മറിമായത്തിലുള്ള ഒരാളെയും ഞങ്ങൾ ഞങ്ങളുടെ സിനിമയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല |Salim Hassan

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 166

  • @kumarunnikrishnan2802
    @kumarunnikrishnan2802 2 месяца назад +33

    ലോലിതൻ എന്നുള്ള ഒരു കഥാപാത്രം. മറിമായം തുടങ്ങിയ കാലം മുതൽ വളരെ അധികം. വിജയിപ്പിച്ച ഒരു പ്രോഗ്രാം ആണ്. അങ്ങനെയുള്ള ഒരു വ്യക്തിയെ ഒഴുവാക്കിയത്. വളരെ അധികം പോരായ്മ തന്നെയാണ്. അതിന് ഒരു . ന്യായികരണവുമില്ല.😊

  • @omanasidharthan2671
    @omanasidharthan2671 2 месяца назад +14

    മറിമായം അളിയൻസ് ഈ രണ്ടു പരിപാടി മാത്രേ ഞാൻ കാണാറുള്ളു രണ്ടും സൂപ്പർ ആണെന്ന് മാത്രമല്ല valgarayittulla ഒന്നും തന്നെ ഉണ്ടാകാറില്ല . ഇത്രേം വർഷങ്ങൾ ആയിട്ടും ഒരു ദ്വായർത്ഥ പ്രയോഗമോ നിലവാരം ഇല്ലാത്ത തമാശകൾ ഒന്നും തന്നെ കണ്ടിട്ടില്ല ആടീമിനോട് ഏറ്റവും ബഹുമാനവും സ്നേഹവും തോന്നുന്നത് ഇതുകൊണ്ടൊക്കെ ആണ് . 👌👌👌 ❤️❤️❤️

  • @Jose-mx4yo
    @Jose-mx4yo 2 месяца назад +42

    സലിം ഇക്ക കലക്കി സൂപ്പർ ❤

  • @satheeshpoliyedath370
    @satheeshpoliyedath370 2 месяца назад +21

    മണിയേട്ടൻ ജീവൻ ❤❤❤മറിമായം ടീം ഒരുപാടിഷ്ടം ❤️❤️❤️ സിനിമ ഇതുവരെ കാണാൻ പറ്റിയില്ല 😭ഉണ്ണി നിയാസിക്ക രാഘവേട്ടൻ 😍😍😍 ഒരുപാടിഷ്ടം

  • @vinodvinuvinu3095
    @vinodvinuvinu3095 2 месяца назад +37

    അടിപൊളി സിനിമ.. കലക്കി..... പ്യാരി കസറി 👌👌

  • @sabunath.vasudevan60
    @sabunath.vasudevan60 2 месяца назад +8

    നല്ല effort എടുത്ത് ചെയ്‌ത പടം. നന്നായിട്ടുണ്ട്
    കോമഡി മാത്രമല്ല അത്യാവശ്യം നല്ല ടെൻഷനും തരുന്നുണ്ട്... വല്ലഭന്റെ പൾസ് പ്രേക്ഷകരുടെ പൾസ് കൂട്ടിയിട്ടുണ്ട്...😂
    സലീമിന് best actor കിട്ടട്ടെ എന്നാശംസിക്കുന്നു.
    മണികണ്ഠന്റെ റോൾ സംഭവം തന്നെ...
    അന്തരിച്ച നിങ്ങളിൽ ഏറ്റവും പ്രായമേറിയ കലാകാരൻ ഖാലിദ് ഇക്കയെ ഉൾപ്പെടുത്തിയത് പ്രത്യേകം ശ്രദ്ധിക്കപ്പെടും.
    സലീം മണികണ്ഠൻ മണി നിയാസ് റിയാസ് വിനോദ് ഉണ്ണി രചന സ്നേഹ രശ്മി എല്ലാവരും സൂപ്പർ...സൂപ്പർ...
    എല്ലാവർക്കും അഭിനന്ദനങ്ങൾ. 🥰🙏

