Radio Mango Celebrity Playlist Ft. Manikuttan with RJ Manju

Поделиться
HTML-код
  • Опубликовано: 21 окт 2024
  • വർഷങ്ങളായി ടീവിയിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ Manikuttan ഇഷ്ടപെട്ട പാട്ടുകളെക്കുറിച്ചും Mani Ratnam-ത്തിന്റെ നിർമ്മാണത്തിൽ ഇറങ്ങിയ Navarasa എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി സീരിസിലെ Priyadarshan സംവിധാനം ചെയ്ത സെഗ്‌മെന്റിനെക്കുറിച്ചും വരാനിരിക്കുന്ന പ്രൊജെക്ടുകളെക്കുറിച്ചും Celebrity Playlist -ൽ സംസാരിക്കുന്നു.
    #RadioMango #CelebrityPlaylist #Manikuttan #RJManjuRadioMango #RJManju #BiggBoss #BiggBossMalayalam #malayalam #malayalammusic #malayalamcinema #malayalammovie #ManiRatnam #tamilcinema #tamilmovie #Navarasa #Priyadarshan #mkfans #biggbossmalayalamseason3
    ► Subscribe: goo.gl/xY4tIm
    ► Visit our website:
    www.radiomango.fm
    ► Follow us on Instagram:
    / radiomango
    ► Like us on Facebook:
    / radiomango
    ► Follow us on Twitter:
    / radiomango
    Radio Mango broadcasts 24/7 entertainment, music and news. Radio Mango is a young brand from the house of Malayala Manorama, a 125-year-old, $200 million media superbrand with 44 publications in 5 languages with the prominent presence in print, television, online, events, Etc.,

Комментарии • 1,3 тыс.

  • @fathimathfidha3892
    @fathimathfidha3892 3 года назад +24

    സ്വന്തം പുഞ്ചിരി കൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിയുക എന്നത് ചിലർക്ക് മാത്രം കിട്ടുന്ന കഴിവാണ്....ആ കഴിവ് കൊണ്ട് അനുഗ്രഹിക്കപ്പെട്ടവൻ കൂടിയാണ് മണിക്കുട്ടൻ 😍❤
    Always proud to be his fan🥰

  • @jithujohnson7002
    @jithujohnson7002 3 года назад +32

    Really proud to be an Mk fan😍🔥🔥

  • @വാളയാർപരമശിവം-റ1ഝ

    " *Ella pugazhum oruvan oruvanukae*
    *Nee nadhi polae odi kondiru*
    *Endha vervaikum vetrigal vaer vaikumae*
    *Unnai ullathil oor vaikumae* " 💞💞
    നിങ്ങൾ നദി പോലെ ഓടി കൊണ്ട് ഇരിക്കുക ഒരിക്കൽ വിജയം ഉണ്ടാവും....
    That words💞😍😍😍🥰🥰
    Mk♥🔥😍

  • @jinujk7881
    @jinujk7881 3 года назад +19

    Our Happiness and Smile Killer...😊🤗

  • @mkforever2861
    @mkforever2861 3 года назад +75

    Aww😍 ഞങ്ങടെ മുത്ത് MK😍 ബിഗ്ഗ്‌ബോസ് കാണാത്ത എന്നെ bb addicted ആക്കിയ മനുഷ്യൻ.🥰❤
    MK forever❤💯

  • @sithara4344
    @sithara4344 3 года назад +76

    ആദ്യമായായിരുന്നു ഒരു radio program ഞാൻ കാത്തിരുന്നു കേട്ടത് 😌LOVE U MK💙

  • @fathimathfidha3892
    @fathimathfidha3892 3 года назад +20

    Quality of soul❤
    Such a humble person😍

  • @ramseenaniyas7574
    @ramseenaniyas7574 3 года назад +86

    ❤️എന്നെ സംബന്ധിച്ച് എല്ലാം സിനിമയിലേക്കുള്ള വഴികൾ ആണ് 🔥🔥...... Mk കഷ്ടപ്പാടിന് ദൈവം ഫലം തരാതിരിക്കില്ല.. ഇനിയും ഇനിയും ഉയരങ്ങളിൽ ethattee🤩🤩🤩🤩🤩🤩🤩🤩

  • @twinklestar8055
    @twinklestar8055 3 года назад +35

    Athyamayitu ahnu oralde fan avunnathu - Reason : Never have seen such a pure soul like MK.
    Avasanamayittavum oralde fan avunnath - Reason: There will not be a better gem than MK.
    Athanu njangalude MK❤️❤️ Aardeyum fan avillannu orappichatharnnu oru kaalathu.. ennitum njan fan aayi.. athum oru proud fan.. athanu njangalude MKde soul quality...

