ദിലീപിനൊപ്പം കാവ്യയും പ്രതിയൊ ?

Поделиться
HTML-код
  • Опубликовано: 25 окт 2024
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted:
    Editor's Hour
    Meet The Editors
    Close Encounter
    3PM Debate
    Reporter Interactives
    My Doctor
    Reporter Explainer and ​Several unique tales
    #ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
    Explore Reporter Live via various Social Media Platforms :
    Website ► www.reporterliv...
    Facebook► / reporterlive
    Telegram ►t.me/ReporterT...
    RUclips1► / @reporterlive
    RUclips2► / @reportertv224
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

Комментарии • 474

  • @RavijiRome
    @RavijiRome 2 года назад +165

    🤔... മലയാള സിനിമയെ സ്നേഹിച്ച
    പ്രേക്ഷകർ,
    എന്നും ശ്രീ. ബാലചന്ദ്രനോട്
    നന്ദി ഉള്ളവർ ആയിരിക്കും.
    🙏😇...

    • @BGn882
      @BGn882 2 года назад +3

      🤣🤣🤣
      എന്തിനാ കൗബോയ് സിനിമ ഡയറക്ട് ചെയ്തതിനു ആണോ...

    • @abraham4769
      @abraham4769 2 года назад +4

      @@sachusanthosh3490 അവൾ ആരാ ? നിൻ്റെ അമാമയ്യോ?

    • @jaytee6373
      @jaytee6373 2 года назад

      @@sachusanthosh3490 താങ്കളും കൊണ്ടെന്നു തോന്നുന്നു ☝️

    • @jaytee6373
      @jaytee6373 2 года назад

      @@abraham4769 അടിപൊളി ☝️

    • @usu9512
      @usu9512 2 года назад +1

      @@abraham4769 വെരി ഗുഡ് സൂപ്പർ സൂപ്പർ💐💐💐

  • @faihan4211
    @faihan4211 2 года назад +102

    സജിക്ക് ദിലീപ് ശമ്പളം കുട്ടണം ഇല്ലേ കടപ്പുറം ഇളകും 🙏

    • @azadalappuzha6147
      @azadalappuzha6147 2 года назад +2

      100

    • @BJ-sy2lv
      @BJ-sy2lv 2 года назад +3

      Exactly!!!
      He is doing great job for Kovalan . Must increase the reward

    • @jmathew3942
      @jmathew3942 2 года назад +1

      Don’t forget rajulan

    • @anuJoenew
      @anuJoenew 2 года назад

      Dileep sambalam nirthi...ippo channel remuneration maatram

    • @faihan4211
      @faihan4211 2 года назад

      @@anuJoenew 😄

  • @ni596
    @ni596 2 года назад +83

    Nikesh sir huge respect fr you fr tolerating Saji Nanthiyatt. Huge respect fr focusing on truth.

  • @mayamenon9947
    @mayamenon9947 2 года назад +169

    ഇതിന് മുൻപ് ഇത് പോലുള്ള അനീതി അനുഭവിച്ച ഒരുപാട് സ്ത്രീകൾക്ക് നീതി കിട്ടുവാൻ കാരണമായി,ഈ കലികാലത്ത് ജനിച്ച, അഭിനവ ദുർഗ്ഗയാണ് ഭാവന...അവൾ ഒരിക്കലും പരാജയപ്പെടുകയില്ല... She born with a purpose.👍👍👍👏👏👏

    • @Hiux4bcs
      @Hiux4bcs 2 года назад

      ഒരിക്കലും phone ലുടേ ഇവര് അത് സംസാരിക്കുമോ 🤣🤣🤣

    • @Keshuvannan
      @Keshuvannan 2 года назад +1

      well saidm we will never let it to happen again to anyone

    • @kmkurussi
      @kmkurussi 2 года назад +5

      @@Hiux4bcs കൂലി മാസത്തിൽ ആണോ

    • @rajeshmenon585
      @rajeshmenon585 2 года назад

      കഴിഞ്ഞ അഞ്ച് കൊല്ലം കേരളത്തിൽ നടന്ന പീഡനങ്ങൾ എത്ര എന്ന കണക്കെടുക്കൂ, അതിൽ എത്ര എണ്ണം വിധിയായി, എന്താണ് ആ പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ എന്ന് അന്വേഷിക്കൂ... ഏതെങ്കിലും ചാനലിൽ ഭാവന ദിലീപ് കേസ് അല്ലാതെ വേറെ ഏതെങ്കിലും കേസ് ചർച്ച ചെയ്യുന്നുണ്ടോ? ആരാ ഈ സിനിമക്കാർ? എന്ത് നന്മയാണ്, സഹായമാണ് ഇവർ സമൂഹത്തിന് നൽകുന്നത്? പ്രൊഡ്യൂസർ ഒഴികെ ഉള്ളവർക്ക് ഗവണ്മെന്റ് നിശ്ചയിക്കുന്ന ശമ്പളം, പ്രൊഡ്യൂസർ മുടക്കുന്ന പൈസയുടെ കൃത്യമായ സോഴ്സ് കാണിക്കണം - ഇങ്ങനെ ഒരു നിയമം ആദ്യം വരട്ടെ.. രാജേഷ് +974 50580931

