അർജുൻ്റെ ലോറി ഉണ്ടാകാൻ സാധ്യതയുള്ള മൺകൂനകൾ ഏതൊക്കെ, ദൗത്യസംഘത്തിൻ്റെ സാധ്യതകൾ | Arjun Rescue

Поделиться
HTML-код
  • Опубликовано: 15 окт 2024
  • അർജുൻ്റെ ലോറി ഉണ്ടാകാൻ സാധ്യതയുള്ള മൺകൂനകൾ ഏതൊക്കെ, ദൗത്യസംഘത്തിൻ്റെ സാധ്യതകൾ | Ankola Landslide | Arjun Rescue | Dr Arun Kumar
    #drarunkumar #ankola #karnataka #landslide #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 810

  • @Stranger-t3f
    @Stranger-t3f 2 месяца назад +1204

    പഠിക്കുന്ന സമയത്ത് ക്ലാസ്സ്‌ പോലും ഇത്ര അധികം ശ്രേദ്ധിച്ചു കേട്ടിട്ടില്ല.... ആ ഏട്ടനെ തിരിച്ചു കിട്ടണേ

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz 2 месяца назад +19

      Sathyam

    • @vipulragnor8095
      @vipulragnor8095 2 месяца назад +12

      Body kittan prayasamaane, loriyil und Anne anthaane urappe

    • @sparkospicy9763
      @sparkospicy9763 2 месяца назад +42

      Sathym ഫോൺ കണ്ട് കണ്ട് തലവേദന ആയി. എന്നാലും ഊണിലും ഉറകിലും ഇത് തന്നെ ടെൻഷൻ

    • @roshanpjoseph2118
      @roshanpjoseph2118 2 месяца назад +7

      8 day's Kazhinju..ini Deadbody kittum

    • @Urbanruoka
      @Urbanruoka 2 месяца назад +2

      😂😂😂😂👌🏻

  • @RESHMAPRASANTH-u1u
    @RESHMAPRASANTH-u1u 2 месяца назад +151

    ഈ വാർത്ത അറിഞ്ഞ അന്ന് മുതൽ 10 മിനിറ്റ് കൂടുമ്പോൾ റിപ്പോർട്ടർ ചാനൽ നിരീക്ഷിക്കുകയാണ്. അത്രയും ആത്മാർത്ഥതയോടെ കൂടിയാണ് ചാനൽ ഈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. പ്രത്യേകിച്ചും ഡോക്ടർ അരുൺ തങ്ങൾ വളരെ അധികം ഈ വിഷയത്തിൽ വിശദമായ വിവരണം ആണ് നൽകുന്നത്. ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത അർജുൻ എന്ന സഹോദരന് വേണ്ടി ഇപ്പോഴും പ്രാർത്ഥിക്കുന്നു. ഇനി ഒരാൾക്കുപോലും ഇങ്ങനത്തെ അവസ്ഥ ഉണ്ടാവാതിരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. നാളെയെങ്കിലും ആ സഹോദരനെ നമുക്ക് കിട്ടണം. 🙏🏻

    • @bobyvarghese9134
      @bobyvarghese9134 2 месяца назад +2

      കഷ്ടം ഇത്രയും miss ലീഡ് ചെയ്യുന്ന ആൾ പിന്നെ ലോറി ഓണർ മനാഫ് ആണ്... ഇതെന്താ നെഹ്‌റു ട്രോഫി വള്ളം കളിയോ... സുജയയും ഇയാളുകൂടി commentary പറയാൻ.... അർജുന്റെ കുടുംബത്തെ കൂടി തെറ്റിദ്ധരിപ്പിച്ചു

    • @media-qp9ud
      @media-qp9ud 2 месяца назад

      Me also 😢

  • @Sസുലുകെമിക്കൽസ്
    @Sസുലുകെമിക്കൽസ് 2 месяца назад +217

    ഒരറ്റ പ്രാത്ഥന ഉള്ളു അർജുൻ കണ്ടു കിട്ടണെ ജീവനോടെ ആ അമ്മക്ക് ആ മോനെ നൽകണേ റബ്ബേ

  • @Myworld-21-j2o
    @Myworld-21-j2o 2 месяца назад +142

    എപ്പോൾ ന്യൂസ് കാണണം എന്ന് തോന്നിയാലും ഏഷ്യാനെറ്റ് ചാനൽ നോക്കിയിരുന്ന ഞാൻ. അരുണിനോട് മനസ്സിൽ എങ്ങനെയോ വന്ന അകൽച്ച. ഇതൊക്കെ ഈ നിമിഷം ഇല്ല. മറ്റുള്ള ചാനലുകൾ മറ്റു വാർത്തക്ക് പോയപ്പോൾ... ജനങ്ങളുടെ മനസ്സിന് കൂടെ നിന്ന നിങ്ങൾ ആണ് പൊളി. Thankyou reporter chanel ❤

    • @Lethasaji
      @Lethasaji 2 месяца назад

      I always prefer reporter tv news

    • @anusudhakarannair1380
      @anusudhakarannair1380 2 месяца назад +2

      വാർത്ത വായിക്കുന്നവനെന്തിനാ സൈനിക costume

    • @nidheeshmuralimurali8431
      @nidheeshmuralimurali8431 2 месяца назад

      💯🙏

    • @sreekala7287
      @sreekala7287 2 месяца назад +5

      Yes അരുൺ നല്ലൊരു മനുഷ്യനാണ്. അതും കൊച്ച് കുട്ടികൾക്ക് പോലും മനസ്സിലാക്കുന്ന രീതിയിൽ ഉള്ള സ്കെച്ചോടു കൂടിയുള്ള വിവരണം. താങ്ക്സ് brother അരുൺ.

    • @GreenArch-bq8bb
      @GreenArch-bq8bb 2 месяца назад +1

      ​​​@@anusudhakarannair1380 ninak angane thonnunndel angane.... eppozhum negative mathram chinthikkunna née allel ninne polulla bakki ullavarod ethra paranjalum karym illa😢

  • @nammuandme
    @nammuandme 2 месяца назад +334

    ഇനി ഒക്കെ റബ്ബിൻ്റെ വിധിപോലെ വരട്ടെ.... ഒരിക്കൽ പോലും കാണാത്ത ആ സഹോദരൻറെ ജീവനുവേണ്ടിജീവനുവേണ്ടി ഒരു പാട് പ്രാർഥിച്ചിട്ടുണ്ട്.....😢....എത്രയും വേഗം കാണട്ടെ😢ആമീൻ 🤲🤲

    • @Amalgz6gl
      @Amalgz6gl 2 месяца назад +16

      അയാളെ മണ്ണിനടിയിൽ താഴ്ത്തി കൊന്നതും ഈ റബ്ബ് തന്നെയല്ലേ...?

    • @Gaya3pu
      @Gaya3pu 2 месяца назад +7

      ​@@Amalgz6glഎല്ലാ കുറ്റവും ദൈവത്തിന് ആണോ 🙄

    • @Amalgz6gl
      @Amalgz6gl 2 месяца назад +8

      @@Gaya3pu എങ്കിൽ അതിൻ്റെ കുറച്ച് share താൻ എടുത്തോ...👍

    • @samual714
      @samual714 2 месяца назад +5

      ​@@Amalgz6glഹനുമാൻ ആണ് 😄

    • @Gaya3pu
      @Gaya3pu 2 месяца назад

      @@Amalgz6gl edo enth prnjalum dayvthne kuttm pryna logic mnslaknila...athond prnjatha... Enna pne e lokath dyvam vndallo... Ellardem ellm ok anengil.... Alle...veruthe oru resathinu nthna dayvm... 🙄

  • @suveeshsuvithram6236
    @suveeshsuvithram6236 2 месяца назад +113

    അവശനായിട്ടാണെങ്കിലും ജീവനുള്ള അർജുനെയും കൊണ്ട് ഓടുന്ന ഒരു രംഗം മനസിൽ സുപ്നം കണ്ടിരുന്നു, പുഴയിലും കരയിലും ഒരേ സമയം പരിശോധിക്കാതെ കോമാളിത്തരം കാണിച്ച കർണ്ണാടക ജില്ലാ ഭരണകൂടം

    • @ayishasmedia2623
      @ayishasmedia2623 2 месяца назад +2

      സത്യം ❤❤

    • @akshayraju8533
      @akshayraju8533 2 месяца назад +2

      അതെ

    • @ammuappu3319
      @ammuappu3319 2 месяца назад

      Vidditham parayalle...adiyame paranjatha avar nadhiyil kanan chance undenne nammude alekkara bhartz Benz vellathil pokillannu urappichu paranjathe...eppol Matty parayunnu...ethrem divasam evaru paranjidatha avar Search cheythe onnum kitty Ella appol puzhayil akkiyathe...Anne oru samahayam paranjirunnel... ethra confidence Anne paranje phone ring cheythu,vandi engine on ayinne...ee media polum eppol alle parayunnu

    • @Spiderman66DD
      @Spiderman66DD 2 месяца назад +1

      Parisodhana ndnnittund

  • @faisalkr5045
    @faisalkr5045 2 месяца назад +5

    ദൈവത്തിനു മുന്നിൽ മനുഷ്യർ ഒന്നുമല്ല എന്ത് ഭരണകൂടം ആയാലും ദൈവം ഉദ്ദേശിച്ചാൽ മാത്രമേ എല്ലാം കണ്ടെത്താൻ കഴിയും ദൈവമേ ഇനിയും താമസിക്കാതെ അർജുൻ എന്ന സഹോദരനെ എത്രയും പെട്ടെന്ന് കൺമുന്നിൽ കാണുവാൻ നീ സഹായിക്കണേ 🤲🏻🤲🏻🤲🏻

  • @-----660
    @-----660 2 месяца назад +99

    ന്നാലും അത്രയും വലിയ ഒരു ലോറിയും ലോഡും എവിടെ പോയതായിരിക്കും. എന്ത് അപകടം നടന്നാലും ലോറിയുടെ ചെറിയ ഒരു പാർട്സ് എങ്കിലും കിട്ടൂലെ. എന്റെ അഭിപ്രായം ലോറിയും അർജുനും എവിടെയോ സേഫ് aayittund👍👍👍👍

    • @pradeepbabu2290
      @pradeepbabu2290 2 месяца назад +2

      Agane anegil full time news anu bro kandukittan entha pad

    • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു
      @നന്മവെളിച്ചമാണുതിന്മഇരുട്ടാണു 2 месяца назад +9

      അവിടെ പുഴയിൽ പൊയ ടാങ്കറിന്റെ കാപ്സ്യൂൾ മാത്രമെ കിട്ടിയിട്ടുള്ളൂ ബ്രൊ....അതിന്റെ ചെയിസ് എഞ്ചിൻ റൂം ഒന്നും കണ്ടെത്തിയിട്ടില്ല. കാപ്സ്യൂൾ പൊങി കിടന്നത് കൊണ്ട് കണ്ടു.