  • @adithyaammu670
    @adithyaammu670 3 года назад +34

    നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു. ഇത്രയും ജന മനസുകളിൽ ഇടം നേടിയിട്ടും BIGG BOSS പോലെ ഒരു വലിയ REALITY SHOW ൽ WINNER ആയിട്ടും എന്തൊരു DOWN TO EARTH PERSONALITY ആണ്. എന്നെ സംബന്ധിച്ചു നിങ്ങൾ ഒരു ADDICTION ആണ്. LOVE YOU MAN🔥🔥🔥🥰🥰🥰😍😍

  • @haritha6295
    @haritha6295 3 года назад +50

    News കാണാത്ത എന്നെ കൊണ്ട് news കാണിപ്പിച്ചു 🙄
    Radio കേൾക്കാത്ത എന്നെ time നോക്കി നോക്കി wait ചെയ്തു radio കേൾപ്പിച്ചു 🙄
    നിങ്ങൾ ഒരു ജിന്നാണ് 🤭❤️😘
    Love u MK❤️❤️❤️❤️❤️❤️❤️❤️

  • @nandanasuresh6393
    @nandanasuresh6393 3 года назад +40

    💫Manikuttan 💫
    A true gem🥺❤

  • @sheejam-m3x
    @sheejam-m3x 3 года назад +68

    MK♥️♥️♥️♥️Happy to hear this soothing voice♥️♥️♥️♥️Thank you Radio mango😁😍

  • @ramseenaniyas7574
    @ramseenaniyas7574 3 года назад +58

    Mk ❤️❤️❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🔥🔥🔥🔥🔥

  • @19_98an
    @19_98an 3 года назад +79

    Enjoyed listening to him on radio... 🥰waiting for his next interview. MK❤

  • @twinklestar8055
    @twinklestar8055 3 года назад +50

    MK nalla actor aanu, nalla dancer aanu, nalla singer aanu.... and the list goes on and on..
    But the main point is "MK is that rare person with a pure heart" Avdeyaanu MKde ettavum vellya victory💪💪💪

  • @jinujk7881
    @jinujk7881 3 года назад +47

    Sound kettal thanne irunnu povum ath kelkan ayi... Mk Uyir ❤️🔥

  • @mkforever2861
    @mkforever2861 3 года назад +43

    ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ കയറിക്കൂടിയ ആളാണ് #mk അപ്പോഴൊന്നും ഇത്രമേൽ ഇഷ്ടമാകും എന്ന് കരുതിയത് അല്ല. ഓരോ task കഴിയുമ്പോഴും ഓരോ രൂപമാറ്റം എന്നെ അത്ഭുതപ്പെടുത്തി കള്ളൻ മാധവനും ഹെലികോപ്റ്റർ ലൂയിസും ജിനോസ് മുസ്തഫയും അതിൽ പ്രേധാനപ്പെട്ടവയാണ്.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ Manikuttaa🥰 ❤️❤️ എല്ലാ വിധ സപ്പോർട്ടും പ്രാർഥനയുമായി എന്നും കൂടെയുണ്ടാവും ഞങ്ങൾ ❤️❤️❤️🙏🥰

  • @anvya1131
    @anvya1131 3 года назад +17

    Love u mk😍❤️
    Mkyude favourite songs ipo enteyum favourite 😍

  • @ramseenaniyas7574
    @ramseenaniyas7574 3 года назад +36

    എന്റെ മണിക്കുട്ടൻ ❤️❤️❤️❤️🔥🔥🔥🔥🔥

  • @Binithacnair
    @Binithacnair 3 года назад +72

    So happy to listen to his voice again..

