പള്ളിക്കാട്ടിലാണ് നാളെ മണിയറ

Поделиться
HTML-код
  • Опубликовано: 18 дек 2019
  • With Lyrics ( വരികളോടെ )

Комментарии • 326

  • @ameerameer8339
    @ameerameer8339 Год назад +179

    എന്റെ ഉമ്മ യുടെ ഉമ്മായും ഉപ്പയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ വഫാത്തായിട്ട് ഇന്നേക്ക് ഇരുപത്തിരണ്ട് ദിവസമായി എനിക്ക് അവരെ ഓർമവന്നു സഹിക്കാൻ പറ്റുന്നില്ല അല്ലാഹ് അവരുടെ കബറിടം വിശാലമാക്കി സ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കണേ നാഥാ

  • @harshalmuhammed9999
    @harshalmuhammed9999 Год назад +170

    ഈ പാട്ട് ഇഷ്ടമായവർ ലൈക്‌ അടിക്കു 👍👍

    • @shahinp8609
      @shahinp8609 Год назад +1

      അസ്‌തഹ്ഫിറ്ല്ലാഹിൽ അളീം

    • @feminazainu2546
      @feminazainu2546 Месяц назад

      ❤❤❤❤

  • @z.4.x.................
    @z.4.x................. 10 месяцев назад +72

    ഈ പാട്ട് കേട്ട് കരഞ്ഞുപോയി മരണപെട്ട ബന്ധുമിത്രതികളെ ഓർത്തു കരഞ്ഞു അല്ലാഹ് അവര്ക്കും നമ്മൾക്കും അള്ളാഹു സ്വർഗം നൽകട്ടെ

  • @shanhafathimap9767
    @shanhafathimap9767 4 месяца назад +32

    ഈ പാട്ട് ഇഷ്ട്ടമുള്ളവർ like🤗🤗

  • @faseelafasi283
    @faseelafasi283 2 года назад +286

    ഇ പാട്ട് ഇഷ്ടമുള്ളവർ like

  • @rayanabooty5582
    @rayanabooty5582 Год назад +43

    വല്ലാത്തൊരു വേദന അല്ലാഹ്. നാളെ നമ്മളും പോവേണ്ടേയ്. കാക്കണം അല്ലാഹ് 😥😥😥😥😥😥🤲🤲🤲🤲🤲🤲😥😥

  • @abdulazeez7820
    @abdulazeez7820 5 месяцев назад +16

    എല്ലാ ദിവസവും കേൾക്കാറുണ്ട് ഈ ഗാനം...
    മനസ്സിൽ അടിഞ്ഞു കൂടുന്ന അഹന്ത ഇല്ലാതാക്കാൻ നല്ലതാണ് ഈ ഗാനം കേൾക്കുന്നത്

  • @guppylover8376
    @guppylover8376 11 месяцев назад +40

    അല്ലാഹുവേ എന്റെ കുടുംബങ്കങ്ങളും കൂടപ്പിറപ്പും ഇന്ന് ആറടി മണ്ണിന്റെ ചോട്ടിലാണ് 🤲ഈപാട്ട് ഒരു പാട് കേട്ടു മരിച്ചു പോയവരെയൊക്കെ ഓർമവന്നു 😭😭റബ്ബേ അവർക്കൊക്കെ നീ മഹ്ഫിറ ത്തും മർഹമത്തും നൽകണേ നാഥാ 🤲

  • @user-dg1ds3ek1o
    @user-dg1ds3ek1o 6 месяцев назад +8

    കരഞ്ഞു കൊണ്ടുവന്നു ചിരിച്ചു കൊണ്ടുപോകണം മാഷാ അല്ലാഹ്

  • @thahiram4887
    @thahiram4887 11 месяцев назад +6

    എല്ലാവരിൽ നിന്നും മരണപ്പെട്ട് പോയവരുടെ ഖബർ വിശാലമാക്കി കൊടുക്കണേ الله..
    അവരെ അർശിന്റെ തണലിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തണേ الله...
    ഖബറിന്റെ അധാബിനെ തൊട്ട് അള്ളഹു അവരെ കാത്ത് രക്ഷിക്കുമാറാകട്ടെ...

