code 95 update Poland+ട്രക്ക് driver വരുന്ന സുഹൃത്തുക്കൾ അറിയാൻ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 416

  • @bijukocherikudiyil7952
    @bijukocherikudiyil7952 2 года назад +19

    വന്ന വഴി മറക്കാത്ത സുഹൃത്ത്... നല്ല അവതരണം നല്ല മനസ്സ്, കണ്ടതിൽ ഏറ്റവും മികച്ച video... Thanks

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      😀കൊറോണ തന്ന ഒരു പാഠം അല്ലെ ബ്രോ മനുഷ്യന് . സുഗാനോ ബ്രോ

    • @bijukocherikudiyil7952
      @bijukocherikudiyil7952 2 года назад +1

      @@trivandrummallutrucker5476 ph: No: കിട്ടിയാൽ വരുമ്പോൾ പരിചയപെടായിരുന്നു...

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      @@bijukocherikudiyil7952 Biju bro number tharam bro instagram oru message ayakku

    • @BerlinPJoseph
      @BerlinPJoseph Год назад

      @@trivandrummallutrucker5476 number tharamo

  • @santhoshkbabu1
    @santhoshkbabu1 Год назад +3

    ഇത്രയും നല്ല അറിവുകൾ ഒരാളിൽ നിന്നും എനിക്ക് ഇതു വരേയും കിട്ടിയിട്ടില്ല. എല്ലാം നല്ല വ്യക്തമായി പറഞ്ഞ് മനസ്സിലാക്കിതന്നതിന് നന്ദി bro

  • @arkalarikkal
    @arkalarikkal Год назад +1

    ഒരു ഒന്നൊന്നര വീഡിയോ ആണ് ബ്രോ ? മുഴുവനായും കേട്ടു. ഇഷ്ടപ്പെട്ടു കാര്യങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു.

  • @hashimvolvo9
    @hashimvolvo9 2 года назад +7

    മറ്റുള്ളവർക്ക് വേണ്ടി ഇത്രയും ആത്മാർത്ഥമായി മനസ്സ് തുറന്നു സ്വന്തം ശമ്പളം പോലും തുറന്നു പറഞ്ഞു ❤

  • @pramodanpothandi4891
    @pramodanpothandi4891 2 года назад +6

    കൃത്യവും വെക്ത വുമായ അവതരണം, അതുപോലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും ഇൻഫർമേറ്റീവ് ആണ്, ഞാൻ സ്വപ്നം കാണുന്നുണ്ട് ഒരു ഇന്റർനാഷണൽ ട്രിക്ക് ഡ്രൈവർ, അതുപോലെ എല്ലാ വിധ ആശംസകളും, വീഡിയോ കളൊക്കെ കാണാറുണ്ട്,

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад +1

      Thanks bro .. ആഗ്രഹം നടക്കട്ടെ .god bless you bro ❤️🙏

  • @jijikannothjiji9251
    @jijikannothjiji9251 Год назад +1

    Bro വളരെ അധികം ഉപകാരപ്രധമായ സന്ദേശം. അങ്ങോട്ട് പോകാൻ നിൽക്കുന്നവർ ഇതിലും വലിയ സന്ദേശം സ്വപ്നങ്ങളിൽ മാത്രം. ഒരു പാട് നന്ദി

  • @deepuouseph410
    @deepuouseph410 Год назад +2

    നല്ല അവതരണം. ഒരുപാടു വീഡിയോസ് കണ്ടു. മറ്റുള്ളവർക്കു നല്ലത് വരണം എന്ന് ആഗ്രഹം ഉള്ള ആൾ ♥️♥️

