അവർ വീണ്ടും പിരിഞ്ഞു😭 ടോമിനെ ജെറി യാത്രയാക്കി 👋sangeethkumar |Tom&Jerry🥰

Поделиться
HTML-код
  • Опубликовано: 16 дек 2022
  • #Sangeeth Kumar With family
    Our Second Channel🥰 : / @sangeethkumarwithfami...
    *** Follow us on ***
    Facebook: / chembarathi1
    Instagram: sangeethkumar70...
    Sayooj Channel : / @sayoojmvstomjerry
    Insta 👉 invitescon...
    Enquire : mvsangeethkumar@gmail.com
    sangeeth kumar mv
    sayoojyam house
    thillenkery [po]
    palliam
    670702
    kannur
    kerala

Комментарии • 396

  • @smithasanju8490
    @smithasanju8490 Год назад +36

    സായുപ്പനോട് അല്ലാതെ വേറെ ആരോട് ചോദിക്കാനാ...... അൻവി കുട്ടാ കരയണ്ട സായുപ്പ പോയിട്ട് വേഗം വരും.... ❤️❤️❤️

  • @BabuBabu-vn7fc
    @BabuBabu-vn7fc Год назад +141

    ആ കുടുംബം, ഏറെ സന്തോഷം, എന്നും തുടരട്ടെ 🙏🙏🙏🙏

    • @miracleBigfamily
      @miracleBigfamily Год назад +2

      ഹായ് 💞

    • @editinggirl2245
      @editinggirl2245 Год назад +2

      Jay Jagannath 🙏🙏 U and Your family Members always keep smiling

    • @madurihemamala3633
      @madurihemamala3633 6 месяцев назад

      Dackjtgnkjvxdzvhuuoooookkkklbbhdscnjk❤❤❤❤❤❤❤
      ❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂🎉😢😮
      😢😂🎉

    • @madurihemamala3633
      @madurihemamala3633 6 месяцев назад

      ​@@editinggirl2245
      😂🎉😮😅😊😊🔥🌬️🙏❤️🧳🌟🛕🤩👍🛺🦹❤️‍🩹🎧🎺🏯🌙🏤😚🕤🕦🕥🕘🕕🚂🚅🚞🚌🚌🚋🚆🚒🚉🛅️⚠️️🔞🚷

  • @babupk1132
    @babupk1132 Год назад +17

    സായൂജ് വന്നിട്ട് വന്നു എന്ന ഒരു പോസ്റ്റ് കണ്ടാൽ അപ്പോൾ കാണാം അതുവരെ ഞാനും ഒരു ബ്രേക്ക്.... അൻവീക്ക് നല്ല സങ്കടം ഉണ്ട്

  • @vidhyasuresh3573
    @vidhyasuresh3573 Год назад +207

    എന്തോ ഇഷ്ടം ആണ് എല്ലാവരും ഇങ്ങനെ ഒക്കെ അദ്യം ആയിട്ട് ആണ് വിഡിയോ കണ്ട് ഒരു കുടുബത്തിനെ വലത്തെ അങ് ഇഷ്ടം തോന്നുന്നത് 🥰😘

  • @sarithajayeshsaikrishna
    @sarithajayeshsaikrishna Год назад +128

    രണ്ടാൾക്കും നല്ല സന്തോഷല്ലേ 😂😂😂😂സംഗീത് രേഷു
    പിന്നെ പാവം അൻവി...😘😍😍😍😍

  • @arifaa5167
    @arifaa5167 Год назад +106

    സായു പോണ വിഷമത്തിൽ 2 ഉണ്ട തിന്ന് തീർത്ത അൻവി 🤣🤣🤣🤣 പണിയേറ്റുവാങ്ങൽ സയൂന് തത്കാലം വിട 🤣🤣🤣 all the best

    • @rekhaat831
      @rekhaat831 Год назад +1

      ഉണ്ട കഴിച്ചതിൽ Comedy കണ്ടെത്തിയ താങ്കളാണ് Hero:😄😄

  • @mayasuji5428
    @mayasuji5428 Год назад +19

    നല്ല ഫാമിലി ഇവരുടെ ഓരോ വീഡിയോയും കാണുമ്പോൾ കൂടുതൽ കൂടുതൽ ഇഷ്ടം ആകുവാണ്.

