എന്റെ വീട്ടിലേക്കെടുത്ത Latest trending lights|COB Light|Profile light|Strip light|Dr. Interior

Поделиться
HTML-код
  • Опубликовано: 29 июн 2024
  • Near caritas hospital
    Mc road thellakom
    Kottayam
    Mob - 6262888858
    . What are LED COB Lights?
    This LED from Crompton uses COB or Chip on Board technology to set up the perfect ambience at home for you! ... The advanced technology used allows the LED COB to give out improved lighting as compared to other downlighters.
    🌟. Query Solved.
    Dr. Interior
    Lights
    Light
    Trending light
    Trending lights
    2022 trending light
    2022 lights
    Light trends in 2022
    New light trends
    2022 year new light trends
    Trending light
    light design
    lighting ideas
    New light designs
    Light design ideas
    New light design ideas
    Cob light
    Chip on board lights
    cob light design
    cob light price
    Low budget lights
    Low cost light design
    low budget light design ideas
    magnetic track light
    track light
    track light design
    magnetic track light price
    magnetic track light installation
    profile light
    profile light design
    profile light design ideas
    profile light price
    New light design
    new trending light price
    new trending lights
    schandelier lights
    schandelier light price
    Budget friendly lights
    Ceiling light
    Ceiling light price
    Ceiling light design
    pannel light
    pannel light design
    pannel light Price
    0:00 - Intro
    0:40 - എന്റെ വീട് ആനന്ദം
    0:50 - Lights
    01:30 - My light purchase
    02:20 - Latest trending lights
    02:40 - 2023 latest trending lights
    03:10 - COB lights
    03:50 - Chip On Board lights
    04:10 - Cob light wats
    04:30 - Cob light price
    04:50 - Colour of light
    05:10 - Warm, neutral white, Bright light
    05:50 - Concealed lights
    06:10 - Concealed light price
    06:50 - Pannel lights
    07:00 - Surface Pannel lights
    07:20 - Warranty of light
    07:50 - Light warranty
    08:20 - Spot light
    09:30 - Profile Lights
    10:00 - Profile light size
    10:50 - Profile light price
    11:35 - Profile light rate
    12:20 - Scale light
    13:30 - Mirror lights
    13:50 - Mirror light price
    14:20 - Adjustable Spot lights
    15:00 - Spot light price
    15:40 - Linear type tube
    17:10 - Linear type light price
    17:30 - Wall light
    17:50 - Deferent type wall lights
    18:37 - Wall light price
    19:10 - MRP of lights
    20:00 - Indoor wall lights
    20:27 - Indoor wall light price
    21:50 - Bed side light
    22:00 - Bed light price
    23:00 - Hanging lights
    23:40 - Schindler lights
    23:50 - Hanging light price 24:00 - Schindler price
    24:50 - Price of hanging lights
    25:20 - Hanging lights latest trends
    26:00 - Bollard lights
    27:00 - Total price
    27:40 - 115000 rs lights price
    27:40 - Outro
    28:04 - End
    #drinterior
    #light
    #trending
    #lightworker
    #lighting
    #trendinglight
    #tredingvideo
    #trendingproducts
    #trendingfurniture
    #lightingtrends
    #homeconstruction
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my RUclips channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior2020
    Instagram: invitescon...
    Dr. Interior Page :m.me/DrInterior2020
    Mail Me : drinterior2020@gmail.com
    .......................................................
  • ХоббиХобби

Комментарии • 238

  • @samee8232
    @samee8232 Год назад +17

    ഒരു വീട് അതിമനോഹരമാക്കുന്നതിൽ ലൈറ്റുകൾകൾക്കുള്ള പ്രാധാന്യം പ്രസക്തമാണ് .. എല്ലാം ഒത്തിണങ്ങിയ വീടിന്റെ Home Tour കാണാൻ Waiting ആണ് . . ഗൃഹപ്രവേശം കൂടി Live ( കുറച്ചു സമയമെങ്കിലും )കാണിക്കാൻ ശ്രമിച്ചാൽ , ആ ഒത്തുചേരലിൽ നേരിട്ട് വരാൻ പറ്റാത്തവർക്കും ഒരു അവസരമാവും . 👍❤️❤️❤️❤️

  • @thomaswalker8790
    @thomaswalker8790 Год назад +3

    Super duper!! This is a real challenge for every home. You made it so simple and easy. Great 👍👍👍

