ഇത് ഇന്ത്യയിലെ സർക്കാരിനുള്ള മുന്നറിയിപ്പെന്ന് അഡ്വ. നിയാസ് | RV BABU

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 404

  • @reejovarghese2645
    @reejovarghese2645 4 месяца назад +80

    സ്റ്റാൻലി സർ കൃത്യമായി പ്രശ്നം വിവരിച്ചു... താങ്ക്സ് സർ...

    • @mohammedsaidu6422
      @mohammedsaidu6422 26 дней назад

      ഈ സ്റ്റാൻലിക്കു എതിരായി നിയമ നടപടിക്കു ഒരുങ്ങുകയാണ്

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg 4 месяца назад +204

    എടോ ഡാഷ് മോനെ നിയാസെ ഇതൊക്കെ കരുതിതന്നെയാണ്
    അവിടെ അവര് ഇരിക്കുന്നത്

    • @baburaj3985
      @baburaj3985 4 месяца назад +2

      🙏,,,,,,,,,, 👌,,,,,, 👍

    • @kuvallamvlogs
      @kuvallamvlogs 4 месяца назад +1

      നിയാസേ വല്ലാതെ തിളക്കണ്ട , സത്യം എല്ലാവർക്കും അറിയാം

  • @bsnair6487
    @bsnair6487 4 месяца назад +109

    നിയസ് മനസ്സിനുള്ളിൽ കിടന്നത് പറഞ്ഞു , അത്രേ ഉള്ളൂ.,🥱🥱😪😪

    • @rangithamkp7793
      @rangithamkp7793 27 дней назад

      NIYAS PARAYUNNATHU KETTO RAJYATHU ELLAVARUM ORU POLEY ANU ENNU INDIA MUZHUVANUM WOWFILOODE PIDICHEDUTHU KONFIRIKKUNNU ENNITTU ORU POLEY ANENNU NOONAPAKSHATHINTE PEARUM PARANJU ANGANEYUM ADICHU MATYUM .😏

  • @rajeeshkarolil5747
    @rajeeshkarolil5747 4 месяца назад +191

    നിയാസിൻറെ മതേതരം ഹോ 😂😂😂
    ഭാരതത്തിൽ നടക്കില്ല കോയസ് മായാസ് ആർ എസ്സ് എസ്സ് ഉണ്ട് ഇവിടെ ഭാരത മണ്ണിൽ ഓർക്കുക

    • @kl58p6
      @kl58p6 4 месяца назад

      R S S ന് ചിരക്കാൻ മാത്രം
      അറിയും 2000 RSS ന്
      150 സുടു അതാണ് കണക്ക്

    • @pprprifile9490
      @pprprifile9490 4 месяца назад +2

      Ethupole advocate. Judge Kure undu

    • @baburaj3985
      @baburaj3985 4 месяца назад +2

      🙏,,,,,, 👌,,,, 👍

    • @mohammedsaidu6422
      @mohammedsaidu6422 26 дней назад

      Rss എന്നകൊടും ഭീകര സംഘത്തെ ആണ് ഉടനടി നിരോധിക്കേണ്ടത്. ഈ വിഷ വൃക്ഷം ഈ റസ്ജ്യത്തെയും കൊണ്ടേപോവുകയുള്ളൂ.

  • @KaleshCn-nz3ie
    @KaleshCn-nz3ie 4 месяца назад +45

    ആർ വി ബാബു 👍

  • @uthamanc.v736
    @uthamanc.v736 4 месяца назад +24

    സത്യത്തിന്റെ കൂടെ ജനം Tv🙏🙏❤️❤️🙏🙏

  • @KAnantakrishnan
    @KAnantakrishnan 4 месяца назад +100

    നിയാസ് ബംഗ്ലാദേശ് അല്ല ഇന്ത്യ

  • @q2of4wg4c
    @q2of4wg4c 4 месяца назад +193

    മോനെ നീയാസ് മനസ്സിൽ വെച്ചാൽ മതി.

    • @RatheeshRaman-we6vs
      @RatheeshRaman-we6vs 4 месяца назад +6

      avante oragraham...

