'എന്റെ രണ്ട് കുഞ്ഞുങ്ങളാണ് മണ്ണിനടിയിൽ കിടക്കുന്നത്, 100 ദിവസമായി ഞാൻ ഉറങ്ങിയിട്ട്'

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 276

  • @Sujith-kk
    @Sujith-kk 6 дней назад +503

    സത്യം അയാളുടെ വേദന അവർക്ക് അറിയില്ല 😢

  • @hitmanbodyguard8002
    @hitmanbodyguard8002 6 дней назад +408

    2 കുട്ടികൾ പോയ മനുഷനോട് ചോദിക്കുന്നു, *നിങ്ങൾക്ക് കിറ്റി കിട്ടിയോ എന്ന്?* കഷ്ട്ടം അരുൺ

    • @nibrascct
      @nibrascct 6 дней назад +12

      Avastha

    • @linithomas8691
      @linithomas8691 6 дней назад +10

      എന്ത് ചോദിക്കണം പറയണം എന്ന് അറിയാത്ത reporter. കഷ്ടം തന്നെ അരുൺ.

    • @jj-ik7py
      @jj-ik7py 5 дней назад +1

      True,theere vakathiriv illa, ethra pillerundennu chothikunnu, ivanokke samanya bodham undo.Swantham aano ,enthokke questions,

    • @MaheshS-ey9jh
      @MaheshS-ey9jh 4 дня назад +1

      Ivark ipo e foof kit content mathram Anne vishyam. Avan athanne ath mathram focus chyanne. Politics mathram. Namaloke puzhukal😢

    • @pssaheera
      @pssaheera 2 дня назад +1

      Mudi maathramalla bhidhiyum illa 😂😂 ripportarkk

  • @rekhars6667
    @rekhars6667 6 дней назад +255

    പാവം ആ മനുഷ്യന്റെ മനസ്സിന്റെ വേദന 🙏

  • @VimalKumar-mq8tm
    @VimalKumar-mq8tm 6 дней назад +219

    സത്യം ആണ് ആ പറയുന്ന അച്ഛന്റെ വേദന 🙏🙏🙏🙏

    • @sayyiduzamman3176
      @sayyiduzamman3176 6 дней назад

      പാവം അച്ഛൻ സർകാർ പൊട്ടെ ഒരു MP ഉണ്ടല്ലോ enda ചെയ്തെ

  • @usmansaqafikachinikkad3312
    @usmansaqafikachinikkad3312 6 дней назад +203

    പാവം മനുഷ്യൻ. യഥാർത്ഥത്തിൽ ഇദ്ദേഹത്തിൻറെ ചോദ്യത്തിൻ്റെ മുമ്പിൽ കേരളം മുഴുവൻ നാണിച്ചു പോകുന്നില്ലേ

    • @nxpro4443
      @nxpro4443 6 дней назад +4

      😢😢😢😢💯

    • @lijojacob9426
      @lijojacob9426 6 дней назад +11

      തീർച്ചയായും തിരിച്ചു കൊടുക്കാൻ പറ്റാത്ത കാര്യം ആണ് ആ ചേട്ടൻ ചോദിക്കാൻതു eanthu പറയണം എന്ന് അറിയാൻ പാടില്ല ഈ ചോദിച്ചതിന് മറുപടി പറയാൻ ആർക്കും അവകാശം ഇല്ല ക്ഷമിക്കണം chetta😢😢😢

