CIBIL SCORE വർദ്ധിപ്പിക്കണോ | EASY WAYS TO IINCREASE CIBIL SCORE | Personal Finance Malayalam

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 73

  • @jibint3509
    @jibint3509 Год назад +4

    Housing loan എടുത്തപ്പോൾ എൻറെ സിബിൽ സ്കോർ കുറവാണ് എന്ന കാര്യം കാണിച്ച് എൻറെ കയ്യിൽ നിന്നും ഒരു ശതമാനം അധികം interest വാങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ നല്ല സിബിൽ ഉണ്ട് ആ ഒരുശതമാനം ഇപ്പോൾ കുറയ്ക്കാൻ പറ്റുമോ

  • @shamsudheenkk3255
    @shamsudheenkk3255 Год назад +2

    Thanks for your valuable information 🙏

  • @ebink.t4908
    @ebink.t4908 Год назад +1

    Nice video, keep going Mam🎉🎉🎉❤❤😊😊😊😊😊

  • @ajnaskollery7469
    @ajnaskollery7469 4 месяца назад

    Bro ഞാൻ ഒരുപാട് credict cardukalkk vendi apply ചെയ്തിരുന്നു, ഇത് cibiline ബാധിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. Apply ചെയ്യുമ്പോൾ എല്ലാം എന്റെ cibil score 760 ആയിരുന്നു, പോരാത്തതിന് എനിക്ക് bajajil oru loanum ഉണ്ടായിരുന്നു,ഓരോ കാർഡും apply ചെയ്യാൻ വേണ്ടി എന്റെ ഡീറ്റെയിൽസ് എല്ലാം കൊടുത്തു, but എല്ലാ കാർഡും പെന്റിങ് ലിസ്റ്റിൽ ആയി😢, അങ്ങനെ അതുവഴി എന്റെ cibil കുത്തനെ 720 ലേക്ക് എത്തി, ഒരു loan വരെ bajaj ന്ന് കിട്ടാണ്ടായി, ഇന്നേവരെ ഒരു loanum late payment ആയിട്ടില്ല, score കുറയാൻ reason നോക്കിയപ്പോൾ കണ്ടത് ഒരുപാട് credict cardukal നിങ്ങൾക്ക് പെന്റിങ് ആയിരിക്കുകയാണ് എന്നാണ്, ഇനിയിപ്പോ ഈ apply ചെയ്ത കാർഡുകൾ എങ്ങനെ official ആയി ഒഴിവാക്കും എന്നൊന്ന് പറഞ്ഞു തരാവോ... Plz😢

  • @KaleshKing-nh7gv
    @KaleshKing-nh7gv 7 месяцев назад

    Ithuvare Loan, credit card illathavarkku credit score engane kittum?

  • @SarithaAjeesh
    @SarithaAjeesh 2 месяца назад

    Ente cibil 734 aanu.ippol kuranju 690 aayi,njan personal loan eduthittundu athu correct aayi adakkunnundu.ente cibil kurayaan enthayirikkum kaaranam.?plz reply

  • @jijitha611
    @jijitha611 11 месяцев назад

    Madam two years before take SBI business loan bank didn't prossesing charge so every emi late our mistake my sibil score is low what do medam

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 5 месяцев назад

    One Score അപ്പിലെ വിവരങ്ങൾ എങ്ങനെ permanently delete ആക്കം

  • @drbabumenon8233
    @drbabumenon8233 2 года назад +3

    Good information. Thank you mam.

  • @CAPCUTCHEF
    @CAPCUTCHEF 2 года назад +3

    Madam njan oru activa lonil eduthirunnu … 20000 rupa adakkan pending aayi … ippol njan muzhuvanum adachu .. but ippozhum cibilil kanikkunnathu 20000 eniyum adakkan und ennanu

  • @jayakrishnans48
    @jayakrishnans48 5 месяцев назад

    സിവിൽ സ്കോർകൂട്ടാൻ സാധിക്കുമോസിവിൽ സ്കോർ ഇല്ലാത്തവർക്ക്സിവിൽ സ്കോർ കൂട്ടി കിട്ടുമോഎന്താണ് മാർഗം

  • @sachinnambiar1657
    @sachinnambiar1657 2 года назад +5

    Useful and informative content. Well presented 👍

  • @Nithinjoseph-dw7vr
    @Nithinjoseph-dw7vr 11 месяцев назад

    CIBIL-ന് നിങ്ങളുടെ ഐഡന്റിറ്റി പരിശോധിക്കാനായില്ല
    സുരക്ഷാ ചോദ്യങ്ങൾക്ക് നിങ്ങൾ ശരിയായി ഉത്തരം നൽകാത്തതിനാൽ, നിങ്ങളുടെ CIBIL സ്കോർ കാണിക്കാൻ കഴിയില്ല. നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെയും ലോൺ വിവരങ്ങളുടെയും ദുരുപയോഗം തടയുന്നതിനാണ് ഇത്. ഇങ്ങനെ കാണിക്കുന്നത് മാറ്റാൻ ഏതാ ചെയുക ഗൂഗിൾ പേ

  • @TechboyTipsOfficial
    @TechboyTipsOfficial Год назад +2

    ഒരു പ്രാവശ്യം പോലും loan edukkaathavarkk engane cibil score increase ആകും?