  • @shyamalavijaykumar6471
    @shyamalavijaykumar6471 2 месяца назад +32

    കേരളത്തിന്‌ പുറത്ത് ഉള്ള മലയാളികൾ കാത്തിരിക്കുന്നു 👍🏻

  • @sureshmj8451
    @sureshmj8451 2 месяца назад +8

    ഇന്ന് ഫിലിം കണ്ടു സൂപ്പർ ഫിലിം. നല്ല മെസ്സേജ് തരുന്നുണ്ട് ഈ ഫിലിം. എല്ലാ അഭിനേതാക്കളും സൂപ്പർ. ചിരി.. ചിന്ത എല്ലാം തരുന്നുണ്ട് ഈ ഫിലിം. കൂടുതൽ പാര വെച്ചാൽ ദൈവം തിരിച്ചടിക്കും എന്നൊരു എന്ന മെസ്സേജ് ഇതിലൂടെ ലഭിക്യുന്നു

  • @asharaftp799
    @asharaftp799 2 месяца назад +7

    രചന ഇപ്പോൾ മാറിമായത്തിലില്ലല്ലോ

  • @vaisyanstech838
    @vaisyanstech838 2 месяца назад +3

    ലോലിതൻ ഇല്ലാത്തതാണ് സിനിമയുടെ വിജയം

  • @tobinantonytobinantony2568
    @tobinantonytobinantony2568 2 месяца назад +15

    My favorite pyyari 🥰🥰🥰

  • @abduljaleel4725
    @abduljaleel4725 2 месяца назад +4

    സിനിമ ഇഷ്ട്ടപ്പെട്ടു congrats

  • @GodisLove-hs3bq
    @GodisLove-hs3bq 2 месяца назад +2

    👌👌♥️♥️

  • @Aswinkrishna1401-jp9jm
    @Aswinkrishna1401-jp9jm 2 месяца назад +7

    പ്യാരി 🔥❤️

  • @rejidamodarannair5112
    @rejidamodarannair5112 2 месяца назад +53

    രചന യെ ഒഴുവാക്കമായിരുന്നു എങ്കിലും അതി ഗംഭീരം സിനിമ

    • @rijurijas9172
      @rijurijas9172 2 месяца назад +15

      വളരെ ശരിയാണ് അഭിനയിക്കാൻ തീരെ അറിയില്ല വെറും ഷോ മാത്രം ഒള്ളു

    • @komanakuttan7237
      @komanakuttan7237 2 месяца назад +2

      No, rejana is very good actress 😂

    • @ajinsivan1086
      @ajinsivan1086 2 месяца назад +3

      @@komanakuttan7237
      athe swapnangalil maathram 😂

    • @mukundanmukundan8708
      @mukundanmukundan8708 2 месяца назад +1

      Ath Carroct

  • @ThafseerEdamala
    @ThafseerEdamala 2 месяца назад +9

    അടിപൊളി സിനിമ

  • @ahmeddubai7709
    @ahmeddubai7709 2 месяца назад +59

    സിനിമ സൂപ്പർ,
    ലോലിതൻ ഇല്ലാത്തതാ നല്ലത്
    ചുമ്മാ വളിപ്പ് ചിരി ചിരിച്ചു കൊണ്ടിരിക്കും,

    • @soorajothayoth8746
      @soorajothayoth8746 2 месяца назад +1

      പാപ്പിലിയോ ബുദ്ധ കണ്ടിട്ടുണ്ടോ..?

    • @shan6566
      @shan6566 2 месяца назад +1

      ഒന്ന് പോയെടാ

    • @noufalali7142
      @noufalali7142 2 месяца назад +3

      ഒരു റോൾ അങ്ങനെ ചെയ്തതുകൊണ്ട് എല്ലാം റോളും അങ്ങനെയായിരിക്കുമോ? നീ ഏതാ

    • @mii254
      @mii254 2 месяца назад

      ​@@noufalali7142ശെരിയാ 😂

    • @shyamalavijaykumar6471
      @shyamalavijaykumar6471 2 месяца назад

      @@ahmeddubai7709 ഡയറക്ടർ ആവശ്യപ്പെടുന്നത് അല്ലേ ചെയ്യുന്നത്??

