poland truck driver indian licenseആയി വണ്ടി ഓടിച്ച് തുടങ്ങി

Поделиться
HTML-код
  • Опубликовано: 28 июл 2022
  • #polandvlog#polandbasketball #cricket #poland #വണ്ടിപ്രാന്തന് #truckdrivers #busdriver #buskerala #driverlorysvlog #truckdrivers #ലോറിപ്പണി #വണ്ടിപ്രാന്തന് #busdriver #rideraddict ##europemalayalam #buspranthan #poland driver jobs malayalam #poland driver jobs tamil #poland truck driver job #poland heavy driver jobs 2022 #poland driver job chennai #poland driver job company #poland driver job contact number#statusvideotamilwhatsapp #vanlife #kerala #driverslicense #keralafood #keralamodels #shorts #ambulancedriver #vanlife #truck #germanyteluguvlogs #trucklovers #trucklifestyle# #bustruck )+91 96051 11158 agency number
  • Авто/МотоАвто/Мото

Комментарии • 363

  • @msvideos4143
    @msvideos4143 2 года назад +17

    ആശാനു ഒത്തിരി ആശംസകൾ നേരുന്നു....🥰🥰🥰🥰👌👌👌👌

  • @ananthukumaran487
    @ananthukumaran487 2 года назад +4

    നല്ല വീഡിയോ ആയിരുന്നു ഒരുപാട് പുതിയ അറിവുകൾ കിട്ടി. Good guiding 👌👌👌

  • @arnoldprakash1679
    @arnoldprakash1679 2 года назад +6

    24:08 A true leader doesn't make followers, he creates more leaders. You are one of a kind brother, May god bless you.

  • @kiranchand5801
    @kiranchand5801 2 года назад +1

    Bro ithryum helpful aytula vedio cheyunna etta nighal vere level ahaa ighnyum nalla manasulla alukal undennryumpol albhudham thonunnu 🥰🥰🥰🥰🥰🥰

  • @johnsonvmvm1644
    @johnsonvmvm1644 2 года назад +11

    നല്ല മനസ്തിതി ഉള്ളവർ
    ഒരിക്കലും , ഒരിടത്തും
    കുടുങ്ങില്ല bro.
    അങ്ങനെ ശിഷ്യൻമാരുടെ
    എണ്ണം കൂടട്ടെ ---🙌🙌

  • @nithinu7318
    @nithinu7318 2 года назад +3

    Adipoliii set driver ayitt varatte❤️🥰

  • @rananthr.ananth659
    @rananthr.ananth659 Год назад

    Wonderful video very good information chetta thank you❤ training video upload pannumo chetta helpful irukkum

  • @neerajnand2362
    @neerajnand2362 2 года назад +3

    Jubeeesh is a good driver… excellent driving here in RTA dubai and lemosin taxi here in uae… 🇦🇪

  • @shinubruceshinubruce738
    @shinubruceshinubruce738 2 года назад +2

    Best of luck aaashaaaane....😍

  • @zionappu8675
    @zionappu8675 2 года назад +2

    I’m so proud of u bro …. 😍

  • @alibhai.thalassery.3296
    @alibhai.thalassery.3296 Год назад

    ആശാനേ നിങ്ങൾ ഏത് ഏജൻസിയെ വഴിയാണ് പോയതെന്ന് പലരുടെയും ചോദ്യങ്ങൾക്ക് താങ്കൾ പറഞ്ഞിരുന്നു അവിടെയുള്ള ഒരാൾ വഴിയാണ് പോയതെന്ന്👍
    ഞാൻ കണ്ടിരുന്നു ആ കമൻറ് എന്നെപ്പോലെ മറ്റുള്ളവരും രക്ഷപ്പെടട്ടെ എന്ന് ചിന്താഗതിയാണ് ആശാനുള്ളത് അത് നിങ്ങളുടെ വീഡിയോ കാണുന്നവർക്ക് മനസ്സിലാകും അല്ലാത്തവർ വല്ലതും പറയും
    അങ്ങോട്ട് വരാനുള്ള വർക്ക് വളരെ ഹെൽപ്ഫുളാണ് വീഡിയോ. Thank you very much. ❤️