  • @muhammedaslah.t4700
    @muhammedaslah.t4700 Год назад +2

    Very useful

  • @abdusamadpksamad621
    @abdusamadpksamad621 2 года назад +2

    ചേച്ചി ഞാൻ ഒരു പ്രവാസിയാണ് ഞങ്ങൾക്ക് ഇവിടെ നിന്ന് ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചി ൽ നിന്ന് വിനിമയം നടത്താൻ സാധിക്കുമോ nri അക്കൗണ്ട് വഴി ട്രൈഡ് നടത്താൻ സാധിക്കുമോ pls റിപ്ലൈ. ഒരു you ട്യൂബർ മാരും ഇതിനെ കുറിച്ച് വെക്തമായി പറഞ്ഞ് തരുന്നില്ല നിങ്ങൾ ഒരു വീഡിയോ ചെയ്യാമോ pls pls... 🙏🙏🙏 ഇത് ഒരു സബ്സ്ക്റൈബർന്റെ അബേക്ഷ യായിട്ടു എടുക്കണം 🥰🙏

    • @arfocus7180
      @arfocus7180 2 года назад

      pattum, oru exchange brokarage ayit contact cheyyuka, detail avar paranju tharum

  • @shajih7007
    @shajih7007 Год назад

    ക്രിഫ് score എന്താണ്.... എന്റെ ഒരു സുഹൃത്തി ന് sbi ൽ മുദ്ര ലോൺ കിട്ടാതെ reject ആയി. Reason പറയുന്നത് CRIF SCORE ആണ്. 2017 മുതൽ MICRO FINACE, ഗോൾഡ്‌ലോൺ, തുടങ്ങിയവയിൽ ഡ്യൂ വരുത്തിയിട്ടുണ്ട്. എന്നാണ്.. ഇതൊക്കെ ക്ലോസ്ഡ് ചെയ്തതാണ്.. NOC വാങ്ങിച്ചിട്ടില്ല.. മൊറൊട്ടോറിയം ടൈമിൽ ആണ് ഡ്യൂ വന്നത്..
    എന്താണ് ഒരു മാർഗം.. പ്ലീസ് റിപ്ലൈ..

    • @sarath007-rz4uf
      @sarath007-rz4uf 11 месяцев назад

      crif highmark athum oru bureau aanu cibil pole thanne

  • @KP-vt3ig
    @KP-vt3ig 2 года назад

    Credit score എങ്ങനെ ചെക്ക് ചെയ്യാം

  • @Musicwav
    @Musicwav 2 года назад +1

    Thank You

  • @manikandanv9234
    @manikandanv9234 2 года назад

    ഞൻ എന്റെ ഫ്രിൻഡിനു പേർസണൽ ലോൺ എടുക്കുന്നതിനു റഫറൻസ് ആയി എന്റെ നമ്പർ കൊടുത്തിരുന്നു അവൻ ഒരു വര്ഷം ആയി ആ ലോൺ തിരിച്ച അടക്കുന്നില്ല്ല ഇത് എന്റെ സിബിൽ സ്കോർ നെ ബാധിക്കുമോ ?

  • @dijodavis1046
    @dijodavis1046 Год назад

    ഒരു ലോണും ഇല്ല but credit സ്കോർ 165 എന്ത് ചെയ്യും

    • @sarath007-rz4uf
      @sarath007-rz4uf 11 месяцев назад

      cibil nna prnja 300 to 900 aanu athinu ullill ulla numbers maathrm aanu cibil score 165 is fake sir

  • @00000cr
    @00000cr 2 года назад +1

    എന്റെ ക്രെഡിറ്റ് കാർഡ് 1lck ആണ്..
    പക്ഷെ ഞാൻ ആപ്പിൽ 20k ആക്കി സെറ്റ് ചെയ്തു...
    ഇത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ...

  • @arjunsoman6726
    @arjunsoman6726 Год назад +1

    കുറച്ച് payment കൊടുത്താല്‍ cibil score കൂട്ടി തരും എന്ന്‌ പറഞ്ഞ്‌ ഇടക്ക് ചില മെസേജ് കള്‍ വരാറുണ്ട് അത് കൊണ്ട് വല്ല പ്രയോജനം ഉണ്ടോ???