    • @kabeerkm7948
      @kabeerkm7948 6 дней назад

      അല്ലാ അരുൺ 2മക്കൾ നഷ്ടപെട്ടവൻ്റെ മുന്നിൽ കിറ്റ് കിട്ടിയോ എന്ന് ചോതിക്കുന്നോ മൈ

  • @hardcoresecularists3630
    @hardcoresecularists3630 6 дней назад +173

    വളരെ വളരെ കറക്റ്റ്🙏🙏

  • @SyamalaNair-q2l
    @SyamalaNair-q2l 6 дней назад +134

    അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ
    കരഞ്ഞു പോയി,😮😮😮😮

  • @padminimahesh9881
    @padminimahesh9881 6 дней назад +100

    കണ്ടു കരഞ്ഞു പോയി മോനേ സഹിക്കാൻ വയ്യ

  • @Sujith-kk
    @Sujith-kk 6 дней назад +166

    ഇ സകടതിന് കേരളം മൊത്തം ഉത്തരവാദി ആണ്

  • @aflusworld7329
    @aflusworld7329 6 дней назад +126

    തമ്മിലടിക്കുന്ന രാഷ്ട്രീയം,, ആ അച്ഛന്റെ വാക്കുകൾക്ക് മുമ്പിൽ മിണ്ടാട്ടം ഇല്ല

    • @MaheshS-ey9jh
      @MaheshS-ey9jh 4 дня назад

      Achan❌ bappa✅

    • @lubeenamm5469
      @lubeenamm5469 3 дня назад

      ​@@MaheshS-ey9jhEdaa maheshee ninak cheyan pattiya eetavum valiya karyam entha ariyoo.Poyi chavada

    • @Amlu_Mol
      @Amlu_Mol 2 дня назад

      ​@@MaheshS-ey9jhrandum onnuthanneyalle

    • @MaheshS-ey9jh
      @MaheshS-ey9jh 2 дня назад

      @@Amlu_Mol alannanne aduth kalath MUSILUMS paranjath. Ath kond paranjatha

  • @askarmandoormandoor3023
    @askarmandoormandoor3023 6 дней назад +113

    കോടികകൾ വാങ്ങിയ നമ്മുടെ പുണ്യാളൻ എവിടെ എന്തൊക്കെ ചെയ്തു വല്ലതും അറിയോ ഒന്നും കേൾക്കാനില്ലല്ലോ

  • @61460988
    @61460988 6 дней назад +69

    കർണാടക സർക്കാരിനെ കുറ്റം പറഞ്ഞ സഖാക്കൾ ഇതൊന്നും കാണുന്നില്ലേ

  • @hyraashim
    @hyraashim 6 дней назад +109

    ഷിരൂരിൽ ഗവൺമെൻഡിന്റെ മിടുക്കല്ല എന്നിപ്പോൾ മനസിലായില്ലേ? മനുഷ്യത്വം ഉള്ള ഒരു മനുഷ്യൻ കൂടെ ഉണ്ടായിരുന്നു അതാണ് വ്യത്യാസം

    • @MaheshS-ey9jh
      @MaheshS-ey9jh 4 дня назад +1

      Ayisheri😅.avante manushyatvam oke nthanne enn elarkum manasilayind

    • @ArshinaShihas
      @ArshinaShihas 17 часов назад

      Enthu lotta manasilayi, arjunte veetukarude swabhavam manasulayi

  • @564sethu
    @564sethu 6 дней назад +43

    വളരെ ശരിയാണ് ആ പ്രശ്നം തീർക്കാതെ അവിടെ ഇലക്ഷൻ്റെ പേരും പറഞ്ഞ് വോട്ട് പിടിക്കാൻ പോവാൻ നാണമില്ലെ😊😊😊

  • @jimmy-josephv980
    @jimmy-josephv980 6 дней назад +42

    ആ സഹോദരന്റെ വേദന കണ്ടപ്പോൾ, ചങ്കു പൊട്ടിയുള്ള അഭ്യർത്ഥന കണ്ടപ്പോൾ, അദ്യേഹത്തിന്റെ നിസ്സഹായ അവസ്ഥ കണ്ടപ്പോൾ, ആ കുട്ടികളുടെ മുഖം പോലും കാണാം കഴിയാതിരുന്ന അദ്ദേഹത്തിന്റെ അവസ്ഥ കണ്ടപ്പോൾ, സങ്കടം കൊണ്ട് ഞാൻ ആരെയോക്കയോ ശപിച്ചു പോയി.

  • @TechTravelbyFaizal
    @TechTravelbyFaizal 6 дней назад +90

    എല്ലാർക്കും മിണ്ടാട്ടം മുട്ടി.. അയാളുടെ വേദന.. എന്ത് പറഞ്ഞു സമാധാനിപ്പിക്കും

  • @aarsharamakrishnan3076
    @aarsharamakrishnan3076 6 дней назад +59

    പാവം ഒരച്ഛന്റെ വേദന 🥹

  • @Aath_Mika
    @Aath_Mika 6 дней назад +51

    Vote മതി സുബൈർ 😢

  • @adeniumvlogklm
    @adeniumvlogklm 6 дней назад +36

    ഈ വേദനയിൽ കയ്യിട്ട് വാരി ആര് കൊണ്ട് പോയാലും എത്ര തലമുറ കഴിഞ്ഞാലും അതിന്റെ പാപം തീരില്ല

