പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നതെന്ത്? | JANAM EDITORS CHOICE | PART 2 |JANAM TV

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 374

  • @jerrykundara7031
    @jerrykundara7031 2 года назад +20

    ഈ ചർച്ചയിൽ നിന്ന് മാത്രം മനസ്സിലാക്കാം...ആരാണ് സമaധനക്കരൻ എന്ന്....മറ്റൊരിടത്തും പോകണ്ട

  • @creativeedge009
    @creativeedge009 2 года назад +69

    അബ്ദുല്ലയുടെ മലർപ്പൊടിക്കാരന്റെ സ്വപ്നം😂😅😭😭🤣😂😭😭😭🤣🤣🤣

    • @lekshmanannarayanan516
      @lekshmanannarayanan516 2 года назад +6

      യാതൊരു വിവരവും വെള്ളി ആഴ്ചയും ഇല്ലാത്ത ഓതുള്ളയെ ചർച്ചക്ക് വിളിക്കരുത്

    • @narayananml5464
      @narayananml5464 2 года назад

      @@lekshmanannarayanan516 p.

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      @@lekshmanannarayanan516 those belonging to a scientific personnel... caused millions of currency loss and effort of 1233... great scientists.... study from failure.... gurutva Doshi...saapa grastan.....vaaneekopam...siddhicha...naraadhaman....( Who's eligible for all the above mentioned position...?

  • @panchayatmember
    @panchayatmember 2 года назад +31

    സീറോ അബ്ദുള്ളക്ക് സംസാരിക്കാൻ ആവശ്യമുളള സമയം നൽകുക. അതികഴിഞ്ഞ് ഇവന്റെ മൈക്ക് മ്യൂട്ട് ചെയ്യുക അല്ലെങ്കിൽ മറ്റുള്ളവർ സംസാരിക്കുമ്പോൾ അനാവശ്യമായി ചിലച്ചുകൊണ്ടിരിക്കും.

  • @pious.mathew8411
    @pious.mathew8411 2 года назад +12

    ചാരം ചൂടിയ താലിബാനി ഓ അബ്ദുള്ള. തഖിയ പറഞ്ഞ് രക്ഷപെടുന്നു.

  • @odasseserilkumaran8748
    @odasseserilkumaran8748 2 года назад +18

    Janam TV Kku. E charchayude peril
    Oru Big saloot. Thanks

  • @MJEZ-ic8ou
    @MJEZ-ic8ou 2 года назад +57

    ഒരു പൊത്തകം ഇറക്കിയാലോ.... അബ്ദുള്ളാന്റെ തക്കിയകൾ... 😄😄

    • @atnnmx
      @atnnmx 2 года назад +4

      അബ്ദുല്ല ക്ക് ടൈം ആയി

    • @deveshd5880
      @deveshd5880 2 года назад +1

      അയ്യോ ഇത് വായിച്ചു ചിരിച്ചൊരു പരുവമായി...
      👌👌👌👌👌👌👍👍

  • @mayakrishnanmanikyan1829
    @mayakrishnanmanikyan1829 2 года назад +26

    നമസ്കാരം🙏
    ഇനിയെങ്കിലും ഒ അബ്ദുള്ളയെ വേതിയിലേയ്ക്കു് വിളിയ്ക്കാതിരിയ്ക്കുക അയ്യാൾ അഹങ്കാരിയും തീവ്രവാതിയുമാണു് എത്ര തവണയായി മനസിലാക്കുന്നതാണു് സാർ ഇല്ലെങ്കിൽ അയ്യാളിലൂടെയായിരിക്കും തീവ്രവാതത്തിന്റെ വളർച്ചയുണ്ടാകുക
    നമസ്തേ🙏

  • @Human-z6f
    @Human-z6f 2 года назад +52

    ഈ ഒ അബ്ദുള്ള ഇത്ര വിഷമായിരുന്നോ 🙄.

    • @rpp3791
      @rpp3791 2 года назад

      Ningale karyam parayumbol vishamano..
      Vishamamundalle!!?

    • @AntiHypocrit437
      @AntiHypocrit437 2 года назад

      @@rpp3791 aynu ee ninte okke Kyilirupp Karanam thanne... Indiayil nadakkunna oru reforms um islaminu badhakam allallo... Uniform civil code varatte... Appo okay.

    • @stephennedumpilli8059
      @stephennedumpilli8059 2 года назад +3

      AVan loka visham anu panna paratta 😂😂

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      @@AntiHypocrit437 a joint venture with jihaadi demolished in one year.... Any scientific personnel invented anything good for human in the planet... belong to the category?... Name them...if you knew?....

