ഇതിലും നല്ല മറുപടി ഇല്ല...

Поделиться
HTML-код
  • Опубликовано: 30 янв 2024
  • ‪@kunjanpandikkad9861‬
    ‪@Noushad_baqavi_official‬

Комментарии • 864

  • @Haris_Muhammed
    @Haris_Muhammed 6 месяцев назад +2043

    പൂർണ്ണമായും ഞാൻ ഉസ്താദുമാരെ കൂടെ,, 💯,,,,, അല്ലാഹു എല്ലാ. ഉസ്താദുമാർക്കും ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ്,,, ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @habeebhabz2956
    @habeebhabz2956 4 месяца назад +752

    ഉസ്താദ് പറയുന്നത് ദീൻ ആണ് ❤ എല്ലാ രസങ്ങൾക്കും ഒരു അവസാനം ഉണ്ട് ....100%

    • @Jaleeeel
      @Jaleeeel 3 месяца назад +8

      എന്നിട്ട് നീ എന്തിനാ യൂട്യൂബ് ഉപയോഗിക്കുന്നെ
      ഇവിടെ അന്യ സ്ത്രീകളുടെ വീഡിയോ കാണില്ലേ

    • @user-et8jz4xk4d
      @user-et8jz4xk4d 2 месяца назад

      പത്തു പട്ടിക്കു തിന്നാൻ ഉള്ള ഇറച്ചി ഉണ്ട് എന്നിട്ടും ഭാര്യയുടെ വെളുപ്പും തുടിപ്പും കാണിച്ചു ജീവിക്കുന്ന ഇവനൊക്കെ നാണമുണ്ടോ ജോലിയെടുത്തു ജീവിക്കെടാ 😡

    • @rajesh2357
      @rajesh2357 2 месяца назад +5

      ഉസ്താദിന് മരണം ഇല്ലേ,,,😂

    • @niflac.v2087
      @niflac.v2087 2 месяца назад +1

      Allah Allah Allah Allah Allah Allah

    • @murshid3119
      @murshid3119 13 дней назад

      ​@@Jaleeeelഅതിന് reel കാണണം എന്നില്ല റോഡിലേക്ക് ഇറങ്ങിയാമതി. പരിഷ്കാരണത്തിന്റെ ഒരു വളർച്ചെ

  • @mmcalanallur4812
    @mmcalanallur4812 Месяц назад +225

    ഉസ്താദ് 👍👍👍ദീൻ പറയുന്നു. ദീൻ ഉള്ളവർക്ക് അനുസരിക്കാം അല്ലാത്തവക്ക് ചാടി ക്കളിക്കാം അല്ലാഹുവേ ഞങ്ങളുടെ ഉസ്താദുമാർക്ക് ആയുസ്സും ആരോഗ്യവും കൊടുടുക്കണേ

    • @user-xu3vr9gq6y
      @user-xu3vr9gq6y Месяц назад

      Aameen 🤲🤲

    • @MrAjmal2010
      @MrAjmal2010 Месяц назад

      Ameen ya rabb...

    • @riyasharshi8508
      @riyasharshi8508 Месяц назад

      Aameen

    • @dannydominic7959
      @dannydominic7959 Месяц назад

      എന്തിനാ ചേട്ടാ ആയുസ്? ? സ്വർഗത്തിൽ പോവാൻ വെമ്പൽ കൊണ്ട് നിക്കുവല്ലേ ??

    • @tech4googlevoice
      @tech4googlevoice 28 дней назад

      എല്ലാ നല്ല ഉസ്താദുന്മാർക്കും ആയുസ്സും ആരോഗ്യവും കൊടുക്കണേ എന്ന് പറ...ഉസ്താദിലും ഉണ്ട് വെടക്ക്കൾ....

