Comedy Utsavam │Flowers│Ep# 108

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
  • РазвлеченияРазвлечения

Комментарии • 907

  • @Kabaddi_wala590
    @Kabaddi_wala590 6 лет назад +401

    നമ്മുടെ മുത്ത്‌
    മിധുൻ ചേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്കടിച്ചേ 😘😘😘😘😍😍😍😍

  • @bmxboomz2924
    @bmxboomz2924 6 лет назад +120

    ചാന്ദിനിക്കൊപ്പം മണിച്ചേട്ടന്റെ പാട്ടും പാടി ചുവടു വച്ച പ്രജോദ് ചേട്ടൻ മരണ മാസ്സ്‌...!♥️☺️
    കൂടെ ചാന്ദിനി ചേച്ചിയുടെ ചിരിയും കൂടിയായപ്പോ പൊരിച്ചു..♥️☺️
    അടിച്ച് പൊളിക്കടാ പിള്ളേരെ ലൈക് ബട്ടൺ 😍✌🏼

  • @Sharon-ls9zp
    @Sharon-ls9zp 6 лет назад +33

    ലോക മലയാളികളുടെ ചിരിയുടെ പൂര പറമ്പ് കോമഡി ഉത്സവം...
    കാരുണ്യത്തിന്റെ പരിപാടി... സാധാരണ കലാകാരന്മാരുടെ ഉത്തമ വേദി... ഒരായിരം ആശംസകൾ തുടർന്നുള്ള യാത്രക്...

  • @abupalakkadan9170
    @abupalakkadan9170 6 лет назад +26

    ചാന്ദ്നി... ഒന്നും പറയാനില്ല സഹോദരി... ദൈവം എന്നും കൂടെയുണ്ടാവും..

  • @ramspkg
    @ramspkg 6 лет назад +5

    Girl with full energy. Best of luck for all future projects. May god bless with full joy.

  • @pranavpalakkad2016
    @pranavpalakkad2016 6 лет назад +3

    #100 എപ്പിസോഡിയിലെ ഏറ്റവും ഹൃദയം നിറഞ്ഞതിൽ ഒന്നാണ് ചാന്ദിനിയുടെ പെർഫോമൻസ്. ചാന്ദിനിയെ പോലെ ഉള്ളവരെ കണ്ടെത്തുന്നതിനും ഈ ഫ്ലോർ ലൂടെ ലോകത്തിനു പരിചയപ്പെടുത്തുകയും ചെയുന്ന കോമഡി ഉത്സാവത്തിനും മിഥില രാജിനും ഒരുപാടു ഒരുപാടു ആശംസകൾ ..... നന്ദിയും നേരുന്നു ...
    മിഥുന് പ്രത്യേകം താങ്ക്സ്

  • @abhilashkarunagappally386
    @abhilashkarunagappally386 6 лет назад +105

    ഡ്യൂട്ടി കഴിഞ്ഞു വന്ന് കുളിച്ച് ഫുഡ് ഓക്കേ അടിച്ച് ഉത്സവം കാണാൻ വന്ന സൗദി ഫാൻസ്‌ ഉണ്ടോ ഇവിടെ.... 😎😎😎😎😍😍😍😘😘😘😘😂😂😂😂😃😃😃🤗🤗🤗🤗🤗🤗😊😊😊😉😉😉😉😍😍😍😍😍😗😗😎😎😎😎😎

  • @ansaarka9844
    @ansaarka9844 6 лет назад +1

    ചാന്ദിനിക്കുട്ടി
    love u ഡാ ,മോൾടെ ചിരി പെർഫോമൻസ് ഇതു കാണുന്ന മോളെപോലുള്ള മറ്റുള്ളവർക്കും ഒരു പോസിറ്റീവ് എനർജി കിട്ടട്ടെ മോളു ,ദൈവം അനുഗ്രഹിക്കട്ടെ

  • @shafihasa
    @shafihasa 6 лет назад +11

    ചാന്ദിനി മനോഹരം ,
    മഹേഷ്. അവതരിപ്പിച്ച എല്ലാ നടന്മാരും സൂപ്പർ,
    പാണ്ഡവാസ് ഒന്നും പറയാൻ ഇല്ല..