  • @SaleelShahbu
    @SaleelShahbu 6 дней назад +25

    അയാൾക് എന്ത് ഭക്ഷണ കിറ്റ്. സ്വന്തം മകളെ കാണാതായിട് 100ദിവസം കഴിഞ്ഞു

  • @habeeburahmanplr8146
    @habeeburahmanplr8146 6 дней назад +72

    ഇടത് പക്ഷം നന്നാവണമെങ്കിൽ പിണറായിയെ അകറ്റി നിർത്തണം
    പാർട്ടിയോടുള്ള അല്ല മതിപ്പും കുറഞ്ഞു വരുന്നു

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 6 дней назад +1

      അതേ പിണറായിയെ മാറ്റി കെ സുധാകരനേ യോ .കെ സുരേന്ദ്ര നേയോ ഇടത് പക്ഷത്തിൻ്റെ നേതാവാക്കണം എങ്കിലേ കേരളം രക്ഷപെടൂ .😂😂😂😂😂

    • @habeeburahmanplr8146
      @habeeburahmanplr8146 6 дней назад +1

      @ ഞാൻ കോൺഗ്രസ് or ലീഗ് അനുഭാവിയോ അല്ല എന്ന് ഓർമിപ്പിക്കുന്നു

    • @ഷാജിപാപ്പാൻ-സ9ട
      @ഷാജിപാപ്പാൻ-സ9ട 6 дней назад

      Ninte thanthaye vachalloo poori mone​@@Kgpadmakumar-vl4mq

    • @Mastermindz9087
      @Mastermindz9087 6 дней назад

      Govindano ,divyechiyo ,sasi ettano ,anilkumaro ,

    • @Flowersgarden645
      @Flowersgarden645 6 дней назад

      Enitum kuranju varune ullu

  • @sumithashaji1534
    @sumithashaji1534 6 дней назад +40

    അരുൺ എന്താ ചോദിക്കുന്നത് സുബേറ് ഞങ്ങക് അറിയാം പിന്നെ സ്വന്തം മകൾ അല്ലാതെ വേറെ മക്കൾ ഉണ്ടാകുമോ

  • @jubinj-x9j
    @jubinj-x9j 6 дней назад +43

    എത്ര പ്രാവശ്യം ആണ് അയാളോട് എത്ര മക്കളാ നിങ്ങൾക്ക് എന്ന് ആവർത്തിച്ചു ചോതിക്കുന്നെ

    • @malluthug7487
      @malluthug7487 День назад

      Ayinu

    • @ramyachithra6
      @ramyachithra6 3 часа назад

      ​@@malluthug7487നിൻ്റെ അച്ഛൻ്റെ പേര് ആവർത്തിച്ചു ചോദിച്ചാൽ ..അതു തന്നെയാണോ എന്ന് ചോദിച്ചാൽ നല്ല രസമായിരിക്കും ലേ 😂😂😂😂

    • @malluthug7487
      @malluthug7487 17 минут назад

      @@ramyachithra6 ayinu ennu njan chodichtah,
      Sangadathil nilkunna ayalod Arun enthina ingane chodoondirikkunnathennaanu alojichtah.
      I hate Arun.
      Meaning manassilakku samsarikku

  • @Manninamaga-o
    @Manninamaga-o 6 дней назад +25

    കുറച്ചെങ്കിലും ഉളുപ്പും മനുഷ്യത്വവും കാണിക്കണം അരുൺ ഇങ്ങനെ ഹൃദയം തകർന്ന ഒരച്ഛനോട് സംസാരിക്കുമ്പോൾ.... ഈ രാഷ്ട്രീയക്കാർക്കിടയിൽ വട്ടം തിരിഞ്ഞ് നിങ്ങൾ ഒരു യന്ത്രം ആയി മാറിയിരിക്കുന്നു അരുൺ... 😡

