എന്റെ കൈയിൽ ഉള്ള പോപ്പി/ബാൽസം, ചെടികൾ എങ്ങനെ കെയർ ചെയ്യണം എന്ന് അറിയില്ലായിരുന്നു.. അതിന് ഇടക്ക് യൂട്യൂബിൽ ടിപ്സ് നോക്കി നടക്കുമ്പോൾ ആയിരുന്നു ചേച്ചിയുടെ വീഡിയോ ഒത്തിരി ഇഷ്ടമായത്... അത് വളരെ സഹായകമാവും ചെയ്തു.... Thank you so much.... Keep going on♥️
100 K subscribers ആയ jisha ചേച്ചിക്ക് congratulations അതിൽ ഒരു subscriber ആകാൻ എന്നിക്ക് സാധിച്ചതിൽ സന്തോഷം ഉണ്ട് ഇന്നിയും നല്ല tpis ആയി വരുന്നതു വരെ കാത്തിരിക്കും ❤️❤️ stay safe
ജിഷ ചേച്ചിയുടെ ബോൾസം ചെടി കണ്ടപ്പോഴാണ് എനിക്ക് അതിനോട് ഇഷ്ടം തോന്നിയത് അതുകൊണ്ട് ഞാൻ നാല് വെറൈറ്റി കളർ ലീഫ് ഉള്ള പല കളർ പൂക്കളും ഉള്ള ചെടികൾ ഞാൻ നട്ടുപിടിപ്പിച്ചു
നിങ്ങൾ എടുക്കുന്ന effort പ്രശംസനീയമാണ്. ചെടികളെ സ്വന്തം മക്കളെ നോക്കുന്നതു പോലെ പരിപാലിക്കാനുള്ള മനസ്സ് 👏🏻👏🏻👏🏻ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... നമ്മുടെ സ്വന്തം ഉണ്ടായങ്ങാടി ടെ മുത്താണ് ജിഷ 💐💐💐 എന്റെ നാട്ടുകാരിക്ക് അഭിവാദ്യങ്ങൾ 👍👍👍
Thank u chechiiii...family muzhuvanum kaanan pattiyathil santhosham.specially makkals poliyanu.camera man oru hai....full supportive family kittiyathinu chechi oru bhagyavathi thanneyanitto....ee supportum santhoshavum ningalude lifil eppozhum undaakatte ennu prarthikkunnu...all the best chechiiii
വയനാട്ടിലെ സഽർഗതിലെ പൂത്തോട്ട തെ എൻറെ സഽർഗതിലേക് തരുമേ പൂക്കാലതിൻ സൗകുമാരം നൽകിയ പൂക്കാലം സമ്മാനിക്കുന്നു മഞിൻ കണങ്ങളുടെ നുകരാനെത്തുന്ന പൂക്കൾ. രാത്രിയുടെ താരങ്ങളെ നേകി പുഞ്ചിരിച ഭൂമിയിലെ സഽർഗതം എനിക്ക് സമാനികുമേ. പൂക്കളുടെ ഇതളിൽ മഞിൻ കണങ്ങളും സൂര്യൻ എന്റെ ചിരിയും ഒരു അമ്മയുടെ സ്നേഹം പേലെ തലേടുനു Congrats chechi
Nalla family....Ella plantsnte video super aanu....I like gardening...Kooduthal kalam santhoshathode irikkan daivam anugrahikkatte....Pinne Q n A yil ente qn vaayikkathond ithiri veshamaayi😣
ഞാൻ ജിഷയുടെ ചാനലിൽ എത്തി ചേർന്നത് വൈറൽ ആയ ചൈനീസ് ബാൾസത്തിന്റെ വീഡിയോയിലൂടെയാണ് ..... കുടുംബത്തിൽ നിന്ന് കിട്ടുന്ന support 👌👌 കട്ടക്ക് support തരുന്ന ജിജി 🌹 ക്യാമറമാനും എഡിറ്ററും ആയ മകൻ 🌹 മോൾ 😍 .... ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ .
Chinese balsam ellayidathum undu. Njanum valarthirunnu.. Ee plant nu soil,sunlight and watering ith correct ayal pinne adipoli garden ayi. Ee 3charactersill ethu miss ayalum problem aanu All the best for all chinesebalsam fans🌹🌹🌹🌹🌹🌹🌹🌹
Nice family makal midukaranu Chanel thanne first jisha anu balsam chediepatti viedio ituthu njan angane kandu njan vangi unangipoi eniku valia ishtamanu njan thiruvalla anu Kure bottle itu veru pidichu kure akan anu 👌👌
Happy kudumbam🥰🥰🥰🥰🥰 Enikku ettavum kooduthal ishtamulla oru plant aanu chinese balsam. 😘😘 Auntyde oru video polum njan kaanathirunnittilla. Liked it so much.... May this happiness stay for ever. 🤩🤩
വൃന്ദവനം.... പോലൊരു കൊച്ചു വീട്..... നിറയെ പൂക്കൾ... കാണാൻ അതിമനോഹരം.. എനിക്ക്... പൂക്കൾ ഒത്തിരി ഇഷ്ട്ടം ആണ്...വീട് തന്നെ ഒരു സ്വർഗം... അല്ലെ..? Hus മക്കൾ എല്ലാം നന്നായിയിട്ട് സപ്പോർട്ട് ചെയ്യുന്നു.. എനിക്ക് ജിഷയുടെ അവതരണ രീതി ഒരുപാട് ഇഷ്ട്ടം ആണ്... ചെടികളോട് ഇഷ്ട്ടം ഇല്ലാത്തവർക്കു പോലും... ചെടി നട്ടുപിടിപ്പിക്കാൻ തോന്നും... ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.😍😍😍🙏🙏🙏
ചേച്ചി യെ ഒരുപാട് ഇഷ്ടാ ഞങ്ങൾക്ക്.. ഒരു നാടൻ തനിമ ഉള്ള ചേച്ചിയാ... ചേച്ചി യുടെ ചാനൽ സ്ഥിരമായി കാണാറുണ്ട്.. ബാൽസം ചെടി ഒരുപാടു, (എന്റെ കുട്ടികളെ പോലെ യാ) ഞാൻ ഇഷ്ട്ടപെടുന്നത്.. എന്നും ഈ പൂക്കൾ കാണുമ്പോൾ.. മനസിന് ഒരു സന്ദോഷമാ.. അതുപോലെ യാ chechi യുടെ ഓരോ tips ഉം.. എല്ലാം പരീക്ഷിക്കാറുണ്ട്.. Thanks chechi.. ചേട്ടായി ചേച്ചിയുടെ ലക്ക് ആ ട്ടോ.. 👍👍🌹🌹🌹
ആദ്യം കുറെ ബൽസം ഉണ്ടായിരുന്നു എല്ലം ചീഞ്ഞു പോയി. പിന്നെ chechiyude vedio കാണാൻ തുടങ്ങിയത് മുതലാണ് ശരിയായ balsam പരിചരണം മനസ്സിലായതും ഇഷ്ടം തോനീയതും. ഇപ്പോ കുറച്ചു balsam ഉണ്ട്. Thanks chechi..