    • @vijayarajan8678
      @vijayarajan8678 4 месяца назад +2

      Poodapulla

    • @pprprifile9490
      @pprprifile9490 4 месяца назад +2

      Avante veetil vechamathi
      Purathirangi Jada kanichal
      ninte chukamani full cut aavum
      Avilum malarum paranchu nadanna street workers
      Niyasinekal educated 😂

    • @sreelekhasunil9415
      @sreelekhasunil9415 4 месяца назад

      ഇവനെയൊക്കെ ബംഗ്ലാദേശിലോട്ടു വിട്

    • @baburaj3985
      @baburaj3985 4 месяца назад +1

      🙏,,,,,,, 👌,,,,,, 👍

  • @manjithkrishnan4548
    @manjithkrishnan4548 4 месяца назад +46

    അതെ മുന്നറിയിപ്പാണ് സർക്കാരിനല്ല മുഴുവൻ ഹിന്ദുക്കൾക്കും....

    • @sreelekhasunil9415
      @sreelekhasunil9415 4 месяца назад +2

      എന്നാലും ഹിന്ദുക്കൾ പഠിക്കില്ല

    • @baburaj3985
      @baburaj3985 4 месяца назад +1

      🙏,,,,,,,,, 👌,,,, 👍,,,,,

    • @rangithamkp7793
      @rangithamkp7793 27 дней назад +1

      NIYAZINTE MUNNARIYIPPINU MUNNEY SARKAR KARUTHAL EDUKKUNNUND 😁

  • @elizabethjacob4473
    @elizabethjacob4473 4 месяца назад +41

    ബംഗ്ളാദേശിലെ കലാപത്തിന് പിന്നിൽ ഇൻഡി മുന്നണിയും കോൺഗ്രസും ,ചൈനയും , പാക്കിസ്ഥാനും ,അമേരിക്കയും ...

    • @നാരദൻ.123
      @നാരദൻ.123 4 месяца назад +3

      ചൈനക്ക് ചാൻസ് കുറവ് ആണ്.. കാരണം അമേരിക്ക ക്കു അവിടെ സൈനിക താവളം ആണ് മെയിൻ.. അത്‌ ചൈനക്ക് അപകടം ആണ്

  • @abhijithks463
    @abhijithks463 4 месяца назад +116

    നീ ഒന്ന് ചെയ്ത് നോക്കേട മോനെ നിയാസ്സേ

  • @anilnair8531
    @anilnair8531 4 месяца назад +71

    നിയാസ് സ്വപ്നം കാണു

  • @Roopdev
    @Roopdev 4 месяца назад +89

    ഉസ്താദിന്റെ വെളിച്ചെണ്ണ അനുഗ്രഹം കുന്നോളം കിട്ടിയ മഹാനുഭാവനാണത്.....

  • @Suresh-bj6wc
    @Suresh-bj6wc 4 месяца назад +19

    ഇത് ഇന്ത്യയിലുള്ള ഹിന്ദുക്കൾക്കുള്ള മുന്നറിയിപ്പാണ്, നിയാസ് വളച്ചൊടിക്കണ്ട.

  • @karunakarantp5865
    @karunakarantp5865 4 месяца назад +218

    നിയസെ നീയൊരു സുഡാപ്പിയാണ് എന്ന് തോന്നുന്നു

    • @sreejayankv4291
      @sreejayankv4291 4 месяца назад

      സുഡാപ്പിയാണ്

    • @sathiravi
      @sathiravi 4 месяца назад +16

      Niyas sudappi thanneyanu..... no doubt

    • @suhassivan8055
      @suhassivan8055 4 месяца назад

      No doubt , he is a sudappii

    • @GUKNAIR
      @GUKNAIR 4 месяца назад +6

      Niyas neesananu.

    • @pradeepak1784
      @pradeepak1784 4 месяца назад +5

      സംശയം വേണ്ട 🤭🤭

  • @gopipillaig4775
    @gopipillaig4775 4 месяца назад +26

    അവൻ പറഞ്ഞത് കൃത്യമായും ശരിതന്നെ ഇത് ഹിന്ദുക്കൾക്ക് വേണ്ടി ഒരു മുന്നറിയിപ്പ് ആണ്.