  • @joh106
    @joh106 6 дней назад +17

    സത്യം അവരുടെ വേദന അവർക്കു മാത്രമേ അറിയൂ 🙏😓

  • @Malu-sz9ev
    @Malu-sz9ev 6 дней назад +49

    ഈ ഒരു അവസരത്തിൽ ഈ ജനങ്ങളെ വീണ്ടും ഒരു ഇലക്ഷനിലേക് തള്ളി വിട്ടത് വളരെ മോശം ആണ്. അവരുടെ കൂടെ നിൽക്കുക നില്കാൻ സാധിക്കതെ പോയത് അംഗീകരിക്കാൻ കഴിയില്ല. ഇലക്ഷന് ന്റെ ചട്ടക്കൂടുകൾ കൊണ്ട് അവര്ക് കിട്ടേണ്ടത് പോലും കിട്ടുന്നില്ല.

    • @kumarvarod8004
      @kumarvarod8004 6 дней назад +1

      പ്രിയങ്ക വന്നാൽ എല്ലാം ശെരിയാകും

    • @abidkm8331
      @abidkm8331 6 дней назад +1

      ​@@kumarvarod8004ഒലക്ക ആക്കും 💚

    • @asiamujeeb5647
      @asiamujeeb5647 6 дней назад +4

      പ്രിയങ്ക എന്നല്ല ആര് വന്നാലും എവിടെ ശരിയാവൂല. പ്രിയങ്ക വന്നാൽ പ്രിയങ്കയുടെ കുടുംബത്തിന് ശരിയാവും. സത്യൻമുകേരി വന്നാൽ സത്യൻ മുകേരിയുടെ കുടുംബത്തിനും. ഇനി മറ്റേ പാർട്ടിയുടേത് ആരാ എന്നനിക്ക് അറിയില്ല. ആരായാലും അവർ വന്നാൽ അവരുടെ കുടുംബത്തിനും ശരിയാവും. അല്ലാതെ നമുക്ക് എവിടെ ശരിയാവാൻ സത്യത്തിൽ ഇപ്പോൾ വീണ്ടും ഒരു സ്വതന്ത്ര സ്വാതന്ത്ര്യ സമരം കൂടി വേണം. പാർട്ടികാരിൽ നിന്നും ജനങ്ങൾക്ക് സ്വാതന്ത്ര്യം. നമ്മൾ എല്ല് മുറിയെ പണിയെടുത്താൽ നമുക്ക് അരി വാങ്ങാം. അല്ലാതെ അവർ വന്നാൽ ശരിയാവും ഇവർ വന്നാൽ ശരിയാവും എന്ന് പറഞ്ഞു അവിടെ ഇരുന്നാൽ ഇരിക്കത്തെ ഒള്ളു. നമ്മളെ കാര്യം നോക്കാൻ നമ്മളെ കാണൂ. മറിച്ച് ഒരു അഭിപ്രായമുള്ളവർ പറ.

  • @SirajDhennu-oj5jr
    @SirajDhennu-oj5jr 6 дней назад +31

    എന്തെ അർജുന് വേണ്ടി ഒരാൾക്ക് വേണ്ടി കോടികൾ മുടക്കി കണ്ടുപിടിച്ച പോലെ 42പേർക്ക് വേണ്ടി ചെലവാക്കി തിരയുന്നില്ല കഷ്ടം അതും മനുഷ്യ ജീവൻ അല്ലെ

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari 6 дней назад +14

    ഒരു രക്ഷിതാവ് എന്ന നിലയിൽ വല്ലാതെവേധപ്പിച്ച വാക്കുകൾ
    പിണറായി സാറെ ഇത് ഒന്ന് കേൾക്കണം

  • @rejijacob4182
    @rejijacob4182 6 дней назад +26

    പെട്ടി അന്വേഷിക്കാൻ ഒക്കെ ഭയങ്കര ഇതാണല്ലോ രാത്രിയായാലും പകലാണെങ്കിലും അതിനൊന്നും ഒരു ഒരു പ്രയാസവുമില്ല അന്വേഷിക്കുന്നതിന്

    • @Zyra___minha
      @Zyra___minha 6 дней назад

      അതും നീലാ പെട്ടി 🤣🤣🤣

  • @elvinjohn9139
    @elvinjohn9139 6 дней назад +15

    പിണറായി മകളെ രക്ഷിക്കാൻ കാണിക്കുന്നതിൻ്റെ പകുതി മനസ്സ് മതി ഈ പാവത്തുങ്ങളുടെ കണ്ണീരു മായിക്കാൻ

