Are Wider Tyres Bad/Good for Motorcycles? Malayalam Video

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии •

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +553

    *കുറെ കാലമായി ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി waiting ആയിരുന്നു എന്തായാലും മുഖം മൂടികാരന് പെരുത്ത് നന്ദി ഉണ്ട് അളിയാ STRELL ഇസ്‌തം* ❤

    • @motovlogger1798
      @motovlogger1798 5 лет назад +5

      Kumbidyeee

    • @shahinnibrasc9927
      @shahinnibrasc9927 5 лет назад +3

      സാർ എവിടായിരുന്നു ഇത്രയും കാലം

    • @Shortsbyvaji
      @Shortsbyvaji 5 лет назад +1

      kumbidi bro

    • @XNK--C
      @XNK--C 5 лет назад +1

      Kudumbi pinnem irangyaa 😂

    • @vishnu_kumbidi
      @vishnu_kumbidi 5 лет назад

      @@motovlogger1798 എന്തോയ്

  • @smokewheels2168
    @smokewheels2168 5 лет назад +607

    *Strell മച്ചാന്റെ 💕 വീഡിയോകൾക്കായി കാത്തിരിക്കുന്നവർ 🏍️ ഇവിടെ ഒരു 👍 ലൈക്ക് ഇട്ടെ....*

  • @yathaarth8947
    @yathaarth8947 5 лет назад +657

    Bike nere ചൊവ്വേ ഓടിക്കാന്‍ അറിയില്ല.. എങ്കിലും strell nte എല്ലാ vediosum kanan വരുന്നവര്‍ക്ക് ഒത്തുകൂടാൻ ഒള്ള നൂല്.... 💪💪💪💪💓

    • @strellinmalayalam
      @strellinmalayalam  5 лет назад +131

      ഇങ്ങനയൊക്കെ അല്ലെ ഈ പ്രാന്ത് പടർന്നു പിടിക്കുന്നത് 😂😂

    • @Guugugaaga
      @Guugugaaga 5 лет назад +1

      😬😬

    • @Guugugaaga
      @Guugugaaga 5 лет назад +20

      Deo ഓടിച്ചു നടക്കുന്നു. Dominar എടുക്കാൻ താല്പര്യം ഉണ്ട്✋️

    • @ashikappu6506
      @ashikappu6506 5 лет назад +18

      @@Guugugaaga cycle odichu nadakkunnu v3 edukkaaan aaagrahamund 😂😂😅

    • @yathaarth8947
      @yathaarth8947 5 лет назад +2

      @@strellinmalayalam 💓💓💓💓

  • @soorajsooraj281
    @soorajsooraj281 5 лет назад +1090

    Swanthamay vandi illathavar like adi.

    • @strellinmalayalam
      @strellinmalayalam  5 лет назад +297

      Just one humble suggestion, work hard , one day you will buy one bike, out of your sweat 😊
      ente aadhyathe vandi 22 aam vayasil joli kittiyitanu vaangiyathu 😊

    • @soorajsooraj281
      @soorajsooraj281 5 лет назад +38

      Sure bro.
      Aadhym 18 kazhiystte.

    • @ultra1369
      @ultra1369 5 лет назад +6

      Naan eee oru otta karanam kond 16aam vayassu thottu adhvaanickaan thudangeetha ippo 19 vayasaayi enne ente koottukaran theachu oru 20,000 angane poaayi😐😐😐

    • @nibrasulhaque2083
      @nibrasulhaque2083 5 лет назад +1

      Sooraj Sooraj 😀👍

    • @_gkz___
      @_gkz___ 5 лет назад +2

      @@soorajsooraj281 😂😂same here

  • @christostanly4853
    @christostanly4853 5 лет назад +24

    എന്റെ പൊന്നു Strellettaa ഇങ്ങക്ക് ഇത്ര പൊളി ആറ്റിട്യൂട് എവിടുന്നാ കിട്ടിയേ... 💝💝

  • @samjadps871
    @samjadps871 Год назад +2

    Hi strell. Using wider tyres never increase friction and grip. Because the the contact area of most of the tyres will be the same as only the middle art touches the ground. Also the grip or friction is independent on area of contact. So there will be no friction increase or grip increase using wider tyres. So if we want to increase grip, we can use soft rubber tyres which increases grip. Also wider tyres affect bike suspension. In superbikes and heavybikes wider tyres are used according to the weight of the vehicle. Weight increases tyre size increases..