  • @athirar8043
    @athirar8043 Год назад +35

    സായൂ ചേട്ടൻ സന്തോഷത്തോടെ പോയിട്ട് വരൂ 👏👏👏👏👏👏👏👏👏

  • @ayisharamees1331
    @ayisharamees1331 Год назад +4

    Entho oru visham ith oru vishamippikkunna video aayi anvikku sangeetheettanum sankadam athupole njangalkkum nammal oru family alle appol oral kurachudivasam maari nilkkumbol miss cheyyum miss you sayu🥰

  • @sajeer1067
    @sajeer1067 Год назад +23

    ലോകമെമ്പാടും നിങ്ങടെ കുടുംബക്കാർ ഉണ്ടല്ലോ ഇപ്പൊ പിന്നെ എവിടെക്കാ പോകുന്നതെന്ന് പറയാതിരിക്കുന്നത് എന്തിനാ 🥰🥰

    • @geethuabhijith7781
      @geethuabhijith7781 Год назад +7

      ഞാനും ആലോചിച്ചു സായു എവിടെക്കാ പോകുന്നേന്ന് പറയാത്തതെന്ന് പക്ഷേ അതിനുള്ള മറുപടി എന്റെ അനിയൻ തന്നു. അവൻ ഇന്നലെ പുലർച്ചെ ശബരിമലയിൽ പോയിരുന്നു അവിടെ ഡ്യൂട്ടിയിൽ നിൽക്കുന്ന സായൂനെ അവൻ കണ്ടു. അവൻ വൈകിട്ട് വീട്ടിൽ എത്തിയപ്പോ ആദ്യം പറഞ്ഞത് ഇതാണ്. ഡേയ് ഇയാളുടെ റീൽസ് താരം അവിടെ ഉണ്ടായിരുന്നെന്നു എനിക്ക് ആദ്യം മനസിലായില്ല പിന്നെ പറഞ്ഞു മനസിലാക്കി തന്നു. ഇങ്ങനൊരു വീഡിയോ ഇട്ടിരുന്നു അതിൽ എവിടെ പോകുന്നെന്നൊന്നും പറഞ്ഞില്ലന്നു ഞാൻ പറഞ്ഞു.ഈ കമന്റ്‌ ഞാൻ കണ്ടിരുന്നു അതാണ് ഇതിനു replay തന്നത് 🥰

  • @arshadkhankp6984
    @arshadkhankp6984 Год назад +26

    Sayuppa begam Varane😔😔 Tom And Jerry waiting anuttoo😜

  • @lillykuttypaulson1063
    @lillykuttypaulson1063 Год назад +16

    Anvi ude പരിപാടി കണ്ട് കണ്ണ് നിറഞ്ഞുപോയി

  • @sajilasajila1112
    @sajilasajila1112 Год назад +47

    പാവം anvi. പോകണം സങ്കടത്തോടെ fd വിളമ്പി തരുന്നു 🥰❤️

  • @ewanvlogger5709
    @ewanvlogger5709 Год назад +4

    നിങ്ങളുടെ വീഡിയോകൾ എല്ലാം ഞാൻ ഇപ്പോഴാണ് കാണുന്നത് എല്ലാരും നല്ല ആക്ടീവ് ആണ് വളരെ ഇഷ്ടമാണ്

  • @jlsgaming1581
    @jlsgaming1581 Год назад +14

    Happy journey ❣️❣️ cute family ❣️❤️

  • @teenuarun3102
    @teenuarun3102 Год назад +1

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ❤️❤️❤️❤️💞💞 എല്ലാ വിഡിയോകള്ളൂം ഞാൻ കാണും

