P.P. Divya | ADM Naveen Babu | ദിവ്യയുടെ പിന്നില്‍ ആരാണെന്നറിഞ്ഞാല്‍... | CR Neelakandan

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 148

  • @khairabik7259
    @khairabik7259 8 часов назад +66

    ഈ പാർട്ടി നശിച്ചുപോയാൽ മാത്രമേ കേരളത്തിൽ സമാധാനം പുലരൂ

  • @manojaharidas2982
    @manojaharidas2982 7 часов назад +62

    കളക്ടർ പെടണം വേദിയിൽ ആയാളുടെ ആക്കിയ ചിരി എല്ലാത്തിനും ഉത്തരം

  • @khairabik7259
    @khairabik7259 8 часов назад +67

    പത്തനംതിട്ടക്കാരെ, നിങ്ങൾ ഇവളെ വെറുതെ വിടരുത്. നിങ്ങൾ വിചാരിച്ചാൽ മാത്രമേ ഇവളെ അഴിയെണ്ണാൻ വിടാൻ പറ്റൂ

    • @harinnair-lf8iq
      @harinnair-lf8iq 7 часов назад +3

      ഉവ്വ, കണ്ണൂരൊന്നു ഒരു വിളി വന്നാൽ പത്തനംതിട്ട ജില്ലാ കമ്മറ്റിയിൽ വെള്ളം പൊങ്ങും, പേടിച്ചു മൂത്രമൊഴിച്ച്.

    • @ravikumarnair3164
      @ravikumarnair3164 5 часов назад

      ഇതിൽ എന്തായാലും മുള്ളും. കഴിഞ്ഞില്ലെ. ഇനി ഒരിക്കലും തിരിച്ചുവരില്ല.

    • @Ramesan-c2u
      @Ramesan-c2u 2 часа назад

      This case should be investigated by CBI all parties sould be insisted for that and stand for the requirement. However justice should be given to wife and children of a d m

  • @rameshkk4412
    @rameshkk4412 7 часов назад +34

    സഹപ്രവർത്തകരെ ഒറ്റുന്ന കളക്ടറെ നാടുകടത്തണം

  • @PRAKASH-cm1vo
    @PRAKASH-cm1vo 7 часов назад +42

    ഈ നശിച്ച പാർട്ടി ഒരു തരം ക്യാൻസർ ആണ്!

    • @manumanupk3695
      @manumanupk3695 7 часов назад +1

      പമ്പ് പാർട്ടി

  • @ajeggl
    @ajeggl 8 часов назад +58

    ഒരു മനുഷ്യൻ തിരികെ വീട്ടിൽ പോകാൻ തീരുമാനിച്ചേ റൂം വെക്കേറ്റ് ചെയ്ത് കഴിഞ്ഞ് ഡ്രൈവറെയും കുട്ടി റെയിൽവേ സ്റ്റേഷനിൽ പോവാൻ ശ്രമിച്ചിട്ട് വന്ന് ആത്മഹത്യ ചെയ്തു എന്ന് പറന്നത്തെ എത്ര മാത്രം ലോജിക് ഉണ്ട് എന്നതിൽ സംശയമുണ്ട്

    • @sunnyafg6493
      @sunnyafg6493 7 часов назад +1

      sidharthum half way trainil poyrunnu

    • @RajendraInd
      @RajendraInd 2 часа назад

      Yes Yes Yes ❤

  • @georgeantony3383
    @georgeantony3383 2 часа назад +6

    കളക്ടർ മാളയിലേ കമമി സഖാവാണ് എന്നാണറിയുനനത്. രക്ഷ പ്റവ൪തതന൦ നടത്തി പരിചയമുൺടാകു൦.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 7 часов назад +22

    പല വിധ കാരണങ്ങൾ കൊണ്ട് ആത്മഹത്യ ആണെന്ന് കരുതു വാൻ സാധ്യമല്ല...

  • @nelsonjohn4204
    @nelsonjohn4204 2 часа назад +6

    Collector നെ മറ്റി നിര്‍ത്തി അനൃഷികണം

  • @annievarghese6
    @annievarghese6 7 часов назад +24

    പേര് ദിവ്യ സ്വഭാവം രാക്ഷസി ശൂർപ്പണഖ മേയർ ആര്യയും ഇവളൂം ധാർഷ്ട്യം നിറഞ്ഞ അഹങ്കാരികൾ