  • @Mr_John_Wick.
    @Mr_John_Wick. 5 лет назад +6

    Strell bro and കരിക്ക് ഞാൻ wait ചെയ്ത് ഇരിക്കുന്നത് ഇവരുടെ രണ്ടുപേരുടെയും videos ന് വേണ്ടിയിട്ടാണ് 💪💟💟💟

  • @noorunaloor7929
    @noorunaloor7929 5 лет назад +1

    ഒരു പാട് കാലമായി ഉള്ള ഒരു സംശയം ഇത് കണ്ടപ്പോ തീർന്നു .thanks bro👌👍

  • @astronautonroad1
    @astronautonroad1 5 лет назад +6

    Thank you for the valuable information strell.I would like to add some of my thoughts regarding the subject.Usage of oversized tires also lead to the wear and tear of the chain and sprocket much quickly and it also affects the ergonomics of the bike which in turn affects the handling,breaking everything !! And I also disagree that bigger tires give more grip!To my knowledge the bike that comes with the biggest stock tires is Ducati Diavel, has a 240/45 on the rear! But it's not one of those bikes that known for crazy lean angles ! So the profile and the function of the tire also matters. So I think it's better to use the recommended tire sizes. Correct me if I'm wrong 😊

    • @strellinmalayalam
      @strellinmalayalam  5 лет назад +4

      Thanks man. Your observation is right. The tyre size is not directly proportional to cornering confidence. An increase of 10% will help that. After that, the rider will struggle to lean the bike to the corners 😊

  • @athulsst3887
    @athulsst3887 5 лет назад +2

    Mr. Strell you are genuine. Keep going ✌

  • @jijov.j1545
    @jijov.j1545 5 лет назад +54

    Bro, pls make a video about " right riding posture in a motor bike"

  • @appuprasanth8927
    @appuprasanth8927 5 лет назад +2

    Kazhinja week strellintte vdo varumennu Nokki nokki post ayya njan vdo vannapo wrkilayi but commentte Etta sesham kannum,😋😘 machane.....✌🔥

  • @augustusjoseph3479
    @augustusjoseph3479 5 лет назад +4

    Not just the increased weight, Road contact area കൂടുന്തോറും mileage kuaryum.. 👍
    Btb, can you please do a video on buying pre-owned premium bikes?

  • @anazbinkareem7609
    @anazbinkareem7609 5 лет назад

    എന്റെ കൊറേ കാലത്തെ സംശയം ആയിരുന്നു. Thank you for the information 👏👏👏🙌

  • @PrithvirajMN
    @PrithvirajMN 5 лет назад +66

    സ്റ്റോക്ക് ടയർ മാറ്റി ഇടുമ്പോ, വണ്ടിയുടെ സെന്റർ ഓഫ് ഗ്രാവിറ്റി മാറും. അതു സസ്‌പെൻഷൻ ഇന്റെ ലൈഫ്നെ ബാധിക്കും.( ബാക് ഇലെ ടയർ മാത്രം മറ്റെയാൾ കൂടുതൽ പ്രഷർ വരും ഫ്രണ്ട് സൈഡിൽ)

    • @danieljaingeorge
      @danieljaingeorge 5 лет назад +5

      ഞാൻ കഴിഞ്ഞ 3 കൊല്ലം ആയിട്ട് ബാക്കിൽ 140/17 ഉം മുൻപിൽ 100/17 ഉം ആണ് എന്റെ പൾസർ 220 ക്ക് ഉപയോഗിക്കുന്നത്.. ഇത് വരെ സസ്പെന്ഷന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല.. നല്ല റോഡ് ഗ്രിപ്പ് ഉണ്ട്..

    • @sajithchekur
      @sajithchekur 5 лет назад +15

      Suspension preshnam urappayum verum ennalla aa paranjathinte artham, suspensions are tuned to manage the stock tyre’s damping forces, but when you put higher spec tyres, the forces also increases, so the life of the suspension will reduce..that may not be a big issue though, but what I think a big issue is that, by upsizing the tyre there will be a reduction in mileage up to 5-10 kms depending upon the displacement of the engine, that has a great impact in touring, because it reduces the range by 50-100 kms.