  • @shainy261
    @shainy261 Год назад +19

    പെട്ടന്ന് തിരിച്ചു വരട്ടെ സായു 🌹ഇനി tom and jerry അച്ഛനും മോനും 😂😂

  • @rajitharajitharaji9534
    @rajitharajitharaji9534 Год назад +1

    Sayuu povumbo njnm sad aayi,vegam poyi varuuu ,enthoo e family orupadu ishttam. Tom &jerry😍

  • @muthubala3801
    @muthubala3801 Год назад +10

    I don't ur language. But i like it 😍🥰from tamil nadu 💖

  • @rejeenareju3403
    @rejeenareju3403 Год назад +3

    Naaku mee matalu ardham kavu kani me videos anni chusthanu 😔but superrr nice family members cute 🥰🥰🥰🥰🥰🥰

  • @couples9549
    @couples9549 Год назад +9

    നിങ്ങളുടെ വീഡിയോസ് വേറൊരു വൈബ് ആണ്. കാരണം ഫുൾ ഹാപ്പി..... നിങ്ങളുടെ വിജയം എന്നത് നിങ്ങൾ സിമ്പിൾ ആണ്, ജാഡ ഇല്ല.... അഹങ്കാരം ഇല്ല, ഇതാണ് നിങ്ങളുടെ വിജയവും....

  • @anjanasfc
    @anjanasfc Год назад +6

    Oraal varumbo oral povum🙂
    Ealarum olapo aan adipoli🥰🥰💙

  • @SureshKumar-sx6bo
    @SureshKumar-sx6bo Год назад +4

    സംഗീതേ മുത്തേ സായു മുത്തേ പോയിട്ട് പെട്ടെന്ന് വായോ 🙏🏻🙏🏻🙏🏻❤️❤️❤️

  • @shahanahanih8347
    @shahanahanih8347 Год назад +1

    Tom jerry orupaad miss cheyyum ....... Poyitt vaa

  • @mojisharajeesh
    @mojisharajeesh Год назад +1

    Ningalepole ningal maatram✌️✌️✌️ennum inganaavate😍😍

  • @neethulalneethulal4128
    @neethulalneethulal4128 Год назад +10

    I really love this family❤️❤️❤️😍

  • @ambiliem9678
    @ambiliem9678 Год назад +4

    Miss yu സായൂ ചേട്ടാ 😔😔😔 💞💞💞💕💕💕💓💓💓💓♥♥♥♥ സായൂ ചേട്ടൻ പോയിട്ട് വേഗം തിരിച്ചു വരണേ,, 😔😔😔

  • @user-vu5yf9ue9o
    @user-vu5yf9ue9o 7 месяцев назад +3

    സഹോദരങ്ങൾ ആയാൽ ഇങ്ങനെ വേണം 👍👍👍👍👍🌹🌹🌹🌹🌹🌹

  • @skshorts1293
    @skshorts1293 Год назад

    എനിക്ക് നിങ്ങളുടെ വീഡിയോകൾ ഇഷ്ടമാണ്. ആ കുട്ടി എത്ര സുന്ദരനാണ്. എനിക്ക് അവനെപ്പോലെയുള്ള ഒരു മരുമകനുണ്ട്. ❤❤❤