  • @anianees3767
    @anianees3767 2 года назад +1

    Thks 👍💕

  • @jithinlal6327
    @jithinlal6327 2 года назад

    ഹലോ മാഡം എനിക്ക് ഒരുപാട് വെഹിക്കിൾ ലോൺ ഉണ്ടായിരുന്നു അതിൽ ലാസ്റ്റ് എടുത്ത ലോൺ 2016 എടുത്ത ലോൺ ഞാൻ ആ വണ്ടി തേഡ് പാർട്ടിക്ക് കൊടുത്തിരുന്നു അവർ ലോൺ ഒരുപാട് പെൻഡിങ് വരുത്തി 2019 ലോൺ ക്ലോസ് ചെയ്തു പക്ഷേ അത് സെറ്റിൽമെൻറ് ആയിട്ടാണ് സിബിലിൽ കിടക്കുന്നത് സെറ്റിൽമെൻറ് എന്നത് ക്ലിയർ ചെയ്യാൻ സാധിക്കുമോ ലോൺ ക്ലോസ്ഡ് ആയി കാണിക്കാൻ പറ്റുമോ

    • @sm8222
      @sm8222 2 года назад

      Same.. Avastha rply kittumo

    • @anoopanoop9954
      @anoopanoop9954 2 года назад

      പറ്റും credit manthri apply cheyyu avar clear akki തരും

    • @jeeshmak9359
      @jeeshmak9359 Год назад

      @@anoopanoop9954 നിങ്ങളെ നമ്പർ തരുമോ Credit mantri യെക്കുറിച്ച് അറിയാനാ

  • @avjeditz
    @avjeditz Год назад +1

    Payment due vannu. Athini change aakille

  • @arunsreenivas801
    @arunsreenivas801 2 года назад +1

    How we check the credit score?

    • @electrotech9666
      @electrotech9666 2 года назад

      Cibil site il Keri account create cheith login cheithalmathy, allel paisabazar site ilum nokam

    • @farsheedcm8122
      @farsheedcm8122 Год назад

      @NBFC LOAN DP NUMBER👈 da ulle aale pattikaan vannataano

  • @aibinjoseph6473
    @aibinjoseph6473 2 года назад +1

    Hlw മാഡം, ഞൻ ഗൾഫിൽ ആണ്, ഗൾഫിൽ നിന്നുകൊണ്ട് cbill score kuttan പറ്റുവോ?

    • @electrotech9666
      @electrotech9666 2 года назад

      Naatile bankile account il idapaadukal nadathiyal koodum, eg gold loan etc

  • @faisalbabu2684
    @faisalbabu2684 2 года назад +1

    Good job

  • @SmallFamily2024
    @SmallFamily2024 Год назад

    Hlo

  • @Mayyerinm
    @Mayyerinm 2 года назад +1

    Credit card ഇല്ലാത്തവർക്ക് bajaj emi card എടുക്കാൻ പറ്റുമോ ??

    • @jonmerinmathew2319
      @jonmerinmathew2319 2 года назад

      yes, hdfc debit card emi kittum, 2-3 6 months emi loan edukkunathu pettanu credit score increase cheyyum

    • @fabfabi1487
      @fabfabi1487 2 года назад

      Yes

  • @adarshasokansindhya
    @adarshasokansindhya Год назад +1

  • @shanavaschanganakattil7480
    @shanavaschanganakattil7480 2 года назад

    Rincy👍

  • @vishnus9724
    @vishnus9724 Год назад

    Suit filed ennu vechal enthanu...?

    • @sarath007-rz4uf
      @sarath007-rz4uf 11 месяцев назад

      900 days aayittum loan thirichadakyathe varumbo bank nu swamedhaya case edukkan pattum

    • @vishnus9724
      @vishnus9724 11 месяцев назад

      @@sarath007-rz4uf 90 days aano!

  • @fakrudheenali9780
    @fakrudheenali9780 2 года назад +2

    ലോൺ എടുക്കാതിരുന്നാൽ കുഴപ്പമുണ്ടോ എന്ന് ചോദിക്കാൻ പറഞ്ഞു

  • @okey1317
    @okey1317 2 года назад +2

    onnnum cheyyand irunnal cibil score thanne decrease avumo?

  • @thajudeensharjah7120
    @thajudeensharjah7120 2 года назад +1

    👍

  • @sajeevkumarsajeevkumar9382
    @sajeevkumarsajeevkumar9382 2 года назад

    മലയാളം സർവീസ് നമ്പർ തരാമോ...

  • @ajithsudhakaran6638
    @ajithsudhakaran6638 2 года назад

    Credit score 800+ und.. online loans kittunnilla... Why.??

    • @anandus7722
      @anandus7722 Год назад +3

      Online വഴി loan എടുക്കരുത്

    • @sarath007-rz4uf
      @sarath007-rz4uf 11 месяцев назад

      bad history indavum

  • @stansonaj5827
    @stansonaj5827 2 года назад +1

    ❤️

  • @harisduaascorner5563
    @harisduaascorner5563 2 года назад

    അപ്പൊ മറ്റേ ചാനൽ 🙄ആകെ കൺഫ്യൂഷൻ ❓️

  • @rafeekvengalam3910
    @rafeekvengalam3910 Год назад

    നമ്പർ.?

  • @kaliyar6294
    @kaliyar6294 Год назад

    കോപ്പ്

  • @Nazioo
    @Nazioo 2 года назад +1

    👍