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 лет назад +1

    മണിച്ചേട്ടന്റെ ഓർമ്മകൾ ഈ എപ്പിസോഡിൽ വീണ്ടും നിറഞ്ഞു നിന്നു..💖💖💖💖💖💖
    ചാന്ദിനി എന്ന കലാകാരിയുടെ നിറഞ്ഞ ചിരി മാത്രം മതി... ലോകം കീഴടക്കാൻ...💖💖💖💖💖
    ഉത്സവത്തെ മഹോത്സവമാക്കി മാറ്റി പാണ്ഡവാസ്....💖💖💖💖💖

  • @Travelwithmyvoice
    @Travelwithmyvoice 6 лет назад +16

    ചാന്ദിനിക്ക് ഇൻട്രോ ചെയ്ത നേരം ഉള്ള ബാക്ക്ഗ്രൗണ്ട് ബാംഗ്ലൂർ ഡേയ്സ് കൂടെ ആയപ്പോൾ വല്ലാത്ത ഒരു ഫീൽ ആയി പോയി കെട്ടോ....എഡിറ്റർ💞💞💕💞💞💞💞💞💞 ചാന്ദിനി ആശംസകൾ..

  • @_nabeel__muhammed
    @_nabeel__muhammed 6 лет назад +2

    Chandni song😍👌👌shape of you swarangal vechu paadiyath was ozm

  • @rashid441188
    @rashid441188 6 лет назад +3

    Chandini super... Thanks for all your viral videos..., Hope more from you dear sis..., May God bless and grace you... With prayers...

    • @chandninair2029
      @chandninair2029 6 лет назад

      rashid rashi thx alot.. keep supporting me 😍😊

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 6 лет назад +1

    പുതിയ എപ്പിസോഡ് കണ്ടപ്പോൾ തന്നെ ഒരു സന്തോഷം
    പാണ്ഡവസ് ന്റെ പ്രോഗ്രാം തകർപ്പൻ ... മലയാളത്തിന്റെ മണിച്ചേട്ടനെ അവതരിപ്പിച്ചതും സൂപ്പർ
    ചാന്ദിനി മോൾക്ക്‌ ബിഗ് സല്യൂട്ട് !!
    മിഥുൻ സൂപ്പർ !!!
    പുതു തലമുറയ്ക്ക് ഈ കലാ രൂപങ്ങൾ മനസിലാക്കാൻ ഈ ഉത്സവം ഉപകരിക്കട്ടെ !!

  • @pravaahiny
    @pravaahiny 6 лет назад +3

    വളരെ യാദൃച്ഛികമായാണ് ഞാൻ കോമഡി ഉത്സവം കണ്ട് തുടങ്ങിയത്. 1 മുതൽ 108 വരെയുള്ള കോമഡി ഉത്സവത്തിന്റെ എല്ലാ ഭാഗങ്ങളും മുടങ്ങാതെ കണ്ടിട്ടുണ്ട്. ഫോണിൽ Yupp Tv Download ചെയ്ത് ആണ് കാണുന്നത് കോമഡി ഉത്സവം. പിറ്റേന്ന് youTub- ലും കാണും കോമഡി ഉത്സവം . ഞാൻ 18 വർഷമായി വീൽചെയറിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളാണ്. നൂറ്റി എട്ടാം എപ്പിസോഡിലെ മിഥുൻ ഭായ് യുടെ ഡാൻസ് കണ്ടപ്പോൾ എനിയ്ക്ക എണീറ്റ് നിന്ന് കളിക്കാൻ തോന്നി. പക്ഷേ ഒരു നിമിഷം അതിന് കഴിയില്ലല്ലോ എന്നോർത്തു പോയി . ചാന്ദ്നിയുടെ ഡബ്ബ്മാഷും , പാട്ടും തകർത്തു. ഒരു ദിവസം കോമഡി ഉത്സവത്തിന്റെ ഫ്ലോറിൽ വരണമെന്ന് വലിയ ആഗ്രഹമുണ്ട്. .

