Comedy Utsavam│Flowers│Ep# 127

Поделиться
HTML-код
  • Опубликовано: 7 мар 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 1,6 тыс.

  • @Am_Happy_Panda
    @Am_Happy_Panda 6 лет назад +343

    മലയാളത്തിൽ വേറെ ഏതു നടന്റെയും വേർപാട് ഇത്രക്കും ഇമ്പാക്ട് ഓ ഇമോഷനോ ഉണ്ടാക്കിയിട്ടില്ല, ഉണ്ടാക്കുകയുമില്ല. കുറച്ചു നാൾ കഴിഞ്ഞാൽ എല്ലാരും മറക്കാറാണ് പതിവ്. ഇപ്പോളും ടീവി യിൽ മണിച്ചേട്ടന്റെ പാട്ട് വന്നാൽ എന്ത് ജോലിയിലാണെങ്കിലും എൻ്റെ 'അമ്മ ഓടി ടിവി യുടെ മുന്നിലെത്തും. അത് കാണാൻ. അത്രക്കും നെഞ്ചിലേറ്റിയ മറ്റൊരു ആളും ഇല്ല എന്നുതന്നെ പറയാം... എന്നും മരിക്കാത്ത ഓർമകളുമായി മണിച്ചേട്ടൻ .... ഒരു മലയാളിക്കും മറക്കാനാവാത്ത ആ കറുത്ത മുത്തിന് ഒരായിരം സ്നേഹത്തിന്റെ കൂപ്പുകൈ ! ☹️😓♥️

  • @sheebas5483
    @sheebas5483 8 месяцев назад +9

    മണിരജിന്.ആശംസകളോടെ ❤സുപർ മേനെ ദൈവം നല്ലൊരു ഭാവി ഉണ്ടകടെ ആമീൻ മഷാഅളള 🤲മാതാവിന് പിതാവ് എപ്പോഴും ഉണ്ടകടെ കൂടെ കുടയി.

  • @renjua.r533
    @renjua.r533 6 лет назад +91

    മോനേ മണിരാജേ....സൂപ്പര്‍.. നീ ഒരു കൊച്ചു കലാഭവന്‍മണിയാണ്. വേദനയുള്ള വരിയും പാട്ടുമാണ് മോന്‍റേത്...

  • @sameenainshad6772
    @sameenainshad6772 2 года назад +17

    ഒരു അഭിനേതാവിന്റെ മരണം ലോക മലയാളികളുടെ കണ്ണ് ഒരുപോലെ നനയിച്ചിട്ടുണ്ടെങ്കിൽ അത് മണിച്ചേട്ടന്റെ വിയോഗത്തിലാണ്..അത് അദ്ദേഹം അത്രമേൽ മലയാളികളുടെ മനസ്സിൽ ഇറങ്ങി ചെന്ന പച്ചയായ മനുഷ്യനായത് കൊണ്ടാണ്.. ഇത് പോലെ ഒരു അഭിനേതാവിന്റെ വിയോഗവും ഇത്രത്തോളം ജനങ്ങളെ കണ്ണീരിലാഴ്ത്താൻ കഴിയില്ല.

  • @rooneyshereef7388
    @rooneyshereef7388 6 лет назад +300

    ഒരു അവധാരകന്‍ എന്ന നിലയില്‍ ആ കടമയോട് 100 ശതമാനം നീതി പുലര്‍ത്തുന്ന നമ്മുടെ സ്വന്തം മിധുന്‍ ചേട്ടനാകട്ടെ ഇന്നത്തെ ലൈക്ക്
    അടി മക്കളെ ലൈക്ക്

  • @sidhussidhus7433
    @sidhussidhus7433 6 лет назад +176

    പക്രു ചേട്ടൻ പറഞ്ഞതാണ് സത്യം
    മണിചേട്ടന്റെ മരണ ശേഷമാണ് മണിച്ചേട്ടൻ ജനമനസ്സുകളിൽ ഇത്രക്ക് പ്രിയപ്പെട്ടവനാണെന്ന് സിനിമാലോകം (ജനങ്ങളല്ല) തിരിച്ചറിഞ്ഞത്

  • @kalakalasali9241
    @kalakalasali9241 6 лет назад +172

    മണി രാജിന്റെ പാട്ട് കേട്ടപ്പോൾ ഒത്തിരി സങ്കടം തോന്നി ഈ ചെറുപ്രായത്തിലും ഒത്തിരി സങ്കടം അനുഭവിക്കുന്ന ഒരു കുഞ്ഞു എല്ലാം ശെരിയാകും മോനെ... ഇനിയും ഒത്തിരി പാട്ടുകൾ എഴുതാൻ കഴിയട്ടെ

    • @usharajuusha9142
      @usharajuusha9142 4 года назад +6

      മണിരാജി ന്റെ പാട്ട് കേട്ടു അ റി തെ കണ്ണ് നിറഞ്ഞു പോയി . മോനു നല്ലത് മാത്രം വരട്ടെ, പ്രാർത്ഥന യോ ടെ ഒരു അമ്മ

    • @gulfgulf7484
      @gulfgulf7484 4 года назад

      Kala Kalasali ups kf

    • @jayamohanmk7617
      @jayamohanmk7617 3 года назад

      @@gulfgulf7484 hi

    • @girijalohidakshangirija8541
      @girijalohidakshangirija8541 2 года назад

      Manirajedapatt

    • @VenuGopal-wf9wy
      @VenuGopal-wf9wy 2 года назад

      @@usharajuusha9142 in

  • @abhilashkarunagappally386
    @abhilashkarunagappally386 6 лет назад +25

    മണിച്ചേട്ടന്റെ ഓർമ്മകൾ കുമുന്നിൽ കണ്ണീർ പ്രണാമം... 😥😘😘😘

  • @AkHiLAJ96
    @AkHiLAJ96 6 лет назад +220

    മണിരാജേ നീ മുത്താട
    എന്താ feeling 😍😍😍

  • @nishuz1541
    @nishuz1541 6 лет назад +88

    മാത്തുക്കുട്ടി ഈ മിഥുനേട്ടനുണ്ടല്ലോ anchor എന്ന ഇട്ടാവട്ടത്ത് ജീവിക്കുന്ന അളല്ല
    മറിച്ചു വരുന്ന പാർട്ടിസ്‌പെന്റിനെ വീട്ടുകാർ സപ്പോർട്ട് ചെയ്യുന്നതിനെ ക്കാളും കൂടുതൽ സപ്പോർട്ട് ചെയുന്ന മുത്താണ് മൂത്ത് 😗😗😗😗😗😗

    • @SachinSachin-jo1lj
      @SachinSachin-jo1lj 6 лет назад +1

      Kiduve

    • @nishuz1541
      @nishuz1541 6 лет назад

      Sachin Sachin 😗

    • @dolby91
      @dolby91 6 лет назад +1

      NiShAd frEe biRd അണ്ടിപള്ളിക്കാവ് ബിജുക്കുട്ടൻ ഫാൻസ്‌ ലൈക്.