  • @purushothamankvpurushotham263
    @purushothamankvpurushotham263 2 года назад +24

    അബ്ദുള്ള ചെകുത്താന്‍റെചെന്നായ

  • @Menora_
    @Menora_ 2 года назад +9

    നിഷാദ് Weldon speach..

  • @anilpallippuram4002
    @anilpallippuram4002 2 года назад +24

    അബ്ദുള്ളക്ക് പറ്റിയ ഒരു പേര് ….സീറോ സുഡാപ്പി

  • @joykalpaka6424
    @joykalpaka6424 2 года назад +30

    എല്ലാ രാഷടീയ പാർട്ടികളു മതസരിച്ച്‌ സംവരണം കൊടുക്കുകയല്ലെ ഇതിൻറയെല്ലാം അനുഭവിക്കും

  • @padmarajanthekkarakath374
    @padmarajanthekkarakath374 2 года назад +10

    ഭീകരവാദം തന്നെ ഇയാൾ പ്രതിനിധീകരിക്കുന്നത് വിവരക്കേടിന്റെ പ്രതിനിധിയാണ് ഇയാൾ

  • @arunvgopi777
    @arunvgopi777 10 месяцев назад +1

    🙏🙏🙏🙏❤️💐 ജനം tv

  • @anilpallippuram4002
    @anilpallippuram4002 2 года назад +6

    സീറോ അബ്ദുള്ള യഥാർത്ഥത്തിൽ ഇത്രക്കും വിഷമായിരുന്നോ … ഛേ കഷ്ടം

  • @ramleshrr6002
    @ramleshrr6002 2 года назад +16

    പോലീസും പട്ടാളവും ഇല്ലെങ്കിൽ ഓക്കാൻ വരുന്ന അവുള്ള

  • @kjjose1351
    @kjjose1351 2 года назад +16

    Excellent reply by caasa. Mecca is secured by Christian brain

    • @anandakumar9946
      @anandakumar9946 2 года назад

      ഓ അബ്ദുള്ളയെപ്പോലെയുള്ള തീവ്രവാദികളെ ചർച്ചയ്ക്ക് ക്ഷണിക്കാതിരിക്കുക

  • @manickangopalangopalan2905
    @manickangopalangopalan2905 4 месяца назад +1

    അബ്ദുള്ള വയസ്സനായതു നന്നായി, അല്ലെങ്കിൽ.......

  • @kuttettan1000
    @kuttettan1000 2 года назад +15

    ആ ഹമുക്കിനെ ആരെ വിളിച്ചു കേറ്റിയെ ?

  • @peetter941
    @peetter941 2 года назад +24

    ഓ അബ്ദുല്ലയെ എല്ലാവരും കൂടി വലിച്ചു കീറി. ഓ അബ്ദുല്ല വളരെ വിദഗ്ധമായി നുണപറയുന്നു.ആർക്കും ഒന്നും അറിയില്ല എന്നാണ് ഓ അബ്ദുല്ല വിചാരിച്ചത്. മണ്ടനായ അബ്ദുല്ല. ഓ അബ്ദുല്ല ഒഴികെ ബാക്കി എല്ലാവരും മാന്യന്മാരും വിവരവും ഉള്ളവരാണ്. ഓ അബ്ദുല്ലയുടെ വർത്തമാനത്തിൽ നിന്നും ക്രൂരതയുടെയും വിവരം ഇല്ലാത്തതിൻ്റെയും ഒരു മുഖം ഓ അബ്ദുല്ലക്കു ഉണ്ട് എന്ന് മനസിലായി.

  • @kps5582
    @kps5582 2 года назад +2

    സലാം മുസ്‌ലിയാർ ബിഗ് സല്യൂട്ട്

  • @ALONE-gc4fb
    @ALONE-gc4fb 2 года назад +43

    സലാം മുസലിയാർ 👏🏻👏🏻താങ്കൾ ആണ് താങ്കളെ പോലുള്ളവരാണ് യഥാർത്ഥ മുസൽമാൻമാർ 👍🏻നിങ്ങളെ പോലുള്ളവരെ ഞങ്ങൾ ബഹുമാനിക്കുകതന്നെ ചെയ്യും 🙏🙏🙏