  • @Skumar27276
    @Skumar27276 4 месяца назад +12

    രണ്ട് ബാറ്ററിയിട്ട റോബോട്ട് മൻമോഹൻ സിംഗ് 😂 സൂപ്പർ👍

  • @Avran1212
    @Avran1212 4 месяца назад +14

    മതത്തിന്റെ പേരിൽ രാജ്യം വീട്ടിമുറിച്ചുകൊണ്ടുപോയ...... ന്റെ ബാക്കി നിയാസ്..

  • @purushothamankoroth6142
    @purushothamankoroth6142 4 месяца назад +58

    മലർപൊടിക്കാരൻറെ സപ്നം നിയാസെ

  • @white-clouds154
    @white-clouds154 4 месяца назад +6

    മതം തലയ്ക്കു പിടിച്ചവർ കോൺഗ്രസ് ആയാലും ഇടതു പക്ഷമായാലും എല്ലാം ഞമ്മന്റെ മതത്തിനു വേണ്ടി മാത്രം 🙏🏻🙏🏻🙏🏻

  • @balanprakasan6083
    @balanprakasan6083 4 месяца назад +48

    കോൺഗ്രസ്‌ മുക്ത ഭാരതം 🙏

  • @sreejayankv4291
    @sreejayankv4291 4 месяца назад +31

    പ്രൊഫ: സ്റ്റാൻലി പച്ചയായ മനുഷ്യൻ
    🙏🙏🙏🙏🙏🙏🙏

  • @haridasv261
    @haridasv261 4 месяца назад +6

    ശ്രീ R V Babu you are great ❤

  • @harisree6481
    @harisree6481 4 месяца назад +39

    Rv ബാബു വിനോട് കളിച്ചാൽ പണി കിട്ടും niyasji

  • @vijaynair3841
    @vijaynair3841 4 месяца назад +30

    ഇതൊരുനിയാസിന്റെമാത്രമല്ലഅവ 3:00 രുടെമൊത്തത്തിലുള്ളആഗ്രഹമാണ്

  • @govindram6557-gw1ry
    @govindram6557-gw1ry 4 месяца назад +56

    പപ്പു മോനും ഡോണാൾഡ് ലൂ, എന്ന USA ചാരൻ, ലണ്ടനിലെ ജമാ അത്തെ ഇസ്ലാമി തലവൻ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയത് എന്തിനാ?

  • @windyday8852
    @windyday8852 4 месяца назад +12

    Prof Stanley superb!... He is fearless and open about whats happening around.

  • @Isha-u6y
    @Isha-u6y 4 месяца назад +9

    മറ്റുള്ള രാജ്യങ്ങളിൽ ഉള്ള ഹിന്ദു വേട്ട ഇവിടെ എടുക്കാൻ പറ്റില്ല, ഇവിടെ rss ഉണ്ട് 🙏🙏🙏

  • @elizabethjacob4473
    @elizabethjacob4473 4 месяца назад +28

    ബംഗ്ളാദേശിലെ ഹിന്ദുക്കൾക്ക് BJP സർക്കാർ കൊണ്ടുവന്ന CAA അനുഗ്രഹമാണ് ..

    • @prasadampalattil9896
      @prasadampalattil9896 4 месяца назад +2

      ഹിന്ദുക്കൾ മാത്രമല്ല ബംഗ്ലാദേശിൽ മുറിയണ്ടികളുടെ ആക്രമണത്തിനും വംശനാശത്തിനും ആരാധനലായങ്ങൾ തകർക്കുന്നതിനും വിധേയരാകുന്നത് എന്നത് ഓർത്താൽ നന്ന്. ഇന്നു ഞാൻ നാളെ നീ. മുറിയണ്ടികൾക്ക് ഹിന്ദുവിനോടും ക്രിസ്ത്യാനിയോടും ജൂതനോടും സിഖിനോടും ഒരേ മനോഭാവമാണ്.