    • @sooryasangeeth7489
      @sooryasangeeth7489 6 лет назад

      mathukutty entha nammude midhunne kurich paranjathe.enthane sambavam

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +78

    മണിരാജ് കണ്ണ് നിറഞ്ഞ് പോയി മോനെ God bless you

    • @aleyammaps1970
      @aleyammaps1970 2 года назад +4

      Kannu niranju poy Mone maniraj
      Super👍🏼👍🏼👍🏼👍🏼👍🏼

    • @preethap-ek3on
      @preethap-ek3on 2 месяца назад +1

      I'm
      TVk​TV him

    • @akhilvantezz8262
      @akhilvantezz8262 2 месяца назад

      Mani raj mannarkkad❤

    • @PRABHAKARANMC-nj3pk
      @PRABHAKARANMC-nj3pk Месяц назад

      Malagalam❤😂 ഭംഗം സംഘം
      ❤ഫ്
      ക്😊 ഢ​@@preethap-ek3on

  • @safeers1213
    @safeers1213 6 лет назад +54

    മണി രാജിന്റെ ഒരോ വരികളും കണ്ണ് നിറച്ചു

  • @sudheeshshabs8668
    @sudheeshshabs8668 6 лет назад +284

    ഈ ലോകത്ത് പ്രവാസികൾക്ക്
    മാത്രമായി ഒരു മുറിയുണ്ട്.
    അതാണ് 😘കോമഡി ഉത്സവം.😘😘
    ആ മുറിയിൽ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റൂല .
    അത് അനുഭവിച്ച് തന്നെ അറിയണം 😘😘
    ആ മുറിയിൽ എന്നും മുഴങ്ങുന്ന മണിനാദം ഉണ്ട് . ആ പാട്ടുകൾ നോവിന്റ നൊമ്പരക്കടൽ നൽകുന്നുണ്ടെങ്കിലും അതിലെ ഉപ്പുരസം മനസിനെ എന്നും സന്തോഷിപ്പിച്ചിട്ടേ ഉള്ളൂ.
    മണിചേട്ടൻ ഇന്നും ഞങ്ങളുടെ മനസ്സിൽ
    ജീവിക്കുന്നു .😘😘
    😘😘കോമഡി ഉത്സവം കട്ട ഫാൻ 😘😘

    • @paulwalkerz1164
      @paulwalkerz1164 6 лет назад +2

      Sudheesh Shabs കോപ്പി ചെയ്ത് വെച്ചിരിക്കുവായിരുന്നല്ലേ..👍😤ടക്കനെ പേയ്സ്റ്റ് ചെയ്തു..

    • @user-ug3uw5hx6e
      @user-ug3uw5hx6e 6 лет назад +1

      Sudheesh Shabs uplod late aavunnathaanu veshmam. Pravasi😭

    • @poojapr4829
      @poojapr4829 6 лет назад

      really .😍😍..

    • @soumyadevadas
      @soumyadevadas 6 лет назад

      Shabs....👍👍👍👍👍👍👍

    • @sahalsha2027
      @sahalsha2027 6 лет назад

      മോനെ നീ സൂപ്പർ ആ

  • @shajid_kl_ten
    @shajid_kl_ten 6 лет назад +59

    ഫ്ലോവെസ് ഒരുപാട് നന്ദി.....
    ഇതുപോലത്തെ കലാകാരനെ നങ്ങൾകു തന്നതിനു...
    സൂപ്പർ...

  • @jenirose1939
    @jenirose1939 6 лет назад +6

    മണ്മറഞ്ഞു പോയാലെന്താ മണിനാദം ഇന്നും മുഴങ്ങും കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് കുന്നിശ്ശേരി തറവാട്ടിൽ എന്നെയോർത്തു നീറി കരയും രണ്ടുജീവൻ ഇന്നും ഉണ്ട് കാണുന്നുണ്ട് ഞാൻ എന്നെയോർത്തു തേങ്ങലെ പൊന്നെ എന്നെ കാത്തിരിക്കലേ പൊന്നെ ഞാൻ പാടിയ പാട്ടുകൾ കേട്ട് ഉറങ്ങാടി പൊന്നുമോളെ എന്നെ നാദം ഇന്നും പാടും കൂട്ടുക്കാർ ഉള്ളഒരുകാലം ഒരിക്കലും നിലക്കുകിലെൻ മണിനാദം മണ്മറഞ്ഞു പോയാലെന്താ മണിനാദം ഇന്നും മുഴങ്ങും കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് മണ്ണിനടിയിൽ ഒതുങ്ങിപ്പോയാലും എന്നെ സ്നേഹിക്കും കൂട്ടുക്കാരെ അറിയുന്നു നിങ്ങളുടെ ആത്മ ദുഃഖം കൂടപ്പുഴ തെങ്ങാണ് കാണാൻ എന്നെ കൊണ്ടാവണില്ല പൊന്നെ എന്റ്റെ ജീവൻ തുടിക്കണതാ പാടിയിലാണ് ചാലകുടിക്കരുത് തന്ന ഓമന പേരത് കേൾക്കാൻ മണ്ണിനടിയിൽ കിടന്നു ഉൾക്കണ്ണു മെല്ലെ തുറക്കാം അച്ഛന്റെയും അമ്മേടേയും കൂടെ ഏറെ കാലം ഞാനും കഴിഞ്ഞു പാതി വെച്ച് പാട്ടു മതിയാക്കി വന്നതറിഞ്ഞിലെ ചാലക്കുടി കാണുവാൻ മോഹം കൂടപ്പുഴ കാണുവാൻ മോഹം എല്ലാവരും ഇരിക്കാൻ കാണാൻ ഞാനതില്ല എല്ലാരുടെ കണ്ണുനിറച്ചു ആറടി മണ്ണിലൊതുങ്ങി ഞാൻ പാടിയ പാട്ടുകൾ ഇന്നും കേൾക്കുന്നുണ്ട് ഞാൻ ഞാൻ പാടിയ പാട്ടുകൾ ഇന്നും കേൾക്കുന്നുണ്ട് ഞാൻ മണ്മറഞ്ഞു പോയാലെന്താ മണിനാദം ഇന്നും മുഴങ്ങും കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട്