  • @lijinjagadheesan8388
    @lijinjagadheesan8388 Год назад +1

    ലൈറ്റ് എല്ലാം വളരെ ഭംഗി ഉണ്ട് നിങ്ങളുടെ സെലേഷൻ അതിലേറെ മനോഹരം വീടിന്റെ ഫുൾ വീഡിയോ കാണുവാൻ കാത്തിരിക്കുകയാണ് പ്രതീക്ഷകൾ ഒട്ടും കുറയില്ലെന്നറിയാം എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

  • @manikandansundaran2464
    @manikandansundaran2464 Год назад +1

    Thank you so much for this video Ajay Bhai 😊 it's very useful video ❤

  • @arun8452
    @arun8452 Год назад +2

    God bless you for your kind & humble behaviour chetta 🥰🥰🥰

    • @DrInterior
      @DrInterior  Год назад

      Thanks bro ❣️❣️❣️

  • @Nanmacreators
    @Nanmacreators Год назад +2

    വളരെ ഉപകാരപ്രദമായ video

  • @mriyas6056
    @mriyas6056 Год назад +1

    Light അടിപൊളി, എനെപോലുള്ള സാധാരണ ജനങ്ങൾക് താങ്ങൂല

  • @RoshansWorld
    @RoshansWorld Год назад +2

    Nice selection....👍

  • @ratheeshkumar9644
    @ratheeshkumar9644 Год назад +2

    ഞാൻ താങ്കളുടെ പുറകെ തന്നെ ഉണ്ട്. M ബ്രിക്ക് -ൽ തുടങ്ങി, ഇപ്പോൾ 1st ഫ്ലോർ തേപ്പ് കഴിഞ്ഞു, ഗ്രൗണ്ടിൽ തേപ്പ് നടക്കുന്നു. താങ്കളുടെ വീഡിയോ കണ്ടിട്ടാണ് വീട് പണി തുടങ്ങിയത്. എന്റെ വീട് പണിയിൽ വരുന്ന എല്ലാ സംശയങ്ങളും മാറ്റാൻ നിങ്ങളുടെ വീഡിയോ സഹായിക്കും. അഭിനന്ദനങ്ങൾ 🌹👍❤️

  • @sajeerakkal563
    @sajeerakkal563 Год назад +2

    അടിപൊളി വീഡിയോ 👍👍❤

  • @preethyr4563
    @preethyr4563 Год назад +3

    Superb video...👌💐

  • @vedhu9330
    @vedhu9330 Год назад +1

    Always happy for you chetta

  • @shinireji5439
    @shinireji5439 Год назад +6

    അടിപൊളി... ഞങ്ങളുടെ ലൈറ്റ് purchase കഴിഞ്ഞു...26 നു house warming ആണുട്ടോ ചേട്ടാ.... അങ്ങനെ കുറെ നാളെയായി കാത്തിരുന്ന സ്വപ്നം പൂവണിയുന്നു 😊😊😊😊❤

    • @DrInterior
      @DrInterior  Год назад

      അടിപൊളി ആശംസകൾ

  • @Shankersvarietymedia
    @Shankersvarietymedia Год назад +5

    സൂപ്പർ വീഡിയോ 🥰🥰🥰🥰

  • @leejajohnson
    @leejajohnson Год назад +1

    So genuine ❤

  • @hidhayathkooriyadan
    @hidhayathkooriyadan 9 месяцев назад +1

    Similar lots of collection i were seen in Calicut on shop when I were visit.

  • @GiteshMadhavan
    @GiteshMadhavan Год назад +3

    Best wishes brother for your new house, Good Video.
    Thanks

  • @abrahamjoseph6467
    @abrahamjoseph6467 Год назад +1

    Good
    I will be visiting this shop

  • @parvathypanicker3962
    @parvathypanicker3962 Год назад +1

    Super collection

  • @anuseasycookingmagic8336
    @anuseasycookingmagic8336 Год назад +2

    ഒരുപാട് ഇഷ്ടമായി. വാൾ ലൈറ്റ്കാണിച്ചതിനു മുകളിൽ കുറെ ഹാങ്ങിങ് ലൈറ്റ് കണ്ടല്ലോ കിച്ചൻ ഒക്കെ ഇടാൻ പറ്റുന്ന അതിന്റെ വില കൂടി പറയാമായിരുന്നു അതിന്റെ ഒരു വീഡിയോ ചെയ്യണേ❤️ ഇങ്ങനെയുള്ള വീഡിയോ ആണ് ഞങ്ങൾക്ക് ഇഷ്ടം. വെറുതെ കാണിച്ചു തന്നു പോകാതെ വില കൂടി പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം. 😍

    • @DrInterior
      @DrInterior  Год назад +1

      ❣️❣️❣️👍

    • @bjchacko46
      @bjchacko46 Год назад

      ഒരു 700 rupees തൊട്ട് start ചെയ്യും.