  • @sujithmenon294
    @sujithmenon294 8 часов назад +33

    District Collector should be removed from service with immediate effect

    • @musicloverschannelandnews
      @musicloverschannelandnews 7 часов назад

      ഒരു യോഗത്തിൽ അധ്യക്ഷൻ ആണ് ആ യോഗം പ്രൊസീഡ് ചെയ്യുന്നത്.യോഗത്തിന്റെ പരമാധികാരിയും അധ്യക്ഷനാണ് .അതിന് താഴെയാണ് മറ്റുള്ളവരുടെ സ്ഥാനം .യോഗത്തിന് പുറത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആകാം പ്രോട്ടോകോൾ പ്രകാരം ഉയർന്ന സ്ഥാനംപക്ഷേ യോഗത്തിന് അത് ബാധകമല്ല .അതുകൊണ്ട് കളക്ടറുടെ നിയമ ബോധം ശരിയാണോ എന്ന കാര്യത്തിൽ സംശയമുണ്ട് .പ്രോട്ടോകോൾ കാര്യം കളക്ടർ ചാനൽ ബൈറ്റിൽ സൂചിപ്പിച്ചതു കൊണ്ടാണ് ഈ അഭിപ്രായം വ്യക്തമാക്കുന്നത്

    • @sunnyvarghese9652
      @sunnyvarghese9652 7 часов назад

      Sari sir... removed...

  • @thankammajyothy7753
    @thankammajyothy7753 6 часов назад +8

    കളക്ടർ ദിവ്യ പോയതിൻ്റെ വിശ്മത്തിലായിരുന്നു.കുറച്ചുനേരമല്ലേ അടുത്തിരുന്നൊള്ളൂ

  • @manjulaap5720
    @manjulaap5720 6 часов назад +10

    വീട് പൂട്ടി താക്കോൽ ഏല്പിച്ചിട്ട് പോയ ആൾ തിരിച്ച് എങ്ങനെ അതിനുള്ളിൽ കയറി. അദ്ദേഹം അവിടെ എത്തിയത് അടുത്തുള്ള ആരും കണ്ടിരുന്നില്ല എന്നും പറയുന്നു. ഇതിന്റെ പിന്നിൽ വലിയ ഗൂഢലോചനയുണ്ട്.

  • @somasundaran.m.ssoman
    @somasundaran.m.ssoman 7 часов назад +13

    കളക്ടർക്ക് ഒരു കള്ളന്റെ ബോഡിലാങ്ഗേജ് ആയിരുന്നു

    • @devanandkatangot2931
      @devanandkatangot2931 7 часов назад

      ഭീരുവാണ്. കുറെ മുമ്പേ അയാളെ ഹണി ട്രപ്പിൽ പ്പെടുത്തി ഭയപ്പെടുത്തി വെച്ചിട്ടുണ്ടെന്നു തോന്നുന്നു.

    • @alfan8788
      @alfan8788 5 часов назад

      കണ്ണൂർ രാഷ്ട്രീയം അതു ഒരു തരം വിഷമാണ്.നല്ല മനസ്സുള്ളവർക് പറ്റിയ സ്ഥലമല്ല ജോലിക്കു.കളക്ടർ പേടിച്ചായിരിക്കും അവിടെ നില്കുന്നത് തന്നെ.അയാൾക് ആ പൊസിഷൻ ഉപേക്ഷിക്കാൻ മനസിലാത്തോണ്ട് നിൽക്കുന്നതവം.

  • @omanajacob9852
    @omanajacob9852 6 часов назад +8

    സിദ്ധാർഥൻ എങ്ങനെ ആണ് മരിച്ചത്, അത് എല്ലാവരും മറന്നോ, ആ അപ്പനെയും, അമ്മയെയും മറന്നോ.

  • @gopinathanbalakrishnanna-pq5dz
    @gopinathanbalakrishnanna-pq5dz Час назад +2

    പോയത് അദ്ദേഹത്തിന്റെ ഭാര്യക്കും, മക്കൾക്കും, കുടുംബത്തിനും.

  • @bprasad5970
    @bprasad5970 7 часов назад +11

    District collector to be prosecuted with out any delay.

  • @radhakrishnantp6255
    @radhakrishnantp6255 7 часов назад +5

    ഒരു പാവം അഴിമതിക്കാരനല്ലാത്ത നവീൻ ബാബുവിൻ്റെ മരണത്തിന് കാരണക്കാരിയായ ദിവ്യ ചേച്ചി 'നിങ്ങൾക്ക് ഈ ജീവിതത്തിൽ ഒരിക്കലും ഒരു മന:സമാധാനം കിട്ടില്ല. ആരൊക്കെ നിങ്ങളെ സംരക്ഷിക്കാൻ ശ്രമിച്ചാലും ദൈവത്തിൻ്റെ കോടതിയിൽ നിങ്ങൾക്ക് ഒരു രക്ഷയുമില്ല. നവീൻ ബാബുവിൻ്റെ ആത്മാവ് നിങ്ങളുടെ ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടർന്നുകൊണ്ടേയിരിക്കും. 100% തീർച്ച

  • @premrajt7022
    @premrajt7022 7 часов назад +5

    Very clearly explained the incident in details .big salute

  • @CSNair-cg1jg
    @CSNair-cg1jg 5 часов назад +4

    കോടതി ഈ സർക്കാരിനെതിരെ ഒരു ചുക്കും ചെയ്യില്ല ,.