  • @Akarsha888
    @Akarsha888 6 лет назад +180

    ജന്മദിനം&ചരമദിനം ഒരാളുടെ ജന്മദിനം ശരിക്കും ആഘോഷിക്കാൻ തുടങ്ങുന്നത് അയാളുടെ മരണദിവസമാണ്...ശരിക്കും അന്ന് മുതലാണ് അയാൾ എത്ര വർഷം ജീവിക്കുന്നു എന്നത് മനസ്സിലാക്കേണ്ടത് ...മരണദിവസം മുതൽ ആൾ എത്രകാലങ്ങൾ മറ്റുള്ളവരുടെ മനസ്സിൽ ജീവിക്കുന്നുവോ അതാണ് ശരിക്കും അയാളുടെ ആയുസ്സ് എന്ന് പറയുന്നത് ......അപ്പോൾ
    നമ്മുടെ മണിചേട്ടന്റെ ആയുസ്സ് എത്ര വർഷങ്ങൾ ഉണ്ട് എന്ന് നമുക്ക് ഒരിക്കലും പ്രവചിക്കാൻ സാധിക്കില്ല എന്ന് ഉറപ്പല്ലേ ...നമ്മുടെ മണിചേട്ടൻ മരിച്ചിട്ടില്ല ഒരിക്കലും മരിക്കുകയുമില്ല ...ഈ ഉത്സവത്തിൽ മണിചേട്ടനായി ജീവിച്ചവർ ..മണിചേട്ടനായ് സ്വരം പകർന്നവർ ..മണിചേട്ടന്റെ ഞങ്ങളുടെ ഒക്കെ മനസ്സിൽ ഉള്ള രൂപം ക്യാൻ വാസിൽ പകർത്തിയവർ ...മണിചേട്ടനു വേണ്ടി പാട്ടെഴുതിയ കൊച്ചു മിടുക്കൻ ..മണിചേട്ടനായി സിനിമയിൽ അഭിനയിച്ച നടൻ ....എല്ലാവർക്കും ...മണിചേട്ടനെ അതിരറ്റ് സ്നേഹിക്കുന്ന ഞങ്ങളുടെ സ്നേഹം 🙏🙏🙏🙏🙏🙏❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤❣💚❤

    • @sumeshmn9882
      @sumeshmn9882 6 лет назад +3

      Akarsha ആകർഷ samayamilla ennu paranjappol ithra valiya comment pratheekshichilla

    • @Akarsha888
      @Akarsha888 6 лет назад +4

      sumesh mn ഇത് പറയാതിരിക്കാൻ വയ്യ ..പറഞ്ഞേ പറ്റൂ ...പിന്നെ ഇപ്പൊ ഫ്രീയായി രാവിലെ ജോലി ആയിരുന്നു ...അതാ ...

    • @najeebputhanangadi7691
      @najeebputhanangadi7691 6 лет назад +1

      Akarsha ആകർഷ very good സത്യം മണിചേട്ടന് പകരം വെക്കാൻ ഇതിൽ ആരു വന്നിട്ടും ഒരു കാര്യവും ഇല്ലാ. ഉപ്പോളം ആവില്ല ഉപ്പിലിട്ടത്തിന്

    • @Akarsha888
      @Akarsha888 6 лет назад

      najeeb puthanangadi സത്യം

    • @safeermuhammed4993
      @safeermuhammed4993 6 лет назад +1

      satyam aanu paranjathu. orikkalum marikkaatha mani muthuu

  • @vidhyarajan4815
    @vidhyarajan4815 6 лет назад +47

    മണിച്ചേട്ടന്റെ ആമേൻ സിനിമയിലെ കഥാപാത്രം . . . my fav . ..
    ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥനയോടെ. .

  • @yasi379
    @yasi379 6 лет назад +87

    വിസിൽ അളിയൻ ഗിരീഷ് പൊളിച്ചു 👌
    വെറൈറ്റി വിസിൽ എന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല.
    ഓരോ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് കേട്ടപ്പോഴും ആ സിനിമയിലെ വിഷ്വൽസ് മനസിൽ വന്നു 😍

  • @nisamnisu4015
    @nisamnisu4015 6 лет назад +10

    ഒരുപാട് സിനിമയുടെ പ്രൊമോഷൻ കോമഡി ഉത്സാവത്തിൽ ഉണ്ടായിട്ടുണ്ട് എന്നാൽ നമ്മുടെ മണിച്ചേട്ടന്റെ ജീവിതം സിനിമയാകുമ്പോൾ അതിന് ആദ്യ പ്രൊമോഷൻ കോമഡി ഉത്സാവത്തിന് നൽകാൻ കഴിന്നതിൽ ഒരു പ്രേക്ഷകനെന്ന നിലക്ക് ഒരുപാട് സന്തോഷം
    #മണിമുത്തിന്റെ മായാത്ത ഓർമകൾക്ക് മുന്നിൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 лет назад +35

    കേരളീയരുടെ മനസ്സിൽ ഇപ്പോഴും
    മായാദേ നിൽക്കുന്ന ഒരു നല്ല കലാകാരൻ ഉണ്ടെഗിൽ അത് നമ്മുടെ മണിചേട്ടന് ആണ്
    മണി ചേട്ടന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 😰🌹

  • @sonaelizabeth4821
    @sonaelizabeth4821 6 лет назад +65

    മണി ചേട്ടനെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല 😣 ഇന്നും ബിജു ചേട്ടൻ ഇല്ല 😪

  • @karthikgmenon
    @karthikgmenon 6 лет назад +59

    ഇതെന്താ ഒരു മണിക്കൂർ... സമയം കൂട്ടിയോ ????😍😍😍 അങ്ങിനെ ആണെങ്കിൽ തകർത്തു 😘😘

    • @karthikgmenon
      @karthikgmenon 6 лет назад +1

      Suhana Sidheeq അതെയോ.. ശോ... വൈകുന്നേരം കാണാൻ പറ്റുള്ളൂ.. 😑

    • @rahulpp4420
      @rahulpp4420 6 лет назад

      Suhana Sidheeq hi

    • @abiabi8509
      @abiabi8509 Год назад

      @@rahulpp4420
      .

  • @nanthanasunil7803
    @nanthanasunil7803 3 года назад +7

    മരിച്ചിട്ടും മരിച്ചെന്നു വിശ്വസിക്കാതെ ഇന്നും നെഞ്ചിലേറ്റുന്ന ഒരേഒരു മലയാളം നടൻ. മാത്രല്ല കുറച്ചു ദിവസം കഴിയുമ്പോ എല്ലാം ഓർമകൾ മാത്രമാകുന്ന ഇന്നത്തെ ഈ കാലത്ത് നൊമ്പരം മാത്രം നൽകുന്ന ഒരേഒരു നടന്റെ വേർപാട്. Kalabhavan mani

  • @anjucjoy5337
    @anjucjoy5337 6 лет назад +7

    Maniyanmar പൊളിച്ചു ... മണിരാജ് മോനെ ഉയരങ്ങളിൽ ethatte.... Whistling സൂപ്പർ ഒന്നും പറയാനില്ല

  • @shelbinjose669
    @shelbinjose669 6 лет назад +89

    മണി ചേട്ടന്റെ പടം എന്തായാലും കാണും. ഹിറ്റ്‌ ആകട്ടെ.