  • @irfutube4574
    @irfutube4574 2 месяца назад +222

    ഉസ്താദ് പറഞ്ഞത് 💯സത്യം
    ഉസ്താദിന് ദീര്ഗായുസ്സും ആഫിയത്തും നൽകണേ 🤲

  • @Jamsheed1132
    @Jamsheed1132 6 месяцев назад +940

    മരണം മാത്രം അവസാനം
    അല്ലാഹുവിനെ ഭയമില്ലാത്ത സമൂഹമേ സൂക്ഷിച്ചാൽ നന്ന്
    100 % ഉസ്താദിനു പിന്തുണ ❤❤

    • @DiZoob
      @DiZoob 5 месяцев назад +3

      😂😂😂😂

    • @awadthalangara1609
      @awadthalangara1609 4 месяца назад

      ഉസ്താദുമാർ എന്ന് പറയുന്നവർ പഠിപ്പിക്കുന്നത് ഇസ്‌ലാമിൽ ഇല്ലാത്തത്. അത്രെ കാണൂ.

    • @klwizardyt8947
      @klwizardyt8947 4 месяца назад

      👍👍

    • @livechanallive4376
      @livechanallive4376 4 месяца назад +3

      നൃത്തം ചെയ്യുന്നത് കൊണ്ട് ശരീരത്തിന് ഉന്മാദം ലഭിക്കും
      അതുവഴി മനസ്സിൽ സ്നേഹവും സമാധാനവും കിട്ടും ഭൂമിയിൽ ജീവിക്കുമ്പോൾ നമുക്ക് അതൊക്കെയല്ലെ ആവശ്യം

    • @Asma264
      @Asma264 4 месяца назад +1

      👍👍👍👍

  • @123aliaishu
    @123aliaishu 4 месяца назад +182

    ഇൽമ് പറഞ്ഞു തരുന്നവരേ കളിയാക്കുന്നവർ അള്ളാഹു വിനെ കളിയാക്കുന്ന പോലെ അല്ലെ 😔പടച്ചോൻ കാക്കട്ടെ ഇവരെ 🤲🏻

  • @yashikchelathadathil948
    @yashikchelathadathil948 4 месяца назад +136

    ഉസ്‌താദിനെ പിന്തുണക്കുന്നു ❤️.❤

  • @jsjs6691
    @jsjs6691 6 месяцев назад +820

    ഇവന്റെ ഉമ്മാന്റെ മരണം വല്ലാത്ത പേടി തോന്നുന്നു റബ്ബേ... ഒരു അഹങ്കാരിയായി ഈ ഭൂമിയിൽ എനിക്ക് ജീവിക്കണ്ട റബ്ബേ മരിക്കുന്ന സമയത്ത് ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമ ചൊല്ലി മരിക്കാൻ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് ചെയ്യണേ നാഥാ. പെട്ടെന്നുള്ള മരണങ്ങളെ തൊട്ടും അപകടമരണങ്ങളെ തൊട്ടും മാരകമായ അസുഖങ്ങളെ തൊട്ടും ഞങ്ങളെ എല്ലാവരെയും നീ കാത്തു രക്ഷിക്കണേ റഹ്മാനേ

    • @EshalMaryam
      @EshalMaryam 6 месяцев назад +12

      ആമീൻ

    • @hibeyyy
      @hibeyyy 5 месяцев назад +7

      امىن

    • @ZainulAbid-vc3ky
      @ZainulAbid-vc3ky 5 месяцев назад +6

      Aameen Aameen Aameen

    • @ShajahanBlogge
      @ShajahanBlogge 5 месяцев назад +2

      Ameen 😢

    • @KM-zh3co
      @KM-zh3co 5 месяцев назад +17

      എന്തിന് ആ ഉമ്മയെ പറയുന്നു..അതെന്ത് തെറ്റ് ചെയ്തു....

  • @shihabudeenm526
    @shihabudeenm526 6 месяцев назад +243

    റബ്ബേ ഇവൻ ചെയ്യുന്ന തെമ്മാടിത്തരത്തിന് ഇവന്റെ മാതാപിതാക്കളെ ശിക്ഷിക്കല്ലേ നാഥാ

  • @adhiltalks4223
    @adhiltalks4223 5 месяцев назад +363

    ഞാൻ ഈ വീഡിയോയിൽ ശ്രദ്ധിച്ചത് ഭർത്താവ് അങ്ങനെ കളിയാക്കി പറയുമ്പോൾ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു ഭാര്യ അത് കണ്ടാലേ അറിയാം നല്ലൊരു ഭാര്യ അല്ല എന്ന് ഇത് എത്ര പേര് കണ്ടു
    പടച്ചവൻ എല്ലാവരെയും കാക്കട്ടെ 🤲