    • @shruthij8586
      @shruthij8586 2 года назад

      Sathyam ❤️

  • @daliafredy3549
    @daliafredy3549 2 года назад +91

    God bless nikesh and balu sir.🙏🙏🙏

    • @sachusanthosh3490
      @sachusanthosh3490 2 года назад +1

      നികേഷ് പറയുന്നു :(ദിലീപിന്റെ വക്കിൽ പറയുന്നതായി) അടിവസ്ത്രം ഒക്കെ മാറ്റുന്നത് പല പ്രാവശ്യം നമ്മൾ കണ്ടതല്ലേ
      അവര് അത് ശ്രെദ്ധിക്കാൻ വേണ്ടി ആണ് ഞാൻ പിന്നെയും ഒരു സംശയം ഉന്നയിച്ചത് 🤷‍♂️
      അതിൽ എഴുതിയേക്കുന്നത് : അടിവസ്ത്രം ഒക്കെ അവൾ തന്നെ ആണ് മാറ്റുന്നത് പല പ്രാവശ്യം നമ്മൾ അത് കണ്ടു (കോടതിയുടെ അനുമതിയോടെ പല പ്രാവശ്യം ദിലീപും വക്കിലും ദൃശ്യം കണ്ടിട്ടുണ്ട് 🤔)
      ഓടുന്ന വണ്ടിയിൽ ആണ് നടന്നത് എന്ന് കാണിക്കാൻ മനഃപൂർവം ഫോൺ ഇട്ട് കളിക്കുന്നു (വെട്ടിക്കുന്നു)
      but അവര് അതൊന്നും ശ്രെദ്ധിക്കാതെ മസില് പിടിച്ചു ഇരിക്കുവാ അവര് അത് ഒന്ന് ശ്രെദ്ധിക്കാൻ ആണ് ഞാൻ സംശയം ഉന്നയിച്ചത്.
      പെട്ടന്ന് അവരെ നമ്മുടെ വരുതിയിൽ ആക്കാൻ പറ്റില്ല. പെട്ടന്ന് പോയി ഇതൊക്കെ കള്ളം ആണെന്ന് പറഞ്ഞാൽ അവർ വിശ്വസിക്കില്ല, നമ്മുക്ക് പതുക്കെ പതുക്കെ അവരെ സത്യം ബോധിപ്പിക്കാം 🤷‍♂️
      (ഇതാണ് ഫോൺ സംഭാഷണം 🤷‍♂️)
      അതിലെ അടിവസ്ത്രം മാറ്റുന്നത് നമ്മൾ പല പ്രാവശ്യം കണ്ടതല്ലേ എന്ന വരി മാത്രം നികേഷ് അടർത്തി എടുത്തു 😠 അതിന്റെ താഴെ എഴുതിയതിനെക്കുറിച്ച് പറയുന്നില്ല, അത് ആരും വായിക്കാതെ ഇരിക്കാൻ പെട്ടന്ന് സ്ക്രോൾ ചെയ്തു മാറ്റുന്നു 😠 (പോസ് ചെയ്താൽ ഇതൊക്കെ വായിക്കാം) പിന്നെ watermark വെച്ച് ആ ഭാഗം മറക്കാനും നോക്കുന്നുണ്ട്

    • @sreedevi6130
      @sreedevi6130 2 года назад

      @@sachusanthosh3490 - hello. pulsar suni paranju paavam penkuttiyodu, 'sahakarichaal ividam kondu theerum allenkil hotel il kondu kodukkum avide koottabalaal sangam nadathum' ennu ennoru vaartha undaayirunnu annu. chumma thirinju nokkaathe odicko. allenkil pulsar suniyodu chodikkum onnukil tape allenkil penkuttiye hotel il ennaayirunno kavyayude yum dileep nteyumn aavashyam ennu

    • @sachusanthosh3490
      @sachusanthosh3490 2 года назад

      @@sreedevi6130 ഞാൻ ഈ ട്രാൻസ്ക്രിറ്റിൽ ഉള്ള കാര്യം ആണ് പറഞ്ഞത് 🤷‍♂️

  • @lissyfrancis6594
    @lissyfrancis6594 2 года назад +13

    മഞ്ജുവിന്റെയും ക്രൂരമായി ആക്രമിക്കപ്പെട്ട നടിയുടെ ശാപം. കാവ്യയുടെ തലയിൽ ഒരു ഇടി 'തീ ' യായി വീണ് തുടങ്ങി. മറ്റുള്ളവരുടെ ജീവിതം തകർത്തു സുഖിച്ചു ജീവിക്കാം എന്ന് കരുതിയ കാവ്യാ കോവാലന്
    കാലം കരുതി വെച്ച വിധി. അനുഭവിക്കതെ എവിടെ പോകാൻ. മറ്റുള്ളവരെ ദ്രോഹിച്ചു നേടുന്ന ഒരു സുഖവും അതിക കാലം നീണ്ട് പോകില്ല. അത് അനുഭവിക്കാനുള്ള യോഗം പ്രകൃതി ഒരിക്കലും അനുവദിച്ചു തരില്ല. തീരാ രോഗമായിട്ടും മാനഹാനിയായിട്ടും സമാധാനകേട് ആയിട്ടും ഉറപ്പായും അത് എന്നും നമ്മുടെ കൂടെ തന്നെ കാണും. അതാണ് കാലത്തിന്റെ കാവ്യനീതി.

  • @celiachretien9207
    @celiachretien9207 2 года назад +35

    Mr. Nikesh has patience of Job, really appreciate that virtue in him ....

  • @bijoybabu8823
    @bijoybabu8823 2 года назад +158

    അയ്യോ നന്ദ്യാട്ടെ പോകല്ലേ....അയ്യോ നന്ദ്യാട്ടെ പോകല്ലേ.......ഇന്നും എന്നും ജനങ്ങളെ ചിരിപ്പിക്കാൻ താങ്കൾ വേണം........പോകല്ലേ നന്ദ്യാട്ടെ .....

  • @remesanremesanp9840
    @remesanremesanp9840 2 года назад +40

    ദിലീപ് കേരളം കണ്ടതിൽ ഏറ്റവും വലിയ നീചനായ ക്രിമിനൽ 🐗

  • @HappySad547
    @HappySad547 2 года назад +56

    അവളാണ് എല്ലാത്തിന്റെയും ആണിക്കല്ല് എന്നാണ് എനിക്ക് തോന്നുന്നത്... ഒരു പെണ്ണിന് ഇത്രേം നീച ആവാൻ പറ്റുമോ... ആ നിഷാൽ ചന്ദ്ര രക്ഷപെട്ടു...

    • @azadalappuzha6147
      @azadalappuzha6147 2 года назад +4

      നിഷാൽ ഭാഗ്യവാനാണ്

    • @jasijabi3816
      @jasijabi3816 2 года назад +3

      Yes

    • @sachusanthosh3490
      @sachusanthosh3490 2 года назад

      പതുക്കെ പതുക്കെ അവരോട് സത്യം മനസിലാക്കിക്കാം 🤔
      അല്ലാതെ നമ്മൾ ഇത് കള്ളം ആണെന്ന് പറഞ്ഞാൽ അവര് വിശ്വസിക്കില്ല 🤷‍♂️
      അവള് തന്നെ ആണ് വസ്ത്രം മാറ്റി കൊടുത്തത്.
      ഓടുന്ന വണ്ടിയിൽ ആണെന്ന് കാണിക്കാൻ മനഃപൂർവം അവർ ക്യാമറ ഇട്ട് ചലിപ്പിച്ചു എന്നൊക്കെ അതിൽ പറയുന്നു 🤔 (ഇത് മാത്രം നികേഷ് പറയുന്നില്ല 🤷‍♂️)
      ഈ കാര്യം ഒന്നും അവര് ശ്രെദ്ധിക്കാഞ്ഞപ്പോൾ ഞാൻ അവരുടെ ശ്രെദ്ധ ഷെണിച്ചതാണ്.
      അല്ലാതെ നമ്മൾ ഇതൊക്കെ കണ്ടതല്ലേ (കോടതിയിൽ വെച്ച് വക്കിലും ദിലീപും കോടതിയുടെ അനുമതിയോടെ പല തവണ ആ വിഷ്വൽ കണ്ടിട്ടുണ്ട്)

    • @PrakashPrakash-fx3el
      @PrakashPrakash-fx3el 2 года назад

      നിന്റെ ഒക്കെ അമ്മ പെങ്ങൾ ആയാലും. ഇത് ഒക്കെ പറയണം ചെ റേറ

    • @muhammedfaris6171
      @muhammedfaris6171 2 года назад +3

      @@sachusanthosh3490 thaan ith elladathum copy past aanallo

  • @surajsheeja612
    @surajsheeja612 2 года назад +116

    വിഡ്ഢിത്തത്തിനു നോബൽ സമ്മാനം ഇല്ല എന്ന അജയകുമാർ സാറിന്റെ കമറ്ററി അടിപൊളി...