    • @abdhulrahman3435
      @abdhulrahman3435 2 года назад +1

      ശിഖണ്ഡി

    • @ALONE-gc4fb
      @ALONE-gc4fb 2 года назад +6

      @@abdhulrahman3435 സ്വയം പുകഴ്ത്തൽ ആത്മഹത്യക്ക് തുല്യമാണ് 😂

    • @richurayyooswould3679
      @richurayyooswould3679 2 года назад

      Ethrakaalam

    • @freethink2092
      @freethink2092 2 года назад +1

      @@abdhulrahman3435
      അയാൾ നമ്മുടെ മുത്ത് അണ്ണന്റെ കുട്ടു പെണ്ണ് പിടിക്കാനും മനുഷ്യനെ കൊല്ലാനും പോയിട്ടില്ല അതൊക്കെ അല്ലെ ഒരു ഗും

    • @arshidaabubacker6981
      @arshidaabubacker6981 2 года назад

      ​@@abdhulrahman3435

  • @nachikethus
    @nachikethus 2 года назад +21

    അബ്ദുള്ള യെ വിളിച്ചവനെ വേണം അടി കൊടുക്കേണ്ടത്

    • @jijymolbaby1398
      @jijymolbaby1398 Год назад

      Vilikanam. Ennale iwanoke kodiya vishamanenne janagal manassilakanam.

  • @saneshkk7674
    @saneshkk7674 2 года назад +11

    ബുദ്ദിയും വിവേകവും അറിവും ഉള്ള❤️❤️real മുസൽമാൻ സൂഫിയും .. മണ്ടൻ അബ്ദുള്ളയും..😂😂

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      Who funded the movie discriminated central government? Which force saved National? ( Ancestors of spy velichenna pareethu and impichi...... your time up... that's all)

    • @SURESHKumar-ir2kz
      @SURESHKumar-ir2kz Год назад

      Ee,mandhabudiye,enthena,charchkke,vilikkunnathe

    • @DILLI.
      @DILLI. Год назад

      ​@@SURESHKumar-ir2kzഉള്ളിൽ ഉള്ളത് പുറത്ത് വരാൻ വേണ്ടി😂

  • @raghavanmangalat7470
    @raghavanmangalat7470 2 года назад +10

    എല്ലാവരും നേരെ നോക്കുന്നേരം അബ്ദുള്ള എവിടെയാണ് നോക്കുന്നത് പാവം അബ്ദുള്ള വയസ്സായില്ലേ

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 2 года назад +23

    സലാം മുസ്‌ലിയാർ യഥാർത്ഥ ഭാരതീയനാണ്. മനുഷ്യ സ്‌നേഹി. അങ്ങേക്ക് എന്റെ പ്രണാമം. അങ്ങ് സ്നേഹത്തിന്റെയും അറിവിന്റെയും നിറകുടമാണ്. അങ്ങേയെ പോലുള്ളവർ മുന്നിട്ടിറങ്ങണം. അഭ്യർത്ഥനയാണ് 🙏

  • @NARAYANA711983
    @NARAYANA711983 2 года назад +3

    Abdullah got pumped up and all his falsehood theory deflated 🤣🤣🤣

  • @muralikrishnan7586
    @muralikrishnan7586 5 месяцев назад +1

    അബ്ദുല്ലയ്ക്ക് ചാനലിൽ ദിവസവും വരണം. അത്രയേ ഉളളൂ ❤

  • @ധൃഷ്ടദ്യുമ്നൻ-യ1ഗ

    കാസ നേതാവ് പറഞ്ഞത് നടന്നല്ലോ, കേന്ദ്ര സേന പൊക്കി സുഡാപ്പികളെ,
    ജയ് ഹിന്ദ്.

    • @_A2310
      @_A2310 5 месяцев назад +1

      കാസ 👍👍👍👍👍

  • @thomaskurianpulimanamadom6439
    @thomaskurianpulimanamadom6439 5 месяцев назад

    രാമസിംഹനും അദ്ദേഹത്തിന്റെ സഹോദരനുംഒരു സല്യൂട്ട്

  • @sunilpj2067
    @sunilpj2067 2 года назад +1

    പോരാ അബ്ദുള്ളനിന്റെ മനസിലുള്ള വിഷമെല്ലാം പുറത്തുവരട്ടെ

  • @narayananembrandiri973
    @narayananembrandiri973 Год назад +1

    ഈ പറയുന്ന കാര്യങ്ങൾ
    ഒക്കെ കണ്ടുപിടിച്ച് പ്രസംഗിക്കാൻ
    കഴിവുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഒക്കെ
    ലഭിച്ചത് മലയാളിയായ
    ഒരു പത്ര പ്രവർത്തകനു
    ചോദ്യം ചെയ്തതിൽ
    നിന്നും ലഭിച്ചതാണു

  • @gn9055
    @gn9055 2 года назад +3

    സലാം മുസ്‌യർ 🙏🙏🙏

  • @sreekumarannair6118
    @sreekumarannair6118 2 года назад +3

    Nothing to do,then why worry, INDIA is Great

  • @coloursp5927
    @coloursp5927 Год назад +1

    കേരളം കേന്ദ്രഭരണം കൊണ്ടുവരണം

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 2 года назад +5

    ജയ് ഹിന്ദ് 🇮🇳

  • @muhammedkutty1785
    @muhammedkutty1785 2 года назад +6

    ജാതി, മതം പറയുന്നവരുടെ പേരിൽ കേസ് എടുക്കണം. ജാതികൊണ്ട് വയർ നിറയുമോ?.