    • @rangithamkp7793
      @rangithamkp7793 27 дней назад

      ELLAVRUM AVARUDE SWATHELLAM KAKKAMARKKU KODUTHU ODI PORANAM ENNANU ELLAVARUM AGRAHIKKUNNATHU IVIDULLAVAR ANGOTTUM POKATTEY ! 👍

  • @muraliperiyal3366
    @muraliperiyal3366 4 месяца назад +12

    Stanly sir congratulations

  • @vigneshkhd9259
    @vigneshkhd9259 4 месяца назад +10

    Rv babu❤️🔥👌

  • @vijayakumareb7655
    @vijayakumareb7655 4 месяца назад +9

    നമ്മുടെ രാജ്യത്ത ഭൂരിഭാഗം ജനങ്ങളും അംഗീകരിക്കുന്ന,ബഹുമാനിക്കുന്ന,ഒപ്പം ലോകരാജ്യങ്ങള്‍ അംഗീകരിച്ച് അനുമോദിക്കുന്ന ഇൻഡ്യൻ പ്രധാനമന്ത്രിയെ അംഗീകരിക്കാനാവാത്ത ഇയ്യാളെപ്പോലെ കുറയെണ്ണം ഇന്നുമിവിടെയുണ്ട്.

  • @rameshsukumaran1218
    @rameshsukumaran1218 4 месяца назад +11

    RV Babu 🔥🔥🔥

  • @Saja-z4c
    @Saja-z4c 4 месяца назад +65

    എടാ നിയാസേ കനയ്യ ലാൽ പ്രവീൺ നെട്ടാരു ആൾക്കുട്ടാ കൊലപാതകം അല്ലായിരുന്നോ

    • @govindram6557-gw1ry
      @govindram6557-gw1ry 4 месяца назад +6

      സിദ്ധാർത്ഥൻ്റെ കൊലപാതകം.

  • @tn-vp4vz
    @tn-vp4vz 4 месяца назад +17

    Congress +CPM ആണ് മനുഷ്യരിൽ വേർതിരിവുണ്ടാക്കി തമ്മിൽ തല്ലിക്കുന്നത്.

  • @rejimonck363
    @rejimonck363 4 месяца назад +8

    മതേതരത്വം എന്ന് നിയാസ് പറയുമ്പോൾ....നാണമില്ലേ നിയാസ്...

  • @renjakumarks7201
    @renjakumarks7201 4 месяца назад +9

    പാർട്ടി ഏതാണ് എങ്കിലും നിയാസ് തന്റെ ഒക്കെ ഉദ്ദേശം ഒന്ന് തന്നെ ആണ്... അത് നടക്കില്ല

  • @nikhil_p41
    @nikhil_p41 4 месяца назад +10

    നിയാസിന്റെ ഉള്ളിലെ അബു ബക്കർ ബാഗ്ദാദി അറിയാതെ കൂവിപ്പോയി. അത്രേയുള്ളൂ

  • @SugunanKNair-q1e
    @SugunanKNair-q1e 4 месяца назад +9

    പറഞ്ഞത് നന്നായി. ഇനി അവർക്ക് സപ്പോർട്ട് ചെയ്യുന്നവരെ കൈകാര്യം ചെയ്താൽ മതിയല്ലോ.
    തനിക്കൊന്നും നാണമില്ലേ ഇവിടുത്തെ ഉപ്പും ചോറും തിന്നിട്ട് തീവ്രവാദികൾക്ക് സപ്പോർട്ട് ചെയ്യാൻ.നിങ്ങൾ കോൺഗ്രസ്‌ കാരാണ് ഇന്ത്യ ഇത്തരത്തിൽ ആവാൻ കാരണം.

  • @JayanBalakrishnan
    @JayanBalakrishnan 4 месяца назад +9

    Stanley sir is a gutsy man giving opinion frankly .

  • @SKBhavan
    @SKBhavan 4 месяца назад +62

    ഇന്ത്യയിൽ പൗരത്വ നിയമം കൊണ്ടുവരണം തടയാൻ വരുന്നവനെ തീർത്തെക്കനം

  • @anilkesavan456
    @anilkesavan456 4 месяца назад +23

    സൂത്രം പറഞ്ഞു ഇത്രയും നാൾ കോൺഗ്രസ് കബളിപ്പിക്കുകയാരുനനോ?

  • @vijayanachari-dl5vb
    @vijayanachari-dl5vb 4 месяца назад +12

    നിയാസ് ആ പേരുതന്നെയാണ് പ്രശ്നം.. അവരുടെ അടിസ്ഥാന സ്വഭാവവും.. മുസ്ലിം എന്നാൽ രാഷ്ട്രീയം പിന്നെയും മതം മുന്നേയും. അവരുടെ ലക്ഷ്യം തന്നെ ഭൂമിയിൽ ആശാന്തിയുണ്ടാക്കൽ...