  • @POPCON-ko8pw
    @POPCON-ko8pw 2 года назад +4

    വീഡിയോ മുഴുവനും കാണാതെ ഒരു പാട് ആളുകൾ സംശയം ചോദിക്കുന്നുണ്ട്. ആദ്യം വിഡീയോ ഫുള്ളും കാണുക എന്നിട്ടും സംശയം ഉണ്ടെങ്കിൽ നമ്മുടെ മച്ചാന്റെ മറ്റുള്ള വിഡിയോസും പോയി കാണുക.
    മച്ചാന്റെ മുഴുവൻ വിഡിയോയും കണ്ടാൽ നമ്മുടെ യൊക്കെ ഏകദേശം സംശയങ്ങളുടെ ഉത്തരം വിഡിയോയിൽ ഉണ്ട്.
    സ്നേഹ പൂർവ്വം
    മച്ചാൻ ഫാൻസ്‌ ദുബായ് 🥰🥰🥰🥰🥰🥰🥰

  • @JoseJose-bq5gu
    @JoseJose-bq5gu Год назад +1

    ഒരു പാട് അനുഗ്രഹിക്കട്ടെ ജഗതീശ്വരൻ

  • @hanishheavyduty5634
    @hanishheavyduty5634 2 года назад +1

    വളരെ കൃത്യതയോടെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് തന്നു

  • @SunilKumar-oh2hy
    @SunilKumar-oh2hy 9 месяцев назад

    ചേട്ടാ സൂപ്പറായി ഒരുപാട് അറിയാൻ കഴിഞ്ഞു ഞാൻ സൗദിയിൽ ബസ് ഡ്രൈവറായി ജോലി ചെയ്യുന്നു യൂറോപ്പിലേക്ക് ട്രൈ ചെയ്യുന്നുണ്ട്

  • @jibinjose3043
    @jibinjose3043 2 года назад +1

    നല്ല വീഡിയോ... എല്ലാ കാര്യങ്ങളും വിശദമായി വിവരിച്ചു👍👍👍 കുറേ കാര്യങ്ങൾ കൂടി പഠിക്കാൻ പറ്റി. കുറെ സംശയങ്ങളും മാറി... Thanks bro....

  • @madfitmalayali1861
    @madfitmalayali1861 Год назад +1

    ഞാനും വൈകാതെ വരുന്നുണ്ടങ്ങോട്ട് കട്ട വെയ്റ്റിംഗ് ആണ് കാണാൻ ♥️♥️

  • @alibhai.thalassery.3296
    @alibhai.thalassery.3296 Год назад +1

    ഇജ്ജ് പുപ്പുലി തന്നെ😍 അന്നെ ഞമ്മക്ക് പെരുത്ത്ഷ്ടായി❤️

  • @SivaKumar-fb5df
    @SivaKumar-fb5df 2 года назад +1

    വളരെ നല്ല അവതരണം. ഗോഡ് ബ്ലെസ് യു ബ്രദർ. ഞാൻ vfs ഡേറ്റ് നു വേണ്ടി വെയ്റ്റിംഗ് ആണ്. ഭാഗ്യമുണ്ടെങ്കിൽ പോളണ്ടിൽ വച്ചു കാണാം 🙏👍

  • @lijobabu6584
    @lijobabu6584 2 года назад +4

    എന്നായാലും വരാൻ തീരുമാനിച്ചു.. വരുന്ന ടെസ്റ്റിനെ എല്ലാം രണ്ടു കൈയും നീട്ടി സ്വീകരിക്കും... പിന്നെ ഒരു പോസറ്റീവ് എനർജി അയ്യിട്ടു മച്ചാൻ ഉണ്ടല്ലോ 👍അവിടെ

  • @sadhikazeez5876
    @sadhikazeez5876 7 месяцев назад

    പോളണ്ടിലെ പുതിയ വിശേഷം എന്തുണ്ട്

  • @sureshv7066
    @sureshv7066 2 года назад +1

    എങ്ങനെ നന്ദി പറയുമെന്നറിയില്ല, എങ്കിലും നന്ദി... ഞാൻ താമസിയാതെ അവിടെയെത്തും....

  • @jayakumarvijayan1169
    @jayakumarvijayan1169 2 года назад +1

    വളെരെ നല്ല ഒരു വീഡിയോ. എല്ലാം നല്ലോണം പറഞ്ഞു തന്നു. താങ്ക്സ്. Keep it up.