    • @georgekunjako7186
      @georgekunjako7186 2 года назад +12

      സത്യത്തിൽ , ഈ നടി തുനിഞ്ഞിറങ്ങിയാൽ ദിലീപും ക്രിമിനൽസും വക്കിലൻമാരടക്കം ഒരു പത്ത് പന്ത്രണ്ട് പേര് അഴിയെണ്ണും. തീർച്ച!

    • @omanasharu6853
      @omanasharu6853 2 года назад

      👌

    • @sreedevi6130
      @sreedevi6130 2 года назад

      Aliyan nu thanks

  • @Sharon-cm2os
    @Sharon-cm2os 2 года назад +31

    സുരാജും മറ്റുമൊന്നും ദൃശ്യങ്ങൾ കോടതിയിൽ കണ്ടില്ല. കോടതി അനുമതിയോടെ കണ്ട കാര്യമാണെങ്കിൽ ജഡ്ജിയോട് പറയുന്നതിന് എന്തിന് പേടിക്കണം? കുടുംബത്തോടെ പല തവണ കണ്ടു രസിച്ചു ആത്മാർത്ഥ സുഹൃത്തുക്കൾക്ക് ആസ്വദിക്കാൻ അയച്ചും കൊടുത്തു.

  • @jubilybrarath8688
    @jubilybrarath8688 2 года назад +7

    നികേഷ് സർ, ഞങ്ങളുടെ സൂപ്പർസ്റ്റാർ

  • @firozazeez2338
    @firozazeez2338 2 года назад +32

    റിപ്പോർട്ടർ ടീവി 🔥

  • @Aswathyish
    @Aswathyish 2 года назад +71

    Saji Nanthyattu adds the much needed humor to this discussion.

    • @sankarN84
      @sankarN84 2 года назад +2

      absolutely !

    • @sankarN84
      @sankarN84 2 года назад +5

      missed the other clown though !

    • @geethaxavier4257
      @geethaxavier4257 2 года назад +5

      This Guy is better than that screaming fellow..

    • @sayoojvijayakumar7258
      @sayoojvijayakumar7258 2 года назад

      He asked very valid points and this Nikesh Kumar is easily slipping out and moving to the next panel.

    • @sasikalasreeram1861
      @sasikalasreeram1861 2 года назад +1

      The other ones are Shikkari shambu, Pavanai, and paradooshana committees and Nikesh is the muttanadu.
      The whole debate is fun though! worse than TV seriels

  • @azeezmadathil9063
    @azeezmadathil9063 2 года назад +14

    ഈ സജിക്ക് തീരെ ഉളുപ് ഇല്ലേ പണത്തിന് വേണ്ടി എന്തും ചെയ്യും ഇയാൾ

  • @HANUMANDASAN
    @HANUMANDASAN 2 года назад +35

    അടിവസ്ത്ര പരാമർശം ഒഴിവക്ക് Mr.nikesh

  • @naseebikka
    @naseebikka 2 года назад +16

    രക്ഷപെട്ടാൽ ദിലീപിന്റെ Date കൊടുക്കാമെന്നു പൊട്ടൻ സജിയോട് പറഞ്ഞിട്ടുണ്ട്. അതാ ആവേശം.
    പൊന്നു സജീ.. കോടതിക്ക് പോലും full amount കൊടുത്തിട്ടില്ല dileep. പറ്റിക്കും. മൊതലാളി ഒരു ചെറ്റയാണ് 😂🤣🤣🤣

    • @sachusanthosh3490
      @sachusanthosh3490 2 года назад

      പതുക്കെ പതുക്കെ അവരോട് സത്യം മനസിലാക്കിക്കാം 🤔
      അല്ലാതെ നമ്മൾ ഇത് കള്ളം ആണെന്ന് പറഞ്ഞാൽ അവര് വിശ്വസിക്കില്ല 🤷‍♂️
      അവള് തന്നെ ആണ് വസ്ത്രം മാറ്റി കൊടുത്തത്.
      ഓടുന്ന വണ്ടിയിൽ ആണെന്ന് കാണിക്കാൻ മനഃപൂർവം അവർ ക്യാമറ ഇട്ട് ചലിപ്പിച്ചു എന്നൊക്കെ അതിൽ പറയുന്നു 🤔 (ഇത് മാത്രം നികേഷ് പറയുന്നില്ല 🤷‍♂️)
      ഈ കാര്യം ഒന്നും അവര് ശ്രെദ്ധിക്കാഞ്ഞപ്പോൾ ഞാൻ അവരുടെ ശ്രെദ്ധ ഷെണിച്ചതാണ്.
      അല്ലാതെ നമ്മൾ ഇതൊക്കെ കണ്ടതല്ലേ (കോടതിയിൽ വെച്ച് വക്കിലും ദിലീപും കോടതിയുടെ അനുമതിയോടെ പല തവണ ആ വിഷ്വൽ കണ്ടിട്ടുണ്ട്)

  • @sudarmap6189
    @sudarmap6189 2 года назад +7

    കുപ്രസിദ്ധനായ ഈ നടനും അയാളുടെ കൂട്ടാളികളും ചേർന്ന് ചെയ്യിച്ചതാണെന്ന് ആർക്കാണ് സർ അറിയാത്തത്. സജി നന്ത്യാട്ടിനെ ക്വിസ്റ്റ്യൻ ചെയ്താൽ കുറച്ച് കാര്യങ്ങളും കൂടി കിട്ടും

    • @pjroy5052
      @pjroy5052 2 года назад

      പെണ്ണുങ്ങൾ ദേവതകളാണെന്നു പറയുന്നത് പെണ്ണുങ്ങൾ തന്നെയും കൂടാതെ ഞരമ്പ് രോഗികളായ കവികളും മാത്രമാണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @manchumaniyan264
    @manchumaniyan264 2 года назад +16

    Nikeshettan uyir 💪💪💪

  • @SanjayKumar-dr7nm
    @SanjayKumar-dr7nm 2 года назад +40

    Nikesh jii... Oru kaaryam valare important" aanu athu Adv Ajayakumar...The way he is presenting much appreciated 🙏

  • @georgekunjako7186
    @georgekunjako7186 2 года назад +12

    സത്യത്തിൽ , ഈ നടി തുനിഞ്ഞിറങ്ങിയാൽ ദിലീപും ക്രിമിനൽസും വക്കിലൻമാരടക്കം ഒരു പത്ത് പന്ത്രണ്ട് പേര് അഴിയെണ്ണും. തീർച്ച!