  • @shanoopp9636
    @shanoopp9636 6 лет назад +93

    4:09....... എന്റെ പൊന്നോ ഒറിജിനൽ മണിച്ചേട്ടൻ 👌👌

  • @manojpu1662
    @manojpu1662 6 лет назад +3

    ചാന്ദിനി ചേച്ചിക്ക് big salute red salute ആയിരം ആയിരം അഭിവാദ്യങ്ങൾ

  • @tomjose1341
    @tomjose1341 6 лет назад +66

    ചാന്ദിനി കലക്കി.....👌👌👌

  • @emilldevs3373
    @emilldevs3373 6 лет назад +3

    Chandni sooperb..may God bless u.. Mahesh sooperbb

  • @shivahari2548
    @shivahari2548 6 лет назад +6

    ചാന്ദിനി ഒത്തിരി ഇഷ്ടം ❤❤❤❤

  • @karthikgmenon
    @karthikgmenon 6 лет назад +25

    കേരളത്തിൽ പല സ്ഥലത്തും അറിയാതെ പോയിരുന്ന നാടൻ കലകൾ ഇപ്പോൾ ജനഹൃദയങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞത് കോമഡി ഉത്സവം കാരണം ആണ് 😍😍😍😍😍

  • @arunradhakrishnan8990
    @arunradhakrishnan8990 6 лет назад +2

    Mahesh Coimbatore.....powli...👏👏....chandini out of the world.... 😍😍....

  • @jomolchacko4896
    @jomolchacko4896 6 лет назад +3

    Manichettante voice super...
    Chandhini... mahesh...
    . Pwolichu

  • @shajukk8608
    @shajukk8608 6 лет назад +2

    ചാന്ദ്നി സൂപ്പർ നല്ല കഴിവുള്ള ഒരു കലാകാരി നിങ്ങ മുത്താണ്

  • @dk-os5po
    @dk-os5po 6 лет назад +3

    Chandni 😍😍

  • @sajansudhakaran2594
    @sajansudhakaran2594 5 лет назад +2

    Chandini, You are an outstanding singer as well. Multi talented performer. All the best!

  • @sabaridubai7296
    @sabaridubai7296 6 лет назад +3

    Chandini u r out of world...awesome voice...keep it up Ur tve energy always... Wishing all
    the success .....

  • @sreekumarsreekidangoor720
    @sreekumarsreekidangoor720 6 лет назад +2

    കൊടുക്ക്‌ മക്കളേ നമ്മടെ മിഥുൻ ചേട്ടനൊരു ലൈക്‌.. സാറയുടെ ചിരി മായാണ്ട് ഇരിക്കട്ടെ.. ഒപ്പം മിഥുൻ ചേട്ടന്റെയും..

  • @1020pixels
    @1020pixels 6 лет назад +18

    Chaandhini pwolichuu :* :*

  • @mamathalethamuralimamathal1856
    @mamathalethamuralimamathal1856 6 лет назад +1

    സൂപ്പർ എപ്പിസോഡ് ,ചാന്ദിനി മോൾ നല്ല ചിരി മറ്റുള്ളവർക്ക് കുടി എനർജിയാണ് മോളുടെ അടുത്ത് നിൽക്കുമ്പോൾ ,പിന്നെ പാണ്ഡവാസ് തകർത്തു അടിപൊളി ,മിഥുന്റെ ഡാൻസ് കാണാൻ കാത്തിരിക്കുന്നു

  • @sarajohonmvk3623
    @sarajohonmvk3623 6 лет назад +101

    Mani chettan nte voice super

  • @Sreemol17
    @Sreemol17 6 лет назад +1

    First of all thanks a lot whole comedy ulsavam team & Variety Media for giving her such a beautiful oppurtunity. ❤❤❤Brilliant performance by our dearest chandini😘😘😘😘 Just loved her positive energy and the way she performed. മിഥുൻ ചേട്ടൻ പറഞ്ഞത് പോലെ "Out of the world performance"
    ജീവിതത്തിൽ ആദ്യമായാണ് ഇത് പോലൊരു വല്യേ വേദിയിൽ എന്റെ ഒക്കെ പേര് ഒരാൾ എടുത്തു പറയുന്നത് 😍😍😍 കൂടെ മ്മടെ റോസുന്റേം. Rose Mol Rosin വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സ്നേഹം... കടപ്പാട് ഒക്കെ ഉണ്ട്.ദൈവം ഉണ്ടോ എന്ന ചോദ്യത്തിന് അവസാനം ഞാൻ ഉത്തരം കണ്ടെത്തി. ദൈവത്തിന്റെ പ്രതിരൂപമായ ചാന്ദിനിയിലൂടെ 😘😘😘പ്രിയകൂട്ടുകാരി, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു .God bless u my dear angel😘😘😘 Chandni Nair