    • @CSInfoTechLeadingInnovations
      @CSInfoTechLeadingInnovations 5 лет назад

      Exactly Mr. Sajith Chekur

    • @firozshinu1718
      @firozshinu1718 5 лет назад +3

      Strell പറഞ്ഞത് കറക്റ്റ് ആണ് ഞാൻ 350 ക്ലാസിക്കിൽ സ്റ്റോക്ക് ടയർ മാറ്റി ഫ്രണ്ടിൽ സ്റ്റാൻഡേർഡ് 350 ടയറും ബാക്കിൽ നിലവിലുണ്ടായിരുന്ന ലാർജ് size മാറ്റി xl size off road ടയറും ഇട്ടു ഇട്ടു കഴിഞ്ഞു ആദ്യത്തെ 50 കിലോമീറ്റർ എനിക്ക് പണിപാളിയ പോലെ തോന്നി ഞാൻ നേരെ പഴയ ബുള്ളെറ്റിന്റെയ് വർക്ക്‌ ചെയ്യുന്ന റിച്ചേട്ടന്റെയ് അടുത്തേക്കോടി യാദൃശ്ചികം strell പറഞ്ഞത് തന്നെയാണ് അദ്ദേഹവും പറഞ്ഞത് വണ്ടിയുടെ ആക്സിലറേഷൻ അതായത് ചാട്ടം പോവും ബുള്ളെറ്റിനെതിനാ ചാട്ടം.. അത് അങ്ങനെ ചാടിച്ചു പോവുന്ന മോഡിലുള്ള വണ്ടി അല്ലല്ലോ ആദ്യത്തേതിലും നല്ല കോർണേറിങ് ഫീലാണ് ഇപ്പോൾ pillion സീറ്റ്‌ കംഫർട് ആണെന്ന് frndz പറഞ്ഞു വണ്ടിയുടെ look തന്നേയ് മാറി ..

    • @rianm334
      @rianm334 4 года назад +1

      @@sajithchekur you are spot on... 🙏 👍

  • @ajithmj7365
    @ajithmj7365 Год назад +1

    ഈ വിഷയത്തിൽ അജിത് buddy എന്നാ ചാനൽ scientific ആയിട്ട് explanation കൊടുത്തിട്ടുണ്ട്

  • @supersens5047
    @supersens5047 5 лет назад +30

    Strell broo. ഇതിൽ പറഞ്ഞ ഒന്ന് രണ്ട് കാര്യങ്ങൾ തെറ്റാണ്.
    No-1 വലിയ tyre ഉപയോഗിച്ചാല്‍ braking kurayukayalla ചെയ്യുക കൂടുകയാണ്.
    No-2 പിന്നെ abs ഇല്ലാത്ത വണ്ടി കളില്‍ tayar size കൂട്ടിയ braking confidence നന്നായി കൂടും.
    . പിന്നെ ഒരു കാര്യം കൂടി. എന്റെ ഫ്രെണ്ട് ഇന്റെ വണ്ടി old model CBR 250 abs ആണ്‌. Athil track I'll use ചെയ്യുന്ന tyre ആണ് upayogikkaru.. Rear tyre 170- yum 180 yum ഒക്കെ. അടിപൊളി cornering confidens ആണ്‌. പിന്നെ ഒരുകാര്യം കൂടി. ഈ കാര്യം sredhichillengil വലിയ അപകടം ഉണ്ടാകാം. വണ്ടി കളില്‍ rear Tyr valuth idumbol അതിന്റെ pair size തന്നെ front ഇലും ഉപയോഗിക്കുക allengil corner ചെയ്യുമ്പോൾ Tyr ded aayi vandi വീഴാന്‍ chance und

    • @gokulpm986
      @gokulpm986 5 лет назад +2

      Athu idunna tyre inte size matram Alla athinte material quality pole irikkum.material hard aayittulla valiya tyre ittittu karyam undo? Illa. Pinne valya tyre idumbo weight koodunnundenki urappayittum braking and acceleration affect cheyyum. Aa kuudunna weight Oru rotating mass aanu. Athu vandide handlingine affect cheyyum ( slower response to handling corrections due to gyroscopic effect). Ee idea vechanu alloy wheels develop cheythathu.

    • @nanduvinod5340
      @nanduvinod5340 5 лет назад +4

      Breaking കുറയും എന്ന അഭിപ്രായം ആണ് എനിക്കും ..എന്റെ വണ്ടിക് ഞാൻ ടയർ upsize ചെയ്തപ്പോൾ ബ്രേക്കിംഗ് കുറച്ച് heavy ആയിട്ട് തോന്നിയിരുന്നു , അല്ലെങ്കിൽ അതിനു അനുസരിച്ച് ബ്രേക്ക് സെറ്റിംഗ്സ് മാറ്റണം

    • @VMKAROUND365
      @VMKAROUND365 5 лет назад +5

      Tyre*

    • @supersens5047
      @supersens5047 5 лет назад +1

      @@VMKAROUND365 aah mahn njan malayalam kittan vendi tayar ennu koduthatha. But malayalathil. Vannilla😊

    • @naveenvsadanandan6952
      @naveenvsadanandan6952 5 лет назад +2

      Track using tires normally low life period um high gripum aayirikkum. They will be a bit soft. Angane ulladinu cornering breaking and acceleration prob undaavaarilla. But track version allatha tires valippam koodiyadu upayogichal Adu Balence effect cheyyum

