സ്വന്തം കരുത്തില്‍ കോടീശ്വരിയായ ക്രിക്കറ്റ് ദൈവത്തിന്റെ മകള്‍ I Sachin Tendulkar's daughter Sarah

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മെഡിസിനിൽ മാസ്റ്റർ ബിരുദം; മോഡലിംഗിലേക്ക് തിരിഞ്ഞതോടെ വെച്ചടി കയറ്റം; കോടികൾ ആസ്തിയുള്ള സംരംഭകയായി വളർച്ച; ശുഭ്മാൻ ഗില്ലുമായി പ്രണയ ഗോസിപ്പിലും നായിക; സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കറുടെ കഥ
    #sachintendulkar #saratendulkar #sachintendulkardaughtersaratendulkar #sachintendulkardaughter #saratendulkarhot #me003 #mm005

Комментарии • 10

  • @Chimby-j5s
    @Chimby-j5s 3 месяца назад +7

    UCL ൽ പഠിക്കാന്‍ പറ്റിയത് സച്ചിന് അവിടെ ചേര്‍ത്തു പഠിപ്പിക്കാന്‍ പൈസ ഉള്ളതു കൊണ്ട്‌. പഠിച്ചത് medicine ല്‍ doctoral degree. ജോലി ചെയ്യുന്നത് fashion മേഖലയില്‍. Instagram ഇങ്ങനെ ഒരാളെ ശ്രദ്ധിച്ചത് സച്ചിന്റെ മകള്‍ ആയതിനാല്‍. Achanteyo ammayuteyo മേല്‍വിലാസം ഇല്ലാതെ വളര്‍ന്ന, ഇപ്പോൾ വളര്‍ന്ന് കൊണ്ടിരിക്കുന്ന, Sachinനെ പോലുള്ളവരുടെ story ചർച്ച cheyyooo. ഈ വീഡിയോ കാണുമ്പോള്‍ എന്ത് inspiration തോന്നാന്‍. ഒരു കാര്യം സമ്മതിക്കുന്നു. ഷാരൂഖ് ഖാന്റെ മോന്‍ പോയപോലെ smuggling ബിസിനസസിൽ പോയില്ലല്ലോ .

    • @globetrotter986
      @globetrotter986 3 месяца назад +1

      Thats the added advantage of a Celebrity's Daughter .... You try to be a Celebrity, your family get same.
      Whatever, her effort get result as double than normal. This is normal.

  • @rian768
    @rian768 3 месяца назад +3

    ഒരു കഴിവും ഇല്ല . Sachin ka naam bhi kabhee hai. Sachin എന്ന പേര് മതി. ബാക്കി എല്ലാം പുറകെ വരും. ഇങ്ങനെ ഉള്ള പൊങ്ങച്ച news കൊടുക്കുന്നത് ഒഴിവാക്കുക.

  • @JGeorge_c
    @JGeorge_c 3 месяца назад +4

    What ?
    The brand is tendulkar. Without it really anyone thinks Sara could get crore ?

  • @_user_not_found007
    @_user_not_found007 3 месяца назад

    ഒന്നു podey... ഞാൻ വരെ അവരെ follow ചെയ്യുന്നത് 'Tendulkar' എന്ന brand name kaaranam aanu.... ഇവൾ എന്ത് ജോലിയാ ചെയ്യുന്നത് എന്ന് പോലും ഞാൻ ശ്രദ്ധിച്ചിട്ടില്ല 😏😏😏

  • @actionlessaction
    @actionlessaction 3 месяца назад +3

    Adhe, this has nothing to do with her surname

  • @sobha518
    @sobha518 3 месяца назад +1

    Sara ayathukonda sare fame ayathu😜😜😜🤪

  • @Radhamony-s7v
    @Radhamony-s7v 3 месяца назад

    സച്ചിനെ പറ്റി പറയാൻ എത്ര എത്ര കാര്യങ്ങൾ ഉണ്ട് അതുവല്ലതും പറയു

  • @directajith
    @directajith 3 месяца назад

    Sarah oru Christian name alle?

  • @abijackson1000
    @abijackson1000 3 месяца назад

    സാറ തെണ്ടുല്‍ക്കര്‍ ❤