    • @zainudheenz5006
      @zainudheenz5006 5 месяцев назад +3

      അത് കഴിഞ്ഞു അവൾ എണീറ്റു പോകുന്നുണ്ട്

    • @fahad-in4uh
      @fahad-in4uh 4 месяца назад +3

      Adhila നമുക്ക് ഇതൊക്കെ തോന്നുന്നത് നമുക്ക് ഇതേ പോലെ ഒക്കെ santhoshikkn പറ്റുന്നില്ല എന്ന അസൂയയിൽ നിന്നാണ്.....ഇതൊക്കെ experience cheyyan പറ്റിയാൽ നിങ്ങളും അവരെ കൂടെ നിന്ന് അവരെ സപ്പോർട്ട് ചെയ്തു പറയാം...നമ്മുടെ മനസ്സിലെ ചെറിയ ചെറിയ നമ്മൾ കാണാത്ത അസൂയ.... നല്ലൊരു youtube channel തുടങ്ങിയാൽ തീരും

    • @shajahankb8383
      @shajahankb8383 4 месяца назад +1

      Njanum adha sredhichadh.. Nalla barya

    • @statusworld3219
      @statusworld3219 4 месяца назад +1

      ആമീൻ യാറബ്ബൽ ആലമീൻ

    • @jumailasalim8854
      @jumailasalim8854 4 месяца назад +1

      ആമീൻ

  • @nadhirshadxb9445
    @nadhirshadxb9445 4 месяца назад +39

    കബീർ ഉസ്താദിന് ആരോഗ്യം നിലനിർത്തി കൊടുക്കട്ടെ ഇതുപോലെയുള്ളവരെ വിമർശിക്കാൻ വേണ്ടി

  • @abdulrahmanar181
    @abdulrahmanar181 5 месяцев назад +185

    അള്ളാഹു ഹിദായത് കൊടുക്കട്ടെ എല്ലാവർക്കും ആമീൻ 😢

  • @xbrothers111
    @xbrothers111 5 месяцев назад +60

    *പടച്ചോൻ എല്ലാവർക്കും തലകൊടുക്കും പക്ഷേ ബുദ്ധി കൊടുക്കണമെന്നില്ല അതുപോലെ വിവരവും, വിദ്യാഭ്യാസവും, ആരോഗ്യവും, നല്ല കുടുംബവും എന്തിനേറെ മുസ്ലിമായി ജനിപ്പിച്ചിട്ട് മുസ്ലിമായി മരിക്കാനും വേണം ഒരു ഭാഗ്യം, അതും ചിലർക്ക് കൊടുക്കില്ല 💯*
    *അങ്ങനെ എത്രയെത്ര കൌമുകളുണ്ട് ഈ ദുനിയാവിൽ*
    *പടച്ചോൻ (സു) കാക്കട്ടെ 🥹🤲🏼*

    • @rajojohn6350
      @rajojohn6350 Месяц назад

      എന്ന് മദ്രസപൊട്ടൻ. സത്യഭാമയുടെ പൊട്ടത്തരം മനസിലാക്കും, പക്ഷേ സ്വന്തം പൊട്ടത്തരം മനസ്സിലാക്കാൻ ശേഷിയില്ല 😅

  • @dilshanadilshu8422
    @dilshanadilshu8422 6 месяцев назад +347

    ഇവരോട് പറഞ്ഞിട്ട് കാര്യമില്ല ഉസ്താ തേ

    • @alfazameer5579
      @alfazameer5579 6 месяцев назад +10

      👍👍👍🤲🏻🤲🏻അള്ളാഹു കാക്കട്ടെ 😥

    • @niflac.v2087
      @niflac.v2087 6 месяцев назад

      Allah Allah Allah Allah Allah Allah Allah Allah Allah Allah Allah Allah ​@@alfazameer5579