  • @sandeepksivansv1
    @sandeepksivansv1 5 лет назад

    എനിക്ക് ഒരു പുതിയ അറിവ് ആണ് ഈ വീഡിയോ പകർന്ന് തന്നത്. strell വളരെ നന്ദി

  • @Nthngmakesns12
    @Nthngmakesns12 5 лет назад +4

    Strell Machaaa poli informative video

  • @theten8336
    @theten8336 5 лет назад +1

    Very very....bhayaaankara helpful video STRELL bRoooo♥♥♥

  • @Sakhilkv
    @Sakhilkv 5 лет назад +7

    Strell ഇസ്തം 💕😍

  • @muhammedmusthafam1753
    @muhammedmusthafam1753 5 лет назад +1

    കൊള്ളാം മച്ചാനെ പൊളി
    Very good ഇൻഫർമേഷൻ

  • @jibinr1851
    @jibinr1851 5 лет назад +14

    Bro fz 25 ABS review plz... And rtr 200 4v ABS

  • @wanderlusttraveller6414
    @wanderlusttraveller6414 5 лет назад

    Vandiyepatti onnum ariyillaarnnu ennaal srell inta vdos kaanaan thudangiyappo vandiyude abcd allenkilum athyaavisham kurach okke njn manassilaakki thank u dr broo...

  • @athulampillai3392
    @athulampillai3392 5 лет назад +14

    TVS RTR 200 4V Malayalam review plz

  • @vineethviswanath100
    @vineethviswanath100 5 лет назад

    Entammo enthoru ariv... enthoru knowledge... ningal oru mahaan aanu... Automobile engneering padichirunnenkil strell ne ducati polulla cmpny pokki kond poyene...

  • @jibinshaju658
    @jibinshaju658 5 лет назад +40

    ആ കിളിയോട് മിണ്ടാതിരിക്കാൻ
    ബോണി പറയാൻ പറഞ്ഞു...

  • @prashobhpreman
    @prashobhpreman 2 года назад +1

    As per the law of friction, friction doesn't depend upon area of contact.
    Pinne enganan contact area koodumbol kooduthal grip kittua

  • @Arundaz7
    @Arundaz7 5 лет назад +3

    Bro ente frnd oruthan...Pirelli Angel Gt 180mm ittitund Duke 200 lu...😇😇... Sathyam paranjal..ittathinu shesham vendarunn thonni!.. mileage shortage...power kurav...😇😇

    • @Althaf5zone
      @Althaf5zone 5 лет назад

      Profile siz ethrayaa ?? 70 aaanoo

  • @renjithviratian6184
    @renjithviratian6184 3 года назад

    ഫാനാണ് മച്ചാനെ... attittude ❤️❤️❤️

  • @itsme1938
    @itsme1938 5 лет назад +25

    Grazia ഉള്ള ഞാൻ എന്തിനാണാവോ ഈ വീഡിയോ മുഴുവൻ കണ്ടത്🤔

    • @shams_eer
      @shams_eer 5 лет назад +1

      2011 activa ഉള്ള ഞാനോ😂

    • @binilbabu2728
      @binilbabu2728 5 лет назад +1

      2005 activa ulla njan kaanunatho

    • @6ajboye63
      @6ajboye63 5 лет назад +4

      Atu enthu ninta vandik tyre ille
      Nb:Troll sense il edukuka

    • @mmb5859
      @mmb5859 5 лет назад

      Bhaviyil venel valiya tyre idamallo.. 😀

    • @harishkiran3663
      @harishkiran3663 5 лет назад

      കോർണർ ചെയ്യണം അല്ലോ!

  • @MS.Aneesh
    @MS.Aneesh 4 года назад

    Ithrem naal 2nd number tyrinte pokkam (tharayil ninnu rim vare ullath) anenna vicharich irunne....Bro de video kandapazha clear ayath....Thank you bro ❤️

  • @amalkthilak5501
    @amalkthilak5501 5 лет назад +4

    Bro hornet....gixxer...apache....x blade video malayalatyil koodey cheyyavo...english ne kaalum bro de malayalam aane nallate

  • @RidewithMuscles
    @RidewithMuscles 5 лет назад +1

    Good info 👍 Cornering also depends on the type of grip the tyres provide.

  • @akshayta6676
    @akshayta6676 5 лет назад +37

    Bro FZ 25 2019 model detailed review cheyuo pls

  • @sreekanthkg1688
    @sreekanthkg1688 5 лет назад +1

    Ooh ith ingane ayrnnalle..nalla video..😍

  • @christostanly4853
    @christostanly4853 5 лет назад +5

    Bro, Rtr 200...plz🙏🙏

  • @39horses
    @39horses 5 лет назад +1

    Dunlop 200 size ഇട്ട് ninja 300 0- 100kmph 10+ seconds ആയി പ്ലിങ് ആയ ഞാൻ . Topend പിനെ 165ന് മുകളിലോട്ട് കേറുന്നതെ ഇല്ല . ഇനി വീണ്ടും തിരിച്ച് 150ലോട്ട് 🤗

  • @NoName-xx3yh
    @NoName-xx3yh 5 лет назад +126

    Riding Posture, back pain, Sporty riding Posture, touring posture, bikes with good riding position ഇത് എല്ലാം ചേർത്ത് ഒരു വീഡിയോ ചെയ്യാമോ?