    • @ThasniyaT
      @ThasniyaT 6 дней назад

      മകളും മകനും മകളുടേം മകൻ്റേം മക്കളും ഒന്നും രക്ഷപ്പെടൂല്ല.ദൈവമില്ലെന്ന് മാർകിസ്റ്റ്കാർ പറയുന്നോണ്ട് പടച്ചോൻ ആവിയായി പോവില്ലല്ലോ. മുഖ്യനും അനുയായികളും കയ്യിട്ടുവാരി കള്ളകണക്കിട്ട ഉദ്യോഗസ്ഥരും ഗുണംപിടിക്കൂല. കഷ്ടപ്പെടുന്ന ഒരുപാട് പേർക്ക് അർഹതപ്പെട്ട മുതൽ ആണത്

  • @hida-oy1mk
    @hida-oy1mk 6 дней назад +10

    സത്യം കറക്റ്റ് ആണ് പറയുന്നത്

  • @NiyaFathima-t8l
    @NiyaFathima-t8l 6 дней назад +17

    വളരെ കറക്റ്റ്🤲🤲🤲🤲

  • @FathimathuSwaliha-gn4vi
    @FathimathuSwaliha-gn4vi 6 дней назад +7

    പാവം ആ ഉപ്പ പറയുന്നത് ശെരിയല്ലേ. 😢

  • @VimalKumar-mq8tm
    @VimalKumar-mq8tm 6 дней назад +14

    സത്യം 🙏🙏🙏🙏🙏🙏🙏

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 6 дней назад +9

    വളരെ കറക്റ്റ് ആണ്.കരഞ്ഞു പോയി

  • @MiniGopi-ox4nc
    @MiniGopi-ox4nc 5 дней назад +4

    പാവം 😭😭ഒരു പിതാവിന്റെ വേദന 🙏🙏 ആ മകളെ കാണാൻ നോക്കി ഇരിക്കുന്ന ആ കുടുമ്പം അല്ല 42 കുടുമ്പം 😭😭

  • @AbdulNazeerPradhaniseydMohamed
    @AbdulNazeerPradhaniseydMohamed 6 дней назад +13

    വളരെ സങ്കീര്‍ണമായ സ്ഥിതി ഇതിന്‌ ഒരു പരിഹാരം ഇല്ലേ??.

  • @muneerkc8176
    @muneerkc8176 6 дней назад +11

    അദ്ദേഹത്തിന്റെ വേദന ആണ് അദ്ദേഹം പറയുന്നത് 😢

  • @manusabu5839
    @manusabu5839 6 дней назад +8

    Hema commssion report vana anu media Wayanad maranu
    Next day govt Rescue fully stop cheythu
    But eporum revenu officers 5 star hotelil bill eruthi edukunude

  • @gamingshort-r2l
    @gamingshort-r2l 16 часов назад

    ശെരിക്കും കരഞ്ഞു കൊണ്ടല്ലാതെ ഈ ന്യൂസ്‌ കേൾക്കാൻ കയില്ല. ആ പിതാവിന്റെ വേദന 😢

  • @jj-ik7py
    @jj-ik7py 6 дней назад +9

    Pavam manushyan,

  • @hussainv.a1012
    @hussainv.a1012 6 дней назад +2

    മനുഷ്യപറ്റിന്റെ രാഷ്ട്രീയം ....
    എന്റെ രാഷ്ട്രീയം അതാണ്

  • @musthafamuthu7877
    @musthafamuthu7877 6 дней назад

    ഏറ്റവും നല്ല ചർച്ച ഇതാണ് ജനങ്ങൾക്ക് വേണ്ടത്

  • @kumarvarod8004
    @kumarvarod8004 6 дней назад +3

    പ്രിയങ്ക വന്നാൽ എല്ലാതും ശെരിയാകും

  • @KUNJAVA-o8i
    @KUNJAVA-o8i День назад +1

    മരിച്ചവർക്ക് കിറ്റ് കൊടുത്തു എന്നാണോ നേതാവ് പറയണേ. സർക്കറ് ഒന്നും ചെയ്തിട്ടില്ല. എന്ന് അവിടെ ഉള്ള സുഹൃത്തുക്കൾ പറഞ്ഞത്. വാടക മാത്രം. മുസ്ലിം സംഘടനകൾ ആണ് അവിടെ എന്തേലും ചെയ്തിട്ടുള്ളത്