    • @ramangopalan4229
      @ramangopalan4229 2 года назад

      Nayikarana Thozhilalikal Kolamakky. 😂😂😂😂😂 How in camara proceedings in a Rape case came to #8Culprit's Mobiles.Raman Pilla Associated LAWYERS must be imprisoned for TAMPERING over 7 MOBILES and distroying the EVIDENCES. "Coatitta Kallan". The Victim must get FULL JUSTICE😂😂😂😂😂😂 Saji Chanthyatt, Shame !!!!!!!!😂😂😂😂😂😂😂😂 Yada yada hi Dharmasiya

  • @ni596
    @ni596 2 года назад +20

    Time fr Kavya madhavan to get punished fr her doings.

  • @devdev2530
    @devdev2530 2 года назад +25

    കോവാലന്റെ പണം എല്ലാറ്റിനും മേലെ... കോടതി പോലും പണവും അധികാരവും ഉള്ളവരുടെ കൂടെ എന്ന് മനസ്സിലാക്കി തന്ന ഒരു കേസ്സ്.

    • @sreedevi6130
      @sreedevi6130 2 года назад

      kovalan pishukkan aanu - palarkkum mohana vaagdaanangal maathram kodukkum ennittu pattickum chathikkum, jail il ninnum prathikal ezhuthi thendiyude plate il ninnum kazhicaalum kovalante cash venda chathiyan aanu ennu

  • @jaytee6373
    @jaytee6373 2 года назад +14

    CBI ക്ക് കേസ് വിട്ടാൽ സേതുരമയ്യർ അന്വേഷിക്കും എന്നാണ് കോവാലൻ വിചാരിച്ചിരിക്കുന്നത് എന്നു തോന്നുന്നു...😜

    • @sreedevi6130
      @sreedevi6130 2 года назад

      honey de kettiyon kolayaliye cbi il ninnum rakshichathu kovaalan aanu

  • @bijuvijayandubai
    @bijuvijayandubai 2 года назад +25

    കോവാലിയും അകത്തേക്ക് ...

  • @anwarozr82
    @anwarozr82 2 года назад +26

    അതെന്താ കാവ്യക്ക് പ്രതി ആയിക്കൂടെ? 🤣

  • @b.krajagopal5199
    @b.krajagopal5199 2 года назад +3

    Aja kumar you are excellent!

  • @sayeedkp4868
    @sayeedkp4868 2 года назад +21

    Nikesh 👍👏👍👏

    • @sachusanthosh3490
      @sachusanthosh3490 2 года назад

      പതുക്കെ പതുക്കെ അവരോട് സത്യം മനസിലാക്കിക്കാം 🤔
      അല്ലാതെ നമ്മൾ ഇത് കള്ളം ആണെന്ന് പറഞ്ഞാൽ അവര് വിശ്വസിക്കില്ല 🤷‍♂️
      അവള് തന്നെ ആണ് വസ്ത്രം മാറ്റി കൊടുത്തത്.
      ഓടുന്ന വണ്ടിയിൽ ആണെന്ന് കാണിക്കാൻ മനഃപൂർവം അവർ ക്യാമറ ഇട്ട് ചലിപ്പിച്ചു എന്നൊക്കെ അതിൽ പറയുന്നു 🤔 (ഇത് മാത്രം നികേഷ് പറയുന്നില്ല 🤷‍♂️)
      ഈ കാര്യം ഒന്നും അവര് ശ്രെദ്ധിക്കാഞ്ഞപ്പോൾ ഞാൻ അവരുടെ ശ്രെദ്ധ ഷെണിച്ചതാണ്.
      അല്ലാതെ നമ്മൾ ഇതൊക്കെ കണ്ടതല്ലേ (കോടതിയിൽ വെച്ച് വക്കിലും ദിലീപും കോടതിയുടെ അനുമതിയോടെ പല തവണ ആ വിഷ്വൽ കണ്ടിട്ടുണ്ട്)

    • @13.mohamedansithpk36
      @13.mohamedansithpk36 2 года назад

      🤔🤔

    • @13.mohamedansithpk36
      @13.mohamedansithpk36 2 года назад

      😳

    • @13.mohamedansithpk36
      @13.mohamedansithpk36 2 года назад

      😳😳

    • @13.mohamedansithpk36
      @13.mohamedansithpk36 2 года назад

      @@sachusanthosh3490 🥰🥰🥰🥰

  • @minsaelizabethminnu6212
    @minsaelizabethminnu6212 2 года назад +5

    സജി sir....കുറച്ചെങ്കിലും നാണവും മാനവും ഉണ്ടെങ്കിൽ ദയവുചെയ്ത് വായിൽ തോന്നുന്നത് വിളിച്ചു പറയരുത്... ജനങ്ങൾ പൊട്ടന്മാർ അല്ല ചോറു തന്നെയാണ് തിന്നുന്നത് ...

  • @Seetha787
    @Seetha787 2 года назад +16

    കാണാൻ സൗന്ദര്യം മാത്രം പോരാ. മനസ് നന്നാവണം. കുഷ്ടം പിടിച്ച മനസ്സ്. അത് ചികിൽസിക്കാൻ പോയതാകും .

    • @pjroy5052
      @pjroy5052 2 года назад

      പെണ്ണുങ്ങൾ ദേവതകളാണെന്നു പറയുന്നത് പെണ്ണുങ്ങൾ തന്നെയും കൂടാതെ ഞരമ്പ് രോഗികളായ കവികളും മാത്രമാണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Beautifulmin-ds
    @Beautifulmin-ds 2 года назад +14

    ഒരു തരം "പൊട്ടൻ കളി "... സജി നന്ദ്യാട്ട്.....
    പറഞ്ഞു കൊടുത്തു വിട്ടതാ ഇങ്ങേരെ ചർച്ചയിൽ വെറുതെ പൊട്ടൻ കളിക്കാൻ