  • @herbyofoods7552
    @herbyofoods7552 Год назад +1

    Very good light showroom😊😊😊

  • @abdulrazack2015
    @abdulrazack2015 Год назад +1

    Nice collection

  • @kaleshkrishnan5517
    @kaleshkrishnan5517 Год назад +3

    🔥🔥🔥🔥🔥🔥Bro ഞാൻ സ്ഥിരം പ്രേക്ഷകനാണ്.... ഈ വിഡിയോയിൽ കാണിക്കുന്ന ലൈറ്സ് + അഡ്വാൻസ്ഡ് മോഡൽസ് ആമസോണിൽ ഇതിനേക്കാൾ 80% വിലക്കുറവിൽ കിട്ടുമല്ലോ ബ്രോ ... അതൊന്നു പരിഗണിക്കമാരുന്നു ബ്രോയുടെ ചിലവ് നല്ല രീതിയിൽ കുറഞ്ഞേനെ.. ഒരഭിപ്രായം പറഞ്ഞതാണ് സംശയം ഉണ്ടേൽ ആമസോൺ നോക്കിക്കോളൂ ബ്രോ 👍👍👍👍👍👍👍

  • @bettybiju3383
    @bettybiju3383 Год назад +1

    ഈ ടhop കൊള്ളാല്ലോ .. bro

  • @fayas246
    @fayas246 Год назад +2

    Waiting for your home video

  • @uk6129
    @uk6129 Год назад +2

    Nice video 👌

  • @vinodthankappan1253
    @vinodthankappan1253 Год назад +2

    🎉🎉🎉🎉🎉❤❤very good

  • @binugopal6239
    @binugopal6239 Год назад +1

    Super 👌

  • @atozvlogs8206
    @atozvlogs8206 Год назад +1

    Super

  • @dibs4781
    @dibs4781 4 месяца назад +1

    wall profile source venda ennu paranju onnu clear akamo existing hallil with out drilling how to give suppy to it.

    • @DrInterior
      @DrInterior  4 месяца назад +1

      വീഡിയോ വരുന്നുണ്ട് 👍

  • @mufasiramufasira8606
    @mufasiramufasira8606 Год назад +1

    Very useful

  • @krishnakumarpillai9195
    @krishnakumarpillai9195 5 месяцев назад +1

    Sir for Panel Led lights Which brand is better DEWTON or LUKER ? in terms of Long life

  • @sajalkk3480
    @sajalkk3480 Год назад +2

    നടുമുറ്റത്തു വിരിക്കാൻ പറ്റുന്ന ഡിഫറെൻറ് മെറ്റീരിയൽസും അവയുടെ advantagesum disadvantagesum explain cheyyavo sir

  • @thesisterssistersvlog3819
    @thesisterssistersvlog3819 Год назад +3

    ഏകദേശം ഒരു idea കിട്ടി എവിടെയൊക്കെ എന്തൊക്കെ lights ഇടണം എന്നുള്ളത് 👍🏻👌🏻

  • @casino24x7
    @casino24x7 Год назад +1

    Cob lights ethokke roomilekku aanu vangiyathu? Athupole warmlight, cool white okke ethokke roomilekku ennukoodi paranjal kollam.

    • @DrInterior
      @DrInterior  Год назад

      എല്ലാ റൂമിലും കോബ് ആണ് 👍❣️

    • @casino24x7
      @casino24x7 Год назад

      @@DrInterior oru roomil ethrennam vechu? Ethra watts?

