ഈ കച്ചേരി കേട്ടാ ചിരിച്ചു വയറുവേദന എടുക്കും😜

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 87

  • @jayanthimohan2964
    @jayanthimohan2964 5 месяцев назад +6

    ചിരിച്ചു വയ്യ ഇതുപോലെ ഇനിയും പ്രദീക്ഷിക്കുന്നു 😄😄😄😄😄👍♥️

  • @Raju-m1x6m
    @Raju-m1x6m 5 месяцев назад +7

    കുഞ്ഞുപ്രായം മുതൽ ഉള്ളമോഹമാണ് സംഗീതം പഠിക്കണമെന്ന് പറ്റിയ ഒരു കുരുവിനെ😂 കിട്ടിയില്ല ഇപ്പോഴാണ് സമാധാനമായത് പുതിയ സംഗീതം പഠിക്കാം ഞാനൊരു കലക്ക് കലക്കും🤪🤪🤪🤪🤣🤣🤣🤣🤣

  • @bindhubindhu9133
    @bindhubindhu9133 5 месяцев назад +2

    എന്റമ്മോ... ബ്ലും വെച്ച് കാച്ചിയ കാച്ചു പൊളിച്ചു 😂😂😂😂😂പിന്നെ മ്ലാ... 🤪🤪🤪🤪🤪ചിരിച്ചു ചത്തു 🤗🤗🤗🤗

    • @sirikkamsirikkam9587
      @sirikkamsirikkam9587  5 месяцев назад

      😜🤣🤣😜thank you 💞💞💞share ചെയ്യണേ 😘

  • @xboxssrs2684
    @xboxssrs2684 5 месяцев назад +2

    വികാരം ഇങ്ങനെയും ഉണ്ടോ😂😂😂 സൂപ്പർ ചേട്ടായി❤❤❤ പുലിയുടെ മായിൽ നിന്നും പഠിച്ചതാണോ😂😂

  • @ShahidahassanShahidahassan
    @ShahidahassanShahidahassan 5 месяцев назад +3

    വികാരം വന്നപ്പോ..... കുളിരു കോരിപ്പോയി 👌❤️

  • @misiriya1250
    @misiriya1250 5 месяцев назад +2

    🤣🤣😆 പ്ലാ: പ്ലാവേ പ്ലാവേ ചക്ക തരൂ 💃💃💃ഞാൻ തിരഞ്ഞെടുത്ത വരികളാണ് എങ്ങനുണ്ട് 🤣🤣🤣🤣😂മ്ലാ വെച്ചുള്ള പാട്ട് വേണോ😂

  • @sabirashaji4411
    @sabirashaji4411 5 месяцев назад +3

    കച്ചേരി കുറച്ചു കൂടി നീട്ടമായിരുന്നു. സംഗീതം അസ്സലായി. നോം നല്ല പോലെ ആസ്വദിച്ചു. മനസ് നിറഞ്ഞിരിക്ക് ണു ഇനിയും ഇങ്ങനെ ഉള്ള സംഗീത സദസ് പ്രതീക്ഷിക്കുന്നു. 😂😂

  • @SanthiRajesh-jo9fx
    @SanthiRajesh-jo9fx 5 месяцев назад +4

    ഇത് ഇങ്ങിനെയും ചെയ്യാൻ പറ്റുമോ 😂എന്നെ അങ്ങ് കൊല്ല്. ചിരിപ്പിച്ചു കൊല്ലും ഈ മനുഷ്യൻ 😁🙏🙏