  • @manikandankannan5861
    @manikandankannan5861 6 лет назад +26

    മണിച്ചേട്ടന്റെ രണ്ടാം ഓർമദിവസം മണിച്ചേട്ടന് വേണ്ടി ഒരു എപ്പിസോഡ്... അതിൽ മണിച്ചേട്ടനെ ഓർമിച്ച ഒരുപാട് നല്ല മുഹൂർത്തങ്ങൾ..... എല്ലാറ്റിനും comedy ഉത്സവത്തിന് ഒരായിരം നന്ദി...... മറക്കില്ലൊരിക്കലും ഞങ്ങടെ ആ മണിമുത്തിനെ... 😍😍

    • @svmusic7431
      @svmusic7431 3 года назад

      ruclips.net/video/x7nxwudTNHg/видео.html

  • @shameemkaniyarvayal7701
    @shameemkaniyarvayal7701 6 лет назад +20

    മണിരാജൻ നീ പ്രവാസികളുടെ മുത്താണ്,നിന്നെ ഒരിക്കലും നമ്മൾ മറക്കില്ല

  • @yasi379
    @yasi379 6 лет назад +273

    മണിരാജേ പാടി കരയിപ്പിച്ച് കളഞ്ഞു 😢

  • @ligitharajesh2829
    @ligitharajesh2829 6 лет назад +72

    ഈ എപ്പിസോഡ് മണിച്ചേട്ടനെ ഓർമിച്ച് കൊണ്ടായത് വളരെ നന്നായി .മലയാള സിനിമയിൽ മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയിത്ത ഒരാളാണ് ഞങ്ങളുടെ സ്വന്തം മണിച്ചേട്ടൻ മണിച്ചേട്ടന്റെ സ്വന്തം സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു .

    • @rajeshleni6049
      @rajeshleni6049 6 лет назад

      ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മണിച്ചേട്ടാ

  • @_nabeel__muhammed
    @_nabeel__muhammed 6 лет назад +27

    സന്തോഷമായി
    ഞാൻ മുൻപ് പല തവണ ആവശ്യപ്പെട്ടത് ആണ് മണി ചേട്ടൻ ന്റെ dupe കളെ ഒന്നിച്ച് ചേർത്തുള്ള പെർഫോമൻസ്.. കണ്ടു.. തകർത്തു..
    Tnx

  • @sreenathvpc6573
    @sreenathvpc6573 6 лет назад +268

    മണി രാജിന്റെ പാട്ടു കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി..... 😓😢
    😍😍😘😘

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +20

    മണിച്ചേട്ടൻ ടിം സുപ്പർ കലക്കി തകർത്തു തിമർത്തു.👌👌👌👌💐💐💐

  • @vishnuvichu139
    @vishnuvichu139 6 лет назад +121

    ❤🧡💛💜💚നമ്മുടെ ടിനി ചേട്ടൻ പറയുന്നത് നൂറ് ശതമാനവും ശരിയാണ് ഓരോ എപ്പിസോഡ് കഴിയുമ്പോഴും തോന്നും ഇതാണ് ബെസ്റ്റ് ഇതാണ് സൂപ്പർ എന്ന❤🧡💛 ഇനി അടുത്ത എപ്പിസോഡ് കണ്ടു കഴിയുമ്പോഴും ഇങ്ങിനെ ആയിരിക്കും തോന്നുന്നത് 💜💚❤🧡അതാണ് നമ്മുടെ കോമഡി ഉത്സവത്തിന്റെ വിജയം💛💜💚❤🧡

    • @nafidpk1
      @nafidpk1 6 лет назад +4

      Ningal Ano Uploader??? Comment adich kondaano upload cheyunne???? Allel comment oke adich copy paste cheyth ready aki vechathaano???

    • @SachinSachin-jo1lj
      @SachinSachin-jo1lj 6 лет назад +1

      Vishnu vichu polichu

    • @Theking-ch9su
      @Theking-ch9su 6 лет назад +2

      Vishnu vichu 😍😍😍

    • @parutvm2831
      @parutvm2831 6 лет назад +2

      👏👏👏👏👍👍👍

    • @vishnuvichu139
      @vishnuvichu139 6 лет назад +1

      Nafid Nassar 😉😉 അതൊക്കെ ട്രേഡ് സീക്രട്ട്

  • @rt.professorlabbakollam6122
    @rt.professorlabbakollam6122 6 лет назад +88

    മണിരാജിന്റെ പാട്ടുകൾ അർത്ഥവത്തും മനോഹരവുമായിരിക്കുന്നു അഭിനന്ദനങ്ങൾ

  • @sank5980
    @sank5980 6 лет назад +18

    whistling .. Gireesh .. no words . your talent is amazing. 👏👏👏👏👏👏👏👏👏👏👏👏

  • @asifmuhammad3337
    @asifmuhammad3337 6 лет назад +112

    Kalabhavan Mani ❤
    Legends never die

    • @dbdb1217
      @dbdb1217 6 лет назад

      Anamika A നിന്റെ പേര് സൂപ്പർ👌

    • @dbdb1217
      @dbdb1217 6 лет назад +2

      Anamika A അനാമിക എന്താ ഇതിന്റെ അർത്ഥം.... എന്തോ എനിക്ക് വല്ലാതെ ആവുന്നു, നിന്റെ പേര് എനിക്ക് ഏറെ ഇഷ്ടായി😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @svmusic7431
      @svmusic7431 3 года назад

      ruclips.net/video/x7nxwudTNHg/видео.html

  • @salmansalu04
    @salmansalu04 6 лет назад +67

    മ്മള് മിഥുൻ ചേട്ടന്റെ ഫാനാണ് 😘😘😘

    • @salmansalu04
      @salmansalu04 6 лет назад

      Rayya Rahmath
      yaayaa😊😊

    • @salmansalu04
      @salmansalu04 6 лет назад

      Rayya Rahmath
      😜😜😜

    • @salmansalu04
      @salmansalu04 6 лет назад

      Rayya Rahmath
      😛😛😛

    • @zulziyatalkz545
      @zulziyatalkz545 6 лет назад +1

      അങ്ങേരില്ലെങ്കിൽ.. ഇ പ്രോഗ്രാം
      ആനയില്ലാത്ത ഉത്സവം പോലെയാണ് 😃😃
      am alwayz midhun Fan😁😁😍😍👌👌✌✌

    • @salmansalu04
      @salmansalu04 6 лет назад

      Ziyana Majeed
      sheriyaan

  • @ajubaby6838
    @ajubaby6838 6 лет назад +186

    മണിച്ചേട്ടന്റെ ഓർമ്മകൾ മരിക്കില്ല..
    ആ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഈ എപ്പിസോഡ് സൂപ്പര്‍ 😍 ..