  • @manickangopalangopalan2905
    @manickangopalangopalan2905 Год назад +1

    ആരെസ്സസ് ഒഴികെ ഒരു പാർട്ടികളും ഹിന്ദുവിനെ രക്ഷിക്കാൻ ഉണ്ടാകില്ല. ഹിന്ദുക്കൾ ഓർക്കുക

  • @bimalbrooze8166
    @bimalbrooze8166 Год назад +3

    Shri. Salam....🙏🙏🙏 Great views 👌.....daivam anugrahikkatte.....jai hind

  • @sajanjohn1980
    @sajanjohn1980 2 года назад +21

    നിഷാന്ത് ബ്രോ തകർത്തു ❤

  • @satheeshkollam8281
    @satheeshkollam8281 2 года назад +2

    നല്ലയൊരു ചർച്ച

  • @raghuraghu4385
    @raghuraghu4385 2 года назад +1

    Salam brother very good 👍🙏🏻❤️

  • @kuttikrishnanvkd2271
    @kuttikrishnanvkd2271 2 года назад +9

    ഒ അബ്ദുല്ല ചാനൽ ചർച്ചയിൽ കയറിയിരുന്നു എന്തൊക്കെയോ വിഡ്ഡിത്തങ്ങൾ വിളിച്ചു പറയുന്നു. ഇയാളെ ഒരിക്കലും ചാനൽ ചർച്ചക്ക് വിളിക്കരുത്.

  • @sindhusindhu9109
    @sindhusindhu9109 2 года назад +9

    അയ്യോ 'O' ഇത്രയും മദ്രസ പൊട്ടനാണെന്നു ഞാൻ കരുതിയില്ല

  • @shamsfalcon
    @shamsfalcon 2 года назад +1

    ആയിരം കോഴിക്ക് അര കാടപ്പക്ഷി മതി

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 2 года назад +4

    മുസ്ലിംകൾ എത്ര തന്റെ കൂടെയുണ്ട് ,

  • @k.sreenivasankadangal431
    @k.sreenivasankadangal431 2 года назад +1

    1947 ൽ ആയുധമെടുത്തതാർ

  • @gopalankp5461
    @gopalankp5461 5 месяцев назад

    Population growth is fentastic in this country.