ചേച്ചിയുടെ ആദ്യം മുദൽ ഈ വീഡിയോ വരെ ഞാൻ കണ്ടു്. എനിക്ക് വളരെ ഇഷ്ടമാണ് balsom ചെടി. അങ്ങനെ ആണ് നിങ്ങള വീഡിയോ കാണാൻ thudagiyad. ഒരുപാട് tipsukal പറഞ്ഞു തന്നതിന് നന്ദി.👌
Congratulations🌹family ആയിട്ടുള്ള video നന്നായിട്ടുണ്ട്. ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം മുന്നിൽ വന്നു എന്ന് പറഞ്ഞപോലെ ആണ് ചേച്ചിയുടെ video. പൂക്കളെ മാത്രം നോക്കിയിരുന്നു പോകും പറയുന്നത് ശ്രദ്ധിക്കാൻ പറ്റില്ല അത്രയും ഭംഗിയാണ് പൂന്തോട്ടം
എല്ലാരും Black white ൽ Super ആയല്ലോ.... Happy family .. May God Bless you.... ഇരുപത്തി അഞ്ചോളം ഇനങ്ങളിൽ ചൈനീസ് ബാൾസമോ? Super... എത്രയും വേഗം മനോഹരമായ ആ പൂന്തോട്ടം Set ചെയ്ത് ഞങ്ങളെ കാണിക്കണേ....
ചേച്ചിയുടെ വീഡിയോസ് എല്ലാം ഞാൻ മുടങ്ങാതെ കാണാറുണ്ട്. ഈ ചാനൽ കണ്ടതിനു ശേഷമാണ് ഞാനും ഗാർഡനിങ് തുടങ്ങിയത്. ചേച്ചി പറയുന്ന ടിപ്സ് എല്ലാം ഞാൻ പ്രയോഗിച്ചു നോക്കാറുണ്ട്.ചൈനീസ് ബാൾസം സെയിൽ തുടങ്ങുന്നതും കാത്തിരിപ്പായിരുന്നു. പറ്റുമെങ്കിൽ എന്നെ കൂടി give away യിൽ ഉൾപ്പെടുത്തണേ, പ്ലീസ്.... .100 k സബ്സ്ക്രൈബ്ർസ് ആയതിൽ സന്തോഷം. ഈ ചാനൽ ഇനിയും നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ. ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
Hai chehhi njan nishamol supper veediyo ayirunnu ketto ithrayum sapport tharunna oru family koode ullathe.chehhiyude bhagyamane ithrayum.sapportte cheyyunna chettayike oru big salute
Pookal ennum enik oru positive energyanu. Ente veetilum oru koch gardenund.chinese balsam ente nostalgic plantanu.othiri ishtanu..ipo athinte 10 varietyund. chechiyude tips okke usefulanu. Thanku so much chechi..🌷🌷
എനിക്ക് ചേച്ചിടെ ചാനൽ ഒരുപാടു ഇഷ്ടമാണ്. കാരണം എന്താണെന്ന് അറിയാലോ 😁. നമ്മുടെ പൂന്തോട്ടത്തിൽ എപ്പോഴും പൂക്കൾ ഉണ്ടായി നിൽക്കുമ്പോൾ അതിൽപരം സന്തോഷം വേറെയില്ല. രാവിലെ തന്നെ തോട്ടത്തിൽ ഇറങ്ങി ചെടികളെ തൊട്ടു തലോടി പോകുമ്പോൾ ആ ദിവസം തന്നെ സന്തോഷമാണ്. എനിക്ക് ചെടികളെ ഒരുപാട് ഇഷ്ടമാണ്. ചേച്ചിടെ വീട് ഒരു പൂഗാവനമാണ് 🌿ഒരുപാട് ഇഷ്ടാ ❤️
അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ.!!! എനിക്കും വളരെ ഇഷ്ടപ്പെട്ട ചെടിയാണ് നിങ്ങളുടെ ചാനലിലൂടെയാണ് ഞാൻ ബോൾ സംചെടിയുടെ വളർച്ചയെ പറ്റി പഠിച്ചു എനിക്ക് എന്തായാലും ബോൾ സംചെടിയുടെ തൈകൾ തരണം എൻ്റെ ഈ ചെറിയ ആവശ്യം അവഗണിക്കരുതേ ?ജിഷ മോളേ....
