നമിച്ചു bro..... ഓരോ പ്രവൃത്തികൾ ചെയ്യുമ്പോഴും കൃത്യമായ കണക്കോടെ, വ്യക്തമായ കാൽ വെപ്പൊടെയാണ് ചെയ്യുന്നത്. സത്യം പറഞ്ഞാൽ ഇങ്ങനെയൊക്കെ ഇപ്പോഴാ മനസ്സിലാകുന്നത്🤝💯👍
കഴിഞ്ഞ 8 വർഷമായി വീഡിയോയിൽ പറഞ്ഞപ്പോലെ എല്ലാ മൂന്നു മാസം കൂടുമ്പോഴും Peps ന്റെ spring mattress rotate ചെയ്ത് ഉപയോഗിക്കുന്നു. Bed പുതിയതു പോലെ ഇരിക്കുന്നു.
It's an excellent product. It's so cosy and comfortable. I can feel the fabric quality which is ecofriendly and soft. And the main part is the spring in the mattress, it makes us sleep within seconds. And its kind of orthopedic mattress and it relieves body pains . I love sobha mattresses
Metallic Bed (Kattil) undakkumbol enth material use cheyyanam..? GI PIPE aano atho MS il cheyyunnathano nallath..?? Atho just simple IRON use cheytha mathyo .?
@@Aiswarya--k-v-- Spring matress ലെ ഒരു latest ഐറ്റം ആണ് pocketed spring.. സാധാ spring matress ൽ നിന്ന് ഒരാൾ എണീറ്റാൽ മറ്റെയാൾക്ക് disturbance ഉണ്ടാവും.. Pocketed spring ആവുമ്പോൾ അതുണ്ടാവില്ല.. പിന്നെ ഏത് spring matress ആയാലും നടുവേദന, movement issue(ഭയങ്കര soft ആയത് കൊണ്ട് ഒരു കുഴിയിൽ കിടക്കുന്ന പോലുണ്ടാവും ) Memory foam / latex matress ആണ് നല്ലത്.. Latex ന് വില കൂടുതലാണ്.. 🙂
പണ്ടുകാലത്തു നാടൻ പൂള കായിൽ നിന്ന് എടുത്ത പഞ്ഞി കൊണ്ട് ഉണ്ടാക്കിയ ബെഡിൽ കിടന്നുറങ്ങിയവർക്ക് ഒരു അസുഖവും ഉണ്ടായിരുന്നില്ല. ഇപ്പോൾ പണവും സൗകര്യവും കൂടി ദേഹ അനങ്ങി പണി എടുക്കാതെ, ഒരു വിധ എക്സസീസും ഇല്ലാതെ പല രോഗങ്ങളും ഉണ്ടായി. പണം തട്ടാൻ പല കാര്യങ്ങളും കണ്ടു പിടിക്കുന്നു ഈ സമൂഹം. ഒരു ഇരുപതു കൊല്ലം മുൻപ് എന്റ ഹുസ്ബൻഡ് ന് ഡിസ്ക് പ്രശ്നമായി ഡോക്ടർ കാണിച്ചപ്പോൾ പലകയിൽ കിടക്കാനാണ് പറഞ്ഞത്
ഉറക്കം കഴിഞ്ഞിട്ടേ ബാക്കി എന്തും ഉള്ളു എനിക്ക് .ആ എനിക്ക് ഭയങ്കര ഉപകാരമായ vlog supper👍👍👍👍😀😀😀😀🤩🤩🤩🤩
താക്സ് ❣️❣️❣️
സംശയമായിരുന്നു നമ്മുടെ നാട്ടിൽ നല്ല Quality beds ഉണ്ടോ എന്നുള്ളത് thanks for choosing this topic
❣️❣️
നമിച്ചു bro..... ഓരോ പ്രവൃത്തികൾ ചെയ്യുമ്പോഴും കൃത്യമായ കണക്കോടെ, വ്യക്തമായ കാൽ വെപ്പൊടെയാണ് ചെയ്യുന്നത്. സത്യം പറഞ്ഞാൽ ഇങ്ങനെയൊക്കെ ഇപ്പോഴാ മനസ്സിലാകുന്നത്🤝💯👍
Thank u so much sis ❣️
Kurlon,Peps,Restolex,Repose ..are the best ones available in the market...just try pocketed spring with memory foam.....
❣️👍
Thank you Ajay,..we were thinking about Mattress shoping for our new home... Exactly helpful video👍🏻👍🏻
Most welcome 😊qq❣️
കഴിഞ്ഞ 8 വർഷമായി വീഡിയോയിൽ പറഞ്ഞപ്പോലെ എല്ലാ മൂന്നു മാസം കൂടുമ്പോഴും Peps ന്റെ spring mattress rotate ചെയ്ത് ഉപയോഗിക്കുന്നു. Bed പുതിയതു പോലെ ഇരിക്കുന്നു.
❣️❣️❣️❣️
Which model ...peps ?
