അച്ഛനും അമ്മയ്ക്കും ഒപ്പം ആദ്യമായി Flight യാത്ര ചെയ്തപ്പോൾ 🥰✈️|sangeethkumar|Tom&Jerry

Поделиться
HTML-код
  • Опубликовано: 18 май 2023
  • #Sangeeth Kumar With family
    Our Second Channel🥰 : / @sangeethkumarwithfami...
    *** Follow us on ***
    Facebook: / chembarathi1
    Instagram: sangeethkumar70...
    Sayooj Channel : / @sayoojmvstomjerry
    Insta 👉 invitescon...
    Enquire : mvsangeethkumar@gmail.com
    sangeeth kumar mv
    sayoojyam house
    thillenkery [po]
    palliam
    670702
    kannur
    kerala

Комментарии • 410

  • @meenu2500
    @meenu2500 Год назад +352

    കണ്ണു തട്ടാതെ ഇരിക്കട്ടെ ❤️അത്രക്കും സ്നേഹമുള്ള കുടുംബം 😍💕

  • @vipaaneesh5474
    @vipaaneesh5474 Год назад +123

    ഇത്രേം സ്നേഹമുള്ള ഒരു കുടുംബം ഞാൻ കണ്ടിട്ടില്ല.. ഒരിക്കലും നിങ്ങൾ മാറിതാമസിക്കാൻ പോലും പാടില്ല.. എന്നും ഇങ്ങനെ സന്തോഷത്തോടെ നൂറു വർഷം ജീവിക്കട്ടെ.. Love you all🥰🥰🥰

  • @vijilamanoj9662
    @vijilamanoj9662 Год назад +164

    ഭാഗ്യമുള്ള അച്ഛനും, അമ്മയും ഇത്രയും സ്നേഹം ഉള്ള മക്കളെ കിട്ടിയില്ലേ ❤️❤️❤️❤️❤️

  • @preethymolts1824
    @preethymolts1824 Год назад +109

    ഒരുപാട് സന്തോഷം തോന്നുന്നു ഈ ഫാമിലി യെ കാണുമ്പോൾ 💕💕💕💕അച്ഛനും അമ്മയും ഇതു പോലെ ഉള്ള മക്കൾ ആണ് നിങ്ങളുടെ പുണ്യം 💕💕💕💕എന്നും ഐശ്വര്യം ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @thasnikcthasnikc4975
    @thasnikcthasnikc4975 Год назад +48

    സത്യം പറയാമല്ലോ ഒരിക്കലും നുണ അല്ല ningale കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് എല്ലാവരുടെയും ഒരുമിച്ച് ഉള്ള combo 👍👍👍👍🥰🥰🥰🥰🥰🥰💖💖💖 love you all family members 🥰🥰🥰🥰

  • @anus7246
    @anus7246 Год назад +88

    അമ്മ : റേഷൻ കാർഡ് വിട്ടൊരു കളിയില്ല 😂🤣

  • @ranir1656
    @ranir1656 Год назад +74

    എനിക്ക് കുറെ അമ്മമാരുണ്ട് .എൻ്റെ അമ്മ പേരമ്മ..അമ്മായി..അങ്ങനെ ഒരു അഞ്ചാറു അമ്മമാര്..ചിലർ ഭർത്താവ് മരിച്ചവരും..ഭർത്താവ് ഉപേക്ഷിച്ച് പോയവരും ഒക്കെയാണ്...നിറമുള്ള ജീവിത സ്വപ്നങ്ങൾ ഒന്നുമില്ലാതെ ആയുസ് തീർക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന പാവം കുറേ മനുഷ്യ ജന്മങ്ങൾ .എൻ്റെ സ്വപ്നമാണ് ഇവരെ എല്ലാവരെയും ചേർത്ത് ഒരു വിമാന യാത്ര...അവരൊന്നും സ്വപ്നങ്ങളിൽ കൂടി ചിന്തിക്കാത്ത ഒരു യാത്രാ സമ്മാനം...ദൈവം അതിനുള്ള വഴിയും ഭാഗ്യവും ഞങ്ങൾക്ക് നൽകട്ടെ ..