  • @englishcollege6270
    @englishcollege6270 2 года назад +12

    മേത്തന്മാരുടെ സ്കൂൾ, കോളേജ് എന്നിവിടങ്ങളിൽ ഹിന്ദു &ക്രിസ്ത്യൻ
    കുട്ടികളെ പഠിപ്പിക്കാൻ വിടാതിരിക്കുക. മേത്തന്മാരായിട്ടുള്ള ആൺ &പെൺ കുട്ടികളെ സുഹൃത്തുക്കൾ ആക്കാതിരിക്കുക, അവരിൽ നിന്ന് അകലം പാലിക്കാൻ കുട്ടികളോട്‌പറയുക, അവരുടെ വീട്ടിൽ പോകാതിരിക്കുക, അവരെ സ്വന്തം വീട്ടിലേക്കു ക്ഷണിക്കാതിരിക്കുക .ഹലാൽ ഫുഡ്‌ ഒഴിവാക്കുക.അവരുടെ കയ്യിൽനിന്നും ഒന്നും വാങ്ങികഴിക്കാതിരിക്കുക. മുസ്ലിം ആയിട്ടുള്ള കുട്ടികൾ തരുന്ന ഗിഫ്റ്റ്കൾ ഒന്നും വാങ്ങരുത്.അത് വീട്ടിൽ കൊണ്ടുവന്നു വെക്കരുത്.ഉസ്താദുമാർ,തങ്ങള്മാർ, മുസ്സല്യാർമാർ ഇവരൊക്കെ മന്ത്രിച്ചു ഓതിയതും, ഊതിയതും , തുപ്പിയതും ആയിരിക്കും .അതൊക്കെ വാങ്ങിയാൽ / വീട്ടിൽ വെച്ചാൽ നമ്മുടെ കുട്ടികളെ മാനസികമായി ബാധിക്കും.നമ്മുടെ മക്കൾ നമ്മളെ തന്നെ എതിർത്തുസംസാരിക്കും. നമ്മളോട് വഴക്കിടും.
    അങ്ങനെ സംഭവിച്ച ഒരുപാടു സംഭവങ്ങൾഉണ്ട്. ഒരുപാടു വിഡിയോയിൽ അത് പറയുന്നുമുണ്ട്.മേത്തന്മാരുമായി ഒരു സഹകരണവും വേണ്ട. ആദ്യം ചെയ്യേണ്ടത് അതാണ് . ഇനി ഒരിക്കലും ലവ് ജിഹാദ് എന്ന കെണിയിൽ ഹിന്ദു, ക്രിസ്തിയൻ കുട്ടികൾ അകപ്പെടരുത് .ഇതു കുട്ടികൾക്ക് പറഞ്ഞുമനസിലാക്കികൊടുക്കണം നമ്മുടെ കുട്ടികളുടെ സുരക്ഷയാണ് മുഖ്യം.
    ഇനി ആരും ഈ ചതിയിൽ വീഴരുത്.എല്ലാംമതക്കാരും മുസ്ലിസിനെ വെറുക്കണം. അവരുടെ ലക്ഷ്യം നമ്മുടെ രാജ്യത്തെ മുസ്ലിം രാജ്യമാക്കാനാണ്. അതിനെ നമ്മൾ എതിർക്കണം.
    ഇതു നമ്മുടെ ഇന്ത്യയാണ്. ഇന്ത്യയെ മുസ്ലിംരാജ്യമാകാമെന്നു ഒരു മേത്തനും സ്വപ്നം കാണേണ്ട. അതിനു നമ്മൾ സമ്മതിക്കില്ല.
    🇮🇳WE ♥️ INDIA🇮🇳
    ഈ msg എല്ലാവരിലും എത്തിക്കുക.

    • @shamshaa99
      @shamshaa99 2 года назад +1

      🤣🤣വളരെ നല്ല ഉപദേശം.. എന്തായാലും ക്രിസ്ത്യന്‍ സഹോദരങ്ങളെ ഇതിന്‌ aayittengilum കൂട്ട് പിടിക്കുന്നു അതില്‍ വളരെ sandosham. എന്നും അങ്ങനെ തന്നെ ആവട്ടെ.. atleast നിങ്ങള്‍ക്ക് ഇടയില്‍ എങ്കിലും എപ്പോഴും sandosham ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. പിന്നെ, മുസ്ലീം മതക്കാരു de കൂടെ നടന്നു അറിഞ്ഞ aalkarke അവരെ പൂർണ്ണമായും മനസ്സിലാവും.. അല്ലാതെ വെറുതെ സ്വയം ഭയന്ന് വിറച്ച് കാര്യം ഇല്ല. നിങ്ങള്‍ക്ക് നഷ്ടം ആവുന്നത് നല്ല സുഹൃത്തുക്കളും, അതോടൊപ്പം sandoshavum മാത്രം..

    • @Kochikaran3242
      @Kochikaran3242 2 года назад +1

      @@shamshaa99 ningal oru Nalla bakthan alla,. Pakshe ningal oru Nalla manushyanumanu,. Kooduthal vayichu padichal ningalum potti therikkan ready akum. Athanu prashnam Bhai. Sweden , Norway okke ethra samathanathodey jeevicha Janam innu avideyy adiyanu. Jeevikan oru avasaram koduthapool pinney prashnam ayi,. Pallikaliley kurishu mattanam,. Vasthram mattanam. Ithanu prashnam allathey ningalokkey Nalla manushyar thanneyanu

    • @sabirkvt4464
      @sabirkvt4464 2 года назад

      Hhhhhh

    • @dinesanplavinchottil1963
      @dinesanplavinchottil1963 2 года назад

      Chindikkuka namukku hindukkalku oru rajyam maythram

    • @shamshaa99
      @shamshaa99 2 года назад

      @@dinesanplavinchottil1963 പെട്ടന്ന് ആയിക്കോട്ടെ എന്നാൽ.. സമയം കളയണ്ട. പുതിയ രാജ്യത്തേക്ക് പോകുമ്പോ യാത്ര പറഞ്ഞിട്ട് പോകാൻ മറക്കല്ലേ.. 🤣🤣😁

