@@mja2239നീ ഇവിടെ ചോദിക്കാതെ നേരെ പുതുപ്പള്ളിക്കാരുടെ അടുത്ത് ഒന്ന് ചോദിച്ചു നോക്ക്. ഇപ്പോൾ അവർ നെഞ്ച് പൊട്ടി നില്കുന്നത് കൊണ്ട് നിന്നെയും നിന്നെ പോലുള്ള പാഷാണത്തിൽ കൃമികളും ഇനി ഒരിക്കലും ഇങ്ങനത്തെ ചോദ്യം ചോദിക്കാത്ത രീതിയിൽ ഉള്ള മറുപടി തരും
ഇതാണ് യഥാർത്ഥ ജീവകാരുണ്യം. ആരോടും കൊട്ടിഘോഷിക്കാതെ, ഫ്ലെക്സ് ബോർഡ് വെക്കാത്ത എല്ലാം ചെയ്തു കടന്നു പോയ നല്ല നേതാവ് ഉമ്മൻചാണ്ടി സർ.അദ്ദേഹത്തിന് പ്രണാമം 🙏🌹
ജീവിതത്തിൽ എത്ര വലിയ നഷ്ടമാണു അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരു നോക്കുകാണാൻ സാധിച്ചില്ലല്ലോ എന്നാണു ഇപ്പോഴത്തെ സങ്കടം സ്നേഹദീപത്തിനു പുണ്യത്മാവിനു ആദരാഞ്ജലികൾ❤❤❤❤❤
എനിക്കും.. കാണാൻ ഒരുപാട് ആഗ്രഹം ആയിരുന്നു... പക്ഷെ പറ്റിയില്ല....😢ആ കല്ലറയിൽ പോയി പ്രാർത്ഥിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ട്..... പോകണം ആ പുണ്യാത്മാവിന്റെ കല്ലറയിങ്കൽ 🥰
ഒരു സംശയവുമില്ല. ഉമ്മൻ ചാണ്ടി ഒരു മനുഷ്യസ്നേഹിയായിരുന്നു. എത്ര വലിയ പ്രവൃത്തികളാണ് അദ്ദേഹം ചെയ്തത്. സഹകരിച്ച മണർകാട് മെഡിക്കൽസിനും നന്ദി. ഉമ്മൻ ചാണ്ടി നമ്മുടെ ഇടയിൽ ജീവിച്ച ഒരു വിശുദ്ധൻ ആയിരുന്നു.
ഒരു രാഷ്ട്രീയക്കാരൻ എങ്ങനെ ആയിരിക്കണം എന്നു രാഷ്ട്രീയക്കാർക്കും,ഒരു ക്രിസ്ത്യാനി എങ്ങനെ ജീവികേണമെന്നു ക്രിസ്ത്യാനികൾക്കും,ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്ന് മറ്റുള്ള എല്ലാവർക്കും മാതൃക ആക്കേണ്ട ഒരു മനുഷ്യൻ ആണ് ഉമ്മൻചാണ്ടി sir. ഇത്ര വേഗം അദ്ദേഹത്തെ കേരളത്തിന് നഷ്ടപെട്ടല്ലോ ദൈവമേ.😢 He was a real Christian. അദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🏻🙏🏻
ചെയ്തതിനൊന്നും നോട്ടീസ് അടിച്ചില്ല , ഫെളെക്സ് വെച്ചില്ല , സർക്കാരിൽ ആയിരുന്നപ്പോൾ പത്ര പരസ്യം നൽകിയില്ല , നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പാർട്ടി പ്രവർത്തകരോടും പറഞ്ഞില്ല മക്കൾ പോലും പലതും അറിയുന്നത് ഇപ്പോൾ ദൈവമേ ഇതൊരു മനുഷ്യനായിരുന്നോ അതോ ദൈവത്തിന്റെ അവതാരമോ🙏
ഒരാൾ സഹായം ചൂഷണം ചെയ്യാൻ ശ്രമിച്ചപ്പോഴും, "അത് അവർക്ക് വാങ്ങിക്കാൻ കഴിയാത്തത് കൊണ്ടല്ലേ, അതും കൂടി കൊടുത്തേക്ക് ".... ഇങ്ങനെ ഒക്കെ പറയണമെങ്കിൽ ഇദ്ദേഹം അത്യുന്നതനായ ഒരു മനുഷ്യൻ തന്നെ. Such a great soul OC. He is very humble and simple. He always showed love, compassion and kindness towards people..... OC❤️❤️
ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ..ഈ മെഡിക്കൽ shop owner and son also to be appreciated they gave life for charity..Dear media, ഇങ്ങിനെ ഉള്ള genuine ആയിട്ടുള്ള ആളുകൾ ഇനിയും ഉണ്ടെങ്കിൽ മരിക്കുന്നതിന് മുൻപ് ലോകത്തോട് പറയുക.. OC sir ne kaanan പറ്റാത്തത് വിഷമം😢
അദ്ദേഹം ഞാൻ മനസ്സിലാക്കിയതിലും എത്രയോ മുകളിലാണ്........അദ്ദേഹത്തെ സ്ഥാനം മനസ്സിലാക്കി അദ്ദേഹം ത്തിനു സഭ പ്രതേക സ്ഥാനം അന്തിയുറങ്ങാൻ നൽകിയതിൽ നന്ദി ഉണ്ട്🙏❤
നന്മചെയ്തയാൾ പറയുന്നതിനേക്കാൾ.. അനുഭവിച്ചവർ പറയുമ്പോളാണ് അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ സഹായങ്ങൾ കിട്ടാത്തവർ ചുരുക്കം ... പ്രണാമം സർ 🙏
ഈ മനുഷ്യൻ ഇങ്ങനെയൊക്കെ ആയിരുന്നു എന്ന് ഇപ്പോഴെങ്കിലും മലയാളികൾ മനസ്സിലാക്കിയല്ലോ. ഒരായിരം പ്രണാമം 🙏🙏🙏. എന്നും ഉമ്മൻചാണ്ടി സർ ഞങ്ങളുടെ ഹൃദയത്തിൽ തന്നെ ഉണ്ടാവും ❤❤❤❤❤❤❤❤