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 5 месяцев назад +1

      😄😄😄😄😂😂😂😂പ്ലാക മാസംലം ......... 😂😂😂😂👌👌👌

    • @sirikkamsirikkam9587
      @sirikkamsirikkam9587  5 месяцев назад +1

      😜🤣🤣🤣

  • @sindhusharma4536
    @sindhusharma4536 5 месяцев назад +2

    എന്നെ കൂടി ഒന്ന് ശിഷ്യയാക്ക് പ്ലീസ്........ 🙏🙏🙏❤️❤️❤️❤️❤️

  • @sudha.b6401
    @sudha.b6401 5 месяцев назад +4

    എനിക്ക് ഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കാൻ കഴിയോ?
    എന്താ.... ജ്ഞനം 😅😅😅
    സംഗീതത്തിന്റെ അനന്തയിൽ മുഴുകിപ്പോയ് കുറച്ച് നേരം 😂😂😂😂
    ഇത് ഏത് രാഗമാണ് ഗുരുക്കളെ 🤔🤔🤔🤔
    സംഗീതത്തിന് ഇങ്ങനെയും ഒരു സാധ്യത കാട്ടിയ മഹാനുഭാവന് കോടി.... കോടി അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👌🏻
    സൂപ്പർ 👏🏻👏🏻👏🏻

  • @ranisaji1919
    @ranisaji1919 4 месяца назад +1

    കച്ചേരി പൊളിച്ചു

  • @Ragamalika1001
    @Ragamalika1001 5 месяцев назад +1

    Wow 😲. ഇങ്ങനെം പാടാല്ലേ .. ഞാനും ണ്ട് ..ച്രു 😎😎

  • @vilasinivilasini3518
    @vilasinivilasini3518 5 месяцев назад +1

    അടിപൊളി ചിരിച്ചു മടുത്തു

  • @jollyp4231
    @jollyp4231 5 месяцев назад +1

    എന്റെ അമ്മോ..... 🤣🤣🤣🤣🤣

  • @lijiyasaji9155
    @lijiyasaji9155 5 месяцев назад +1

    സൂപ്പർ എഡിറ്റിങ്ങ്👌👍 വികാരം😝🤪🤭 അടിപൊളി😂😂😂😂🤣🤣🤣🤣🤣🤣

  • @AnnammaJoseph-j1v
    @AnnammaJoseph-j1v 5 месяцев назад +1

    വികാരം ഇങ്ങയും ഉണ്ടോ ❤️നിർത്തി നിർത്തി പാടൂ കുട്ടികളെ എന്നാലല്ലേ ഭാവം വരൂ 🙏👌👌👌👌👌👌👌👌👌👌👌👌

  • @Sudha2001-il3yi
    @Sudha2001-il3yi 5 месяцев назад +1

    😂😂😂😂👍👍👍👍 Bro Njan Orupadu Chirichu Ith Kandittu Innathe Ente Dukhangal Kurachuneram Njan Marannupoyi 👍👍🙏🙏🥰🥰 Thankyou 🙏❤️ All The Best 🙏🙏🙏❤️❤️❤️

  • @anumolp6805
    @anumolp6805 5 месяцев назад +1

    😂😂😅😅അടിപൊളി..... പ്ലാ.... പ്ലി.... ക്ല 😁

  • @sarithak6760
    @sarithak6760 5 месяцев назад +2

    😂😂😂😂😂😂 അടിപൊളി 😂

    • @sirikkamsirikkam9587
      @sirikkamsirikkam9587  5 месяцев назад

      💞👍Thank you 💞💞💞 ഷെയർ ചെയ്യണേ😜

  • @athiraunni4538
    @athiraunni4538 5 месяцев назад +1

    👍

  • @Renjithvr950
    @Renjithvr950 5 месяцев назад +1

    ഒരു രെക്ഷയുമില്ല 👌👌👌🤣🤣🤣🤣

    • @sirikkamsirikkam9587
      @sirikkamsirikkam9587  5 месяцев назад

      💞😘Thank you 💞💞💞share ചെയ്യണേ 😜😜

  • @nishaasanthosh1923
    @nishaasanthosh1923 5 месяцев назад +1

    എനിക്കും മൂസിക് പഠിക്കണം 😂😂😂 ഞാൻ ഒരു അക്ഷരം പറയട്ടെ "ഗ്ലാ """"🤭🤭🤭🤭

  • @raghuvelayudhan9009
    @raghuvelayudhan9009 5 месяцев назад +1

    ബ്ലും ബ്ലും😅മ്ല 😂 സംഗീതം പഠിപ്പിക്കുന്നുണ്ടോ ❤

  • @abbasbalkees8119
    @abbasbalkees8119 5 месяцев назад +1

    എന്റെ റെബ്ബേ എന്നെ കാക്കണേ എനിക്ക് ഇനി ചിരിക്കാൻ വെയ്യേ 😂😂😂😂😂അടിപൊളി എന്നെയും പാട്ട് പഠിപ്പിച്ചു തരുമോ