  • @SreeniVasan-sm2rt
    @SreeniVasan-sm2rt 5 месяцев назад

    അബ്ദുക്ക ആസ്വസ്ഥനാണ് ❤

  • @chandramkm5839
    @chandramkm5839 4 месяца назад

    പഴയകാലത്തെ ഹിന്ദു ശത്രു ഭയത്തിൽ രാമനാമം ജപിച്ചുകൊണ്ടിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ വളരെ മാറിയിട്ടുണ്ട്. അഹങ്കരിക്കേണ്ട ❓

  • @ShibuU-s4r
    @ShibuU-s4r 5 месяцев назад

    ഈ ഒ അബ്ദുള്ളയെ പോലുള്ള വൃത്തികെട്ടവർഗ്ഗീയ വിഷത്തെ വിളിച്ച് വരുത്തിയിതെ പോലുള്ള ഒരു ചർച്ചയിലിരുത്തി പൊതുജനങ്ങൾക്ക് എന്ത് പുരോഗമന ചിന്താഗതിയാണ് ഈ ചാനലുകൾ ഓഫർ ചെയ്യാനുദ്ദേശിക്കുന്നത്

  • @simpleman102
    @simpleman102 2 года назад +11

    മുസ്‌ലിയാർ പൊളിച്ചു 👍👍👍👍

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 2 года назад +3

    Sooper debate

  • @csm939
    @csm939 2 года назад +4

    അബ്ദുളള സെബാസ്റ്റ്യൻ പുന്നക്കല് പൊത്തകംതൊറന്ന് വച്ച് പൊളിച്ചടുക്കുന്നത് കണ്ടിട്ടുണ്ടോ

    • @jose_raj
      @jose_raj 2 года назад

      @Transformers Q
      അങ്ങേര് പൊത്തകം സ്‌ക്രീനിൽ കാണിച്ചാണ് പൊളിക്കുന്നത്.....
      നിങ്ങൾ നിങ്ങളുടെ പൊത്തകം വിശ്വസിക്കുന്നില്ല??

    • @jose_raj
      @jose_raj 2 года назад

      @Transformers Q
      😃😃😃
      അങ്ങേര് ഇപ്പോഴും ജീവനോടെ ഉണ്ടോ??
      MM അക്ബർ, മുജാഹിദ് ബാലുശ്ശേരി Etc. ഇവരേക്കാളും ജ്ഞാനി ആണെന്ന് അറിഞ്ഞില്ല

  • @sreejithkg4143
    @sreejithkg4143 5 месяцев назад

    ഇത് കണ്ടപ്പൊഴാ ഞാൻ ഒരു ഹിന്ദു ആണല്ലോ എന്ന് ഓർത്തത്‌...

  • @sankarannairm3316
    @sankarannairm3316 2 года назад +1

    ഒ അബ്ദുള്ള നമ്പർ വൺ ജിഹാദി ആണ്

  • @anilpallippuram4002
    @anilpallippuram4002 2 года назад +2

    അബ്ദുള്ളാക്ക ഇരുന്നു വിയർക്കുന്നു

  • @real-man-true-nature
    @real-man-true-nature 2 года назад +7

    ഇവൻമാരുടെ ലൗ ജിഹാദ് സിദ്ധാന്തത്തിൽ പറയുന്നത് upper cast ലൊ ഉയർന്ന സാമ്പത്തിക കുടംബത്തിലൊ ഉള്ള പെൺകുട്ടികളെ പ്രണയിക്കണമെന്നാണ്, ഇവൻമാരാണ് SC/ST സാഹോദര്യം പറയുന്നത്...

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      What's the duty of your police ? For collecting money just like begger?...or demolishing temple?( Video footage available from Pathanamthitta district as evidence) protest girls or jihaadi?...... don't underestimate... central... defence officials...

    • @aleemaali9454
      @aleemaali9454 Год назад

      പത്ത് ഓട്ട് തികച്ച് ഇല്ലാത്ത പോപ്പുലർ
      ഫ്രണ്ട് എങ്ങിനെയാണ് ഇ
      ന്ത്യയുടെ ഭരണം പിടിച്ചെടുക്കുന്നത്. ഒ അബ്ദുള്ള സൂഫിസത്തെ തള്ളിപ്പറയുന്നത് ശരിയല്ല. സൂഫികളുടെ മാതൃകാപരമായ ജീവിതം ആണ് ഇസ്ലാമിലേയ്ക്ക് ആളുകളെ ആകർഷിച്ചത്. സൂഫിസം ഇല്ലാതായതാണന് മുസ്ലിങ്ങളുടെ അധപ്പതനത്തിന് കാരണം

  • @rahimanpp2549
    @rahimanpp2549 5 месяцев назад

    തികച്ചും വർഗ്ഗീയത സുരേഷ് ബാബു Riv ബാബുവിൻ്റെ പരാമർഷം: വർഗ്ഗീയത

  • @kareempsa9243
    @kareempsa9243 6 месяцев назад

    ഒരു മണിക്കു റേ ഉള്ളൂ. -- ഒരു മണിക്കൂർ സാധാരണയായി നൽകുന്നതല്ലേ ബാബു.