  • @asokantk9867
    @asokantk9867 2 месяца назад +96

    ഒരു കാരണവശാലും ലോലിതൻ വേണ്ടേ വേണ്ട 😂😂

    • @devikadileep3404
      @devikadileep3404 2 месяца назад +2

      Athe

    • @somlata9349
      @somlata9349 2 месяца назад +15

      അയാൾ ഭയങ്കര വെറുപ്പിക്കൽ ഐറ്റം ആണ്

    • @josephzacharias8122
      @josephzacharias8122 2 месяца назад +8

      Lolithan is the best

    • @Riswan.e21
      @Riswan.e21 2 месяца назад +7

      Over acting ann

    • @SureshKumar-cw2br
      @SureshKumar-cw2br 2 месяца назад +1

      ലോളിതൻ നിക്ക് വല്ലതും താരനുണ്ടോ

  • @abduljaleel4725
    @abduljaleel4725 2 месяца назад +3

    സിനിമ വിജയിക്കും

  • @thasleesamad7432
    @thasleesamad7432 2 месяца назад +5

    Nice മൂവി ഫാമിലി ആയിട്ട് പോകണം ❤️

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 месяца назад

    ശ്രെഷ്ടചര്യൻ സ്വാമി ചിതാനന്ദ പുരികൾ വരെ മാറിമായത്തെ കുറിച് നല്ല അഭിപ്രായങ്ങൾ പറഞ്ഞു.. എന്ത് തിരക്കാണെങ്കിലും മറിമായം കാണാൻ മലയാളികൾ മറക്കാറില്ലെന്നു 😄കാരണം യാതൊരു അശ്ലീലവും ഇല്ലാതെ ഇപ്പോഴത്തെ അവസ്ഥയെ വളരെ തന്മയാത്തതോട് കൂടെ അവതരിപ്പിക്കുന്ന ഏക പ്രോഗ്രാം എന്ന് സ്വാമിജി സാക്ഷ്യപെടുത്തുന്നു അഭിനന്ദനങ്ങൾ 😂😂😂😂പിന്നെ നിങ്ങളുടെ സിനിമ ലോകം മുഴുവൻ കാണും 😄😄😄😄🖐🏻️🖐🏻️🎉🎉🎉

  • @manucr77
    @manucr77 2 месяца назад +4

    നിങ്ങളെയൊക്കെ ഒരുപാട് ഇഷ്ട്ടമാണ് എങ്കിലും ലോലിതനെ ഒഴിവാക്കിയത് തെറ്റായിപ്പോയി.....
    പക്ഷെ ലോലിതൻ ഇപ്പോൾ ഒരുപാട് ഉയരങ്ങളിൽ ആണ് 👍👍ഉപ്പും മുളകും ഇപ്പോൾ മുന്നോട്ട് കൊണ്ട് പോകുന്നതിൽ കൂട്ടുമാമന് വലിയ പങ്കുണ്ട് 🥰🥰

  • @beeranvadakkangara3268
    @beeranvadakkangara3268 2 месяца назад

    ❤ മറിമായം❤

  • @shylendrank9615
    @shylendrank9615 2 месяца назад +3

    MARIMAAYAM TEAM❤❤❤

  • @മനുഷ്യൻ-ഫ9ങ
    @മനുഷ്യൻ-ഫ9ങ 2 месяца назад +5

    ❤❤❤❤ super movie👍👍👍👍👍💐💐💐

  • @Super12130
    @Super12130 2 месяца назад +10

    രചന വേണ്ടായിരുന്നു നല്ല സിനിമ സന്തോഷം. ..

  • @AbdulKareem-v5w
    @AbdulKareem-v5w 2 месяца назад +22

    ലോളിതൻ... വളിപ്പ് ചിരി 😬

  • @anukuttanmohan7535
    @anukuttanmohan7535 2 месяца назад +36

    ലോലിതൻ ഇല്ലാതിരുന്നത് വളരെ നല്ല കാര്യം.
    ലോലിതൻ വെറും ബോർ ആണ്
    മാറിമായതിലും അഭിനയം
    ബാക്കി എല്ലാരും സൂപ്പർ🎉

    • @soorajothayoth8746
      @soorajothayoth8746 2 месяца назад

      പാപ്പിലിയോ ബുദ്ധ കണ്ടിട്ടുണ്ടോ?