    • @strellinmalayalam
      @strellinmalayalam  5 лет назад +47

      Sure 😊

    • @anuragsanjay8571
      @anuragsanjay8571 5 лет назад +3

      @@strellinmalayalam proper chain clean n chain lube video plz

    • @harishkiran3663
      @harishkiran3663 5 лет назад

      @@strellinmalayalam നല്ല നടുവേദന തുടങ്ങിയോ?!

  • @Sidhuskaiparth4897
    @Sidhuskaiparth4897 3 года назад

    Hy bro.. Strell ettan ❤️❤️❤️💪🏻💪🏻 etta apol yamaha v3 suitable tyre edhanu better?

  • @vishnuvishnu-ci6dc
    @vishnuvishnu-ci6dc 5 лет назад +6

    Fz 25 long drive ne pattumo please replay

  • @kartha100
    @kartha100 5 лет назад

    Tyre profile inte atra thanne important anu type of tyre. Softer compound % athikam ula tyres anukooduthal grip tharuka. But iee tyres in life valare kuravanu eg, Micheline, Pirelli etc

  • @Iamnationalistt
    @Iamnationalistt 5 лет назад +3

    Suzuki Gixxer SF 250 review cheyumo

  • @bijincbinu3483
    @bijincbinu3483 5 лет назад

    Strell bro chettn pwoliyann. Videos superb✌️. A clean rider

  • @cyberpunk6554
    @cyberpunk6554 5 лет назад +3

    Nammal okke paavangalanee.😢...kawasaki H2R review cheyyumo bro

  • @TheJoshy0007
    @TheJoshy0007 5 лет назад +1

    Saho, stock alloy use cheyyumbol epazhum athinte sizil ulla tyre use cheyyuka. Valiya tyre ittal Contact patch kurayukayanu cheyyuka. Because veethi kuranja alloyil veethi koodiya tyre ittal athine adjust cheyyan tyre kooduthal curvy avanam, ithu roadil ulla Contact patch kurakkum. Matramalla aa tyre full use cheyyan pattilla, karanam aa extra edges too much curvy ayathinal orikkalum athu roadil Contact varilla. Ini valiya tyre idanamenkil aa sizenu ulla alloy koode iduka.
    Replied from my experience.

  • @akshayajay6795
    @akshayajay6795 5 лет назад +3

    Eth strellinte vandi thanneyano , adikavum kayyil kaanarundallo 🤔

  • @walkwithlenin3798
    @walkwithlenin3798 5 лет назад

    Company parayunna tyre measurement ulla tyre use ചെയുന്നത് ആണ് നല്ലത്. ബ്രാൻഡ് മാറ്റി മാറ്റി ഇടാം

  • @yaswanthramakrishnan905
    @yaswanthramakrishnan905 5 лет назад +5

    ആകെ ഒരു dio ഉണ്ട്...
    മുടങ്ങാതെ strell( മലയാളം&English), power drift, faisal khan, ബൈക്ക് പ്രാന്തമ്മാർ, കൊച്ചി മച്ചാൻ, Dino's vault,motobeam, zigwheels, auto car india, reviews കാണും....
    Waiting for mahindra mojo 300xt abs .....

  • @Althaf5zone
    @Althaf5zone 5 лет назад

    Ellavarum cheyyunna parivaadiyaanu duke nu ..(duke ennalla all bikers) valuppam thonnaantyre use cheyya❌ 150/70 or save money ❌140/70 but oru preshnam undu . Enitial pulling oru 🤔25 % kurayum braking kurayum gear ratio change vandi kanaan mathram look njaan oru pravashiyam try chaithathaanu .
    Ningalkku tyre upgrade cheyyan intrest undangil go for. 150/60, 160/60, 155/55 eee tyre profil size 60 keep cheyya its better 60 size nu mugalil pogaruth u can try -5 , -10 . Dont go plus 60 size nu thayye nokkiyaal enitial pulling koodum

  • @mayandimupan6216
    @mayandimupan6216 5 лет назад +3

    R15v3ill tadiyan tyre vechal kozapam avo

    • @mithun2932
      @mithun2932 5 лет назад +1

      Stock tyre 140 alle ath 160 vare upgrade cheyyam problem onnumilla

    • @mayandimupan6216
      @mayandimupan6216 5 лет назад

      @@mithun2932 cheynam en ind.