  • @60783205
    @60783205 4 месяца назад +27

    റിയാസിൻ്റെ മതസ്ഥരയിരിക്കും മുന്നറിയിപ്പ് കൊടുക്കുന്നത്. ഒന്നു ശ്രമിച്ചു നോക്കൂ.

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 4 месяца назад +7

    Thank uBabuji

  • @Nova-z9p
    @Nova-z9p 4 месяца назад +19

    കണ്ണ് അടച്ചു ഇരുട്ടാക്കിട്ട് കാര്യമില്ല മത അജണ്ട നാശം തന്നെ 😮😮😮

  • @balannair7662
    @balannair7662 4 месяца назад +4

    നിയാസ് കോയേ ഇതു ബംഗളാദേശമല്ല. ഇത് ഹിന്ദുസ്ഥാൻ ആണ്. ഓർമ്മയിരിക്കുന്നത് കോയക്ക് നല്ലതാണ്.

  • @sumeshs4020
    @sumeshs4020 4 месяца назад +7

    നിയാസ് മത൦ വെച്ച് കളിക്കുകയാണ്

  • @anilnalledath1859
    @anilnalledath1859 4 месяца назад +13

    RV Babu ജി എന്തിനാ ഈ മുറിയാൻ നിയാസിനെ അങ്ങ് അങ്ങ് എന്ന് വിളിക്കുന്നത്‌.... അരോചകം ആയി തോന്നുന്നു.. വേണ്ട ബഹുമാനം കൊടുത്താൽ മതി.. അധികം വേണ്ട..

    • @Suman-l5x1q
      @Suman-l5x1q 4 месяца назад +1

      അത് ബാബു സാറിൻ്റെ മര്യാദ !

    • @GangadharanMK-cd4vy
      @GangadharanMK-cd4vy 22 дня назад

      തലാക്ക നെ ഹിയാസ് എന്ന് വിളിക്കുക

  • @sasidharanpk7412
    @sasidharanpk7412 4 месяца назад +10

    രാജ്യം ഒന്നായി കാണാനും ജനതയെ ഒന്നായി കാണാനം ഏക സിവിൽ കോഡ് വരണം ക ഇവിടെ ഏല്ലാ ജനതയെയും ഒന്നായാണോ കാണുന്നത് ഓരോ സമുദായത്തിനും പ്രത്യേക അനു കുല്യണ്ട ൾ നൽകി വോട്ട് നേരെ നി ർത്തു ക
    എന്നിട്ട് പറയും മതേതരം

    • @lgk3668
      @lgk3668 4 месяца назад

      സത്യം! ഒരു പ്രത്യേക തരത്തിലുള്ള മതേതരത്വം...

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 4 месяца назад +4

    രണ്ടു ബാറ്ററി ഇട്ട റോബോട്ട് 😄😄😄😄😄😄ഉള്ള ബാറ്ററിയിൽ ചാർജുമില്ല 😄😄😄

  • @anilnalledath1859
    @anilnalledath1859 4 месяца назад +9

    ശ്രീ അനിൽ നമ്പ്യാർ കുറച്ചു കൂടി ആർജവം കാണിക്കണം.. ഈ മുറിയനെ ഒക്കെ ഇരുത്തേണ്ടിടത്തു ഇരു ത്തണം.... RV ബാബു എന്തിനാണ് സാർ സാർ എന്ന് വിളിച്ചു അലറുന്നത് 😮😮😮

  • @baijul4209
    @baijul4209 4 месяца назад +2

    ഈ നിയാസിൻ്റെ ഉള്ളിലിരുപ്പ് ശരിക്കും പുറത്തുവന്നു

  • @umasaraswathy6890
    @umasaraswathy6890 4 месяца назад +2

    ഇപ്പൊ മനസ്സിലായി കോൺഗ്രസ്‌ മുക്തമാകണം ഭാരതം.