  • @geethur5837
    @geethur5837 3 дня назад +1

    കേട്ടിട് സഹിക്കാൻ പറ്റണില്ല ആ അച്ഛന്റെ അവസ്ഥ

  • @ajithkumarm2597
    @ajithkumarm2597 6 дней назад +3

    Correct ✅💯

  • @sojafamilyvlogs8106
    @sojafamilyvlogs8106 День назад +1

    Arun എത്ര മക്കൾ ആയിക്കോട്ടെ... അയാൾ ഒരു അച്ഛനാണ്.. നിങ്ങൾ yeandunalkiyalum ആ അച്ഛന് മക്കൾക്കു പകരമാകുമോ

  • @Inicio0770
    @Inicio0770 6 дней назад +4

    ദുരന്തവുമായി പൊരുത്തപ്പെട്ടു മുന്നോട്ട് പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @biyon7480
    @biyon7480 6 дней назад +3

    അവിടെ ഈ പ്രോഗ്രാം കൊണ്ടുപോയത് മണ്ടത്തരം

  • @AiRa-q9u
    @AiRa-q9u День назад +1

    അദ്ദേഹം എത്ര പ്രാവശ്യം പറഞ്ഞു രണ്ട് കുട്ടികൾ ആണെന്ന്. പിന്നേം ചോദിക്കുന്നു എത്ര മക്കളാണ് എന്ന്

  • @MammuPazheri
    @MammuPazheri 6 дней назад

    വാവ പറയുന്നത് 100% സത്യമാണ്

  • @AzeezTk-bk5kf
    @AzeezTk-bk5kf 6 дней назад +1

    എൻജിൻ ഓയിൽ ഫുഡ്‌ കേരളം മുഴുവൻ... വില കുറഞ്ഞ ബേക്കറി... വില കുറഞ്ഞ ഓയിൽ... 😩😩😩ഒക്കെ ശെരിയാവും...

  • @kamarunnisas6362
    @kamarunnisas6362 23 часа назад

    Election നടത്താൻ തിരക്ക്....മക്കൾ പോയവർക്കെ അതിൻ്റെ വേദന അറിയൂ😢😢😢😢

  • @trueway983
    @trueway983 6 дней назад +9

    ♦️ അരുൺ, നിങ്ങൾ കുറച്ചു മാന്യതയും കരുണയും സാഹചര്യ ബോധവും ഉള്ള മനുഷ്യൻ ആവണം pls pls 🙏🙏🙏

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 6 дней назад +4

    'എല്ലാ ചാനലും മറന്നു ദുരന്തം

  • @VaisakhIs
    @VaisakhIs 6 дней назад +7

    😢

  • @rizamehreen5074
    @rizamehreen5074 День назад

    കുട്ടികൾ പോയ രക്ഷിദവിന് എന്ത് കൊടുത്തു? രക്ഷിദാവ് പോയ കുട്ടികൾക്ക് എന്ത് കൊടുത്തു? കാമുകൻ പോയ കാമുകിക്ക് നിങ്ങൾ കൊടുത്തടെന്ത??. ഇതാണ് രാഷ്ട്രീയം..

  • @sumithashaji1534
    @sumithashaji1534 6 дней назад +4

    അരുൺ നിങ്ങക്ക് ചാനല് റേറ്റ് കൂട്ടാൻ വേണ്ടി അല്ല സിഹാബ് എന്താ പറയുന്നേ വായിൽ വന്നത് മുഴുവൻ വിളിച്ചു പറയുന്നത് കേൾക്കണോ

  • @sajimalancharuvil9912
    @sajimalancharuvil9912 6 дней назад +7

    👍👍👍💕💕💕💯🙏🙏🙏🙏🙏

  • @moosanmuhammad9645
    @moosanmuhammad9645 6 дней назад +1

    ഒരു അച്ചൻ്റെ ദുഃഖം.