  • @dineshav1002
    @dineshav1002 2 года назад +5

    You are a good teacher and a good human.....allll the best

  • @jilurides1129
    @jilurides1129 2 года назад +3

    Superb ആശാനേ...you are did a great job and you are a good instructor 🤝

  • @neppanvlogs3648
    @neppanvlogs3648 2 года назад +4

    ആശാനും ശിഷ്യനും പൊളിച്ചു 🥰🥰

  • @faisalpullancheri3508
    @faisalpullancheri3508 2 года назад +2

    ആശാൻ വേറെ ലെവൽ😍😍😍😍

  • @Ranju665
    @Ranju665 2 года назад +1

    👍👍👍 ആശാൻ പൊളി ആണല്ലോ

  • @binojvarkki
    @binojvarkki 2 года назад +3

    നമസ്കാരം ആശാനെ നന്നായി പോകുന്നു ക്ലാസ്സുകൾ ... നെഗറ്റീവ് ആയ കമൻ്റ്സ് എല്ലാക്കാലവും ഉണ്ടാവും അതെല്ലാം മറന്നേക്കൂ... നിങ്ങള് ചെയ്യുന്നത് പുണ്യ പ്രവൃത്തി ആണ്..ഒരു നേരത്തെ അന്നത്തിനു വേണ്ടി ആണ് നമ്മള് എല്ലാവരും കഷ്ടപ്പെടുന്നത്... വിദ്യ ഉപദേശിക്കുന്ന ആള് ദൈവ തുല്യം..
    മുന്നോട്ടു പോകട്ടെ .ഒത്തിരി ശിഷ്യന്മാർ ഉണ്ടാവട്ടെ

  • @sanu-ky7uc
    @sanu-ky7uc 2 года назад +1

    എൻ്റെ ചെട്ടാ അടിപ്പോളി🤗😍

  • @arunv7229
    @arunv7229 2 года назад +1

    Poli👌🔥

  • @parusvlog4679
    @parusvlog4679 Год назад

    Good. Tring. Bro

  • @jaisejose7620
    @jaisejose7620 Год назад

    Orumasam athara manikure jolecheyam Slovakia truke job salary kurichu ariyamo

  • @rahulr7520
    @rahulr7520 Год назад

    Bro Fresh ലൈസൻസ് (2023 )ഉള്ളവരെ അവിടുത്തെ companies recruite ചെയ്യുവോ.. Indian agency വഴി??

  • @sajeesh.e.k2479
    @sajeesh.e.k2479 Год назад +1

    Super👌 njanum varaan aagrahikkunnu

  • @divakargowda2426
    @divakargowda2426 Год назад

    Super bhai ❤️

  • @nacudevil8696
    @nacudevil8696 2 года назад +2

    Ashaan poliyan❤❤❤

  • @sahadsahad5541
    @sahadsahad5541 2 года назад +1

    Sooper

  • @arunchand7408
    @arunchand7408 Год назад

    ബോസ്സ് പോളണ്ടിൽ വർക്ക്‌ പെർമിറ്റ്‌ എത്ര വർഷം. കാലാവധി കഴിഞ്ഞാൽ റിന്യൂ ചെയ്യാൻ പറ്റുമോ

  • @santhoshkalady241
    @santhoshkalady241 2 года назад +4

    ആശാനേ നമസ്ക്കാരം ,പുതിയ ശിഷ്യനും ആശംസകൾ 👍

  • @abdulrazak3748
    @abdulrazak3748 2 года назад +1

    Ashaaan...🙏🤝

  • @AbdulLatheef-nx2xo
    @AbdulLatheef-nx2xo 2 года назад +1

    Travel agency name Prayan എന്നാണോ പറഞ്ഞെ. മനസ്സിലായില്ല. അതാ ചോദിച്ചേ

  • @thajudheenem5776
    @thajudheenem5776 2 года назад +1

    Machaane 😍👍

  • @muhammedsheril2889
    @muhammedsheril2889 2 года назад +1

    ആശാൻ 💪💪❤️❤️

  • @SobinAbrahamThomas
    @SobinAbrahamThomas 2 года назад +1

    ഗഡിയേ, ഞാനും ഒരു തൃശൂർക്കാരനാണ്.