    • @sarathtkbm18
      @sarathtkbm18 2 месяца назад

      Memories kandittundo...

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 2 месяца назад +2

      athu nee pottan aayathukondu thonnunnathanu

  • @latheefrose8893
    @latheefrose8893 2 месяца назад +12

    നിങ്ങളുടെ അഭിനയമികവ് ഇന്ന് മലയാള സിനിമയിൽ മാറ്റാർക്കാക്കാണുള്ളത്. സൂപ്പർ സ്റ്റാർ മേഘാ സ്റ്റാർ എന്നൊക്കെ പറയുന്നത് കുപ്പിയുടെ പുറം വശം ഒട്ടിക്കുന്ന ഒരു വർണ്ണശള മായ വെറും ഒരു ലേബൽ മാത്രമാണ്. മറിമായം ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ❤️❤️❤️.. ലോലിതൻ (ശ്രീകുമാർ )ഉണ്ടായിരുന്നെങ്കിൽ.. ആ ചിരി ഒന്ന് കാണാമായിരുന്നു.

  • @dennysonn.g9238
    @dennysonn.g9238 2 месяца назад

    👏👏🌹🌹🌹💐💐Very Good film 👏👏👏🌹🌹💐💐

  • @SamJoeMathew
    @SamJoeMathew 2 месяца назад

    കാണും ഉടനെ 👍🏻

  • @sagaram3468
    @sagaram3468 2 месяца назад +26

    ലോളിതൻ ഇല്ലാത്ത ത് നല്ലത്.

  • @SareeshP-m2d
    @SareeshP-m2d 2 месяца назад

    നിങ്ങൾ എല്ലാവരും നല്ലവർ ആണ് പടം വിജയിക്കും 🙏🙏🙏

  • @RahulCk-iy9bt
    @RahulCk-iy9bt 2 месяца назад +4

    Superb movie 🔥❤️

  • @user-ek9bm9xd2v
    @user-ek9bm9xd2v 2 месяца назад

    Adipoliii super movie🥰🥰🥰😊

  • @kabeer1015
    @kabeer1015 2 месяца назад +5

    അടിപൊളി അടിപൊളി മൂവി

  • @aboomoidutty6270
    @aboomoidutty6270 2 месяца назад

    കണ്ടവർ നല്ല അഭിപ്രായം തന്നെയാണ് പറയുന്നത്
    Thanks 👍

  • @royp4593
    @royp4593 2 месяца назад +5

    Where is Manju pathrose?

  • @josephthomas6597
    @josephthomas6597 2 месяца назад +1

    super super

  • @meharji6260
    @meharji6260 2 месяца назад +7

    കണ്ടവർ മാത്രം അഭിപ്രായം പറയുക

  • @baijubaiju6377
    @baijubaiju6377 2 месяца назад +3

    Nice muvi ❤️❤️

  • @KULIRMA-d6r
    @KULIRMA-d6r 2 месяца назад

    എല്ലാവരെയും ഉൾപെടുത്തേണ്ടിയിരുന്നു. ഇവരുടെ ബോഡി ലാംഗ്വേജ് തന്നെ മാറി. വല്ലാത്ത സംഭവം പോലെ. പ്രത്യേകിച്ച് മണികണ്ഠൻ

  • @Indian-qy7ez
    @Indian-qy7ez 2 месяца назад +5

    കൊള്ളാം.. നല്ല പടം 👍👍👍👍

  • @abdullabattakkal7379
    @abdullabattakkal7379 2 месяца назад +7

    രജന വേണ്ടായിരുന്നു

  • @lathikanair9764
    @lathikanair9764 2 месяца назад +3

    👍❤❤❤

  • @Tarif-br6fl
    @Tarif-br6fl 2 месяца назад

    Aashamsakal..👍👍❤

  • @Tiger-b2h
    @Tiger-b2h 2 месяца назад +12

    സുമേഷേട്ടനെ (കാലിദ്ക ) miss ചെയ്യുന്നു.. 😢

  • @prajipravas5650
    @prajipravas5650 2 месяца назад

    നല്ല സിനിമ. ചിരിച്ചു ഒരു വഴിക്കായി. എല്ലാരും പോയി കാണണം..