  • @ameercm6645
    @ameercm6645 8 часов назад +17

    Divya അവർകൾ ഇതിന് അനുഭവിച്ചേ മരിക്കൂ..universal എന്നത് വെറുതെ അല്ല...ഒരു കുടുംബത്തെ അവള് ജീവിത കാലം മുഴുവൻ കണ്ണീരു കുടിപ്പിച്ചു....പിന്നെ കൈക്കൂലി കൊടുക്കൽ പാടില്ല അവനെ ശിക്ഷിക്കുമോ..ഇല്ല..യൂണിയൻ രക്ഷിക്കും...ദിവ്യയെ ശിക്ഷിക്കുമോ....ഒരു ചുക്കും നടക്കില്ല ....എല്ലാവരും safe.....വാഴപ്പിണ്ടി കളക്ടർ ഉഷാർ അല്ലേ...വിവരം കെട്ട ഇരുകാലികൾ

  • @pnskurup9471
    @pnskurup9471 7 часов назад +3

    You are absolutely correct. Sir, as you said if the District Collector was little considerate towards Navin Babu, his next junior officer, he should have consoled him after her unwanted speech. This collector is not matured to be a DC, being very junior IAS officer of 2016 batch. Collector may get a transfer only or transferred to some undertakings.

  • @binuks5506
    @binuks5506 Час назад +1

    ഹേമ കമിറ്റി വെച്ചാൽ ക്ലക്ടർ ഓടി കോള

  • @mohananchettiar9872
    @mohananchettiar9872 24 минуты назад

    100 '/. Correct

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d Час назад +1

    വളരെ യുക്തി ഭദ്രമായ നിരീക്ഷണവും വിശകലനവും.

  • @democraticthinker-Erk
    @democraticthinker-Erk 8 часов назад +9

    Memo nxt day of joining ??വ്യക്തിപരമായ പക???? So Collector is not fit for the job.....Narcist , Egoist , apathetic ....സഹപ്രവർത്തകരോട് വെറും പുച്ഛം!! What is the character of this IAS officer hv ? Is he toxic... ? Ihv seen strict officer but they are vry helpful , kind , generous & has no ego , they are absolutely professionals...ചില ഉദ്യോഗസ്ഥർ വഴക്കൊക്കെ പറയാറുണ്ട് പക്ഷേ അവരെ ടോക്സിക് അല്ല....അവർ നന്മയും സഹപ്രവർത്തകരോട് സ്നേഹ , മനുഷ്യത്വവും ഉള്ളവരായിരിക്കും ചിലപ്പോൾ ഔദ്യോഗിക കാര്യം വരുമ്പോൾ മാത്രം സ്ട്രിക്റ്റ് ആയിരിക്കും...
    kannur കളക്ടർ കളക്ടറേറ്റിൽ ജോലി ഒന്നും ചെയ്യാറില്ലായിരുന്നു .?? നവീനെ കൊണ്ട് അധികമായി ജോലി ചെയ്യിപ്പിക്കും ആയിരുന്നു എന്ന് നബിൻ കുടുംബത്തോട് പറഞ്ഞിട്ടുണ്ട് എന്ന് കുടുംബക്കാർ തന്നെ പറയുന്നു , family says.... അവധി പോലും കൊടുക്കില്ല ഇനി വീട്ടിൽ വന്നാൽ വേഗം തിരിച്ചുവിളിക്കും വീട്ടിൽ വരുമ്പോളോ സ്വകാര്യ യാത്രയ്ക്ക് കുടുംബത്തോടൊപ്പം പോകുമ്പോൾ ഫയലും ലാപ്ടോപ്പും ആയിട്ടാണ് വരുന്നത്

    • @ShyamVS-kh3eq
      @ShyamVS-kh3eq 7 часов назад +1

      താങ്കൾ പറഞ്ഞത് ശരിയാണ് 100 %

  • @nalinipa220
    @nalinipa220 7 часов назад +2

    'സത്യസന്ധത ' വേണം എന്നല്ലേ ആ വേദിയിൽ പറഞ്ഞത്. കള്ളസത്യവാങ്ങ്മൂലം എന്നു മുതലാണ് സത്യസന്ധതയുടെ പര്യായമായത് സഖാവേ

  • @eManoharatheram
    @eManoharatheram 6 минут назад

    ആ കളളപരിഷ അറിഞ്ഞു കൊണ്ട് ആണ് എല്ലാം , ആ വൃത്തികെട്ടവനെ സസ്പെൻഡ് ചെയ്തു രണ്ടാം പ്റതി ആക്കണം...??? കേസ് സിബിഐ അന്വേഷണത്തിന് വിടണം.. ഹൈക്കോടതി അടിയന്തരമായി ഇടപെടണം ??

