ഇസ്ലാമിൻ്റെ ആയുസ് വെറും 7 വർഷം മാത്രം

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 232

  • @rasiateacher9080
    @rasiateacher9080 2 месяца назад +54

    സത്യം പറയുന്ന ജാമിതയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!❤

  • @shamantony1430
    @shamantony1430 2 месяца назад +79

    ജാമിത ടീച്ചർ നിങ്ങളോട് ഒരു പാട് ബഹുമാനം
    നിങ്ങൾ സമാധാത്തിന്റെ സ്ത്രീയാണ്
    നിങ്ങൾ മനുഷ്യ കുലത്തിന്റെ ഒരു പ്രകാശവും , സമാധാനവും പഠിപ്പിക്കുന്നു
    ധീരയായ വനിത
    നിങ്ങൾ യഥാർത്ഥ ടീച്ചർ ആണ്
    സത്യദൈവം നിങ്ങളേയും കുടുബത്തേയും സമ്യതമായി അനുഗ്രഹിക്കും

    • @m.g.pillai6242
      @m.g.pillai6242 2 месяца назад +4

      എബ്രഹാമിക് മതങ്ങളെല്ലാം ഒരേപോലാണ്. ഒരു വ്യത്യാസവും ഇല്ലാ. ജൂതർ കുറെ ഭേദം. 2000ത്തിൽ ഏറെ വർഷം ജൂതർ പീഡിപ്പിക്കപ്പെട്ടത് ഇന്നത്തെ ഇസ്ലാമിനെപ്പോലെ ആയിരുന്നു അവർ എന്നതുകൊണ്ടാണ്. ജൂതർ ലോകത്തു പീഡിപ്പിക്കപ്പെട്ടതുപോലെ ഇസ്ലാം ഭാവിയിൽ നൂറ്റാണ്ടുകളോളം പീഡിപ്പിക്കപ്പെടും. പശ്ചാത്യർ ഉൾപ്പടെയുള്ള ക്രിസ്ത്യാനികൾ മതവും churchum ഉപേക്ഷിക്കുന്നു.
      10000 വർഷത്തിലേറെ സാംസ്‌കാരിക പാരമ്പര്യമുള്ള സനാതന ധർമവും ബുദ്ധ, ജൈന, മതങ്ങൽപോലുള്ള ലോകത്തെമ്പാടുമുള്ള മതങ്ങൾ മാത്രമേ ഇനി നിലനിൽക്കുകയുള്ളൂ.

    • @darpannam5481
      @darpannam5481 2 месяца назад

      ​@@m.g.pillai6242Ithupole jatheeyathayannio sanathanam Thammil bhedam thomman ennu parayan bhudamathavum Christian mathavum mathram💪☑️✔️✅👃👍😆😀😄🤣🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @mohammedsaidu6422
      @mohammedsaidu6422 Месяц назад

      ​@@m.g.pillai6242എന്താണ് ഈ ചാനതനഎന്ന് അതിന്റെ വക്താക്കൾക്കു പോലും അറിഞ്ഞുകൂടാ.

  • @balanbalan5813
    @balanbalan5813 2 месяца назад +15

    ടീച്ചറെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു കാര്യങ്ങൾ ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതുതന്നെ ''....❤❤❤❤❤❤❤❤❤❤❤

  • @ChristiJohn-e8q
    @ChristiJohn-e8q 2 месяца назад +42

    വളരെ സന്തോഷം 💓💓💓

  • @AnilCheravallyCheravally
    @AnilCheravallyCheravally 2 месяца назад +15

    എനിക്ക് ഇഷ്ടമായി ടീച്ചർ ❤️............ ഒന്നും പ്രതീക്ഷിക്കാതെ സ്നേഹപൂർവ്വം 🙏🙏

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 2 месяца назад +12

    ടീച്ചർക്ക്...ഒരുപാട് നന്ദി...

  • @prafaprafa4521
    @prafaprafa4521 2 месяца назад +13

    ജീവിച്ചിരിക്കുന്ന പ്രവാചകൻ jamitha teacher big salut 👍🏽👍🏽👌🏽👌🏽👏🏽👏🏽🌹🌹സത്യം വിളിച്ചുപറയുന്ന

  • @joshybenadict6961
    @joshybenadict6961 2 месяца назад +27

    ഇല്ലാത്ത സ്വർഗവും സ്വപ്നം കണ്ട് ഭൂമിയിലെ സ്വർഗ്ഗം നരകമാക്കുന്നവർ😢

  • @joykuttym8800
    @joykuttym8800 2 месяца назад +52

    ടീച്ചർ, നല്ല മനുഷ്യരായ മുസ്ലിം വിഭാഗത്തിലെ മനുഷ്യർ ഈ മതം ഉപേക്ഷിച്ചാൽ സമൂഹത്തിന് ഏറെ ഗുണം ചെയ്യുന്നവരാണ്.