  • @jabir.salahudheenkoivila1090
    @jabir.salahudheenkoivila1090 6 лет назад +28

    ചാന്ദിനി സൂപ്പർ

  • @midhunt7570
    @midhunt7570 6 лет назад +2

    We love you Chandni!! Pray for you , you are a role model to everyone 😊

  • @jojo-hn4cv
    @jojo-hn4cv 6 лет назад +3

    All the best chadiny.God bless

  • @jacobjohn6214
    @jacobjohn6214 6 лет назад +1

    ചാന്ദിനി ഈ കോമഡി ഉല്സവത്തിലൂടെ ശരീരത്തിന്റെ കുറവുകളെ ഇല്ലാതാക്കി. ഞങ്ങളെ വേറെ ഒരു ലോകത്തെ കൊണ്ട് എത്തിച്ചു, താങ്ക്സ്

  • @trendz03
    @trendz03 6 лет назад +211

    അതെന്താ എന്റെ കമന്റ്‌ ആരും ലൈകാത്തത്‌

    • @ceepees6642
      @ceepees6642 6 лет назад +1

      Younas ali
      സന്തോഷയോ

    • @trendz03
      @trendz03 6 лет назад +1

      Shihab Cp പെരുത്ത്‌

    • @jumnajumi2987
      @jumnajumi2987 6 лет назад +2

      Ghan Likeee tttoo😀

    • @ubaidkakkattil2157
      @ubaidkakkattil2157 6 лет назад +1

      Njanadichu like

    • @trendz03
      @trendz03 6 лет назад

      malu *** ഇക്ക്‌ വയ്യ

  • @yasi379
    @yasi379 6 лет назад +26

    മിഥുൻ ചേട്ടന്റെ ഡാൻസ് അടുത്ത എപ്പിസോഡിൽ ഉണ്ട് മക്കളെ 😍
    നൂറാം ഉത്സവത്തിന്റെ പ്രോമോ വന്നത് മുതൽ കട്ട വെയ്റ്റിങ് ആയിരുന്നു 😘

    • @arjunvr9431
      @arjunvr9431 6 лет назад

      ഞാനും 😍

    • @amalaraj7021
      @amalaraj7021 6 лет назад

      MUHAMMED YASIR V.M sherikkum undoo ee 8 days waitngggggg aanu

  • @രഞ്ജിനിരതീഷ്

    മഹേഷ് എല്ലാം 100% പെർഫെക്റ്റ് ആയിചെയ്തു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😘😘😘😘 നാടൻപാട്ട് ടീം കലക്കി

  • @mithunpv1767
    @mithunpv1767 6 лет назад +2

    Chandni sis God bless you........👌👌👌👍👍👍

  • @rashadmuhammed5725
    @rashadmuhammed5725 6 лет назад +3

    മണിച്ചേട്ടന്റെ ശബ്ദം പൊളിച്ച് ഏട്ടാ😍
    ചാന്ദിനി ഏന്താ Expssn 😘
    പാട്ടുകളും😍
    മഹേഷ് ബ്രോ പൊളി

  • @sudheeshs8100
    @sudheeshs8100 6 лет назад +3

    ചാന്ദിനി.. മുത്തേ love u...

  • @sarathcbbabu6345
    @sarathcbbabu6345 6 лет назад +5

    അടിച്ചു മോനെ ... അടുത്ത എപ്പിസോഡിൽ നുമ്മടെ മുത്തിന്റെ ഡാൻസ് ഉണ്ട്ട്ടാ....... കട്ട വെയ്റ്റിങ്😍😍😍😍

  • @Naseerwyn
    @Naseerwyn 6 лет назад +2

    ചാന്ദ്‌നി പൊളിച്ചടുക്കി

  • @rajeshn.k8552
    @rajeshn.k8552 6 лет назад +10

    Dear Chandhini. great. Dear Flowers Thanks .