    • @Jo-qp6mw
      @Jo-qp6mw 2 месяца назад

      ​@@നന്മവെളിച്ചമാണുതിന്മഇരുട്ടാണു ഫേക്ക് ആണ് അത്... അവിടെ blast നടന്നിട്ടുണ്ട്

    • @AnurajV-gv2lv
      @AnurajV-gv2lv 2 месяца назад

      ഭഗവാനെ അർജുനെ ഇന്നെങ്കിലും കിട്ടണേ.

  • @soudhasamsu9388
    @soudhasamsu9388 2 месяца назад +163

    വീട്ടിലെ ജോലി എടുക്കാൻ പറ്റുന്നില്ല ഫുൾടൈം ഇതാ കാണുന്നെ ഒപ്പം പ്രാർത്ഥനയും വേഗം കണ്ടു കിട്ടിയാൽ മതിയായിരുന്നു

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz 2 месяца назад +8

      Same too

    • @sparkospicy9763
      @sparkospicy9763 2 месяца назад +6

      Same രാവിലെ thudagum ഓരോ പ്രതീക്ഷയോടെ ഫോൺ നോക്കാൻ 😒

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz 2 месяца назад

      @@sparkospicy9763 ആരെങ്കിലും കിഡ്നാപ് ചെയ്‌തോ?

    • @JamalAjmalbakery
      @JamalAjmalbakery 2 месяца назад +2

      Same avastha

    • @nishidau3669
      @nishidau3669 2 месяца назад +1

      Same😢

  • @Blacksagevlogs
    @Blacksagevlogs 2 месяца назад +32

    അല്ലാഹുവേ അർജുനൻ ജീവനോടെ തിരിച്ചു എത്തിക്കണേ അല്ലാഹ് 🤲🤲🤲

  • @naseemavahab6960
    @naseemavahab6960 2 месяца назад +146

    Dr 8 ദിവസം രാവ എന്നോ പകലെന്ന വാർത്ത തന്നിരുന്ന ക്കുന്ന Dr🤲🔥🔥🔥🔥

    • @jobikv
      @jobikv 2 месяца назад +3

      അതവന്റെ ബിസിനസ്‌ ആണ് ബ്രോ

    • @hmrd8555
      @hmrd8555 2 месяца назад +5

      ​@@jobikvarun nu eth journalism business...no sincerity

    • @MsMsplive
      @MsMsplive 2 месяца назад

      ​@@jobikv മല ഇടിയുന്ന രീതിയിൽ റോഡ് നിർമിച്ച കേന്ദ്ര ബിസിനെസുകാർ ഉറങ്ങി

    • @sreekuttan2004
      @sreekuttan2004 2 месяца назад

      ​@@jobikvAayikotte..allathe Saranya charity nadathune? Ningal salary illathe pani edukumo.. illallo

  • @sinudasmr5840
    @sinudasmr5840 2 месяца назад +12

    സർ മീഡിയ പ്രവർത്തനത്തിന് ഒരു ഉത്തമ മാതൃകയാണ് ഈ ചാനൽ. ഒരു മീഡിയ പ്രവർത്തനത്തിന് അപ്പുറം നിങ്ങൾ കാര്യങ്ങൾ ചെയ്തു. സാറിന് ഒരായിരം നന്ദി. Keep go............

  • @kirankiranu
    @kirankiranu 2 месяца назад +20

    അത്ഭുതങ്ങൾ സംഭവിക്കട്ടെ... ലോകം ആഗ്രഹിക്കുന്ന വാർത്തയ്ക്കായി 🙏

  • @mr360angk
    @mr360angk 2 месяца назад +1

    ചന്ദ്രൻ്റെ ഉപരിതലത്തിലുള്ളത്, ചൊവ്വയിൽ ഉള്ളത് കണ്ടെത്തുക തുടങ്ങിയ നേട്ടങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന നമ്മുടെ സർക്കാരുകൾക്ക് കഴിഞ്ഞ 9 ദിവസമായി ഒരേ ഭൂമിയിലെ മണ്ണിനടിയിലും വെള്ളത്തിലും ഉള്ളത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

  • @madananambadi2892
    @madananambadi2892 2 месяца назад +5

    അരുൺ സാർ ഗുഡീവനിംഗ് ഞാൻ ദുബായിയിലാണ് ആരുൺ സാറിൻ്റെ ആത്‌മാർത്ഥമായ ഈ സേവനം ഞാൻ ആരംഭം മുതൽ കാണുന്നുണ്ട് സത്യത്തിൽ അതു കണ്ടപ്പോൾ വളരെ അഭിമാനവും ബഹുമാനവും സ്നേഹവും തോന്നുകയാണ് ഇതാണ് നമ്മൾ ചെയ്യേണ്ട കടമ ജനങ്ങൾ പലതും പറയൂ o അതിനൊന്നും നമ്മൾ പ്രതികരിക്കേണ്ട ഞാൻ ഇടവിടാതെ ന്യൂസ് കാണുന്നുണ്ടായിരുന്നു നല്ല മഴയും കാറ്റും ഉള്ള സമയത്ത് ഇടിഞ്ഞ മലയുടെ താഴ്വാരത്ത് നിന്ന് ഒരോ റിപ്പോർട്ടും നൽകി കൊണ്ടിരിക്കുന്നത്. എൻ്റെ മനസ്സിൽ ആ സമയത്ത് തോന്നിയത് ആരുണ സാറിൻ്റെ കുടുംബത്തേയും കുട്ടികളേയും എല്ലാം മറന്നുകൊണ്ട് അർജ്ജുനനും മറ്റുള്ളവർക്കും വേണ്ടി എങ്ങനെയൊക്കെ ചെയ്താലാണ് ഒരു ഭലം കണ്ടെത്തുക എന്ന ചിന്തയിലായിരുന്നു പ്രവൃത്തി സുജയ മാംപറയുന്നുണ്ടായിരുന്നു അരുൺ അവിടെ നിന്ന് അല്പം മാറി നിന്ന് റിപ്പോർട്ട് നൽകിയാൽ മതി എന്ന് കാരണം സഹപ്രവർത്തകരോടുള്ള സ്നേഹം അതാണ് എനിയ്ക്കും അന്നേരം തോന്നി അരുൺ സാറിനോട് ഒന്നു മാറി നിൽക്കുവാൻ കാരണം കുടയുടെ കമ്പി ഒടിയും എന്നോർത്തു പോയ് പക്ഷേ സാർ അതൊന്നും അറിയുന്നില്ല എന്തുകൊണ്ടെന്നു വെച്ചാൽ താൻ ഏറ്റിരിക്കുന്ന ജോലിയോടുള്ള ആത്ഥ്മാർത്ഥത അരുൺ സാർ സാറിൻ്റെ വിവരണം ഒരു അത് ഭുതം തന്നെയാണ് സാറിൻ്റെ ഇംഗ്ലീഷ് ആണെങ്കിലും മലയാളം ആണെങ്കിലും അനായസമായ് കൈ കാര്യം ചെയ്യുവാനുള്ള പാണ്ഡിത്യം ദൈവം തന്ന അനുഗ്രഹം തന്നെ എക്കാലവും അങ്ങനെ തന്നെ തുടരുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് അതുപോലെ തന്നെ സുജയ പാർവ്വതിയു മറ്റുള്ളോരും എല്ലാവർക്കും ഈശ്വരൻ നല്ലതു വരുത്തട്ടേ അതോടൊപ്പം നമ്മളുടെ അർജ്ജുനനെ എത്രയും വേഗം തന്നെ കണ്ടെടുക്കുവാൻ സാധിക്കട്ടേ അർജ്ജുനൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ നമ്മളും പങ്കു ചേർന്ന് പ്രാർത്ഥിക്കുകയാണ് ഈശ്വരൻ എല്ലാവരേയും കാത്തു രെക്ഷിക്കട്ടേ എന്ന് ഒരിയ്ക്കൽ കൂടി പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു

  • @usamathvalanchery6849
    @usamathvalanchery6849 2 месяца назад +6

    അല്ലാഹു അർജുനെ ജീവനോടെ നൽകട്ടെ ആമീൻ 🤲🤲🤲

  • @developersstudio1777
    @developersstudio1777 2 месяца назад +2

    കേരളീയരുടെ മനസ്സ് അറിഞ്ഞ ചാനൽ റിപ്പോർട്ട്ടർ, ബജറ്റ് ലൈവ് വരെ മാറ്റി വെച്ചു അർജുന്ന് വേണ്ടി മുഴുവൻ സമയവും ലൈവ് ചെയ്‌ത ഒരെ ഒരു ചാനൽ റിപ്പോർട്ട്ടർ ❤❤

  • @Noname-l1z9t
    @Noname-l1z9t 2 месяца назад +97

    രഞ്ജിത്ത് ചേട്ടൻ പറഞ്ഞതിലും കാര്യമില്ലേ അദ്ദേഹത്തെ ഒന്ന് കണക്കിലെടുക്കു നിങ്ങൾ അദ്ദേഹത്തെ മാറ്റി നിർത്തരുത് അദ്ദേഹം അത്രയും ഉറച്ചു പറയുന്നു മണ്ണിനടിയിൽ തന്നെ കാണും എന്ന് ഒരുപാട് പേരും അങ്ങനെ പറയുന്നു മണ്ണിനടിയിൽ തന്നെ ഉണ്ടാവും മണ്ണ് മാറ്റു 🫠

    • @harshanair-zo8zw
      @harshanair-zo8zw 2 месяца назад +5

      Parayan karanm vandi on ayenn paranjond anu...