  • @vamathewmathew3830
    @vamathewmathew3830 2 месяца назад +15

    ജായിതാ ടിച്ചർ നിങ്ങളെ ദൈവം അനുഗ്രഹിക്കും ആമേൻ

  • @babykutti7229
    @babykutti7229 2 месяца назад +12

    Teacher സൗദിയെ പറയുന്നത് ശരിയാണ് 😄😄❤️❤️🙏👍

  • @josephan4199
    @josephan4199 Месяц назад +3

    ഇത്രയും സമൂഹ നന്മക്കു വേണ്ടി പ്രവർത്തിക്കുന്ന ടീച്ചറോട് പെരുത്ത് ഇഷ്ട്ടം ❤❤❤❤❤

  • @abdullakoya7836
    @abdullakoya7836 2 месяца назад +25

    Congratulations JAMIDA Teacher Appreciate your Efforts Courage AND Knowledge Wish You Success 💯💯❤❤❤❤❤❤❤

    • @syed.rsahib6938
      @syed.rsahib6938 2 месяца назад

      നീ ഇവിടത്തെ കോയ? കോയ ദജാലിന്റെ കൂടെ പോകാൻ കുറച്ചു പേര് വേണം അതിന്റെ തലൈവി ആണ് ഇവൾ പിന്നെ നിന്നെ പോലെ ഉള്ള കോയമാരും

  • @jincyvarghese4336
    @jincyvarghese4336 2 месяца назад +28

    ജനങ്ങൾക് സ്വാതന്ത്ര്യം കൊടുക്ക്.

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 2 месяца назад +15

    ഇസ്സലാം മതം തകർത്തത്...മത പണ്ഡിതന്മാർ...👍👍👍

  • @sureshomachappuzha2036
    @sureshomachappuzha2036 2 месяца назад +8

    മതം കാലഹരണപെട്ടു പിടിച്ചു നിൽക്കാൻ കഴിയില്ല. യുക്തി ബോധം ശീക്രഗതിയിൽ പ്രചരിക്കുകയാണ് ❤️👌🏽👌🏽👌🏽

  • @sunnyjacob607
    @sunnyjacob607 2 месяца назад +41

    M M അക്ബരാണ് ഇതിനെല്ലാം തുടക്കം കുറിച്ചത് അദ്ദേഹം തനിച്ചിരിക്കുമ്പോൾ കരയുന്നുണ്ടാവും

    • @josephjudekanattenicolas5165
      @josephjudekanattenicolas5165 2 месяца назад

      തീർച്ചയായും.
      M.M അക്ബർ ആണ് ഇത് തുടങ്ങിവച്ചത്.
      ഇന്ന് ലോകത്തിൽ മതം വിട്ടു പോകുന്നവർ കൂടുതലും ഭീകരന്മാരുടെ മതത്തിൽ നിന്നു മാണ്, പ്രത്യകിച്ചും സ്ത്രീകൾ

    • @safiyakuttikoden9128
      @safiyakuttikoden9128 Месяц назад

      അയാൾ ഒറ്റയ്ക്കല്ല.......
      കൂട്ടിന് വേറെ കുറേയെണ്ണം ഉണ്ടായിരുന്നു...

  • @baburajank2709
    @baburajank2709 2 месяца назад +16

    സത്യം പുറത്ത് വരാൻ 1400 വർഷങ്ങൾ എടുത്തല്ലോ എന്ന് ഉള്ള ഒരു വിഷമമേ ഉള്ളു. പക്ഷെ സത്യം എന്നായാലും പുറത്തു വരും എന്ന തത്വ വം ശരി ആണല്ലോ എന്നിപ്പോൾ വ്യക്തം ആയിരിക്കുന്നു.

  • @johnychembaracky8050
    @johnychembaracky8050 2 месяца назад +22

    ഈ ജാതി നശിക്കുന്നതോടെ ലോകത്ത് സമാധാനം വരും

  • @rajeshraju8944
    @rajeshraju8944 2 месяца назад +19

    Good നല്ലത് ടീച്ചർ 👍❤️നിങ്ങൾ ok ചെയ്യുന്നത്

  • @vamathewmathew3830
    @vamathewmathew3830 2 месяца назад +16

    ജമിതാ ടിച്ചർ എന്നും ഞങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കും ദൈവം സഹായിക്കട്ടെ

  • @alicepurackel7293
    @alicepurackel7293 Месяц назад +4

    👍👌 സാത്താന്റെ ലോകം തകർന്നുതരിപ്പണം ആകട്ടെ ഹൂറികളെ വേണ്ടവർ ഇനി ഇരുന്നു മോങ്ങട്ടെ ........

