MUNIYATTUKUNNU HILL STATION | DOLMENS IN THRISSUR |THRISSUR SERIES PART 1

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 138

  • @rajeevaylara8587
    @rajeevaylara8587 3 года назад +6

    🙏🌹❤🌹🙏മനോഹരം..... അതി മനോഹരം... ഒന്നും പറയാൻ ഇല്ല. Congratulations

  • @jithinvvaliazheekal5777
    @jithinvvaliazheekal5777 3 года назад +3

    ഹോ ഇത് വല്ലാത്തൊരു സ്വർഗം തന്നെ 😍👌👍 കുറച്ചു സമയം ഈ അനുഭൂതിയിൽ അലിഞ്ഞു പോയതറിഞ്ഞില്ല. വളരെ വളരെ മനോഹരമായിരിക്കുന്നു ❤

  • @DotGreen
    @DotGreen 3 года назад +3

    സുന്ദരം ❤❤ അടിപൊളി വീഡിയോ 👌🏻👌🏻👌🏻

  • @reviv.k.5732
    @reviv.k.5732 3 года назад +1

    മലയും, കാടും, കയറി ഇറങ്ങി പോയാലും ഈ സുന്ദര പച്ച ഒരിക്കലും മനസ്സിൽ നിന്ന് ഇറങ്ങി പോകില്ല ശബരി, ഒരുപാട് നന്ദി ശബരി 💐🙏

  • @orukaratekudumbam5123
    @orukaratekudumbam5123 3 года назад +5

    Njangalude Nadu.. Pravasikal Aya njangalkku orupaadu santhosham.. Thank you so much.
    Shared this video with our family and friends group.

  • @nandusurya679
    @nandusurya679 3 года назад +5

    മനോഹരം പച്ചപ്പ്‌ മനസ്സിൽ കുളിർമഴ പെയ്യിച്ചു.... നിങ്ങൾ മുത്താണ് ❤️❤️❤️❤️❤️

  • @kaadansancharivlogz
    @kaadansancharivlogz 3 года назад +7

    മ്മടെ സ്വന്തം തൃശൂരിലെ പൊളി സ്ഥലം...Sabari❤️🔥വ്യൂ അസാധ്യം🥰

  • @amallaltl1159
    @amallaltl1159 Год назад +1

    Kidu place aanu.. nice view❤

  • @Vinayan.Pambungal
    @Vinayan.Pambungal 3 года назад +1

    Sabari.... കാണാ കാഴ്ചകൾ കാണിച്ചു തന്നതിൽ നന്ദി.... 🙏

  • @remuab500
    @remuab500 3 года назад +3

    തൃശൂർകാരൻ ആയിട്ടും നമ്മക്ക് ഈ സ്ഥലത്തെ പറ്റി അറിയില്ലായിരുന്നു.... താങ്ക്സ് ബ്രോ 😍😍

  • @abjosworld
    @abjosworld 3 года назад +1

    Wawooo ഇത് പൊളിച്ചു കിടുക്കി സൂപ്പർ.... ❤🥰😍

  • @maxsanju
    @maxsanju 3 года назад

    പ്രകൃതി ഭംഗി അത് ഭായ് തന്നെ The Nature Man

  • @rajan.puliyoor9628
    @rajan.puliyoor9628 3 года назад +1

    അടിപൊളിയാണ്. സൂപ്പർ സൂപ്പർ.

  • @Xfn0006
    @Xfn0006 3 года назад +1

    Pwoli

  • @krishnanveppoor2882
    @krishnanveppoor2882 3 года назад

    സൂപ്പർ വീഡിയൊ ശബരി. ഞാനും തൃശൂർകാരനാട്ടാ. മുനിയാട്ടു കുന്നിന് 7കിലോമീറ്റർ അടുത്ത്.

  • @masteryoda2713
    @masteryoda2713 3 года назад +4

    Fan from Tamil Nadu ❤️

  • @habibrehiman8186
    @habibrehiman8186 3 года назад +2

    Manoharam
    Super

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 года назад +1

    Kollam, kithachu pokum kayari kayari, kurichu nte avide view kuravanu alle, kaadinte bhangy Onnu vere thane

  • @vishnur9594
    @vishnur9594 3 года назад +2

    Perfect morning vibe....
    With StT❤️❣️❤️

  • @rakescr3717
    @rakescr3717 3 года назад +1

    സൂപ്പർ 👌🏻👌🏻👌🏻💐💐💐

  • @mjmanoj4550
    @mjmanoj4550 3 года назад +1

    സൂപ്പർ scenes... 👍👍👍

  • @adnangulfcontractingco.27
    @adnangulfcontractingco.27 3 года назад +1

    Super adipoli...