  • @Reels_Maker_Kid
    @Reels_Maker_Kid 6 лет назад +1

    ഈ എപ്പിസോഡിൽ ചാന്ദിനി വന്നത് ഒരു പുതുമ ഉണ്ടായിരുന്നു................ 👍❤
    dub mashum songum അടിപൊളി ആയിരുന്നു.......... 👌

  • @nousheervm9628
    @nousheervm9628 6 лет назад +5

    Chandini out standing prfms👌👌👌👌👍👍👍👍

  • @saifu321
    @saifu321 6 лет назад +66

    ചാന്ദന മേന്ദിന ചിനന്ദുര മേന്ദിന ചന്തന പൊട്ടു നിനക്ക് എന്ദിന
    ചന്ദന പൊട്ടിന്റെ വട്ടം കുറഞ്ഞാലും ചന്തത്തി നോട്ടും കുറവിലെടി
    ചാന്ദന മേന്ദിന ചിനന്ദുര മേന്ദിന ചന്തന പൊട്ടു നിനക്ക് എന്ദിന
    ചന്ദന പൊട്ടിന്റെ വട്ടം കുറഞ്ഞാലും ചന്തതിനോട്ടും കുറവിലെടി ചന്തതിനോട്ടും കുറവിലെടി
    ചാന്ദിനി ...സൂപ്പര്‍ ,,,,,കിടുക്കി ...ഒന്നും പറയാനില്ല ...

    • @mubimol8350
      @mubimol8350 6 лет назад

      സൂപ്പർ

    • @chandninair2029
      @chandninair2029 6 лет назад +1

      Thnq so much💗

    • @mubimol8350
      @mubimol8350 6 лет назад +1

      ഇയാളും ഒരു ചാന്ദിനി ആണല്ലേ

    • @kavithaajith9955
      @kavithaajith9955 6 лет назад

      Hi Chandni.. luv u😍😘

    • @chandninair2029
      @chandninair2029 6 лет назад

      Muba Mu ee video il ullathu njn thannaya☺☺

  • @mubshirJamshi
    @mubshirJamshi 6 лет назад +24

    ലോക മലയാളികളുടെ ചിരിയുടെ പൂര paramb കോമഡി ഉത്സവം 100 nte നിറവിൽ 💪💪💪💪

  • @shaijushells7484
    @shaijushells7484 6 лет назад

    ജനകീയമായ ഒരു പരിപാടി പാവപ്പെട്ടവനും വേദിയൊരുക്കുന്ന മനസാക്ഷിയുളളവരുടെ ഒരു സ്നേഹകൂട്ടം
    ആശംസകൾ എല്ലാവർക്കും

  • @jumnajumi2987
    @jumnajumi2987 6 лет назад +8

    Ep# 109 le sodake 😍🙆🙆🙆🙆💃💃💃✌ Dance undaaakum 🙆🙆🙆

  • @manikuttan7867
    @manikuttan7867 6 лет назад

    Chandhni.....whooooo 😄😄😄😄😄😱😱😱....vayankara santhoshaayi kandondirikkaan......full happy mood...nalla ishtaayi😄😄😄😄😄

  • @rintoca8174
    @rintoca8174 6 лет назад +8

    Katta waiting midhun chettante dance 💃 kaanaan....

  • @godsisgreat1
    @godsisgreat1 6 лет назад +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @farismv6533
    @farismv6533 6 лет назад +63

    ബിജു കുട്ടൻ ഫാൻസ്‌ എത്ര പേരുണ്ട് .

  • @qatarliveameen526
    @qatarliveameen526 6 лет назад +2

    Chandi super perfomens 😘

  • @soorajnair2849
    @soorajnair2849 6 лет назад +1

    Chandhini chechii...performance out of the universe ane...pattu kidukki polichu.thimirthu...ithrem sundariyum pattupadanulla kazhivum. ..pinne positive and smartness um..100 I'll 101 mark...kandit verthe kaserayil irikunapole und....chechi Oru hai tharane.

    • @chandninair2029
      @chandninair2029 5 лет назад

      Hlooo... Thnq so much.. This comment means alot to me.. Ningade ee sneham ennum undavanm ennu prarthikunu...😍

  • @siddiksid8207
    @siddiksid8207 6 лет назад +3

    Mithun chettan from OUT OF THE WORLD😍😍😍😍

  • @aneeshakkim8409
    @aneeshakkim8409 6 лет назад +2

    Chandhini supper may god bless her ha ve a great future for her midhun bro love you

  • @sha.....3049
    @sha.....3049 6 лет назад +12

    "കോമഡി ഉത്സവം" എല്ലവരും സൂപ്പർ ടാലെന്റ്റ് ഉള്ളവരണ്

  • @falulrahman6796
    @falulrahman6796 6 лет назад +1

    സൗദിയിൽ നിന്നും ഒരുപാട് സന്തോഷത്തോടെ ഹ്ര്യദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഫ്ലവർസ് മെംബേർസ് നു