  • @RajeevHaridas
    @RajeevHaridas 2 месяца назад +12

    മതം വിട്ടു എന്നല്ലാ നല്ല ഒരു മനുഷ്യൻ ആക്കുക

  • @rosepaul7749
    @rosepaul7749 2 месяца назад +11

    ബൈബിൾ എന്ന് പറയുന്നതിലും correct പഴയ നിയമത്തിൽ നിന്നും കുറെ കാര്യങ്ങൾ എടുത്തിട്ട് അതിൽ കുറെ വേണ ദാത്ത കാര്യങ്ങൾ കൂട്ടി ചേർത്തു എന്ന് പറയുന്നതാണ് correct

  • @IvyJohn-v4t
    @IvyJohn-v4t 2 месяца назад +18

    Very Good... സത്യം ജനങ്ങൾ തിരിച്ചറിഞ്ഞു.

  • @AnilCheravallyCheravally
    @AnilCheravallyCheravally 2 месяца назад +7

    ടീച്ചർ ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ എല്ലാ വിഡിയോകോളും വലിച്ചു നീട്ടുന്നു..... പക്ഷെ ഇത് എനിക്ക് വളരെ.. വളരെ ഇഷ്ടം ❤ആയി

  • @mariajohn7070
    @mariajohn7070 Месяц назад +3

    ജാമിത ടീച്ചറെ നിങ്ങൾ ഒരു ജ്ചാൻസി റാണി യാണ് നിങ്ങൾ സൂക്ഷിച്ചു വളരെ ധൈര്യമായി മുന്നോട്ടു പോകു നിങ്ങൾ കാരണം 50പേർ നന്നായാൽ ഒരു നാട് നന്നാവുംഎല്ലാവരും മുഖം മറക്കാതെ എല്ലാവരും മതം തിരിച്ചരിച്ചറിയാതിരുന്നാൽ എന്താ കുഴപ്പം സമത്വ സുന്ദര മായി ജീവിക്കാം

  • @akvenu3511
    @akvenu3511 2 месяца назад +13

    ടീച്ചർ ലോക നന്മക്ക് നമിക്കുന്നു

  • @VinodKumar-wj1ru
    @VinodKumar-wj1ru 2 месяца назад +26

    ദൈവം ടീച്ചറെ ധരാളമായി അനുഗ്രഹിക്കട്ടെ.. അനേകർ സത്യം അറിയാൻ ടീച്ചർ കാരണം ആയി..

  • @chackothomas-f1e
    @chackothomas-f1e 2 месяца назад +33

    തക്കിയ എന്നാൽ മനസിൽ ഒന്നു കരുതി മറ്റൊന്ന് പറയുകയും പ്രവർത്തിക്കുകയും ചെയ്യുക

  • @rajeshp3190
    @rajeshp3190 2 месяца назад +26

    ഏതൊരു പ്രസ്ഥാനത്തിനായാലും ഒരു ലക്ഷ്യം വേണം. ഒരു കമ്യൂണിസ്റ്റുകാരൻ്റെ ലക്ഷ്യം തൊഴിലാളിവർഗത്തിൻ്റെ സർവാധിപത്യമാണ്. കൃസ്ത്യാനിയുടേത് മരണാനന്തരം വൈവ സന്നിധിയിൽ അമരന്മാരായി മാറലാണ്. ഇന്ത്യൻ മതങ്ങളായ ഹിന്ദു- ബുദ്ധ-ജൈന തുടങ്ങിയ മതങ്ങളുടെയൊക്കെ ലക്ഷ്യം ജീവൻമുക്തി അഥവാ മോഷം ആണ്. മോഷമെന്നത് ശരീരം ഉള്ളപ്പോൾ തന്നെ എത്തിചേരേണ്ട മാനസികതലമാണെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ ഈ സമാധാനമതക്കാരൻ്റെ ജീവിത ലക്ഷ്യം എന്താണ്? പരലോകത്ത് പെണ്ണുപിടിയും, കള്ളുകുടിയുമല്ലേ? അതാണത്രേ ആത്യന്തിക ലക്ഷ്യം. കഷ്ടം.

  • @SamSam-wd3ci
    @SamSam-wd3ci 2 месяца назад +36

    സത്യമായത് ഒന്നുമില്ല അതുകൊണ്ടാണ് ഇത്രയും അസഹിഷ്ണുത.