  • @sajia2533
    @sajia2533 3 года назад +1

    Mrng...... superb

  • @akb1009
    @akb1009 3 года назад

    Siper👌👌👌

  • @deepakmullakkalart5560
    @deepakmullakkalart5560 3 года назад +14

    തൃശ്ശൂർക്കാർ ഉണ്ടോ ഇവിടെ ♥🥰🥰🥰

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 3 года назад

    😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊

  • @abhi....2822
    @abhi....2822 3 года назад

    Cheruthiruthikke aduthe erunilamkode templente backil oru kidu para yunde avide muniyara yum kidu viewum anne

  • @NijithJacob
    @NijithJacob 3 года назад

    Beautiful ❤️.... nice video 👍

  • @faisalfaisalak3816
    @faisalfaisalak3816 3 года назад +1

    Adipoliiii

  • @arunpj6121
    @arunpj6121 3 года назад +2

    സൂപ്പർ സ്ഥലം ❤❤❤👌

  • @jessyjose5324
    @jessyjose5324 2 года назад

    Superb....as usual...👌👌👍

  • @saravanansaro3708
    @saravanansaro3708 3 года назад +1

    New logo super 👌

  • @najeebmuhammed2145
    @najeebmuhammed2145 3 года назад +1

    സൂപ്പർ സ്ഥലം അടിപൊളി ❤❤❤❤❤❤❤️❤❤️❤️❤️

  • @sabari_eesan
    @sabari_eesan 3 года назад +1

    உங்கள் அலைவரிசையின் இரசிகன் அண்ணா😍😍

  • @mahinvisalasasimahin1936
    @mahinvisalasasimahin1936 3 года назад +1

    Adipoli🥰🥰🥰

  • @sumansumesh8730
    @sumansumesh8730 2 года назад +1

    എന്റെ വീടിന്റ അടുത്ത് 😍💕💕💕

  • @dhaneshpanicker
    @dhaneshpanicker 3 года назад +1

    നല്ല സ്ഥലം , ശബരി ചേട്ടാ !!!

  • @ganeshagrasala
    @ganeshagrasala 3 года назад +1

    Sabari chettan Ishttam ❤️

  • @rajeshk.s2533
    @rajeshk.s2533 3 года назад +1

    Super....

  • @shefinbasheer65
    @shefinbasheer65 3 года назад +1

    സൂപ്പർ സ്‌ഥലം 👍🏿👍🏿👍🏿👍🏿

  • @rajukrishnan6457
    @rajukrishnan6457 3 года назад +1

    Nice place keep it up

  • @sminus754
    @sminus754 3 года назад +1

    Nice

  • @sajithvv6771
    @sajithvv6771 3 года назад

    Soooper brother

  • @sinojmgeorge6868
    @sinojmgeorge6868 3 года назад +1

    Nice 😍😍😍😍

  • @prabathduke7530
    @prabathduke7530 3 года назад +1

    Nice ❤️❤️❤️❤️❤️

  • @shinemulakuzha3776
    @shinemulakuzha3776 3 года назад +1

    പൊളി സ്ഥലം ഗഡിയേ..

  • @SAHENAAZLOVESTOCOOK
    @SAHENAAZLOVESTOCOOK 3 года назад +1

    Vary nice place

  • @antonysijugeorge
    @antonysijugeorge 2 года назад

    സൂപ്പർ

  • @shafeeqkabeer
    @shafeeqkabeer 3 года назад +1

    ❤️❤️ superb ❤️❤️

  • @Mittiriders2213
    @Mittiriders2213 3 года назад +1

    Adipoli 🤩

  • @najeemkhan4543
    @najeemkhan4543 3 года назад +2

    ചേട്ടനെ കണ്ടിട്ട് മനസ്സിലാകാത്ത ബ്രോസ്

  • @jijoputhanveettilhouse4728
    @jijoputhanveettilhouse4728 3 года назад +1

    Super

  • @Nandhu9234
    @Nandhu9234 3 года назад +2

    കഴിഞ്ഞ ആഴ്ച പോയിരുന്നു 😊❤️

  • @nithinmv6219
    @nithinmv6219 3 года назад

    View ❤️

  • @ARSHADSVLOG
    @ARSHADSVLOG 3 года назад +3

    എന്റെ നാട് 🌱🌿

  • @vivekvicky3038
    @vivekvicky3038 3 года назад +1

    Poli❤❤❤❤❤

  • @beenabiju241
    @beenabiju241 3 года назад +2

    Kodakara kazhinj alle eee place.. Avide annn ente amma veed (ithupaadam)

  • @TamilBoomer
    @TamilBoomer 3 года назад +1

    Hi Sabari, please do mention the distance from Coimbatore to any place you cover in the forth coming videos.