കണ്ണീരോടെ കൂടി മാത്രമേ ഓരോന്നും കേൾക്കാൻ കഴിയുന്നുള്ളു. ❤❤❤❤❤❤❤❤❤❤❤ അദ്ദേഹത്തിന്റെ മാഹാത്മ്യ കൂടുതൽ കൊണ്ടാണ് നമുക്ക് കണ്ണീർ വരുന്നത്.ആനല്ല പ്റവർത്തനങ്ങൾ നമുക്ക് കൂടുതലായി നമ്മുടെ കൊച്ചു കൊച്ചു ചാരിറ്റി വകയിൽ കൂട്ടിച്ചേർക്കാഠ. അത് ആയിരക്കണക്കിന് അവശർക്ക് സഹായമാകും. ❤❤❤❤❤❤❤❤❤❤😊😊😊😊
അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പലർക്കും ഇതൊന്നും മനസ്സിൽ ആയിരുന്നില്ല ..മനസ്സിൽ ആയിരുന്നെങ്കിൽഇത്രയും പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വരുമായിരുന്നില്ല 😢😢
എന്തൊരു നല്ല മനുഷ്യൻ, നന്മ യുള്ള ഹൃദയത്തിനുടമ. ചെയ്യുന്ന സഹങ്ങൾക്ക് അംഗീകാരം, പബ്ലിസിറ്റി, എന്നിവ ഒരിക്കലും ഇഷ്ട പ്പെടാത്ത ദൈവതുല്യനായ വിശിഷ്ട വ്യക്തിത്വം.❤❤❤❤❤🙏🙏🙏🙏
കേരള ചരിത്രത്തിൽ ഒരു മുഖ്യമന്ത്രി യെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചിട്ടുണ്ടോ, എന്നിട്ടും ആ കല്ലെറിഞ്ഞവർക്കെതിരെ കേസ് എടുക്കരുത്, നിങ്ങളോട് എനിക്ക് ദേഷ്യം ഇല്ല എന്ന് പറഞ്ഞ ഒരു മനുഷ്യൻ
ഇന്ന് വരെ അദ്ദേഹത്തെ കുറിച്ച് പലരും പലതും പറഞ്ഞു പക്ഷെ ഞാൻ ഒരു നിമിഷം പോലും അവിശ്വസിച്ചിട്ടില്ല എന്നതിൽ ഞാൻ അങ്ങേ അറ്റം സന്തോഷിക്കുന്നു ഇതെല്ലാം കേൾക്കുമ്പോൾ എന്നിൽ തന്നെ ഒരു അഭിമാനം തോന്നുന്നു ഞാൻ ചിന്തിച്ചതിൽ ❤
തൊട്ടടുത്ത് ഒരേ സ്ഥലത്ത് ഒരു കൈ അകലെ കണ്ടിട്ടും ഒന്ന് കൈ കൊടുക്കാൻ കഴിഞ്ഞില്ല. ഇത്രെയും നന്മയുള്ള ഓരാൾ ഇപ്പൊൾ ഓരോന്നും കേൾക്കുമ്പോൾ വലിയ സങ്കടം വരുന്നു.
ഈ കഥ കേട്ടുതീരുമ്പോൾ മനസ്സിൽ തോന്നിയത് അങ്ങയ്ക്ക് കിട്ടിയ സ്വായഭാഗ്യം ആയിട്ടാണ്... ഇതുപോലൊരു മനുഷ്യന്റെ കൂടെ ഇത്രയും അടുത്ത് ഇടപെഴുകാനും അദ്ദേഹം ചെയ്യുന്ന കാര്യങ്ങളിൽ നേരിട്ടും അല്ലാതെയും പത്രമാകാൻ താങ്കൾക്കും കഴിഞ്ഞെങ്കിൽ അതുതന്നെ ഏറ്റവും വലിയ ഭാഗ്യം
ഈ മനുഷ്യൻ ആർക്കും അറിയാത്ത ഒരു വിസ്മയം ആയിരുന്നു.. അതിലുപരി ഒരു നീതിമാനും മനുഷ്യസ്നേഹിയും സഹജീവികളോട് കരുണയുള്ളവനും ആയിരുന്നു... അതുകൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്നതിനേക്കാൾ അതിശക്തനായി ജനഹൃദയങ്ങളിൽ ജീവിക്കുന്നത് അങ്ങേക്ക് എന്റെ കണ്ണീർ പുഷ്പങ്ങൾ നേരുന്നു നിത്യതയിൽ വീണ്ടും കാണാം എന്നുള്ള പ്രത്യാശയോടെ പ്രാർഥനയോടെ.. 😥😭😭😭🙏🌹 മോൻസി ചക്കാലക്കൽ എരുമേലി 🙏🥰🌹😔😥
ഇതൊന്നും പുറംലോകം അറിഞ്ഞില്ല. വലത് കൈകൊണ്ടു കൊടുത്തത് ഇടത് കൈ പോലും അറിഞ്ഞില്ല. Great. നേരിട്ട് തന്നെ കാണാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഞങ്ങളെ ഒരു സർക്കാർ കുരുക്കിൽ നിന്നും രക്ഷിച്ചിട്ടുണ്ട്..
ഇങ്ങനെ ഒരു മനുഷ്യനുണ്ടോ? ഇത്രക്കും മനുഷ്യന് സ്നേഹിക്കാൻ പറ്റുമോ ഇന്നത്തെ വഞ്ചനയുടെയും ചതിയുടെയും കാലത്ത്? ആ ഓർമകൾക്ക് മുൻപിൽ ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു
ഒരിക്കൽ പത്രത്തിൽ വന്ന ന്യൂസ് ഓർക്കുന്നു അദ്ദേഹം തമിഴ് നാട്ടിൽ എവിടെയോ പോയപ്പോൾ അദേഹത്തിന്റെ സെക്യൂരിറ്റി ചുമതലയുള്ള പോലീസുകാർ വെള്ളം കുടിക്കുമ്പോളേക്കും അദ്ദേഹം വന്നു എല്ലാരും ബാക്കി കുടിക്കാതെ ഓടിവന്നപ്പോൾ ഞാൻ വെയിറ്റ് ചെയ്യാം വെള്ളം കുടിച്ചിട്ട് വന്നമതിയെന്ന് അവരോട് പറഞ്ഞപ്പോൾ അവർക്ക് അത്ഭുതം ആരുന്നു ആദ്യമായാണ് ഒരു സിഎം അങ്ങനെ പെരുമാറുന്നെ എന്ന്.