  • @babumohammed2060
    @babumohammed2060 2 месяца назад +18

    ലോലിതൻ വന്നാൽ പടം പൊളിയുമെന്ന് അവർക്കറിയാം 0:08

    • @manucr77
      @manucr77 2 месяца назад

      എന്നിട്ടാണ് ഉപ്പും മുളകിൽ പുള്ളി അടിച്ചു കയറുന്നത് 😂😂ഒന്ന് പോടേയ് 😂😂

  • @SoldierSoldier-u5u
    @SoldierSoldier-u5u 2 месяца назад

    Super padammmm

  • @AbubakarAbu-b3o
    @AbubakarAbu-b3o 2 месяца назад +3

    നല്ല പടം 🌹🌹🌹🌹🌹🌹🌹. കണ്ടു

  • @noushadpothukattil4513
    @noushadpothukattil4513 2 месяца назад +6

    അടി പൊളി

  • @sainudheenkattampally5895
    @sainudheenkattampally5895 2 месяца назад

    സിനിമ കാണുക മറിമായം ടീം❤❤❤

  • @travelraj7365
    @travelraj7365 2 месяца назад +3

    💙💙😘👍

  • @rahmannu6798
    @rahmannu6798 2 месяца назад +17

    ലോലിതൻ കുട്ടിയെ നോക്കാൻ വേണ്ടി മാറി നിന്നതാണ്...

  • @malluarjun9927
    @malluarjun9927 2 месяца назад +4

    ലോലിധൻ മാത്രം അല്ലല്ലോ മഞ്ജു പത്രോസും ഈ സിനിമയിൽ ഇല്ലല്ലോ🤔🤔🤔🤔🤔

  • @rafeekkh6288
    @rafeekkh6288 2 месяца назад +1

    Manju bombനെഎടുക്കാതിരുന്നത് എൻതോ issue ഉണ്ട്

  • @shan6566
    @shan6566 2 месяца назад +8

    നിലവിൽ ഉള്ളവരാണ് സിനിമയിൽ എന്ന് പറയുമ്പോൾ രജന ഇപ്പോൾ നിലവിൽ ഉണ്ടോ?
    പുതിയ ആളുകൾക്ക് അവസരം കൊടുക്കുമ്പോൾ നിങ്ങളുടെ കൂടെ ഉള്ളവർക്കും കൂടി കൊടുക്കാമായിരുന്നു. കൊടുത്തില്ലെങ്കിലും ആ ഒരു മറുപടി വളരെ ഖേദമായി പോയി.
    മറിമായം ടീമിന്റെ സിനിമ എന്തായാലും സാധാ ജനങ്ങൾ സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയം ഇല്ല 👍🏼👍🏼👍🏼👍🏼
    പക്ഷെ ആ പറഞ്ഞ മറുപടിയോട് യോജിക്കുന്നുമില്ല 😂

    • @libiyavarghese656
      @libiyavarghese656 2 месяца назад +1

      ഈ ലോലിതൻ സ്നേഹയുടെ husband ആണ്..ആളോട് എന്തെങ്കിലും issue ഉണ്ടെങ്കിൽ sneha ഉണ്ടാവോ ?

    • @shan6566
      @shan6566 2 месяца назад +1

      @@libiyavarghese656 ഉണ്ടാവില്ല ലോലിതൻ പൂജയ്ക്കും വന്നിട്ടുണ്ട് 😂നിങ്ങൾ വിഷയം കുടുംബ പ്രശ്നം പോലെ ആകാതെ 😂ലോലിതൻ ഇല്ലാത്തത്തിന് പറഞ്ഞ കാരണം തെറ്റി പോയെന്നാണ് പറഞ്ഞത് 😂തുടർന്ന് പ്യാരി പറയുന്നത് ഡേറ്റ് ഉള്ളവരെ എല്ലാവരെയും ഉൾപ്പെടുത്തി എന്നും 😂😂ആ കാരണം കുറച്ചു കൂടെ ശരിയുമാകാം 😂

  • @binuchutm4727
    @binuchutm4727 2 месяца назад +4

    Promotion not required. Very good movie and all have acted well. Very careful with people with vested interests, this is a superb movie.