  • @Jasnakp649
    @Jasnakp649 Год назад +65

    ഇത്രയധികം subscribers ഉണ്ടായിട്ടും തുടക്കത്തിൽ എങ്ങനെ ആണോ അത് പോലെ തന്നെ ഇന്നും ഇവർ തുടരുന്നു
    Always simple,no overacting
    Ith തന്നെയാണ് ഇവരുടെ വിജയവും.
    Keep going dears eniyum ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤

  • @meenamalus
    @meenamalus Год назад +58

    നമ്മൾ ജീവിക്കുമ്പോൾ ഇങ്ങനെയുള്ള മാറ്റങ്ങൾ നല്ലതാണ്. നന്നായിരിക്കട്ടെ. അമ്മ ❤️

  • @abhijithnambiar8398
    @abhijithnambiar8398 Год назад +8

    സൂപ്പർ വീഡിയോ. എയർപോർട്ടിൽ നടക്കുന്ന കാര്യങ്ങളും വിമാന കാഴ്ചകളും നേരിട്ട് കാണാത്തവർക്ക് ഇത് എന്തായാലും ഇഷ്ടപ്പെടും.. നല്ലൊരു ട്രിപ്പ്‌ ആശംസിക്കുന്നു 🥰🥰👍🏻👍🏻👍🏻

  • @jabbarndl6130
    @jabbarndl6130 Год назад +15

    എന്നും സ്നേഹം ഇതേ ഇരിക്കട്ടെ. ❤❤❤

  • @manishamm2397
    @manishamm2397 Год назад +14

    😇😇😇💖💖💖Safe journey and always be happy guys 😘😘😘💖💖💖

  • @sree246
    @sree246 Год назад +13

    Anvi❤❤❤❤❤ happy journey ❤ ❤❤

  • @ethalapakamadhavi
    @ethalapakamadhavi Год назад +5

    Cute and sweet family love u all happy safe journey come back soon god bless u love from Andra Pradesh ❤

  • @mayasuresh-wf8iv
    @mayasuresh-wf8iv Год назад +2

    എവിടെയാണ് യാത്ര എല്ലാവരും കുടി അടിപൊളി 😍🥰😍

  • @quotes93618
    @quotes93618 7 месяцев назад +5

    ❤ഞാൻ സ്ഥിരമായി കാണുന്ന ഒരേയൊരു vlog.... Super family..... God bless you...

  • @abhijaiadhwika1290
    @abhijaiadhwika1290 Год назад +6

    ഒത്തിരി ഇഷ്ടത്തോടെ .... നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു 🥰🥰🥰🥰🥰🥰

  • @shailasmusic3896
    @shailasmusic3896 Год назад +2

    👍👍👍🥰sayu.. Anvi🥰🥰🥰Kurachaayi കണ്ടിട്ട്.. ബിസി ആയിരുന്നു

  • @sollysaneesh5242
    @sollysaneesh5242 Год назад +31

    ഇവരുടെ മുഖത്ത് ചിരി കാണുമ്പോൾ നമ്മൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം എല്ലാവരെയും ഭയങ്കര ഇഷ്ടമാണ്

  • @sijojoseph3681
    @sijojoseph3681 11 месяцев назад +3

    ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാറ് reels ആണ് ആദ്യം കണ്ടുതുടങ്ങിയത് നിങ്ങൾ അടിപൊളിയാട്ടോ🤗 good videos, good content, and very good family.. 💖👍

  • @safeerakunnummal5952
    @safeerakunnummal5952 Год назад +83

    ഇത്തിരി പോലും ജാട ഇല്ലാത്ത കുടുംബം ❤️❤️❤️

  • @bindusukumaran2368
    @bindusukumaran2368 Год назад +3

    വളരെ സന്തോഷം തോന്നുന്നു ❤️❤️❤️🌹🌹🌹ഇങ്ങനെ ആവണം makkal👍👍🌹🌹

  • @joythishkb5919
    @joythishkb5919 Год назад +10

    ഒന്നും പറയാൻ ഇല്ല നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤️I Love Your Family