  • @anshadervady7600
    @anshadervady7600 6 лет назад +17

    മിഥുൻ ചേട്ടന്റെ ഡാൻസ് കട്ട വെയ്റ്റിങ് 😎

  • @A4vlops
    @A4vlops 6 лет назад +1

    ചാന്ദിനി .......സൂപ്പർ പെർഫോമൻസ് hats off

  • @muthuashik7238
    @muthuashik7238 6 лет назад +11

    Out of the world😂😂😂😍😘😘...pwoli

  • @meharinminsha6650
    @meharinminsha6650 6 лет назад +2

    ചാന്ദിനി very super

  • @visakhjv2879
    @visakhjv2879 6 лет назад +23

    നിൻടെ ഇല്ലായിമ ആണ് നിന്റഭംഗി അതിനെ ആണ് ഞാൻ ഇഷ്ട്ടപ്പെടുന്നത്... ലവ് യു ഡിയർ ചാന്ദിനി

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +1

    ചാന്ദിനി തകർത്തു കിട്ടുക്കി തിമർത്തു പോളിച്ചു.

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 лет назад +5

    ചാന്തിനി സിസ് 🌹🌹
    You’re performance
    Amazing
    God bless you 😘❤️❤️💪🏻💪🏻

  • @vimaljkrocksvimaljkrocks6758
    @vimaljkrocksvimaljkrocks6758 6 лет назад +2

    She is a good singer😘😘😘

  • @ramsindiagroup8729
    @ramsindiagroup8729 6 лет назад +5

    Chandini outstanding performance

  • @Optoshbz
    @Optoshbz 6 лет назад +2

    Amazing Brilliant beautiful Programme
    Mithun bhai Out of Worlda❤❤

  • @shaasharath8426
    @shaasharath8426 6 лет назад +15

    മിഥുൻ ബ്രോ സൂപ്പർ 😎😎😎

  • @nithinktd
    @nithinktd 6 лет назад +2

    CU ലെ Underrated Artist ആണ് മഹേഷ്
    ചെയ്ത തമിഴ് താരങ്ങൾ എല്ലാം പക്കാ 👌👌👌

  • @sajithharipad2087
    @sajithharipad2087 6 лет назад +13

    ഒരു എപ്പിസോഡിൽ ധർമജൻ ബോൾഗാട്ടിയെ കൊണ്ടുവരനെ plz

  • @babusubashnagar776
    @babusubashnagar776 6 лет назад +1

    ചാന്ദിനിപൊളിച്ചുമോളേ എന്താപോസിറ്റീവ് എനര്‍ജി
    നല്ലൊരുപാട്ടുകാരിയായിലോകമറിയട്ടെ..ആശംസകള്‍

  • @KunchuAk
    @KunchuAk 6 лет назад +6

    എന്നാലും ഒരൊറ്റ ദിവസം ഇത്രയും എപ്പിസോഡ് ഷൂട്ട് ചെയ്തത്.....സമ്മതിക്കണം.
    Mahesh unbelievable talent.

    • @maheshofficial4378
      @maheshofficial4378 6 лет назад +2

      Yakoob Alakkadan thank u bro

    • @KunchuAk
      @KunchuAk 6 лет назад

      പടിക്കാൻ വല്ല മാർഗം ഉണ്ടൊ ബ്രൊ

  • @ajubaby6838
    @ajubaby6838 6 лет назад +2

    chandhineee.... superb.

  • @pramodvs507
    @pramodvs507 6 лет назад +11

    കുവൈറ്റ് ഫാന്‍സ്..

  • @meenakshiraj2320
    @meenakshiraj2320 6 лет назад +1

    Chandhini ur talented & ur cute smile .. ente ellavidha wishesum

  • @dovecoteaviary3969
    @dovecoteaviary3969 6 лет назад +3

    chandhini.... super dubmash.. n songs... all the best🙏👍👍👏👏👏👏👏👏👏

  • @praveenmechtech8275
    @praveenmechtech8275 6 лет назад +2

    Chechi polichu tta I like you chandhini chechi💚💜💚💜💚💜

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 лет назад +6

    ദിനംപ്രതി കൂടി വരുവാണല്ലോ കമന്റിടുന്നവരുടെ എണ്ണം 😍😍

  • @safeershams5191
    @safeershams5191 6 лет назад +2

    ചാന്ദിനി പൊളിച്ചു

  • @dovecoteaviary3969
    @dovecoteaviary3969 6 лет назад +4

    bijuchettan.. nishkalanganaa.. aathmaarthamaya.. comments😍

  • @sree9718
    @sree9718 6 лет назад +2

    ചാന്ദിനി മനോഹരം !! Keep doing ..