  • @sararmv5626
    @sararmv5626 Год назад +1

    മച്ചാനെ മുഴുവൻ കേട്ടു. സൂപ്പർ സ്പീച് ആണ്. തുടരുക

  • @smijithmr9652
    @smijithmr9652 Год назад +1

    2009 മുൻപുള്ള ലൈസൻസിന്റെ കാര്യം പറഞ്ഞല്ലോ ഹെവി ആണോ

  • @ibrahimponnachan5298
    @ibrahimponnachan5298 Год назад

    നല്ല മനസ്സുള്ള മനുഷ്യൻ എല്ലാം തുറന്നു പറഞ്ഞു ♥️

  • @nishafaisal3094
    @nishafaisal3094 Год назад

    Sathyamaayittullla a jent evade

  • @tituthomas9297
    @tituthomas9297 Год назад

    ചേട്ടാ, സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ. All the best....

  • @shibugeorge5001
    @shibugeorge5001 Год назад +1

    ചേട്ടാ എന്റെ കൈയിൽ oman ലൈസൻസ് ഉണ്ട് 2008 പക്ഷേ ലൈസൻസ് എക്സ്പയർ ആയി 2019തിൽ പോളണ്ടിൽ പോയാൽ code 95 എഴുതേണ്ടി വരുമോ?

  • @beerankurukkan69
    @beerankurukkan69 2 года назад +1

    Poland visa applay chayyan pattiya agendinay pranji tharumo

  • @SUNILTRV
    @SUNILTRV 2 года назад +1

    Indian driving licence പോളണ്ടിൽ ടേസ്റ്റ് ഒന്നും കൂടാതെ Poland licence ആക്കി എടുക്കാൻ പറ്റുമോ?

  • @jijoabraham9804
    @jijoabraham9804 Год назад +2

    Skip ചെയ്യാതെ കണ്ടു ❤️❤️❤️

  • @NishadKm-wb3kw
    @NishadKm-wb3kw 4 месяца назад

    Very yousfull. Thankyou

  • @jerinvarghese6559
    @jerinvarghese6559 2 года назад +1

    Bro enik 23vayas und.. Heavy driving license edukkan pokuvan. Polandil heavy driving joli kittan enthan procedures..
    Driving experience okke vendi verumo?

  • @asherjoby6525
    @asherjoby6525 Год назад

    ഗുഡ് bro... Thanks information... ഞാനും വരുന്നുണ്ട് 👍👍👍

  • @thalhathpambinazuth6166
    @thalhathpambinazuth6166 2 года назад +1

    സൂപ്പർ ബ്രോ വളരെ നല്ല അവതരണം 😍

  • @krishnadasappu6568
    @krishnadasappu6568 Год назад

    ഭക്ഷണകാര്യത്തെക്കുറിച്ച് ഒന്നു പറയണേ സുഹൃത്തേ . ഇന്ത്യൻ ഭക്ഷണങ്ങൾ ഹോട്ടലിൽ കിട്ടുമോ , അതല്ലെങ്കിൽ പാചകം ചെയ്തു കഴിക്കുവാൻ സാധിക്കുമോ എന്നുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തണേ

  • @jinsogeorge15
    @jinsogeorge15 Год назад +1

    ഗുഡ് advice

  • @hvkv8354
    @hvkv8354 Год назад +1

    Very nice

  • @nishafaisal3094
    @nishafaisal3094 Год назад

    Dubail nu orupaad ajancy contact cheyyunnund

  • @sreekanthpt9821
    @sreekanthpt9821 8 месяцев назад

    Thank you very much dear bro ❤

  • @showkathalikuttikkodan3736
    @showkathalikuttikkodan3736 Год назад +1

    India yile heavy mathiyo, Atho Ivide ninnu Trailer licence koodi edukkano. Reply please

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      ട്രൈലെർ കൂടി എടുത്താൽ നന്നാകും. അവിടുത്തെ ചില rto ഓഫീസ് കളിൽ കാറ്റഗറി e ഇല്ല എന്നും പറഞ്ഞു pkk നമ്പർ തരുന്നില്ല. ചിലപ്പോ ഹെവി മാത്രം മതിയാകും

  • @நல்லதேசெய்-ங6வ

    Hi friend , I'm from tiruchirappalli in india, yenakku 15 years driving experience in india and 05 years driving experience in saudi arabia total 20 years experience undu Indian heavy Licence and saudi arabia Licence enda idathu undu, yenakku ungalapola truck driver Poland naattula kittuma ??