Super chechi.. chedikale nadathavar vare chechiyudes videos kandal plants nattupovum..atraykku manohara Anu chechiyude explanation and videos and ur children are so smart and beautiful as ur plants the way u nurture them are too good...🥰💐💐💐
ചേച്ചിന്റെ വീഡിയോസ് ഒരു രക്ഷയും ഇല്ല്യ നല്ല അവതരണം അതുപോലെ നല്ല കൺഡന്റ് പോരാത്തേന് ഇത്ര അതികം സപ്പോർട് ഉള്ള ഫാമിലി ചേച്ചി ഭാഗ്യവതി ആണ് ചേച്ചിന്റെ ബാൽസം ചെടികൾ കണ്ട് എനിക്കി ഭയങ്കര ആഗ്രഹം ആണ് വളർത്താൻ ഞാൻ വീട്ടില് അമ്മക്കി തോയ്ര്യം കൊടുക്കില്ല ചേച്ചി കണ്ടാ ബാൽസം വളർത്തനത്തു എനിക്കും വേണം എന്നു പറഞ്ഞു പക്ഷേ ഇവടെ എവടന്നും കിട്ടാൻ ഇല്ല്യ അതാ വേഷമമം എന്നാലും ഒരു കളർ കിട്ടി എനിക്കി അത് ഞാൻ നല്ലോണം നട്ട് പിടിപ്പിച്ചിൻഡ് തൃശൂർ അത്ര ഇല്ല്യ പിന്നെ മണ്ണുത്തി പോണം അതാച്ചാ കൊറേ ദൂരം ഇണ്ട് പിന്നെ ചേച്ചിന്റെ കോളിയാസ് ചെടികൾ എന്തു രസാ കാണാൻ അത് കൊറച്ചു കിട്ടി അതൊക്കെ നാട്ടിണ്ട് ചേച്ചിന്റെ ചാനൽ "10m" 🎉🎊അടിക്യാൻ ഞാൻ പ്രാർത്ഥിക്കാം ട്ടാ ചേച്ച്യേ കീപ് ഗോയിങ് എല്ലാരും കൂടെ ഇണ്ട് ഇത്ര വിഷതീകരിച്ചു ഒരാളും വീഡിയോസിൽ പറയില്ല എന്തായാലും ഇത്ര സ്നേഹം ഉള്ള ചേച്ചിക്കും ഫാമിലികും നല്ലത് മാത്രം സംഭവികയട്ടെ എന്നു പ്രാർത്ഥിക്കുന്നു 😍💞 my instagram id sanukrishna27
Hi chechi ente peru arun njn valare kurachunal ayutteullu video kandu thudangiyitt enikk orupadu ishtam annu chechiyude videos, chechiyide kudumbam nalle support annu, valare useful aya videos annu idunnath orupad thanks und ketto eniyum ethupolulla videosinn vendi kathirikum 👍👍👍
ഹായ് ജിഷ അഭിനന്ദനങ്ങൾ 🎉🎉🎉🎊🎊 വിഡിയോ എല്ലാം കാണാറുണ്ട്. വളരെ സന്തോഷം കുടുംബം കണ്ടത്തിൽ. ഇനിയും ഉയരത്തിൽ എത്താൻ സാധിക്കും എന്റെ മക്കൾക്കും ചെടികൾ വളരെ ഇഷ്ടമാണ്. ജിഷയുടെ ചാനൽ കണ്ടതുമുതൽ. ഇനിയും വിഡിയോ ഇടണം. കാണാൻ മറക്കില്ലൊരിക്കലും. ഇപ്പോൾ ഞങ്ങൾക്ക് ഒരു ബാൾസം ചെടി കിട്ടി.അഭിനന്ദനങ്ങൾ
Orupadu sandhosham family full kanan sadhichathil iniyum ee family valarnnu uyarangal keezhadakkan chechikku sadhikkette ennum ithupole sandhosham nilanilkkette God bless u chechii,
എല്ലാരും നല്ല ഉഷാറായി ഇരുന്നു സംസാരിക്കുന്നത് കാണുമ്പോൾ നമ്മടെ വീട്ടിലുള്ളവർ സംസാരിക്കുന്നത് പോലെത്തന്നെ ഫീൽ ചെയ്തു 👍😍😍😍😍ഇനിയും ഒത്തിരി മുന്നോട്ട് പോവട്ടെ 👍ഞാൻ ഷെയർ ചെയ്തിട്ടുണ്ട് എന്റെ ഫ്രൺസിനൊക്കെ 😍
Congratulations chechi family. My COVID19 +ve anu. Eppol 7days koodi kazhiyanam purathirghan, chedikal ku husband anu eppol nokunnathu. My family Thrissur, Kodungallur Anu ketto. Videos ellam kanarudu. First kandappol thane ishtapettu subscribe chaithu.
Congratulations.ചേച്ചീടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്.ഇൻട്രോ കണ്ടാൽതന്നെ കാണാതെ പോകാൻ തോന്നില്ല എന്റെ fevriet plant balsam പൂത്തുനിൽക്കുന്നത് കാണാൻ എന്തു ഭംഗിയ ,പിന്നെ ചേച്ചീടെ presentation style എനിക്ക് ഒത്തിരി ഇഷ്ടാ പ്രതേകിച്ച് ആ 'ട്ടോ' ചേർത്തുള്ള സംസാരം.പിന്നെ ചേച്ചി ഞാൻ bud rosinte camb മണലിൽ നട്ടിട്ട് നന്നായി പിടിച്ചു .ഇനിയും നല്ല നല്ല videos pratheekshikkunnu.ചേച്ചിയെയും കുടുംബത്തെയും ഒരുപാടിഷ്ടം.❤️
Give away എന്താണെന്നു അറിയാനായി skip ചെയ്തു അവസാനം പോയി പ്ലിംഗ് ആയി 😄😄
എന്റെ കൈയിൽ ഉള്ള പോപ്പി/ബാൽസം, ചെടികൾ എങ്ങനെ കെയർ ചെയ്യണം എന്ന് അറിയില്ലായിരുന്നു.. അതിന് ഇടക്ക് യൂട്യൂബിൽ ടിപ്സ് നോക്കി നടക്കുമ്പോൾ ആയിരുന്നു ചേച്ചിയുടെ വീഡിയോ ഒത്തിരി ഇഷ്ടമായത്... അത് വളരെ സഹായകമാവും ചെയ്തു.... Thank you so much.... Keep going on♥️
ആശംസകൾ . നിങ്ങളെ ചാനൽ കാണാൻ തുടങ്ങിയതിന് ശേഷമാണ് ബാൾസം ചെടിയോട് ഇഷ്ടം തോന്നിയത് ഞാനും 3 കളർ നട്ടിട്ടുണ്ട്. എന്നും ചാനൽ കാണാറുണ്ട് God Bless you.