  • @manjum7893
    @manjum7893 Год назад +2

    Nannayi 👏
    ellarum koodi inginokke idaku karangan time kandethanam 👍

  • @rajeevanpakkan8612
    @rajeevanpakkan8612 Год назад +4

    Happy journey ചേട്ടാ 😊😊😊😊😊😊😊😊😊

  • @vaibhavibangera......4132
    @vaibhavibangera......4132 Год назад +17

    Happy journey 😊❤🎉

  • @Parvathy-fe3lw
    @Parvathy-fe3lw Год назад +1

    നല്ല കുടുംബം നിങ്ങൾ എന്നും ഇതുപോലെ santhoshamayirikkatte

  • @three6328
    @three6328 Год назад +5

    Happy journey dears 🥰🥰🥰🥰

  • @vishalv987
    @vishalv987 Год назад +8

    Happy journey love you to all ❤❤❤

  • @tintumanu6409
    @tintumanu6409 7 месяцев назад +1

    Sangeetinte samsaram nalla rasamund kelkkan, orupadu ishtama ningalude family

  • @suvinavimal
    @suvinavimal Год назад +21

    Safe 😊 journey and always be happy guys ❣️💖💖💗💗💗💗💗

  • @user-kr7nq2hv9e
    @user-kr7nq2hv9e Год назад +11

    Happy Journey. Love you Anvikuttaaaa.. 🥰🥰🥰🥰🥰

  • @AjuNeju
    @AjuNeju Год назад +2

    നിങ്ങളെ ഒരുപാട് ഇഷ്ട്ട എന്നും നല്ലത് varatte

  • @malavikax764
    @malavikax764 8 месяцев назад +15

    അച്ഛനെ ആദിയം ആയി ആണ് ഞാൻ കാണുന്നെ ഏട്ടത്തി അമ്മയും അനിയനും തമ്മിൽ ഉള്ള സ്നേഹം കാണുമ്പോ ഒത്തിരി സന്തോഷം തോന്നുന്നു ഈ കുടുംബം ഇത് പോലെ എന്നും സ്നേഹത്തോടെ ഇരിക്കട്ടെ ആരുടെയും കണ്ണ് പെടാതെ ഇരിക്കട്ടെ ♥️ യു സംഗീതേട്ട നിങ്ങൾടെ ഫാമിലി ഒത്തിരി ഇഷ്ടം അൻവി സായു കോമ്പോ ഭയങ്കര ഇഷ്ടം ആണ്

    • @alonamol1842
      @alonamol1842 6 месяцев назад

      ഓ എനിക്കും ഉണ്ട് ഒരു അനിയനും അതിനൊരു ഭാര്യയും. അസൂയ കുശുമ്പ് തമ്മിലടിപ്പിക്കുക ഇത് മാത്രം പരിവാടി. നല്ലൊരു ഫാമിലി ആയിരുന്നു എന്റ husntea. But പറഞ്ഞിട്ട് എന്തു കാര്യം എല്ലാം നശിപ്പിച്ചു.

  • @vijivengad9108
    @vijivengad9108 Год назад +3

    Video kku waiting aayirunnu 🥰

  • @jayalakshmi8069
    @jayalakshmi8069 Год назад +45

    മനസ് നിറയെ സന്തോഷം തോന്നുന്ന വീഡിയോ 🥰🥰

  • @sunithajijesh8577
    @sunithajijesh8577 Год назад +1

    Happy journey achan &amma

  • @lissywilson6258
    @lissywilson6258 Год назад +1

    അടിപൊളി സൂപ്പർ എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളെ

  • @abhisworld7613
    @abhisworld7613 Год назад +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു Positive energy കിട്ടും.

  • @ammu9783
    @ammu9783 Год назад +2

    Chetta njaggalude nattilekku സ്വാഗതം 😍

  • @anuyesoda
    @anuyesoda Год назад +2

    Enthayalum Nannayi.......❤❤❤❤❤❤❤❤ Love you all❤❤❤

  • @RajiRajimol-mt1wk
    @RajiRajimol-mt1wk Год назад +1

    Anvi full happy anallo 👍👍🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @sunisunisuni7260
    @sunisunisuni7260 Год назад +3

    Nalla theerumanamanu achneyum ammayum orikalum prdheekshikatha yatra 🙋🙏🙏🙏❤❤❤❤👍❤koyilandikaran