  • @prasudady5522
    @prasudady5522 Год назад +1

    useful video

  • @abijithsm412
    @abijithsm412 Год назад +2

    Really informative ❤

  • @kiranshaji3330
    @kiranshaji3330 Год назад +1

    Please mention the watt or kelvin of each lights used in rooms. As usual very informative video ❤

  • @musiccraft2144
    @musiccraft2144 Год назад +2

    First comment

  • @rosemariyajohny295
    @rosemariyajohny295 Год назад +2

    Hi chetta... I am a huge fan of ur channel.. used to watch all videos. My house construction is going on. Can you suggest the rate difference of WPC and Marine ply ?? Which is cost effective among both?? We are planning to go with WPC. But , still just need a confirmation from your end

  • @hajarasalim3226
    @hajarasalim3226 Год назад +2

    പനിയൊക്കെ കുറഞ്ഞോ 🌷🌷👍👍

    • @DrInterior
      @DrInterior  Год назад

      കുറഞ്ഞു 👍❣️

  • @veenasworld.
    @veenasworld. Год назад +2

    😍

  • @simonajith2028
    @simonajith2028 Год назад +1

    Good video but same brand in coimbatore is very much cheaper is it duplicate which we get from other states can you give a opinion

    • @DrInterior
      @DrInterior  Год назад

      കോയമ്പത്തൂർ എല്ലാം കിട്ടും 😂😂👍

    • @herbyofoods7552
      @herbyofoods7552 Год назад

      No bro, quality is the best in this showroom only😊😊

  • @SudhaJayaram-xh7ly
    @SudhaJayaram-xh7ly Год назад +2

    👌👍

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 Год назад +1

    Scorio light മഞ്ചേരിയിൽ നിന്നാണ് ഞാൻ lights 1:49 എടുത്തത്, 2 വർഷമായി, ഒരു light പോലും ഇതുവരെ complaint വന്നിട്ടില്ല. എല്ലാവർക്കും ഞാൻ ഇത് suggest ചെയ്യുന്നു

    • @DrInterior
      @DrInterior  Год назад

      പിന്നല്ല ❣️❣️❣️

  • @sasikumarrajan5334
    @sasikumarrajan5334 Год назад +1

    👍👍👌👌👌👌

  • @cleetusmathew6157
    @cleetusmathew6157 Год назад +1

    👍👏

  • @sisirak4490
    @sisirak4490 Год назад +1

    ❤️❤️❤️

  • @miyasdiaries9395
    @miyasdiaries9395 Год назад +1

    Enne urappayum vilikkanam

  • @sharafudheennp7636
    @sharafudheennp7636 Год назад +1

    👍🏻👍🏻👍🏻

  • @joicykuriakose9768
    @joicykuriakose9768 9 месяцев назад +1

    Chetta budget friendly interior suggest cheyamo

  • @AVM....
    @AVM.... Год назад +1

    ajay njan ningalde video kaanaan kurachu vaiki....if i could have watched it earlier, i could have a better hoise...

  • @ramilchikku2167
    @ramilchikku2167 Год назад +1

    👍

  • @mathewabilash
    @mathewabilash Год назад +2

    Dweton lights have many issues related to panel quality and the driver

  • @sworld1587
    @sworld1587 Год назад +1

    👌👌👌👌

  • @sujithstanly6798
    @sujithstanly6798 Год назад +1

    ❤❤❤❤

  • @ajilkumarpn4995
    @ajilkumarpn4995 Год назад +1

    Cove light ideas pls

  • @syedabduljaleelashraf
    @syedabduljaleelashraf 6 месяцев назад +1

    MRP is decisive. Why can' t dealer fix the lowest sellable price. On MRP they can do many manipulation and customer will have no idea if discount is done and correct. Discount can vary.

  • @greenajohnson7398
    @greenajohnson7398 Год назад +2

    പുറത്ത് ഇടാൻ up and down white wall light ഉണ്ടാകുമോ . എല്ലാ shopilum warm light മാത്രം ഉള്ളൂ

  • @mk_1958
    @mk_1958 8 месяцев назад +1

    Trissur , Irijnjalakudayil showroomundo?

  • @NH-eh8iq
    @NH-eh8iq Год назад +5

    🙏 അജയേട്ടാ👍👏👏👏👏👏💐 കൈ പൊള്ളുന്ന വിലയാണ് കേട്ടോ😢

  • @hamzaptb5819
    @hamzaptb5819 7 месяцев назад

    ഈ ലൈറ്റുകൾ Fittings ചെയ്തിട്ടുള്ള വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് ഒന്ന് ഇടുമോ .