Congratulations..eniyum chanal munnottu pokatte.super family.njan video kanarundu.ellam super Anu.,❤️❤️❤️❤️
Chechiyudee video nokki plant chayithutuu ,plants nannayi pedikkununduuu
Chechikku 1million kettan ashamcikkunuuu
100 K subscribers ആയ jisha ചേച്ചിക്ക് congratulations അതിൽ ഒരു subscriber ആകാൻ എന്നിക്ക് സാധിച്ചതിൽ സന്തോഷം ഉണ്ട്
ഇന്നിയും നല്ല tpis ആയി വരുന്നതു വരെ കാത്തിരിക്കും ❤️❤️ stay safe
Thanks 🥰
Enikk chechiyude vedio valare ishtamanu.samsaram kelkan adhine kal ishtamanu 100k subscribers ayadil valare sandosham iniyum orupad uyarangalil ethatte ennashamsikkunnu.congrass🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ജിഷ ചേച്ചിയുടെ ബോൾസം ചെടി കണ്ടപ്പോഴാണ് എനിക്ക് അതിനോട് ഇഷ്ടം തോന്നിയത് അതുകൊണ്ട് ഞാൻ നാല് വെറൈറ്റി കളർ ലീഫ് ഉള്ള പല കളർ പൂക്കളും ഉള്ള ചെടികൾ ഞാൻ നട്ടുപിടിപ്പിച്ചു
നിങ്ങളുടെ ഫാമിലി സൂപ്പർ നിങ്ങളുടെ പുന്തോട്ടം പോലെ മനോഹരം എല്ലാവർക്കും നല്ല പോസിറ്റീവ് എനർജി ആണ് ..
നിങ്ങൾ എടുക്കുന്ന effort പ്രശംസനീയമാണ്. ചെടികളെ സ്വന്തം മക്കളെ നോക്കുന്നതു പോലെ പരിപാലിക്കാനുള്ള മനസ്സ് 👏🏻👏🏻👏🏻ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... നമ്മുടെ സ്വന്തം ഉണ്ടായങ്ങാടി ടെ മുത്താണ് ജിഷ 💐💐💐 എന്റെ നാട്ടുകാരിക്ക് അഭിവാദ്യങ്ങൾ 👍👍👍
എനിക്ക് ചേച്ചിയുടെ Plant ഇഷ്ടമാണ് .അതിലേറെ ഇഷ്ടം ചേച്ചിയുടെ ചിരിയാണ് . 😍😍😍🥰
Thank u chechiiii...family muzhuvanum kaanan pattiyathil santhosham.specially makkals poliyanu.camera man oru hai....full supportive family kittiyathinu chechi oru bhagyavathi thanneyanitto....ee supportum santhoshavum ningalude lifil eppozhum undaakatte ennu prarthikkunnu...all the best chechiiii
വയനാട്ടിലെ സഽർഗതിലെ പൂത്തോട്ട തെ എൻറെ സഽർഗതിലേക് തരുമേ
പൂക്കാലതിൻ സൗകുമാരം നൽകിയ പൂക്കാലം സമ്മാനിക്കുന്നു
മഞിൻ കണങ്ങളുടെ നുകരാനെത്തുന്ന പൂക്കൾ. രാത്രിയുടെ താരങ്ങളെ നേകി പുഞ്ചിരിച ഭൂമിയിലെ സഽർഗതം എനിക്ക് സമാനികുമേ.
പൂക്കളുടെ ഇതളിൽ മഞിൻ കണങ്ങളും സൂര്യൻ എന്റെ ചിരിയും
ഒരു അമ്മയുടെ സ്നേഹം പേലെ തലേടുനു
Congrats chechi
Chechiii nalla vedios aanuuu.....balsam plants kanan othiri ishtam aanuuuuu ....wayanad enty favorite place aanu.....eniyum nalla vedios cheyyanneee...
മോളെ നന്നായിട്ടുണ്ട്. മക്കൾ നല്ല ഉഷാറായി അവതരിപ്പിക്കുന്നുണ്ട്. 👍🏻😍😘
Nalla family....Ella plantsnte video super aanu....I like gardening...Kooduthal kalam santhoshathode irikkan daivam anugrahikkatte....Pinne Q n A yil ente qn vaayikkathond ithiri veshamaayi😣
നല്ല ഒരു ഫാമിലി നാലുപേര്മ്മ ഒരുപോല ചാടിയസ്നഹിക്കുന്നതാണ് ഇ വിജയം ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
ഞാൻ ജിഷയുടെ ചാനലിൽ എത്തി ചേർന്നത് വൈറൽ ആയ ചൈനീസ് ബാൾസത്തിന്റെ വീഡിയോയിലൂടെയാണ് ..... കുടുംബത്തിൽ നിന്ന് കിട്ടുന്ന support 👌👌 കട്ടക്ക് support തരുന്ന ജിജി 🌹 ക്യാമറമാനും എഡിറ്ററും ആയ മകൻ 🌹 മോൾ 😍 .... ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ .
ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് ജിഷ ചേച്ചി ഇടാരുള്ളത് 😍 വളരെ നിഷകളങ്കമായ അവതരണം👍
J4u tips anu ente gardening inspiration. Chechiyude ella tipsum njan follow cheyyarund.ente muradichuninna balsam plant ellam ippol usharayivarunnund. Iniyum ithupolulla tips pratheekshikkunnu.
Chechiyude video kandit.njaum athupolake Ali varunu.balsam collection aki varunu.ningalude video kanan waiting anu.
Chechiyude balsam chedi phooth nilkumpoole. Kudumbathile santhoshum samaadanavum ennum nila nilkatte. T care. God bless you.
Chechi portulaca plantnte colour varietys egne undakaam enna video cheyyuo
ഞാനും ചേച്ചിയുടെ 1L familiyile memmber anu.എത്രയും പെട്ടെന്ന് 1M family ആയി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
Give away കിട്ടിയാലും ഇല്ലെങ്കിലും 2022 ആവുമ്പോഴേക്കും രണ്ടു ലക്ഷം ആയി കുടുംബസമേതം കാണാൻ പ്രാർത്ഥിക്കുന്നു ❤️😍😍
Allarum kannan nannayitudu.chachide first vidieo thottu kannarudu.my place is kodagu.kamment edan ariyilla.eppo try akki nokkiyathanu.