    • @Hiux4bcs
      @Hiux4bcs 2 года назад

      ഒരിക്കലും phone ലുടേ ഇവര് അത് സംസാരിക്കുമോ 🤣🤣🤣

  • @rameshrairoth2518
    @rameshrairoth2518 2 года назад +1

    Big salute Nikesh sir

  • @rajalakshminair8913
    @rajalakshminair8913 Год назад

    Athe Sir 🙏

  • @shininaresh6608
    @shininaresh6608 2 года назад +1

    Nikesh sir ...,God bless you

  • @sulekhadevi4183
    @sulekhadevi4183 2 года назад +2

    Nikesh ji very good job 👍

  • @riyamaster8200
    @riyamaster8200 2 года назад +38

    18.19 🕗സജി നന്ദ്യാട്ട് ശരിക്കും മണ്ടനാണ് ആ പാവത്തെ തെറ്റിദ്ധരിക്കരുത്

    • @Keshuvannan
      @Keshuvannan 2 года назад

      അയാള് ജന്മനാ വിഡ്ഢി. ദിലീപിൻ്റെ പൈസക്ക് വേണ്ടി എച്ചിൽ തിന്നുന്നു അത്രേ ഉള്ളൂ. അയാളുടെ ഗതി കെട്. സ്വന്തം മകളെ ഇതേ പോലെ ആരെങ്കിലും ചെയ്താൽ ഇയാൽ ചാനലിൽ പോയി ഇങ്ങനെ സംസാരിക്കഉമോ?

    • @MaatthewWayne
      @MaatthewWayne 2 года назад

      18:19 👈Ingane mention cheyyu

  • @sunlitmist
    @sunlitmist 2 года назад +39

    Didnt Kovalan try to change the narrative of this case by manipulating the video?
    Wasn’t that what the advocate saying ?
    Why was this judge not removed from this case ?
    Why did “innocent” kovalan do all these dirty tricks to save his butt if he is innocent ?

    • @meme8331
      @meme8331 2 года назад +1

      Thats the question all these unpaid dileep followers should ask themself ‘!!!

    • @rahuleaswar3062
      @rahuleaswar3062 2 года назад +1

      Anyone from kochin knows how big a dirty Don Dileep and Nadishah are. They own half of kochin to Aluva. They are real estate kings!

  • @rajalakshminair8913
    @rajalakshminair8913 Год назад

    Very correct 👌

  • @madhuunnithan6336
    @madhuunnithan6336 2 года назад +8

    കുറ്റവും ശിക്ഷയും എന്തുതന്നെ ആയാലും, പൊതുജനത്തിന് മുന്നിൽ നമ്മുടെ ജീർണ്ണിച്ച നിയമവ്യവസ്ഥയെ ഇഴകീറി പുറത്തു കൊണ്ടുവരാൻ ഈയൊരൊറ്റ കേസുകൊണ്ട് കഴിഞ്ഞു എന്നതാണ് സുപ്രധാനം...... 🙏.
    ശ്രീ നികേഷ്, അദ്ദേഹത്തിന്റെ ചാനൽ ക്രൂ, ബഹു: അജകുമാർ, ബഹു:ജോർജ് ജോസഫ്, ശ്രീമതി മിനി..... തുടങ്ങിയവർക്ക് അനുമോദനങ്ങൾ.
    പണമുള്ളവർക്ക് വിടുപണിചെയ്യുന്ന കൃമികീടങ്ങളായ കോട്ടയം കുഞ്ഞച്ചൻ, മിസ്റ്റർ ഇന്ത്യ, എന്നീ ദയനീയ ജന്മങ്ങളെയും ഇത്തരുണത്തിൽ ഓർക്കാതെ വയ്യ..... 🙏

    • @sachusanthosh3490
      @sachusanthosh3490 2 года назад

      പതുക്കെ പതുക്കെ അവരോട് സത്യം മനസിലാക്കിക്കാം 🤔
      അല്ലാതെ നമ്മൾ ഇത് കള്ളം ആണെന്ന് പറഞ്ഞാൽ അവര് വിശ്വസിക്കില്ല 🤷‍♂️
      അവള് തന്നെ ആണ് വസ്ത്രം മാറ്റി കൊടുത്തത്.
      ഓടുന്ന വണ്ടിയിൽ ആണെന്ന് കാണിക്കാൻ മനഃപൂർവം അവർ ക്യാമറ ഇട്ട് ചലിപ്പിച്ചു എന്നൊക്കെ അതിൽ പറയുന്നു 🤔 (ഇത് മാത്രം നികേഷ് പറയുന്നില്ല 🤷‍♂️)
      ഈ കാര്യം ഒന്നും അവര് ശ്രെദ്ധിക്കാഞ്ഞപ്പോൾ ഞാൻ അവരുടെ ശ്രെദ്ധ ഷെണിച്ചതാണ്.
      അല്ലാതെ നമ്മൾ ഇതൊക്കെ കണ്ടതല്ലേ (കോടതിയിൽ വെച്ച് വക്കിലും ദിലീപും കോടതിയുടെ അനുമതിയോടെ പല തവണ ആ വിഷ്വൽ കണ്ടിട്ടുണ്ട്)

  • @sojajose9886
    @sojajose9886 2 года назад +23

    പുതിയ ഒരു ജഡ്ജി വെക്കുക 🙏🙏🙏

  • @ni596
    @ni596 2 года назад +18

    Saji Nanthyatt pottan thanne ..proves each day.

  • @fantoosh151
    @fantoosh151 2 года назад

    Thanks 🙏🙏🙏 , Balu

  • @Keshuvannan
    @Keshuvannan 2 года назад +27

    Saji Nandyaattu seriously have some memory problem.May be he is stresssed.I have all his recordings from various debates what he said in the last five years

    • @Keshuvannan
      @Keshuvannan 2 года назад +3

      @@sandeepanoop I do. Watching and recording all of them. It's not case for one victim. It's a matter of prestige to all other victims in similar cases

    • @Keshuvannan
      @Keshuvannan 2 года назад +4

      @@sandeepanoop
      Many times I feel like Rahul talks like a attention seeker. Nothing else. He is zero in terms of brain as a Pappu

    • @rahuleaswar3062
      @rahuleaswar3062 2 года назад

      @@Keshuvannan Rahul is a pappu for sure! His main tactic is how to irritate the person sitting in front of him.

  • @sha1088
    @sha1088 2 года назад +8

    ഇലാസ്റ്റിക് ഹീറോ രാഹുൽ ഇല്ലല്ലോ

  • @VinodBabuKoshy
    @VinodBabuKoshy 2 года назад +9

    I believe that Sai Sankar is currently in police custody. There is no way he could have vanished in such a manner for such a long time, especially since the police had information about him prior to his disappearance.