@@RAJ-lt9ut bonnel spring mattress 8"
@@RAJ-lt9ut Peps Spine Guard better option
😂
Parvathy & Ajai.. Useful video congratzzz dears ❤️
❣️❣️❣️🙏
സ്റ്റെയർ കെയ്‌സ് വീഡിയോ വരട്ടെ കാത്തു ഇരിക്കുന്നു 😍
Next സാറ്റർഡേ വരും 👍❣️
It's an excellent product. It's so cosy and comfortable. I can feel the fabric quality which is ecofriendly and soft.
And the main part is the spring in the mattress, it makes us sleep within seconds. And its kind of orthopedic mattress and it relieves body pains . I love sobha mattresses
❣️👍
Sobha restoplus super mattress ❤
❣️❣️❣️
Metallic Bed (Kattil) undakkumbol enth material use cheyyanam..? GI PIPE aano atho MS il cheyyunnathano nallath..?? Atho just simple IRON use cheytha mathyo .?
Call them plz
Any contact number..?? Plz
കാഞ്ഞിരപ്പലകയിൽ കിടക്കുന്നതാണു നല്ലത് ഒരു നടുവേദനയും വരില്ല ഉള്ളതു മാറുകയും ചെയ്യും
😂😂😂
Shobha restoplus unboxing video cheythittundu
👍❤
സ്റ്റയർ കയ്സ് ഇൽ.. കണ്ട സ്റ്റീൽ റോപിന്റെ details പ്രതീഷിക്കുന്നു....
Sure 👍
Coir matress or memory foam matress aano nallathu
രണ്ടും 👍❤
Nammude choodu kalavasthakku eethaakum nallathu
Peps spineguard നല്ലതാണോ
അതെ
ഞങ്ങളുടെ അമ്പലത്തിന്റെ മുൻപിൽ നിന്നാണ് ചേട്ടൻ സംസാരിക്കുന്നത്.😊
ആഹാ അടിപൊളി ❣️❣️❣️
Good quality mattress sobha restoplus
❣️❣️❣️
@@DrInteriorhow much for that
Check other leading brands too...
Bed select cheyumbol Ithrayum shradhikanund annu arinila thanks sir🙏🏼🙏🏼
❣️❣️❣️❣️
Evide kidannalum pettennu urangunna kurepere enikkariyam. Avarkk mattress oru problem alla
❤😂👍
Chechiye kandal kavya madhavane pole und🥰
😂😂😂😂
Ajay
Kitchen sink vdo edumo. Plz
Sure 👍❣️
Poket, bonus, agane kore indlo eatha good quality ullath
Poketed
Bed ഇടുന്ന ഒരു base bed ഇല്ലേ . അതെന്തിനാണ്.. കട്ടിലിൽ മേൽ ഇട്ടാൽ same comfort കിട്ടില്ല എന്നുണ്ടോ
ഇല്ല
ഹായ് ചേട്ടാ സുഖമാണോ
അതെ 👍❣️
Regular use nu eath spring mattress aanu nalath reply plss
🙄
@@DrInteriordifferent spring indalo poket spring etc..agane okke athil eatha nalath regular use nu
@@Aiswarya--k-v--
Spring matress ലെ ഒരു latest ഐറ്റം ആണ് pocketed spring..
സാധാ spring matress ൽ നിന്ന് ഒരാൾ എണീറ്റാൽ മറ്റെയാൾക്ക് disturbance ഉണ്ടാവും.. Pocketed spring ആവുമ്പോൾ അതുണ്ടാവില്ല..
പിന്നെ ഏത് spring matress ആയാലും നടുവേദന, movement issue(ഭയങ്കര soft ആയത് കൊണ്ട് ഒരു കുഴിയിൽ കിടക്കുന്ന പോലുണ്ടാവും )
Memory foam / latex matress ആണ് നല്ലത്.. Latex ന് വില കൂടുതലാണ്.. 🙂
Thanku 🙏
❣️❣️👍
Nice product
Thanks❣️❣️❣️
skyfoam നല്ലതാണോ?
Yes👍
what about sulfex matress(pocket spring)
കൊള്ളാം
Trivandrum shop evideya
Call 👍
Cot and sofa materials selection video idumo
ചെയ്യും 👍❣️
Sir which is better wake-fit orthopaedic mattress or Sobha restoplus
Sobha Restoplus.... Qulity is better
Sobha
Sobha restoplus
സാർ തടികൊണ്ട് പണിഞ്ഞ കട്ടിലിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ
Yes👍
@@DrInterior ok🙏🏻
Spring difference ഒന്ന് വ്യക്തമാക്കാമോ
അവർ പറയും 👍
You should have gone for full natural latex mattress Dr!