  • @Krishna-uq4vv
    @Krishna-uq4vv Месяц назад +2

    അതു സംഭവ്യമെങ്കിൽ ലോകം രക്ഷപ്പെടും

  • @deepash4853
    @deepash4853 2 месяца назад +5

    സ്ത്രീകൾ വിദ്യ നേടിയൽ അന്ന് തീർന്നു ഈസമാധാനകൊതം

  • @Inside101-g
    @Inside101-g 2 месяца назад +12

    ഒരു മനുഷ്യന് വളരെ ആത്യന്തിക ആവശ്യമായ കാര്യം ഭക്ഷണം ആണ്. കാർഷിക സംസ്കാരത്തിൻ്റെ പ്രാധാന്യം അത്രയും ഉണ്ട്.
    കർഷക ആത്മ ഹത്യയിൽ ഏതെങ്കിലും മുസ്ലിം നാമധാരിയുടെ പേര് കാണുന്നില്ല.

    • @Orupraja
      @Orupraja Месяц назад

      Muslims kachavadakkar aanu,aarum krishikkar avunnilla,athanu karanam

    • @mjn3546
      @mjn3546 Месяц назад

      Kachavadam mathram alle Ivar cheyyuu naattil eakkar kanakkinu bhoomi medichu koottiyalum avar krishi cheyyilla adhinivesham mathram lakshyam

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 2 месяца назад +23

    ടീച്ചർ, സക്കീർ നായിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു എന്നു തോന്നുന്നു. മലഷ്യൻ പ്രൈമിനിസ്റ്റർ അതു മോഡിക്ക് വാക്ക് കൊടുത്തു

  • @jojojo2068
    @jojojo2068 2 месяца назад +8

    Mahasa Amini Could be saint, she is the turning point of Islam future, she is the destroyer of Islam. Mahsam Amini fans ...................

  • @chandrababu7048
    @chandrababu7048 Месяц назад +3

    👍👍👍👍👍❤❤❤

  • @Lijo8359
    @Lijo8359 2 месяца назад +17

    ലോകത്തിന് വേണ്ടി ഒരു മുട്ടുസൂചി പോലും കണ്ടുപിടിക്കാത്ത ശുടുക്കളെയും അവരുടെ പടുവാഴ ടള്ളഹുനെയും ലോകത്തിന് ആവശ്യമില്ല 😂😂👍😂😂👌

    • @abdulraheem8467
      @abdulraheem8467 2 месяца назад

      എന്ന് കിണറ്റിലെ തവള

    • @Virtual-Friend-007
      @Virtual-Friend-007 2 месяца назад +1

      അവർക്കു വിദ്യാഭ്യാസം കൊടുക്കാത്തത് കൊണ്ടു വിവരം വയ്ക്കില്ല, അത് തന്നെ മുകളിൽ ഉള്ളവർക്ക് ആവശ്യവും

    • @alexanderKallungal
      @alexanderKallungal Месяц назад

      ​@@abdulraheem8467എടാ നിൻ്റെ പ്രവാചകനാണ് പൊട്ടക്കിണറ്റിലെ തവള.മക്കയും മദീനയും അവിടെ ചുറ്റുമുള്ള കുറച്ചു സ്ഥലങ്ങളും മാത്രം കണ്ടിട്ടുള്ള മുഹമ്മദാണ് നീ പറഞ്ഞയാൾ.

  • @Ashrafpary
    @Ashrafpary Месяц назад +2

    എല്ലാ മതങ്ങളും നേർപ്പിച്ചു നേർപ്പിച്ചു വിശ്വസിച്ചാൽ ലോകം വളരെ അധികം പുരോഗമിക്കും. പക്ഷെ അത് കുട്ടികളിൽ നിന്ന് തുടങ്ങണം

  • @kurianvarughese8409
    @kurianvarughese8409 2 месяца назад +12

    Hi Teacher❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MARY__JOJY
    @MARY__JOJY 2 месяца назад +11

    Njan eppolum parayum Islam mazimum 2030 vare undakoo .. Teacher , you are right

    • @abdullakoya7836
      @abdullakoya7836 2 месяца назад

      Absolutely Correct VERY Soon Angane Aavate thanks 🙏

  • @rajankunnumpurath8005
    @rajankunnumpurath8005 Месяц назад +1

    Dear madam very thanks for your Good speach.❤❤❤

  • @MohanaDasan-d8b
    @MohanaDasan-d8b 2 месяца назад +19

    കള്ളത്തരം അവതരിപ്പിച്ചു എത്രനാൾ ജനങ്ങളെ കബളിപ്പിക്കാൻ കഴിയും? എല്ലാത്തിനും ഒരന്ത്യം കാണുമല്ലോ. അതല്ലേ പ്രകൃതീ നിയമം.