  • @nahadhas474
    @nahadhas474 2 года назад +65

    Masha alla അള്ളാഹു നമ്മെളെ അനുഗ്രെഹിക്കട്ടെ

  • @asip1193
    @asip1193 Год назад +54

    😭😭😭 അല്ലാഹു നമ്മളെ അനുഗ്രഹിക്കുമാറാവട്ടെ ആമിയ റബ്ബുൽ ആലമീൻ

    • @shifanapk1250
      @shifanapk1250 Год назад +1

      Aameen🤲😢

    • @sharafdheen3968
      @sharafdheen3968 10 месяцев назад

      👍❤️❤️❤️❤️❤️❤️😭😭😭😭🎉🎉

  • @hibalulu8407
    @hibalulu8407 Год назад +23

    അല്ഹമ്ദുലില്ല 🌟മരിച്ചവരെ ഓർമ വന്നു കരയാനും വന്നു 😭

  • @lailabii9338
    @lailabii9338 Год назад +7

    അള്ളാഹുവെ 🌹എന്റെ ഉമ്മാകും ഉപ്പാകും സ്വർഗം കൊടുക്കണം അള്ളാഹുവെ 🌹ഇന്ന് എന്റെ കൂടെ എന്റെ ഉമ്മയും ഉപ്പയും എന്റെ കൂട ഇല്ല 🌹റബ്ബേ നീ എന്റെ ഉമ്മാകും ഉപ്പാകും സ്വർഗം കൊടുക്കണം അള്ളാഹാ

  • @basheervlog3913
    @basheervlog3913 Год назад +20

    ഈ പാട്ട് കേൾക്കുമ്പോൾ കരച്ചൽ വരുന്നു 😂❤️

  • @Royal-K4
    @Royal-K4 6 месяцев назад +4

    ചുറ്റുമുള്ളവരെ ചിരിപ്പിച്ചു വരും നമ്മള് ചുറ്റുമുള്ളവരെ കരയിപിച്ച് പോകും നമ്മള്... അത്രേ ഉള്ളൂ ദുനിയാവു...

  • @user-pc3zx7kg4h
    @user-pc3zx7kg4h 8 месяцев назад +6

    എന്റെ ഇക്കാന്റെ ഉമ്മയും ഉപ്പയും മരണം pedu 😭🤲🤲എന്റെ ഫാമിലിninn മരണം pedavarum ഇക്കാന്റയും ഫാമിലിninn മരണം pedavarude കബറിടം വെളിച്ചം ആക്കി kodukaname 🤲🤲🤲

  • @alfathahmob8411
    @alfathahmob8411 Год назад +2

    Ende umma 1varsham kazinju marichitt ee song kelkkumbol ummaane orma vannu😢

  • @shameemabeegom9355
    @shameemabeegom9355 4 месяца назад +2

    Ente Vappayum Ummayum inn Khabarilaa....... 😭😭

  • @mohammednaufalkmmohammed6783
    @mohammednaufalkmmohammed6783 Год назад +4

    Masha allah endh Nalla pattu

  • @nabeesamusthafa1722
    @nabeesamusthafa1722 Год назад +8

    Allahuve ente husdundinte qabaridam vishalamaakkane.qabaril swergeeya sugam kodukkane rabbe aameen ya rabbal aalameen.

  • @user-yd3gy4vz4y
    @user-yd3gy4vz4y 2 месяца назад +2

    എനിക്ക് പാട്ട് ഭയങ്കര ഇഷ്ടപ്പെട്ടു എൻറെ ചങ്കിലെ അലി🎉🎉❤❤ ഇഷ്ടപ്പെട്ടു പോയി🎉

  • @shahazushaba9923
    @shahazushaba9923 8 месяцев назад +7

    I miss my grandpaa for this song🎵
    This song so feeling better

  • @mahinsalma2607
    @mahinsalma2607 Год назад +21

    സൂപ്പർ സോങ്ങ് ❤️❤️❤️

  • @user-yd3gy4vz4y
    @user-yd3gy4vz4y 2 месяца назад +1

    ❤❤❤❤❤ ഇത് കേട്ടപ്പോൾ എൻറെ മനസ്സ് അലിഞ്ഞു പോയി❤❤❤❤❤

  • @shobithaab9807
    @shobithaab9807 Год назад +50

    ഈ പാട്ടു കേട്ടപ്പോൾ എന്റെ വാപ്പ യുടെ ഓർമ വന്നു വല്ലാ ത്ത പ്രയാസം തോന്നി ഈ പാട്ടു തന്നെ നമ്മുടെ ജീവിതം