ജൂബിനും ജോബി ചേട്ടനും കുഞ്ഞുമോൻ ചായേനേം പ്രത്യേകാൽ ആ കുടുംബത്തിലെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. തലപ്പാടി nazreth marthoma ദേവാലയത്തിനും ഇത് അഭിമാന മുഹൂർത്തം. സേവന പാതയിൽ ഇനിയും മണർകാട് മെഡിക്കൽസ് മുന്നോട്ട് പോകട്ടെ.
Super my friend Jubin for sharing this story and experiences,, God bless be blessed,, OC sir ,Son of god, a great man of god , a saint of our era,,,, This Juby , his parents, and grand father also very good blessed people, i know them personaly,,,, wonderfull,,, 🙏
സാർ മരിച്ചത് മുതൽ ഒരു ദിവസം ഒരു 15 വീഡിയോ എങ്കിലും സാറിനെ കുറിച്ചുള്ളത് youtub ൽ കാണാറുണ്ട് ഞാൻ. പാവം ഒരു മനുഷ്യൻ. ഒരുപാട് ആ പാവത്തിനെ പലരും വേദനിപ്പിച്ചിട്ടുണ്ട്. :😭😭😭 : അതെല്ലാം ആ പാവം ക്ഷമിച്ചിട്ടുമുണ്ട്. പക്ഷേ ദൈവം പൊതുക്കില്ലാട്ടോ. ആ പാവം ഇപ്പോൾ സ്വർഗ്ഗത്തിൽ സുഖമായി ജീവിക്കുന്നു.💯👍
ഉമ്മൻ ചാണ്ടിയെ വഹിച്ച ഗർഭപാത്രത്തിനും പാലൂട്ടിയ മുലകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ Big Salute🌹🌹🌹🌹🌹🌹🌹😘
❤
❤️
ഒരിക്കൽ പോലും ഈ മനുഷ്യനെ അവിശ്വസിച്ചിട്ടില്ല അതിൽ അഭിമാനം തോന്നുന്നു.. ❤
ഞാനും അവസാന ശ്വാസം വരെ അങ്ങനെ തന്നെ അതുകൊണ്ട് ഒരിക്കലും ഒരു കുറ്റബോധം തോന്നിയിട്ടില്ല
👍👍👍
ഞാനും❤
Njanum❤❤ annum innum ennum.. INC..
Njanum
ഇങ്ങിനെ ഒരു മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻപോലും പറ്റുന്നില്ല 🙏🙏❤❤❤
സത്യം
അറിയാമായിരുന്നു. പക്ഷെ ഞങ്ങൾ കോട്ടയംകാരോടേ ഇത്രയും സ്നേഹം ഉണ്ടായിരുന്നുള്ളു എന്ന് വിശ്വസിച്ചത് തെറ്റായ ധാരണ ആയിപ്പോയി.
Sathyam
ഇങ്ങനെ സഹായം ചെയ്യാനൊക്കെയുള്ള പൈസ എങ്ങനെയാണ് ഉമ്മൻ ചാണ്ടിക്ക് കിട്ടുന്നത്?
@@mja2239നീ ഇവിടെ ചോദിക്കാതെ നേരെ പുതുപ്പള്ളിക്കാരുടെ അടുത്ത് ഒന്ന് ചോദിച്ചു നോക്ക്. ഇപ്പോൾ അവർ നെഞ്ച് പൊട്ടി നില്കുന്നത് കൊണ്ട് നിന്നെയും നിന്നെ പോലുള്ള പാഷാണത്തിൽ കൃമികളും ഇനി ഒരിക്കലും ഇങ്ങനത്തെ ചോദ്യം ചോദിക്കാത്ത രീതിയിൽ ഉള്ള മറുപടി തരും
ഇതാണ് യഥാർത്ഥ ജീവകാരുണ്യം. ആരോടും കൊട്ടിഘോഷിക്കാതെ, ഫ്ലെക്സ് ബോർഡ് വെക്കാത്ത എല്ലാം ചെയ്തു കടന്നു പോയ നല്ല നേതാവ് ഉമ്മൻചാണ്ടി സർ.അദ്ദേഹത്തിന് പ്രണാമം 🙏🌹
👍👍👍🙏🙏🙏
സത്യം 🙏🙏🙏🙏
ഇത് എന്നെ എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ച്....🤣
He was a great mercy full person. ❤😊
നീ ധര്മദാനം ചെയ്യുമ്പോള് അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ.
മത്തായി 6 : 3
ജീവിതത്തിൽ എത്ര വലിയ നഷ്ടമാണു അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരു നോക്കുകാണാൻ സാധിച്ചില്ലല്ലോ എന്നാണു ഇപ്പോഴത്തെ സങ്കടം സ്നേഹദീപത്തിനു പുണ്യത്മാവിനു ആദരാഞ്ജലികൾ❤❤❤❤❤
🙏😢
Avde poi kananam..nhanumund..a presence polum nammale nannakkum
അതെന്താ നിങ്ങൾക്ക് കാണാൻ സാധിക്കാതിരുന്നത് അദ്ദേഹം എല്ലാ സ്ഥലത്തും എത്തിയിട്ടുണ്ടല്ലോ നിങ്ങളുടെ നാട് എവിടെയാണ്🎉🎉
എനിക്കും.. കാണാൻ ഒരുപാട് ആഗ്രഹം ആയിരുന്നു... പക്ഷെ പറ്റിയില്ല....😢ആ കല്ലറയിൽ പോയി പ്രാർത്ഥിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ട്..... പോകണം ആ പുണ്യാത്മാവിന്റെ കല്ലറയിങ്കൽ 🥰
@@faisalearoth3507 ഞാൻ കേരളത്തിൽ അല്ല താമസിക്കുന്ന തു
ഒരു സംശയവുമില്ല. ഉമ്മൻ ചാണ്ടി ഒരു മനുഷ്യസ്നേഹിയായിരുന്നു. എത്ര വലിയ പ്രവൃത്തികളാണ് അദ്ദേഹം ചെയ്തത്. സഹകരിച്ച മണർകാട് മെഡിക്കൽസിനും നന്ദി.
ഉമ്മൻ ചാണ്ടി നമ്മുടെ ഇടയിൽ ജീവിച്ച ഒരു വിശുദ്ധൻ ആയിരുന്നു.
😊
😊
😊😊
😊😊
😊😊
സത്യം പറഞ്ഞാൽ ദൈവത്തിന് തുല്യം കണ്ണീർ ഓർമ്മകളുമായി 🙏🙏🙏
Does anyone know Pinarayi doing anything like this. RIP umman sir!