  • @seventhstart3889
    @seventhstart3889 2 года назад +2

    Saji nanthiyatt well said🔥🔥🔥👌

  • @thajinisa675
    @thajinisa675 2 года назад +16

    ഒരു ഉളുപ്പുമില്ലേ നന്ത്യാ ട്ടേ🤫🤫🤫

  • @joh5339
    @joh5339 2 года назад +14

    “Nammal ithu pala pravashyam kandittundu ennu JUDGE ADUTHU NAMUKKU PARAYAN
    PATTILLALLO “ This is the transcript..if they have seen it in the court why they are hesitant about mentioning it to the judge

    • @pjroy5052
      @pjroy5052 2 года назад

      പെണ്ണുങ്ങൾ ദേവതകളാണെന്നു പറയുന്നത് പെണ്ണുങ്ങൾ തന്നെയും കൂടാതെ ഞരമ്പ് രോഗികളായ കവികളും മാത്രമാണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @rahuleaswar3062
      @rahuleaswar3062 2 года назад

      Absolutely correct!!! Great point!!!!! Your absolutely correct!!!

  • @sudheerkallarakal7556
    @sudheerkallarakal7556 2 года назад +5

    എന്റെ ഓർമ ഞാൻ നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾക്ക് ഓർമ വരാത്തതിനു എന്നെ കളിയാക്കുവാ മൂന്നു പേരും ല്ലേ.... ഇല്ല ഞാൻ കളിക്കുന്നില്ല ഞാൻ പോകുവാ. ലെ സജി അദ്ദേകം😜

  • @chackochanmathai45
    @chackochanmathai45 2 года назад +47

    നികേഷ് താങ്കളുടെ സുഹൃത്ത് ശബ്ദമലിനീകരണ എരപ്പാളി എവിടെപ്പോയി, ഞാൻ നിയമ വിദ്യാർത്ഥിയാണ്, ഞാൻ ബോഡി ലാംഗ്വേജ് ക്ലാസ് എടുക്കുന്നവനാണ്, ഞാൻ അന്താരാഷ്ട്ര മാധ്യമങ്ങൾ ചർച്ചയ്ക്ക് പോകുന്നവൻ ആണ്, അടിവസ്ത്രത്തിൻ്റ എലസ്റ്റിക്ക് ഊരി അത് തലയിൽ ഇട്ടു നടക്കുന്ന ഹീറോ ആണ്.... ആ അവതാരത്തെ കൂടെ ചർച്ചയിൽ പങ്കെടുപ്പിക്കണം ആയിരുന്നു

    • @Hiux4bcs
      @Hiux4bcs 2 года назад +1

      ഒരിക്കലും phone ലുടേ ഇവര് അത് സംസാരിക്കുമോ 🤣🤣🤣

    • @Keshuvannan
      @Keshuvannan 2 года назад +4

      രാഹുൽ പപ്പിയെ വേണ്ടേ വേണ്ട. അവൻ പദ്മസറോവരത്തിൽ ബിസ്ക്കറ്റ് തിന്നുകൊണ്ടെ irikkattem അത്രക്ക് മനസമാധാനം എല്ലാവർക്കും. അവൻ പരമ ബോറിംഗ്.

    • @eagles8971
      @eagles8971 2 года назад

      😀😀😀🤣

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 года назад +4

    ലെ നന്ദ്യാട്ട് :എന്റെ നികേ ഷേ....... എന്റെ നികേ ഷേ... 😃

  • @eagles8971
    @eagles8971 2 года назад +4

    REPORTER TV നിർഭയം മുന്നോട്ട് 👍

    • @eagles8971
      @eagles8971 2 года назад +1

      ശബ്ദം ഉണ്ടോന്ന് ഒന്നുപോടാ ചന്തി ERAPPAALI

  • @sureshsuma2000
    @sureshsuma2000 2 года назад +7

    ഒരു പൊട്ടനെവിളിച്ചിരുത്തി വിവരക്കേടു പേക്ഷകരെകേൾപ്പിക്കാമെന്ന് നികേഷിന് നേർച്ച വല്ലതുമുണ്ടോ 🤔🤨😡

  • @rajalakshminair8913
    @rajalakshminair8913 Год назад

    Namaskaram Nikesh Sir

  • @BJ-sy2lv
    @BJ-sy2lv 2 года назад +10

    Saji eruttil thappunooo. Great salute to Nikesh sir

  • @abdullatheefthurmudi4011
    @abdullatheefthurmudi4011 2 года назад +4

    ഈ ഒരു കേസ് തീരുന്നത് വരെ അജ കുമാർ സാറിൻ്റെ വീട്ടിലും സജി നന്ത്യാട്ടിൻ്റെ വീട്ടിലും ജോർജ് സാറിൻ്റെ വീട്ടിലും ഒരു സ്റ്റുഡിയോ സെറ്റ് ചെയ്താൽ നന്നായിരിക്കും😂

  • @sakursakur2457
    @sakursakur2457 2 года назад +2

    Super

  • @greeshma3987
    @greeshma3987 2 года назад +14

    Nikeshettan vannapozha charchak oru power vannath ❤️

  • @NarayanaPai-
    @NarayanaPai- 2 года назад +1

    🔥

  • @shruthij8586
    @shruthij8586 2 года назад +4

    A big salute to Kerala police, Mr Balachandran, Nikes sir and his channel for fighting for this case 💐🙏🙏🙏✌️✌️❤️ Kavya must come in the light and give answer for a lot of questions , why she is scared ????? What is she hiding ???

  • @balu2123
    @balu2123 2 года назад +12

    കോവാലൻതിലിപും കുവിയമാഡവും പാവാട....

  • @kuppivala965
    @kuppivala965 2 года назад

    Kavya should be questioned

  • @suppukuttus
    @suppukuttus 2 года назад +1

    രാഹുലിനെയും സജിയേയും കാണുമ്പോൾ റിപ്പോർട്ട്‌ ചാനൽ കാണാൻ മടി തോന്നുക

  • @sayeedkp4868
    @sayeedkp4868 2 года назад +9

    Saji karyunu

  • @thampubh1718
    @thampubh1718 2 года назад +7

    വിഡീയോ കണ്ടു എന്നാണ് തോന്നുന്നത് അതിന്റെ പകർപ് ചോദിച്ചപോലെ എവിടെയോ വായിച്ചപ്പോലെ ഒരു ഓർമ അത്‌ പീഡനം അല്ല എന്ന് വരുത്തി തീർക്കാൻ ഒരു ശ്രെമവും അന്ന് നടന്നു എന്ന് തോന്നുന്നു..