    • @niflac.v2087
      @niflac.v2087 6 месяцев назад

      ​@@alfazameer5579usthade dua cheyyane usthade ❤

    • @fathimasuhara1222
      @fathimasuhara1222 6 месяцев назад +6

      അത് സത്യം ആണ്

    • @raleenajafar2704
      @raleenajafar2704 6 месяцев назад +1

      Ameen

  • @SafwanMT-iz1wk
    @SafwanMT-iz1wk 4 месяца назад +19

    മരണം എന്നത് സത്യം എന്നത് മനസിലാക്കിയാൽ നല്ലതാണ് ഈ സൗഭാഗ്യങ്ങൾ തന്ന റബ്ബിന് ഒരു നിമിഷം മതി എന്നും കൂടെ തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ നന്ന് 😊😊

  • @PM_-CREATION_
    @PM_-CREATION_ 5 месяцев назад +39

    ഉസ്താദുമാരെ കളിയാക്കി പരസ്യമായി വീഡായോ ചൈതു
    വൈകാതെ ഉസ്താദുമാരെ തന്നെ ആ വീട്ടിലേക്ക് വരുത്താിച്ചത്
    അത് റബ്ബിൻ്റെ കാര്യങ്ങൾ അങ്ങിനെയൊക്ക യാണ്
    ഏതായാലും ആ ഉമ്മാക്ക് പച്ചവൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

    • @dhaneeshanandhan9207
      @dhaneeshanandhan9207 4 месяца назад +2

      സ്വാഭാവികം. എന്തും മതവും വിശ്വാസവും ദൈവവും ആയി ബന്ധപ്പെടുത്തുന്നത് കഷ്ടമാണ്.

    • @user-gd3jx3je6e
      @user-gd3jx3je6e 3 месяца назад +2

      ​@@dhaneeshanandhan9207tell me 36000 crore Gods name of yours? Don't compare your religion ideology with others!

    • @dhaneeshanandhan9207
      @dhaneeshanandhan9207 3 месяца назад

      @@user-gd3jx3je6e ദേവഗണങ്ങൾ എന്നാണ് പറയുന്നത് ദൈവങ്ങൾ എന്നല്ല... നീ ശുഭർക്കത്തിലെ ഹൂറി മാരേ ഓർത്ത് നടന്നോ.... മദ്രസയിലെ ഉസ്താദ്മാർക്ക് എണ്ണയും വാങ്ങികൊടുക്ക്. എന്നും ഉണ്ടല്ലോ മദ്രസയിൽ നിന്ന് പോക്സോ കേസ്... മതപഠനത്തിന്റെ കൊണം

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 месяца назад

      ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻറെ എല്ലാ കാര്യങ്ങളും മതമാണ് വി വിശ്വാസമില്ലാത്തവന് എന്തും ചെയ്യാം അവൻറെ കാര്യമല്ല പറയുന്നത്

  • @basheerom4229
    @basheerom4229 6 месяцев назад +73

    അവൻ ഇപ്പോൾ കാണിച്ചത് വിവരം ഇല്ലായ്മ അല്ലാഹു ഹിതായത് കൊടുക്കട്ടെ

  • @thoothafriends8855
    @thoothafriends8855 6 месяцев назад +180

    എത്ര പറഞ്ഞു കൊടുത്താലും മനസിലാവാത്ത കുറെ ഹിമാറുകൾ പടച്ച തമ്പുരാൻ ഉണ്ട് എന്ന ചിന്ത പോലും ഇല്ലാത്ത വർഗം

    • @rajojohn6350
      @rajojohn6350 Месяц назад +1

      പടച്ചോൻ ഉണ്ടെന്ന് എന്ത് തെളിവ് തൂത ഫ്രണ്ടെ

  • @user-bn4fm5qb6o
    @user-bn4fm5qb6o 12 дней назад +1

    പൂർണ്ണമായും ഉസ്താദിനു പിന്തുണ.. അള്ളാഹു ഉസ്താദിനു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ. മുത്തു നബജ് സ്വല്ലല്ലാഹു അലൈഹിവസല്ലം നമുക്ക് എത്തിച്ചു തന്ന ദീൻ പറയുകയാണ് നമ്മുടെ ഉസ്താദുമാർ.. അവരില്ലെങ്കിൽ ദീൻ എന്താകും 😢... ഉസ്താദുമാർക് വേണ്ടി എന്നും ദുആ ചെയ്യുക.