Athe. Kannu niranju ozhukunu
@@absolinifi Pulli Pulleede veetukark nallath cheyyunnund.
😢
അതിനുമപ്പുറം
ഒരു രാഷ്ട്രീയക്കാരൻ എങ്ങനെ ആയിരിക്കണം എന്നു രാഷ്ട്രീയക്കാർക്കും,ഒരു ക്രിസ്ത്യാനി എങ്ങനെ ജീവികേണമെന്നു ക്രിസ്ത്യാനികൾക്കും,ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്ന് മറ്റുള്ള എല്ലാവർക്കും മാതൃക ആക്കേണ്ട ഒരു മനുഷ്യൻ ആണ് ഉമ്മൻചാണ്ടി sir. ഇത്ര വേഗം അദ്ദേഹത്തെ കേരളത്തിന് നഷ്ടപെട്ടല്ലോ ദൈവമേ.😢
He was a real Christian.
അദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🏻🙏🏻
ഇങ്ങനെയുള്ള മനുഷ്യ സ്നേഹിയെയാണ് ഒരു കൂട്ടർ കല്ലെറിഞ്ഞത്. ചരിത്രം ❤
ഒരാളുടെ മഹത്വം മനസ്സിലാക്കണമെങ്കിൽ അഹങ്കാരം വെടിഞ്ഞ് പാവങ്ങളായ ജനങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കണം
നമ്മുടെ ഇടയിൽ ഇങ്ങനെ ഒരു വിശുദ്ധൻ ജീവിച്ചിരുന്നത് അറിയാതെ പോയി.😢
ഒരു വിശുദ്ധനായിരുന്നു ഉമ്മൻ ചാണ്ടി ! A truly saintly man 🌹🌹🌹🌹🌹
🙏❤
💯💯💯
🙏🙏
എത്ര കേട്ടാലും കേട്ടാലും മതിവരാത്ത മഹത്വം 😍😍😍😍😍 ഇങ്ങനെ ഒരു വിശുദ്ധൻ നമ്മുടെ കാലത്ത് ജീവിച്ചിരുന്നു എന്നോർത്തു നമുക്ക് അഭിമാനിക്കാം 🥰🥰🥰🥰 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏
He was a man of great qualities and rare among the rarest 🙏
എല്ലാം മനോരമയുടെ കാരുണ്യം
@@bees8107ചെറ്റ എന്നും നിന്നെപ്പോലെ ചെറ്റ തന്നെയായിരിക്കും നീ ജീവിച്ചാലും ചെറ്റ മരിച്ചാലും ചെറ്റ !
@@manojmathew7961😢😢ź,😮
@@bees8107 ദേശാപമാനിയും മൈരളിയും ഇതുപോലുള്ള ഗൂണ്ടകളുടെ ഐശ്വര്യം എന്നു കൂടി ഓർമ്മയിൽ വേണം 😎
ഇത്രേം നല്ല മനുഷ്യനെ മരിച്ചു കഴിഞ്ഞാണല്ലോ മനസിലാക്കാൻ കഴിഞ്ഞത് എന്ന് ഓർത്ത് നഷ്ടബോധം, കുറ്റബോധം മാത്രം. 😢
Really 😢😢
😢
Realy
യഥാർത്ഥ ഉമ്മൻചാണ്ടിയെ മനസ്സിലാക്കാൻ കേരളതിനു കഴിഞ്ഞില്ല
സത്യം
എല്ലാം അറിഞ്ഞില്ലെങ്കിലും അറിഞ്ഞത് വച്ച് ഈ ആയുസ് മൊത്തം അദ്ദേഹത്തെ സ്നേഹിച്ചിട്ടും ഉണ്ട്.
yes
സത്യം
😢😢,sorry
😢നേരിട്ട് കാണാൻ എനിക്ക് കഴിഞ്ഞില്ല ..ഇനി cemetery പോയി ഞാൻ കാണും എൻ്റെ പ്രിയപെട്ട CMനെ...salute oc sir
ഞാൻ സെമിത്തേരിയിൽ പോയി കണ്ടൂ. O c yude oru book vaggi. Super അണ് ബുക്ക് നീതിമാനായ ommen chandyടെ കല്ലറടെ അടുത്ത് നിൽകുബോൾ ഒരു അനുഗ്രഹം അണ്
പിണറായിയും കമ്മികളും മലയാളിയെ പിടിച്ചു പറിച്ചും ഭീഷണിപ്പെടുത്തിയും ജീവിക്കുമ്പോൾ, വ്യത്യസ്തനായ ഒരു നേതാവ് ♥️ഉമ്മൻ ചാണ്ടി ♥️
CPM , കോൺഗ്രസ്സ് ചതിച്ചത >
കുഞ്ചായന്റെ മഹത്തായ കാര്യങ്ങൾ
പറയുമ്പോൾ എലിക്കണ്ടി യുമായി
ചേർത്തു പറയല്ലേ....
രത്നങ്ങളെ എലിക്കണ്ടിയുമായി
താരതമ്യം ചെയ്യുന്നത് ന്യായമാണോ.....
ഉമ്മൻചാണ്ടി സാർ ജീവിച്ച കാലത്ത് ജീവിക്കാൻ പറ്റിയത് എന്റെ ഭാഗ്യം എന്നു കരുതുന്നു.
എന്റെയും ഭാഗ്യം
Sheri anu😊
ഞാനും 😥
satyam..aanu..