  • @m4s987
    @m4s987 2 месяца назад

    Why released in Kerala only?
    Pl release in other states also

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 месяца назад

    😄😄😄😄👍👍👍👍

  • @bennykuriakose5419
    @bennykuriakose5419 2 месяца назад +13

    ലോലിതൻ ഭയങ്കര ബോറാണ്. ഉൾപ്പെടുത്താത്തത് നന്നായി

  • @SageerCk
    @SageerCk 2 месяца назад

    രചന ഇപ്പൊ മാറിമായത്തിൽ ഇല്ലല്ലോ

  • @WonderfullNature-w4c
    @WonderfullNature-w4c 2 месяца назад +1

    ശ്രീകുമാർ നല്ല നടനാണ്. പക്ഷേ ലോലിതൻ എന്ന കഥാപാത്രം വേണ്ട. എപ്പോഴും ഇളി തന്നെ ഇളി.

  • @ramanimohan5603
    @ramanimohan5603 2 месяца назад

    കേരളത്തിൽ നടക്കുന്ന ഒരു പാട് പ്രശ്നങ്ങൾക്കിടയിൽ എല്ലാം മറന്ന് കുറച്ചു നേരം ആസ്വദിക്കാൻ തീർച്ചയായും ഈ സിനിമ കാണണം.കാരണം മറിമായം തുടങ്ങിയപ്പോൾ മുതൽ ഒരു എപ്പിസോഡും ബോറഡിപ്പിച്ചിട്ടില്ല.

  • @kamalamtv7171
    @kamalamtv7171 2 месяца назад

  • @aashvp1200
    @aashvp1200 2 месяца назад

    ഇതിന് മുൻപ് മറിമായം ടീമിന്റെ ഒരു പടംണ്ട് ബല്ലാത്ത പഹയൻ

  • @mpaul8794
    @mpaul8794 2 месяца назад +3

    Manju evde😢

  • @muhsinasathar
    @muhsinasathar 2 месяца назад +10

    ഇതുപോലുള്ള ആളുകളെ സിനിമയിൽ എടുക്കുന്നില്ലെങ്കിൽ സാധാരണ പുതിയ ഒരാളെ എങ്ങനെ സിനിമയിൽ എടുക്കും ?

  • @k.r.i.s.h1020
    @k.r.i.s.h1020 2 месяца назад

    Lolithan ഭയങ്കര വളുപ്പനാണ്

  • @rameshanchittoth4788
    @rameshanchittoth4788 2 месяца назад +7

    Shyamala???

  • @sreejasreedharan3934
    @sreejasreedharan3934 2 месяца назад +2

    നല്ല മൂവി ആണ്..

  • @subhashs8307
    @subhashs8307 2 месяца назад

    👌👌👌👌👌❤

  • @shyamalavijaykumar6471
    @shyamalavijaykumar6471 2 месяца назад +2

    ഈ സിനിമ കേരളത്തിന്‌ പുറത്ത് ഇല്ലേ?

  • @satishgopi3135
    @satishgopi3135 2 месяца назад +9

    @1:23... Paranjathu wrong alle...? Rachana NarayananKutty Nilavil Marimaya-thil act cheyyunnillallo.... Appol Manju Pathrose (Shyamala) evide poyi...?

  • @dumak4055
    @dumak4055 2 месяца назад +7

    Why rachana then???????

  • @abdulhameed5050
    @abdulhameed5050 2 месяца назад

    നല്ല കഥ യാണ്.... കുറച്ചു കൂടി നന്നാകമായിരുന്നു

  • @sujithpillai1554
    @sujithpillai1554 2 месяца назад

    Lolithan good. But the movie fine with out it. Good movie

  • @Madhavanshijithtv
    @Madhavanshijithtv 2 месяца назад +3

    പോയന്റ് 🔥

  • @shakirchoolakal5436
    @shakirchoolakal5436 2 месяца назад +2

    Thangam ????

