года назад

    Kadai satti iron?

  • @shahida1231
    @shahida1231 2 года назад

    Wow nalla maza kattan chaya pappadam pori

  • @dhruvstalents7406
    @dhruvstalents7406 2 года назад

    Super ayitunde...nice recipe..

  • @raghigirish8266
    @raghigirish8266 2 года назад

    Suprr recipe 🌸 thanks 🌸👍

  • @hindziyad6008
    @hindziyad6008 2 года назад +2

    Adipoli recipe 👌👌
    ❤️❤️❤️❤️❤️❤️❤️❤️

  • @shifushifu5179
    @shifushifu5179 2 года назад +2

    സൂപ്പർ ❤️

  • @crystalpaul6886
    @crystalpaul6886 2 года назад

    Awesome thought 👍👍💐💐

  • @Musniy_art
    @Musniy_art 2 года назад +3

    Wow 🥳 super 👍

  • @dubaiphilip5934
    @dubaiphilip5934 2 года назад

    Thank you molu.

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад +1

    Two days munbe undakiyathe ullu my favourite 😋😋😋 adipoliyatto 👍👌

  • @Thumby___
    @Thumby___ 2 года назад +1

    Super wonderful ..

  • @lydiagrace7568
    @lydiagrace7568 2 года назад

    I tried this... Yummy

  • @rosebylidiya
    @rosebylidiya 2 года назад +1

    😋😋 👌

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 года назад

    Sooopper ketto 👍❤️ Urappayittum Try Cheyyum ketto ❤️❤️

  • @RNK..........
    @RNK.......... 2 года назад +1

    അടിപൊളി കാണുമ്പോൾ തന്നെ നാവിൽ വെള്ളം വരുന്നു

  • @anitharajeevanrajeevan6800
    @anitharajeevanrajeevan6800 2 года назад +1

    Variety taste 👌👌

  • @lalybashirbashir6140
    @lalybashirbashir6140 2 года назад

    അടിപൊളി... ♥️♥️

  • @rishnuunni713
    @rishnuunni713 2 года назад +1

    Super

  • @AneeshaaneeshaNizar
    @AneeshaaneeshaNizar 2 года назад

    സൂപ്പർ

  • @Hafshh-i2i
    @Hafshh-i2i 2 года назад

    Itha schoolilekk lunchin kondovan pattiya side dishes undakki recipe vido😊🥰

  • @annammanixon4381
    @annammanixon4381 2 года назад

    Shameee....super taste,

  • @mehakzain1555
    @mehakzain1555 2 года назад +2

    Easy and tasty റെസിപ്പി 🥰👍🏻പൊളിച്ചുട്ടോ ✌️

  • @rajisanthosh5696
    @rajisanthosh5696 2 года назад +1

    Wow super

  • @sheelajacob4273
    @sheelajacob4273 2 года назад

    Super recipe

  • @kenzayusuf44
    @kenzayusuf44 2 года назад

    Idu jhaan pandu indaakkiyittundu shemi itha....

  • @SV-xv1sl
    @SV-xv1sl 2 года назад

    Super shamee😍

  • @AMNMEDIA1
    @AMNMEDIA1 2 года назад

    , നന്നായിട്ടുണ്ട് 👍👍

  • @saigrannyremedies4296
    @saigrannyremedies4296 2 года назад

    Pappat poriyal wow nice

  • @karthikavijayakumar7681
    @karthikavijayakumar7681 2 года назад +1

    Hii chechii 🥰🥰
    Happy Friendship day 🥰🥰

  • @ashavasanthakumar8385
    @ashavasanthakumar8385 2 года назад

    Super recipe👌👌👍👍

  • @adarshjohnson4745
    @adarshjohnson4745 2 года назад +1

    Super adipoli 🥰❤️👌👌😘

  • @shameeragafoor7141
    @shameeragafoor7141 2 года назад +1

    ഞാൻ എന്തെങ്കിലും ഉണ്ടാക്കാൻ ആദ്യം നോക്കുന്നത് shamees kitchen ആണ്

  • @lalithadharan7603
    @lalithadharan7603 2 года назад

    Very nice

  • @zdreamzmedia8530
    @zdreamzmedia8530 2 года назад +1

    Food inte queen,,

  • @saigrannyremedies4296
    @saigrannyremedies4296 2 года назад

    Super message subscribed new 🙏 first time watching your video wow superb 😃 i am Chennai

  • @simijoseph826
    @simijoseph826 2 года назад

    Super recepie, 👏👏👏👏👏👏

  • @shijumanju9588
    @shijumanju9588 2 года назад

    👍👍👍👍 സൂപ്പർ

  • @anuradhakapoor2138
    @anuradhakapoor2138 2 года назад

    Yummy

  • @muralivaishnavi3276
    @muralivaishnavi3276 2 года назад

    WOW SUPER CHECHI ADIPOI COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP 👍 😀 👌

  • @sujatharamadas6002
    @sujatharamadas6002 2 года назад

    Delicious one.. Super shammi

  • @elsyjoseph2507
    @elsyjoseph2507 2 года назад

    Super 👌

  • @hemapraveenamukundan8713
    @hemapraveenamukundan8713 2 года назад

    Superrrrr 👌🏻👌🏻♥️♥️♥️

  • @raihanmuhammed5851
    @raihanmuhammed5851 2 года назад

    Super shemithaaa😍