👍
@@DrInteriorwhich brand
@@lizysaji8944 morning owl
Emma mattress nallarhano
അല്ല
Why@@DrInterior
duro flux ന്റെ bed എങ്ങിനെയാണ്
Good 👍❣️
Natural latex mattress is the best
😂
@@DrInterior 😁
Living room partition budget friendly material parayuo
Ms ആണ് best 👍
സുഖമായി ഉറങ്ങാം 🤣🤣🤣
😂😂😂😂
Super ❤
Thanks 🔥
Ningalude ,kadayude number tharumo .
Check description bkx
👍
❣️❣️❣️❣️
Wakefit നല്ലതാണോ
Non brand ആണ് 👍
6x2mattress available
❣️👍
❤️❤️❤️🥰🥰
❣️❣️❣️
പണ്ടുകാലത്തു നാടൻ പൂള കായിൽ നിന്ന് എടുത്ത പഞ്ഞി കൊണ്ട് ഉണ്ടാക്കിയ ബെഡിൽ കിടന്നുറങ്ങിയവർക്ക് ഒരു അസുഖവും ഉണ്ടായിരുന്നില്ല. ഇപ്പോൾ പണവും സൗകര്യവും കൂടി ദേഹ അനങ്ങി പണി എടുക്കാതെ, ഒരു വിധ എക്സസീസും ഇല്ലാതെ പല രോഗങ്ങളും ഉണ്ടായി. പണം തട്ടാൻ പല കാര്യങ്ങളും കണ്ടു പിടിക്കുന്നു ഈ സമൂഹം. ഒരു ഇരുപതു കൊല്ലം മുൻപ് എന്റ ഹുസ്ബൻഡ് ന് ഡിസ്ക് പ്രശ്നമായി ഡോക്ടർ കാണിച്ചപ്പോൾ പലകയിൽ കിടക്കാനാണ് പറഞ്ഞത്
❤❤❤❤
എന്നാര് പറഞ്ഞ്😂😂😂, പണ്ട് എല്ലാം നല്ലതായിരുന്നു എന്നത് ഒരു തെറ്റ് ധാരണ മാത്രമാണ്
ഇത് ആര് പറഞ്ഞ്തന്നു ഇതും തെറ്റായ ധാരണയാണ്..😂😂@@naveenkumar-qe4xy
❤super🤜 brother
Thanks 🤗❣️❣️❣️
ആഹാ ആർക്കും അറിയില്ലാരുന്നോ ഈ Bed തിരിച്ചിട്ടുന്ന idea വർഷങ്ങളായി ഞാൻ ചെയ്തു വരുന്ന കാര്യാണ് 😀👍❤️❤️❤️❤️
@anoopvachn 👍
ഈ കാര്യത്തിൽ ഞാൻ ഒരു ശിശു ആയിപ്പോയി 😂
@@DrInterior 😀😀
ഞാനും ചെയ്യാറുണ്ട്
അറിവ് എന്നത് അറിഞ്ഞവർക്കു നിസ്സാരവും അറിയാത്തവർക്ക് കടമ്പയുമാണ്. 😊
🙏🙏🙏
❣️❣️❣️
ഏതാണ് Selected brand? Thickness,
Foam bed ആണ് spring type നേക്കാൾ നല്ലത് എന്നത് ശരിയാണോ?
അവർ മറുപടി തരും 👍❣️
വെറുതെ ഒരു ബെഡ് വാങ്ങാതെ നിങ്ങളുടെ ഭാരം. പുറം വേദന ബഡ്ജറ്റ് ഒക്കെ നോക്കി ബെഡ് വാങ്ങുക. ശോഭ റെസ്‌റ്റോപ്ലസ് അതിനു നിങ്ങളെ സഹായിക്കും 👍
Sobha restoplus is the one and only best mattress
Wakefit latex matress egane undu
അറിയില്ല, ഞാൻ കേട്ടിട്ടില്ല
car change cheyyunnille bro ?
😀 ❣️
🙏👍👏👏👏👏👏💐
❣️❣️
Hai
❣️❣️❣️❣️
വിലBlide
😂😂😂😂
❤
❣️❣️❣️
വീഡിയോ തെളിച്ചം കൂടി
🤔
Subscribers കൂടുമ്പോൾ എല്ലാ മേഖലയിലും തെളിച്ചം കൂടും 😄😄😄
Evarud ok vedio kandittu avd poyal e rate alea.pannikittumm
നീ പോകണ്ട
എന്താണ് Bonded foam എന്നു കൂടി വിശദീകരിക്കാമായിരുന്നു. 8 inch Mattress ൽ 4-5 inch bonded foam ... Super item😂
❣️👍😂
141🌷👌👋👋❤️❤️❤️❤️❤️❤️
❣️❣️❣️
വില വളരെ അധികമാണ് നിങ്ങളെ പറ്റിച്ചു
ഒയ്യോ കണ്ട് പിടിച്ചു കളഞ്ഞല്ലോ 😂😂😂😂😂😂
❤️
❣️❣️❣️
❤
❣️❣️❣️
❤❤❤
❣️❣️❣️
👌👌👌👌
❣️❣️❣️
❤
❣️❣️