  • @georgejoseph5803
    @georgejoseph5803 9 минут назад

    മരിച്ചില്ലായിരുന്നെങ്കിൽ ഇങ്ങേരുടെ അവസ്ഥ എന്താകുമായിരുന്നു.മൊത്തം നാറ്റിച്ചേനെ

  • @rekhas1210
    @rekhas1210 7 часов назад +3

    Right. The collector is very rude and indecent. Sara kam ense karvatethe

  • @sooryakanthi757
    @sooryakanthi757 2 часа назад

    പാർട്ടിയുടെ നേതാവിന് വേണ്ടി പ്രവർത്തിക്കുന്ന വർ അല്ലാതെ ആർക് വേണ്ടി

  • @satheesankrishnan4831
    @satheesankrishnan4831 6 минут назад

    പേടിഎം അദ്ദേഹം അത്തരം യാത്രയയപ്പ് ഒഴിവാക്കി നാട്ടിലേക്ക് തിരിക്കണം ആയിരുന്നു

  • @chandrannambath3982
    @chandrannambath3982 Час назад

    There is something wrong in selection of IAS. Now there are so many IAS officers like this .

  • @AjithKumar-do2vs
    @AjithKumar-do2vs 8 часов назад

    സത്യം

  • @Sandiago1917
    @Sandiago1917 7 часов назад +2

    നിങ്ങൾ എല്ലാവരും ഒരാളെ ഒഴിവാക്കുന്നു. ലൊക്കൽ ചാനലുകാരൻ, സിപിഎം പ്രവർത്തകൻ. അയാളും ദിവ്യയും ഒന്നിച്ചാണ് ദിവ്യയുടെ ഓഫീസിൽ നിന്നും ഇറങ്ങുന്നത്. യാത്രയയപ്പ് കഴിയുമ്പോഴേക്കും അവിടെ എത്തി നമുക്ക് കാര്യം പറയണം എന്ന് ഈ ചാനലുകാരൻ ദിവ്യയോടു പറഞ്ഞത് കേട്ടത്തിൻ്റെ സാക്ഷിയുണ്ട്. അയാളാണ് വീഡിയോ എടുത്ത് മറ്റു ചാനലുകൾക്ക് നൽകിയത്. പക്ഷേ ചാനലുകൾ അയാളെ ക്കുറിച്ച് മിണ്ടുന്നില്ല. അൽഭുതം.

  • @sooryakanthi757
    @sooryakanthi757 2 часа назад

    ADM അതിമതി കാരൻ അല്ല എന്ന്o നിതി മൻമാർ എന്ന്o
    കൾക്ടർക്ക് അറിയാമായിരുന്നു..അത്കൊണ്ട് നേരത്തെ തന്ന താഴ്ത്തി കട്ടി അടിക് ഇരുത്താൻ നോക്കിയതാകാം

  • @hamdanshabeer7842
    @hamdanshabeer7842 3 часа назад +1

    Collectorude sthanam oyvakki onnam prathiyakkanam

  • @hamdanshabeer7842
    @hamdanshabeer7842 3 часа назад +1

    6:15 Sir ee paranjathaanallo eppo nadannath

  • @pillairc9428
    @pillairc9428 5 часов назад +2

    പെട്രോൾ പമ്പിന് അനുവാദം കൊടുക്കാതിരുന്നത് ഒരു വളവിലാണ് പമ്പിന്റെ എൻട്രൻസ്, അപകട മേഖലയായിരിക്കും. 😜