  • @amith____03
    @amith____03 2 года назад +2

    💞💞💞

  • @B14CK.M4M84
    @B14CK.M4M84 2 года назад +1

    🔥🔥❤❤❤

  • @jayakumarvijayan1169
    @jayakumarvijayan1169 2 года назад +4

    ലിജോ ചേട്ടനെ പോലെ സുബീഷ് പെട്ടെന്ന് വണ്ടി കിട്ടി ഡ്രൈവർ ആകട്ടെ

  • @shijuchacko7519
    @shijuchacko7519 2 года назад +1

    Super

  • @shanavasvavakunju1461
    @shanavasvavakunju1461 2 года назад +1

    👏

  • @lijo.p.chacko2407
    @lijo.p.chacko2407 2 года назад +1

    💖

  • @amrithashok08
    @amrithashok08 Год назад

    Bro aa travel agency name clear ayilaa onu parayo

  • @muhammedafsalpp5664
    @muhammedafsalpp5664 Год назад +1

    ആശാൻ സൂപ്പർ ആണ്

  • @mohammedmidlaj4623
    @mohammedmidlaj4623 2 года назад +1

    👍👍♥️♥️

  • @basilpaul4178
    @basilpaul4178 2 года назад +8

    ആശാനും ശിഷ്യനും ആശംസകൾ

  • @navaneethpk6731
    @navaneethpk6731 2 года назад +1

    You are great 😍💯

  • @rameezraz2981
    @rameezraz2981 2 года назад +2

    തൃശൂർക്കാരൻ 🔥🔥🔥🔥😘😘🐘

  • @lijinkurian1974
    @lijinkurian1974 Месяц назад

    😍🥰❤️🔥

  • @ashiqueckashiqueck4508
    @ashiqueckashiqueck4508 2 года назад +1

    💝

  • @sujimullassery9952
    @sujimullassery9952 2 года назад

    Aasaney avidey vannu ethra nalll venam DL kittan

  • @anasshahul2653
    @anasshahul2653 2 года назад +1

    ✅👍

  • @joypappachan918
    @joypappachan918 2 года назад +1

    ❤❤❤❤❤

  • @princejohn7678
    @princejohn7678 Год назад

    ആശാന്റെ നല്ല മനസിന് നന്ദി 🙏

  • @bibinbenny776
    @bibinbenny776 2 года назад +1

    ചേട്ടാ ഒരു video ഇടാവോ എങ്ങനെ അവിടെ വരാം, എന്തൊക്കെ procedure ഉണ്ടെന്നും എത്ര നാളത്തെ experience വേണമെന്നും ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ഒരു video ചെയ്യാമോ

  • @AkHIL.430
    @AkHIL.430 Год назад

    ❤ njan ketti vittavar enne vilikkaru polum illa ashane

  • @aishathnoufiya3050
    @aishathnoufiya3050 Год назад

    Enganeya vecanse undo etrayavum ellamkudi

  • @ans559_
    @ans559_ 2 года назад +1

    ആശാനേ....🔥🔥🔥🚛🚛

  • @vishnumanoj6115
    @vishnumanoj6115 Год назад +1

    ❤️

  • @eldo4885
    @eldo4885 2 года назад +6

    ആശാനേ,,, ആശാൻ ട്രിപ്പ്‌ പോകണ്ട,,, you are a excellent trainer 💐💐💐💐,, big salute,, എന്റെ ഒരു ബിഗ് ഡ്രീം ആണ് യൂറോപ്പിൽ truck drivar ആകണം എന്നത്,, awaiting for that days👍👍

    • @polandmallutruckdriver
      @polandmallutruckdriver  2 года назад

      ട്രൈ ചെയ്തു നോക്കു ബ്രോ നടക്കും 💪💪💪💪

  • @sreejiths5575
    @sreejiths5575 Год назад

    Hello chattoooo njnannaa vilichaa kattooo

  • @Anwar-ug9yx
    @Anwar-ug9yx 2 года назад +1

    Ashaane super

  • @dhanyaghosh7206
    @dhanyaghosh7206 Год назад

    2022 lanu licence eduttathu.ente hussinu vendiyanu.truck driver ayyi varane pattumoo

  • @sojancm9436
    @sojancm9436 2 года назад +2

    Calicut

  • @dhaneshkumar7177
    @dhaneshkumar7177 2 года назад +1

    Cheata 👍👍👍

  • @vishnup6270
    @vishnup6270 Год назад

    Indian truck licence thane veno bro avde truck odikan normal heavy licence patumo 🙂🤗

  • @anandhu6636
    @anandhu6636 2 года назад +3

    Nice video keep going brother 🤩

  • @Tn-series
    @Tn-series Год назад

    Cheta eniku lithuvnia offer vanthutu onda...try chymoooo

  • @shafishafi6302
    @shafishafi6302 Год назад

    ആശാനെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @akhilpo99
    @akhilpo99 2 года назад

    Normal car license mathram ullu nkk njn ippol heavy licenses eduthal alle Poland varan pattulu .....
    nk heavy vandi odichu oru experience polum illaa

  • @abhiram369.
    @abhiram369. Год назад

    ആശാൻ 😍

  • @Abhi_ambadi
    @Abhi_ambadi 2 года назад

    Agency nm illallo bro commentil ?