  • @anurajns4498
    @anurajns4498 Год назад

    Fliz gress limited liability company oru work permit kitty chettane ariyamo e company

  • @VinuNichoos
    @VinuNichoos Год назад +1

    God bless you bro

  • @Abcdefgh11111ha
    @Abcdefgh11111ha Год назад +1

    മുത്തേ പാസ്പോർട്ട്‌ കമ്പനി വാങ്ങിച്ചു വെക്കുമോ? ജിസിസി യില് പോലെ

  • @skumarkumar2443
    @skumarkumar2443 9 месяцев назад

    CMR documents details idamo

  • @sijokallarakkal7632
    @sijokallarakkal7632 2 года назад

    ശെരിയാണ് ബ്രോ ഒരു സിനിമ കണ്ട പ്രതീതി എല്ലാം വളരെ വ്യക്തതയോടെ പറഞ്ഞതന്നു

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      😃❤️ അവാർഡ് പടം അല്ലെ
      ബ്രോ എത്ര ഷോട്ട് ആക്കാൻ നോക്കിയാലും കാര്യങ്ങൾ പറയുമ്പോ നീളം കൂടും

    • @bijukocherikudiyil7952
      @bijukocherikudiyil7952 2 года назад

      @@trivandrummallutrucker5476 എന്നാലും ഇത്ര നന്നായിട്ട് video ചെയ്യണമറ്റാരെയും കണ്ടിട്ടില്ല... കുറേ വീഡിയോ കണ്ടു ലlസ്റ്റാണ് മച്ചാനെ കണ്ടത് അതിപ്പിന്നെ വേറെ video കാണാറില്ല....

  • @careergulfgulf2263
    @careergulfgulf2263 2 года назад

    Bro video valichu neeti parayalle. Net shokam anu. Venda karyam mathram para. Bla bla paranju net theerkkalle

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад +2

      നമ്മളെ രീതിയെ ഈ ബ്ലാ ബ്ലാ ആണ് മുത്തേ

  • @subashchandrabose9170
    @subashchandrabose9170 2 года назад +1

    Very good information Anna keep it up 👍😍🥰❤️

  • @sivakumarraveendran
    @sivakumarraveendran 2 года назад +1

    Bro direct vannal etra chilavakum driverkku oru company work permit tharam ennu parangiytundu online vazhi contact cheythatjanu

  • @vijeeshmaniyil7822
    @vijeeshmaniyil7822 Год назад

    അടിപൊളിവിഡിയോ ബ്രോ

  • @libenkjkummannoor7671
    @libenkjkummannoor7671 2 года назад

    ബ്രോ ❤വളരെ ഉപകാരം ❤ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Johnson5
    @Johnson5 2 года назад

    💕 nice video bro, ഞാനിപ്പോ സൗദിയിലാണ്‌ bro,യൂറോപ്പിൽ truck driver ആയി എങ്ങനെ പോകാം എന്ന് സെർച് ചെയ്തപ്പോ ആദ്യം കണ്ടാ വീഡിയാണ്‌ , എല്ലാകാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞ് തന്നതിന് നന്ദി 🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @siddiquemon8854
    @siddiquemon8854 Год назад

    Hi ബ്രോ ഞാൻ ഇപ്പോൾ ദുബായ് triler ഓടിക്കുന്നു 12വർഷത്തെ exeprince ഉണ്ട് ഖത്തറും ഉണ്ട് വല്ലതും നടക്കുമോ w

  • @Bullocartdriver
    @Bullocartdriver 2 года назад

    ബ്രോ വളരെ ഉപകാരം ... thanks

  • @adbulraheem4510
    @adbulraheem4510 2 года назад

    Hi bro ente truck licence 2011 lanu eduthath. europe lek varaan agrahamund. Ningal paranja buthimutt namukkum kittum alle?