  • @user-wh6vy5dg4z
    @user-wh6vy5dg4z Год назад +4

    Вы молодцы увас хорошый талант семьи. Успехов в семье

  • @sajeshm827
    @sajeshm827 Год назад +3

    സായൂ ചേട്ടാ വേഗം പോയിട്ട് തിരിച്ചു വരണേ

  • @rafiqsamse1842
    @rafiqsamse1842 Год назад +2

    sayo Yeppo verum pavam anvikk vishama mayi🙆🙆🙆

  • @dularitudu767
    @dularitudu767 Год назад +3

    I can't understand your language 😔.God bless you all 🙏.love from odisha

  • @rupeshmalbul4530
    @rupeshmalbul4530 Год назад +11

    I am from Nepal 🇳🇵...I missing tom&Jerry 😢😢😢

  • @travel_20
    @travel_20 Год назад +13

    Nice family ❤️

  • @devikavsdevika6989
    @devikavsdevika6989 Год назад +8

    Loving family 🥰

  • @mohamedharoon4137
    @mohamedharoon4137 Год назад +2

    I am from tamil nadu u r videos super. Lovely family

  • @shabeeraliaboobacker2701
    @shabeeraliaboobacker2701 Год назад

    Nigalude video manasinu vallathoru santhosham tharum

  • @Jithusviews
    @Jithusviews Год назад +1

    Saayune shabarimalayil vachu kandirunnu...❤️

  • @knacksforcraft2975
    @knacksforcraft2975 Год назад

    Ningalde family bayangara ishttaaayi. Neril kaanaan agrahamund orupaad.

  • @Imbasudha
    @Imbasudha Год назад

    Happy family ....sangeeth sir I am from Bihar I follow ur vdeo regularly .I wnna one reuest sir...plz making some videos in Hindi language and english bcoz I dont udrstnd south indian language.....if you make than many Bihari and othr hindi stats followers increases.....

  • @swathi...
    @swathi... Год назад +2

    Anvi&sayu poliyaaa.... ❤️

  • @girishgiri2128
    @girishgiri2128 Год назад +1

    Hai ..I am Girish from Karnataka.i am big fan of u r family...God bless you u r family.. really cherry

  • @user-cf3lf6gb1l
    @user-cf3lf6gb1l Год назад +53

    വല്ലാത്ത ടോം ആൻഡ് ജെറി തന്നെ 🥰🥰🥰

  • @remyadiljith9231
    @remyadiljith9231 Год назад +18

    അൻവി and സായു ❤️❤️❤️

  • @snehamaluzzz6492
    @snehamaluzzz6492 Год назад +31

    പാവം അൻവി സായൂജ് ഏട്ടൻ പോയപ്പോ കരഞ്ഞു 🥺🥺കരഞ്ഞ അൻവി അല്ല ഞങ്ങൾക്ക് കാണണ്ടത് സായൂജ് ഏട്ടന് പണി കൊടുത്തോണ്ടേ ഇരിക്കുന്ന അൻവി യെ ആണ് കാണണ്ടത് 😻😻😻😻സായൂജ് ഏട്ടാ tatta byee പോയിട്ട് വായോ 😻

  • @chclateboychandan8977
    @chclateboychandan8977 Год назад +1

    I can understand your language but Your Video So Very Nice...👍✌🏻❤️

  • @selvakowsi810
    @selvakowsi810 Год назад +3

    Hi family I'm regularly watching your video and I'm from tamil nadu some language problem so pls title write to English 🥰

  • @saranyaprakash2184
    @saranyaprakash2184 Год назад +2

    Happy journey sayuje🥰

  • @sathisathi591
    @sathisathi591 Год назад +12

    ഒരു ജാഡ ഇല്ലാത്ത ഫാമിലി 🥰🥰

  • @dkeditor80
    @dkeditor80 Год назад +1

    Bro annandea valya fana nja ❤️❤️❤️❤️❤️

  • @user-zd6hw1xn5w
    @user-zd6hw1xn5w Год назад +1

    നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് but ഇതുവരെ subscribe ചെയ്തിട്ടില്ല like ചെയ്യാറുണ്ട്
    But ഈ വീഡിയോ കണ്ടിട്ട് ഒരുപാട് വിഷമവും സന്തോഷവും തോന്നി ഇങ്ങനെ ഒരു family കിട്ടാൻ ഭാഗ്യം വേണം എല്ലാം വില കൊടുത്ത് വാങ്ങാം പക്ഷേ സ്നേഹം വില കൊടുത്ത് വാങ്ങാൻ പറ്റില്ലല്ലോ
    എന്നും ഇതുപോലെ സ്നേഹത്തോടെ കഴിയട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ
    ചാനൽ subscribe ചെയ്തു നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടമായി Love you all❤️
    Anvi Love you chakkare ❤️
    Sayu ഏട്ടനെ ഒത്തിരി ഇഷ്ടം ആയി❤️❤️