    • @sachusanthosh3490
      @sachusanthosh3490 2 года назад

      പതുക്കെ പതുക്കെ അവരോട് സത്യം മനസിലാക്കിക്കാം 🤔
      അല്ലാതെ നമ്മൾ ഇത് കള്ളം ആണെന്ന് പറഞ്ഞാൽ അവര് വിശ്വസിക്കില്ല 🤷‍♂️
      അവള് തന്നെ ആണ് വസ്ത്രം മാറ്റി കൊടുത്തത്.
      ഓടുന്ന വണ്ടിയിൽ ആണെന്ന് കാണിക്കാൻ മനഃപൂർവം അവർ ക്യാമറ ഇട്ട് ചലിപ്പിച്ചു എന്നൊക്കെ അതിൽ പറയുന്നു 🤔 (ഇത് മാത്രം നികേഷ് പറയുന്നില്ല 🤷‍♂️)
      ഈ കാര്യം ഒന്നും അവര് ശ്രെദ്ധിക്കാഞ്ഞപ്പോൾ ഞാൻ അവരുടെ ശ്രെദ്ധ ഷെണിച്ചതാണ്.
      അല്ലാതെ നമ്മൾ ഇതൊക്കെ കണ്ടതല്ലേ (കോടതിയിൽ വെച്ച് വക്കിലും ദിലീപും കോടതിയുടെ അനുമതിയോടെ പല തവണ ആ വിഷ്വൽ കണ്ടിട്ടുണ്ട്)

  • @nijiniji1680
    @nijiniji1680 2 года назад +3

    നന്ത്യാട്ടു രണ്ടെണ്ണം അടിച്ചിട്ടാണ് ചർച്ചയിൽ പങ്കെടുക്കുന്നതെന്നു തോന്നുന്നു

  • @sayoojvijayakumar7258
    @sayoojvijayakumar7258 2 года назад +3

    Saji said it. Innale vanna 2 news um reporter channel ozhike baaki ella news channels um kaanichu. Ithil ninnu thanne Nikesh Kumar nte intention enthanenn clear and evident aanu.

  • @sayeedkp4868
    @sayeedkp4868 2 года назад +17

    Saje onnu iragi podo 😠😠😠😠😠

  • @mohamedsalim9459
    @mohamedsalim9459 2 года назад +3

    , ഒരു സെക്കന്റ്‌ ഇന്റെ fraction കൊണ്ട് തന്നെ മില്യൻ കണക്കിന് ഡാറ്റാ മാറ്റാം

  • @Friends__friend
    @Friends__friend 2 года назад +2

    Saji ♥️♥️

  • @geethaxavier4257
    @geethaxavier4257 2 года назад +28

    Mr. Saji, why dont you get up and go, why make a fool of yourself and spoil yr image 🤔
    I think Mr. Saji & Mr.Rahul has Amnesia..
    Just for the hake of it they come blabber something which has no meaning, just to irritate others.. 😡

    • @MomMe666
      @MomMe666 2 года назад

      🤣

    • @aparna3878
      @aparna3878 2 года назад

      Peedana casile prathiyanu saji nadyattu

    • @ramangopalan4229
      @ramangopalan4229 2 года назад

      Nayikarana Thozhilalikal Kolamakky. 😂😂😂😂😂 How in camara proceedings in a Rape case came to #8Culprit's Mobiles.Raman Pilla Associated LAWYERS must be imprisoned for TAMPERING over 7 MOBILES and distroying the EVIDENCES. "Coatitta Kallan". The Victim must get FULL JUSTICE😂😂😂😂😂😂 Saji Chanthyatt, Shame !!!!!!!!😂😂😂😂😂😂😂😂 Yada yada hi Dharmasiya

  • @Boba_.blussh
    @Boba_.blussh 2 года назад +1

    Shame on you court

  • @alicem4825
    @alicem4825 2 года назад +23

    Reporter channel yil dileep nte case discuss cheyunath kondaanu Kerala thil ullavarku etrayum information kittunath ee case ne kurichu..... Athoru nalla karyam aanu ...njagal janagalku ee case arijirikenda aavashyam und kaaranam oru comedian actor enu parayunath jeevithathil oru criminal koodi aavum enu ippozhathey samooham arijirikanam....bodham ellathey ippozhathey new generation kuttikal... actors ne aaradhikunath nirthanam...yetra valiya actor aanelum kaiyiliruppu Sheri allegil aa actor ne mattoru criminals nu kodukunna veruppodum deshyathodum thane ayaale kaananam allathey nalloru nadan enna aanukoolyam koduthu Avane pollulavare support cheyaruth... criminal character ullavar aaranelum avarku arhikunna veruppu kodukanam athippo yethu kombathey actor aanelum president aanelum... criminal character people are always criminals they don't deserve a second chance....

  • @susminjimmy2936
    @susminjimmy2936 2 года назад

    👏

  • @rajalakshminair8913
    @rajalakshminair8913 Год назад

    Namaskaram Sir 🙏

  • @rahuleaswar3062
    @rahuleaswar3062 2 года назад +7

    Now Honey Varghese will ask but what evidence do you have. She has taken 5 crores from Dileep. Every judge has a price Justice has a price. Wonder what the going rate for Honey Varghese is.

    • @naivelybiased9164
      @naivelybiased9164 2 года назад +1

      How many public prosecutors resigned due to the attitude of that lady😮😮 Already credited money for Pre Cooked Judgement...If this case will go CBI also he will escape nicely because he have Crores

    • @rahuleaswar3062
      @rahuleaswar3062 2 года назад

      @@naivelybiased9164 Dileeps is begging every day please give this to CBI. CBI is a wonderful investigating agency. All culprits are always begging please give the case to CBI 😂😂. With Sushant Singh’s murder case, CBI still hasn’t even said whether it’s a murder or suicide. It’s been 3-4 years. They are still figuring that out 😂