  • @viju2821
    @viju2821 Год назад

    East2west company ariyumo നല്ലതാണോ

  • @ismayilkoyamon6034
    @ismayilkoyamon6034 2 года назад +1

    സൂപ്പറിയിട്ടുണ്ട് ബ്രോ

  • @anooprajendran4279
    @anooprajendran4279 2 года назад +2

    ആശാനേ FLARE TRANS എന്ന കമ്പനിയിൽ പെർമിറ്റ് വന്നു സാലറി ബേസിക് 3010 zlt ആണ് വിസ കിട്ടുമോ

  • @sanoopkumar7581
    @sanoopkumar7581 2 года назад

    വണ്ടി എടുത്ത് ടാക്സി ഓടുന്നതിൻറെ പ്രൊസീജ്യേഴ്സ് അറിയുമെങ്കിൽ പറയാമോ ബ്രോ..

  • @soorajsuresh7090
    @soorajsuresh7090 2 года назад +1

    മച്ചാനെ ഞാനും tvm ❤️ഇപ്പോൾ ഖത്തറിൽ ട്രയലർ ഡ്രൈവർ ആയി ജോലി ചെയ്യുന്നു

  • @yadhukrish9454
    @yadhukrish9454 Год назад +1

    Bro ivde india il heavy licence ethra yr experience venam poland il truck oodikkn

  • @visakhv466
    @visakhv466 Год назад +1

    Good information..bro..

  • @Adhi886
    @Adhi886 2 года назад

    സാദി Truck licence 2015 ഉള്ളു അപേക്ഷിക്കാൻ പറ്റുമോ?

  • @alenphilip8154
    @alenphilip8154 Год назад

    Avda varan enna chayanda

  • @nishafaisal3094
    @nishafaisal3094 Год назад

    Polandilk 10000riyaal Malta 16000riyaal

  • @appus441
    @appus441 2 года назад

    Pwoli video bro nalla informative aanu

  • @shinubruceshinubruce738
    @shinubruceshinubruce738 2 года назад +1

    God bless you broi...❤️😍

  • @shameer8596
    @shameer8596 Год назад

    ചേട്ടാ അവതണം നല്ലവണ്ണം മനസ്സിലാവുന്ന രീതിയിൽ തന്നെ ചെയ്യുന്നു ഞാൻ സൗ ദിയിൽ പതിനാല് വർഷമായി ട്രക്ക് ഓടിക്കുന്നു പത്താം ക്ലാസ് ഫെയിലറാണ് ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണോ കാനഡയിലേക്ക് വിസ പറയുന്നുണ്ട് അഥവാ വിസ കിട്ടിയാൽ വന്നാൽ രക്ഷപെടാൻ പറ്റുമോ രണ്ടായിരത്തി ഒൻപതിന് മുമ്പ് ഉള്ള ഇന്ത്യൻ ലൈസൻസാണ് ഭാഷയുടെ കാര്യം എന്താവും ഒന്ന് പറഞ്ഞു തരുമോ ചേട്ടന്റെ വാട്സ് അപ് നമ്പർ ഒന്ന് തരുമോ പ്പീസ്

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      Chetta Canada sookshikkanam pattikkal aanu 99 percent
      Ivide varan pattum
      Pakshe kurach English ariyanam
      Karyangal vayichal manasilakunna

  • @rameshvs1357
    @rameshvs1357 2 года назад

    ബ്രോ സുഖമാണോ വീഡിയോയുടെ length അല്ല അതിൻറെ കണ്ടന്റ് ആണ് ശ്രദ്ധിക്കേണ്ടത്. ഗോഡ് ബ്ലെസ് യു ബ്രോ

  • @vaishakrs1096
    @vaishakrs1096 Год назад

    😢bro de vakugal oru inspiration anu

  • @vishnuprasad8642
    @vishnuprasad8642 Год назад

    Bro trailer licences ividunn edithitt 2 months ay.. Avide vanna job kittumo

  • @annabaiju1585
    @annabaiju1585 Год назад

    Bro Njan ippol dubail aanu ullathe.fortune consultancy de address tharamo .pls

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      +971 56 177 8600
      But try to enquire very well
      Because I don’t know about their current situation