നല്ല ഫാമിലി ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
Chechi video kanan late ayipoyi chechi very sorry. Chechiyeyum chechiyude chedikaleyum eniku valare ishttamanu. Enikum chechi chedi tharannu paranjitundu.
Chechi...... Pookkale eshtamillathavar aaarum undavilla.... Pooothottathil yeppozhum pookkal undavunnathum sandhosham aanu..... Aaa pookkalude bhangipolundu ningalude chirikkum... Live long..... God bless you dearzzz💞💞💞 with lots of love....
Chinese balsam ellayidathum undu.
Njanum valarthirunnu..
Ee plant nu soil,sunlight and watering ith correct ayal pinne adipoli garden ayi. Ee 3charactersill ethu miss ayalum problem aanu
All the best for all chinesebalsam fans🌹🌹🌹🌹🌹🌹🌹🌹
Nice family makal midukaranu Chanel thanne first jisha anu balsam chediepatti viedio ituthu njan angane kandu njan vangi unangipoi eniku valia ishtamanu njan thiruvalla anu Kure bottle itu veru pidichu kure akan anu 👌👌
കൂടുമ്പോൾ ഇമ്പമുള്ള കുടുംബം ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ.
Enikk valare ishtamanu ningalude speach njan eppozhum kaanum videos balsamplant kanumpol enikk kothiyavunnu ente veetil kurachu balsom und kurach plants ayachu tharanamto
Ph 9526677620
Wayanadil undavunna pole ellayidathum flowers undavumo. Ivide malappuram edapal, kuravanu flowers. Enikku mathramano ennu ariyilla tto
Happy kudumbam🥰🥰🥰🥰🥰
Enikku ettavum kooduthal ishtamulla oru plant aanu chinese balsam. 😘😘
Auntyde oru video polum njan kaanathirunnittilla. Liked it so much....
May this happiness stay for ever. 🤩🤩
ആദ്യം തന്നെ congrats...♥️♥️♥️.
ചേച്ചിയുടെ ചാനൽ കാണാറുണ്ട്. നല്ല ഇൻഫർമേഷൻ ആണ് തരുന്നത്. എന്തായാലും അടുത്ത് തന്നെ 1m ആവട്ടെ....
വൃന്ദവനം.... പോലൊരു കൊച്ചു വീട്..... നിറയെ പൂക്കൾ... കാണാൻ അതിമനോഹരം.. എനിക്ക്... പൂക്കൾ ഒത്തിരി ഇഷ്ട്ടം ആണ്...വീട് തന്നെ ഒരു സ്വർഗം... അല്ലെ..? Hus മക്കൾ എല്ലാം നന്നായിയിട്ട് സപ്പോർട്ട് ചെയ്യുന്നു.. എനിക്ക് ജിഷയുടെ അവതരണ രീതി ഒരുപാട് ഇഷ്ട്ടം ആണ്... ചെടികളോട് ഇഷ്ട്ടം ഇല്ലാത്തവർക്കു പോലും... ചെടി നട്ടുപിടിപ്പിക്കാൻ തോന്നും... ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.😍😍😍🙏🙏🙏
Chechide videos kandathine sheshamane njan chedi nattu thudangiyath .chechide video ellavarkum oru inspiration ane.eppozhum Amma chettha parayum ethu samayavum chedine nokkikond irikuvanene. othiri ishtam ane chechinem chechinte family eyum .congrats chechi ethrayum pettane 1m subscribers Avan chechineyum chechinte family eyum daivam anugrahikatte all the best chechi
ചേച്ചി യെ ഒരുപാട് ഇഷ്ടാ ഞങ്ങൾക്ക്.. ഒരു നാടൻ തനിമ ഉള്ള ചേച്ചിയാ... ചേച്ചി യുടെ ചാനൽ സ്ഥിരമായി കാണാറുണ്ട്.. ബാൽസം ചെടി ഒരുപാടു, (എന്റെ കുട്ടികളെ പോലെ യാ) ഞാൻ ഇഷ്ട്ടപെടുന്നത്.. എന്നും ഈ പൂക്കൾ കാണുമ്പോൾ.. മനസിന് ഒരു സന്ദോഷമാ.. അതുപോലെ യാ chechi യുടെ ഓരോ tips ഉം.. എല്ലാം പരീക്ഷിക്കാറുണ്ട്.. Thanks chechi.. ചേട്ടായി ചേച്ചിയുടെ ലക്ക് ആ ട്ടോ.. 👍👍🌹🌹🌹
Enikkum chedivalarthunnathu valiya ishtamanu..pakshe chechede videos kanumbo enikk asooya thonnum..
Good family. എല്ലാരും dress code ൽ ആണല്ലോ. മകൾ മിടുക്കി ആണ് കേട്ടോ.
Congratulations
All are in dress code
ചേച്ചിയുടെ videosinte explanation എന്റെ അമ്മയ്ക്ക് ishtamann njan അതുപോലെ cheythu nokarum und
ആദ്യം കുറെ ബൽസം ഉണ്ടായിരുന്നു എല്ലം ചീഞ്ഞു പോയി. പിന്നെ chechiyude vedio കാണാൻ തുടങ്ങിയത് മുതലാണ് ശരിയായ balsam പരിചരണം മനസ്സിലായതും ഇഷ്ടം തോനീയതും. ഇപ്പോ കുറച്ചു balsam ഉണ്ട്. Thanks chechi..
Chechiii.... adhyam thanne njan chechiyod thanks parayunnu enik chedi valare ishtamayirunnu ennal engane sett cheyyanam edhoke chedikal vechal garden bangiyvum ennonnum ariyillayirunnu ennal chechinte video kandappol ente garden enik valare sundhara makan kayinju 🥰 Thank you chechiiii.....😊
Please contact details
Nasna usaib
Ph: 7558925235
Thank you chechiii..😊
ചേച്ചിയുടെ garden നല്ല ഭംഗിയാണ്. Gardening videos ഞാൻ ചേച്ചിയുടെതാണ് കൂടുതൽ കാണാറുള്ളതു 👍👍👍❤
Aadyam chechiyude chedi ishta pettu 💯 subscrib cheithu. Ippo chechiyude famili ishtaayi. Ini notification varaan weight cheyyaan❤.