  • @RajaMeera-oh6vl
    @RajaMeera-oh6vl Год назад +7

    Happy journey 🥰♥️

  • @resmigopalakrishnan
    @resmigopalakrishnan Год назад

    ivide ethiyo.enna return. wish to c u allll❤❤❤❤

  • @mgc4207
    @mgc4207 Год назад +3

    Happy journey dear👍🏻❤

  • @keerthanakeerthana5390
    @keerthanakeerthana5390 Год назад +5

    Happy Journey dear my family 💓

  • @gopikaabhilash3969
    @gopikaabhilash3969 Год назад +3

    Welcome to Thiruvananthapuram.... ❤

  • @MJVLOGS767
    @MJVLOGS767 Год назад

    സൂപ്പർ വീഡിയോ ❤️❤️🥰🥰

  • @krishnams4968
    @krishnams4968 Год назад +4

    Tvm varunno🤗🤗🤗
    Welcome to Tvm🥳🥳😍
    Ningale Kananam ennund😢

  • @REDHU_11
    @REDHU_11 4 месяца назад +1

    യു ട്യൂബിൽ ഒരുപാട് വ്ലോഗ് കാണാറുണ്ട്. അതിൽ ആരെയും ഇത്രക്ക് attachment തോന്നിയിട്ടില്ല. നിങ്ങളെ എല്ലാവരെയും നേരിട്ട് കണ്ടത് പോലെ അറിയാം ഇപ്പൊ. ഓരോ വിഡീയോസിനും കട്ട waiting ആണ്. God bless you. 🥰

  • @tharammalvlogger
    @tharammalvlogger Год назад +11

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ അറിയാതെ ഒരു പാട് ചിരിക്കാൻ കഴിയാറുണ്ട് ❤

  • @remyas169
    @remyas169 Год назад +4

    ❤️❤️Happy journey Dears❤️❤️❤️❤️

  • @athiraanoop2770
    @athiraanoop2770 Год назад +7

    Happy journey 😀❤️

  • @layalayaroopesh3665
    @layalayaroopesh3665 Год назад +6

    Happy journey❤

  • @unnikrishnanvl4953
    @unnikrishnanvl4953 Год назад

    ഹായ്‌ കൊള്ളാമല്ലോ അടിപൊളി. നിങ്ങൾ എവിടുത്തുകാരാ??? ഏത് ജില്ലയിലാ താമസിക്കുന്നെ. ഞാൻ നിങ്ങടെ പുതിയ Subscriber ആണ്. അതുകൊണ്ടാണ് ചോദിച്ച ??