  • @binu7611
    @binu7611 2 года назад

    മൂന്നു മാസത്തെ നമുടെ ചിലവ് എത്ര വരും
    (Food and other expence )

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      Oru 25000 minimum
      Pinne ororutharude depends aanu

    • @binu7611
      @binu7611 2 года назад

      @@trivandrummallutrucker5476 Bro മൂന്നു മാസത്തേക്ക് കുടി ആണോ അതോ ഒരു മാസത്തെക് മാത്രം ആണോ 25000

  • @nishafaisal3094
    @nishafaisal3094 Год назад

    Ningal engane Angottu poyi athu parayumo

  • @jaquesdxb
    @jaquesdxb 2 года назад

    Thank you for the update. Now most of you are on the same page.👍🏿❤️

  • @sudheesh.sudi9018
    @sudheesh.sudi9018 Год назад +1

    ❤️❤️❤️

  • @akhil226
    @akhil226 2 года назад +2

    രഞ്ജിത്തേ.. Slovakya യിലേക്ക് vacancy വന്നിട്ടുണ്ട്.. പുതിയ നോട്ടിഫിക്കേഷൻ വന്നതാണ്.. അവർ 4 yr hevy എക്സ്പീരിയൻസ് മാത്രമേ ചോദിക്കുന്നുള്ളു.ഞാനും try ചെയ്തതാണ്.. പോളണ്ട്.. Code 95 issue ഉള്ളത് കൊണ്ട് വേണ്ടെന്ന് വെച്ച്.. എന്തായാലും ഞാൻ ഇന്ന് peppers കൊടുക്കുന്നുണ്ട്. കൂടുതൽ details ഞാനും അറിയിക്കാം രഞ്ജിത്തേ..

    • @suneeshnk
      @suneeshnk 2 года назад

      4 year truck experience അല്ലേ ചോദിക്കുന്നത് Bro ?

    • @shakirperlaKL14
      @shakirperlaKL14 2 года назад

      Bro evidayaan vannittullath? Agency name?

    • @akhil226
      @akhil226 2 года назад

      @@suneeshnk അതെ

    • @anoopnb3739
      @anoopnb3739 2 года назад

      @@akhil226 bro njan poladile vecancy nookunnuddu aathaanu nallathu onnu contact cheyyan pattuvoo

    • @akhil226
      @akhil226 2 года назад

      @@anoopnb3739 ബ്രോ 2009 ന് മുന്നേ ഹെവി ആണേൽ.. കുഴപ്പമില്ലല്ലോ

  • @RahilDreamsJourney
    @RahilDreamsJourney 2 года назад

    Hello
    Brother at this time code 95 English translator available aur not plz help me actually I got poland D visa but company not confirm my flight ticket date because of code 95 English translator if you know some thing about this tell it's possible if Indian driver come poland at this time it's possible to give code 95...?

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад +1

      Hello bro if your heavy license issued date after sep 2009 then
      you should write the code 95 exam in polish language .
      Before there was an option available that we can attend an exam via a help of a translator but at this time temporarily they stopped that option.but no worries it will be ok with in few months.I heard like that .

    • @RahilDreamsJourney
      @RahilDreamsJourney 2 года назад

      @@trivandrummallutrucker5476 yes brother I'm also waiting for this i got visa on june month but English translator problem that's why company hold me delay my flight ticket date..

  • @jomongeorge1690
    @jomongeorge1690 Год назад

    Good information thank you bro

  • @ayoobayoob8716
    @ayoobayoob8716 Год назад

    ബ്രോ എനിക്ക് അങ്ങോട്ട്‌ കയറി വരണം എന്നുണ്ട് എന്താ ഒരുവഴി ഞാൻ ഇവിടെ സൗദിയിൽ 10 വർഷം ആയി വർഷം പൊയി എന്നല്ലാതെ കാര്യായിട്ട് ഒന്നും നടക്കുന്നില്ല 35000 കൊണ്ട് എന്താവനാ എന്റെ ലൈഫും എന്നിക്ക് ഒന്ന് സെറ്റലാക്കണം ഒരു വഴി പറഞ്ഞു താ ബ്രോ പോയ ഏജന്റ് നമ്പർ ഒന്ന് തരോ പിന്നെ ഞാൻ 10 വരെ പഠിച്ചോള്ളൂ അത്‌ വിഷയമാവോ please help me please replay