  • @fishonrodbyullaswayanad954
    @fishonrodbyullaswayanad954 2 года назад +1

    സജി 🔥🔥🔥🔥🔥

  • @geetanjali9625
    @geetanjali9625 2 года назад +5

    Saji Confirms that Raman pilla 's wifi was used.....(Unknowingly)😀

  • @sumanmathewraj
    @sumanmathewraj 2 года назад +3

    "അതെന്താ രാഹുൽ ഇല്ലാത്തെ..." 😡

    • @muralit553
      @muralit553 2 года назад

      അമ്മോ ഇവിടെ ഒന്നിനെകൊണ്ടുതന്നെ പൊറുതി മുട്ടിയിരിക്കുകയാണ്

  • @Hiux4bcs
    @Hiux4bcs 2 года назад +3

    ഒരിക്കലും phone ലുടേ ഇവര് അത് സംസാരിക്കുമോ 🤣🤣🤣

    • @sachusanthosh3490
      @sachusanthosh3490 2 года назад

      പതുക്കെ പതുക്കെ അവരോട് സത്യം മനസിലാക്കിക്കാം 🤔
      അല്ലാതെ നമ്മൾ ഇത് കള്ളം ആണെന്ന് പറഞ്ഞാൽ അവര് വിശ്വസിക്കില്ല 🤷‍♂️
      അവള് തന്നെ ആണ് വസ്ത്രം മാറ്റി കൊടുത്തത്.
      ഓടുന്ന വണ്ടിയിൽ ആണെന്ന് കാണിക്കാൻ മനഃപൂർവം അവർ ക്യാമറ ഇട്ട് ചലിപ്പിച്ചു എന്നൊക്കെ അതിൽ പറയുന്നു 🤔 (ഇത് മാത്രം നികേഷ് പറയുന്നില്ല 🤷‍♂️)
      ഈ കാര്യം ഒന്നും അവര് ശ്രെദ്ധിക്കാഞ്ഞപ്പോൾ ഞാൻ അവരുടെ ശ്രെദ്ധ ഷെണിച്ചതാണ്.
      അല്ലാതെ നമ്മൾ ഇതൊക്കെ കണ്ടതല്ലേ (കോടതിയിൽ വെച്ച് വക്കിലും ദിലീപും കോടതിയുടെ അനുമതിയോടെ പല തവണ ആ വിഷ്വൽ കണ്ടിട്ടുണ്ട്)

  • @fivestarhome
    @fivestarhome 2 года назад +1

    Ee thelivukalokke satyamanegil balu sir is the real hero😍😍😍❤

  • @muhamed1498
    @muhamed1498 2 года назад +7

    കോടതി മാറ്റി പിടിക്കണം

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 2 года назад +1

    സത്യം പറയാലോ...
    ഒരു ചാനലും, ഒരു വാർത്തയും, ഒരു ഉത്സവവും, ഒരു സിനിമയും, ഒരു ബിസിനസും, ഒരു കാര്യവും കാണുന്നതിൽ ഒരു ത്രില്ല് ദലിപ് കേസ് ഡയറി കാണുന്നഅതിനേക്കാൾ ഇപ്പോൾ കിട്ടുന്നില്ല!? നിങ്ങൾക്കോ?

  • @dkmkartha
    @dkmkartha 2 года назад +8

    Section 407 in The Indian Penal Code --
    407. Criminal breach of trust by carrier, etc.-Whoever, being entrusted with property as a carrier, wharfinger or warehouse-keeper, commits criminal breach of trust in respect of such property, shall be punished with imprisonment of either descrip­tion for a term which may extend to seven years, and shall also be liable to fine.

  • @yesican8621
    @yesican8621 2 года назад +7

    Entu sambhavichalum atijeevitayum kerala janatatayum police um ee karyatil jayam kande adangavu...ellarum kude undu... kutti...be brave and bold...we are with u...oru samhara tandavam tanne nadatiyitte adangavu

  • @nithajomon9063
    @nithajomon9063 2 года назад

    👍 👍 👍

  • @thajinisa675
    @thajinisa675 2 года назад +4

    ഇന്ന് ഈശ്വർ ഇല്ലേ Bigg Bosil പോയോ😒

  • @NarayanaPai-
    @NarayanaPai- 2 года назад +2

    Saji Nadhiyatt Thug 16:45 😂

  • @sunlitmist
    @sunlitmist 2 года назад +6

    K Sajee is trying to prove that one time inspection of the crime video to multiple times, he came with a clear agenda when that wasn’t happening he gets irritated, he must be paid by Kovalan!!
    He is saying he will confirm tomorrow, he seems to have connections with team kovalan…

    • @naseebikka
      @naseebikka 2 года назад +2

      രക്ഷപെട്ടാൽ ദിലീപിന്റെ Date കൊടുക്കാമെന്നു പൊട്ടൻ സജിയോട് പറഞ്ഞിട്ടുണ്ട്. അതാ ആവേശം.
      പൊന്നു സജീ.. കോടതിക്ക് പോലും full amount കൊടുത്തിട്ടില്ല dileep. പറ്റിക്കും. മൊതലാളി ഒരു ചെറ്റയാണ് 😂🤣🤣🤣

    • @sunlitmist
      @sunlitmist 2 года назад

      @@naseebikka 😆

  • @sajimathews5765
    @sajimathews5765 2 года назад

    എന്തിനാണ് സജി നന്ദ്യാട്ടിനെ പോലെ ഒരു വ്യക്തിക്ക് വേണ്ടി സമയം കളയുന്നത് . അയാളെ പറഞ്ഞു വിടൂ. Please

  • @ardi8415
    @ardi8415 2 года назад +2

    dileep reportertv ude aishwaryam

  • @abypanicker8291
    @abypanicker8291 2 года назад +7

    Saji bafoon ( comedy jocker )

  • @anuragnayana9329
    @anuragnayana9329 2 года назад +6

    Kavya avel Chennai pettu kidakkuvallallo..avale vilichu randu koduthal ellam theliyum😡😡😡

  • @abinmmj
    @abinmmj 2 года назад +1

    Saji the entertainer.

  • @arshadarsh90
    @arshadarsh90 2 года назад +3

    Welcome to central jail പേട്ടൻ

  • @Deal_with.a_devil
    @Deal_with.a_devil 2 года назад +3

    Saji nathyattu thanne aadyam parayunnu 11 second WiFi use cheythittundannu… udanthanne maattipparayunnu upayogicho ennu ariyilla ennu 17:55 -19:49

  • @arm378
    @arm378 2 года назад +1

    case CBi kke poyyal repoter tv kke enthaaa avukha🤔

  • @visakhanvt2723
    @visakhanvt2723 3 месяца назад

    ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെ. പക്ഷെ, ദിലീപിനെ ന്യായീകരിക്കുന്നവർ എന്ത് അടിസ്ഥാനത്തിലാണ് തെളിവില്ല, തെളിവില്ല എന്ന് പറയുന്നത്. എന്തിനാണ് ദിലീപ് എല്ലാവിധ തടസങ്ങളും സൃഷ്ടിക്കുന്നത്. ഇത്രയെല്ലാം വിഷയങ്ങൾ പൊതുമധ്യത്തിൽ വന്നിട്ടും ന്യായീകരിക്കുന്നവർ മനസ്സിലാക്കുന്നില്ല. ദിലീപ് തെറ്റു ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. തെറ്റ് ചെയ്തിട്ടില്ലാത്ത ഒരാൾക്കുനേരെ ആരുവിചാരിച്ചാലും തെറ്റായ ഒരു തെളിവുകളും കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ല.
    കോടതി തീരുമാനിക്കേണ്ട വിധി എന്തിനാണ് മറ്റുള്ളവർ തീരുമാനിക്കുന്നത്....😂😂

  • @indianindian8045
    @indianindian8045 2 года назад +3

    Shame and Condemn Kerala Judicial Officers Kerala Police CHEIF Behra