  • @hemavathishrinivasa5787
    @hemavathishrinivasa5787 8 месяцев назад

    Very nice 👌 filmy journey and come back God bless you 🙏🏻

  • @prithignaprasadlal3087
    @prithignaprasadlal3087 Год назад +4

    തിരുവനന്തപുരം wow സൂപ്പർ. എന്റെ വീടും ivideya🥰

    • @ABHIFX681
      @ABHIFX681 Год назад +1

      എന്റെയും

  • @shameena2271
    @shameena2271 Год назад +4

    I love this
    family ❤😍😍

  • @SivarenjiniSumesh
    @SivarenjiniSumesh Год назад

    Cheta kollam avde oke onn vaaaa ningale orupadu eshtamanu ningade family

  • @user-vs4kd7um4b
    @user-vs4kd7um4b Год назад +2

    Happy journey❤❤❤

  • @anuyesoda
    @anuyesoda Год назад +4

    Sayuuuuu......KSRTC de athrem pora alleee😅😅😅😅

  • @anuyesoda
    @anuyesoda Год назад +1

    Athukollam... Achante Adharcardum Ammede Rationcardum❤

  • @suharapc473
    @suharapc473 Год назад +3

    Happy journey ❤

  • @sarisree1987
    @sarisree1987 Год назад

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ നല്ല സന്തോഷം

  • @vidyabhat1480
    @vidyabhat1480 Год назад +1

    Cute baby boy..my favourite

  • @sajesira
    @sajesira Год назад

    Love you alll🥰🥰🥰🥰🥰👍👍😍😍othiri ishtattooo

  • @aruna9307
    @aruna9307 Год назад +7

    അങ്ങനെ നമ്മുടെ നാട്ടിൽ എത്തി സ്വഗതം 🙏🙏🙏👍👍👍👍👍👍👍👍👍🧡🧡🧡🧡🧡🧡🧡💞💞💞💞🧡🧡🧡🧡🧡🧡🧡

  • @marykuttybabu6502
    @marykuttybabu6502 Год назад

    God bless your family

  • @anu4342
    @anu4342 Год назад

    Happy and safe journey 💞😘😁😊❤️💝😗☺️

  • @sojiyareji7159
    @sojiyareji7159 Год назад +1

    Happy journey 😍😍

  • @jessyclamand1188
    @jessyclamand1188 Год назад +1

    Super 👍 God bless all 🙏🌹🙏

  • @sanivarapusai4079
    @sanivarapusai4079 Год назад +4

    Plsss give English subtitles for videos, love from Andhra paradesh ❤

  • @__love._.birds__
    @__love._.birds__ Год назад +7

    തിരുവനന്തപുരം പോകുവാ ❤❤വാട്ടിയൂർ കാവ് മ്യൂസിയം എല്ലാം പോണേ

  • @kumardevan
    @kumardevan Год назад +1

    Hey guys ! i am big fan of this youtube channel , Keep rocking !!! - Saravana from US

  • @Trollganggaming2.0
    @Trollganggaming2.0 Год назад +2

    Happy journey 💓💖

  • @naufalnaufal5364
    @naufalnaufal5364 Год назад +2

    Happy journey ❤❤🥰🥰

  • @RameezR-uy4np
    @RameezR-uy4np 10 месяцев назад +2

    Blessed family ❤️

  • @praseethasuresh8479
    @praseethasuresh8479 Год назад

    Super chirichu maduttu

  • @simijoseph826
    @simijoseph826 Год назад

    Full comedy ആണല്ലോ ❤❤

  • @dhanya.c.dmukesh.c.m6552
    @dhanya.c.dmukesh.c.m6552 Год назад +1

    🥰🥰🥰 adipoli 👏👏👏

  • @jeevasubhash2167
    @jeevasubhash2167 Год назад +2

    I am from trivandrum, welcome to my home🙏

  • @shamseer9290
    @shamseer9290 Год назад

    😂😂😂kuttikk ariyaathondaa 😂ath Polichu ❤

  • @duggadajyothi871
    @duggadajyothi871 Год назад +1

    Very nice happy journey

  • @Devyanshi_3m
    @Devyanshi_3m Год назад +2

    Super entero

  • @unnisidhu6321
    @unnisidhu6321 8 месяцев назад +3

    നമ്മളും ഇത് പോലെ ഒരു യാത്ര പോയി ❤️👌

  • @gpandu1940
    @gpandu1940 Год назад +5

    Happy journey anvikutta family ❤❤❤❤❤

  • @rajithanv9970
    @rajithanv9970 Год назад +1

    Cute family'❤🎉

  • @santhibalu-bh5hl
    @santhibalu-bh5hl Год назад

    Happy journey love u to all

  • @vlogbyiju1841
    @vlogbyiju1841 Год назад

    Ellarum koodi ulla flight yaathra kollaam

  • @aswanisdancestudio
    @aswanisdancestudio Год назад +2

    Welcome to thiruvananthapuram.. I am a subscriber from thiruvananthapuram

  • @Ramakrishnagorentla
    @Ramakrishnagorentla 7 месяцев назад +1

    Allways be happy
    happy Journey

  • @Sreeresmi511
    @Sreeresmi511 Год назад +1

    Happy journey 💕❤️

  • @maheshmniar1985
    @maheshmniar1985 Год назад +1

    അടിപൊളിഫാമിലി ❤❤

  • @facts-qb4qp
    @facts-qb4qp Год назад +2

    HAPPY JOURNEY 🎉

  • @ratheeshramanan6066
    @ratheeshramanan6066 Год назад +2

    തിരിച്ചുള്ള യാത്ര വന്ദേ ഭാരത് ട്രെയിനിൽ.❤

  • @kavithakavithasm5675
    @kavithakavithasm5675 Год назад

    Welcome to trivandrum..

  • @hajiraparveen9908
    @hajiraparveen9908 Год назад +1

    Happy journey to all

  • @user-wk5rh5ye8b
    @user-wk5rh5ye8b 8 месяцев назад

    God bless you sangeeth

  • @kalyanigunachintala5419
    @kalyanigunachintala5419 Год назад

    Happy journey brother ❤️