  • @vdvarghesevarghese7097
    @vdvarghesevarghese7097 2 месяца назад +2

    ടീച്ചർ സൂപ്പർ❤

  • @krishnanmattummal1338
    @krishnanmattummal1338 2 месяца назад +6

    Indian Spirituality enable true Seekers to REALISE the cause for Creation.😊

  • @pushpamarbros9643
    @pushpamarbros9643 2 месяца назад +12

    I love to hear your strong word's.I appreciate all what you speak with full knowledge.❤

  • @abdulrahmanap1873
    @abdulrahmanap1873 Месяц назад +2

    വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്താതെ നിന്നിരുന്നെങ്കിൽ കുറെ കാലം കൂടെ പിടിച്ചു നിൽക്കാമായിരുന്നു

  • @malayildas8828
    @malayildas8828 2 месяца назад +3

    Jami don't bother, simply go ahead with your job. And simply continue.

  • @raghucn5570
    @raghucn5570 2 месяца назад +2

    God bless you teacher

  • @vrmohanan2532
    @vrmohanan2532 2 месяца назад +2

    Very very true 👍

  • @antonyleon1872
    @antonyleon1872 2 месяца назад +2

    Teacher 🙏♥️ thanks

  • @dhenukari457
    @dhenukari457 Месяц назад +1

    Teacher you are bold and beautiful

  • @sureshomachappuzha2036
    @sureshomachappuzha2036 Месяц назад

    മനുഷ്യന് വേണ്ടത് ആധുനിക ധാർമികതയാണ്. മതമോ മറ്റ് അന്ധവിശ്വാസങ്ങളൊ വേണ്ട

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 2 месяца назад +2

    ഗുഡ്....👍👍👍

  • @moanykk3296
    @moanykk3296 2 месяца назад +4

    ഈ സോഷ്യൽ മീഡിയയുടെ കാലഘട്ടത്തിൽ പഴയതുപോലെ നുണക്കഥകളും, ഭീഷണികളും കൊണ്ട് ആരേയും ഒരു മതത്തിലും പിടിച്ച് നിർത്താൻ സാധിക്കില്ല... മതം വളർത്തുകയല്ല വേണ്ടത് മനുഷ്യൻ എല്ലാ മേഘലയിലും വളരുകയും, വളർത്തുകയും ചെയ്യണം...!!!

  • @VishalanTN
    @VishalanTN Месяц назад +1

    teacher ❤❤❤❤❤❤❤❤❤❤❤

  • @ushanair4770
    @ushanair4770 Месяц назад +3

    അന്യായം ചെയ്യാൻ പ്രേരിപ്പിക്കുന്നു അങ്ങനെ കെട്ടിയ പെണ്ണിനെ ഉപേക്ഷിച്ച് വേറെ സ്ത്രീകളെയും ചതിക്കുകയല്ലേ ചെയ്യുന്നത്, ഏത് പെണ്ണാണ് സന്തോഷത്തോടെ സമ്മതിക്കുന്നത്. ഇവരെന്തേ ഇത് ഓര്‍ക്കുന്നില്ല.

  • @JithinJose-z5v
    @JithinJose-z5v Месяц назад +1

    Nanma cheyyunna jamitha teacherinu nallathu varatte 🙏

  • @lohilthekkayil8487
    @lohilthekkayil8487 Месяц назад +1

    ഗോത്ര കാലങ്ങളിൽ ഒരു സാധാ മനുഷ്യന്റെ മനസ്സിൽ ഉദിച്ച ഒരു പാട് സ്വപ്‌നങ്ങൾ, ആ സ്വപ്‌നങ്ങൾ എന്നെങ്കിലും യാഥാർഥ്യ മാകും എന്ന ചിന്തയിൽ ഉദിച്ച, നിർമിക്ക പെട്ട ഒരു മതം, ഇന്നത്തെ കാലത്ത് സ്വർഗത്തിൽ കിട്ടുമെന്ന് പറഞ്ഞ എല്ലാ കാര്യങ്ങളും ഈ ഭൂമിയിൽ തന്നെ സൃഷ്‌ടിച്ച മനുഷ്യൻ ഭൂമിയെ സ്വർഗം ആകുന്നു, മരണത്തിനു ശേഷം കിട്ടുമെന്ന് കരുതുന്ന സ്വർഗത്തിന് വേണ്ടി ഒരു വിഭാഗം ജനം ഭൂമിയെ നരകം ആകുന്നു