❤❤❤
സ്നേഹനിധിയായ സാറിന് പുണ്യം കിട്ടും 'ഇത്ര മഹാനായ വ്യക്തി വേറെയുണ്ടാകില്ല
ചെയ്തതിനൊന്നും നോട്ടീസ് അടിച്ചില്ല , ഫെളെക്സ് വെച്ചില്ല , സർക്കാരിൽ ആയിരുന്നപ്പോൾ പത്ര പരസ്യം നൽകിയില്ല , നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പാർട്ടി പ്രവർത്തകരോടും പറഞ്ഞില്ല
മക്കൾ പോലും പലതും അറിയുന്നത് ഇപ്പോൾ ദൈവമേ ഇതൊരു മനുഷ്യനായിരുന്നോ അതോ ദൈവത്തിന്റെ അവതാരമോ🙏
❤❤❤
Sir എഴുതിനിരുത്തിയ കുട്ടികൾ ഭാഗ്യമുള്ളവർ. Sir ന്റെ നന്മകൾ അവരിലും വിരിയും 👌🙏🌹
അന്നും ഇന്നും അദ്ദേഹത്തിനൊപ്പം നിന്നതിൽ അഭിമാനം
ഒരാൾ സഹായം ചൂഷണം ചെയ്യാൻ ശ്രമിച്ചപ്പോഴും, "അത് അവർക്ക് വാങ്ങിക്കാൻ കഴിയാത്തത് കൊണ്ടല്ലേ, അതും കൂടി കൊടുത്തേക്ക് ".... ഇങ്ങനെ ഒക്കെ പറയണമെങ്കിൽ ഇദ്ദേഹം അത്യുന്നതനായ ഒരു മനുഷ്യൻ തന്നെ. Such a great soul OC. He is very humble and simple. He always showed love, compassion and kindness towards people..... OC❤️❤️
സാറിന്റെ ഈ ഉദ്ദേശ്യം മുടങ്ങാൻ പാടില്ല ഞങ്ങളും ഇതിൽ ഭാഗഭവാക്കാകാം. ഇതിൽ മറ്റുളളവരും ഇതുപോലെ ചേരും
ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ..ഈ മെഡിക്കൽ shop owner and son also to be appreciated they gave life for charity..Dear media, ഇങ്ങിനെ ഉള്ള genuine ആയിട്ടുള്ള ആളുകൾ ഇനിയും ഉണ്ടെങ്കിൽ മരിക്കുന്നതിന് മുൻപ് ലോകത്തോട് പറയുക.. OC sir ne kaanan പറ്റാത്തത് വിഷമം😢
ഹൃദയാലുവായ മഹാൻ, ശ്രീ.ഉമ്മൻ ചാണ്ടി സാർ, അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ
അദ്ദേഹം ഞാൻ മനസ്സിലാക്കിയതിലും എത്രയോ മുകളിലാണ്........അദ്ദേഹത്തെ സ്ഥാനം മനസ്സിലാക്കി അദ്ദേഹം ത്തിനു സഭ പ്രതേക സ്ഥാനം അന്തിയുറങ്ങാൻ നൽകിയതിൽ നന്ദി ഉണ്ട്🙏❤
നിങ്ങൾ വലിയ ഭാഗ്യവാനാണ്
ആ മഹാമനസ്സിന്റെ കൂടെ കഴ്ഞ്ഞു എന്നത് തന്നെ വലിയ കാര്യമാണ്🌹🌹🌹🌹🌹
മണർകാട് മെഡിക്കൽസ് അഭിനന്ദനങ്ങൾ 👍👍❤❤🙏🙏ഇനിയും സഹായങ്ങൾ തുടരണം ദൈവം കൂടെ ഉണ്ട്
ഉമ്മൻ ചാണ്ടി സാറിന് പ്രണാമം.സാറേ ഈ നാടിന വേണ്ടി പ്രാർത്ഥിക്കണേ! ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ! അദ്ദേഹം ഒരു വിശുദ്ധൻ തന്നെയാണ്.
മറക്കില്ല ഒരിക്കലും ഉമ്മൻചാണ്ടി സാർ എന്ന മഹാത്മാവിനെ 🙏🏼🙏🏼
നന്മചെയ്തയാൾ പറയുന്നതിനേക്കാൾ.. അനുഭവിച്ചവർ പറയുമ്പോളാണ് അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ സഹായങ്ങൾ കിട്ടാത്തവർ ചുരുക്കം ... പ്രണാമം സർ 🙏
ഈ മനുഷ്യൻ ഇങ്ങനെയൊക്കെ ആയിരുന്നു എന്ന് ഇപ്പോഴെങ്കിലും മലയാളികൾ മനസ്സിലാക്കിയല്ലോ. ഒരായിരം പ്രണാമം 🙏🙏🙏. എന്നും ഉമ്മൻചാണ്ടി സർ ഞങ്ങളുടെ ഹൃദയത്തിൽ തന്നെ ഉണ്ടാവും ❤❤❤❤❤❤❤❤
കണ്ണീരോടെ കൂടി മാത്രമേ ഓരോന്നും കേൾക്കാൻ കഴിയുന്നുള്ളു.
❤❤❤❤❤❤❤❤❤❤❤ അദ്ദേഹത്തിന്റെ മാഹാത്മ്യ കൂടുതൽ കൊണ്ടാണ് നമുക്ക് കണ്ണീർ വരുന്നത്.ആനല്ല പ്റവർത്തനങ്ങൾ
നമുക്ക് കൂടുതലായി നമ്മുടെ കൊച്ചു കൊച്ചു ചാരിറ്റി വകയിൽ കൂട്ടിച്ചേർക്കാഠ.
അത് ആയിരക്കണക്കിന്
അവശർക്ക് സഹായമാകും.