  • @varthinkal5692
    @varthinkal5692 24 минуты назад

    അകാരണമായി നല്ലൊരു ഉദ്യോഗസ്ഥനെ തേജോവധം ചെയ്തു സംസാരിക്കുമ്പോൾ കേട്ടിരുന്ന സഹഉദ്യോഗസ്ഥരും പ്രതികരിക്കാതിരുന്നതും ഒരു ജില്ലയുടെ ഭരണാധികാരി കൂടിയായ കലക്ടർമൗനം പാലിച്ചത് ഒട്ടും യോജിച്ചതല്ല. രാഷ്ട്രീയ മേലാളന്മാരെ പേടിച്ചാണ് എന്ന സത്യം പൊതുജനങ്ങളും തിരിച്ചറിഞ്ഞേ തീരൂ. ഒരു കാര്യം സാധിക്കാൻ സർക്കാർ ഉദ്യോഗസ്ഥന് എന്തെങ്കിലും സന്തോഷം കരുതി കൊടുത്തിട്ട് കൊടുത്തവർ തന്നെ പിടിപ്പിക്കുകയും കൈക്കൂലി കാരൻ എന്നൊക്കെ പറയുകയും ചെയ്യുന്ന ഈ കാലത്താണ് സത്യസന്ധനായ നമ്മുടെ നല്ല ഒരു ഉദ്യോഗസ്ഥനായ നിവിൻ ബാബു സാറിന് ജീവിച്ചിരിക്കാനുള്ള അവകാശം പോലും നിഷേധിച്ച ആധമ ചെയ്തികളായ ദുഷ്ടരെ എന്തു ചെയ്യണമെന്ന് ചിന്തിക്കുന്നതിനും അപ്പുറമാണെന്ന് പൊതുജനം ധരിച്ചില്ലെങ്കിലേ സങ്കടമുള്ളൂ. ഇത് വെറുതെ കളയാനുള്ള കാര്യമല്ല. തക്കതായ താക്കീത് ശിക്ഷയുടെ രീതിയിൽ നടപ്പിലായേ ഇവിടുത്തെ നീതി പീഠവും പൊതുജനങ്ങളും അടങ്ങാവൂ എന്ന് പ്രാർത്ഥിച്ചു പോകാത്തവരില്ല

  • @sooryakanthi757
    @sooryakanthi757 2 часа назад

    ADM അതിമതി കാരൻ അല്ല എന്ന്o നിതി മൻമാർ എന്ന്o
    കൾക്ടർക്ക് അറിയാമായിരുന്നു..അത്കൊണ്ട് നേരത്തെ തന്ന താഴ്ത്തി കട്ടി അടിച് ഇരുത്താൻ നോക്കിയതാകാം

  • @sujithmenon294
    @sujithmenon294 8 часов назад +4

    Nothing will happen to Divya Madam till Pinarayi Vijayan is the C M of Kherala

    • @AnilaRajan-eh4qm
      @AnilaRajan-eh4qm 4 часа назад

      Let’s trust God will meet justice when men can’t
      Kerala should pray for Gods intervention

  • @jijiabraham8652
    @jijiabraham8652 2 часа назад

    Why did he visited chief minister?

  • @riyamol5077
    @riyamol5077 7 часов назад

    ആ സാർ സ്വയം മരിച്ചതാണോ എന്ന് ഇതൊക്കെ കേൾക്കുമ്പോൾ സംശയം...

  • @pravindranathan4738
    @pravindranathan4738 6 часов назад +1

    കണ്ണൂരിലെ മെയിൻ കഞ്ചാവ് പാർട്ടിയാണീ DYFI.

  • @sudha49466
    @sudha49466 7 часов назад

    CRN sir thank all anu ee subject valare correct ayi public nu manasilakunna reetiyil paranjatu. Thankalude nikshpakshataku daivom anugrahikkattu.

  • @sujithmenon294
    @sujithmenon294 8 часов назад +1

    We have Karuvannur bank or Collector will sponsor

  • @zeezia666k4
    @zeezia666k4 7 часов назад +1

    kolle''ctor എങ്ങനെ പ്രതി &ആകും....c

  • @harinair9107
    @harinair9107 11 минут назад

    ദിവ്യയെ ഇതേ വരെ അറസ്റ്റ് ചെയ്തിട്ടില്ല പിന്നെയല്ലേ കലക്റ്റർക്ക് 2:53 പ്രശ്നം, "

  • @GerogeThattil-r7e
    @GerogeThattil-r7e 2 часа назад +1

    Pennorumbattal

  • @prasadkunnath9612
    @prasadkunnath9612 7 часов назад +1

    See that district collector how he is laughing he should removed from his service shame on him

  • @jijiabraham8652
    @jijiabraham8652 2 часа назад

    Collector must have given the key. Or he must have arranged someone to give the key.

  • @rajanab2806
    @rajanab2806 3 часа назад

    ആത്മഹത്യ കുറിപ്പ് കിട്ടിയോ

  • @basheerb7951
    @basheerb7951 5 часов назад

    അയാളുടെ CV പരിശോധിച്ചാൽ മഹാന്റെ അഹങ്കാരത്തിന്റെ കാരണം മനസ്സിലാകുമല്ലോ.

  • @jessyalbert9399
    @jessyalbert9399 6 часов назад +2

    Aa collectorkku, Naveenodu asooya undayirunnirikkanam.,oru Ias nu kittatha,sneham, respect okke Naveenu kittiyirikkum.😡Aa video kanumpol ariyam, collectorkku athil pankundennu.