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 2 месяца назад +5

    👍👍

  • @balanbalan5813
    @balanbalan5813 2 месяца назад +2

    👍👍👍👍👍

  • @shinsonpj
    @shinsonpj Месяц назад +1

    Very good

  • @SasiKumar-sy7wv
    @SasiKumar-sy7wv 2 месяца назад +2

  • @Proud2BnIndian24
    @Proud2BnIndian24 2 месяца назад +35

    ടീച്ചറെ ഒരു സംശയം :
    പുരുഷന് 72 ഹൂറികളും മദ്യപുഴയും, ചെറുബാലന്മാരും, 80000 വേലക്കാരും (എന്ത് പണി?),
    ചോദ്യം ഇതാണ്, അപ്പോൾ സ്ത്രീകൾക്ക് സ്വർഗത്തിൽ എന്തുകിട്ടും?

    • @davisonkottayil9755
      @davisonkottayil9755 2 месяца назад

      Vibrator sex toy kittum
      Allenkil viralukal saranam... Ellaaam
      Purushanmaaarku
      Maathram....!!!?? 😅😂

    • @താമരാക്ഷൻ.4
      @താമരാക്ഷൻ.4 2 месяца назад

      നാടൻ കോയി ന്റെ വിരിയാണി കാട്ടു പോത്തിന്റെ ഫ്രൈ പുള്ളിമാൻ മന്തി ഒക്കെ ഇഷ്ടം പോലെ... രാത്രി ഫാത്തിയ സൂറത്തും ഓതി കാലിന്റെ ഇടയിൽ കജ്ജും ബെച്ചു കിടന്നു ഉറങ്ങാം..
      കെട്ടിയോൻ ഹൂറികളും കുണ്ടന്മാരെ ഉം കൂട്ടി ടൂറിൽ ആവും

    • @prasadvarghese6735
      @prasadvarghese6735 2 месяца назад +3

      Nothing

    • @KLBROsreeraj
      @KLBROsreeraj 2 месяца назад +1

      Hoorane kittum

    • @Aumnamahsivaya123
      @Aumnamahsivaya123 2 месяца назад +2

      Nothing

  • @deepuvasudevan6205
    @deepuvasudevan6205 2 месяца назад +4

    Great

  • @JamesMariyil
    @JamesMariyil 2 месяца назад +4

    ടീച്ചർ പറയുന്നത് വളരെ ശരിയാണ്

  • @a50vjd78
    @a50vjd78 2 месяца назад +1

    ടീച്ചർ. കെയർ ബ്യൂട്ടിഫുൾ face.ഞങ്ങൾക്ക് വേണം.വോയിസ്‌. അറിവും 🥰

  • @rosepaul7749
    @rosepaul7749 2 месяца назад +1

    v. good Service

  • @jojojo2068
    @jojojo2068 2 месяца назад +3

    Vijayan nabi. is our first nabi.

  • @anilkumarmb4963
    @anilkumarmb4963 2 месяца назад +4

    Teacher good evening.... lady love...I'm from Shivamogga Karnataka... but u r audacious...ur my Ido

  • @Umk-uo8jk
    @Umk-uo8jk 2 месяца назад +2

    👍👌❤️🙏

  • @vinodKumar-rf7yn
    @vinodKumar-rf7yn Месяц назад +1

    ഇപ്പോൾ ഈ ലോകത്തിൽ ജീവിക്കണമെങ്കിൽ തന്നെ വളരെയധികം കഷ്ടപ്പാടാണ് ഒരു നിമിഷം പോലും പാഴാക്കി കളയാൻ ആർക്കും സമയമില്ല അമേരിക്കയിൽ ഒക്കെ മണിക്കൂറിനാണ് ഡോളർ അഞ്ചുനേരം നിസ്കരിക്കണമെങ്കിൽ എത്ര രൂപ പാഴാക്കണം ഈ മതത്തിൽ ഒന്ന് ജീവിച്ചു പോകണമെങ്കിൽ എത്ര വലിയ കഷ്ടപ്പാടാണ് ഏറ്റവും സുഖമുള്ളതൊക്കെ ഹിന്ദുമതത്തിലുള്ളവർക്കാണ് വേണമെങ്കിൽ പ്രാർത്ഥിച്ചാൽ മതി വേണമെങ്കിൽ അമ്പലത്തിൽ പോയാൽ മതി മഴയായാലും പുതച്ചു മൂടി കിടന്നുറങ്ങാം ഒരു ദൈവവും പിണങ്ങില്ല എല്ലാ ഞായറാഴ്ചയും വെള്ളിയാഴ്ചയും ഒന്നും ദൈവത്തിന് നേർച്ച ഇടണ്ട ഒരു മതപണ്ഡിതനും ചോദിക്കാൻ വരില്ല

  • @jayaprakashku9488
    @jayaprakashku9488 2 месяца назад +2

    Good presentation

  • @Girilalgangadharan
    @Girilalgangadharan 2 месяца назад +2

    ജാമിത ടീച്ചർ 👌 വിവരണം അടിപൊളി 👍 ഈ നീച മതം ഇല്ലാതാകും.