❤❤❤❤❤❤❤❤❤❤😊😊😊😊
യേശുവിനെ കുരിശിൽ തറച്ചു,, ഉമ്മൻ ചാണ്ടി സാർ നെയും ജനങ്ങൾ തറച്ചു... മരണത്തോടെ എല്ലാം ജനങ്ങൾ മനസ്സിലാക്കും... കൂടുതൽ സ്നേഹിക്കാനും തുടങ്ങും 🙏♥️♥️♥️
ജീവനോടെ ഇരുന്നപ്പോൾ ആരും അദ്ദേഹത്തെ പറ്റി നല്ലത് പറഞ്ഞു കേട്ടിട്ടില്ല ഇത്ര യും ജനങ്ങൾ സ്നേഹിക്കുന്ന ഒരു മനുഷ്യൻ
തന്നെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ച അക്രമികളോട് പൊറുക്കണമെങ്കിൽ ആ മനസ്സിന്റെ ശക്തി അപാരമാണ് 🙏🙏🙏
അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പലർക്കും ഇതൊന്നും മനസ്സിൽ ആയിരുന്നില്ല ..മനസ്സിൽ ആയിരുന്നെങ്കിൽഇത്രയും പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വരുമായിരുന്നില്ല 😢😢
എത്ര നല്ല മനസ്സിന്റെ ഉടമ 🌹🙏വലിയ മനുഷ്യൻ 👌👌👌👌👌👌🙏🙏🙏🙏🙏
എന്തൊരു നല്ല മനുഷ്യൻ, നന്മ യുള്ള ഹൃദയത്തിനുടമ. ചെയ്യുന്ന സഹങ്ങൾക്ക് അംഗീകാരം, പബ്ലിസിറ്റി, എന്നിവ ഒരിക്കലും ഇഷ്ട പ്പെടാത്ത ദൈവതുല്യനായ വിശിഷ്ട വ്യക്തിത്വം.❤❤❤❤❤🙏🙏🙏🙏
കേരള ചരിത്രത്തിൽ ഒരു മുഖ്യമന്ത്രി യെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചിട്ടുണ്ടോ, എന്നിട്ടും ആ കല്ലെറിഞ്ഞവർക്കെതിരെ കേസ് എടുക്കരുത്, നിങ്ങളോട് എനിക്ക് ദേഷ്യം ഇല്ല എന്ന് പറഞ്ഞ ഒരു മനുഷ്യൻ
Chandi umman പറഞ്ഞത് വളരെ ശെരി അണ് ഉമ്മൻ ചാണ്ടി ക്രിസ്തുവിൻ്റെ അനുയായി❤
നിസ്സാരം ഒരു മൈക്ക് ഹൗൾ ആയപ്പോൾ കേസ് എടുത്ത മുഖ്യമന്ത്രി ആണ് ഇന്ന് കേരളം ഭരിക്കുന്നത്
😢
@@sureshjohn2218 ഉമ്മൻ ചാണ്ടി സാറിൻ്റെ അപദാനങ്ങൾ വാഴ്ത്തുന്ന തിനിടയിൽ ചില പരനാറികളെ കുറിച്ച് ഒന്നും പറയരുത്
ഇപ്പോളത്തെ cm നെ ആയിരുന്നേൽ എറിഞ്ഞവന്റെ സമ്മാനംപോലും ചെത്തിയെടുത്തേനേ
ഉമ്മൻ ചാണ്ടി സാർ താങ്കൾ ഞങ്ങൾ വിചാരിച്ചിരുന്നതിലും എത്രയോ എത്രയോ ഉയരെയായിരുന്നു.🙏🙏
മൈക്ക് നീട്ടിയപ്പോൾ അനുഭവസ്ഥർ പറഞ്ഞത് എല്ലാം കരൾ അലിയിക്കുന്ന കാരുണ്യ കഥകൾ 🙏🙏🙏
ഇന്ന് വരെ അദ്ദേഹത്തെ കുറിച്ച് പലരും പലതും പറഞ്ഞു പക്ഷെ ഞാൻ ഒരു നിമിഷം പോലും അവിശ്വസിച്ചിട്ടില്ല എന്നതിൽ ഞാൻ അങ്ങേ അറ്റം സന്തോഷിക്കുന്നു ഇതെല്ലാം കേൾക്കുമ്പോൾ എന്നിൽ തന്നെ ഒരു അഭിമാനം തോന്നുന്നു ഞാൻ ചിന്തിച്ചതിൽ ❤
🙏🙏🙏പ്രണാമം ഉമ്മൻ ചാണ്ടി സാർ ഇനിയൊരു ജന്മമുണ്ടെങ്കിൽ സാറിന്റെ ഒപ്പമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അത്രയേറെ സ്നേഹിച്ചു ആരാധിച്ച വ്യക്തിത്വം.
ഒരാൾ ജീവിച്ചിരിക്കുമ്പോൾ ആരും തിരിഞ്ഞു നോക്കില്ല എന്നിട്ട് മരിച്ചാൽ വാഴ്ത്തി പാടും ആദ്ദേഹം രോഗവസ്ഥയിൽ ഇരുന്നപ്പോൾ ആരൊക്കെ പോയി കണ്ടു
അവർ visitores നെ allow ചെയ്യുന്നില്ലാരുന്നു.. ഞാൻ കാണാൻ പോയതാ
@@mariyabathel657 മരണം അടുത്തപ്പോൾ എങ്കിലും അദ്ദേഹത്തോട് തെറ്റ് ചെയ്തവർക്ക് മാപ്പ് പറയാമായിരുന്നു
@@bindhusuresh9255ഞാനും ബാംഗ്ലൂർ പോയതാണ് കാണാൻ പറ്റിയില്ല തിരിച്ചു പോരുന്നു
@@bindhusuresh9255
ഷാജൻ.....മാപ്പു....പറഞ്ഞത്....
കണ്ടു........!!!!!!!
മറ്റു ള്ളവർ...........??????????
രോഗവസ്ഥയിൽ പോകാത്തത് ആണ് നല്ലത്. പറ്റുന്നവരെ സഹായിക്കുക. മരിക്കുമ്പോൾ പോയി കാണുന്നതിൽ എന്തു കാര്യം? Corona ആയിരു
ന്നെങ്കിലോ?
യഥാർത്ഥ ഉമ്മൻചാണ്ടിയെ മനസ്സിലാക്കാൻ കേരളതിനു കഴിഞ്ഞില്ല 😢🥺
യഥാർത്ഥ ഉമ്മൻചാണ്ടിയെ പാർട്ടിക്കാർ തന്നെ മനസ്സിലാക്കിയില്ല
Yes
Love sir
പത്ത് രൂപ ധർമ്മം കൊടുത്താൽ പത്ത്പേരോട് പറയുന്ന നമ്മുക്ക് ഇടയിലൂടെജീവിച്ച് മണ്മറഞ്ഞങ്കിലും മനസ്സിന്ന് മറയില്ല അങ്ങ്😢
അങ്ങനെയല്ല പത്ത് പേർക്ക് ധർമം കൂടുതൽ 100 ഫ്ലക്സ് ottikum..