  • @971208kutoos
    @971208kutoos 2 года назад +1

    RV ബാബു ഒക്കെ ഇപ്പോഴും മൂഡസ്വർഗ്ഗത്തിൽ ആണ്‌.

  • @jacobthomas3180
    @jacobthomas3180 2 года назад

    Sir,part 1 enganey ,kaanam?pls I couldn't.pls send so that I can press the link and see that.i am not good in internet.so pls tell a reply.i wish to see the whole debate.good wishes to janam tv.i am from, charalkunnu, pathanam thitta, still peace ful.we want peace and truth in kerala

  • @mohanankgkarayil2654
    @mohanankgkarayil2654 5 месяцев назад

    മുസ്ലിങ്ങളുടെ ജനസംഖ്യ നിയന്ത്രണം കൊണ്ടുവരണം.

  • @Ashok-bt5jw
    @Ashok-bt5jw Год назад

    2047 ആവുമ്പോഴേക്കും ലോകം അവസാനിക്കണം.. അതാണ് വേണ്ടത്

  • @parameswaranpk2714
    @parameswaranpk2714 2 месяца назад

    0 തുള്ളയെ Janam TV ഒഴിവാക്കു ചർച്ചേ വിളിക്കരുത്

  • @chumi308
    @chumi308 2 года назад +3

    Salam musliyar oru manushan 🔥🔥

  • @abrahambabybaby1518
    @abrahambabybaby1518 2 года назад +2

    അലി അക്ബർ, പറ യുന്നത് സത്യമാണോ എന്ന് പടിക്കു കാക്കാ. ഇല്ലങ്കിൽ . ഖുറാൻ വായിച്ച് മുൻ വിധിയില്ലാതെ അർത്ഥം മനസിലാക്കു

  • @minukarunakaran7894
    @minukarunakaran7894 2 года назад

    ബാബു സാർ 👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @sreekumarannair3859
    @sreekumarannair3859 2 года назад

    സ്മൃതി ഭ്രംശത്താൽ ബുദ്ധിശൂനൃമായി സംസാരിക്കുന്ന ഒ.അബ്ദുള്ള യെ പോലുള്ള വൃക്തികളെ നിലവാരമുള്ള ചർച്ചകളിലേക്ക് ക്ഷണിക്കരുത്.

  • @mohankumar-ce3nl
    @mohankumar-ce3nl 2 года назад +1

    Jai jai jai jai jai jai jai jai jai jai jai jai jai jai jai jai jai jai our great world leader INDIAN KAMARAJAR MODIJI KI JAI

  • @aruntom3131
    @aruntom3131 2 года назад +1

    ഹോയ്.. അബ്ദുള്ള സേട്ടോ... 😂😂

  • @sudheeshkumar6640
    @sudheeshkumar6640 2 года назад +2

    ഈ അബ്ദുള്ള ഇത്ര തീവ്ര വാതി ആയുരുന്നോ

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 2 года назад +1

    ഒ അബ്ദുള്ളയോടും താഴെ പറയുന്നത് തന്നെയാണ് പറയാനുള്ളത്

  • @gopalankp5461
    @gopalankp5461 5 месяцев назад

    Unity among us have to be developed and we irrespective of castes

  • @shyammanohar4982
    @shyammanohar4982 2 года назад +4

    See the intolerant level of O. Abdullah in his tone, body language, attitude and expression at this age where he is supposed to be more mature and understanding. This is how a section of people make division in otherwise tolerant and multi cultural and multi religious Society. He must know that he is living in India he is enjoying all these liberty and freedom which he can't expect even in Saudi Arabia.

  • @gn9055
    @gn9055 2 года назад

    Kasa🥰

  • @psanair6045
    @psanair6045 5 месяцев назад

    ഒ അബ്ദുള്ള എന്ന മനുഷ്യൻ ചർച്ചയിൽ വന്ന് എന്തെല്ലാം തോന്ന്യാസങ്ങളാണു പറയുന്നത്.കഷ്ടം?