  • @iypemathew7787
    @iypemathew7787 Год назад +5

    MRP എന്നുള്ള concept തന്നെ കൊള്ളയാണ് എനിക്കുണ്ടായ ഒരു അനുഭവം പറയാം GM ന്റെ 45(FOUR FIVE )6&16Amp universal soket with safety shutter MRP 574 രൂപ എനിക്ക് കിട്ടിയത് വെറും 204 രൂപക്കും tax ഉൾപ്പടെ 😮

    • @DrInterior
      @DrInterior  Год назад

      Mrp അല്ലാതെ പിന്നെ

    • @thrissursafari3422
      @thrissursafari3422 Год назад +1

      @@DrInterior net വില പറയുന്നതാണ് നല്ലൊരു കച്ചവടക്കാരനുണ്ടാകേണ്ട;ആത്മവിശ്വാസം

    • @iypemathew7787
      @iypemathew7787 11 месяцев назад

      ​@@DrInteriorbasic price pus local taxes extra എന്നായിരുന്നു പണ്ടൊക്കെ സാധനങ്ങളിൽ വില അടിച്ചുവന്നിരുന്നത്. അത് manufacture ചെയ്യുന്ന സ്റ്റേറ്റ് മുതൽ ഇന്ത്യയിലെ എല്ലാ സ്റ്റേറ്റ് ലെയും price വ്യത്യസ്തമായിരിക്കും.

  • @jeweljojo6575
    @jeweljojo6575 Год назад +1

    Machine painting or manual painting which one is good

  • @Jenaddams09
    @Jenaddams09 5 месяцев назад +1

    Bedroomilek 6wat nte neutral light ano nallath, i mean 6wat nte 4ennam

  • @arunrenjammanchery8701
    @arunrenjammanchery8701 Год назад +1

    ❤🙏

  • @Jakesile
    @Jakesile Год назад +13

    കൊള്ളാം..നാട്ടിൽ റേറ്റ് കുറച്ചു കൂടുതലാണല്ലോ... ഇവിടെ ബാഗ്ലൂർ ഈ റേറ്റ് ഇല്ല്യ കേരളത്തിൽ ബ്ലേഡ് തന്നെ എല്ലാ മേഖലകളിലും ;-)

    • @DrInterior
      @DrInterior  Год назад

      🙄

    • @mallupetsworldpetlovers7822
      @mallupetsworldpetlovers7822 Год назад +1

      ബാഗ്ളൂര്‍ എവിടെയാണ് വിലകുറഞ് കിട്ടുന്നത്?

    • @jaseem201
      @jaseem201 8 месяцев назад

      Banglore chickpet...

    • @S8a8i
      @S8a8i 6 месяцев назад

      Bangalorel tilesum കുറവാണ്

    • @Jakesile
      @Jakesile 6 месяцев назад

      @@S8a8i - yes, Granite, marble also. I’m from Bangalore.

  • @shyamprasadshyamprasad5167
    @shyamprasadshyamprasad5167 Год назад +1

    cob 12w oru bed roomil ethra ennam kodukkendi varum

  • @daliyahasker9012
    @daliyahasker9012 Год назад +1

    NYC... purchasing n onnum wife ne koode kootarille eppozhum ottaķanallo..

    • @DrInterior
      @DrInterior  Год назад

      Purchase ചെയ്യുമ്പോൾ കൂട്ടിയാൽ പോരെ വീഡിയോ എടുക്കുമ്പോൾ വേണ്ടല്ലോ 👍❣️

    • @daliyahasker9012
      @daliyahasker9012 Год назад

      Adh madhi😂

  • @satheeshkumar8521
    @satheeshkumar8521 Год назад +1

    🥰🥰🥰🥰

  • @basheervadakkengara4549
    @basheervadakkengara4549 День назад +1

    റേറ്റ് കൂടുതൽ

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +2

    എന്റെ വീടിന്റെ സീലിംഗ് വർക്ക് ഏകദേശം കഴിഞ്ഞു
    ഇനി ലൈറ്റ് വാങ്ങണം ഞാൻ വിചാരിച്ചത് ഒരു 10, 15, രൂപ ആകും എന്നൊക്കെയാണ് കരുതിയിരുന്നത്
    ഇത് കണ്ടപ്പോൾ ഞെട്ടിപ്പോയി 🙄🙄

  • @pesmaster216
    @pesmaster216 Год назад +1

    False ceiling cheyunundo?