ശരിക്കും കോട്ടയംകാരി എന്ന നിലയിൽ ഞാൻ ഇപ്പോൾ ഒരുപാട് ഒരുപാട് അഭിമാനഠ തോന്നുന്നു. ഒപ്പം ഒരുപാട് സങ്കടവും. സർ ഇല്ലാത്ത കോട്ടയം എന്നും ഒരു വേദന ആണ് 🙏🏾🙏🏾
ആ മനുഷ്യൻ യഥാർത്ഥ ക്രിസ്തു ശിഷൃനായിരുന്നു... കണ്ണീർ പ്രണാമം... 🌹
കറക്റ്റ് ❤❤😢
He is not a human being
He is angel 😊
ഇത്രയും വലിയൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം എന്നറിയാൻ മരണം വരെ കാത്തുനില്ക്കേണ്ടി വന്നു.😭🙏🙏
സത്യം
ethellam munp parayarnille
Very truth 😢😢😢
സത്യം
@@asharafb5463 Angane paranjal ellarum parayum PR work aanennu🙂 chilarde vila marich kazhinjale ellarum manasilakku
ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ ഒന്ന് കെട്ടിപിടിക്കാമായിരുന്നു അദ്ദേഹത്തെ 😢❤️
കരയിക്കല്ലെ
🌹🌹🌹
😢😢
അതെ അ കാലിൽ ഒന്ന് നമസ്കരിക്കാമായിരുന്നു 🙏❤
തൊട്ടടുത്ത് ഒരേ സ്ഥലത്ത് ഒരു കൈ അകലെ കണ്ടിട്ടും ഒന്ന് കൈ കൊടുക്കാൻ കഴിഞ്ഞില്ല. ഇത്രെയും നന്മയുള്ള ഓരാൾ ഇപ്പൊൾ ഓരോന്നും കേൾക്കുമ്പോൾ വലിയ സങ്കടം വരുന്നു.
ഇദ്ദേഹം പോയതിന് ശേഷം ആണ് ഈ മാഹാത്മ്യം എത്ര എന്ന് അറിയാൻ കഴിഞ്ഞത് ❤️
ഓരോ കഥകളും പുറത്തു വരുമ്പോൾ കേൾവിക്കാരന് ഒന്നും പറയാനില്ലാതായിപ്പോവുന്നൊരു അവസ്ഥ 😔
എങ്ങനെയൊരു മനുഷ്യനെ കേരളത്തിൽ എവിടെ നോക്കിയാലും ഇനി കാണാൻ സാധിക്കില്ല 😰😭
കണ്ണു നിറയാതെ അദ്ദേഹത്തെ കുരിച്ച് കേൾക്കാനാവില്ല.🎉🎉🎉❤❤❤❤
❤വല്ലാത്തൊരു മനുഷ്യൻ. വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു❤
Very. Good. Man
എങ്ങനെനയും ഉണ്ടായിരുന്നു മനുഷ്യൻ 🌹 Man of mercy 🙏🙏 Ommen chanday enna വലിയ മനുഷ്യൻ 🙏🙏
മറക്കില്ലൊരിക്കലും 🙏🙏 അങ്ങ് ഞങളുടെ ഹൃദയത്തിൽ എപ്പോഴും ഉണ്ടാകും... അങ്ങയെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു 🙏🙏🙏
ഈ കഥ കേട്ടുതീരുമ്പോൾ മനസ്സിൽ തോന്നിയത് അങ്ങയ്ക്ക് കിട്ടിയ സ്വായഭാഗ്യം ആയിട്ടാണ്... ഇതുപോലൊരു മനുഷ്യന്റെ കൂടെ ഇത്രയും അടുത്ത് ഇടപെഴുകാനും അദ്ദേഹം ചെയ്യുന്ന കാര്യങ്ങളിൽ നേരിട്ടും അല്ലാതെയും പത്രമാകാൻ താങ്കൾക്കും കഴിഞ്ഞെങ്കിൽ അതുതന്നെ ഏറ്റവും വലിയ ഭാഗ്യം
യദാർത്ഥ കാരുണ്യ പ്രവർത്തനങ്ങൾക്ക് ശിരസ്സ് നമിക്കുന്നു ഉമ്മൻ ചാണ്ടി സാറേ 🙏😭
ഈ മനുഷ്യൻ ആർക്കും അറിയാത്ത ഒരു വിസ്മയം ആയിരുന്നു.. അതിലുപരി ഒരു നീതിമാനും മനുഷ്യസ്നേഹിയും സഹജീവികളോട് കരുണയുള്ളവനും ആയിരുന്നു... അതുകൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്നതിനേക്കാൾ അതിശക്തനായി ജനഹൃദയങ്ങളിൽ ജീവിക്കുന്നത് അങ്ങേക്ക് എന്റെ കണ്ണീർ പുഷ്പങ്ങൾ നേരുന്നു നിത്യതയിൽ വീണ്ടും കാണാം എന്നുള്ള പ്രത്യാശയോടെ പ്രാർഥനയോടെ.. 😥😭😭😭🙏🌹
മോൻസി ചക്കാലക്കൽ
എരുമേലി 🙏🥰🌹😔😥
ദൈവ പുത്രൻ തന്നെ ഈ വലിയ മനുഷ്യൻ.
കരയിപ്പിച്ചു കളഞ്ഞല്ലോ ചേട്ടാ 😥😥😥
ഇതൊന്നും പുറംലോകം അറിഞ്ഞില്ല. വലത് കൈകൊണ്ടു കൊടുത്തത് ഇടത് കൈ പോലും അറിഞ്ഞില്ല. Great. നേരിട്ട് തന്നെ കാണാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഞങ്ങളെ ഒരു സർക്കാർ കുരുക്കിൽ നിന്നും രക്ഷിച്ചിട്ടുണ്ട്..
😞😞
ഇതു സത്യം. ഞാൻ അറിയുന്ന കുറെ പാവങ്ങളെ ഉമ്മൻചാണ്ടി സർ സഹായിച്ചിരുന്നു
ജീവിച്ചിരിക്കുമ്പോൾ ... എന്തേ ഈ കഥയൊന്നും ആരും പറഞ്ഞില്ലല്ലോ ദൈവമേ
ആ മനുഷ്യൻ്റ കാൽക്കലൊന്നു വീ
ണു തൊഴാൻ
കരയിപ്പിക്കാതെ 😢
Sathyam, very very true
സഹൃദയനായ ഈ മുത്തിനെ കേരളത്തിന് മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ❤
നല്ല കാര്യങ്ങൾ. നന്മ ചെയ്യാനേ ഉമ്മൻ ചാണ്ടി സാറിന് അറിയുള്ളൂ.