  • @fazalforever3721
    @fazalforever3721 4 часа назад

    Eee vishayam opposition parties seriously edukkunnillallo
    Nexes aaan

  • @johnsonjollymannil
    @johnsonjollymannil 6 часов назад

    Every one who watched carefully Divya's speech video will strongly doubt if it's a murder and not suicide.

  • @mayflower1959
    @mayflower1959 6 часов назад

    Ithoke ne kodathikiyil chennu parayumo

  • @sujithmenon294
    @sujithmenon294 8 часов назад +3

    Public sasiyayi

  • @pkchacko96
    @pkchacko96 6 часов назад +1

    Collector the begger wads laughing by holding his nose

  • @rajuan8028
    @rajuan8028 Час назад

    Society morally damaged deeply during the ruling party time

  • @tomkonnethu9523
    @tomkonnethu9523 2 часа назад

    A comminist family can not survive , what a tragedy?

  • @zeezia666k4
    @zeezia666k4 7 часов назад

    ഇപ്പൊ ''കൊളക്ടർ absent ആണ്

  • @nandakumarpv2312
    @nandakumarpv2312 6 часов назад

    Navin Babu's family will be forced to withdraw all cases in near future. Party will give all protection to Divya. Kannur is the Head Office of CPI(M). Polit buearo & Central Committee is below Kannur District Secretariat.

  • @ravindrankm
    @ravindrankm 7 часов назад

    സ്ഥാനത്തിന് യോഗ്യനല്ല ഈ കളക്ടർ.

  • @jijiabraham8652
    @jijiabraham8652 2 часа назад

    Who gave prasanthan the Naveen's residence key. Is that from the collector? Isn't he the prime betrayal? He must be the silent/hidden perpetrator?

  • @khairabik7259
    @khairabik7259 8 часов назад +1

    പമ്പ് പാർട്ടി 🤣🤣🤣🤣

  • @rencyvarghese2485
    @rencyvarghese2485 6 часов назад

    Collector must have professional jealousy against adm. he is the conspirator who invited divya to abuse adm through her bloody speech.

  • @chakkocp8486
    @chakkocp8486 7 часов назад

    അമൂർത്തമായ സന്ദര്ഭങ്ങളിൽ അമ്മൂർത്തമായ ചോദ്യങ്ങൾ ചോദിച്ചാൽ മൂർത്തമായ ഉത്തരം കിട്ടിക്കോളണം എന്നില്ല

  • @varghese5675
    @varghese5675 6 часов назад

    Late ADM family people should file a case in Highcourt for a CBI enquiry? other wise
    nothing will be revealed. public has hundred doubts. who will clear all. Cpm is in power same incident will happen in future.

    • @gopalank.m.1652
      @gopalank.m.1652 6 часов назад

      Such inquiry should be under the direction of the high court.Otherwise in the present condition the centre will protect cpim lobby.

  • @dhanyasobha7965
    @dhanyasobha7965 6 часов назад

    Kannur aanu kerala adholokam aanu
    ..quary mafia there..they killed a poor man😢😢😢

  • @k.mabdulkhader2936
    @k.mabdulkhader2936 7 часов назад

    കണ്ണുർസ്റ്റാലിൻ ജോസഫ് (CPIM)😂 പത്തനംതിട്ട ഹോ ചി മിൻ (CPlM)😂

  • @shkumarkumar2630
    @shkumarkumar2630 3 минуты назад

    കളക്ടർ ദൈവമല്ലല്ലോ

  • @CKGeorge-e8c
    @CKGeorge-e8c 3 часа назад

    Colector alla mooduthanghi

  • @shajikavil4907
    @shajikavil4907 4 часа назад

    Govindan trouser idann patiila very thara govindan🎉🎉🎉🎉

  • @thankammajyothy7753
    @thankammajyothy7753 6 часов назад

    അവനു ചൊറിച്ചിലിൻ്റെ അസുഹമ

  • @kumardeep5004
    @kumardeep5004 7 часов назад +1

    Who is he?. Is he a IAS holder ?. Think never ever..

  • @sujithmenon294
    @sujithmenon294 8 часов назад +1

    Aged father and daughter to look after

    • @democraticthinker-Erk
      @democraticthinker-Erk 7 часов назад +1

      most of the times parents hv more age thn children I think divya doesnot knw tht & Naveen 2 daughters had to do last rituals of their father ....he daughter still has a father ...

    • @democraticthinker-Erk
      @democraticthinker-Erk 7 часов назад +1

      most of the times parents hv more age thn children I think divya doesnot knw tht & Naveen 2 daughters had to do last rituals of their father ....her daughter still has a father ...

  • @mayflower1959
    @mayflower1959 5 часов назад

    Ivide nyaddipan paranari

  • @nkgnkg4990
    @nkgnkg4990 7 часов назад

    Why do the grieving family allow politicians in their house?do they never learn?whosoever he or she may be.