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      Bro basic English ariyanam
      Bro nalla agency vazhi nokku

    • @ayoobayoob8716
      @ayoobayoob8716 Год назад

      @@trivandrummallutrucker5476 okay മുത്തേ എന്റെ വലിയ ഒരു സ്വപ്നം ആണ് ഞാൻ ശ്രമിക്കുന്നുണ്ട് മുത്തേ നിന്റെ ഹെല്പ് ഉണ്ടാകും എന്ന് പ്രദീക്ഷിക്കുന്നു ബൈസിക് ഇംഗ്ലീഷ് അറിയാം കൂടുതൽ പഠിക്കാനും ശ്രമിക്കുന്നുണ്ട് 😘

  • @nishafaisal3094
    @nishafaisal3094 Год назад

    In sha allaaaahhhh

  • @MrBBCGaming
    @MrBBCGaming 2 года назад

    God bless you my dear,..

  • @shoukathali4850
    @shoukathali4850 Год назад

    ഐ ലബ് യൂ മച്ചാ.......💕💓🥰

  • @vineethkrishnan9774
    @vineethkrishnan9774 Год назад

    Thanks bro🥰 for information

  • @dipzrv
    @dipzrv 2 года назад

    Bro videos oru playlist akki ittal nallathairikkum , innthe topic important aanu appol ethupolulla topics oru playlistil ittal pinnedorikkal video refer chayan eluppamakum

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад +1

      ഹായ് ബ്രോ താങ്ക്സ്
      അത് എങ്ങിനാണ് ആക്കുന്നത് 😀❤️

    • @dipzrv
      @dipzrv 2 года назад

      @@trivandrummallutrucker5476 youtube link for creating playlist
      ruclips.net/video/9aFeT1zrBAk/видео.html

  • @vinuyesvinu
    @vinuyesvinu 2 года назад

    God bless you,

  • @abhijithshaji1374
    @abhijithshaji1374 Год назад

    Chetta Indian licence convert cheyyan pattuoo

  • @lalblog3256
    @lalblog3256 Год назад

    Bro super

  • @anandhuts7712
    @anandhuts7712 2 года назад

    Eruope heavy licence adukkan India heavy licence veno

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      If you want to convert it is mandatory. If not you can take directly from any driving schools

  • @joyalkj4663
    @joyalkj4663 2 года назад +1

    Bro visa regection varumoo work permit vannu kazhinjaal

    • @zionappu8675
      @zionappu8675 2 года назад

      Varum

    • @joyalkj4663
      @joyalkj4663 2 года назад

      @@zionappu8675 varaandirikkan nthokay sredhikkanam

    • @zionappu8675
      @zionappu8675 2 года назад

      Ella Documentsum okke submit cheyyuka ennath mathrame Namuk maximum cheyyan pattulloo bro.. baaki motham embassy yude kayyil aan.. rejection aavam , aavandirikkum…

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      Bro salary oru above 3200zl
      Aano