  • @akhilkumartg2342
    @akhilkumartg2342 Год назад +1

    Truck mechanic vacancy avide undo?

  • @devadev2348
    @devadev2348 2 года назад +1

    Aashan😍

  • @ridersparadise123
    @ridersparadise123 2 года назад

    Gopro vangu chetta

  • @nishadtm611
    @nishadtm611 2 года назад

    Ende sishyan annu bro muthanu avan onnum pranjukodukenda uae polichadukiyatyanu bro enklium jubiyude msaterk 👍

  • @alameenameen6604
    @alameenameen6604 2 года назад

    ബ്രോ എന്റെ ലൈസൻസ് 2014 ആണ് എന്റെ ഏജൻസി ഒന്നും പറഞ്ഞിട്ടില്ല വിസ റിജക്ട് ആകുമോ പിന്നെ ബ്രോയുടെ വിഡിയോയിൽ ഒരാൾ ചോദിച്ചിരുന്നു ഞാൻ കമന്റ്റ് ഇട്ടപ്പോൾ എന്നോട് ചോദിച്ചിരുന്നു ഞാൻ ലിങ്ക് ഇട്ട് കൊടുത്തു

    • @ALIALI-gv4xb
      @ALIALI-gv4xb 2 года назад

      bro ഏതാ ഏജൻസി
      number തരോ

  • @sakthigarage1932
    @sakthigarage1932 2 года назад +2

    Nettipattam polichu

  • @harikrishnannajikumar9673
    @harikrishnannajikumar9673 Год назад

    നല്ല മാഷ് 👍

  • @jintothomas7270
    @jintothomas7270 2 года назад +1

    Assane ❤️❤️❤️.
    Chetta lijochettan vere vandi kitiyo ottak poyekkuvano

  • @sunilkumarksunilkumar1321
    @sunilkumarksunilkumar1321 2 года назад +1

    🙏🙏🙏🙏

  • @akhilappu5411
    @akhilappu5411 2 года назад +1

    ചേട്ടാ e truck റിവേഴ്‌സ് എടുക്കുന്നതും park ചെയ്യുന്നതും എങ്ങനാ അതിനെപ്പറ്റി ഒരു video ചെയ്യുമോ

  • @shafishafi6302
    @shafishafi6302 Год назад

    ആശാനേ i like uuuu👍👍👍👍

  • @sreekumarkr3706
    @sreekumarkr3706 Год назад +2

    ആശാനേ ആ ഏജൻസി nub കിട്ടുമോ..

  • @arunchungath1523
    @arunchungath1523 Год назад

    Asane njan tcr annu ethu travelsila kodukedathu.

  • @alameenameen6604
    @alameenameen6604 2 года назад +2

    ബ്രോ നിങ്ങൾ പൊളിയാണ് ഇങ്ങനെ മനസ്സിലാക്കി ഓരോന്നും പറഞ്ഞു കൊടുക്കുമ്പോൾ അതിൽ നിന്നും മനസ്സിലാകും നിങ്ങൾ എങ്ങനെ ആണ് എന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കേണ്ട എല്ലായിടത്തും കാണും ഇങ്ങനെ ഉള്ള ഓരോന്നു ബ്രോ അത്‌ വിട്ടേരെ ഇങ്ങനെ മുന്നോട്ട് പോകുവാ ഒരുപാട് പേർക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാകും 👍👍👍👍

  • @aadhilshahid8952
    @aadhilshahid8952 Год назад

    Bro work cheyunna company name nthaa

  • @ali_ac
    @ali_ac 2 года назад +1

    ആശാന് ഒത്തിരി ആശംസകൾ

  • @vineeshmannath1479
    @vineeshmannath1479 2 года назад +1

    ആശാനേ

  • @jeksonjohn5104
    @jeksonjohn5104 2 года назад +6

    ബ്രോ നിങ്ങളെ ദൈവം സമർത്തമായി അനുഗ്രഹിക്കട്ടെ 🥰🥰

  • @sidan8646
    @sidan8646 2 года назад +1

    Avide trinning allathe double driver ayi pokan pattille

  • @prithvikrishna3757
    @prithvikrishna3757 2 года назад +4

    2009 നു ശേഷം
    ഉള്ള ഹെവി കൊണ്ട് പോളണ്ടിലെക്ക് വരാൻ സാധിക്കുമോ?