  • @lallyabraham5849
    @lallyabraham5849 2 часа назад

    Sorry sir,nothing will happen. Manjusha lost her husband and kids lost their father. Nothing happened to Arya Rajendran. Poor Yedu is still begging for justice. There is nobody in police department who has back bone. But our police is very intelligent,smart and active. They tried their best to hunt for Marunadan Shajan sir . Ruined the offices of Marunadan, I2I and crime.

  • @marykavunkal4874
    @marykavunkal4874 3 часа назад

    Why he’s laughing, did he heard any jokes ? 😡

  • @lalithababy9423
    @lalithababy9423 6 часов назад

    Padichu padichu vattayi colecterku

  • @jayajaya9451
    @jayajaya9451 7 часов назад

    Collectarude mugathu oru chiriyundayirunnu

  • @georgegeevarghese1278
    @georgegeevarghese1278 5 часов назад

    The very first enquiry should start from the top level is collector.
    Did he did any favour to the pump applicant
    or collected any bribe
    His background need to be investigated.
    Being a civil servent, he is enjoying every fringe benefits from the government. Authorities have to
    Is he is capable of making any useful instant decisions at the time of any emergencies
    From the recent
    events. Answer is no
    Then what is the use of his service further

  • @sujithmenon294
    @sujithmenon294 8 часов назад

    He might be doing Doctor 's job

  • @ktorahman
    @ktorahman 7 часов назад

    ഇയാളും ജീവിത മാർഗ്ഗം കണ്ടെത്തിയോ 😂. പിന്നേ... സിപിഎം ഉള്ളത് കൊണ്ടാണ് ഈ ജോലി ചെയ്തു ജീവിക്കാൻ പറ്റുന്നത് എന്ന് ഓർമ്മ വേണം

    • @Vijayan-l2o
      @Vijayan-l2o 6 часов назад

      നാട്ടില്ള്ളവരുടെയൊക്കെ ജോലി cpm ഉണ്ടാക്കിക്കൊടുത്തതാണോ കമ്മീ.....?

    • @lalithababy9423
      @lalithababy9423 5 часов назад

      🎉

  • @sherly2139
    @sherly2139 7 часов назад

    100% murder..

  • @rameshchandran395
    @rameshchandran395 7 часов назад

    But onnum sambhavikkilla.prathikarana seshiyillayha pothujanamalle

  • @rejiaudit
    @rejiaudit 7 часов назад

    In English, children from royal families used to take whipping boys to school for taking punishment. Now the collector seems to be the whipping boy and Divya will be spared. She was the one who invited herself and make the kind of speech she made , also taking the videographer with her. In any farewell function, or a marriage which is also a private function, it is not unusual for political functionaries to make an appearance. Why should anybody bother, if they come, and say a few good things about him. How could anyone have predicted what kind of speech she is going to make? Does anyone think the collector put his words into her mouth? The worst think you could possibly say about the collector was that he had no empathy or concern for a colleague. That is despicable, but not a criminal offence. But he will only be punished and Divya will go scot free

    • @democraticthinker-Erk
      @democraticthinker-Erk 7 часов назад +1

      he is not a whipping boy he choose slavery ovr self respect , wht abt aftr the speech end or while she was speaking is collector deaf to keep of smiling while someone is being personally insulted ? he has to maintain protocol but Humanity is when is say to someone who is broken tht ....LET IT GO , IM THERE , Naveen literally expected it from him and naveen said it to his family as well

  • @kirangangan7299
    @kirangangan7299 7 часов назад +2

    ദിവ്യക്കെതിരെ മറ്റൊരു ആരോപണം ഉണ്ട്. ജാതി അതിഷേപം

  • @RajendraInd
    @RajendraInd 2 часа назад

    Aa pathaane konnu ennu parayouu

  • @k.r.prasad729
    @k.r.prasad729 6 часов назад

    Sir, These are all within the family of CM party. Vaadiyum Prathiym pinne avarude polissum. If the public is really worried about the pitiable loss of ADM to that poor family, show it in the coming byelections. Nammal ee stagil kidannu prasangichittu yaathonnum sambavikkilla. Aa thadakaye kozhikal kaathu rakshikkum. Pinne aa collector??? He was enjoying the scene by putting fingers in his nose.