  • @jwala8278
    @jwala8278 3 года назад +31

    Listening to you is our happiness.. watching you is bliss 😍😍

  • @fathimathfidha3892
    @fathimathfidha3892 3 года назад +30

    How sweet😍
    the man is quality of soul personified✨
    he is full of positive vibe❤

  • @Thanoz122
    @Thanoz122 3 года назад +17

    Im just proud of all of us!❤️ the way we people stood for him, the way we are taking care of him, the way we are protecting him from all those evil eyes! And finally we made him win!😍 Yes guardian fans, allel soul army!❤️ cheers to us😍

  • @leena2654
    @leena2654 3 года назад +55

    He sweet he is?🥰💖
    Such a humble person❤
    Quality of soul💖🙌
    MK forever😌❤

  • @twinklestar8055
    @twinklestar8055 3 года назад +48

    MK.. we know that you deserve more love than this entire universe could give you....That is the magic of MK's soul..
    MK's soul is the reason why he undoubtedly deserves unconditional love❤️❤️❤️...

  • @adithyaammu670
    @adithyaammu670 3 года назад +34

    MK ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏

  • @jinujk7881
    @jinujk7881 3 года назад +92

    അതൊരു ജിന്ന് ആണ് ഭായി, ജനമനസ്സുകളുടെ മനസ്സ് കിഴടക്കാൻ കഴിവുള്ള ജിന്ന്...👑🤗😊❤️
    ഒരേയൊരു രാജാവ്...👑🤗❤️

  • @greeshma9322
    @greeshma9322 3 года назад +61

    MK ❤️ waiting ayirunu... happy to hear his voice ❤️

  • @pachalambhasi996
    @pachalambhasi996 3 года назад +80

    കൂടുതൽ ജന ഹൃദയങ്ങൾ കീഴടക്കി ഇനിയും Mk മുന്നേറട്ടെ...🔥🔥😍😍😍
    Mk🥰😘

  • @sd367
    @sd367 3 года назад +15

    Manikkuttaa.. You have my heart!!!❤️❤️❤️❤️😌😌

  • @aysha6643
    @aysha6643 3 года назад +51

    Most awaited😍full kanatte🤩❤
    MK❤❤❤
    Thankyou radio mango😍❤

  • @ltha2548
    @ltha2548 3 года назад +19

    You will get all the happiness and love .🙌

  • @alfy8520
    @alfy8520 3 года назад +41

    Always your proud fan dearest chetta. Stay happy always ❤️. You are loved by millions. Eagerly waiting to see you in lead roles. Alll prayers and wishes dear brother ❤️❤️

  • @Thanoz122
    @Thanoz122 3 года назад +30

    Dear MK, നിങ്ങൾ ഞങ്ങൾക്കൊരു emotion ആണ്.. നിങ്ങളെ ചിലർ negative ആക്കുന്ന ചെറിയ വാക്കുകൾ പോലും ഞങ്ങളെ വിഷമിപ്പിക്കുന്നുണ്ട്.. പക്ഷെ ഇതൊന്നും വക വെക്കാതെ ചേട്ടൻ happy ആണ് എന്നറിയുന്നതാണ് ഞങ്ങളുടെ സന്തോഷം ❤️ ഞാൻ എന്ത് ചെയ്യുന്നതും സിനിമക്ക് വേണ്ടിയാണ്.. എന്ന് പറഞ്ഞ നിങ്ങൾക് വേണ്ടതെല്ലാം സിനിമ തന്നെ തരും.. അതിനു ഞങ്ങൾ എല്ലാരും കൂടെയും ഉണ്ടാവും ❤️ Lets do it together❤️ MK family😍

  • @Thanoz122
    @Thanoz122 3 года назад +32

    You matters, your happiness matters❤️

  • @yash-ye7nu
    @yash-ye7nu 3 года назад +68

    Alsways proud of our king🔥🔥🔥
    He is the best😌❤️
    Real gem❤️❤️❤️❤️❤️
    Ganagendharavan😌❤️