  • @akhilfloyd6071
    @akhilfloyd6071 4 года назад

    Chetta...Chettan supparaann.... 😁♥️♥️ strell

  • @virtual.memee.
    @virtual.memee. 5 лет назад +30

    😪😪😪😪ഹെൽമെറ്റ് വെക്കുമ്പോൾ മുടികൊഴിയുന്നത് കുറയ്ക്കാൻ എന്ത് ചെയ്യണം ☹️

    • @nivinsuresh9850
      @nivinsuresh9850 5 лет назад +8

      pleax strell replay to him

    • @meharoofbinmuhammed7663
      @meharoofbinmuhammed7663 5 лет назад +4

      Kerchief, towels തലയിൽ കെട്ടിയാൽ കുറെയൊക്കെ മാറി കിട്ടും ബ്രോ...

    • @GNNPLAYER
      @GNNPLAYER 5 лет назад +19

      Motta adicha pinne ottum mudi pookulla 😬

    • @aromalps1368
      @aromalps1368 5 лет назад +8

      ഹെൽമറ്റ് വയ്ക്കാതിരിക്കുക

    • @strellinmalayalam
      @strellinmalayalam  5 лет назад +34

      Balaclava use cheyyuka. Once in 2 days athu kazhuki unakuka.
      Pinne kulacha udan, helmet vakkaruth. Mudi undagiyal maathram helmet use cheyyuka (Wait until you ride, ennanu udeshichathu. ) 😊
      Pinne ee tension onnu kurakkyuka 😊

  • @peacehug3016
    @peacehug3016 5 лет назад +1

    powlichu enikkm ariyllayrunnu ithonnm😘😘😘😘😘

  • @jithinr8760
    @jithinr8760 5 лет назад +7

    Front stock tyres change cheytu wider use cheytal entokke aanu benefits/problems?
    Strell pls note these Points to consider:
    1) Odometer reading variation
    2) Cornering confidence
    3) Overall Ride stability
    4) Braking

    • @arifzain6844
      @arifzain6844 3 года назад

      ruclips.net/video/fNK9Ui_xyIk/видео.html kandu noku

    • @jithinr8760
      @jithinr8760 3 года назад

      @@arifzain6844 thanks for the suggestion...
      It was a great one..

  • @babumj5732
    @babumj5732 Год назад +1

    ടയർ വലുത് ഇട്ടാൽ ലുക്ക് മത്രം കൂടും. ബാക്കി എല്ലാം, riding comfort, road grip, fuel efficiency ഇതെല്ലാം കുറയും. Suspension complaint കൂടും.
    പഠനത്തിന്റെ വെളിച്ചത്തിലും അനുഭത്തിന്റെ വെളിച്ചത്തിലും പറയുന്നതാണ്.
    വാഹനത്തിന്റെ standard weight ബാധകം.

  • @davidj3613
    @davidj3613 5 лет назад +39

    ഡോമിനർ കാണാൻ കിടിലം ലുക്ക്‌ ആണു

    • @Jithuuthaman
      @Jithuuthaman 5 лет назад +6

      Ee look inu viplavam kurichsthu fz anu

  • @chocopie333
    @chocopie333 5 лет назад +1

    V3 minister editionte review cheyamo......? Athinte upgrade cheyanda back wheel sizeum parayane

  • @sachivr4687
    @sachivr4687 5 лет назад +5

    Hero extreme 200s on review chey too Strell bro 🤗

  • @jissaju79
    @jissaju79 5 лет назад

    Presentation is awesome....strell ishtam...

  • @princemathew3205
    @princemathew3205 5 лет назад +3

    R15v3 എത്ര വരെ സൈസ് അപ്ഗ്രേഡ് ചെയ്യാം

    • @Althaf5zone
      @Althaf5zone 5 лет назад +1

      Good 150/60 initial pulling kkoodum top end speed 145okkeyullatha 135 aayi kurayum

  • @akshaysreelatha1369
    @akshaysreelatha1369 5 лет назад

    New wides tires edumbol adhyam corner confidence kitatadu Strell Bro prnja kanak thanne...but something I would like to add is "break-in" period. Fresh rubber of new tyres are not so sticky or grippy to provide good cornering. Nammal ath break in cheyd....max tyre ela angle um oru use agmbo AA friction karnam AA rubber sticky agan tudangum....ethum AA controversyk oru karanm aanu...ethum kond Anu adhyam atra confidence tonylelm pinedu set agune... 😇

  • @muhammedrazik8240
    @muhammedrazik8240 5 лет назад +3

    Second QNA cheyumoo
    Kurachu questions chodikan indayirunu 😉

  • @sharunkp8140
    @sharunkp8140 5 лет назад

    Strellee ee power kootaan air filter maatiyaalll kozhapandooo.... 😍 😍

  • @chorusangelorum8143
    @chorusangelorum8143 5 лет назад +8

    Xpulse 200

  • @arunfz
    @arunfz 4 года назад +1

    i think grip due to friction do not depend on area of contact ..