    • @harshanair-zo8zw
      @harshanair-zo8zw 2 месяца назад +4

      Ippm vandi on ayath paranjitta ennnanu manaf parayunne

    • @roshanpjoseph2118
      @roshanpjoseph2118 2 месяца назад +1

      No... vehicle in the River side only

  • @sreekala7287
    @sreekala7287 2 месяца назад +6

    ഞാൻ റിപ്പോർട്ടർ ചാനെൽ അധികം കാണില്ലായിരുന്നു. അതിനു പ്രതേക റീസൺ ഒന്നും ഇല്ലാ. ഇടയ്ക്ക് എപ്പോളോ ആആരൊക്കെയോ മൊട്ട എന്നൊക്കെ പറഞ്ഞു ഏതോ കാര്യത്തിന് കുറ്റം പറയുന്നത് ഒരു comment വായിച്ചു. അത് എന്തിനായിരുന്നു എന്നും ഓർമ്മയില്ല. ബട്ട് കുറച്ച് ദിവസങ്ങൾ ആയി ഈ ചാനെൽ കാണുന്നതു. ഇപ്പോൾ മനസ്സിലായി കുറ്റങ്ങൾ ഒരു പാടുള്ളവർ ആയിരുന്നു സത്യം പറയുന്ന അരുണിനെ കുറ്റം പറഞ്ഞത് എന്നു. ഇന്നത്തെ ബഡ്ജറ്റ് അവലോകനാവും ഇപ്പോൾ കേട്ടിട്ടു വന്നു കിടന്നതേയുള്ളു. വളരെ clr ആയി അരുൺ കണക്കുകൾ പറയുന്നത് മതിമറന്നു കേട്ടിരുന്നു. ഒട്ടും ബോറടിക്കാതെ. Ilike u ബ്രോ 🌹🌹

  • @Lailamajnu_3110
    @Lailamajnu_3110 2 месяца назад +19

    ജീവനോടെ അർജുനെ കിട്ടുമെന്ന് തന്നെ പ്രദീക്ഷിക്കാം പ്രാർത്ഥിക്കാം ,🤲😢

  • @chaithanyaratheesh6030
    @chaithanyaratheesh6030 2 месяца назад +3

    ഇന്ന് വരെ കാണാത്ത ഒരാൾക്കു വേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കുന്നു.... ആ ജീവനുവേണ്ടി... ദൈവമേ.... ജീവന്റെ തുടിപ്പ് നീ അർജുൻ ചേട്ടന് നിലനിർത്തണേ.....

  • @Jobyphilip-gy2mb
    @Jobyphilip-gy2mb 2 месяца назад +33

    നാളെ ഈവനിംഗ് 3 മണിക്ക് കിട്ടും എന്നു എന്റെ മനസ് പറയുന്നു 🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад +11

      രാവിലെ തന്നെ കിട്ടട്ടെ... വികൃതമാകാതെ... അത്ഭുതങ്ങൾ സംഭവിച്ചു ജീവനോടെ... പിഞ്ച് കുഞ്ഞു അനാഥമാകാതിരിക്കട്ടെ... 😞

    • @athira8888
      @athira8888 2 месяца назад +5

      കിട്ടട്ടെ 😢

    • @Jobyphilip-gy2mb
      @Jobyphilip-gy2mb 2 месяца назад

      @@athira8888 ലോറി കിട്ടി ഞാൻ പറഞ്ഞ ടൈം

    • @athira8888
      @athira8888 2 месяца назад

      @@Jobyphilip-gy2mb kitiyo

    • @athira8888
      @athira8888 2 месяца назад

      @@Jobyphilip-gy2mb ന്യൂസിൽ ഇല്ലാ

  • @shajipapan135
    @shajipapan135 2 месяца назад +3

    ഒരിക്കലും വെള്ളത്തിൽ പോയിട്ടുണ്ടാവില്ല 💯 കാരണം 30 ടൺ ഏകദേശം ഭാരമുള്ള ലോറി യുടെ മുഴുവൻ ഭാരവും ടയറിലേക്കായിരിക്കും അത്രയും ട്രാക്ഷൻ ഉള്ള ലോറിയെ മണ്ണ് തള്ളി കൊണ്ട് പോയാലും മറിയും അപ്പൊ വണ്ടിയിലുള്ള തടി കഷ്ണങ്ങൾ പുറത്തു ചാടും ഈ നദിയിൽ നിന്നോ അടുത്തുള്ള മറ്റെവിടെയെങ്കിലും നിന്നോ ആയി ഒരു തടിയെങ്കിലും കിട്ടണമായിരുന്നു അത് ഇതുവരെ സംഭവിച്ചിട്ടില്ല

  • @jayadev33
    @jayadev33 2 месяца назад +4

    അതിവൈകാരികതയിൽ തെറ്റായ വിവരങ്ങൾ പറഞ്ഞു പരത്തി രക്ഷാദൌത്യസംഘത്തെ മൊത്തത്തിൽ ആശയകുഴപ്പത്തിലാക്കിയ മാപ്രകളെ നിങ്ങളാണ് യഥാർത്ഥ ഉത്തരവാദികൾ🙏
    ഇപ്പോൾ ഫോൺ റിംഗ് ചെയ്തോ..... ആ അറിയില്ല.....
    വണ്ടി സ്റ്റാർട്ടായി .... എപ്പോൾ ഞങ്ങൾക്കൊന്നുമറിയില്ല.....
    ഒരുപക്ഷേ കുടുംബാംഗങ്ങളെ ആരെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം ഇങ്ങനെയൊക്കെ പറഞ്ഞാൽ വേഗത്തിൽ രക്ഷപ്പെടുത്താനാകുമെന്ന്
    ഇതെല്ലാം അതേപടി ഏറ്റുപിടിച്ച്
    എവിടേ നിന്നോ വന്ന "വഞ്ചി ഇസ്രയേലി "
    യും പിന്നെ കുറെ കണ്ടവരും കേട്ടവരും അഭ്യൂഹം പരത്തിയവരും എല്ലാവരും ചേർന്ന് രക്ഷാ ദൌത്യത്തെ മൊത്തം അട്ടിമറിച്ചു .....
    ഇപ്പോൾ എല്ലാം കഴിഞ്ഞപ്പോൾ ഇനി ഒരു ലൈവ് കവറേജ്.. വിലപ്പോവില്ല അഥവാ ഹൈപ്പ് ലഭിക്കില്ല എന്ന് വന്നപ്പോൾ....
    ഞങ്ങളോ ഞങ്ങൾക്കൊന്നുമറിയില്ല....
    എന്ന മട്ടിൽ കുറ്റിയും പറിച്ച് തിരികെ പോരാൻ പുറപ്പെടാൻ തയ്യാറായി നിൽക്കുകയാണ്.....
    എല്ലാം വരുത്തി വച്ച് ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ.....
    നാണമില്ലെടേയ് എല്ലാ സിസ്റ്റങ്ങളെയും വെല്ലുവിളിച്ച് എവിടെ നിന്നൊക്കെയോ ലഭിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങൾ യാഥാർത്ഥ്യമാണെന്ന രീതിയിൽ പറഞ്ഞു പരത്തി മൊത്തത്തിൽ ആശയകുഴപ്പത്തിലാക്കിയതിൽ....😡

  • @noushadabdulrahim2489
    @noushadabdulrahim2489 2 месяца назад +2

    മനസ്സിലാക്കി പറഞ്ഞു തന്നതിന് വളരെ നന്ദി ദൈവം നല്ലത് വരുത്തട്ടെ ❤❤❤

  • @iamranid9017
    @iamranid9017 2 месяца назад

    കാര്യം അർജുനെ കിട്ടിയിയില്ലേലും കമന്റ്സ് കാണുമ്പോ വല്ലാത്ത സന്തോഷം സ്വന്തം കുടുംബനഗത്തെ പോലെയാ എല്ലാരും അർജുനെ കാണുന്നത് മകനെ നഷ്ട്ടപ്പെട്ട സങ്കടതിനിടയിലും സ്നേഹം നിറഞ്ഞ കമന്റുകള് കാണുമ്പോ ആ അമ്മ സന്തോഷിക്കുന്നുണ്ടാകും മുറിവേറ്റ മനസ്സിനെ അശ്വസിപ്പിക്കുന്നതിന് തുല്യമാ അത് ❤

  • @NoushadMango
    @NoushadMango 2 месяца назад +8

    ആരു വന്നാലും എത്രയും പെട്ടന്ന് സഹോദരനെ കിട്ടട്ടെ ആമീൻ

  • @siddiqedv04
    @siddiqedv04 2 месяца назад

    Good Report..അരുൺ മികച്ച ഒരു അധ്യാപകൻ ആയിരുന്നു എന്ന് പലർക്കും അറിയില്ല... കുട്ടികൾക്ക് നല്ലൊരു അദ്ധ്യാപകൻ നഷ്ടമായി എങ്കിലും ജന ലക്ഷങ്ങൾക്ക് ലഭിച്ചത് ഏറ്റവും മികച്ച അധ്യാപന രീതിയിലുള്ള Journalist നെ തന്നെയാണ്.