  • @gangadharanaa5935
    @gangadharanaa5935 2 месяца назад +3

    ടീച്ചർ, താങ്കൾ വിദ്യാസമ്പന്നയായ വനിതയാണ്. അതുകൊണ്ട് താങ്കൾ ഈ ആറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഈ സെക്സ് ബുക്ക്‌, മലയാളത്തിൽ നന്നായി പരിഭാഷ പെടുത്തിയിരുന്നെങ്കിൽ അന്ധമായി ഇതിനെ ഒക്കെ വിശ്വസിക്കുന്നവർക്കും ഗുണം ചെയുമായിരുന്നു.

  • @abdurahmanptabdurahmanpt9893
    @abdurahmanptabdurahmanpt9893 2 месяца назад +3

    ഒരു മതവും അതിന്റെ യദാർത്ഥ അവസ്ഥയിലല്ല എന്നുള്ളതാണ് - മതങ്ങളുടെ -- പരാചയങ്ങൾക്ക് കാരണം -

  • @abelpsolamanpj4360
    @abelpsolamanpj4360 2 месяца назад +1

    Good

  • @smyrna9207
    @smyrna9207 2 месяца назад +3

    🙏🕊

  • @babykutti7229
    @babykutti7229 2 месяца назад +3

    വേട്ടയാടുകയല്ല teache ചെയ്യുന്നത് മത വട്ട് ഉള്ളവർക്ക് മനസ്സിലാക്കാൻ 😄😄😄❤️😍👍🙏

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 2 месяца назад +1

    💪💪💪💪💪💪

  • @prasadpm5924
    @prasadpm5924 2 месяца назад +1

    🙏🏻👍🏻🌹❤️

  • @sureshjohn2218
    @sureshjohn2218 2 месяца назад +12

    സത്യം മറച്ചുവെക്കാൻ അനുവദീയമായ കള്ളം പറച്ചിൽ

  • @jojojo2068
    @jojojo2068 2 месяца назад +2

    Kadannu varu, Kadannu varu, HURRY Free ................ HURRY Free ................

  • @georgejoseph660
    @georgejoseph660 Месяц назад +1

    6)arampirnna islam

  • @johndavid7017
    @johndavid7017 2 месяца назад +3

    ഭയം അല്ലാ 73 ഹുരികൾ അതാണ് ഈ മദം വിടാത്തത് വേറെ ഏതു മതം ഇതു പറയുന്നുണ്ട് ഓക്കേ

  • @ajeeshaji7401
    @ajeeshaji7401 2 месяца назад +11

    ടീച്ചർ ഞാൻ ഹിന്ദു ആയി ജനിച്ചു.ടീച്ചർ പറയുന്ന യുക്തി ഉചിതമായത് എല്ലാം സ്വീകരിക്കും.സനാധന ധർമത്തിൽ നിന്നുകൊണ്ട് തന്നെ പറ്റുന്നു. ഇസ്ലാമിന്റെ ഗതിയോ? എന്നാൽ ഹിന്ദുക്കൾക് അവരുടെ കിതാബ് അറിയാത്തത് മുതൽ എടുക്കുന്നു. പരിഹസിച്ചു നടക്കുന്നു,നിങ്ങളുടെ ചാനലിൽ സ്വാമി ചിദാനന്ദപുരിയെ കൊണ്ട് വരുമോ?ഇസ്ലാം ഹിന്ദുവിനെക്കാൾ മികച്ചത് ആണ് എന്നല്ലേ അവർ ഇപ്പോൾ കൂടുതൽ പറഞ്ഞു നടക്കുന്നത്. വിമര്ശകർക് മാത്രം ചോദ്യം ചോദിക്കാനുള്ള അവസരം നൽകുക. ശേഷം ഏതെങ്കിലും മൂലിയാർ വരാൻ ധൈര്യം കാണിക്കുമോ അറിയാം 😁.ചാനൽ പൊടി പൊടിക്കും