  • @__H3is3nB3rg
    @__H3is3nB3rg Год назад +2

    ചേട്ടാ, പുതിയ വീടാണ്.പക്ഷെ ടൈൽ ഇടാനുള്ള പൈസ ഇല്ല. ടൈലിന് പകരം വല്ല്യ കുഴപ്പമില്ലാത്ത ഒരു ഫ്ളോറിങ് idea പറഞ്ഞു തരാമോ

    • @DrInterior
      @DrInterior  Год назад

      Vinyl ചെയ്യാം വലിയ ചിലവ് വരില്ല 👍❣️

    • @__H3is3nB3rg
      @__H3is3nB3rg Год назад

      @@DrInterior thank you

  • @arunharidas6283
    @arunharidas6283 Год назад +1

    Cob cylinder lights ethanu Brand bro ?

  • @febinvarghese4772
    @febinvarghese4772 Год назад +1

    Cob light eathokke surface ill kodulkam?

  • @shefeerpp4088
    @shefeerpp4088 11 месяцев назад +1

    Gypsen seiling വേണ്ടെന്നു വെക്കാനുള്ള കാരണം എന്താണ് 😊

    • @DrInterior
      @DrInterior  11 месяцев назад +1

      ceiling ഇഷ്ടമല്ല

  • @azitravelvlogs5647
    @azitravelvlogs5647 Год назад +1

    എന്റെ വീട്tvm ആണ് housewarmingകഴിഞ്ഞിട്ടില്ല ഫൈനൽ വർക്ക് നടക്കുന്നു.എനിക്ക് ഇതിൽ കാണിച്ചപോലെ വാൾlighit and ബെഡ്‌റൂം light ഇടണമെന്നുണ്ട് പക്ഷെ elecrtic പോയിന്റ് ഞാൻ ഉദ്ദേശിക്കുന്നിടത്തില്ല.ഇത് ഞാൻ purchase ചെയ്‌താൽ നിങ്ങളുടെ ഷോപ്പിൽ നിന്നും ഫിറ്റ് ചെയ്യാൻ ആളുണ്ടാകുമോ.please റീപ്ലേ പ്രേധീഷിക്കുന്നു

    • @DrInterior
      @DrInterior  Год назад

      Fit ചെയ്യാൻ ആളില്ല അവർക്ക്, plz make electrical point ❣️👍

  • @vishnuyuvs4035
    @vishnuyuvs4035 Год назад +1

    ചേട്ടൻ്റെ വീടിൻ്റെ wiring കഴിഞ്ഞോ? നേരിട്ട് വന്ന് കാണുവാൻ സാധിക്കുമോ?

    • @DrInterior
      @DrInterior  Год назад +1

      ഇപ്പോൾ സാധിക്കില്ല bcz വർക്ക്‌ ഫൈനൽ stage ആണ്

  • @mansoormansu4225
    @mansoormansu4225 3 месяца назад +1

    Malappuram Kozhikode showroom undoo

    • @DrInterior
      @DrInterior  3 месяца назад

      Yes മഞ്ചേരി

  • @mujeeburahmanpm2068
    @mujeeburahmanpm2068 Год назад +1

    നല്ല വിലയാണ് സാധനങ്ങൾക്ക്

  • @gopikak-mx2sd
    @gopikak-mx2sd Год назад +3

    Hi... എന്റെ veedinte house warming may 14th aanu... ആനന്ദം എവിടെ വരെ ആയി

    • @DrInterior
      @DrInterior  Год назад

      ആണോ, എല്ലാം ഭംഗിയായി നടക്കട്ടെ, ആനന്ദം may 31 ന് തുറക്കും ❣️😊

    • @gopikak-mx2sd
      @gopikak-mx2sd Год назад

      @@DrInterior താങ്ക്സ് ഏട്ടാ

  • @deepthijayan2750
    @deepthijayan2750 3 месяца назад +1

    Sir ഞാൻ വയറിങ് ചെയ്യുന്ന സമയത്ത് ഫാൾസ് സിലിംഗ് ചെയ്യാമെന്ന് കരുതി അതനുസരിച്ചുള്ളതാണ് ചെയ്തത്. Demerits and durability മനസിലായപ്പോൾ വേണ്ട എന്ന് തോന്നുന്നു. പ്ലാസ്റ്ററിങ് കഴിഞ്ഞു. Ceiling ഒഴിവാക്കിയാൽ ഇത് പോലുള്ള ലൈറ്റ്സ് ഒക്കെ യൂസ് ചെയ്യാൻ ബുദ്ധിമുട്ട് വരുമോ. വയറിങ്ങിൽ എന്തെങ്കിലും മാറ്റം വരുത്തണോ

    • @DrInterior
      @DrInterior  3 месяца назад

      ബുദ്ധിമുട്ടാണ്

  • @febinvarghese4772
    @febinvarghese4772 Год назад +1

    Chip on board means?