  • @Devil7-ts2gj
    @Devil7-ts2gj 2 месяца назад +1

    ആ നടുക്ക് മാത്രം മണ്ണ് എങ്ങനെ വന്നു എന്ന് എന്താ ഇവർ ചിന്തിക്കാതെ 😬കാരണം ഞാൻ പറയാം അതിൽ ഒരു ലോറിയുടെ ടാങ്കർ പൊട്ടിത്തെറിച്ചു അവിടെയുള്ള പരിക്കുപറ്റി ഹോസ്പിറ്റലിൽ കിടക്കുന്ന എല്ലാരും പറയുന്നതാണ് അതുകൊണ്ടാണ് അവിടെയുള്ള വീടുകൾ തകർന്നുപോയത് 😒പാവം അർജുനെ ജീവനോടെ കിട്ടുമെന്ന ഓർത്തെ 😥

  • @art4you61
    @art4you61 2 месяца назад

    ഞാനും റിപ്പോർട്ടർ ചാനൽ കാണാറില്ലായിരുന്നു.... പക്ഷെ നിങ്ങളുടെ ടീമിന്റെ എത്രയും വലിയ effort കാണുമ്പോൾ എങ്ങനെയോ ഫാൻ ആയി മാറി.... സല്യൂട്ട്

  • @Love-and-Love-Only.
    @Love-and-Love-Only. 2 месяца назад +39

    Nale kittum ഇൻശാ അല്ലാഹ് എം sure

  • @Molusss-ld3vx
    @Molusss-ld3vx 2 месяца назад

    പടച്ചോനെ പ്രാർത്ഥിക്കാത്ത ദിവസം ഇല്ല കിട്ടണേ നാളെ എങ്കിലും 🤲🤲🤲🤲🤲

  • @MohammedSanil-n8h
    @MohammedSanil-n8h 2 месяца назад +1

    എന്റെ റബ്ബേ ജീവൻ തരുന്നവനും എടുക്കുന്നവനും നീ തന്നെ ആണ് എന്റെ റബ്ബേ. ആ അമ്മക്ക് ആ മോനെ ജീവനോടെ കൊടുക്കണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mrctrading1497
    @mrctrading1497 2 месяца назад +2

    അരുൺ കുമാർ ജി എന്റെ ഒരു ചെറിയ അഭിപ്രായം..... ആ ലോറി ഏറ്റവും അവസാനമായി ആ ഇടിച്ചു കുത്തി വന്ന മണ്ണിന്റെയും വെള്ളത്തിന്റെ കൂടെ തെന്നി ആ ചായക്കടയുടെ നേരെയുള്ള പുഴയിൽ തലകീഴായി മറിഞ്ഞ് മണ്ണിൽ താഴ്ന്ന് കിടക്കുന്നു ആദ്യം വീണ മണ്ണിൽ കമഴ്ന്നു വീണപ്പോൾ പിന്നെ മണ്ണ് മുകളിൽ വീണ് തീർച്ചയായും വണ്ടി കമഴ്ന്നു കിടക്കുന്ന അവസ്ഥയിലാണ് ഇത് തീർച്ചയാണ്...... അർജുൻ ക്യാബിൻ ഉള്ളിലുണ്ട്......

    • @aarsharamakrishnan3076
      @aarsharamakrishnan3076 2 месяца назад

      ആലോചിക്കാൻ പോലും കഴിയുന്നില്ല 🥹ഇത്രേം ദിവസം... 🥹🥹

    • @mrctrading1497
      @mrctrading1497 2 месяца назад

      തീർച്ചയായും സഹിക്കാൻ വയ്യാതെ ഒരു അവസ്ഥ..... തെറ്റായ വിവരങ്ങൾ നൽകി എല്ലാം കൈവിട്ടു പോയി

  • @Raindropskl13
    @Raindropskl13 2 месяца назад +7

    Salute u Dr. Arun. Malayalikalude Priyappetta News channel. Praying for Arjun back

  • @Shamnasvlog
    @Shamnasvlog 2 месяца назад +4

    അതു ശെരിയാണ് പുഴയുടെ കരക്കാണ് ഉണ്ടാവാൻ എപ്പോഴും പ്രാർത്തിക്കുന്നു ജീവനോടെ കിട്ടണേ എന്ന്
    ഇത്രയും വെക്തമായി പറഞ്ഞു തരുന്ന അരുൺ സാറിന് റിപ്പോർട്ടർ ചാനലിനും നന്ദിയുണ്ട് രാവിലെ തൊട്ട് ന്യൂസ് ആണ് പണിതിരക്കിലും കാണുന്നത് അർജുന്നെ കിട്ടിയോ എന്ന് അറിയാൻ😢

  • @ajivava3833
    @ajivava3833 2 месяца назад +1

    അർജുൻ മലയോട് ചേർന്ന് വണ്ടി നിർത്തിയത്തണേൽ.വണ്ടിയുടെ മുകളിലേക്ക് മണ്ണു വീഴുകയുള്ളൂ.അങ്ങനെ ആണേൽ വണ്ടി മലയുടെ ഉള്ളിലേക്ക് പോകുള്ളൂ.. പുഴയിലേക്ക് വരില്ല. മലയിൽ നീരൊഴുക്ക് ഉള്ളതൊണ്ട് ഉറപ്പായിട്ടും പുഴയിലല്ല.

  • @SuneeshkpSuneeshkp-m7g
    @SuneeshkpSuneeshkp-m7g 2 месяца назад +40

    അരുണേട്ടാ ആ റോഡിലുള്ള മണ്ണ് ഇനിയും നീക്കാനില്ലേ.. അതെന്തുകൊണ്ടാണ് അവർ എടുത്തു മാറ്റാത്തത്.

    • @deepplusyou3318
      @deepplusyou3318 2 месяца назад +2

      റോഡിന്റെ end വരെ എടുത്തു.

    • @SuneeshkpSuneeshkp-m7g
      @SuneeshkpSuneeshkp-m7g 2 месяца назад +4

      @@deepplusyou3318വീഡിയോയിൽ മലയോട് ചേർന്ന ഭാഗത്ത് കല്ല് നിറഞ്ഞ മൺകൂന കാണുന്നുണ്ടല്ലോ..

    • @Nitinmithirmala
      @Nitinmithirmala 2 месяца назад

      @@SuneeshkpSuneeshkp-m7g റോഡ് ഇടിഞ്ഞ് മിഷ്യൻ ഉൽപ്പടെ താഴെ പോകും അതുകൊണ്ടാണ് റോഡ് സൈഡിൽ പുഴയോട് ചേർന്ന് മണ്ണ് മാറ്റാത്തത്.

    • @prakashraj3913
      @prakashraj3913 2 месяца назад

      To prevent further landslide

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal3350 2 месяца назад +15

    ഞങ്ങളുടെ നാട്ടിൽ കണ്ണ് 2:08 കാണാത്ത ഒരു വയസ് ആയ ഒരു ആൾ ഉണ്ടായിരുന്നു... അദ്ദേഹം ഒരു വടി കുത്തി പിടിച്ചാണ് ദിശ അറിഞ്ഞു കേരളം മുഴുവൻ നടന്നിരുന്നത്.. റോഡ് മുറിച്ചു നടന്നിരുന്നത്.. പാവം അദ്ദേഹം മരിച്ചു.. അദ്ദേഹത്തെ ഈ ലോറി കണ്ടു പിടിക്കാൻ ഏൽപ്പിച്ചാൽ.. അന്ധനായ അയാൾ ഒരു മണിക്കൂർ കൊണ്ട് കണ്ടു പിടിക്കുമായിരുന്നു.

    • @RekhaJapamani
      @RekhaJapamani 2 месяца назад

      എങ്കിൽ കണ്ണു കാണാൻ കഴിയുന്ന താൻ തന്നെ പോകൂ... നമ്മുടെ സംരക്ഷകരെ കുറ്റം പറയാതെ...

    • @ayishajumaanahkalathinghal3350
      @ayishajumaanahkalathinghal3350 2 месяца назад

      ഇങ്ങനെ യാണോ സംരക്ഷണം

    • @Vipin-d2b
      @Vipin-d2b 2 месяца назад

      സീരിയസ് ആയിട്ട് കാര്യങ്ങൾ ചെയ്യുബോൾ ഊള കോമഡി അടിക്കരുത് 😡😡

    • @RekhaJapamani
      @RekhaJapamani 2 месяца назад

      @@ayishajumaanahkalathinghal3350 ദൈവം മറച്ചുപിടിച്ചാൽ എന്തു ചെയ്യാൻ പറ്റും.

  • @vijilachus6011
    @vijilachus6011 2 месяца назад

    സൂപ്പർ ആണ് ഈ ചാനൽ... ഒരു വലിയ അപകടം ഉണ്ടായപ്പോ വീട്ടുകാരെ ചേർത്ത് നിർത്തി അവർക്ക് വേണ്ടി ശബ്‌ദം ഉയർത്തി കൂടെ നില്കുന്നതിനും.... Update ചെയുന്നതിനും.... എല്ലാവർക്കും അവരവരുടെ വീട്ടിൽ ഇരുന്ന് കൊണ്ട് വിഷമത്തിൽ ഒത്തു ചേരുന്നതിനു കഴിയുന്നു..... മാത്രം അല്ല news ചാനലിൽ ഇങ്ങനെ news വന്നത് കൊണ്ട് മാത്രം ഇത് ഒരു വലിയ ചർച്ചാ വിഷയമായി.... അല്ലെങ്കിൽ ആ സംസ്ഥാനത്തെ ഒരു കുഞ്ഞുപോലും തിരിഞ്ഞു നോക്കിലാർന്നു....ദുരന്തം കഴിഞ്ഞു പിറ്റേന്ന് തന്നെ തിരച്ചിൽ നടത്താതെ ഇരുന്നത് അവിടെത്തെ gvnt ന്റെ അനാസ്ഥ തന്നെ ആണ്.... Cashnu മാത്രം വില നൽകുന്ന ഒരു സംസ്ഥാനം ആണെന്ന് ഫീൽ ചെയുന്നു..... എന്ത് കാര്യത്തിനും ഉദ്യോഗസ്ഥർക്ക് പൈസ കൊടുത്താലേ ചെയ്തു തരോളുന്നാണ്..... Shame തന്നെ ഇങ്ങനെ ഉള്ള സംസഥാനങ്ങൾ....
    കേരളത്തിൽ ആണ് ഈ ദുരന്തം സംഭവിച്ചതെങ്കി.... മലയാളികൾ എപ്പോ പണി തീർത്തു വീട്ടിൽ എത്തിയാനെ......