    • @sabumanayil1078
      @sabumanayil1078 2 месяца назад

      സ്വയം മനസ്സിലാക്കാൻ കഴിവുണ്ടെങ്കിൽ നിങ്ങളുടെ പുസ്തകങ്ങൾ സ്വയം വായിക്കുക. ദൈവം ഉണ്ടെങ്കിൽ വിശുദ്ധി ആയിരിക്കണം, സനാതനത്തിൽ വിശുദ്ധി ഉള്ള ഒരെണ്ണവും ഇല്ല

    • @abdullakoya7836
      @abdullakoya7836 2 месяца назад +1

      Very very Correct 💯

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 месяца назад +4

    പരിശുദ്ധമെന്നു പറഞ്ഞാൽ പോരാ
    ശുദ്ധമാകണം
    ഭാര്യമാരിലും അടിമ സ്ത്രികളിലും ഒഴികെ എന്ന വചനം പോരെ
    സ്ത്രീകൾ ഇഷ്ടപ്പെടുമോ
    ചിന്തിക്കുന്ന പുരുഷർ ഇഷ്ടപ്പെടുമോ

  • @chackopm5355
    @chackopm5355 Месяц назад +1

    ഇസ്ലാം മാത്രമല്ല എല്ലാ മതങ്ങളും ഗോത്ര കാലഘട്ടത്തിൽ മനുഷ്യ ഭാവനയിൽ ഉടലെടുത്ത കെട്ടുകഥകൾ മാത്രമാണ്

  • @pneelakandhannambeesan3590
    @pneelakandhannambeesan3590 2 месяца назад +2

    ഇസ്ലാം വിശ്വാസത്തിൽ കുറെ നല്ല കര്യങ്ങൾ ഉണ്ട്.പക്ഷെ അന്ധമായ,ഭയത്തോടെ ഉള്ള മതവിശ്വാസം നിർബന്ധം ആയതിനാൽ,പാവങ്ങൾ എല്ലാ പ്രവചനങ്ങളും ശരി ആണ് എന്ന് വിശ്വസിച്ച് പോരുന്നു.യുക്തി ചിന്തക്ക് അനുസരിച്ച് വിശ്വാസത്തിൽ മാറ്റം വരുത്താനും മനുഷ്യരോട് സ്നേഹം നില നിർത്താനും അത് വഴി ഒരു സമാധാനത്തിൻ്റെ പാത കണ്ടെത്താനും ഈ മതത്തിൽ ഒരു നവോത്ഥാനം ആവശ്ശിയം ആണ്.അത് ഉണ്ടാക്കാൻ ഈ മതത്തിൽ നിന്ന് തന്നെ ആളുകൾ മുന്നോട്ടു വരണം.

  • @AchankunjuPt
    @AchankunjuPt Месяц назад +1

    ടീച്ചറേ ഇന്ത്യക്ക് ഇനിയും പ്രത്യാശക്ക് വകയുണ്ട്......🙏

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 2 месяца назад +2

    എങ്ങനെ മതം വിടാതെ ഇരിക്കും..അത്രക്കും വൃത്തികെട്ട നിയമം അല്ലേ..ഇസ്സലാമിൽ ഉള്ളത്...

  • @jayasreek2079
    @jayasreek2079 2 месяца назад +4

    You are a beauty queen and an Iron lady

  • @jayasreek2079
    @jayasreek2079 2 месяца назад +1

    Teacher Islam mathem oro episode malayala parivarthanem live start cheyanem matha padana classpole vendavar manasilakate

  • @sankaranarayananpokkali6861
    @sankaranarayananpokkali6861 Месяц назад

    ഹായ് ജാമിത 👏👌👌👍❤️🥰

  • @spbk1
    @spbk1 2 месяца назад +4

    ഓവർ ആകുന്നതാണ് ആളുകൾ വിട്ടുപോകാൻ കാരണം.

  • @RemyaVijayan-h6o
    @RemyaVijayan-h6o 2 месяца назад +3

    Ee parayunnath sariyaan enkil ee lokam nannaavum

  • @PradoshMalayill
    @PradoshMalayill 2 месяца назад +2

    Hai teacher ❤

  • @rajeshraju8944
    @rajeshraju8944 2 месяца назад +1

    😂😂😂അന്തൻ ഫാൻസ്‌ 👌👌👌👌🤭🤭🤭🤭

  • @williambernard1184
    @williambernard1184 Месяц назад

    മതം ഏതായാലും കൊതം നന്നായാൽ മതി എന്നല്ലെ കിതാബിൽ പറഞ്ഞിരിക്കുന്നത്. 😂😂