  • @ltha2548
    @ltha2548 3 года назад +9

    Awuu..
    Happy ആയി ഇരിക്കൂ മണിക്കുട്ടാ..😊

  • @ramseenaniyas7574
    @ramseenaniyas7574 3 года назад +42

    എന്നും കൂടെ ഉണ്ടാവും 🔥🔥🔥🔥🥰🥰🥰🥰
    Mk army🔥🔥🔥😎😎😎💃🏼💃🏼💃🏼💃🏼

  • @ramseenaniyas7574
    @ramseenaniyas7574 3 года назад +24

    മണിക്കുട്ടൻ 🔥🔥🔥🔥🔥❤️❤️❤️❤️

  • @myworlddreams269
    @myworlddreams269 3 года назад +16

    Thanks radio mango
    happy to see💓💪💕💖

  • @manikuttanarmyofficial
    @manikuttanarmyofficial 3 года назад +84

    ആദ്യമായി ഒരു റേഡിയോ പ്രോഗ്രാം കേൾക്കാൻ വേണ്ടി കാത്തിരുന്നത് ഇത് ആയിരുന്നു😍😍😍

    • @Jennifer-st7td
      @Jennifer-st7td 3 года назад +6

      🥳🥳❤️❤️

    • @rr1319
      @rr1319 3 года назад +5

      Aarum sancharikatha vazhikalilude sancharichu matruka aavunna nammude annan❤️

    • @roser9809
      @roser9809 3 года назад +5

      Sathyam😍

    • @pachalambhasi996
      @pachalambhasi996 3 года назад +5

      💞❣️🔥😍

    • @lakshmyvr4169
      @lakshmyvr4169 3 года назад +5

      😍

  • @raichalsoumy4223
    @raichalsoumy4223 3 года назад +26

    Mk miss u so badly
    Wherever u go v will follow u
    That much impact u made in our life
    Ur small happiness also matters
    God bless ❤️

  • @anaswaradas8645
    @anaswaradas8645 3 года назад +70

    Program വളരെ നന്നായിരുന്നു 🧡ചോദിച്ച questions and അതിന്റെ MK യുടെ answers എല്ലാം adipoli 🧡

  • @sd367
    @sd367 3 года назад +29

    ❤️മണിക്കുട്ടൻ❤️
    ബിഗ്ഗ്‌ബോസ് ഈ സീസൺ തുടങ്ങി ആദ്യത്തെ ആഴ്ച ഒന്നും എന്നെ ഒട്ടും ആകർഷിക്കാതിരുന്ന കണ്ടസ്റ്റന്റ് ആയിരുന്നു മണിക്കുട്ടൻ. പിന്നീട് ഒരു ടാസ്കിൽ അദ്ദേഹം തന്റെ പ്രണയത്തെ കുറിച്ചും മുൻ കാമുകിയെ കുറിച്ചുമൊക്കെ വളരെ ബഹുമാനത്തോടെ സംസാരിക്കുന്നത് കണ്ടപ്പോൾ മുതൽ ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നീടങ്ങോട്ട് ഓരോ എപ്പിസോഡുകൾ കഴിയും തോറും എന്റെ മനസ്സിൽ അദ്ദേഹത്തിനോടുള്ള സ്നേഹം കൂടുന്നതിനോടൊപ്പം തന്നെ അദ്ദേഹത്തിന്റെ പ്രേക്ഷക പിന്തുണയും വർധിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. സാധാരണ ബിഗ്ഗ്‌ബോസ് ഷോ യിൽ മാസ്സ് ഡയലോഗ് അടിച്ചും, മറ്റുള്ളവരെ, പ്രത്യേകിച്ച് സ്ത്രീകളെ dominate ചെയ്തും, ചെറിയ കാര്യങ്ങൾക്ക്പോലും അനാവശ്യമായി ബഹളം വച്ചും നടക്കുന്ന വളരെ aggressive ആയ 'കലിപ്പൻ' ടൈപ്പ് ആളുകൾക്കും സ്വയം കോർണർ ചെയ്യപ്പെട്ട് victim strategy കളിക്കുന്നവർക്കുമെല്ലാം പുറത്ത് ഒരു ഹീറോ പരിവേഷം ലഭിക്കുന്നത് പല മുൻകാല സീസണുകളിലും നാം കണ്ടിട്ടുണ്ട്. എന്നാൽ ഈ സീസണിൽ നമ്മൾ ഹീറോ ആക്കിയതും രാജാവ് എന്ന് വിളിച്ചതും വളരെ vulnerable ആയ,തന്റെ എല്ലാ ഇമോഷൻസും പ്രകടിപ്പിച്ച, വാക്കിലും പെരുമാറ്റത്തിലും ലാളിത്യം ഉള്ള ഒരു സാധാരണ മനുഷ്യനെ ആണ്. തന്റെ വ്യക്തിത്വം കൊണ്ടും പക്വതയാർന്ന പെരുമാറ്റം കൊണ്ടും ഈ സീസണിൽ മികച്ചു നിന്ന മത്സരാർഥി. A real Gentleman!❤️ മണിക്കുട്ടൻ തന്നെ വിജയിക്കണേ എന്ന് ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. അത് തന്നെ സംഭവിച്ചു.ഇനിയെത്ര സീസൺ വന്നാലും, I will never forget this guy!!!❤️
    മണിക്കുട്ടന് ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ!!🙏