  • @noufalsiddeeque4864
    @noufalsiddeeque4864 5 месяцев назад +21

    മരണം വരെ അവസരം ഉണ്ട്.....വ്യത്യസ്ത മതങ്ങൾക്ക് വ്യത്യസ്ത വിശ്വാസം ആണ് ഉള്ളത്.

  • @user-ik1nr3uj9v
    @user-ik1nr3uj9v 4 месяца назад +41

    Ente umma marichu😢 ipol 2 masam aayi ellavavarum ente ummak vendi Dua karo ok

    • @awadthalangara1609
      @awadthalangara1609 4 месяца назад +1

      Insha allaah.., qabr vishaalamaakkatte.. Aameen..

    • @MuhammadAli-io4vj
      @MuhammadAli-io4vj 4 месяца назад

      Ni kaliyakiya usthadnod para duva rkkan judahs 😮

    • @ahmadshefeeqcheppy9714
      @ahmadshefeeqcheppy9714 4 месяца назад

      റഹ്മാനായ റബ്ബേ ആ ഉമ്മാന്റെ ഖബർ നീ swargha പൂങ്കാവനമാകണേ അള്ളാഹ്

    • @hyderafra2070
      @hyderafra2070 2 месяца назад

      Allah swargathil Aakate Amene 🤲

    • @anwarachu9992
      @anwarachu9992 Месяц назад

      Inshallah

  • @artvkd
    @artvkd 5 месяцев назад +11

    വഹിയ് കിട്ടി കൊണ്ടിരിക്കുന്ന നഭിമാരുടെ കാലത്തും ദിക്കാരികൾ അഴിഞ്ഞാടിയിരിന്നു. ചരിത്രം ഇപ്പോൾ പഠിക്കുന്ന നമുക്ക് അവരുടെ സ്ഥാനം മനസ്സിലാകുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും ശാപം കിട്ടികൊണ്ടേഇരിക്കുന്നു. ലോകത്തിനും പണ്ഡിതർക്കും നെന്മ കല്പിക്കേണ്ടവർക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. പറയേണ്ടത് പറയുക. അനുസരിക്കേണ്ടവർ സ്വീകരിക്കട്ടെ. യുക്തിയും ആരോഗ്യവും കബറും സ്വ ശരീരത്തിനുള്ളതാണ്. 🤲 എന്ത് വ്യക്തമാണ് ദീൻ. 🤲

  • @user-tp7zn9iu9l
    @user-tp7zn9iu9l 4 месяца назад +22

    ഈ കുടുംബത്തിൻ്റെ നാശം വിദൂരമല്ല

    • @Muneerkambran
      @Muneerkambran 6 дней назад

      സത്യം അതാണ് ഇൻഷാ അള്ളാഹു
      ഒരു മനുഷ്യന് എങ്ങിനെ വേണമെങ്കിലും ജീവിക്കാൻ പറ്റും ഇസ്ലാം പറഞ്ഞതാണ് ഉസ്താദ് പറഞ്ഞത്
      ഇസ്ലാം പറയില്ല അല്ലാഹുവും റസൂലും പറയാത്തത് അതിനെ കളിയാക്കിയവര് ഒരാളും ഉയർന്നിട്ടില്ല ഉയരുകയും ഇല്ല ഒരുതിവസം വരും
      എല്ലാം ഉണ്ട് എന്ന് വിജാരിച്ച് പലതും ചെയ്യാൻ പറ്റും പക്ഷേ നല്ലതും ചീത്തയും ഉണ്ടാവും
      യൂത്തൂബ് നൽകുന്ന പണം ഹറാം ഹലാലും ഉണ്ട്
      അല്ലാഹുവിനെ ഭയക്കുക