  • @sau.jiddha
    @sau.jiddha 2 месяца назад +2

    പടത്തിൽ മഞ്ജു ഉണ്ടോ

  • @rejimurali3132
    @rejimurali3132 2 месяца назад +1

    ലോലിതൻ മഹാബോർ ആണ്. രചന നാരായണൻകുട്ടിയെ ഒട്ടും ഇഷ്ടമില്ല. ബാക്കി മറിമായം ടീം എല്ലാം സൂപ്പർ. സിനിമ തീർച്ചയായും കാണും. കാരണം മറിമായം എല്ലാ എപ്പിസോഡും കാണുന്നതാണ്

  • @kunhimkunhi2574
    @kunhimkunhi2574 2 месяца назад +2

    ലോളിതൻ വേണ്ട

  • @smrithi7423
    @smrithi7423 2 месяца назад +1

    Manjune ozhivakkiyath moshayipoyi

  • @AjeeshAji-uv7gg
    @AjeeshAji-uv7gg 2 месяца назад +2

    🌹🌹🌹🌹🌹🌹🌹🌹💯💯🍇🍇

  • @saileshkumar7268
    @saileshkumar7268 2 месяца назад

    Marimayam team super njn kandu e padam..... from dubai

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 2 месяца назад +2

    👍👍👍⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

  • @silokumarp3684
    @silokumarp3684 2 месяца назад +2

    ലോലിതൻ ഇല്ലാതിരുന്നത് നന്നായി .... അദ്ദേഹത്തിന്റെ അഭിനയം natural അല്ല

  • @RaghunathanKc
    @RaghunathanKc 2 месяца назад +9

    ലോലിതൻ ഇല്ലാത്തത് നന്നായി. സിനിമ kollam

    • @shan6566
      @shan6566 2 месяца назад +1

      ഉവ്വോ ഇതേതാ ഇത്

    • @muhammedshibi7572
      @muhammedshibi7572 2 месяца назад +2

      അവനുണ്ടെഗിൾ ഒരു മാറ്റേതിലെ ഇളി ഇളി ച്ചോണ്ടിരിക്കും

  • @straightway333
    @straightway333 2 месяца назад +1

    ലോലിതനെ മാറ്റി നിർത്തിയത് മിനിമം മുടക്കിയ കാശ് എങ്കിലും തിരിച്ചു പിടിക്കണ്ടേ? സന്തോഷ്‌ പണ്ഡിറ്റ് പോലും എടുക്കില്ല...

  • @TessyshibuTessyshibu
    @TessyshibuTessyshibu 2 месяца назад

    ❤Pyaari Voice 🎉

  • @manjuts5150
    @manjuts5150 2 месяца назад

    ❤❤❤❤❤🎉

  • @gaavan
    @gaavan 2 месяца назад +2

    ഇപ്പോ മൊട്ട അടിച്ചു നടക്കുന്ന പെണ്ണുംപിള്ള ഇല്ലാതിരുന്നാൽ മതിയാരുന്നു..... 🙏

  • @EntepaatupettiM4E
    @EntepaatupettiM4E 2 месяца назад

    Kandu kandirikkam

  • @വായനശാല-ച8ണ
    @വായനശാല-ച8ണ 2 месяца назад +2

    രചന ഏതു സീനിൽ ആണ് ഈയിടെ അഭിനയിച്ചത്... മഞ്ജുവിനെ ഒഴിവാക്കിയത് മോശം ആയിപോയി....

  • @smrithi7423
    @smrithi7423 2 месяца назад

    0:07 appo Rachanayo

  • @Sinisuku-ef7zz
    @Sinisuku-ef7zz 2 месяца назад +3

    Movie name

    • @CVTV_LIVE
      @CVTV_LIVE  2 месяца назад

      Panchayath jetty

  • @sureshkumarc3396
    @sureshkumarc3396 2 месяца назад

    മറിമായത്തിൻ്റെ ആദ്യ കാല എപ്പിസോഡുകളിൽ നിറഞ്ഞു നിന്നിരുന്ന സിദ്ധാർത്ഥ് ശിവ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ ?

  • @abdullahmidhulaj848
    @abdullahmidhulaj848 2 месяца назад

    സിനിമയുടെ പേരെന്താ

  • @balakrishnannair3214
    @balakrishnannair3214 2 месяца назад +6

    Lolithan over acting