ഈ കൊച്ചുമോനും ധാരാളം അനുഗ്രഹഅം ഉണ്ടാകട്ടെ
കണ്ണിൽ നിന്ന് മറഞ്ഞാലും മായുന്നില്ല മനസ്സിൽ നിന്നും🙏 😢അങ്ങ് എന്നും ജന ഹൃദയങ്ങളിൽ തന്നെ ഉണ്ടാകും 🌹🌹🌹
ഒരുപ്രാവശ്യം കാണാൻ പറ്റി അത് പുണ്ണ്യമായി കരുതുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
ഇങ്ങനെ ഒരു മനുഷ്യനുണ്ടോ? ഇത്രക്കും മനുഷ്യന് സ്നേഹിക്കാൻ പറ്റുമോ ഇന്നത്തെ വഞ്ചനയുടെയും ചതിയുടെയും കാലത്ത്? ആ ഓർമകൾക്ക് മുൻപിൽ ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു
ഒരിക്കൽ പത്രത്തിൽ വന്ന ന്യൂസ് ഓർക്കുന്നു അദ്ദേഹം തമിഴ് നാട്ടിൽ എവിടെയോ പോയപ്പോൾ അദേഹത്തിന്റെ സെക്യൂരിറ്റി ചുമതലയുള്ള പോലീസുകാർ വെള്ളം കുടിക്കുമ്പോളേക്കും അദ്ദേഹം വന്നു എല്ലാരും ബാക്കി കുടിക്കാതെ ഓടിവന്നപ്പോൾ ഞാൻ വെയിറ്റ് ചെയ്യാം വെള്ളം കുടിച്ചിട്ട് വന്നമതിയെന്ന് അവരോട് പറഞ്ഞപ്പോൾ അവർക്ക് അത്ഭുതം ആരുന്നു ആദ്യമായാണ് ഒരു സിഎം അങ്ങനെ പെരുമാറുന്നെ എന്ന്.
Unforgettable humble personality. Etched in the hearts of millions with indelible ink 🙏
എന്ത് മനുഷ്യനാടോ😍 ❤OC❤️
എന്തൊരു മനുഷ്യൻ
ഇഷ്ടം
ഉമ്മൻ ചാണ്ടി സാർ പകരം വെയ്ക്കാൻ ഉമ്മൻ ചാണ്ടി സാർ തന്നെ ബിഗ് സല്യൂട്ട് സാർ ജഗതീശരൻ അങ്ങയുടെ കബറിടത്തിൽ സൃർഗത്തിലേ അനുഭൂതികൾ അനുഭവിക്കാൻ ജഗതീശരൻ അനുഗ്രഹിക്കട്ടെ 😢🙏🙏🙏🙏🙏
അദ്ഭുത അവതാരം 🙏🙏🙏🙏
എന്റെ ദൈവമേ കേരളത്തിന്റെ നികത്താൻ പറ്റാത്ത നഷ്ട്ടം ❤️
ജൂബിനും ജോബി ചേട്ടനും കുഞ്ഞുമോൻ ചായേനേം പ്രത്യേകാൽ ആ കുടുംബത്തിലെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. തലപ്പാടി nazreth marthoma ദേവാലയത്തിനും ഇത് അഭിമാന മുഹൂർത്തം. സേവന പാതയിൽ ഇനിയും മണർകാട് മെഡിക്കൽസ് മുന്നോട്ട് പോകട്ടെ.
നിങ്ങളാണ് യഥാർത്ഥ ദൈവം.... പ്രണാമം... ഉമ്മൻചാണ്ടി സാർ.... 😭😭😭😭😭😭😭😭😭😭
എത്ര കേട്ടാലും കരഞ്ഞു കൊണ്ട് തന്നെ കേൾക്കും 😢😢😢😢
ഉമ്മൻ ചാണ്ടി സാറിന്റെ ജീവിതം സിനിമയാക്കണം എല്ലാരും മനസിലാക്കണം ആരായിരുന്നു അദ്ദേഹം എന്ന് salute sir❤
അഭിനന്ദനങ്ങൾ ചേട്ടാ ദൈവം തന്നോളും ഇനിയും തുടരണം ദൈവം കൂടെ ഉണ്ട്
കാലമേ തിരിച്ചു തരുമോ ഇതുപോലോരു മഹാമനസ്കനേ😢😢
Ommen Chandy Sir was not just a politician but a real man who served his people from bottom of his heart
Super my friend Jubin for sharing this story and experiences,, God bless be blessed,, OC sir ,Son of god, a great man of god , a saint of our era,,,, This Juby , his parents, and grand father also very good blessed people, i know them personaly,,,, wonderfull,,, 🙏
Supper U C❤❤ RIP
ഉമ്മൻചാണ്ടി sir നെ ജനങ്ങൾ മനസിലാക്കിയത് മരണ ശേഷമാണല്ലോ ദൈവമേ
🌹🌹🌹🌹🌹🌹🌹🌹🌹🌹
💦🔆🌼🔆💞🙏💞🔆🌼🔆💦
ജൂബി കരയിച്ചു കളഞ്ഞല്ലോ, ഞങ്ങളെയും,,,, ദൈവം അനുഗ്രഹിക്കട്ടെ, 🙏🙏
Correct
True
- സത്യം
ജീവീതം സ്നേഹം കൊണ്ട് ജനമനസ് കീഴടക്കിയ മനസ്❤👍
Chandi sir CM ആയിരിക്കുമ്പോൾ കേരള Gov service ൽ join ചെയ്യാൻ സാധിച്ചതിൽ ഒരുപാട് അഭിമാനവും സന്തോഷവും ആയി തോന്നുന്നു ❤❤❤salute you Chandi sir
❤❤സ്നേഹം..... വേറൊന്നും പറയാനില്ല.... Tears
ഉമ്മൻ ചാണ്ടി യുടെ ഓരോ നല്ല കാര്യങ്ങൾ കേൾക്കുന്നതും കരഞ്ഞു കൊണ്ടാണ്.
A soft,humble,kind,down to earth personality...
He is a unique man. &no body even in future Can be like him
ഉമ്മൻചാണ്ടി സാർ🙏🙏🙏🙏❤❤❤❤❤
സാർ മരിച്ചത് മുതൽ ഒരു ദിവസം ഒരു 15 വീഡിയോ എങ്കിലും സാറിനെ കുറിച്ചുള്ളത് youtub ൽ കാണാറുണ്ട് ഞാൻ. പാവം ഒരു മനുഷ്യൻ. ഒരുപാട് ആ പാവത്തിനെ പലരും വേദനിപ്പിച്ചിട്ടുണ്ട്. :😭😭😭 :
അതെല്ലാം ആ പാവം ക്ഷമിച്ചിട്ടുമുണ്ട്. പക്ഷേ ദൈവം പൊതുക്കില്ലാട്ടോ.
ആ പാവം ഇപ്പോൾ സ്വർഗ്ഗത്തിൽ സുഖമായി ജീവിക്കുന്നു.💯👍