  • @moving7435
    @moving7435 2 года назад

    ഐ വിഷന്റെ കാര്യം പറഞ്ഞത് നന്നായി ശബരി ചേട്ടന്റെ വീഡിയോ കണ്ട് കണ്ട് കണ്ണിന്റെ കാഴ്ച കുറഞ്ഞു

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 года назад +1

    Nice place

  • @crvlogs8582
    @crvlogs8582 3 года назад

    പൊളിച്ചു ❤

  • @raneesh_np
    @raneesh_np 3 года назад +2

    ലോകേഷൻകൂടെ ഇട് മനുഷ്യ kothipikkathe ❤️❤️

    • @vishnuas5276
      @vishnuas5276 3 года назад +3

      തൃശൂർ പുതുക്കാട് മുപ്ലിയം മുനിയാട്ട് കുന്ന്

  • @kannanangadi1712
    @kannanangadi1712 3 года назад +1

    സൂപ്പർ സ്ഥലം

  • @തൃശ്ശൂർക്കാരൻ-ന1ഢ

    Sabari machante acc il oru ponthooval koodi✌😀

  • @Keralarity
    @Keralarity 3 года назад +1

    Kollam 🔥🔥

  • @pahussain6470
    @pahussain6470 3 года назад

    👌👌..👍👍

  • @akshayak5959
    @akshayak5959 3 года назад

    What are the animals can be seen here

  • @georgemathew6767
    @georgemathew6767 3 года назад +1

    👌👌👌

  • @muthalibsm9636
    @muthalibsm9636 3 года назад +1

    👍🏻👌👌

  • @dileepkapputravelvlog
    @dileepkapputravelvlog 3 года назад +1

    Ithu njanum video cheyithu irinu. Ente veedinte Aduthu ninum kurachu dhooram ullu

  • @savabms
    @savabms 3 года назад +1

    ഞാൻ ഈ പ്രദേശവാസി അണ്....
    അതി മനോഹരവും അതിലുപരി വളരെ ചരിത്ര പ്രാധാന്യവും ഉള്ള muniyattu കുന്ന് കാണാൻ പലസ്ഥലങ്ങളിൽ നിന്നും നിരവധി ആളുകളാണ് ദിവസേന വന്നുകൊണ്ടിരിക്കുന്നത്. ഈ സന്ദർശകരിൽ ബൂരിബാകവും യാതൊരു തരത്തിലുള്ള ചരിത്രബോധമോ പൗരബോധമോ ഇല്ലാതെ അലക്ഷ്യമായി പ്ലാസ്റ്റിക് ബോട്ടിലുകളും കവറുകളും വലിച്ചെറിഞ്ഞിരികുന്നത് കാണാം, ഈ വീഡിയോ കണ്ട് ഇങ്ങോട്ട് വരുന്നവര് ഇതുപോലുള്ള കര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധ പുലർത്തുക. ശബരിയും ജഫീൽഉം ഈ കാര്യം mention ചെയ്തത് വളരെ നന്നായി.

  • @martinpanakkal9091
    @martinpanakkal9091 3 года назад +1

    ചെറുചക്കി ചോല വടക്കാഞ്ചേരി വീഡിയോ ചെയ്യാമോ?

  • @ajia8622
    @ajia8622 3 года назад +1

    💚💚

  • @jeesathambi
    @jeesathambi 3 года назад +1

    👌👌👌👌👌👌👌👌

  • @sumeshsuresh3877
    @sumeshsuresh3877 3 года назад +1

    👍

  • @RishiGraphics
    @RishiGraphics 3 года назад +1

    🥰🔥💞🎊💝😊

  • @santhoshram1978
    @santhoshram1978 3 года назад

    👌💯🥰👍

  • @bijumc1878
    @bijumc1878 3 года назад +1

    വരുന്ന വഴിയിൽ പാറപ്പുറത്തു കണ്ട 1-14 വരെയുള്ള പാറപ്പുറത്തുള്ള മാർക്ക് കൃസ്ത്യാനികൾ വലിയ നോമ്പുകാലത്ത് കുരിശിന്റെ വഴി (Way of Cross) നടത്തുന്ന സ്ഥലമാണ്.