  • @chethanaraman1666
    @chethanaraman1666 6 лет назад +31

    കരഞ്ഞു കൊണ്ട് കണ്ടൊരു എപ്പിസോഡ്. മണി ചേട്ടന്റെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം. 🙏🙏🙏😭😭

  • @rajujoseph4254
    @rajujoseph4254 6 лет назад +26

    മണിചേട്ടന് കണ്ണു നീരിൽ നിറഞ്ഞ സ്മരണാഞ്ജലി ...

  • @vipinsy
    @vipinsy 6 лет назад +19

    കോമഡി ഉത്സവം die ഹാർഡ് ഫാൻസ്‌..... ഇഷ്ടം 😍😍😍😍

  • @threestar9887
    @threestar9887 6 лет назад +17

    ഐവ മലയാളികൾ നെഞ്ചിലേറ്റിയ ചിരി പൂരം വന്നല്ലോ 😍😍😍😍😍😍😍😍😍😍

  • @sijinsivadasan
    @sijinsivadasan 6 лет назад +7

    Maniraj.. filled eyes with tears...

  • @sajanchristee4025
    @sajanchristee4025 6 лет назад +28

    Kuwaitil ഉള്ള ആരെങ്കിലും ഉണ്ടോ... ? മിഥുൻ chetta..... nigalu പുലിയാട്ട...

  • @nasarvvr2490
    @nasarvvr2490 6 лет назад +16

    എല്ലാ എപ്പിസോഡും മാഴ്ച് കളഞ്ഞു,,,
    ഇൗ എപ്പിസോഡാണ് ബെസ്റ്റ്,,,💔💔💔

  • @ashiquevkd3834
    @ashiquevkd3834 6 лет назад +21

    വന്നല്ലോ മലയാളികളുടെ ഉത്സവം😍😍😍😍😍

  • @kalakalasali9241
    @kalakalasali9241 6 лет назад +13

    ഒത്തിരി സിനിമ നടൻമാർ അകാ ലത്തിൽ പൊലിഞ്ഞു പോയിട്ടുണ്ടെങ്കിലും ഈ മണി നാദം ഒരിക്കലും പോലിയില്ലാ എല്ലാവരുടെയും മനസ്സിൽ മായാതെ മിന്നി നിൽക്കും ഈ മണിമുത്ത്‌

    • @svmusic7431
      @svmusic7431 3 года назад

      ruclips.net/video/x7nxwudTNHg/видео.html

  • @ariframzan1
    @ariframzan1 6 лет назад +18

    മിന്നാ മിനുങ്ങെ മിന്നും മിനുങ്ങെ....
    എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കും.....
    നീ തനിച്ചല്ലെ പേടിയാവില്ലെ .....
    കൂട്ടിനും ഞാനും വന്നോട്ടെ......😓😢😢
    ......😢😓
    മറക്കില്ല മണിച്ചേട്ടാ.....
    ആ .... ചിരി....😢😓😓😢😢😳😟

  • @dgz1987
    @dgz1987 6 лет назад +31

    One Request for you Mithun, u r always grateful for RUclips commenters. Please choose 1-5 comments after each episode and read at the end. It’ll be a new segment and people will be waiting to hear the comments. My humble suggestion.

  • @praveenbalachandran8173
    @praveenbalachandran8173 6 лет назад +24

    Manichetane eshttapedunnavar etraperund like adiche

  • @sajankurumkayiljohn4679
    @sajankurumkayiljohn4679 6 лет назад +22

    മണി രാജ്. എല്ലാവരും ഓർത്തു വെച്ചോളൂ 😊😊😊

    • @jenirose1939
      @jenirose1939 6 лет назад +1

      മണ്മറഞ്ഞു പോയാലെന്താ മണിനാദം ഇന്നും മുഴങ്ങും കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് കുന്നിശ്ശേരി തറവാട്ടിൽ എന്നെയോർത്തു നീറി കരയും രണ്ടുജീവൻ ഇന്നും ഉണ്ട് കാണുന്നുണ്ട് ഞാൻ എന്നെയോർത്തു തേങ്ങലെ പൊന്നെ എന്നെ കാത്തിരിക്കലേ പൊന്നെ ഞാൻ പാടിയ പാട്ടുകൾ കേട്ട് ഉറങ്ങാടി പൊന്നുമോളെ എന്നെ നാദം ഇന്നും പാടും കൂട്ടുക്കാർ ഉള്ളഒരുകാലം ഒരിക്കലും നിലക്കുകിലെൻ മണിനാദം മണ്മറഞ്ഞു പോയാലെന്താ മണിനാദം ഇന്നും മുഴങ്ങും കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് മണ്ണിനടിയിൽ ഒതുങ്ങിപ്പോയാലും എന്നെ സ്നേഹിക്കും കൂട്ടുക്കാരെ അറിയുന്നു നിങ്ങളുടെ ആത്മ ദുഃഖം കൂടപ്പുഴ തെങ്ങാണ് കാണാൻ എന്നെ കൊണ്ടാവണില്ല പൊന്നെ എന്റ്റെ ജീവൻ തുടിക്കണതാ പാടിയിലാണ് ചാലകുടിക്കരുത് തന്ന ഓമന പേരത് കേൾക്കാൻ മണ്ണിനടിയിൽ കിടന്നു ഉൾക്കണ്ണു മെല്ലെ തുറക്കാം അച്ഛന്റെയും അമ്മേടേയും കൂടെ ഏറെ കാലം ഞാനും കഴിഞ്ഞു പാതി വെച്ച് പാട്ടു മതിയാക്കി വന്നതറിഞ്ഞിലെ ചാലക്കുടി കാണുവാൻ മോഹം കൂടപ്പുഴ കാണുവാൻ മോഹം എല്ലാവരും ഇരിക്കാൻ കാണാൻ ഞാനതില്ല എല്ലാരുടെ കണ്ണുനിറച്ചു ആറടി മണ്ണിലൊതുങ്ങി ഞാൻ പാടിയ പാട്ടുകൾ ഇന്നും കേൾക്കുന്നുണ്ട് ഞാൻ ഞാൻ പാടിയ പാട്ടുകൾ ഇന്നും കേൾക്കുന്നുണ്ട് ഞാൻ മണ്മറഞ്ഞു പോയാലെന്താ മണിനാദം ഇന്നും മുഴങ്ങും കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട്

  • @sushajcv5367
    @sushajcv5367 6 лет назад +38

    ചിരിക്കാൻ മറന്നു പോയ എപ്പിസോഡ്..😧😧😧

  • @rajujoseph4254
    @rajujoseph4254 6 лет назад +85

    ഞാൻ ഇല്ല ഈ കളിക്ക് . 15 മിനിറ്റു കൊണ്ട് 145 കമന്റ് . ഒരു രക്ഷയുമില്ലാട്ടോ ...