  • @AjmalA-m9m
    @AjmalA-m9m 2 месяца назад

    സാർ നിങ്ങൾ പറഞ്ഞ വളരെ ശരിയാണ് നിങ്ങൾ പറഞ്ഞ ഫൈനലായ സ്ഥലത്ത് അവിടെ വണ്ടി ഉണ്ട് എന്റെ മനസ്സ് പറയുന്നുണ്ട് നാളെ അവിടെ നിന്നും ആ മണ്ണെടുത്താൽ വണ്ടി അവിടുന്ന് ഉറപ്പാണ് സാർ പറഞ്ഞതുപോലെ വണ്ടി അവിടെത്തന്നെയുണ്ട് സാറിന്റെ കണക്ക് കൃത്യമാണ് എന്റെ മനസ്സ് പറയുന്നു നാളെ ആ സ്ഥലത്തു നിന്നും കിട്ടുമെന്ന് ഏതായാലും അർജന്റീന പെട്ടെന്ന് കിട്ടട്ടെ 🤲🤲🤲🤲

  • @townboyzkasargod
    @townboyzkasargod 2 месяца назад +1

    ഇത്ര മണ്ണ് വീണപ്പോൾ തന്നെ അക്കരയുള്ള 7 വീടുകൾ നശിക്കുകയും 😳 3 പേര് വെള്ളത്തിൽ ഒലിച്ചു പോയി 3 മൃതദ്ദേഹം കിട്ടുകയും ചെയ്യ്തു 😳
    ഒന്ന് മുല്ലപെരിയാർ ഓർത്തു നോക്കിക്കെ 😳

  • @hassanp6748
    @hassanp6748 2 месяца назад

    അരുൺ കുമാർ നല്ല ഒരു അദ്ധ്യാപകൻ കൂടി ആയത്കൊണ്ട് ഒരു ക്ലാസ്സ്‌ എടുക്കുന്ന പോലെ വ്യക്തമായി അവതരിപ്പിക്കുന്നു..

  • @FeminaFemi-e7q
    @FeminaFemi-e7q 2 месяца назад

    നല്ല അവതരണം.. താങ്കൾ പറയുന്നത് 👍🏻

  • @thanalrs9740
    @thanalrs9740 2 месяца назад +1

    ആ കുഞ്ഞിന് അച്ഛനെ ജീവനോടെ തിരിച്ചു കൊടുക്കണേ നാഥാ....

  • @UshaCialummel
    @UshaCialummel 2 месяца назад

    ഇത്രയും വിശദമായി ഈ ചാനൽ മാത്രമേ വാർത്തകൾ നൽകിയിട്ടുള്ളു. 👍🏻👍🏻🙏🏻

  • @echemmedia
    @echemmedia 2 месяца назад +12

    രഞ്ജിത്ത് ഇസ്രായേൽ, അർജുന്റെ ലോറി ഉടമസ്ഥൻ തുടങ്ങി ഒട്ടേറെ മലയാളികളും അർജുന്റെ ബന്ധുക്കളും രക്ഷാപ്രവർത്തനത്തിന് കർണാടകയിൽ എത്തിയെങ്കിലും അവർക്ക് വേണ്ടത്ര പരിഗണനയോ ഒരു വേള അനുവാദം പോലുമോ ലഭിച്ചില്ല എന്ന് കേൾക്കുന്നതിൽ വലിയ സങ്കടം ഉണ്ട്... യഥാർത്ഥത്തിൽ കേരള പോലീസിന്റെ ഒരു വ്യൂഹം അവിടെ എത്തിയിരുന്നെങ്കിൽ ഈ പ്രശ്നം ഇല്ലാതാക്കാമായിരുന്നു...കേരള പോലീസിന്റെ സാന്നിധ്യത്തിൽ മലയാളികൾക്ക് അനായാസം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാമായിരുന്നു... കർണാടകയിലെ അധികൃതർക്ക് രക്ഷാപ്രവർത്തനത്തിന് ചെന്നവരെയും ബന്ധുക്കളെയും തിരിച്ചറിയാൻ കഴിയാതെ പോയി .... കേരള പോലീസിന്റെ മതിയായ സാന്നിധ്യം അവിടെ ഉണ്ടായിരുന്നെങ്കിൽ ഈ ഗതികേട് ഒരിക്കലും വരില്ലായിരുന്നു....കേരളക്കാർ ഇക്കാര്യത്തിൽ അത്യധികം ജാഗ്രത പുലർത്തിയെങ്കിലും കേരള ഗവൺമെന്റ് ഇതിൽ ഉചിതമായ നടപടി കൈകൊണ്ടില്ല എന്നുള്ളത് ഖേദകരം തന്നെയാണ്

    • @lol-947
      @lol-947 2 месяца назад

      തുടക്കത്തിൽ ശെരിയായ ദിശയിൽ ആയിരുന്ന കർണാടകയുടെ രക്ഷാപ്രവർത്തനത്തെ തെറ്റായ ദിശയിലേക്ക് ആക്കിയവർക്ക് മാപ്പില്ല
      നോക്കൂ അവിടുത്തെ അപകടത്തിന്റെ വ്യാപ്തിയും ഭൂ പ്രകൃതിയും സ്വഭാവവും അറിയാവുന്ന സ്റ്റേറ്റ് DRF സിസ്റ്റസം പുഴയുടെ തീരവും പുഴയും കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ രക്ഷപ്രവർത്തനം നടത്തിയതും കേവലം 2 ദിവസം കൊണ്ട് മിസ്സായ 7 പേരുടെ ബോഡി കണ്ടെടുത്തതും
      അപ്പോളാണ് കേരളത്തിൽ നിന്ന് എല്ലാം തികഞ്ഞവരാണെന്ന ഭാവത്തിൽ ഒരു ലോറി ഡ്രൈവർ പ്രസ്താവനയുമായി വരുന്നത് GPs ലൊക്കേഷൻ ഉണ്ട് അത് മാത്രമാണ് ശെരി അവിടെ തപ്പണം വേറെ എവിടെയും തപ്പരുത് എന്നൊക്കെയുള്ള ജെല്പനങ്ങളുമായി അത് ഏറ്റു പിടിച്ചു കൊണ്ട് ഇവിടുത്തെ മാധ്യമങ്ങൾ നടത്തിയ റേറ്റിംഗ് നാടകങ്ങൾ വഴി കർണാടകയുടെ റെസ്ക്യൂ ടീമിനെ സമ്മർദ്ദത്തിലാക്കി അവരെ വഴി തെറ്റിച്ചു
      കേരളത്തിൽ നിന്നുള്ള സ്വയം പ്രഖ്യാപിത വിദഗ്ധൻമാർ പറഞ്ഞയിടങ്ങളിൽ എല്ലാം ഇപ്പോൾ പരിശോധന പൂർത്തിയായി ഒരു പൂട പോലും കിട്ടിയില്ല- ( ഒരുപാട് ജീവനുകൾ മണ്ണിനടിയിൽ ഉണ്ട് കർണാടക അത് പരിഗണിക്കുന്നില്ല എന്നൊരു നാറിയ പ്രസ്താവനയും ആ ലോറി ഉടമയും കേരളത്തിലെ മാധ്യമങ്ങളും നടത്തിയത് കൂടെ ഓർക്കണം )
      അതിനിടയിൽ കേരളത്തിൽ നിന്ന് ഒരു രഞ്ജിത്ത് ഇസ്രായേലി അങ്ങോട്ടേക്ക് രംഗപ്രവേശനം ചെയ്യുന്നു -തുടക്കം മുതൽ അവൻ മാധ്യമങ്ങൾക്ക് മുന്നിൽ ഷോ കാണിക്കാനാണ് തിടുക്കം കൂട്ടിയത് - 1 മിനിറ്റ് സംസാരിച്ചാൽ അതിൽ ചുരുങ്ങിയത് 10 തവണ ഞാൻ ഞാൻ ഞാൻ എന്ന് പറയുന്ന ഒരു അല്പൻ -അവൻ പറഞ്ഞത് അവൻ എത്തിയപ്പോൾ മാത്രമാണ് രക്ഷപ്രവർത്തനം ശെരിയായ ദിശയിൽ ആയത് - പുഴയിലും അതിന്റെ തീരത്തും തപ്പേണ്ട ഒരു കാര്യവും ഇല്ല എന്നാണ്. ഇവന്റെ വാക്കും കേട്ട് ചുമ്മാ കുറെ സമയം നഷ്ട്ടമായി
      വീണ്ടും വന്നു ചില സ്വയം പ്രഖ്യാപിത വിദഗ്ധർ, അത് 30 ടൺ ഉള്ള ലോറിയാണ് അത് നിന്നിടത്ത് നിന്ന് അനങ്ങില്ല അങ്ങനെ അങ്ങനെ -- ആയിരക്കണക്കിന് ടൺ ഭാരമുള്ള മണ്ണും പാറയുമാണ് മലയിൽ നിന്ന് ഇടിഞ്ഞു വന്നത് അതിന് ലോറിയെ തള്ളി മാറ്റാൻ ശക്തിയുണ്ട് എന്നൊക്കെ കർണാടക ടീം പറഞ്ഞിട്ടും സ്വയം ബോധം മാത്രം തലക്ക് പിടിച്ച ഇവിടുത്തെ ആൾക്കാർ അംഗീകരിച്ചില്ല കേരളത്തിലെ മാധ്യമങ്ങളും അംഗീകരിച്ചില്ല, അവർ മൈക്കിൽ കുരച്ചു കൊണ്ടേയിരുന്നു
      അതിവൈകാരികതയും ഞാൻ എന്ന ഭാവവുമായി കർണാടകയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിനെ പഠിപ്പിക്കാനും സമ്മർദ്ധത്തിൽ ആക്കാനും പോയവരാണ് അർജുനൻ രക്ഷാ ദൗത്യത്തെ വഴി തെറ്റിച്ചത് - ഇനിയെങ്കിലും തെറ്റ് മനസ്സിലാക്കി മാപ്പ് പറയുക
      കടപ്പാട്

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад

      യൂണിഫോമിൽ മുഖ്യമന്ത്രിയുടെയും M LA യുടെയും . എംപി യുടെയും അനു തിയോടെയാണ് അവർ പോയത്.കോഴിക്കോട്ടെ എംപി ഉണ്ട്