  • @nobiyabiya5394
    @nobiyabiya5394 5 месяцев назад

    നിങ്ങളുടെ ഈ ഫാമിലി അടിപൊളിയാണ് എന്നും ഈ സ്‌നേഹം ഉണ്ടാവട്ടെ ❤❤

  • @Dundu.29
    @Dundu.29 Год назад +2

    Kannur language &ariyunda super

  • @SSDREAMWORLD
    @SSDREAMWORLD Год назад +1

    So Cute Nice Family 😍😍

  • @naufalnaufal5364
    @naufalnaufal5364 Год назад +3

    Cute family ❤❤😍😍

  • @anjanaj8243
    @anjanaj8243 Год назад

    Ellarum adipoli aanu to... Happy life ellavarkkum ❤️ anvi. ❤️... Ellarudem abhinayam ✌️✌️✌️

  • @roshnarasil
    @roshnarasil Год назад +11

    എന്തൊക്കെ ആയാലും ningalde കൗണ്ടറടി കേട്ട് ചിരിക്കാൻ വന്ന ലെ: ഞാൻ😎😂

  • @sindhucravindran566
    @sindhucravindran566 Год назад +7

    ശബരിമല ഡ്യുട്ടി കിട്ടിയോ സായൂ....... 😍🥰🥰🥰❤️❤️

  • @sheejaanu2817
    @sheejaanu2817 Год назад +1

    Cute family really love you so much

  • @vishalv987
    @vishalv987 Год назад

    Sayu eattan l miss you video Tom & Jerry love you to all ❤️❣️💕

  • @swathi...
    @swathi... Год назад +1

    Sayu ettane njan bussil vech kandayirunnu but mindan pattiyilla....
    😕.....

  • @ushaprasad7352
    @ushaprasad7352 Год назад +1

    Happy family nd cute family

  • @sushantachora9117
    @sushantachora9117 Год назад +6

    Nice family

  • @footballloverlover6922
    @footballloverlover6922 Год назад +1

    സംഗീതേട്ട.. രേഷു ചേച്ചി.. ഞാൻ തിരിച്ചു വന്നു 😌🔥

  • @mridukannan2809
    @mridukannan2809 Год назад +1

    Kunjuvavaye kanan nalla bhangiyund

  • @jyothikajayan1929
    @jyothikajayan1929 Год назад +13

    sayooj eattan ishtam😘😘

  • @vaishnavisanil5321
    @vaishnavisanil5321 Год назад +3

    Will miss you saayappaa...

  • @akashjeeva4482
    @akashjeeva4482 Год назад

    Love ur channel from tamilnadu

  • @saikumarkanithi5754
    @saikumarkanithi5754 Год назад

    Try to provide english subtitles bro...

  • @harshadinesh3588
    @harshadinesh3588 Год назад +5

    I had 1friend in kerala so i very love kerala people ❤❤❤

  • @honeymolraju9625
    @honeymolraju9625 Год назад +3

    അനുവികുട്ടൻ 🥰❤

  • @rammohan7322
    @rammohan7322 Год назад +2

    So cute ❤️ Love you so much dears ❤️

  • @subhashreeswainswain4464
    @subhashreeswainswain4464 Год назад +2

    I'm your big fan 🥰❤️

  • @harshadinesh3588
    @harshadinesh3588 Год назад +1

    Im so so much love you baby im from srilanka ❤❤❤

  • @reenajoy9690
    @reenajoy9690 Год назад +1

    സൂപ്പർ സൂപ്പർ

  • @bishinbs1199
    @bishinbs1199 Год назад +3

    Twist enthina bro sabarimala dutyk undallo😊

  • @aframueen463
    @aframueen463 Год назад

    സായു ഏട്ടൻ എന്താ ജോബ്.🤔🤔. പാവം ആൻവി കുട്ടി 😢😢.. ഇങ്ങളെ പോലെ ഇങ്ങൾ മാത്രേ ഇണ്ടാവൂ 🤭🤭🤭😜😜

  • @sitharak2020
    @sitharak2020 Год назад +2

    Nice Family😍

  • @littomjlitto2120
    @littomjlitto2120 Год назад +1

    അൻവി മോനെ നീ ഭാഗ്യവാൻ....