  • @akhil226
    @akhil226 Год назад +1

    ഞാനും പോളണ്ടിലേക്ക് truck ഡ്രൈവർ ആയി നോക്കുന്നുണ്ട്.. എങ്ങനെങ്കിലും കറങ്ങി തിരിഞ്ഞ് ചേട്ടന്റെ ശിഷ്യൻ ആയി വന്നാൽ മതിയാർന്നു 😍

    • @polandmallutruckdriver
      @polandmallutruckdriver  Год назад +5

      കേറി വാ ബ്രോ ഞാൻ ഉണ്ട് ഇവിടെ

  • @aneeshkuttan1381
    @aneeshkuttan1381 Год назад +1

    നിങ്ങൾ സിംഹകുട്ടിയാ ബ്രോ

  • @ananthum9486
    @ananthum9486 2 года назад

    Ayyapan song... 😍😍

  • @faizalrta
    @faizalrta 2 года назад +1

    കഴിഞ്ഞ വിഡിയോയിൽ ഒരു ചോദ്യം ഉന്നയിച്ചു മറുപടി വീഡിയോ ചെയാം എന്ന് പറഞ്ഞിരുന്നു.... ❤❤

  • @rejeshgokulam1961
    @rejeshgokulam1961 2 года назад +1

    ചേട്ടായി

  • @sachink.p.40
    @sachink.p.40 2 года назад

    Nalla parijayamulla road.. German Highway... Ausfarht ➡️😁

  • @libenkjkummannoor7671
    @libenkjkummannoor7671 2 года назад +7

    ആശാനും ശിഷ്യനും ആശംസകൾ 🌹

  • @trivandrummallutrucker5476
    @trivandrummallutrucker5476 2 года назад +1

    അണ്ണാ നമ്മക്ക് കാണണ്ടേ 😀😍😍😍chunk bro

    • @polandmallutruckdriver
      @polandmallutruckdriver  2 года назад

      കാണാം,,,, കാണാണം 💪💪💪👍👍👍👍👍

    • @trivandrummallutrucker5476
      @trivandrummallutrucker5476 2 года назад +1

      @@polandmallutruckdriver 💕😀pinnalla . Annu njan ningala velichath kond varum 😜

    • @polandmallutruckdriver
      @polandmallutruckdriver  2 года назад

      @@trivandrummallutrucker5476 🫣🫣🫣🫣🫣🫣🫣🫢🫢🫢🫢

  • @rajeevraj6265
    @rajeevraj6265 2 года назад +6

    കാർഡ് കിട്ടാൻ 3 മാസം എടുക്കുമ്പോ അതുവരെ ചിലവ് എങ്ങനെ ആയിരിക്കും, ആ സമയത്തു വരുമാനം കിട്ടുമോ ബ്രോ

  • @ayoobayoob8716
    @ayoobayoob8716 10 месяцев назад

    മുത്തേ നമ്മളെയും ഒന്ന് പരികാണിക്കണേ

  • @rakeshcherad4592
    @rakeshcherad4592 2 года назад

    ചേട്ടാ ലിജോ ചേട്ടൻ പോയ ഏജൻസി വിളിച്ചു 2009 പറ്റുള്ളൂ എന്നു പറഞ്ഞു എന്റെ ആണെങ്കിൽ 2011 jan എന്തെങ്കിലും സാധിത ഉണ്ടോ

    • @rakeshcherad4592
      @rakeshcherad4592 2 года назад

      ചേട്ടാ നിങ്ങൾ ഏതോ വീഡിയോ ൽ കമന്റ്‌ ബോക്സിൽ ഇട്ട നമ്പറിൽ വിളിച്ചു അവരും ഇത് തന്നെയാ പറയുന്നത്