    • @asifkv8669
      @asifkv8669 Год назад +1

      എന്റെ ഉപ്പ മരിച്ചിട്ട് ഇന്നേക്ക് 12 ദിവസം അയി എന്റെ ഉപ്പാക്ക് എല്ലം പൊറുത്ത് കൊടുക്കണേ റബ്ബേ ആമീൻ😭😭😭🤲🤲🤝

    • @sabiranassar867
      @sabiranassar867 Год назад

      Enikum

    • @ringo1035
      @ringo1035 Год назад

      @@asifkv8669 വെളിച്ചം അസ്തമിച്ചു

  • @irshadk603
    @irshadk603 3 года назад +12

    Super song enikk ishpetta songan ith 👍👏👌

  • @MuhammedMuhammed-ln7gl
    @MuhammedMuhammed-ln7gl 3 года назад +20

    സൂപ്പർ സോങ്ങ്

  • @abduljaleel-bl3ii
    @abduljaleel-bl3ii Год назад +4

    മ്യൂസിക് നല്ലതല്ല.
    പാട്ടിന്റെ കൂടെ (എഴുതി കാണിച്ചത് കൊണ്ട് )ഞാനും മൂളി. ഓരോ വരികളും അർത്ഥവത്തായതാണ്.
    മരിച്ചു പോയവരെ കുറിച്ച് ഓർത്തു. അതിലുപരി., അടുത്ത നിമിഷം സംഭവിക്കാനിരിക്കുന്ന മരണത്തെ കുറിച്ച് ഭയപ്പാട് തോന്നി. കാരണം ഒന്നും തയാറാക്കി വെച്ചിട്ടില്ല.
    നാഥൻ, നമ്മിൽ നിന്നും മരിച്ച് പോയ എല്ലാവർക്കും മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
    ദീനിയായ ജീവിതം നയിക്കാനും, ഈമാനോട് കൂടെ മരിക്കാനും നമുക്കും അവൻ ഭാഗ്യം നൽകട്ടെ. ആമീൻ

  • @arifponganadu6385
    @arifponganadu6385 2 года назад +8

    Super👍👍 masha allah

  • @naseemakottola3249
    @naseemakottola3249 Год назад +14

    ഈ പാട്ട് ഇഷ്ടമുള്ളവർ 👍👍

  • @backerv6789
    @backerv6789 3 года назад +8

    Ennum namal orkkanam pallikaadum kabarum

  • @musthafaa7731
    @musthafaa7731 Год назад +19

    മാഷാ അള്ളാ അള്ളാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ 💚

  • @Travel.point_24-gk5zu
    @Travel.point_24-gk5zu Месяц назад +2

    ഇടക് കേട്ടോളു നമ്മുടെ അഹങ്കാരം കുറഞ്ഞു വരും

  • @moideenmangoteeri394
    @moideenmangoteeri394 4 года назад +12

    Super .....

  • @abdullatheefpabdul2030
    @abdullatheefpabdul2030 Год назад +5

    Allahu namme kaakkatte 😢😢😢

  • @faseelashareef7438
    @faseelashareef7438 Год назад +36

    😭😭അല്ലാഹു നമ്മെ കാക്കട്ടെ😭😭😭

  • @jamshijamshi4216
    @jamshijamshi4216 3 года назад +10

    Good song I liked this

  • @jasveenyoyo8777
    @jasveenyoyo8777 Год назад +3

    Nj ee song aadiyam mayi kanunnathum kelkkunnathum, 2012"muthal aanu annu thottuinnuvareyum nj ee song kelkkunnundu 😔atrikku ishttamaanu oru feelingum aanu(nalathe nammude maniyara)😔

  • @CRLM-cv4fg
    @CRLM-cv4fg 3 года назад +8

    Mashaallahh

  • @sreekalapradeep6944
    @sreekalapradeep6944 Год назад +15

    Great song.

  • @mohammednaufalkmmohammed6783
    @mohammednaufalkmmohammed6783 Год назад +3

    Masha allah my favorite song

  • @user-wc6uw8xw2y
    @user-wc6uw8xw2y 4 месяца назад +1

    Ante ummane orthupoyi
    Ente cherupatthil maranappettatane

  • @minnus_editz
    @minnus_editz Год назад +1

    Ente umma njgalill ninnum vida paraj poyitt 1/2 yr ayi 😭😭😭😭😭 ummante kabar sorkka poothoopakki kodukkanea allah... 😭

  • @kunjusdiya8516
    @kunjusdiya8516 Год назад +3

    🤲🤲🤲masha allah

  • @user-kf4sm1er6l
    @user-kf4sm1er6l 20 дней назад +1

    Ente uppak ni sowrham nalkane nadha🤲🥰

  • @rajeenashihab2440
    @rajeenashihab2440 7 дней назад

    Seen പാട്ട് ഒരു രക്ഷയില്ല😭🌹❤‍🔥❤‍🔥

  • @mtismayil
    @mtismayil 3 года назад +19

    എന്തുകൊണ്ടാണ് ഇതിന്റെ രചയിതാവ് ബാപ്പു വെള്ളിപ്പറമ്പിന്റെ പേര് ഡിസ്ക്രിപ്ഷനിൽ നൽകാതിരുന്നത്.