  • @sanjuhari.k1825
    @sanjuhari.k1825 Год назад +1

    Cute family ❤️🥰❤️

  • @anoopanoop5440
    @anoopanoop5440 9 месяцев назад

    പോയിട്ട് പെട്ടന്ന് വാ സായു ❤❤❤

  • @kamranali014
    @kamranali014 Год назад

    I love family everytime happy

  • @chenchireddynaru8052
    @chenchireddynaru8052 Год назад +3

    To sad . What job did you do broo.

  • @remyacnair1528
    @remyacnair1528 Год назад +1

    Cute family ❤️❤️❤️❤️

  • @ego_queen1957
    @ego_queen1957 Год назад +1

    Nice🥰🥰👶

  • @geethulakshmiviswan9901
    @geethulakshmiviswan9901 Год назад +4

    Ayyo Tom poyi Jerry ottakkayiiiii 😢

  • @raseenamoosa4443
    @raseenamoosa4443 Год назад

    അടിപൊളി w👍👍

  • @editinggirl2245
    @editinggirl2245 Год назад +6

    Beautiful 👌💖 Vlogs.. But I don't know this Language.. Because I am from Odisha

  • @user-xt2yh3gf5t
    @user-xt2yh3gf5t Месяц назад

    Sayucheriychan poykazhinjal pinne arodavum adikoodunne 😊😊😊

  • @angelnidhin29
    @angelnidhin29 Год назад

    Sweet family 🥰🥰

  • @ruthureswaramuthu1530
    @ruthureswaramuthu1530 Год назад

    I love your cute nic family. Om namasivaya .

  • @shwetakumari8066
    @shwetakumari8066 Год назад +20

    Where did you go Sayoooooooooooooooo 🥰🥰and why don't you provide English subtitles we aren't able to understand your language but I want to watch your funny😂😂🥰🥰🥰😘😘😘 and interesting videos. So, you're requested to provide us english subtitles.

    • @kevin88fern
      @kevin88fern Год назад +12

      Sayu works in police. He got deputed to some other place for two weeks duty so he got to go. I think he is deputed to Sabarimala Pilgrim Centre. Its a temple on hill top in kerala like Vaishnodevi Mandir. Where police men from different parts of Kerala get deputed for duty for few weeks every year during the pilgrimage duration.

    • @kattapavankumar2801
      @kattapavankumar2801 Год назад +3

      ​@@kevin88fern Thank you for video explanation

    • @saikumarkanithi5754
      @saikumarkanithi5754 Год назад +2

      @@kevin88fern thank you for your explanation...

    • @samithhegde4731
      @samithhegde4731 Год назад

      Please provide English subtitles , well able to understand your comments

  • @shyladevarajan3908
    @shyladevarajan3908 Год назад

    Happy journey ❤

  • @subramanyamssm7717
    @subramanyamssm7717 Год назад

    Iam from tirupathi not understanding your language but iam fan

  • @sunimol6051
    @sunimol6051 9 месяцев назад

    Monu enthoram snehehamanu❤❤❤❤❤😄

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 Год назад

    സൂപ്പർ കുടുംബം

  • @mrmukesh5K
    @mrmukesh5K Год назад +3

    Tama ra comedy bahuta bhala laguchi

  • @razizubair247
    @razizubair247 Год назад +1

    അൻവി 😘😘

  • @saidev3122
    @saidev3122 Год назад

    Endhu jolli