  • @vidhyarajan4815
    @vidhyarajan4815 6 лет назад +68

    ഹൃദയത്തിൽ തൊട്ട പാട്ട് #മണിരാജ്....

  • @niyasnichu3528
    @niyasnichu3528 6 лет назад +40

    1:08:30 ഇന്ന് കോമഡി ഉത്സവത്തിനു ഇത്ര ദൈർഗ്യ മുണ്ടായത് ആരെങ്കിലും ശ്രദ്ധിച്ചോ

  • @premadasanak7516
    @premadasanak7516 6 лет назад +3

    മണിരാജ് മണിച്ചേട്ടന്റെ ആത്മാവ് ആവാഹിച്ചവൻ മോനെ മണിരാജ് ഒരിക്കലും പരാജയപ്പെടില്ല... മണിയന്മാർ പൊളിച്ചു.. ശ്രീവിദ്യാ, രേവതി തകർത്തു ഉത്സവ കമ്മിറ്റക്കാർക്കും ആങ്കർക്കും ഒരു ബിഗ് സല്യൂട്ട്... മിഥുൻ =മിഥുൻ.... നന്ദി

  • @jishodaniel4035
    @jishodaniel4035 6 лет назад +17

    Rajamani...nice and simple actor

  • @ajeeshenngo1782
    @ajeeshenngo1782 6 лет назад +16

    Mani raju karayipichu kalachu..supper mone..

  • @user-ko4zq3cm4x
    @user-ko4zq3cm4x 6 лет назад +23

    എവിടെ എന്റെ ചങ്ക് ബിജുക്കുട്ടൻ ചേട്ടൻ....

  • @vineeth_vijay
    @vineeth_vijay 6 лет назад +6

    First time i'm putting a comment in youtube.. i really enjoy the show used to watch regularly, may b i felt something reality - i believe its d platform were all people get an opportunity to explore there hidden talents. really appreciate the program. keep going..

  • @gokulrnair3460
    @gokulrnair3460 6 лет назад +13

    Waiting for CHALAKKUDIKKARAN CHANGATHI😍🤗😫

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 6 лет назад +10

    ee episode kandu manichettanai orthu karajavar arelam

  • @muhammedirfan8413
    @muhammedirfan8413 6 лет назад +16

    ബിജു കുട്ടൻ ചേട്ടൻ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണോ ഇപ്പോൾ കാണാൻ ഇല്ലാത്തത്..

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 6 лет назад +9

    മലയാളിയുടെ മനസ്സിൽ ഇത്രെയേറെ സ്ഥിരപ്രതിഷ്ഠ നേടിയ മറ്റൊരു കലാകാരൻ ഉണ്ടാകില്ല ഇനിയിട്ട് ഉണ്ടാകാനും പോകുന്നില്ല
    മണിച്ചേട്ടന്റെ സ്മരണയ്ക്ക് മുൻപിൽ ഒരായിരം പുഷ്പാഞ്ജലി !!!!!!!

  • @ratheeshkanna2418
    @ratheeshkanna2418 6 лет назад +51

    കാണുന്നത് ഇന്ന് രാത്രിയിൽ ഫസ്റ്റ് കമന്റ്‌ 😃😃😃 അടി സൗദി 😆😑😅😍😍😘 പ്രവാസികൾ ലൈക്ക്

  • @charukrishna6428
    @charukrishna6428 6 лет назад +33

    മണിചേട്ടന് തുല്യം മണി ചേട്ടൻ മാത്രേ ഉള്ളു

    • @daisyjohn2146
      @daisyjohn2146 3 года назад

      ❤❤❤❤❤❤❤🌹🌹🌹🌹

  • @arshaqpoovathingal3391
    @arshaqpoovathingal3391 6 лет назад +14

    Ammayundayittentha karyam ..achanalle aashrayam ... Pwoli

  • @justinjohny8870
    @justinjohny8870 6 лет назад +18

    കരയിപ്പിച്ചു കളഞ്ഞു maniraj
    വിസിൽ അടിച്ച ചേട്ടൻ വേറെ ലെവൽ ആണ് .ഓരോ തവണയും കഴിഞ്ഞു എന്ന് വിചാരിച്ചു ,പക്ഷെ പിന്നെയും bgm ചെയ്തു കിടുക്കി
    a tribute to mani chettan

  • @AjithKumar-Thottathil
    @AjithKumar-Thottathil 6 лет назад +7

    RUclips commentsil നല്ല കുറച്ചു കമന്റ്സ് ഓരോ എപ്പിസോഡിലും എടുത്തു കാണിക്കുന്ന segment ഉണ്ടാകുന്നതു നല്ലതായിരിക്കും... ഞങ്ങളെപ്പോലുള്ള പ്രേക്ഷകർക്ക് വളരെയധികം സന്തോഷം നൽകുന്നതായിരിക്കും അത്.... എനിക്ക് മുൻപ് ഒരാൾ suggest ചെയ്ത കാര്യമാ...

  • @antonypsantonyps4156
    @antonypsantonyps4156 6 лет назад +28

    ഞാൻ നാട്ടിൽ വന്നാൽ ആദ്യം കാണുന്നത് മണി ചേട്ടന്റെ സിനിമ ആയിരിക്കു.

  • @mujeebpadannakkad5876
    @mujeebpadannakkad5876 6 лет назад +7

    നമ്മടെ നീലേശ്വരം കാര്തി♡

  • @yoonusyoonu2441
    @yoonusyoonu2441 6 лет назад +37

    ചാലക്കുടിക്കാരൻ ചങ്ങാതി ഒരു സംശയം വേണ്ട തകർത്തു ഓടും ഉറപ്പ്

    • @vishnus3282
      @vishnus3282 6 лет назад

      Chalakudikaran chengathi Mani raj song ulpeduthana film pattiya intro song

  • @josoottan
    @josoottan 6 лет назад +94

    സത്യം പറ ടിനി ചേട്ടാ ഞങ്ങടെ പൊന്നോമന ബിജുക്കുട്ടനെ നിങ്ങൾ എന്തു ചെയ്തു? കൊന്നോ?😬

    • @lisasusanlisa514
      @lisasusanlisa514 6 лет назад +5

      അയ്യോ അങ്ങനെ പറയല്ലേ :... ഒന്നും പറയാനില്ലെങ്കിൽ ഇങ്ങനാണോ പറയേണ്ടത്??????????