  • @CID-Moosa-1
    @CID-Moosa-1 4 месяца назад +2

    ഇന്ത്യയിൽ ഒരിക്കലും സംഭവിക്കില്ല. ഈ രാഹുൽ ഒക്കെ ചിന്തിക്കാത്തതിനപ്പുറമാണ് ഇന്ത്യൻ ഡിഫെൻസ്. ജയ്‌ഹിന്ദ്‌

  • @prasanthpadmanabhan5710
    @prasanthpadmanabhan5710 4 месяца назад +19

    Chettakalude manasiliripu kollam

  • @RadhakrishnanCp-u4w
    @RadhakrishnanCp-u4w 4 месяца назад +1

    നിയാസിന്റെ വായിൽ നിന്ന് തന്നെ വന്നു ഇന്ത്യയിലും നടക്കുമെന്ന് അപ്പം മനസ്സിലായില്ലേ മനസ്സിൽ ഇരിപ്പ് എന്താണെന്ന്

  • @sarathsk75
    @sarathsk75 4 месяца назад +2

    ബാറ്ററിയിട്ട റോബോട്ട് ! ☺️

  • @sajeevkumbhen8381
    @sajeevkumbhen8381 4 месяца назад +2

    രണ്ട് ബാറ്ററി ഇട്ട Robot 😮

  • @kunjupillai6853
    @kunjupillai6853 4 месяца назад +3

    Please need cbi enquiry about niyas.

  • @SureshS-r3m
    @SureshS-r3m 4 месяца назад +1

    ഭാരതത്തിൻ്റ ശക്തി നിയാസിന് മനസിലായിട്ടില്ല

  • @purushothamankvpurushotham263
    @purushothamankvpurushotham263 4 месяца назад +1

    1971-ല്‍ ഇന്ത്യന്‍സൈന്യത്തിനുകീഴടങ്ങിയ നിയാസിയുടെ പ്രതംനിയാസ്

  • @kainadys
    @kainadys 4 месяца назад +19

    Congi-yude vayil ninnum sudu bhavam purathu vannu.....😂😂

  • @bhuvanachandranmullappalli1895
    @bhuvanachandranmullappalli1895 4 месяца назад +2

    നിയാസേഇവിടുത്തെ ന്യുന പക്ഷത്തെ ഭയപ്പെടുത്ത ല്ലേ.

  • @Isha-u6y
    @Isha-u6y 4 месяца назад +2

    രാജ്യത്തെയും ഹിന്ദുവിനെയും തൊടാൻ rss ഉള്ളകാലത്തോളം നടക്കില്ല ❤❤

  • @100kuttu
    @100kuttu 4 месяца назад +6

    രണ്ടു ബാറ്ററി ഇട്ട റോബോട്ട് 😂😂😂😂

  • @gopinathlpai5184
    @gopinathlpai5184 4 месяца назад +2

    മോഹം നല്ലത് തന്നെ
    എന്നാൽ ആനയും ആടും തമ്മിലുള്ള വിത്യാസം ഉണ്ട് നിയാസ് ബംഗ്ലാദേശ്യും ഭാരതവുമായി ഇംഗ്ലണ്ടിൽ പോയി പഠിച്ച വരല്ല അമരത്തു.😂😂😂😂😂😂

  • @rajannair1969
    @rajannair1969 4 месяца назад +3

    ഇവന്മാരെല്ലാം ഒരേ ടൈപ്പ് ആണല്ലോ. പക്ഷെ ഇത് രാജ്യം വേറെയാ... ആൾക്കാരും.

  • @mr.mohanji2908
    @mr.mohanji2908 4 месяца назад

    Hi good message. R v babu thanks for information big salute ❤ 🎉

  • @PatrickBernard-v5q
    @PatrickBernard-v5q 4 месяца назад +2

    കോൺഗ്രസിന്റെ ഉള്ളിൽ നിയാസും ടിപ്പുസുൽത്താനൊക്കെ ഉള്ളോ.... ഇപ്പോഴുമുള്ള ക്രിസ്ത്യാനികൾ ഇത് കണ്ടു മനസ്സിലാക്കണം.... എന്റെ മണ്ണും ചോറിനു പോയാലും കുഴപ്പമില്ല..... പാക്കിസ്ഥാന് വന്നു ചേരണം... അതാണ് ഇവിടത്തെ കോൺഗ്രസിന്റെ നയം🙏🚩