  • @Kartoonetwork783
    @Kartoonetwork783 2 месяца назад +2

    അരുൺ നിങ്ങളെ മോട്ടേ എന്നായിരുന്നു ഞാൻ വിളിക്കാറ് ബട്ട്‌ ഇപ്പോൾ എനിക്ക് നിങ്ങളെ അങ്ങനെ വിളിക്കാൻ തോന്നുന്നില്ല നിങ്ങൾ ശരിക്കും ഒരു ജന്റിൽ മാണ് ആണ് sorry അരുൺ

  • @Handle2695
    @Handle2695 2 месяца назад +1

    ഇത്രെയും തിരക്കിട്ട് ഒരു തടി കഷ്ണം പോലും കിട്ടിയില്ല.. ഒരു പക്ഷെ അർജുൻ ജീവനോടെ എവിടെയോ ഉണ്ട് അദ്ദേഹത്തിന് call ചെയ്യാൻ പറ്റാത്ത ബുദ്ധിമുട്ട് അങ്ങനെ എന്തെങ്കിലും ആയിരിക്കും.. ജീവനോടെ തിരിച്ചു വരട്ടെ 🙏

  • @hardcoresecularists3630
    @hardcoresecularists3630 2 месяца назад

    കാര്യത്തിന്റെ അതീവ ഗൗരവം കണക്കിലെടുത്ത്. NATO തലവനുമായി ബന്ധപ്പെട്ടു എന്നും. ഭൂഗർഭ അറകൾ തുറന്നുള്ള ഓപ്പറേഷൻ ഉള്ള പ്രത്യേക ടാസ്ക് ഫോഴ്സ്( special Armed force for internal ground operation ). ഇന്ന് രാത്രി സാൻഫ്രാൻസിസ്കോയിൽ നിന്നും 7 പ്ലേട്യൂണുകളിൽ സ്ഥലത്ത് എത്തിച്ചേരുമെന്നും. ഒപ്പം യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മറൈൻ ഓപ്പറേഷൻ സ്ക്വാഡ്( Marin operation squad ). ജോൺ എഫ് കന്നഡി മിൽട്രി ബേസിൽ നിന്നും എയർ ബോൺ ചെയ്യപ്പെടുമെന്നും. സുരേഷ് ഗോപി വ്യക്തമാക്കി.
    ഇന്നലെ രാത്രി 17 അംഗം അടങ്ങുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മറീൻ സ്ട്രൈക്കിംഗ് ഫോഴ്സ് കുമ്പള്ളി സൈനിക താവളത്തിൽ എത്തിച്ചേർന്നിരുന്നു. സംയുക്തമായ ഒരു ഓപ്പറേഷനാണ് ഇപ്പോൾ നടക്കുന്നത്.
    ആവശ്യമെങ്കിൽ യൂനൈറ്റഡ് സ്റ്റേറ്റ്സിന്റെ ശ്രീലങ്ക, നേപ്പാൾ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഉള്ള മിൽട്രി ബേസിൽ നിന്നും കൂടുതൽ കമാൻഡോകൾ എത്തിച്ചേരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
    നാലു മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ കണ്ടെത്താൻ ആകും എന്ന് നാറ്റോ തലവൻ സുരേഷ് ഗോപിയെ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.സിദ്ധരാമയ്യ ശ്രീമാൻ പിണറായി വിജയൻ എന്നിവർ വലിയ പരാജയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂടുതൽ സൈനിക വിന്യാസം നടത്താൻ തയ്യാറാണ് എന്നും.യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക വ്യക്തമാക്കി. ഇന്നു രാത്രി 2 30ന് ബാംഗ്ലൂരു സൈനിക താവളത്തിൽ
    അപ്പാച്ചെ 13ബോംബർ വിമാനത്തിൽ വീണ്ടും 27 കമാൻഡുകൾ എത്തിച്ചേരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.സോലൂർ വിമാനത്താവളത്തിൽ നിന്നും. അവർക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും. വ്യോമസേന മേധാവി വ്യക്തമാക്കി. മിഗ് 21ഫൈറ്ററുകൾ.അനഗമിക്കും എന്നും. നാസിക്കിൽ നിന്നും കൂടുതൽ ഫൈറ്റർ ജെറ്റുകൾ അകമ്പടി സേവിക്കും എന്നും സുരേഷ് ഗോപി വ്യക്തമാക്കി. 🙏

  • @Safna2710
    @Safna2710 2 месяца назад +9

    കേരളകര കാത്തിരിക്കുന്നു arjunne വേണ്ടി 🥹😔

  • @thamburan9470
    @thamburan9470 2 месяца назад +1

    ഇതിൽ നിന്നും ഏത് qstn ചോദിച്ചാലും ഞാൻ മറ്റന്നാൾ ldc എഴുതും. ബാക്കി ഒന്നും 3ദിവസം കൊണ്ട് നോക്കുന്നില്ല 😔😔😔😔. അത്രക്കും മനസ്സിൽ വിഷമം. 🙏🙏🙏🙏നാളെ യെങ്കിലും ജീവനോടെ കിട്ടണേ

  • @musthafamuhammad2202
    @musthafamuhammad2202 2 месяца назад +6

    Big salute my brother Dr.Arun Kumar Team Reporter

  • @v.x.joseph6276
    @v.x.joseph6276 2 месяца назад +4

    Very convincing narration, based on actual situation. നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നത്.

  • @muhammadnm7639
    @muhammadnm7639 2 месяца назад +3

    അർജുൻ എന്ന സഹോദരൻ അകപ്പെട്ടു പോയത് പ്രകൃതിയുടെ വിളയാട്ടം ആയിരുന്നെങ്കിൽ - അങ്ങകലെ ഇസ്രായിൽ എന്ന മനുഷ്യ പിശാചുക്കളുടെ ക്രൂരത കാരണം പാലസ്തീനിലെ കോൺഗ്രീറ്റ് കാടുകളെ പൊടിച്ചു ഭസ്മമാക്കിയ ചാരങ്ങൾക്കുള്ളിൽ ജീവനും - ജീവിതവും -പൊലിഞ്ഞു അലിഞ്ഞു പോയ ആയിരക്കണക്കിന് മനുഷ്യരേയും കുഞ്ഞുങ്ങളേയും ഓർക്കാതിരിക്കാൻ മനുഷ്യജീവിതങ്ങൾക്കാവില്ല പ്രകൃതിദുരന്തത്തിനും - മനുഷ്യപിശാചുക്കളുടെ ഭീകരതയ്ക്കും ഇരയായ എല്ലാ ജീവനുകൾക്കും പടച്ച തമ്പുരാൻ ശാന്തിയും സമാധാനവും നൽകട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം🤲:

  • @unni9681
    @unni9681 2 месяца назад

    സർ,കയ്യെടുത്തു തൊഴുതു പറയുകയാണ്, അർജുനെ അവിടെ കണ്ട ഡ്രൈവറിനെ സ്പോട്ടിൽ കൊണ്ടുവരുക, ആ ഡ്രൈവർ പറഞ്ഞ പ്രകാരം മണ്ണ് മാറ്റിട്ടില്ല അത് വീഡിയോസിൽ വ്യക്തമാണ്, ആ റോഡിന്റെ ലെവൽ മുഴുവൻ മണ്ണ് മാറ്റി ലെവൽ അക്കിട്ട് ശേഷം ആ വൈറ്റ് ലൈനിൽ നിന്ന് ഉള്ളിലോട്ടു ഏതാണ്ട് അതുപോലത്തെ രണ്ട് വണ്ടിയുടെ വീതി കണക്കാക്കി ഒരു 16 അടിയോളം ഉള്ളിലൊക്ക് തൊണ്ടുക വണ്ടി അവിടെ കാണാനാണ് സാധ്യത, അങ്ങനെ വെള്ളത്തിൽ പോവാനാണെൽ വണ്ടി മറിയും അതുപോലെ ലോഡ് ഉണ്ട് മറിഞ്ഞാൽ തന്നെ എത്ര ടൈറ്റ് ആയ കെട്ടും ലൂസാവും അല്ലേൽ പൊട്ടും തടി താഴെപോവും, അവിടെങ്ങും തടി കണ്ടിട്ടില്ല, രണ്ടര മൂന്നടി നീളമുള്ള തടി വണ്ടി ചരിയുമ്പോൾ താഴെവീഴും, വണ്ടി അന്ന് ഡ്രൈവർ കണ്ടത് ആ കടയുടെ ഓപ്പോസിറ്റ് 100,150 മീറ്റർ മുൻപ്ആയാണ് കണ്ടത് ആ പറഞ്ഞ പ്രകാരം അവിടെ മണ്ണെടുത്തിട്ടില്ല, ദയവുചെയ്ത് ആ ഡ്രൈവറെ അവിടെത്തിക്കണം, ഇത് അധികാരികളിൽ എത്തിക്കാൻ വല്ല മാർഗ്ഗമുണ്ടോ? ഞാനും ഡ്രൈവർ ആണ്. ഞാൻ ഓട്ടംപോയാലും വീട്ടിൽ ടെൻഷൻ ആണ് ഒന്നുവിളിച്ചില്ലേൽ വീട്ടിലുള്ളവർ പേടിക്കും, അവർ എന്നെനോക്കി കാത്തിരിക്കും ഞാൻ വന്നാലേ ആഹാരം കഴിക്കു, അത്പോലെതന്നെയാണ് അർജുന്റെ കുടുംബവും, അവരുടെ പ്രതീക്ഷയും കണ്ണിരും, നമ്മൾ കണ്ടില്ലന്നു നടിക്കരുത്, ഇതൊക്കെ അധികാരികളിൽ എത്തിക്കാൻ നിങ്ങളെപ്പോലുള്ളവരെ ഉള്ളു, സഹായിക്കണം നമ്മുടെ സഹോദരനെ 😔😔😔😔😔🙏🙏🙏🙏

  • @sinudasmr5840
    @sinudasmr5840 2 месяца назад +1

    അവിടെകൂടിയ വ്യക്തികൾ പറഞ്ഞത് 3 ഘട്ടമായിട്ടാണ് മണ്ണ് ഇടിഞ്ഞു വീണത് ആദ്യം ചെറിയ ഒരു ഭാഗം പിന്നെ നടുവിലത്തെ ഭാഗം എന്നിട്ടാണ് ഫുൾ ആയി ഇടിഞ്ഞത്. അപ്പോൾ കരയുടെ ഭാഗത്തു തന്നെ കാണണം.