    • @rhhrsham5341
      @rhhrsham5341 6 лет назад +3

      pulli shooting therakil allee

    • @user-ce1rp4iz9v
      @user-ce1rp4iz9v 6 лет назад +2

      Jose C kurian ഹഹഹ

    • @josoottan
      @josoottan 6 лет назад +2

      സോറി😯

    • @sumesh.t.v2955
      @sumesh.t.v2955 6 лет назад +2

      എവിടടാ ഞങ്ങടെ പൊന്നോമന

  • @user-lu7ri4pu4w
    @user-lu7ri4pu4w 6 лет назад +697

    മിഥുൻ എന്നാ അവതാരകനെ ഇഷ്ടമുള്ളവർക്ക് കോമഡി ഉൽസവം ഇഷ്ടം ഉള്ളവർക്ക് ഇവിടെ ലൈക്ക് അടിക്കം👍

    • @ratheeshvalamchuzhy2874
      @ratheeshvalamchuzhy2874 6 лет назад +5

      ennum ingane LIKE vari kuttukayanalle

    • @user-lu7ri4pu4w
      @user-lu7ri4pu4w 6 лет назад +1

      😂

    • @deartcreations8701
      @deartcreations8701 6 лет назад +2

      ലൈക്കടിക്കാന്‍വേണ്ടി കമന്‍റിടുന്നവനെ ആരാദകന്‍ എന്നു പറയുന്നില്ല

    • @user-lu7ri4pu4w
      @user-lu7ri4pu4w 6 лет назад

      deart creations ente saho njan aake kanunna program comedy ulsavam ishtamulla avatharkan midhun njan paranjallo comedy ulsavam eshttam ullavar midhune ishttam ullavar athu kondu like enik alla athu midhunam comedy ulasavathinum ulladha ninaku ishttam undegil like adichal madhi

    • @sanafathima8854
      @sanafathima8854 6 лет назад

      shebeer km

  • @karthikgmenon
    @karthikgmenon 6 лет назад +7

    ഇന്നത്തെ എപ്പിസോഡ് കൊണ്ട് ഒരു കാര്യം വീണ്ടും ഉറപ്പിക്കാം... ഒരിക്കലും മണി ചേട്ടൻ നമ്മെ വിട്ടു പോവില്ല... നാടൻ പാട്ടും... മിമിക്രിയുമായി പലരുടെയും രൂപത്തിലും ശബ്‍ദത്തിലും... ഇനിയും... ഒരുപാട് നാൾ ജീവിക്കും.... ഇത് സത്യം... 😘😘😘😘

    • @svmusic7431
      @svmusic7431 3 года назад

      ruclips.net/video/x7nxwudTNHg/видео.html

  • @zainabaakkara7559
    @zainabaakkara7559 6 лет назад +2

    ജീവിച്ചിരിക്കുമ്പോ നന്മകൾ ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്... എന്നാൽ ഓർമ്മകൾ കൊണ്ട് മാത്രം എത്രയോ കലാകാരന്മാരാണ് ജീവിതത്തിൽ രക്ഷപെടുന്നത്.... ആ നന്മ മണിച്ചേട്ടനെ കഴിയൂ....

  • @jishnukrishna3916
    @jishnukrishna3916 6 лет назад +12

    കോമഡി ഉത്സവം കാണുന്ന എല്ലാ പ്രിയപ്പെട്ട സുഹൃത്തുകൾക്കും ഒരു വലിയ ഹായ് . ഹായ് ഫ്രണ്ട്‌സ് !!!!!!!!!

  • @MahadTechTravel
    @MahadTechTravel 6 лет назад +11

    ente aadya comment comedy ulsavathil best program still i am watching
    malayalam tv shows 1st comedy ulsavam.2nd uppum mulagum,3rd udan panam ayirunnu, 4th made for each other 5th comey supper night

  • @nikhilkannan9094
    @nikhilkannan9094 2 года назад +1

    💝💞💝💞💝💞💝💞💝💞💝💞💝മലയാളികൾ എവിടെ ഉണ്ടോ അവിടെ ആ മനുഷ്യനുണ്ടാവും 💝💝💝💝💝 miss you manichetta 💞💞💞💞💞

  • @christythomas9409
    @christythomas9409 6 лет назад +2

    മണിചേട്ടന്റാ ഓർമകൾ തന്നതിന് ആദ്യമേ നന്ദി.
    ചലകുടികരൻ ചങ്ങാതി ടീമിന് അഭിവാദ്യങ്ങൾ.
    മണിചേട്ടാന് വേണ്ടി പാട്ടെഴുതിയ ആ മോൻ വളരെ ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു.
    മണിചേട്ടാന് വേണ്ടി ഒരു എപ്പിസോഡ് വച്ചതിനു കോമഡി ഉത്സവത്തിന് ഒരു ഉമ്മമ്മ...........

  • @sreenathvpc6573
    @sreenathvpc6573 6 лет назад +69

    ചൂളം വിളിച്ചു bgm തകർത്തു കളഞ്ഞു ബിജുക്കുട്ടൻ ഇല്ലാത്ത കാരണം അദ്ദേഹത്തിന് വേണ്ടി കമന്റ് പറയുന്നു...
    ഒന്നും പറയാനില്ല ഒന്നും പറയാനില്ല 👍👍👍❤❤❤
    മരണ മാസ്സ് 😍😍😍😍

  • @riyasmuhammed5773
    @riyasmuhammed5773 6 лет назад +12

    സൂപ്പർ മിഥുൻ ചേട്ടാ ilove u നിങ്ങൾ ഒരു മുത്താണ്

  • @ajasvbasheer6172
    @ajasvbasheer6172 6 лет назад +35

    ആ പയ്യൻ കരയ്പ്പിച്ചു...

  • @zubair.makasaragod
    @zubair.makasaragod 6 лет назад +119

    ചിലർ ജനങ്ങളെ പറ്റിച്ചു നടക്കുമ്പോൾ
    ഇവിടെ കോമഡി ഉത്സവം കലാകാരന്മാരെ
    എല്ലാവിധ പ്രോത്സാഹനവും നൽകി
    അവരെ ഉയരത്തിലെത്തിക്കുന്നു
    അതാണ് കോമഡി ഉത്സവം

  • @nimisharanjith2421
    @nimisharanjith2421 6 лет назад +10

    Comedy ഉത്സവത്തേക് എല്ലാവര്ക്കും സ്വഗതം ,😍😍😍😍

  • @sabbu577
    @sabbu577 6 лет назад +21

    അടുത്തേ എപ്പിസോഡ് അപ്‌ലോഡ് ചെയ്യു്പോൾ വിളിച്ചാൽ മതി ഞാൻ ഉണർന്നോളാം

  • @aromalotpkuttan5171
    @aromalotpkuttan5171 6 лет назад +1

    ഒരിക്കലും മറന്നു പോകില്ല ഇങ്ങനെ ഒരു എപ്പിസോസ് കണ്ണും മനസും നിറഞ്ഞു മണിച്ചേട്ടന്റെ മരണം ഒരിക്കലും മറക്കില്ല ഒരു തേങ്ങലോടെ അല്ലാതെ ഒരിക്കലും ഓർക്കാൻ കഴിയില്ല ഇന്ന് വന്ന എല്ലാ കലാകാരൻ മാരും അടിപൊളി മിധുൻചേട്ടാ സൂപ്പർ

  • @devika19art
    @devika19art 6 лет назад +8

    Maniraj super...All the best mone..