  • @lostkid6
    @lostkid6 5 лет назад +6

    strell powlli

  • @KDCEff
    @KDCEff 5 лет назад

    ഹലോ ചേട്ടാ ........ചേട്ടന്റെ വിഡിയോ കണ്ട് ഞാൻ ബൈക്ക് പഠിച്ചു ..ഇപ്പോഞാനൊരു ബൈക് വാങ്ങി ....ചേട്ടന്റെ ക്ലാസിനു താങ്ക്സ് .......

  • @caspiankade123
    @caspiankade123 5 лет назад +9

    Bro pulsar 180 യുടെ 2019 edition പരിചയപ്പെടുത്താവോ?

    • @samzajan.
      @samzajan. 5 лет назад

      നിർത്തി പകരം pulsar 180f version ആക്കി ഇറക്കി

  • @cinesnob1
    @cinesnob1 3 года назад

    "The friction is independent of the contact area" pinne vandide mass nokki mathram tyre thirang edukkuka , pinne tyre weight koodiya suspensionem badikkum enn kettittundu ,

  • @alfayasabbas961
    @alfayasabbas961 5 лет назад +3

    Bro... Ninja 300 ABS review cheyyoo?

  • @saathputhukattil
    @saathputhukattil 5 лет назад +1

    Great advice for ridrs thank you strell👍💡

  • @lintojoy539
    @lintojoy539 5 лет назад +4

    Fz25 2019 review??

  • @davidjoy1920
    @davidjoy1920 5 лет назад

    Strell,In MotoGP, formula 1 and other track motorcycles have tyres with zero grips but it gives more grip while cornering?🤔🤔

    • @vimalraj8963
      @vimalraj8963 5 лет назад +1

      Athil soft ayitulla material anu use cheyyunnath
      grip koodum life kurayum

  • @anandhum9170
    @anandhum9170 5 лет назад +4

    First

  • @lunachandran4173
    @lunachandran4173 5 лет назад

    Shrell your presentation is awesome

  • @anuragkm7774
    @anuragkm7774 5 лет назад +6

    Nde ponnu strell chetta X Pulse onnu review cheyy...
    Please Kore aayille parayane

  • @mr.nobody9646
    @mr.nobody9646 5 лет назад

    Veruthe valya size tyril ittal onnum width koodilla. Air adikkumbo round aayitt height koodumenne ollu. Stock tyre thanne eppaxhum nallath. Pinne height kurav ulle ittal ichiri look undavum.

  • @musicncs8757
    @musicncs8757 5 лет назад +26

    Swanthamayi uruttan melinja tyre polum illathe le njan😂

  • @indurajp6802
    @indurajp6802 5 лет назад +1

    140/70 idubo lean angle kittila but 140 60 anel nalla reetiyil lean angle kittum but speed erron oru 2% varan chance undu rear tyre ill sensors ullavar or dual channel abs vandikalil 60 70 ne kal light weight anu cheriya oru improved acceleration kittum 150 Lotu poya reverse effect qnu etu ente personal experience anu on cbr tried 150 60,140 70 ,and 140 60 , 150 60 idubo cheriya oru powerloss pole tonum but 140 60 itta vandi parakum odukate acceleration

  • @mohammednasim6815
    @mohammednasim6815 5 лет назад +59

    വീഡിയോ 2 ദിവസം കൂടുമ്പോൾ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക. അല്ലെങ്കിൽ ചാനലിന്റെ growth നഷ്ടപ്പെടും.

    • @vineethviswanath100
      @vineethviswanath100 5 лет назад

      Ipol tanne nalla gap varunnund video kalk.. palarum vere channels ne depend cheythalo...

    • @mohammednasim6815
      @mohammednasim6815 5 лет назад +3

      @@vineethviswanath100
      50 minute ആയിട്ടുപോലും views 6k ആയിട്ടൊള്ളു

    • @SilverBackHere
      @SilverBackHere 5 лет назад +1

      @@mohammednasim6815 6K means 6000 aan , i'm just saying

    • @rony_m_stanly
      @rony_m_stanly 5 лет назад +7

      Time eduthalum ithu pole nalla contents tharuva... It's not about how much u get it's all about what you get

    • @rishan8557
      @rishan8557 5 лет назад +4

      We will we will wait .....for that......he has another job..............