  • @nowfalmeppurath9032
    @nowfalmeppurath9032 2 года назад

    മച്ചാനെ പൊള്ളി 👍👍👍❤️

  • @sreejithkumarks
    @sreejithkumarks 2 года назад

    എവിടായിരുന്നു bro ഇത്രയും നാൾ , സുഖമായോ

  • @madfitmalayali1861
    @madfitmalayali1861 Год назад +1

    കോഡ് 95 ന്റെ questions കിട്ടാൻ എന്തെങ്കിലും മാർഗമുണ്ടോ അത് ഓൺലൈനിൽ കിട്ടുമോ

  • @arundev6849
    @arundev6849 Год назад

    Videos super

  • @lathikarajan4322
    @lathikarajan4322 2 года назад

    God bless you 🇮🇳👍👍👍👍👍👍👍👍⭐⭐⭐⭐⭐⭐⭐⭐

  • @abdurahimank6303
    @abdurahimank6303 2 года назад

    Polich machaane👍

  • @rajeshcna
    @rajeshcna 2 года назад

    ഹലോ, Tri Mallu, Greetings, വീഡിയോ കണ്ടു, ഇഷ്ടപ്പെട്ടു, I am 45 years, എൻ്റെ ഒരു ഡ്രീം കാനഡ ആണ്. നാട്ടിൽനിന്നും നോക്കുമ്പോൾ 30 ലക്ഷം ഒക്കെയാണ് ചോദിക്കുന്നത്. ഇനി യൂറോപ്പിൽ വന്ന് ഒന്ന് രണ്ടു വർഷം എക്സ്പീരിയൻസ് ആയാൽ കാനഡ ഈസി ആണോ? എന്താണ് അഭിപ്രായം? ബ്രദറിനും കാനഡ പോകാനാണ് താത്പര്യമെന്ന് ഏതോ വിഡിയോയിൽ പറഞ്ഞതായി തോന്നുന്നു. ❤
    പിന്നെ ബ്രദർ, ഒരു സംശയം, എൻ്റെ ലൈസൻസ് 2009 മെയ് ആണ്. 2009 സെപ്റ്റംബറിന് മുമ്പുള്ള ലൈസെൻസിന് കോഡ് 95 വേണ്ട എന്നുള്ളതായിരുന്നല്ലോ നിയമം. അതിപ്പോൾ സ്ട്രിക്‌ട് ആയിട്ട് മാറിയോ? അതോ കമ്പനിക്കാർ ശെരിയാക്കി തരുമോ? ടെൻഷൻ ആണ്, അതുകൊണ്ടു ചോദിക്കുവാ. ❤

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад +1

      hai ബ്രോ ഇവിടെ നിന്നും പോകാൻ ഈസി ആണ്
      കാനഡ uk എല്ലാം .
      പിന്നെ കാനഡ അധികം ഡീറ്റെയിൽസ് എനിക്ക് അറിയില്ല bro .പിന്നെ 2009 മെയ് ലൈസൻസ്
      കുഴപ്പമില്ല പക്ഷെ നിങ്ങള്ക്ക് workpermit തരുന്ന sponserod ചോദിക്കുക . ഈ കാര്യങ്ങൾ ഒക്കെ
      അവർ ബാക്കി എല്ലാം നോക്കിക്കൊള്ളും

    • @rajeshcna
      @rajeshcna 2 года назад

      @@trivandrummallutrucker5476 thanks brother, appreciate your kindness for the reply. I will text you whenever I got a question.

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      @@rajeshcna sure bro
      Always welcome
      Keep in touch 😊🥰

  • @josevareedjose5331
    @josevareedjose5331 Год назад

    👌👌👌👍👍

  • @rajkumarrajkumarraj5812
    @rajkumarrajkumarraj5812 2 года назад

    വയലാർ വ്യക്തമായി പറഞ്ഞു തന്നതാണ്

  • @frestinfrancis4773
    @frestinfrancis4773 Год назад

    മോനെ എനിക്ക് കിട്ടി കോഡ് 95
    Before 2009 Indian license

  • @shanishdavid5367
    @shanishdavid5367 2 года назад

    Hight ഒരു problem anno

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      എന്തിനാണ് bro ചോദ്യം മനസിലായില്ല

    • @shanishdavid5367
      @shanishdavid5367 2 года назад

      Bro eniku hight 5feet. Ullu... Hevy undu.... Belt tite cheyubol hight oru vishayamano എന്നറിയാൻ ഒരു ആകാംഷ...പൈസ കൊടുത്ത് അവിടെ എത്തിയാൽ reject ayyal.. problem അല്ലേ അത് കൊണ്ട് ചോദിച്ചതാ....

  • @autoworld384
    @autoworld384 2 года назад

    Vandi odichu kanikano?

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      Evidanu?

    • @autoworld384
      @autoworld384 2 года назад

      @@trivandrummallutrucker5476 Poland il oke liseance adukan nerm namal natil adukunapole H test agane oke undo?