  • @Isolated_soul_Angel
    @Isolated_soul_Angel 6 лет назад +36

    വിസിൽ അടിച്ച ചേട്ടാ ഒരു രക്ഷയും ഇല്ലാ
    പിന്നെ മണിലാൽ മോനെ നീ പൊളിച്ചു

    • @jenirose1939
      @jenirose1939 6 лет назад +1

      മണ്മറഞ്ഞു പോയാലെന്താ മണിനാദം ഇന്നും മുഴങ്ങും കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് കുന്നിശ്ശേരി തറവാട്ടിൽ എന്നെയോർത്തു നീറി കരയും രണ്ടുജീവൻ ഇന്നും ഉണ്ട് കാണുന്നുണ്ട് ഞാൻ എന്നെയോർത്തു തേങ്ങലെ പൊന്നെ എന്നെ കാത്തിരിക്കലേ പൊന്നെ ഞാൻ പാടിയ പാട്ടുകൾ കേട്ട് ഉറങ്ങാടി പൊന്നുമോളെ എന്നെ നാദം ഇന്നും പാടും കൂട്ടുക്കാർ ഉള്ളഒരുകാലം ഒരിക്കലും നിലക്കുകിലെൻ മണിനാദം മണ്മറഞ്ഞു പോയാലെന്താ മണിനാദം ഇന്നും മുഴങ്ങും കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട് മണ്ണിനടിയിൽ ഒതുങ്ങിപ്പോയാലും എന്നെ സ്നേഹിക്കും കൂട്ടുക്കാരെ അറിയുന്നു നിങ്ങളുടെ ആത്മ ദുഃഖം കൂടപ്പുഴ തെങ്ങാണ് കാണാൻ എന്നെ കൊണ്ടാവണില്ല പൊന്നെ എന്റ്റെ ജീവൻ തുടിക്കണതാ പാടിയിലാണ് ചാലകുടിക്കരുത് തന്ന ഓമന പേരത് കേൾക്കാൻ മണ്ണിനടിയിൽ കിടന്നു ഉൾക്കണ്ണു മെല്ലെ തുറക്കാം അച്ഛന്റെയും അമ്മേടേയും കൂടെ ഏറെ കാലം ഞാനും കഴിഞ്ഞു പാതി വെച്ച് പാട്ടു മതിയാക്കി വന്നതറിഞ്ഞിലെ ചാലക്കുടി കാണുവാൻ മോഹം കൂടപ്പുഴ കാണുവാൻ മോഹം എല്ലാവരും ഇരിക്കാൻ കാണാൻ ഞാനതില്ല എല്ലാരുടെ കണ്ണുനിറച്ചു ആറടി മണ്ണിലൊതുങ്ങി ഞാൻ പാടിയ പാട്ടുകൾ ഇന്നും കേൾക്കുന്നുണ്ട് ഞാൻ ഞാൻ പാടിയ പാട്ടുകൾ ഇന്നും കേൾക്കുന്നുണ്ട് ഞാൻ മണ്മറഞ്ഞു പോയാലെന്താ മണിനാദം ഇന്നും മുഴങ്ങും കൂട്ടുകാരിൽ എന്നെ ഇന്നും ഓർക്കാൻ ആളുണ്ട്

    • @Isolated_soul_Angel
      @Isolated_soul_Angel 6 лет назад

      Jeni Rose ❤️👏🏻👏🏻😘😘😘😘😘

  • @jbfamvlogss
    @jbfamvlogss 6 лет назад +10

    Whistle Man.... പൊളിച്ചടുക്കി.... ഒന്നും പറയാനില്ല.....

  • @pouloseraphael9101
    @pouloseraphael9101 6 лет назад +7

    Evergreen hero Mani Bro let his soul live in peace

  • @ambikababu7320
    @ambikababu7320 2 года назад +1

    മണി രാജ് മോൻ ജീവിതത്തിൽ അനുഭവിച്ച മാനസിക സമ്മർദ്ദം കേട്ടപ്പോൾ ഒരു പാട് സന്കടം തോന്നി 😭😭😭

  • @thahirpc2612
    @thahirpc2612 6 лет назад +8

    Nice episode....Tribute to Kalabavan Mani💗

  • @123su92
    @123su92 3 года назад +15

    മണിരാജ് പൊളിച്ചു.... ഒരുപാട് ഉയരങ്ങളിൽ മണി രാജ് എത്തും അത്ര നല്ല കഴിവ് ഉള്ള ഒരു കുട്ടി ആണ്.. സൗണ്ട് പിന്നെ പറയാൻ ഇല്ല കിടിലൻ.. 😍😍😍😍

  • @gayathriremesh6469
    @gayathriremesh6469 6 лет назад +1

    #Gireesh chettaaa.. pwolich superrrrb
    #mani raj #pratheesh chettan stunning both f u...
    Comedy ulsavam ennum ingane povattea... #Kakkaaaa.. thank u.. lv u

  • @Sandeeppulimparambil
    @Sandeeppulimparambil 6 лет назад +11

    വിസിൽ ചേട്ടൻ .....ഹിഹി 😃😃😃😆 കികിടു

  • @dubai6853
    @dubai6853 6 лет назад +9

    കാലത്തിന്റെ കവല.യോര ങ്ങളിൽ കാതിരിന്നവർക്കും
    കടലോളം സ്നൊ ഹം കെട്ത്ത്
    കണാ മറയത്ത് ആണങ്കിലും കിടാവിളക്ക് ആയി ജ്വലിക്കുന്ന
    അ മഹാനടൻ നാടിനും നട്ടാർക്കും വേണ്ടി പാണ്ടിയും പറഞ്ഞും ചാലക്കുടി യെ വാനോളം ഉയർത്തി
    ചലചിത്രലോക്കത്തെ താര രാജാവ്
    ആയി ഇന്നും എന്നും
    പിഞ്ചുകുഞ്ഞ് മുതൽ വയോവൃദ വരെ പാടിയും പറഞ്ഞും തീരാത്ത ചരിത്ര താരമായി
    കലാഭവൻ മണി ചേട്ടൻ

  • @paradise5641
    @paradise5641 6 лет назад +6

    Ennathe heroo. ennalla ennetheyum hero maniraj 😚😚😙😍pwolichu muthweee neee

  • @renjir2602
    @renjir2602 8 месяцев назад +6

    മണിചേട്ടനെ വളരെ നന്നായി അവതരിപ്പിച്ച മണിചേട്ടൻ ടീമിന് അഭിനന്ദനങ്ങൾ ❤️

  • @abdulrasack3399
    @abdulrasack3399 6 лет назад +1

    മറ്റുള്ള അവതാരകർക് മാതൃകയാണ് മിഥുൻ ചേട്ടൻ