  • @ramshadparashiniyil7963
    @ramshadparashiniyil7963 6 лет назад +3

    prajodettan superaaa....🎩
    😁
    👕👍Great!
    👖

  • @PriyankaCNair
    @PriyankaCNair 6 лет назад +1

    Hai chandini kalaki iniyum idakku idakku varanam pinne as nadan pattum manichettene avatharipichathum ellam ayapol prgm thakarthu Oro nadan pattu troupe Oro varietyum konduvarunundu 👍

  • @shaf1474
    @shaf1474 6 лет назад +66

    എടാ എൽദോ , തല്ലിയൊടിക്കെടാ ആ ഡിസ്‌ലൈക് അടിച്ചവന്മാരുടെ കാല്

    • @pi9895
      @pi9895 6 лет назад

      ഷാഫി വലിയാട്ട് Vms 😁😁😁😁😁

    • @mymoon3545
      @mymoon3545 6 лет назад

      ഷാഫി വലിയാട്ട് venda chetta vittekku

    • @induindus9424
      @induindus9424 6 лет назад +1

      nadeshaaaa.....
      kollendaaa...
      kunjhugalalle onnu kannurutti
      pedippichaal mathiii...
      😊

    • @pi9895
      @pi9895 6 лет назад

      ഞാനിത് ജനാർദ്ദനൻ ചേട്ടന്റെ വോയ്‌സിൽ ആലോചിച്ച് നോക്കീതാര്ന്നു😄😄😄

    • @nishithaponnu4426
      @nishithaponnu4426 6 лет назад

      kalakki

  • @shyjuvincent4936
    @shyjuvincent4936 6 лет назад +1

    തകർത്ത് എല്ലാം , ചാന്ദിനി തന്റെ ചിരിയിൽ വീണ് പോയി

  • @arunashok7704
    @arunashok7704 6 лет назад +4

    മണി ചേട്ടന്റെ സൗണ്ട് കിടുക്കി
    റിയാദ് ഒലയ്യ ഘടകം 😍

  • @kodandv8024
    @kodandv8024 6 лет назад +2

    osome performance chandini😍😍😍keep growing...👍👍👍👍

  • @nishagigigiginisha5469
    @nishagigigiginisha5469 6 лет назад +6

    Manichettante voice' cute ayi.. sarikum

  • @ഉണ്ണികാഞ്ഞിരപ്പള്ളി

    ചാന്ദിനി സൂപ്പർ ഞാൻ വീണ്ടും കണ്ടു അതു തന്നെ

  • @nanseernasarudeen8085
    @nanseernasarudeen8085 6 лет назад +8

    എത്ര നേരായി മുത്തേ കാത്തിരിക്കുന്നു ❤️❤️❤️

  • @tripandmeals4850
    @tripandmeals4850 6 лет назад +1

    Chanthini polichadukki....
    God will bless her....

  • @anshadervady7600
    @anshadervady7600 6 лет назад +4

    മുടിപാട്ട് പൊളിച്ചു 😘

  • @nisamnisu4015
    @nisamnisu4015 6 лет назад +1

    ചാന്ദിനി സത്യത്തിൽ ബാംഗ്ലൂർ ഡേയ്സ് ആ സീൻ അങ് ഓർമിപ്പിച്ചു പാട്ട് ഒരു രക്ഷയുമില്ല പൊളിച്ചു

  • @anvarvp9651
    @anvarvp9651 6 лет назад +8

    മണി ചേട്ടൻ സൂപ്പർ

  • @jayaprakashshetty3288
    @jayaprakashshetty3288 6 лет назад +2

    mithun bro ur awesome love u

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 лет назад +3

    ടാ
    മുത്തേ നിന്റെ ആ രജനികാന്ത്
    വോയിസ് 100/1000
    മാർക്ക് 🌹🌹😘😘💪🏻💪🏻💪🏻💪🏻