  • @noufalmuhammed114
    @noufalmuhammed114 3 года назад +14

    പള്ളികാട്ടിലാണ് നാളെ മണിയറ😊

    • @ayshamamolath7153
      @ayshamamolath7153 2 года назад +3

      Karayathe ee pattu njan kettittilla Karanam ente Umma uppa sahodharanmar avideyanullath

    • @ashfaraashi3227
      @ashfaraashi3227 Год назад

      @@ayshamamolath7153 padachavan aa paraloga jeevitham nallathakki kodukkumarakatte 🥺😥aameen 🤲🏻

    • @salim.s5745
      @salim.s5745 Год назад

      😔😟😥😟🥺

  • @user-yd3gy4vz4y
    @user-yd3gy4vz4y 2 месяца назад +2

    എനിക്ക് ഇഷ്ടപ്പെട്ടു❤❤❤

  • @nafeesaali7215
    @nafeesaali7215 5 месяцев назад +1

    പാടി അതാൻ കുട്ടിക്കാതെ കായ്ക്കൽ മൊയ്തീൻകുട്ടി ഹാജി കണ്ടമാനം പാട്ട് സ്വന്തമായിട്ട് എഴുതി ഉണ്ടാക്കിയതാണ് ചെയ്തിട്ടുണ്ട് ആ പാട്ട് കൈമാറിയിട്ട് എല്ലാരും പാടുന്ന പാട്ട് 62 വർഷമായി പുല്ലൂരാണ് മറ ചെയ്തിട്ടുള്ളത്

  • @faeesthameem9918
    @faeesthameem9918 7 месяцев назад +2

    ❤❤❤❤❤❤❤😢😢😢😢😢

  • @ashiqashi4615
    @ashiqashi4615 Год назад +4

    മാഷാഅല്ലാഹ്‌ 👍

  • @rayanridhu3923
    @rayanridhu3923 2 года назад +6

    Masha Allah

  • @faeesthameem9918
    @faeesthameem9918 7 месяцев назад +2

    ❤❤❤❤❤❤❤❤❤❤❤❤❤😢😢😢

  • @ashrafkallara9984
    @ashrafkallara9984 2 года назад +4

    Super 👍👍👍

  • @sherinsameer976
    @sherinsameer976 Год назад +3

    കരഞ്ഞു കരഞ്ഞു കരഞ്ഞു കൊണ്ട്
    പിന്നെയും പിന്നേ കരഞ്ഞു കൊണ്ട്
    😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓

  • @user-yd3gy4vz4y
    @user-yd3gy4vz4y 2 месяца назад +3

    ഐ ലവ് യു മൈ സോങ്😢

  • @shafeenanaju-yy1lc
    @shafeenanaju-yy1lc Год назад +3

    Maasha allah❤️

  • @ameerali7312
    @ameerali7312 4 года назад +10

    👍👍👍

  • @shahinashahi4229
    @shahinashahi4229 8 месяцев назад +1

    😭😭😭പടച്ചോനെ കാക്കണേ 🤲🤲🤲

  • @Afiy729
    @Afiy729 11 месяцев назад +1

    Enta vappa marichit 4 divasamayi kabar vishalamakan duha cheyane😢

  • @NajeemNajeem-fs5ef
    @NajeemNajeem-fs5ef 10 месяцев назад +2

    സൂപ്പർ സോങ്

  • @nafeesaali7215
    @nafeesaali7215 5 месяцев назад +2

    62 വർഷമായി നാടുനീർ മകൻ

  • @sidheequekk5977
    @sidheequekk5977 4 года назад +18

    Superrr singing polichu

  • @faizalpalacheri2318
    @faizalpalacheri2318 Год назад +2

    توكلت ءللله

  • @shamilakp2098
    @shamilakp2098 Год назад +1

    😢

  • @shahinp8609
    @shahinp8609 Год назад +1

    ഇത്‌ ദിനം വേണ്ട മൊബൈൽ തുറന്നാൽ ഇതാണ് കാണുന്നത് ഞാൻ പലവട്ടവും കണ്ഠഡ്ഡ്ഡ്ഡ്ഡ്ഡ്ഡ്

  • @hussainkanjiranghadan9296
    @hussainkanjiranghadan9296 3 года назад +9

    😭😭😭

  • @sidheequekk5977
    @sidheequekk5977 4 года назад +14

    👌👌👌👍👍🎤🎵🎶🎼🌹

  • @nidhainnuvlog1835
    @nidhainnuvlog1835 Год назад +3

    Masha allha super song

  • @muhammedshabill
    @muhammedshabill 4 года назад +9

    Aa sound engana koduthath onn paranjtharuo

  • @najiyabasheervlogs3034
    @najiyabasheervlogs3034 3 года назад +7

    Alhamthulillah

  • @shahinp8609
    @shahinp8609 Год назад +1

    അസ്‌തഹ്ഫിറ്ല്ലാഹിൽ അളീം

  • @mubashira4344
    @mubashira4344 Год назад +4

    Yaa Allah 🤲🤲😭

  • @nafeesaali7215
    @nafeesaali7215 5 месяцев назад +1

    കടയ്ക്കൽ മൊയ്തീൻകുട്ടി രാജപാള പാട്ടാണ്

  • @Mishriya83
    @Mishriya83 Год назад +1

    Nammale ellavareyum anugrahikkane kaath rakshappedutthane allha yaa allha allha

  • @shabananasrin4922
    @shabananasrin4922 Год назад +2

    അള്ളാ നാളെ നമ്മളും പോകണമല്ലോ യാ റഹീ മേ😂😂😂😂😂

  • @sabeenarafeeksabeenarafeek8305
    @sabeenarafeeksabeenarafeek8305 Год назад +4

    👌👌👌👌

  • @user-zd7ir9ng6k
    @user-zd7ir9ng6k 3 года назад +11

    റബ്ബേ 🤲🤲🤲🤲

  • @samusamu8253
    @samusamu8253 2 года назад +3

    Super👍👍

  • @muhammadzainkp1293
    @muhammadzainkp1293 9 месяцев назад +1

    എന്ത് നല്ല സോങ്

  • @abduladhil4394
    @abduladhil4394 2 года назад +5

    Mashallah👍

  • @whatsappstatus8319
    @whatsappstatus8319 Год назад +3

    ഒരു ദിവസം ഞാനും പോകും ആരോടും പറയാതെ 😭

  • @jaseenamusthafa2180
    @jaseenamusthafa2180 3 года назад +6

    😥😥😥😥റബ്ബ് കാക്കട്ടെ

  • @faizanavas8132
    @faizanavas8132 11 месяцев назад +2

    ❤❤

  • @JameelaJameela-tt6vc
    @JameelaJameela-tt6vc 11 месяцев назад +2

    ❤❤❤❤

  • @user-kf4sm1er6l
    @user-kf4sm1er6l 20 дней назад +1

    I miss you my uppa😢

  • @muhammeduvaiseks9161
    @muhammeduvaiseks9161 3 года назад +5

    Hearty...

  • @muhammedrisvan9872
    @muhammedrisvan9872 3 года назад +4

    Super song

  • @filufanu7136
    @filufanu7136 2 года назад +3

    മാഷാ അല്ലാഹ്

  • @user-em5ts1hi8d
    @user-em5ts1hi8d 4 месяца назад +1

    സൂപ്പർ

  • @muhammadrafichavakkad9861
    @muhammadrafichavakkad9861 3 года назад +5

    Super😭😭👌👌👌

  • @muneer7533
    @muneer7533 3 месяца назад

    Ente uppante kabar vishlamaknee ya rabeee😢

  • @NajeemNajeem-fs5ef
    @NajeemNajeem-fs5ef 10 месяцев назад +1

    മാഷാ allha

  • @mirashmirash4319
    @mirashmirash4319 11 месяцев назад +1

    Massha allha

  • @shahanarahana961
    @shahanarahana961 3 года назад +6

    🥺🥺😭😖👌👌👌👌👌👌👌

  • @suhailavindiakerala159
    @suhailavindiakerala159 4 года назад +9

    👌👌👌

  • @abdulsathar7719
    @abdulsathar7719 Год назад +2

    Super

  • @zeenajaleel3049
    @zeenajaleel3049 Год назад

    Ente umma😢