  • @sidharthantv7501
    @sidharthantv7501 2 года назад

    അബ്ദുള്ള ഹിന്ദുക്കളെ
    പഠിപ്പിക്കേണ്ട നാളെ ഹൈന്ദവ
    ഏകീകരണം ഉണ്ടായാൽ...?

  • @georgethomas3497
    @georgethomas3497 2 года назад +2

    O. Abdulla is a very rude person and please don’t invite him for tv discussions giving him an opportunity to put his ideas into the crazy people…😮😮😮

  • @kumaranputtiyengal5876
    @kumaranputtiyengal5876 2 года назад

    Agried

  • @KrishnanKutty-l7m
    @KrishnanKutty-l7m 5 месяцев назад +1

    ഈ ഒ. അബ്ദുള്ള ഏതു ചാനൽ ചർച്ചയിൽവന്നാലും അലമ്പോണ്ടാക്കി ഇറങ്ങിപോകും. മറ്റൊരു അബ്ദുൽനാസർ മദനി ആയി മാറിക്കൊണ്ടിരിക്കുന്നു. പ്രകോപന പരമായി പുലമ്പും. 😄

  • @johnpallan3299
    @johnpallan3299 2 года назад +2

    This dream will remain in dreams

  • @ABC12386
    @ABC12386 2 года назад

    ജാതി ഇല്ലാത്ത ഹിന്ദുത്വ പ്രസ്ഥാനം, 😂😂😂😂😂😂😂.ഇപ്പൊ atheist ഇല്ല എല്ലാം സങ്കീസ് ആണ് 😁😁😁

  • @sreenivasana2692
    @sreenivasana2692 Год назад

    ഈ കിഴവനെ ഡിബേറ്റ് ന്ന് വിളിക്കുന്നത്‌ Avoid ചെയ്തു കൂടെ ജനം TV ക്ക്.

  • @sahala.s11c47
    @sahala.s11c47 2 года назад +1

    അനാവശ്യ ചർച്ച അങ്ങനെ ഒരു മുസ്ലിമും ആഗ്രഹിക്കുന്നഇല്ല

  • @KrishnanKutty-l7m
    @KrishnanKutty-l7m 5 месяцев назад

    സലാം മുസ്‌ലിയാർ വളരെ വിവേകമുള്ള വ്യക്തിയാണ്. വിശാല ഹൃദയം

  • @mkalavi3687
    @mkalavi3687 2 года назад +1

    ഓ അബ്ദുള്ള ബിഗ്ഗ് സലൂട്ട്

  • @sankunnikc2865
    @sankunnikc2865 5 месяцев назад

    Abdullayude left hand back il pidich kettanam action valare kooduthal

  • @varghesep.v6789
    @varghesep.v6789 3 месяца назад

    Abdullah opted hell permentally

  • @baburajank2709
    @baburajank2709 Год назад

    Thakia Abdulla

  • @MuruganP-xb9pd
    @MuruganP-xb9pd 4 месяца назад

    തുപ്പൽ ബിരിയാണി സൂപ്പർ

  • @muhammedkutty1785
    @muhammedkutty1785 2 года назад +1

    O. Abdulla വടികൊടുത്തു അടിവാങ്ങുന്നു. അടങ്ങിയിരുന്നു കൂടെ.

  • @Rolex-tu5zj
    @Rolex-tu5zj 2 года назад +1

    അല്ല രാമസിംഹൻ ചേട്ടാ
    ഈ rss ഉണ്ടാക്കികൊണ്ടിരിക്കുന്ന പൊതുബോധത്തിന്റെ ഭാഗമാണോ
    ഗാന്ധി വധം.. ????

  • @muhammad.moorkath
    @muhammad.moorkath 2 года назад

    താൻ രാമസിംഹനാണ് എന്ന് സ്വയം പ്രഖ്യാപിച്ച ഒരാളെ പിന്നെയും അലി അക്ബർ എന്ന് എഴുതിക്കാണിക്കുന്നവരുടെ നിലവാരം..

  • @സ്വന്തംചാച്ച

    ശ്രീ ഒ അബ്ദുള്ള പറയുന്നതല്ലേ സത്യം...?

  • @jebaleverest1715
    @jebaleverest1715 2 года назад +2

    O AbdooFOOL

  • @mujeebmujeeb3233
    @mujeebmujeeb3233 2 года назад +1

    ali akbar pooran

  • @sunishpk6514
    @sunishpk6514 2 года назад

    ജയ് പാകിസ്ഥാൻ..,..

  • @ajishpthomas2966
    @ajishpthomas2966 2 года назад +3

    Gandhiji died because of taking part in qilaphat rebels