  • @Devilgamerff666
    @Devilgamerff666 5 месяцев назад +29

    ഇപ്പോൾ ഒന്നും അവർക്ക് തോന്നില്ല മരണം മുന്നിൽ കാണുമ്പോൾ എല്ലാം കൊണ്ട് വേദന കൊണ്ട് കരയുന്ന ദിവസം ഉണ്ട് അന്ന് ഓർത്തു കരയും എന്നിട്ടും കാര്യമില്ല. uff ആലോചിക്കുമ്പോൾ തന്നെ പേടി ആണ് 🥹

    • @rajojohn6350
      @rajojohn6350 Месяц назад +1

      മദ്രസ പൊട്ടൻ ആയി പേടിച്ച് തൂറി ജീവിക്കാതെ ജബ്ബാർ മാഷിൻ്റെ വീഡിയോസ് കാണൂ

  • @AbdulHameed-rs5rj
    @AbdulHameed-rs5rj 5 месяцев назад +64

    ഒരിക്കലും പഠിക്കാത്ത കുഞ്ചനും ജെസിയും

  • @fasalrock9695
    @fasalrock9695 4 месяца назад +6

    ചാകുമ്പോ മനസ്സിലായിക്കോളും.....
    അള്ളാഹു അവർക്കും നമുക്കും ഹിദായത്ത് നൽകട്ടെ....

  • @user-cj8uf3gu4o
    @user-cj8uf3gu4o 3 месяца назад +2

    മനുഷ്യൻ അല്ലാഹു കൊടുത്ത ആരോഗ്യം ഒന്ന് പിൻവലിച്ചാൽ പിന്നെ മനുഷ്യന് എത്ര നിസ്സാരം എനിക്ക് പെടിതോനുന്ന് അല്ലാഹു എല്ലാവർക്കും ഹിദായത്ത് nalkate

  • @azharkolikkat1693
    @azharkolikkat1693 4 месяца назад +8

    100% ഉസ്താദിന് പിന്തുണ

  • @thefinalgoals
    @thefinalgoals 4 месяца назад +3

    പടച്ചോനെ evide വരെ എത്തിയോ 😢അവരുടെ മാതാപിതാക്കൾ എന്ത് പിഴച്ചു aa മാതാപിതാക്കൾക് പൊറുത്തു നൽകണേ റബ്ബേ.

  • @Laamiyalaami2014
    @Laamiyalaami2014 4 месяца назад +5

    എന്റെ വീടിനടുത്തു ഒരു ചേട്ടൻ ഉണ്ട്.. ഭയങ്കര നിരീശ്വര വാദി ആയിരുന്നു.. പക്ഷെ ആള് മരിക്കാറായപ്പോ ദൈവത്തെ വിളിക്കുന്നത് കേൾക്കു മായിരുന്നു

  • @kpsaliali4815
    @kpsaliali4815 4 месяца назад +17

    അസ്രാഈ ൽ മുന്നിൽ എത്തുമ്പോൾ തീരുമാനമായിക്കോളും അത് വരെ രണ്ട് പേരും ദീനിനെയും ഉസ്താതുമാരെയും കളിയാക്കിനടക്കും 😅

    • @rajojohn6350
      @rajojohn6350 Месяц назад

      എപ്പൊ എത്തും 😅

  • @Mahs_hook
    @Mahs_hook 4 месяца назад +9

    ഈണപേച്ചിക്ക്‌ മരപ്പട്ടി കൂട്ട്😂
    مع الاستاذ سراج الدين القاسمي❤

    • @anishali5227
      @anishali5227 13 дней назад

      Pandithanmaray kaliuakanda monay Pani kittum.usth
      Ath paranjath ,100/shariyanu

  • @siddeequek9225
    @siddeequek9225 6 месяцев назад +168

    ഇവനും ഭാര്യയും കൂടി എന്താ കളിക്കുന്നത്-
    ഉളുപ്പില്ലാത്ത നികൃഷട ജീവികൾ ...