  • @aneethkm9505
    @aneethkm9505 3 года назад +1

    First

  • @JRX900
    @JRX900 3 года назад +1

    ❤️❤️❤️👍👍❤️👍

  • @prasanthkk9513
    @prasanthkk9513 3 года назад +1

    🎈🎈🎈

  • @sarjum7570
    @sarjum7570 3 года назад +1

    😍👍🏻

  • @prakashnair3243
    @prakashnair3243 3 года назад

    "Sabari the traveller " enna line il ninnum kurachu different type vedeo. Athra sugamayi thonniyilla. Nhan thankalude oru aradhakananu. Adhu kondu paranjadanu. Sorry.
    Sabari varkala ennal njangalkku kadinteyum, vanya mrugangaludeyum super vedeo tharunna alanu. Eee vedeo athra sugamayi thonniyilla.

  • @shakkeelahammed6000
    @shakkeelahammed6000 3 года назад +1

    😍😍😍😍😍😍😍

  • @bediffrent3322
    @bediffrent3322 3 года назад +1

    ❤❤

  • @KunjisVlog
    @KunjisVlog 3 года назад +2

    Nice episode 😍😍👍👍

    • @saiyyid5128
      @saiyyid5128 3 года назад

      Niceepisode👌👌👍👍

  • @ensonev8768
    @ensonev8768 3 года назад

    Mupliyam😍

  • @Saifazhikode
    @Saifazhikode 3 года назад

    ❤️ A THRISSUR Gaddi

  • @vijith1526
    @vijith1526 3 года назад

    തൃശ്ശൂര്ന് വരുക ആണെങ്കിൽ ആമ്പല്ലൂരിൽ നിന്നു ചിമ്മിനി ഡാം പോകുന്ന വഴി വരന്തരപിള്ളി വഴി പൗണ്ട് സെന്റർ എത്തുക അവിടന്നു വെള്ളാരംപാടം to മുന്നിയാടുക്കുന്ന്.തൃശ്ശൂര്ന് ഏകദേശം 27 കിലോമിറ്റർ ഉണ്ടാകും ഈവഴി . തൃശ്ശൂർ to കൊടകര to കോടാലി തന്നെ 32 കിലോമിറ്റർ ഉണ്ട് ആവിടന്നു muniyattukunnu 6.6 km ഉണ്ട് .

  • @bobanchandran8667
    @bobanchandran8667 3 года назад +1

    Sabarietta palakkad verumbol parayu

  • @muhammedhashim9831
    @muhammedhashim9831 Год назад

    Entry fee angane enthenkilum undo?

  • @sundardasmdkannan9962
    @sundardasmdkannan9962 3 года назад +2

    ടിപ്പറിന്റെ പിറകെ നോക്കിപോണം
    പെട്ടെന്ന് കുത്തിചവിട്ടി തരും
    Two weeler അതുപോലെ നിൽക്കില്ല
    ഇന്ന് ലോക eye day ആണല്ലേ 😄😄രാവിലെ തൊഴിലുറപ്പ് ചേച്ചിമാർ പണിക്ക് പോകുന്നു .
    സ്കൂളും കോളേജും അടച്ച ശേഷം
    ഇതാണവസ്ഥ 😭😭😭😭😭😭😭തയ്യെങ്കിൽ തയ്

  • @abhilashmvpa9788
    @abhilashmvpa9788 3 года назад

    ഹിമാലയന്റെ shade ഒരു പ്രശ്നം ആണ് ഫ്രണ്ട് വ്യൂ ഇൽ ഷെഡ് കയറി വരുന്നു

  • @raheemm6086
    @raheemm6086 3 года назад

    ചെട്ടനെ ഒന്ന് നേരിൽ പരിചയപ്പെടണം ഇനി എങ്ങോട്ടാ അടുത്ത യാത്ര ഒന്ന് പറയാമോ

  • @udayanyathra2693
    @udayanyathra2693 3 года назад +1

    ഞാൻ കണ്ട സ്ഥലമാണ് ഞാൻ ഇതൊരു ചെറിയ വീഡിയോ ചെയ്ത് യൂട്യൂബിലിട്ട

  • @sasidharanak3358
    @sasidharanak3358 3 года назад +1

    എന്റെ ഗ്രാമത്തിൽ വന്നു

  • @praveenbabu7278
    @praveenbabu7278 3 года назад +1

    1st

  • @tomysblog9640
    @tomysblog9640 Год назад

    My place mupliyam

  • @yaasararu
    @yaasararu 3 года назад

    a teachere suspend cheyyuka ,,,

  • @crvlogs8582
    @crvlogs8582 3 года назад

    മ്മ്‌ടെ തൃശൂർ