  • @sajeevm4769
    @sajeevm4769 4 месяца назад +3

    നിയാസിന് കോൺക്രസ്കാര നായി തുടരാൻ അർഹത ഇല്ല

  • @amaldev5097
    @amaldev5097 4 месяца назад +3

    ക്കാക്കസ് ഇന്റെ മനസ്സിൽ ഇങ്ങനെ ആണ്

  • @The123zy
    @The123zy 4 месяца назад +51

    കുണ്ണയാണ്....അവന്റെ വിചാരം അറബിപട്ടികൾ ആണ് ഇവിടേം എന്നാണ്...ഇത് വേറേ ആണ് സ്ഥലം...ഭാരതം... ❤❤

    • @Wrrt-tr7fz
      @Wrrt-tr7fz 4 месяца назад +1

      നീയാണ് രാജ്യസ്നേഹി. Rss ഷൂ നക്കികൾ

  • @gopinadhannair3269
    @gopinadhannair3269 4 месяца назад +4

    Mr. PM നിയാസ് ഇത് താങ്കളുടെയും കൂടി ഇന്ത്യ ആണ്, താങ്കൾ എന്ത് വാക്ക് ആണ് ഉപയോഗിച്ചത്? നിങ്ങളുടെ ഇന്ത്യ അപ്പോൾ താൻ ഇന്ത്യക്കാരൻ അല്ലേ?

  • @salim.g.panicker8775
    @salim.g.panicker8775 4 месяца назад +1

    This is what is going to happen
    That we know niyas

  • @Subeesh-v4q
    @Subeesh-v4q 4 месяца назад +2

    അറ്റത്തുനിന്ന് ശകലം പോയിട്ടുള്ളൂ തപ്പി നോക്കാൻ ഒന്നുമില്ലാതെ സ്ഥിതി വരും വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ

  • @കേരളംനശിക്കുന്നുഊമ്പട്ടേഎല്ലാം

    ഈ വീഡിയോസ് മാക്സിമം ഷെയർ ചെയുക 3 മില്യൺ വ്യൂസ് വേണം

  • @purushothamankvpurushotham263
    @purushothamankvpurushotham263 4 месяца назад +2

    13കോണ്‍ഗ്രസ്കമ്മറ്റികളില്‍11ന്നും പട്ടേലിന് നെഹ്റു വിന്0 പധാനമന്ത്രി ജനാധിപത്യംപൂൂൂൂയ്

  • @hariharankailasam4921
    @hariharankailasam4921 4 месяца назад +3

    👌🙏🙏🙏

  • @sathiravi
    @sathiravi 4 месяца назад +4

    Stanly sir paranjathu correct aanu. 2 battery itta remote control paava. Remote madammapooda yude kayyilum. Paavam manushyan...

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 22 дня назад

    ഏക സിവിൽ കോഡ് ഉടൻ കൊണ്ടുവരണം

  • @ratheeshkattungal9239
    @ratheeshkattungal9239 4 месяца назад +1

    എടോഇതാണോകോൺഗ്രസ്സിൻ്റെനിലപാട്.രാജ്യത്ത്കലാപമുണ്ടാക്കിഅധികാരം പിടിക്കാംഎന്നാണോതൻ്റെഈശരശ്ശയ്യയിലായകോൺഗ്രസ്സിൻ്റെനിലപാട്.ഇത് ഭാരതമാണ്.വിടുവായാ😅

  • @gireeshm8738
    @gireeshm8738 4 месяца назад +7

    അതെ നിയാസേ ബംഗ്ലാദേശിലെപോലെ കൂലി പട്ടാളക്കാർ അല്ല ഇവിടെ ഉള്ളത്. അതോർത്തു നടക്കുന്നതാണ് നല്ലത്

  • @josekuttyjoseph4216
    @josekuttyjoseph4216 4 месяца назад +1

    നിയാസ് എന്താ മഹാരാജാവ് ആണോ? മറ്റൊരു ചർച്ചയിൽ,അയാളുടെ സംസാരത്തിനിടെ സംശയം ചോദിച്ച പണികരോട് ഇയാൾ നിലവിട്ട് സംസാരിക്കുന്നത് കേട്ടു . ഇവിടെ ഇയാൾ, ബാബുവിനെ സംസാരിക്കാൻ അനുവദിക്കുന്നില്ല. ശരിയായ പപ്പു സംസ്കാരം!