  • @cravenpeak12
    @cravenpeak12 3 года назад +1

    I want to use a bigger front tyre simply because no reputable tyres are available in that size 🙄

  • @6ajboye63
    @6ajboye63 5 лет назад +40

    Ponnu strell chunkee fz25 inta review onn cheiumo

  • @mr.x13.
    @mr.x13. 3 года назад

    Bro oru help venam.. Bike inte tyre life increase cheyyan nth cheyyanam.... Nte fzs v3 bs4 aanu... 140/60 ... Vandi eduthapo ceat aayirunnu rear tyre, front mrf um.. Randum oru 19,500 km vare kitty.. Pinne front mrf, rear Apollo S1 ittu ath ipo theeranayi oru 13k kittiyollu appolekum theeranayi.... 150/60 lek upgarade cheytha scene ondo... Tyre life koottan ntha cheyua... Plz help 🥺

  • @trigs4840
    @trigs4840 5 лет назад +19

    *ഇത്രെയും support ഞങ്ങളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവുമ്പോൾ , strell അതിനു അനുസരിച്ച് വീഡിയോ ഇടുന്നില്ല ,,, ആഴ്ചയിൽ 2 എണ്ണം എങ്കിലും ഇടായിരുന്നു*

    • @strellinmalayalam
      @strellinmalayalam  5 лет назад +11

      Kazhiyunna reethiyil njan cheyyam 😊 And once again thanks for support. 😊

    • @anuragsanjay8571
      @anuragsanjay8571 5 лет назад

      Strell plz reply for comments and video requests
      Instagram il msg ayachittum raksha illa
      No reply aanu

  • @nithinks8215
    @nithinks8215 5 лет назад +1

    5:02 ile 'ക്നോളജ് ' pwolich

  • @faizalrawther530
    @faizalrawther530 5 лет назад +35

    *Bro English ചാനലിൽ ഇടുന്ന പോലെ ഒരു മിനിറ്റ് വീഡിയോ ഒക്കെ ഇട്ടാൽ കൊള്ളായിരുന്നു*

  • @lijosh_k
    @lijosh_k 4 года назад

    Safari le sanjaaram kandath pole ndairnn *background music aanee😄😊

  • @user-yi1zd2lp5r
    @user-yi1zd2lp5r 5 лет назад +6

    Avdayrnnu kanaann illaloo avda poyathaa

    • @strellinmalayalam
      @strellinmalayalam  5 лет назад

      Xpulse thiranju nadakuvayirunnu 😁 😁

    • @user-yi1zd2lp5r
      @user-yi1zd2lp5r 5 лет назад +1

      Strell In Malayalam athinte review eni eppazha mwutheee

  • @VictorKVarghese
    @VictorKVarghese 5 лет назад

    *Strell* bro, *LS2* helmets police pidikumbo scene akumo ?? ISI Mark illathathu kondu ?? ECE, E- DOT alle , ath paraju pidich nilkan patumo??

  • @illuminati5645
    @illuminati5645 5 лет назад +3

    Dominar lovers like adi

  • @mohdiqbal7829
    @mohdiqbal7829 4 года назад

    Stock tyre upgrade cheyadiruna madi no problem no tension.company correct test cheyd vidunadan

  • @vivasmgb
    @vivasmgb 5 лет назад

    ABS sensor fit ചെയ്തിരിക്കുന്നത് wheel hubil alle.. then how can it effect abs mechanism.. please answer..

  • @abhiramvr1322
    @abhiramvr1322 5 лет назад

    Entea oru karizma r undu stock size 100/90 18 anu enik swing arm mattathe ethu tyre use cheyyam kurachoodea vidth ullath...

  • @sathya4506
    @sathya4506 7 месяцев назад

    Strell cbr 250r il use cheytha tyre etha. The best one you used etha. Can you plz share.

  • @999shahansha
    @999shahansha Год назад

    Bro, im riding meteor 350, using ceat tyres (stock). But road le white lines il pokumbol nallonam thennunnund. How can i fix that. If i need to change the tyre, can you please suggest a tyre model.

  • @nimeshv5888
    @nimeshv5888 5 лет назад

    Brother, apache rtr160 4v yude oru malayalam video cheyuvo. Athinte drawbacks, performance inoke paty please..... Plz replay brother

  • @immammookkafanjosephalex1632
    @immammookkafanjosephalex1632 4 года назад

    Splenderinu back tayar വലുത് വെക്കണമെന്നുണ്ട് ഏത് വെക്കുന്നതായിരിക്കും നല്ലത്

  • @vysakhprathap7154
    @vysakhprathap7154 5 лет назад

    150/60/R17 stock tyre ആയി വരുന്ന 80% വണ്ടികൾക്കും 180/60/R17 ഇടാൻ പറ്റും വീൽ മാറ്റാതെ തന്നെ .പിന്നെ air ലീക് വരും എന്നു പറഞ്ഞത് ശരിയാണ് but അത് solve ചെയ്യാൻ പറ്റും .tube ഇട്ടു നിറച്ചിട്ട് ലാസ്റ്റ് air കളഞ്ഞു ട്യൂബ് അഴിച്ചെടുത്തൽ air leak ഇന്റെ പ്രശ്നം മാറും

  • @vishakremesan7824
    @vishakremesan7824 5 лет назад

    Please Review the New Gixxer SF 150 and 250 ASAP....
    Streell inte review kandit venam vandi edukano vendayo enu theerumankkan 💖