  • @Thanoz122
    @Thanoz122 3 года назад +14

    Innocence personified❤️

  • @anaswaradas8645
    @anaswaradas8645 3 года назад +37

    സാധാരണക്കാരിൽ സാധാരണക്കാരനായ തരാജാടയില്ലാത്ത സഹജീവികളോട് സ്നേഹവും ബഹുമാനവും ഉള്ള മനുഷ്യൻ ❤MK❤

  • @Zxeditzzzzz
    @Zxeditzzzzz 3 года назад +58

    He is so pure🥺❤he deserve all the love and happiness in this world🥰💜he always make us proud through his words and deeds🥺💋
    Quality of soul😌💜
    Gem of a person💜💫
    Man of purity & simplicity💜✨️
    King of BBMS3👑💜💫
    Entertainer of the season💜💫
    Winner of BiggBoss malayalam season 3💜✨️🤩
    Finally.... His happiness matter🥺💜💫
    Only MK matters🙌💜

  • @rr1319
    @rr1319 3 года назад +57

    His passion for cinema ❤️
    Hope you get to play many amazing roles.

  • @Thanoz122
    @Thanoz122 3 года назад +14

    അവന്റെ ചിരി പോലെയാണ് അവന്റെ മനസ്സും ❤️

  • @jinujk7881
    @jinujk7881 3 года назад +39

    News കാണാത്ത ഞങ്ങളെ 6 മണിക്കൂർ ന്യൂസ് കാണിപ്പിച്ചു. ദേ ഇപ്പോ റേഡിയോ, എല്ലാവരും youtube ഇന്റർവ്യൂ അങ്ങനെ കൊടുക്കുമ്പോൾ ഞങ്ങളും ഒന്നും ആഗ്രഹിച്ചു ഏട്ടനും ഒന്ന് കാണാൻ. പക്ഷെ ഞങ്ങളുടെ മനസ്സ് തിരിച്ചറിഞ്ഞു ഞങ്ങൾക്ക് ഓണം നാളിൽ ന്യൂസ് readingil ഞങ്ങളുടെ മുന്നിൽ എത്തുക്കുയും, കാണാൻ പറ്റിലെങ്കിലും, റേഡിയോയിലൂടെ ഞങ്ങളുടെ മുന്നിൽ എത്തിയ ഞങ്ങളുടെ സ്വന്തം ഏട്ടൻ...🔥❤️

  • @twinklestar8055
    @twinklestar8055 3 года назад +43

    To the haters asking why we 'adore' MK, here's the answer:
    "MK's Quality of Soul❤️❤️❤️ " Njangal ethre 'adore' cheythalum njangalk mathiyavilla.. athrem nalla manassolla vyakthi aanu our MK..

  • @sruthitk7245
    @sruthitk7245 3 года назад +12

    Manikuttaa Super. All the best dear

  • @Thanoz122
    @Thanoz122 3 года назад +44

    You complete our world🥺❤️

  • @krithikalekshmi7932
    @krithikalekshmi7932 3 года назад +23

    Quality of soul = MK❣️

  • @sharanyasreedharan2058
    @sharanyasreedharan2058 3 года назад +18

    Love you manikuttaaa😍😘😘

  • @abhijithvs4865
    @abhijithvs4865 3 года назад +27

    ന്യൂസ്‌ കാണാത്തവരെ news ഇരുത്തി കാണിച്ചു... ഇപ്പോൾ ദാ FM റേഡിയോ കേൾക്കാത്ത പലരെയും അതും കേൾപ്പിച്ചു..MK എന്നാ സുമ്മാവാ 🔥🔥

  • @Jennifer-st7td
    @Jennifer-st7td 3 года назад +41

    Much more to achieve in life
    Mk u are really a kind sweetheart proud to be your fan🥳❤️

  • @akhi7494
    @akhi7494 3 года назад +63

    Only mk matters ❣️
    Quality of soul ❤️

  • @Thanoz122
    @Thanoz122 3 года назад +26

    Quality of soul❤️

  • @Thanoz122
    @Thanoz122 3 года назад +30

    MK is love🥺❤️

  • @jinujk7881
    @jinujk7881 3 года назад +104

    Iniyum orupad ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ. ഏട്ടന്റെ കൂടെ ഞങ്ങൾ ഉണ്ട്.
    #Mkarmy 👑❤️