  • @BaskaranBaskaran-no5im
    @BaskaranBaskaran-no5im 4 месяца назад +1

    റിയാസ് കോൺഗ്രസുകാരൻ അല്ല പി എഫ് ഐ കാരനാണ്

  • @GOD-PKTRA
    @GOD-PKTRA 4 месяца назад +2

    ബംഗ്ലാദേശിൽ 1 കോടിയിൽ 1 ലക്ഷം പേടിച്ചുപോയി അപ്പോൾ 80 കോടിയുള്ള സ്ഥലത്തു നിങ്ങൾ എന്തു ചെയ്യാനാ പിന്നെ ഇളയദളപതി വിദേശത്ത് പോവുമ്പോൾ ചാര കണ്ണുകൾ പിന്തുടരണം

  • @kochuranirajan6891
    @kochuranirajan6891 4 месяца назад +3

    India china Bhai Bhai we still remember

  • @p.s.mohanan5615
    @p.s.mohanan5615 4 месяца назад

    Good Debate ❤

  • @surendrankanimangalam3220
    @surendrankanimangalam3220 4 месяца назад

    ❤❤❤

  • @VinodT-ig4mp
    @VinodT-ig4mp 23 дня назад

    നിയാസേ സിറിയയിൽ പോയി യത്തീമുകൾക്ക് സഹായം ചെയ്യുക.

  • @unnikrishnanputhenputayil2494
    @unnikrishnanputhenputayil2494 4 месяца назад +2

    സുഡാപ്പി നിയാസ് വിവരമില്ലാത്ത മനുഷ്യൻ. മനസ്സിലിരിപ്പ് മനസ്സിലായില്ലേ

  • @vichiliju2978
    @vichiliju2978 4 месяца назад +1

    How dare he is 😡

  • @georgethomas8588
    @georgethomas8588 4 месяца назад

    Jai jawan, jai kissan. Love the mother land.

  • @VinashKk
    @VinashKk 4 месяца назад

    ❤❤❤❤❤🎉🎉🎉🎉🎉🎉

  • @mashrishi
    @mashrishi 4 месяца назад +1

    ഇവന്റെ പിന്നിൽ സ്ട്രോങ്ങ് സപ്പോർട്ട് ഉണ്ട്. അതാ ഇത്ര ധര്യയ്യമയി പറയാൻ കാരണം. ഹിന്ദുക്കൾ ഇത് കാണണം. ഉണരുക . For the sake of your kids future...99% 3/4തുകൾ thinks this way. So act wisely while voting. Next time.

  • @VinodT-ig4mp
    @VinodT-ig4mp 23 дня назад

    98, 99 വർഷങ്ങളിൽ റോബോട്ട് PM വഖഫ് നിയമം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. മണിപ്പൂറ്റിലെ പ്രശ്നം അന്ന് അവർക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. മണിപ്പൂർ ഇന്നും നീറിപ്പുകയുന്നു.

  • @capt.ajayanpillai796
    @capt.ajayanpillai796 4 месяца назад

    അരിമ്പാറ (ബംഗ്ലാദേശ്) കണ്ട് ദേഹത്ത് കയറിയാൽ എന്താണന്നു ഇവനെ മനസിലാക്കാൻ സമയം ആകുന്നു

  • @BalachandranPillai-g1x
    @BalachandranPillai-g1x 4 месяца назад +1

    കോൺഗ്രസിൽ ആയാലും, കമ്യൂണിസ്റ്റിലായാലും സുഡാപ്പി, സുഡാപ്പി തന്നെ.

  • @sumeshs4020
    @sumeshs4020 4 месяца назад +1

    ഇപ്പോൾ എവിടെയ ഭാരതത്തി൯െറ് ഭൂമി പോയത്? ഇവന്മാര് എവിടെയ ജീവിക്കുന്നത്? നമ്മുടെ പട്ടാള൦ തോക്ക് എടുക്കാതെയാണ് ചൈനീസ് പട്ടാളത്തെ ഓടിച്ചു
    ഇത് ഒന്നും അറിയാതെയാണ് സുഖിച്ച് ജീവിക്കുന്നത്

  • @rainynights4186
    @rainynights4186 4 месяца назад +1

    നിയസ്ക അറിയത്തേയ് കൂവി പോയി.... നീലകുറുക്കൻ്റെ പോല😂😂