Chechi Chechi യുടെ garden Super - ആണ് ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോകളും കാണാറുണ്ട് . ചേച്ചി നാടൻ ബാൾസത്തിന്റെ കൂരു ടീപ്പ് മാറാൻ ഉള്ള ടിപ്സ് പറഞ്ഞു തരുമോ
Congratulations, ottiri ishtam ulla RUclips channel,and also daily two times okke channel kandarundu. Etu kandu inspire ayi njan garden okke set cheytu
എനിക്ക് ചെടി വളരെ ഇഷ്ടമാണ് പക്ഷേ കണ്ണൂർ ആണ് ഞാൻ 8thലാണ് ബാൾസമാണ് എനിക്കും വളരെ ഇഷ്ടം
Congrats. മക്കൾ രണ്ട് പേരു o നല്ല smart ആണ്. Balsam ചെടികൾ നല്ല ഭംഗിയുണ്ട് ....നല്ല gardening .... ചെടികൾ അയച്ച് തരുമോ?
Hai chechi. Orupadu sandhosham chechinte vijayathil..chedikale snehikkunna arkum ee chanal ishtapedum..thanks for oro tipsnum ...anikkum orupadu ishtta cheddikal . Chedikale nam snehatthode paripaluchal adu niraye pookal tharum annu chechide video kandal manasilavum. Anikkum unndu cheriyoru poonthottan!! Congratulations chechi.iniyum valiya vijayam undavum theercha..njagal undu koodea..🥰🥰🥰🥰🥰
Please contact details
@@j4utips 9539956805
ഹായ് ചേച്ചി അഭിനന്ദനങ്ങൾ 🌹ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താനും ചേച്ചിയെയും കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🌹
Jisha yude ideas vechaan njan adhyamayi planting start cheythath 6masam munne vecha Kashmiri rose ippo super ayittund thankyou Jisha
Enikk Balssom plants tharane
ഭൂമിയെ ഒരു വസന്ത തോട്ടം ആക്കാൻ ചേച്ചിക്ക് സാധിക്കട്ടെ God bless you🥰
Ellam nalla videos aan. Njan ella videos um kanarund.nalla oro tipsum paranjutharunnathinu valare thanks🥰🥰🥰
Congratulations chechi 👏👏 valare sandosham ellavareyum kandadill comment kooduthalayi idarillengilum video muyuvanayi kanarund 💞💞 iniyum uyarangalill ethatte🙏🙏
ചെടികളെ കാണുമ്പോൾ തന്നെ ഒരു പ്രത്യേക vibe ആണ്.
ചേച്ചിയുടെ videos കണ്ടാണ് Chinese balsam ചെടിയോട് ഇഷ്ടം കൂടിയത്
👍
ചേച്ചിയുടെ ആദ്യം മുദൽ ഈ വീഡിയോ വരെ ഞാൻ കണ്ടു്.
എനിക്ക് വളരെ ഇഷ്ടമാണ് balsom ചെടി. അങ്ങനെ ആണ് നിങ്ങള വീഡിയോ കാണാൻ thudagiyad.
ഒരുപാട് tipsukal പറഞ്ഞു തന്നതിന് നന്ദി.👌
Congratulations🌹family ആയിട്ടുള്ള video നന്നായിട്ടുണ്ട്. ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം മുന്നിൽ വന്നു എന്ന് പറഞ്ഞപോലെ ആണ് ചേച്ചിയുടെ video. പൂക്കളെ മാത്രം നോക്കിയിരുന്നു പോകും പറയുന്നത് ശ്രദ്ധിക്കാൻ പറ്റില്ല അത്രയും ഭംഗിയാണ് പൂന്തോട്ടം
ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്.j4u വീഡിയോ
Congratulaions Chechiii ഒരുപാട് ഇഷ്ടായി Thanks
എല്ലാരും Black white ൽ Super ആയല്ലോ.... Happy family .. May God Bless you.... ഇരുപത്തി അഞ്ചോളം ഇനങ്ങളിൽ ചൈനീസ് ബാൾസമോ? Super... എത്രയും വേഗം മനോഹരമായ ആ പൂന്തോട്ടം Set ചെയ്ത് ഞങ്ങളെ കാണിക്കണേ....
അടിപൊളി. ചേച്ചിയുടെ വീഡിയോ നോക്കി plant ചെയ്തിട്ട് plant നന്നായി വളർന്നു
1Million അടിക്കാൻ
ആശംസിക്കുന്നു
Congratulations ❤❤
Please contact details
ചേച്ചിയുടെ വീഡിയോസ് എല്ലാം ഞാൻ മുടങ്ങാതെ കാണാറുണ്ട്. ഈ ചാനൽ കണ്ടതിനു ശേഷമാണ് ഞാനും ഗാർഡനിങ് തുടങ്ങിയത്. ചേച്ചി പറയുന്ന ടിപ്സ് എല്ലാം ഞാൻ പ്രയോഗിച്ചു നോക്കാറുണ്ട്.ചൈനീസ് ബാൾസം സെയിൽ തുടങ്ങുന്നതും കാത്തിരിപ്പായിരുന്നു. പറ്റുമെങ്കിൽ എന്നെ കൂടി give away യിൽ ഉൾപ്പെടുത്തണേ, പ്ലീസ്.... .100 k സബ്സ്ക്രൈബ്ർസ് ആയതിൽ സന്തോഷം. ഈ ചാനൽ ഇനിയും നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ. ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
Please contact details
@@j4utips 77368 81685
Enik chechiyude balsam chedi isttane.chechiyudey garden tour follows cheyunnunde.
J4u tips aanu ente gardente secret. Njanyou tube kanan thudangiya naal muthal thanne ettavum kooduthal praavashyam kandittullathum ningalude channel aanu. Instagramilum njan ennum nokkarundu enthanu puthiya variety ennu.Ettavum kooduthal bhangi enikku thonniyittulla oru chediyanu chineese balsam.Ente kayyil 4 type matrame ollu. Enthayalum ningalude ella tipsum njangalkkulla energy aanu.Kooduthal uyarathilekku J4u tips pokatte. Congrats to you, your father, mother and your family. 👍👍👌👌🥰🙏
Contact details
@@j4utips number watsapp ittittundu
WhatsApp no alla
@@j4utips 9605274890
@@j4utips 9605274890
Congrats 🌹 Jisha ,chettayi,mon and molu
ആദ്യം മുതലുള്ള എല്ലാ വീഡിയോയും കാണാറുണ്ട്. Super Garden ആണ്.
ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
Hai chehhi njan nishamol supper veediyo ayirunnu ketto ithrayum sapport tharunna oru family koode ullathe.chehhiyude bhagyamane ithrayum.sapportte cheyyunna chettayike oru big salute
Pookal ennum enik oru positive energyanu. Ente veetilum oru koch gardenund.chinese balsam ente nostalgic plantanu.othiri ishtanu..ipo athinte 10 varietyund. chechiyude tips okke usefulanu. Thanku so much chechi..🌷🌷
Super.chechy jimikki edane appol pookkalekkal sundhari atto.good family .ellarum polichu.
🥰
Dress code super. Cute family. Enikkum balsam chedi ishtama pinne ishtamulla chedi episcia aanu. Episcia plant koodi collect cheyyane
Congrats to all....chechiyude vedios kaanarund...garden superaatto... chechiyude garden pole thanne nalloru garden undaakan njanum try cheyyunnund....adinu chechiyude vedios othiri useful aanu....
Mon nalla interesting aanallo ammaye pole gardening ishttamann thonunnu
എനിക്ക് ചേച്ചിടെ ചാനൽ ഒരുപാടു ഇഷ്ടമാണ്. കാരണം എന്താണെന്ന് അറിയാലോ 😁. നമ്മുടെ പൂന്തോട്ടത്തിൽ എപ്പോഴും പൂക്കൾ ഉണ്ടായി നിൽക്കുമ്പോൾ അതിൽപരം സന്തോഷം വേറെയില്ല. രാവിലെ തന്നെ തോട്ടത്തിൽ ഇറങ്ങി ചെടികളെ തൊട്ടു തലോടി പോകുമ്പോൾ ആ ദിവസം തന്നെ സന്തോഷമാണ്. എനിക്ക് ചെടികളെ ഒരുപാട് ഇഷ്ടമാണ്. ചേച്ചിടെ വീട് ഒരു പൂഗാവനമാണ് 🌿ഒരുപാട് ഇഷ്ടാ ❤️
Contact details
അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ.!!! എനിക്കും വളരെ ഇഷ്ടപ്പെട്ട ചെടിയാണ് നിങ്ങളുടെ ചാനലിലൂടെയാണ് ഞാൻ ബോൾ സംചെടിയുടെ വളർച്ചയെ പറ്റി പഠിച്ചു എനിക്ക് എന്തായാലും ബോൾ സംചെടിയുടെ തൈകൾ തരണം എൻ്റെ ഈ ചെറിയ ആവശ്യം അവഗണിക്കരുതേ ?ജിഷ മോളേ....
👍
Super chechi.. chedikale nadathavar vare chechiyudes videos kandal plants nattupovum..atraykku manohara Anu chechiyude explanation and videos and ur children are so smart and beautiful as ur plants the way u nurture them are too good...🥰💐💐💐
Chechiyude video kanan bayankara ishtanu njan kathirikkarundu 😊 chechiyude chainees balsam chedi poovirinju nilkunnathu kanan nalla rasondu too chechiyude garden eniyum orupadu uyarathilethette..👍😊
ചേച്ചിന്റെ വീഡിയോസ് ഒരു രക്ഷയും ഇല്ല്യ നല്ല അവതരണം അതുപോലെ നല്ല കൺഡന്റ് പോരാത്തേന് ഇത്ര അതികം സപ്പോർട് ഉള്ള ഫാമിലി ചേച്ചി ഭാഗ്യവതി ആണ് ചേച്ചിന്റെ ബാൽസം ചെടികൾ കണ്ട് എനിക്കി ഭയങ്കര ആഗ്രഹം ആണ് വളർത്താൻ ഞാൻ വീട്ടില് അമ്മക്കി തോയ്ര്യം കൊടുക്കില്ല ചേച്ചി കണ്ടാ ബാൽസം വളർത്തനത്തു എനിക്കും വേണം എന്നു പറഞ്ഞു പക്ഷേ ഇവടെ എവടന്നും കിട്ടാൻ ഇല്ല്യ അതാ വേഷമമം എന്നാലും ഒരു കളർ കിട്ടി എനിക്കി അത് ഞാൻ നല്ലോണം നട്ട് പിടിപ്പിച്ചിൻഡ് തൃശൂർ അത്ര ഇല്ല്യ പിന്നെ മണ്ണുത്തി പോണം അതാച്ചാ കൊറേ ദൂരം ഇണ്ട് പിന്നെ ചേച്ചിന്റെ കോളിയാസ് ചെടികൾ എന്തു രസാ കാണാൻ അത് കൊറച്ചു കിട്ടി അതൊക്കെ നാട്ടിണ്ട് ചേച്ചിന്റെ ചാനൽ "10m" 🎉🎊അടിക്യാൻ ഞാൻ പ്രാർത്ഥിക്കാം ട്ടാ ചേച്ച്യേ കീപ് ഗോയിങ് എല്ലാരും കൂടെ ഇണ്ട് ഇത്ര വിഷതീകരിച്ചു ഒരാളും വീഡിയോസിൽ പറയില്ല എന്തായാലും ഇത്ര സ്നേഹം ഉള്ള ചേച്ചിക്കും ഫാമിലികും നല്ലത് മാത്രം സംഭവികയട്ടെ എന്നു പ്രാർത്ഥിക്കുന്നു 😍💞 my instagram id sanukrishna27
ഇത് പോലെ ഒരു ചേട്ടൻ കുടെ ഉണ്ടെങ്കിൽ ചേച്ചിയ്ക്ക് എല്ലാം ചെയ്യാൻ പാറ്റും ചേട്ടായിക്ക് ആണ് കെദ്ധിറ്റ്
സത്യം
നമ്മുടെ ചോദ്യം ഉള്‍പ്പെടുത്തിyathinu thanks ചേച്ചി
Congrats Jisha family, beautiful balssam garden,kanninnu kulrmayum santhosham tharunnu pookkal Kannumbal
Hi chechi ente peru arun njn valare kurachunal ayutteullu video kandu thudangiyitt enikk orupadu ishtam annu chechiyude videos, chechiyide kudumbam nalle support annu, valare useful aya videos annu idunnath orupad thanks und ketto eniyum ethupolulla videosinn vendi kathirikum 👍👍👍
Ori Nalla daiva anubhavam Ulla kudumpam
.daivam anugrahikkatte.