  • @vishnu-kk1pf
    @vishnu-kk1pf 3 года назад +30

    Mk you are ma inspiration ❤️
    Life ൽ down ആകുമ്പോൾ ആദ്യം ഓർക്കുന്നത് mk യുടെ വാക്കുകളാണ് 🙂
    '' എല്ലാ ദിവസവും ദുഃഖവെള്ളി അല്ല easter ഉണ്ട് ''🥰❤️

  • @adwaitha9080
    @adwaitha9080 3 года назад +11

    Mk orupad movies varatte😘
    We are waiting 😘😘😘😘😘
    Love u mk😘😘😘😘😘😘😘

  • @gopan_1020
    @gopan_1020 3 года назад +16

    MK യെ oru ദിവസം ഹാപ്പിയായി കണ്ടപ്പോ ഞാനും ഭയങ്കര ഹാപ്പി!
    അപ്പോ ഈ മനുഷ്യൻ എല്ലാ ദിവസവും ഫോട്ടോയും story യും ഒക്കെ ഇട്ടാലുള്ള എൻ്റെ അവസ്ഥ 🥺🤩

  • @febinsabu4135
    @febinsabu4135 3 года назад +10

    U tube Recommendation kiti ippo vanna ലെ ഞാൻ 😍mk🔥🔥🔥ഉയിർ 🔥🔥🔥

  • @julietangelanicetus5213
    @julietangelanicetus5213 3 года назад +17

    Thank u so much RADIO MANGO for invited our dearest MK..❤❤💜💜💙💙

  • @shameemanasrin3833
    @shameemanasrin3833 3 года назад +30

    Yayyyy 🤸‍♂️ was waiting for this❤️🤩
    MK❤️

  • @aswathisreekanth5987
    @aswathisreekanth5987 3 года назад +15

    Proud to be a MK fan ❤️❤️❤️

  • @sruthy9431
    @sruthy9431 3 года назад +51

    He is a rolemodel to the whole society of hardwork 💖definitely ur hardwork, talent nd determination will take u to great height 🙌whatever happened we r always support u chetta ❤️love u beyond the words😍 our king 👑mk🔥

  • @sruthy9431
    @sruthy9431 3 года назад +50

    Most awaited for this 😍so happy to hear his voice 💞mk 🔥

  • @meeshamadhavan3826
    @meeshamadhavan3826 3 года назад +15

    MK❤️❤️waiting for new films

  • @Thanoz122
    @Thanoz122 3 года назад +24

    How cute is this 😍❤️

  • @radhikasreekumar2828
    @radhikasreekumar2828 3 года назад +10

    Chettanu nalla nalla avasarangal daivam tharatte.. all the best 😍😍

  • @എന്തിരൻ-മ3ഭ
    @എന്തിരൻ-മ3ഭ 3 года назад +11

    Really proud to be a part of MK fam😍❣️
    Luv you MK🥰😌

  • @mahirat6156
    @mahirat6156 3 года назад +12

    U deserve all the love and happiness ❤️ u are an emotion ❤️😘 Mk 👑🥰

  • @pachalambhasi996
    @pachalambhasi996 3 года назад +43

    അന്നും ഇന്നും അഭിമാനമാണ് mk fan ennu parayan😍😍❣️❣️....
    A real gem😍❣️
    Good human
    Our Mk🔥❣️

  • @mkforever2861
    @mkforever2861 3 года назад +18

    എല്ലാ പുകഴും ഒരുവൻ ഒരുവനുക്കെ
    നീ നദി പോലെ ഓടി കൊണ്ടിരു
    എന്ത വേർവൈകും വെട്രികൾ വേർ വൈകുമേ
    ഉന്നൈ ഉള്ളത്തിൽ ഊർ വൈകുമേ
    ഓ ഓ ഹേയ് തൊഴാ....… മുന്നാൽ വാടാ
    ഉന്നാൾ മുടിയും ..ഉന്നാൾ മുടിയും
    തല തല ദളപതി
    നീ താൻ … നീ താൻ 🤩🤩🤩
    MK👑❤😎