  • @sreejap9408
    @sreejap9408 5 месяцев назад +2

    ഞാനും ശിഷ്യത്വം സ്വീകരിക്കുന്നു. ദക്ഷിണ വെക്കട്ടെ ഗുരുക്കന്മാരെ? 🙏🙏🙏❤️❤️❤️🥰

  • @annaanna-tl8ic
    @annaanna-tl8ic 5 месяцев назад +1

    😂😂😂🎉

  • @rasheelarehman2321
    @rasheelarehman2321 5 месяцев назад +1

    Super Super Super 😂😂😂😂😂😂

    • @sirikkamsirikkam9587
      @sirikkamsirikkam9587  5 месяцев назад

      💞💞😘Thank you 💞💞💞so❤️❤️much ❤️❤️

  • @BinduPV-q6s
    @BinduPV-q6s 3 месяца назад

    😂😂😂😂😂😂

  • @adithyanmp8989
    @adithyanmp8989 5 месяцев назад +1

    👌👌👌❤️❤️❤️

  • @K.RSalini-hi8pw
    @K.RSalini-hi8pw 5 месяцев назад +1

    Oh akeppade oru pattu mathre randu bhagavathan markkum ariyoollu ennu manassilayi...bhagavathan spelling mistake onnum illallo lle lle lle. .....polichu...👍👍👍👍♥️♥️♥️♥️♥️♥️♥️😁😁😁😁😁😁

    • @sirikkamsirikkam9587
      @sirikkamsirikkam9587  5 месяцев назад +1

      🤣🤣🤣👍👍👍 thank you so much.. ഷെയർ ചെയ്യണേ😜

    • @K.RSalini-hi8pw
      @K.RSalini-hi8pw 5 месяцев назад

      @@sirikkamsirikkam9587 sure bhagavathan..♥️👍

  • @Gk60498
    @Gk60498 5 месяцев назад +2

    🤣🤣🤣🤣🤣🤣🤣

  • @miniraj7266
    @miniraj7266 5 месяцев назад +1

    😂😂

  • @sheebasheeba9581
    @sheebasheeba9581 5 месяцев назад +1

    ചിരിച്ച് ഒരു വഴിക്കായി

    • @sirikkamsirikkam9587
      @sirikkamsirikkam9587  5 месяцев назад

      🤣👍Thank you 💞💞💞 ഷെയർ ചെയ്യണേ💞💞

  • @kalanair2373
    @kalanair2373 5 месяцев назад +1

    Super😂😂😂

  • @roselythomas2082
    @roselythomas2082 5 месяцев назад +1

    ഗുരോ വണക്കം
    ഋ വെച്ചൊരു പാട്ട് പാടുമോ

  • @Gk60498
    @Gk60498 5 месяцев назад +1

    Adipoli

    • @sirikkamsirikkam9587
      @sirikkamsirikkam9587  5 месяцев назад +1

      😜👍Thank you 💞💞💞 ഷെയർ ചെയ്യണേ

    • @Gk60498
      @Gk60498 5 месяцев назад

      @@sirikkamsirikkam9587 share cheyyarund

  • @maloottymalu778
    @maloottymalu778 5 месяцев назад +1

    Ennem sangeetham padippikko😂😂😂

  • @preethymurali5469
    @preethymurali5469 5 месяцев назад +1

    😂😂😂😂😂😂😂😂😂😂😂😂😂

  • @rudrabhairava2682
    @rudrabhairava2682 5 месяцев назад +1

    😂😂😂

  • @ashwin5394
    @ashwin5394 5 месяцев назад +1

    😂😂😂😂😂😂😂😂😂

  • @Priya-lt7ok
    @Priya-lt7ok 5 месяцев назад +1

    😂😂