  • @ajithkb5739
    @ajithkb5739 2 месяца назад +16

    ശെരിക്കും ഒരു വിശ്വസിക്കാൻ പറ്റാത്ത സംഭവം......ഒരു തടി എങ്കിലും🥵......ഇത്രയും വലിയ ലോറി.....കണ്ടവർ 8 മണി വരെ അർജുൻ ഉറങ്ങുന്നത് കണ്ട്.....എന്നൽ അതിന് ശേഷം പുറത്ത് ഇറ ങ്ങിയോ പോലും അറിയില്ല😢

  • @nidheeshkumar4297
    @nidheeshkumar4297 2 месяца назад +3

    കർണാടക ആരു ഭരിച്ചാലും ഉദ്യോഗസ്ഥർ 80% കൈക്കൂലിയാണ്..... പോലീസ്കാർ കൈക്കൂലി വാങ്ങുന്നതിനു കണക്കില്ല... അവർക്ക് ഇതൊന്നും ഒരു വിഷയമേ അല്ല... കാരണം അവിടെ കാണാണ്ടായതൊക്കെ വെറും സാധാരണക്കാരാണ്.... നമ്മൾ മലയാളികളാവട്ടെ നാട്ടിൽ എത്ര വലിയ അപകടം നടന്നാലും മലയാളിയാണോ ബംഗാളിയാണോ യാജകനാണോ എന്നൊന്നും നോക്കാറില്ല......അവിടെ നേതാക്കളും ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും എല്ലാം ഒറ്റക്കെട്ടാണ്.......

  • @NaseemaNasee-g5e
    @NaseemaNasee-g5e 2 месяца назад

    അല്ലാഹുവേ ആ പൊന്നുമോനെ എത്രയും പെട്ടന്ന് kandathane 🤲🤲

  • @anilkumaranilkumar2734
    @anilkumaranilkumar2734 2 месяца назад

    Dr.Arunsir...greatsir..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🔥🔥🔥🔥❤️❤️❤️

  • @crsprakash1962
    @crsprakash1962 2 месяца назад +3

    Let us pray for Arjun. Good and effective graphical presentation of the scene exspecially when you compare with other news channels.Amayizhanchan canal incident report was also excellent. True professionalism.

  • @Thomas78-j6r
    @Thomas78-j6r 2 месяца назад +5

    Great information from reporter channel, thank you sharing this with us.

  • @nasvtnasvt855
    @nasvtnasvt855 2 месяца назад +2

    ഇവനെ നമ്മുടെ വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിക്ക് ക്ലാസ്സെടുക്കാൻ വിടുകയായിരുന്നെങ്കിൽ നമ്മൾ കേരളീയർ എന്നോ രക്ഷപ്പെടുമായിരുന്നു...

  • @rajeshp6257
    @rajeshp6257 2 месяца назад +20

    ഇപ്പൊൾ കണ്ട് പിടിക്കാൻ വേണ്ടത്...രണ്ടു ലോറിയുടെ ഡമ്മി ആണ്...ഒരെണ്ണം വെള്ളത്തിലേക്ക് ഏറിയണം....ഒരെണ്ണം ഉരുട്ടി ഇടണം.... അപ്പൊൾ ഉരുട്ടി ഇട്ട ഡമ്മിയുടെയും എറിഞ്ഞ ഡമ്മിയുടേയും ഫിറ്റ് നോക്കണം.. ആ രണ്ടു feet ൻ്റെയും ഗുണനം കിട്ടുന്ന സഖ്യയുടെ അളവിൽ ചുറ്റും 25 മീറ്റർ താഴേക്ക് നോക്കിയാൽ കിട്ടും.... എൻ്റെ മാഷേ നാളെ അർജു നെ അബോധാവസ്ഥയിൽ ജീവനോടെ നാളെ ഉച്ചയ്ക്ക് 2 മണിക്കും 6 മണിക്കും ഇടയിൽ കിട്ടും.... ഉറപ്പ്

    • @amalkrishna6603
      @amalkrishna6603 2 месяца назад

      😮

    • @tkfemina
      @tkfemina 2 месяца назад +6

      ആ പ്രധീക്ഷയിൽ ഈ രാത്രിയും പ്രാർത്ഥിച്ച് ഉറങ്ങുന്നു

    • @AvedaAccounts
      @AvedaAccounts 2 месяца назад

      Sathyam athe baramulla oru dummi ittu nokinokkanam

  • @tulunadu5585
    @tulunadu5585 2 месяца назад +2

    റോഡിൽ കാണാതെ വന്നപ്പോൾ ആണ് മുപ്പത് മീറ്റർ ദൂരെ വരെ ലോറി നീങ്ങിപോയി എന്ന തിയറി വന്നത്. ഇത്രയും ദിവസം വേണോ പഠനം നടത്താൻ ?!!

  • @anjuaby4177
    @anjuaby4177 2 месяца назад +1

    🙏🏻 nale jeevanode kittane yesuve 🙏🏻

  • @solarpackaging1798
    @solarpackaging1798 2 месяца назад +2

    ഇവരുടെ മറ്റേടത്തെ ഒരു പരിപാടി... ഇത് കണ്ടിരിക്കാൻ നമ്മൾ ഉണ്ടായിട്ടാണ്

  • @praveenharisree7730
    @praveenharisree7730 2 месяца назад +2

    നല്ല അവതരണം.. Tnku Reporter

  • @abuvettikkattiri
    @abuvettikkattiri 2 месяца назад

    അപൂർവ്വമായി ഇങ്ങനെ ഒന്ന് സംഭവിച്ചിട്ടുണ്ട്. ഇനി ഇതിന്റെ പേരിൽ എല്ലാ ലോറിയിലും ആണ്ടുപോയാൽ കണ്ടുപിടിക്കാനുള്ള ഉപകരണം എന്ന പേരിൽ വലിയ സംഖ്യയുടെ ഏതെങ്കിലും ചൈനീസ് സാധനങ്ങൾ വെച്ചു പിടിപ്പിക്കാൻ നിർബന്ധിക്കുന്ന ഉത്തരവ് ഇറക്കാതിരുന്നാൽ ഭാഗ്യം.

  • @vijuvlogs-db2kv
    @vijuvlogs-db2kv 2 месяца назад +1

    Dear Arun Bro, pls don't get discouraged due to couple of bad comments. I personally feel you guys had been doing marvelous jobs ! Salute ! There is a saying 'even if you take your heart out & show, still some may say it is plastic' ! So ignore'em !

  • @utmuneer
    @utmuneer 2 месяца назад +2

    2:23 ഗൂഗിൾ മാപ് പ്രകാരം മെയിൻ റോഡിൽ നിന്നും 30 മീറ്റർ മാറിയിട്ടാണ് പുഴയുടെ ബൗണ്ടറി ഉള്ളത്.. വെള്ളത്തിൽ ആണെങ്കിൽ വണ്ടി റോഡിൽ നിന്നും 50 മീറ്റർ ദൂരെ എങ്കിലും കിടക്കുന്നുണ്ടാകും..

  • @Realmedia11
    @Realmedia11 2 месяца назад

    വെരി ഗുഡ് റിപ്പോർട്ട്‌ ക്ലിയർ പിക്ചർ

  • @anaghapillai5457
    @anaghapillai5457 2 месяца назад +22

    ഇന്ന് പകൽ മണ്ണ് മാറ്റുന്ന ടൈമിൽ ദുർഗന്ധം വന്നു എന്ന് പറയുക ഉണ്ടായി. അതിനെ കുറിച് പിന്നീട് ആരും ഒന്നും പറഞ്ഞു കേട്ടില്ല

    • @AsmathThasni
      @AsmathThasni 2 месяца назад

      അത് ചിലപ്പോ ആ സ്ത്രീയുടെ ബോഡി ആകും

  • @AnishMathew-q2f
    @AnishMathew-q2f 2 месяца назад +35

    അർജുന്റെ വണ്ടി തിരിച്ച് പോയിട്ടുണ്ടോ എന്ന് ഗൂഗിൾ മാപ്പിൽ നോക്കിയാൽ അറിയാമല്ലോ

    • @Nitinmithirmala
      @Nitinmithirmala 2 месяца назад +8

      AIS 140 enna GPS samvidhanam ellam commercial vandikalilum unde.engine status , running status okke ariyan pattum ownerkke

    • @brokenangel542
      @brokenangel542 2 месяца назад +5

      Mandan avalle🤨bhbai

    • @Love-and-Love-Only.
      @Love-and-Love-Only. 2 месяца назад +1

      പോയിട്ടില്ല ബ്രോ

    • @ajlanhassan7984
      @ajlanhassan7984 2 месяца назад +2

      3:12

  • @Aneesh-fb5mh
    @Aneesh-fb5mh 2 месяца назад

    നല്ല അവതരണം .സ്ഥലത്ത് പോയാൽ തന്നെ ഇത്ര വ്യക്തത ലഭിച്ചെന്നു വരില്ല

  • @vipindasvipi4347
    @vipindasvipi4347 2 месяца назад

    Nalla avathanam .. ellam clear ayi parayununde. Arjun jeevanode thane varate prarathikam.