    • @DrInterior
      @DrInterior  Год назад

      Chip set ൽ നിയന്ത്രിക്കപ്പെടുന്ന light

  • @gowtham-ty2yt
    @gowtham-ty2yt 10 месяцев назад +1

    Atleast Mention prices in english ..

  • @syedabduljaleelashraf
    @syedabduljaleelashraf 6 месяцев назад +1

    Good selection. But not affordable.

  • @siddiquedish8859
    @siddiquedish8859 Год назад +1

    എല്ലാ വലിയ വലിയ കടകളിലും ഉള്ളത് പോലേ 0%ഇട്രസ്റ്റിൽ സാദനം കിട്ടുമോ ❓️
    പ്ലീസ് റിപ്ലൈ

  • @sunnypaul530
    @sunnypaul530 Год назад +1

    240 no LED സ്ട്രിപ്പന്റെ റേറ്റ് എത്ര

  • @manjushibu5493
    @manjushibu5493 Год назад +1

    ഈ ലൈറ്റ് ഒക്കെ 5വർഷം മുൻപേ മാർക്കറ്റിൽ ഉള്ളത് ആണ് ബ്രോ

  • @saleemparamal9386
    @saleemparamal9386 Год назад +2

    Dr അണ്ണാ വില കൂടുതലാണ്

  • @meenakurian6596
    @meenakurian6596 Год назад +1

    Hose. Onnu. Kanikoo

  • @rinucv5807
    @rinucv5807 Год назад +1

    Kaathirunnatha athum aduthu thanne kittiyeee

  • @rijinkk3910
    @rijinkk3910 8 месяцев назад +1

    ദുബായിൽ ഉള്ളവർ മാർക്കറ്റിൽ ചീപ്പ് റേറ്റ് ന് കിട്ടുന്നിട്ട് ഇതിൻ്റെ അഞ്ചിൽ ഒന്ന് വിലയേ വരുനള്ളൂ

    • @DrInterior
      @DrInterior  8 месяцев назад

      ഇവിടുന്ന് എല്ലാരേയും ദുബായിക്ക് വിടാം 👍

  • @mayavinallavan4842
    @mayavinallavan4842 Год назад

    ചേട്ടാ, ചേട്ടന്റെ വീട് ഇവിടെ എവിടെയാ

    • @DrInterior
      @DrInterior  Год назад

      കോട്ടയം പുതുപ്പള്ളി

    • @mayavinallavan4842
      @mayavinallavan4842 Год назад

      @@DrInterior താങ്ക്സ്, ഇന്നലത്തെ ലൈവ് ഞങ്ങൾ കണ്ടിരുന്നു.

  • @Aj-cv1zs
    @Aj-cv1zs Год назад +1

    Ulakka😂😂

    • @DrInterior
      @DrInterior  Год назад

      😂 വീട്ട്പേരാണോ സൂപ്പർ

    • @Aj-cv1zs
      @Aj-cv1zs Год назад

      @@DrInterior ninte veedinu idan patttiyatha..

  • @nehafarmy2839
    @nehafarmy2839 Год назад +1

    Starting full enth rate varum..enth rate varum...enth rate varum😂

  • @shajicm3377
    @shajicm3377 11 месяцев назад +1

    ഒരു സാധരണ കാരൻപർച്ചേസ ചെയ്യുന്നത് പോലെയാണ് തോന്നിയത് കാരണം ഒരു ബൾബ് എത്ര മണിക്കൂർ Life , Lumen, പ്രകാശം ഇതൊന്നും വിഡിയോയിൽ പറയുന്നില്ല

  • @sojia28
    @sojia28 Год назад +1

    Sir plz tell me who is your engineer and plz share his contact no. He seems to be good.

    • @DrInterior
      @DrInterior  Год назад

      Plz whatsapp i will give u number

  • @sureshparambath1248
    @sureshparambath1248 Год назад +1

    The rate is too high

  • @irshamulbasifjr2188
    @irshamulbasifjr2188 Год назад +1

    Rate is too high