ഹായ് ജിഷ
അഭിനന്ദനങ്ങൾ 🎉🎉🎉🎊🎊
വിഡിയോ എല്ലാം കാണാറുണ്ട്. വളരെ സന്തോഷം കുടുംബം കണ്ടത്തിൽ.
ഇനിയും ഉയരത്തിൽ എത്താൻ സാധിക്കും
എന്റെ മക്കൾക്കും ചെടികൾ വളരെ ഇഷ്ടമാണ്. ജിഷയുടെ ചാനൽ കണ്ടതുമുതൽ.
ഇനിയും വിഡിയോ ഇടണം. കാണാൻ മറക്കില്ലൊരിക്കലും.
ഇപ്പോൾ ഞങ്ങൾക്ക് ഒരു ബാൾസം ചെടി കിട്ടി.അഭിനന്ദനങ്ങൾ
Enik venam nyan nannayi nokikollam😘😘🤔
Orupadu sandhosham family full kanan sadhichathil iniyum ee family valarnnu uyarangal keezhadakkan chechikku sadhikkette ennum ithupole sandhosham nilanilkkette God bless u chechii,
എല്ലാരും നല്ല ഉഷാറായി ഇരുന്നു സംസാരിക്കുന്നത് കാണുമ്പോൾ നമ്മടെ വീട്ടിലുള്ളവർ സംസാരിക്കുന്നത് പോലെത്തന്നെ ഫീൽ ചെയ്തു 👍😍😍😍😍ഇനിയും ഒത്തിരി മുന്നോട്ട് പോവട്ടെ 👍ഞാൻ ഷെയർ ചെയ്തിട്ടുണ്ട് എന്റെ ഫ്രൺസിനൊക്കെ 😍
Nuber please
ബാൾ സം ചെടി ഇത്രയതികം ഇഷ്ടപ്പെട്ടത് ചേച്ചിയുടെ വിഡിയോ കണ്ടത് ശേഷമാണ് ഇപ്പോൾ എന്നിക്ക് ബോൾ സം ചെടി കൂടുതൽ കലക്ഷനുണ്ട് good ചേച്ചി
കമെന്റ് ഇടാറില്ലെങ്കിലും വീഡിയോ എല്ലാം കാണാറുണ്ട്ട്ടോ നിങ്ങളെ ഫാമിലി superatto❤❤❤
ചേച്ചി നിങ്ങളുടെ കുടുംബം സൂപ്പർ നിങ്ങളുടെ ബൾസാം കണ്ടിട്ടണ് ഞൻ ചെടികൾ നാടൻ തുടങ്ങിയത് ബൾസാം കളക്ഷൻ എനിക്കും ഉണ്ട്
Good family... Vedios ഒരുപാട് ഇഷ്ടം ആണ്.. എത്രയും പെട്ടെന്ന് ഈ ചാനൽ വളർന്നു വലുതാകട്ടെ 😍😍👍🏻
ഞാൻ എന്റെ പ്രഗ്നൻസി ടൈംയിൽ ആണ് ചെടി നടനുള്ള ഇഷ്ടം തുടങ്ങിയത്. എന്റെ favt ആണ് ബാൽസം ചെടി ആണ്. കുറേ ബാൽസം ചെടി നാട്ടുവളർത്താൻ ഞാൻ ശ്രമിക്കുന്നുണ്ട്.
Many many thanks ഫാമിലി ye പരിചയപ്പെടാൻ കഴിഞ്ഞതിൽ santhosham
Ajitha devi
Congratulations
ഞാൻ വീഡിയോസ് കാണാറുണ്ട്.
Congrats 🎊👏
Enkum und Chinese bolosm oruapd ishta athinod😀
Chechi adipoliyane njan Ella videosum kanarund enike chechiyeyum chechinte chedikaleyum othiri ishta chechi iniyum ithupolathe videos idanam adipoliyane .njanum chechine pole chedi craze ane .congragulations chechi ethrayum pettane 1 m subscribers avatte .Best of luck😍😍
Congratulations chechi family. My COVID19 +ve anu. Eppol 7days koodi kazhiyanam purathirghan, chedikal ku husband anu eppol nokunnathu. My family Thrissur, Kodungallur Anu ketto. Videos ellam kanarudu. First kandappol thane ishtapettu subscribe chaithu.
Congrats dear. Othiri santhoshayitto. Moloos and monoos🥰🥰🌹👍👍
Congratulations.ചേച്ചീടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്.ഇൻട്രോ കണ്ടാൽതന്നെ കാണാതെ പോകാൻ തോന്നില്ല എന്റെ fevriet plant balsam പൂത്തുനിൽക്കുന്നത് കാണാൻ എന്തു ഭംഗിയ ,പിന്നെ ചേച്ചീടെ presentation style എനിക്ക് ഒത്തിരി ഇഷ്ടാ പ്രതേകിച്ച് ആ 'ട്ടോ' ചേർത്തുള്ള സംസാരം.പിന്നെ ചേച്ചി ഞാൻ bud rosinte camb മണലിൽ നട്ടിട്ട് നന്നായി പിടിച്ചു .ഇനിയും നല്ല നല്ല videos pratheekshikkunnu.ചേച്ചിയെയും കുടുംബത്തെയും ഒരുപാടിഷ്ടം.❤️
Pettannu thanne one million akatte .,..... God bless all
Ente makkalanu plant set cheyyunnad
Chechii orupadishttam ariyikkunnu.oppam 100K special ashasakalum.,checheede videos kandathilpinne oru kochupoonthottam njanum orukkiyittund.two monthsinullil kurachokke chedikal collect cheythu.checheede balsm chedi kanumbol kothiyavunnu.ellavidha ashasakalum chechikkum kudumbathinum.love u. thanks