  • @GM-nw6zo
    @GM-nw6zo 2 месяца назад +4

    നല്ല Reporting 👍

  • @sinudasmr5840
    @sinudasmr5840 2 месяца назад

    സർ എനിക്ക് ഉറപ്പാണ്. റോഡിൽ ഇനി മണ്ണ് മാറാനുള്ള സ്ഥലത്തു ലോറി കാണും

  • @sunithamnair4382
    @sunithamnair4382 2 месяца назад

    എനിക്ക് ഇന്ന് ഒരു സർജറി ഉണ്ടായിരുന്നു റൂമിൽ കൊണ്ട് വന്നപ്പോൾ ഹുസ്ബന്റിനോട് ആദ്യം ചോദിക്കുന്നത് ന്യൂസ് കണ്ടിരുന്നോ എന്തായി എന്നാണ് പ്രാർത്ഥിക്കുന്നു എത്രയും വേഗം കണ്ടെത്താൻ

  • @sasidharannair324
    @sasidharannair324 2 месяца назад +2

    സൂപ്പർ സൂപ്പർ വാർത്ത കേട്ടോ സൂപ്പർ 💪👍👌♥️❤️🌹🫂🌷🖐️

  • @Amina23476
    @Amina23476 2 месяца назад

    നല്ല അവതരണം ❤🤗
    ഇതിനായി കാത്തിരുന്നു

  • @kkcutz_5624
    @kkcutz_5624 2 месяца назад +1

    ബ്ലാസ്റ്റ് സംഭവിച്ചത് കൊണ്ടാണ് വെള്ളം അടിച്ചു കയറിയത് അല്ലാതെ മണ്ണ് വന്നു അടിച്ചത് അല്ല 🙌

  • @girijaV-d1i
    @girijaV-d1i 2 месяца назад +31

    ലോറി അവിടെ നിന്നിരുന്നു ആ ടൈം എന്നതിന് തെളിവ് ഒന്നും ഇല്ല. അതും ഊ ഹം മാത്രം. അർജുൻ എവിടേയോ ജീവനോടെ ഉണ്ട് 👍.

    • @tkfemina
      @tkfemina 2 месяца назад +7

      ഞാനും അങ്ങനെ കരുതുന്നു. അവൻ ഇതിൽ പെട്ടിട്ടില്ലന്ന് മറ്റു എല്ലാവരേയും കിട്ടി. വണ്ടികളും കിട്ടി ഇവനെ മാത്രം ഒരു സൂച്ചനയും ഇല്ല😢😢

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz 2 месяца назад +4

      ആരെങ്കിലും കിഡ്നാപ് ചെയ്‌തോ?

    • @mukkilpodi8189
      @mukkilpodi8189 2 месяца назад

      Enkil Avan Avante ammaye onu vilichene

    • @naturesvegrecipes
      @naturesvegrecipes 2 месяца назад +3

      ​@@SareenaNoushad-gj4uzഅത് തന്നെ ആണ് ഡൌട്ട് ആരും അപകടത്തിൽ പെടുന്നത് കണ്ടിട്ട് പോലും ഇല്ല

    • @Safna-dr5op
      @Safna-dr5op 2 месяца назад +9

      ​@@tkfeminaശക്തമായഒളിവുള്ള പുഴയ്ക്ക് നടുവിലാണ് ആ മൺ കൂന അത് എന്തിൽ തടഞ്ഞു നിൽക്കുന്നു എന്ത് ചിന്തിക്കൂ

  • @noush-wg3dj
    @noush-wg3dj 2 месяца назад +38

    പള്ളിയുടെ അടിയിൽ ലിംഗം ഉണ്ടോന്ന് നോക്കാൻ സംവിധാനം ഉണ്ട്, മണ്ണിനടിയിൽ ലോറി ഉണ്ടോന്ന് അറിയാൻ ഒരു സംവിധാനം ഇല്ല

    • @legeshkumarmk7515
      @legeshkumarmk7515 2 месяца назад +14

      Very bad 👎. Time ithala he

    • @tanusgarden5613
      @tanusgarden5613 2 месяца назад

      പന്നി അവന്റെ സംസ്‍കാരം

    • @noush-wg3dj
      @noush-wg3dj 2 месяца назад

      @@legeshkumarmk7515 എങ്കിൽ ലോറി കണ്ടെത്തൂ,, എട്ട് ദിവസമായില്ലേ

    • @Nexoni121
      @Nexoni121 2 месяца назад +19

      Fundakk vargeeyatha vilamban vere sthalam onnum kittille

    • @findyourfire8032
      @findyourfire8032 2 месяца назад

      നാറീ നിനക്ക് വർഗീയത തുപ്പാൻ വേറെ എവിടേം സ്ഥലം കിട്ടിയില്ലേ....

  • @UmmarPathiparambil
    @UmmarPathiparambil 2 месяца назад

    മലയാളികൾ ഒറ്റക്കെട്ടാ ഇറങ്ങിയിരുന്നെങ്കിൽ അതിന് അവരെ സമ്മതിച്ചിരുന്നെങ്കിൽ ഈ ഞാൻ അടക്കം ആ സഹോദരന് വേണ്ടി രക്ഷാപ്രവർത്തനത്തിന് മുൻപന്തിയിൽ ഉണ്ടായേനെ പക്ഷേ എന്ത് ചെയ്യാം അങ്ങോട്ട് പ്രവേശനം ഇല്ലല്ലോ ആ സഹോദരൻ തിരിച്ചുവരണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲🤲

  • @MariyaEdwin-y2x
    @MariyaEdwin-y2x 2 месяца назад

    Nicely explained. Well done Reporter channel.

  • @lijupoulose3166
    @lijupoulose3166 2 месяца назад

    റിപ്പോർട്ടർ ചാനലിനു നന്ദി

  • @anilkumars3591
    @anilkumars3591 2 месяца назад

    ആദ്യമായി താങ്കളുടെ ചാനൽ വിവരങ്ങൾ നിരന്തരം ലൈവായി നൽകിയതിന് നന്ദി. Arjun ന് ഒന്നും സംഭവിക്കരുതെ എന്ന് പ്രാർത്ഥിക്കുന്നു. പിന്നെ Arjun ൻ്റെ കൂടുംബത്തിൻ്റെ വിഷമം നന്നെ മനസ്സിലാക്കുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ അമ്മ നമ്മുടെ രാഷ്ട്രത്തിൻ്റെ ആർമിയെ വിമർശിച്ചത് ഉചിതമായില്ല. മൂന്നു സേനകളുടെയും supreme commander നമ്മുടെ ബഹുമാന്യയായ രാഷ്ട്രപതി ആണെന്നു കൂടി ഓർക്കുന്നത് നന്നായിരിക്കും. അതു കൊണ്ട് ഇന്ത്യൻ ആർമിയെ പഴിക്കുന്നത് അനുജിതം.

  • @mathewsjose8517
    @mathewsjose8517 2 месяца назад

    Reporter chanel ❤❤❤❤❤❤

  • @akhil738
    @akhil738 2 месяца назад

    അർജുൻ എന്റെ അയൽക്കാരൻ ആണ്. എല്ലാവരും അവന് വേണ്ടി പ്രാർത്ഥിക്കണം 🙏

  • @ArunbabuR.S2427
    @ArunbabuR.S2427 2 месяца назад +9

    Oru doubt.. chilappol abadatthamaavum..
    Eethrayum load ulla vandiee onnu marinjaal thannae timbers thazhae povum.. appozhum ee landslide il pettu river side il loottaanu pokunnathengil timbers pongi kidakkeadathallae.. athum ithuvarae aarum kandillallo..
    One the other side land slide undaavumbool bhoomi thaazhum.. appo aa side il still oru existency illae..
    Eallam Sir ntae report kandittulla nigamanam maatram..
    But oru kaaryathil Kerala Janathayae parayaathae vayaa..
    Vargeeya Rashtriyam...
    Athozhichaal Keralam mattu states num Countries num oru Maatrikayaanu..
    Hats off for your efforts until the previous days

  • @smithaanil9426
    @smithaanil9426 2 месяца назад

    ജീവനോടെ തരണേ ദൈവമേ..❤

  • @sinudasmr5840
    @sinudasmr5840 2 месяца назад +1

    സർ ആ വണ്ടിയിൽ full തടി ആയിരുന്നല്ലോ അപ്പോൾ വണ്ടി അവിടെനിന്നു ഇത്രയും ദുരം മാറി വന്നെങ്കിൽ തടിയുടെ ഒരു പീസ് എങ്കിലും കിട്ടണ്ടേ.

  • @alfalkhan4743
    @alfalkhan4743 2 месяца назад +1

    3 കിലോമീറ്റർ എങ്കിലും ഒഴുകിയെത്തി കാണും 😢 അവിടെ മാത്രം തിരക്കിൽ നടത്തേണ്ട. പുഴയുടെ ഒഴിക്കും. ഇടിഞ്ഞുവീണ മലനിരയുടെ ആഘാതം അത്രക്കുണ്ട്.

  • @Kartoonetwork783
    @Kartoonetwork783 2 месяца назад

    കാശിനു വേണ്ടിയാണ് നിങ്ങൾ ഇതൊക്കെ ചെയ്യുന്നതെങ്കിലും നിങ്ങളുടെ ഉള്ളിൽ ഒരു നല്ല മനുഷ്യനുണ്ട്... അരുൺ

  • @dhaneshkc4956
    @dhaneshkc4956 2 месяца назад +1

    മോട്ടേ ഇനി നീ ആ ഭാഗത്തേക്ക് പോയാൽ കർണാടക പോലീസ് പൌഡർ ഇട്ടു കുട്ടപ്പനാക്കി നിർത്തും എന്നാണല്ലോ കേൾക്കുന്നത്. എന്തുവാടെ അവനവനു പറ്റുന്ന ജോലിയിൽ ഓവറാവാതെ നോക്കണേ

  • @rvsh236
    @rvsh236 2 месяца назад

    Ethra clear explanation, Dr. Arun you are great.. Hopefully tmrw our Arjun will be back 🙏🙏🙏

  • @brokenangel542
    @brokenangel542 2 месяца назад +40

    നാളെ കൊണ്ടുവരാൻ ഇരിക്കുന്നുന്ന മെഷീൻ എന്തെ ഈ 8 ദിവസമായി കൊണ്ടുവരാൻ പറ്റില്ലേ what the fuck man 🤨

    • @RAJIVJF
      @RAJIVJF 2 месяца назад +1

      Sad state of affairs

    • @liyakathrahiman4271
      @liyakathrahiman4271 2 месяца назад

      Kayiyunathoke ellarum cheyyunundu bro. Kuttamathrem kandethathe ellarkum arjune jeeevanode kittanam ennanu bro. Media big salute✅

  • @sinudasmr5840
    @sinudasmr5840 2 месяца назад +1

    Sir ഇപ്പോൾ കാണിച്ച ആ കല്ലിന്റെ അടിയിൽ അങ്ങോട്ട് സാധ്യത ഉണ്ടല്ലോ ഇനിയും മണ്ണ് മാറാൻ ഉണ്ടല്ലോ.