  • @villagestories4553
    @villagestories4553 6 дней назад +1

    പാവം മനുഷ്യൻ വളെരെ വിഷമം

  • @Yohoo7890
    @Yohoo7890 День назад

    ഇത്ര നാളായിട്ടും എന്തു പ്രവർത്തന മാണ് അവിടെ ഇതുവരെ ചെയ്തത്

  • @shyjuka5804
    @shyjuka5804 6 дней назад +1

    ഡിജിറ്റൽ ഇന്ത്യയുടെ പിതാവ് PR വർക്ക്‌ മായി വയനാട് ദുരന്തമേഖല കാണാൻ വന്നപ്പോൾ "വനമേഖല കളിൽ മൃതദേഹങ്ങൾ കണ്ടെത്താൻ പട്ടാളക്കാരുമായി പോയ ഹെലികോപ്റ്റർ കളുടെ യാത്രപോലും മുടക്കിയ PM ന്റെ സുരക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ടു SPG ക്കാർ മനസാക്ഷി കാണിക്കാത്തവമ്മാർ!!!!!!സ്വന്തം രാജ്യത്തെ പ്രതിരോധ സേനയിലെ ഹെലികോപ്റ്ററിനെയോ,അതിൽ ഉണ്ടായിരുന്ന പട്ടാളക്കാരെയോ,പോലും വിശ്വാസമില്ലാഴ്മയോ !!!!!!!!!!! സ്വന്തം സുരക്ഷാ പ്രവർത്തനത്തിലുള്ള വിശ്വാസമില്ലാഴ്മയോ??????? 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
    Shyju from Germany

  • @shabanakp8751
    @shabanakp8751 5 дней назад +2

    im crying
    Allaaah

  • @viking5457
    @viking5457 6 дней назад +13

    ആ മണിനടിയിൽ നീല പെട്ടിയുണ്ടെന്ന് പറ സംഘാക്കൾ വരും തിരച്ചിൽ നടത്താൻ

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 6 дней назад

      മണ്ണിനടിയിൽ ഒരു കുഴലുണ്ടെന്ന് പറഞ്ഞാൽ കൊങ്ങികളും ,സങ്കികളും ,മൂരികളും കൂടി വന്ന് മണ്ണ് നീക്കിത്തരും'.... കുഴൽപ്പണ ഹവാലാ നായീൻ്റെ മക്കൾ .......😂😂😂

  • @shajiryakoob1996
    @shajiryakoob1996 6 дней назад +2

    Arun didnt taken as serious. He is asking u got kit.shame

  • @sumiyousaf6650
    @sumiyousaf6650 19 часов назад

    ഒരു ഉപ്പാന്റെ വേദന😢

  • @Yohoo7890
    @Yohoo7890 День назад

    ഒന്നും നടന്നിട്ടില്ല, അവിടേ വോട്ടെടുപ്പ് നടത്താൻ നാണമില്ലേ ഈ രാഷ്ട്രീയ പാർട്ടികൾക്ക്

  • @jayaprakash-cd4is
    @jayaprakash-cd4is День назад

    Correct. Very good.

  • @nazeemnaaz3582
    @nazeemnaaz3582 6 дней назад

    മനുഷ്യൻ ❤

  • @shajinaaranhi476
    @shajinaaranhi476 6 дней назад

    സോദരാ 😢😢😢

  • @sulaikhasula6713
    @sulaikhasula6713 6 дней назад

    അല്ലെങ്കിലും കേരള സർക്കാർ വേണ്ടത് ഒന്നും ചെയ്യില്ല.... ഉള്ളവനെ നല്ലോണം സഹായിക്കും... ഇല്ലാത്തവൻ ദുരിതം തന്നെ..... ആ വാപ്പാന്റെ വേദന അറിയാധേ അവിടെ സംസാരിക്കാൻ പോയിരിക്കുന്നു കഷ്ടം... ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കാട്ടും നമ്മുടെ സ്വന്തം സർക്കാർ

  • @naveenkumarkc2213
    @naveenkumarkc2213 4 дня назад

    Satyam arum parayella ellam endhikeyo parayum kastam

  • @prajithpraji3684
    @prajithpraji3684 6 дней назад +2

    മനുഷ്യന്മാർ എല്ലാം മറക്കും 😥എന്നാൽ ആ അച്ഛൻ 😥🙏🙏

  • @KeerthanaSibilal
    @KeerthanaSibilal 2 дня назад +1

    2kuttikal ennu palathavana paranju,pinneyum pinneyum endhina chothikune,ath parayumbo endhu vishamam ayirikum