  • @Waikikiplayers2011
    @Waikikiplayers2011 Час назад

    E karyathil nigalku arivu ellalo verutha kettakariyagal cherthuvachu parayunnathu nigal vayil varunnathu villichu parayada nigallu mathrama aarudeyu video kelkada audiance maduthu

  • @MahaminMahamin-ns5dg
    @MahaminMahamin-ns5dg 6 часов назад +2

    Adm നവീൻ ബാബു പണം വാങ്ങിയത് കൊണ്ടാണ് ആത്മഹത്യ ചെയ്തത്
    ഇല്ലെങ്കിൽ എന്തിന് ആത്മഹത്യ ചെയ്യണം ❓
    Adm നെ സ്വാധിനിക്കാൻ ദിവ്യക്ക് ഒരു വിലയും കൽപിക്കാതെ CPI യുടെ സഹായം പെട്രോൾ പമ്പ് ഉടമ പ്രശാന്തൻ സ്വികരിച്ചതാണ് ദിവ്യയെ കൂടുതൽ പ്രകോപിതയാക്കിയതും യാത്രയയപ്പ് യോഗത്തിൽ തന്നെ അവർ തുറന്നടിച്ചതും
    ദിവ്യയുടെ ഈ നടപടി ശരിയെന്ന് അഭിപ്രായമില്ല
    അഴിമതി ബോധ്യപ്പെട്ടെങ്കിൽ നിയമപരമായി നേരിടാനാണ് ദിവ്യ മുന്നോട്ടു വരേണ്ടിയിരുന്നത് എങ്കിൽ അവരുടെ കൂടെ എല്ലാവിഭാഗം ആളുകളും നിൽക്കുമായിരുന്നു
    പെട്രോൾ പമ്പ് ഉടമ പ്രാശാന്തനെ ഒഴിവ് ദിവസം adm നവീൻ ബാബു അദ്ദേഹത്തിന്റെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് കൈകൂലി കൈപറ്റിയത് എന്നാണ് പറഞ്ഞത്
    ഇത് ശരിയാണെങ്കിൽ adm താമസ സ്ഥലത്തേക്ക് ക്ഷണിക്കുന്ന ഫോൺ രെക്കോർഡ് പ്രശാന്ത് പുറത്ത് വിടേണ്ടതുണ്ട്
    പ്രാശാന്തൻ adm മ്മുമായുള്ള ഫോൺ രെക്കോർഡ് ചെയ്തിട്ടുണ്ട് എന്നാണ് 24 ചാനലിൽ പറഞ്ഞത്.
    ആരുടെ കൂടെയും ഇപ്പോൾ നിൽക്കാൻ കഴിയില്ല സത്യാവസ്ഥ പുറത്ത് വരട്ടെ
    ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് ആരെന്ന് കണ്ടെത്തട്ടെ

  • @ShajiSebastian-dy4zr
    @ShajiSebastian-dy4zr 7 часов назад

    കറവന്നൂർ ബാങ്ക് അഴിമതിക്കെതിരെ പി പി ദിവ്യഎന്താപ്രതികരിക്കാതിരുന്നത്

  • @vs-hb1os
    @vs-hb1os 10 минут назад

    സൗമ്യ നും സുന്ദരനുമായ ADM നോട് മനസ്സിൽ കീഴാളമനോഭാവവും അധമബോധവും ഉള്ള വന് അസൂയ! അവനെ ഉന്നത തസ്തികയിൽ ഇരുത്തിയത് അവന്റെ merit അല്ല.കേരളത്തിൽ ഒരുജില്ലയിലും ആ നിക്രുഷ്ടനെ collector ആയി ഇരുത്തരുത്.ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത വല്ലയിടത്തും ഇരുത്തണം.അവനെ കാണുമ്പോൾ മുഖത്ത് നോക്കരുത്.

  • @bobbykuruvilla2633
    @bobbykuruvilla2633 5 часов назад

    എന്റെ പോന്നു സാറേ സാറ് പറയുന്നതൊക്കെ ശരിയാ പക്ഷെ കേരളത്തില്‍ ഈ കേസിന്റെ അന്വഷണം എവിടെയും എത്താന്‍ പോകുന്നില്ല. ഈ പട്ടിത്തീട്ട സമാനമായ പാര്‍ട്ടി ഉള്ളിടത്തോളം കാലം ഈ നാട് നന്നാകില്ല. കേന്ദ്രം ഇടപെട്ട് ഈ കേസ് അന്വഷിച്ചാല്‍ വല്ലതും നടന്നേക്കും . അതിനുള്ള സാധ്യത ആണ് നോക്കേണ്ടത്. ഒരു കാര്യം കൂടി പറയട്ടെ ....ആ സ്റ്റേജില്‍ ക്ഷണിക്കാതെ എത്തിയ ഒരു സ്ത്രീ ഉണ്ടല്ലോ അവര്‍ ഒരു ഉപകരണം മാത്രമാണ്. ( പലതിനും ഉപയോഗിക്കുന്ന ഒരു ഉപകരണം ) ഈ ഉപകരണം പുറകില്‍ ഒരാളില്ലാതെ പ്രവര്‍ത്തിക്കില്ല.