  • @sd367
    @sd367 3 года назад +101

    മണിക്കുട്ടന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് ❤️❤️❤️

  • @luttappi5870
    @luttappi5870 3 года назад +14

    പുറമെ മാത്രമല്ല അകമെയും സൗന്ദര്യമുള്ള മനുഷ്യൻ ❤️🔥❤️

  • @keerthana_krishna.
    @keerthana_krishna. 3 года назад +30

    Such a gem of a person❤MK😘

  • @Thanoz122
    @Thanoz122 3 года назад +14

    You deserve all the love🥺❤️

  • @afshansalim8119
    @afshansalim8119 3 года назад +16

    It was such a bliss to listen to MK after so long♥️♥️ We love you MK 🥺♥️

  • @anaswaradas8645
    @anaswaradas8645 3 года назад +23

    Love u MK🧡
    Love u MK fam 🧡

  • @pachalambhasi996
    @pachalambhasi996 3 года назад +15

    We will be with you dear Mk🥰🔥🔥

  • @twinklestar8055
    @twinklestar8055 3 года назад +41

    "Trust... athororu cherya vakkalla" - MK...
    Yes .. here we have an entire community trusting our dear MK... athaanu MK fam...annum innum ennum MK..

  • @sheh3822
    @sheh3822 3 года назад +13

    സിനിമാ നടന്മാർ ചെയ്ത കഥാപാത്രങ്ങളോട് ഉള്ള ആരാധന കൊണ്ടാണ് അവർക്ക് ആരാധകർ ഉണ്ടാകുന്നതെങ്കിൽ.
    സിനിമാ നടനായ നിങ്ങളിലെ മനുഷ്യനെ കണ്ടിട്ടാണ് ഈ ആരാധകർ ഉണ്ടായിരിക്കുന്നത്.
    Mk❤️

  • @mayooka656
    @mayooka656 3 года назад +43

    Only mk matters his happiness matters our king❤️❤️❤️❤️
    Happy for uuu mk🥳🥳🥳

  • @behappy7416
    @behappy7416 3 года назад +31

    Fansine vathyasthmaya vazhikalilude sanjaripikkuna MK ☺️ News... Radio ....🔥

  • @akhi7494
    @akhi7494 3 года назад +9

    Gem of a person , mk😍

  • @divya-o2e
    @divya-o2e 3 года назад +37

    How humble he is 😘
    Our gem🧿💛
    Love u mk🥺❣️

  • @hophi2551
    @hophi2551 3 года назад +34

    MK❤
    Such a humble, down to earth person .
    You are a gem.
    Hope you get what you wish for.
    I love you manikuttaaa💕💕💕

  • @pathupathu6162
    @pathupathu6162 3 года назад +41

    Mk🤩🤩... He is a 💎gem.... Mk full variety anallo ❣️.. News reading, radio
    Mk's have good voice❤

  • @sheh3822
    @sheh3822 3 года назад +18

    പകരം വെക്കാനില്ലാത്ത മനുഷ്യൻ . ആ മനുഷ്യൻ്റെ Fan ആയതു കൊണ്ട് കുറച്ചു അഹങ്കാരം ഉണ്ട് എന്ന് കൂട്ടിക്കോളു.😌🔥
    MK❤️

  • @alfy8520
    @alfy8520 3 года назад +14

    😍❤️Manikutaaaaaa

  • @mallufundub7850
    @mallufundub7850 3 года назад +43

    Uff.. This man is love❤
    Pure hearted person. I had a conversation with him🥰
    Man of simplicity🙏❤quality of soul💯
    Manikuttan🤗❤

  • @sheh3822
    @sheh3822 3 года назад +14

    How innocent is this Man🥰
    Bigg boss winner okke allee.....kurach jaada okke aayikoodeee....Manushya ningalkk😌😁
    QUALITY OF SOUL❤️

  • @ranis7189
    @ranis7189 3 года назад +12

    oru second polum skip cheyyathe kandu 🤗🤗🤗

  • @pachalambhasi996
    @pachalambhasi996 3 года назад +40

    Mk❣️--സിനിമയിൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 😍🔥

  • @sithara4344
    @sithara4344 3 года назад +32

    ഇതൊന്നും പഠിച്ചിട്ടില്ലെങ്കിലും പാട്ടാവട്ടെ dance ആവട്ടെ , ആക്ടിങ് ആവട്ടെ ഇത് എല്ലാം ഇവിടെപോവും.... 😘