  • @AnumolAL
    @AnumolAL 21 час назад

    ഈ റിപ്പോർട്ടർ അരുണിന് വിവരം തീര ഇല്ലല്ലോ, ആ പിതാവ് പറയുന്നത് ഇയ്യാൾക്ക് കേൾക്കാൻ പറ്റുന്നില്ലേ എത്ര പ്രാവശ്യം ചോദിച്ചു എത്ര കുട്ടികളാന്നു. കഷ്ടം തന്നെ

  • @ANSARALI-ki2op
    @ANSARALI-ki2op 6 дней назад +1

    Kattu Mudikuna Barana koodangally Ningall Puzhu Arichu Chaavanam

  • @Pramod-x3v
    @Pramod-x3v 6 дней назад +1

    Press is after blue box....what a shame!!!!!

  • @dilnadil7330
    @dilnadil7330 6 дней назад

    Kuree divasangalk munne ee pithavu ithu paranjirunnu ,one mnth munne enne thonnunnu..pavam aarood parayaanaa

  • @ayshuskitchen4937
    @ayshuskitchen4937 5 дней назад

    Ea reporter endhuna chodikunne

  • @UshaB-t1z
    @UshaB-t1z 6 дней назад +1

    Priyangakk ❤ vaarikodukkumbol ithonnum parayathathendhe?? Kappayum chammandhiyum, kondhayum. Ippo paranja vallathum nadakkum.

  • @zakariya.k9937
    @zakariya.k9937 6 дней назад

    അരുൺ നീ ആ മനുഷ്യനെ ചോദ്യം കൊണ്ട് വേദനിപ്പിക്കുകയാണ്

  • @Hsihtar862
    @Hsihtar862 6 дней назад +2

    Very painful

  • @gineshabraham9100
    @gineshabraham9100 3 дня назад

    Mota de samsaram kettit.... Kaintharikunu... Chetta

  • @AntonyK-b6u
    @AntonyK-b6u 12 часов назад

    🙏🙏🙏

  • @ShaliniChithran
    @ShaliniChithran 6 дней назад +4

    സുബൈർ 🙏

  • @MilgaAugustian-mh6of
    @MilgaAugustian-mh6of 2 дня назад

    Aa reporteree vala kuzhi manthan vidu.ayal enthokeya chodikunath.2 kujugale nashtapetta chettanod ayal kitt kittiyo ath kittiyo eth kittiyo yenoke chodikathe adhehathinte questionu answer kodukan para 3 party candidatesnodum.

  • @shajithakannathedathshajit4396
    @shajithakannathedathshajit4396 День назад

    നെഞ്ച് തകർന്നുപോയി.

  • @razakrazak528
    @razakrazak528 5 дней назад

    ദുരിതാശോസ നിധിയിലേക്കു അയച്ച കോടികൾ എന്ത് ചൈതു പിണറായി

  • @shafipkd4404
    @shafipkd4404 5 дней назад

    Nastapettavarke ariyo avaravarude vedhanakal

  • @kamarunnisas6362
    @kamarunnisas6362 23 часа назад

    Allah😢😢😢

  • @sulfidashaizi4839
    @sulfidashaizi4839 6 дней назад +1

    Oru partykarkum vote kodukila ..manushyatham aanu valuth!

  • @mohanankalingal
    @mohanankalingal 6 дней назад

    ചർച്ച ഈ കോലാഹലം അവസാനിപ്പിച്ചു പോയി കൂടെ

  • @JustMe-w4z
    @JustMe-w4z 5 дней назад

    അദ്ദേഹത്തിനെ അവസ്ഥ😭പാവം😢

  • @MeChRiZz92
    @MeChRiZz92 6 дней назад

    Aa sahodharante shabdham idarukayaanu 😢😢😢🙏

  • @reshmianish364
    @reshmianish364 Час назад

    Kunjugal poya oru achanod kit kittyo ennu chodikunu enthanedo ethu?

  • @MymoonaMoonart
    @MymoonaMoonart 2 дня назад

    😭😭😭😭😭😭❤️❤️❤️❤️❤️

  • @dhanyakrishnan984
    @dhanyakrishnan984 5 дней назад

    Yes

  • @victorjb9779
    @victorjb9779 3 дня назад

    സങ്കടം വന്നു 😢