  • @rahees_rahi__
    @rahees_rahi__ 2 месяца назад +6

    പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ല ഉസ്താതെ 🙂

  • @RMFAI
    @RMFAI 3 месяца назад +3

    ആരൊക്കെ ഇവിടെ ഒച്ച വെച്ചാലും പണ്ഡിതൻ മാര് ദീൻ പറഞ്ഞുകൊണ്ട് ഇരിക്കും 👍

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 21 день назад +1

    ഉസ്താതെ ലോകാവാസനത്തിന്റെ ഏറ്റവും വലിയ അടയാളം ആയി എടുത്താൽ മാത്രം മതി,,,

  • @nejmudheenaali255
    @nejmudheenaali255 4 месяца назад +6

    ദുനിയാവിന് വേണ്ടി തിമിർത്തു അഹങ്കാരിച്ചുള്ള ജീവിതം

  • @manioor-fp8hh
    @manioor-fp8hh 4 месяца назад +3

    യഥാർത്ഥ മുസൽമാൻ ഈ മൃഗത്തെ ഒറ്റപെടുത്തുക.

  • @babupt8371
    @babupt8371 5 месяцев назад +9

    അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
    മുസ്ലിയാരെ പ്രഭാഷണം ഇട്ട് കളിയാക്കി രണ്ട് പേരുടെയും കോപ്രായങ്ങൾ കണ്ടിട്ട് ഇതിനൊക്കെ ഈ ലോകത്തിൽ നിന്ന് അനുഭവിചേ രണ്ട് പേരും പോകൂ... എന്നാണ് തോന്നുന്നത്

  • @asnashamshiasnashamshi
    @asnashamshiasnashamshi 2 месяца назад +2

    തിരിച്ചറിവ് കൊടുക്കണേ റബ്ബേ.. 🤲🏻🤲🏻

  • @nizamnizu1195
    @nizamnizu1195 2 месяца назад +1

    പടച്ചോനെ ബുദ്ധി ഇല്ലാത്തവർക്ക് നീ ബുദ്ധിക്ക് കൊടുത്ത് നന്നാക്കാനേ 🤲🏻

  • @MuhammedMuhammed-np4fk
    @MuhammedMuhammed-np4fk 24 дня назад +1

    കുഞ്ഞാനേ ഇതിനുള്ളത് നിനക്ക് കിട്ടാതെ നീയും നിന്റെ മക്കളും പെണ്ണുങ്ങളും ഭൂമിയിൽ നിന്ന് ചത്തു പോകില്ല

  • @nibusvlog9160
    @nibusvlog9160 6 месяцев назад +49

    അവൻ അനുഭവിക്കും ഉസ്താദെ

  • @user-ij6zd6lo1i
    @user-ij6zd6lo1i 6 месяцев назад +45

    അവൻക്ക് വിവരം ഇല്ലേൽ അവന്റെ പെണ്ണിന് വേണ്ടേ

  • @athulvlogger7578
    @athulvlogger7578 10 дней назад

    ഞാൻ ഒരു ഹിന്ദു കുട്ടിയാണ്😢 ഇത് കണ്ടപ്പോ സങ്കടം തോന്നി മുസ്ലിം സമുദായത്തിൽ ഇങ്ങനെ പാടില്ലെന്ന് മാത്രമല്ല... ഉസ്താദിന്റെ ഭയൾതിനെ കളിയാക്കുന്നു... ഇവർക്കൊന്നും ദൈവത്തിനെ പോലും പേടിയില്ല 😔

  • @marvamelmuri9728
    @marvamelmuri9728 5 месяцев назад +10

    ഉസ്താദ്❤❤

  • @salihsalihmon2032
    @salihsalihmon2032 6 месяцев назад +41

    വിവരക്കേട് എന്നെകിലും ഓർക്കും

  • @rahu7490
    @rahu7490 2 месяца назад +2

    ഇതിലും വലിയ മറുപടി കുഞ്ഞൻ സ്വപ്നത്തില് മാത്രം

  • @Rooney-ew9ng
    @Rooney-ew9ng 2 месяца назад +1

    നമ്മൾ ആണ് അവരെഇങ്ങനെ ഇത്രയ്കും ആക്കിയത്........... അവർ എന്തിനാ വും ഇങ്ങനെ നടക്കുന്നത്...... സ്വർഗത്തിലേക്ക് ഉള്ള വഴി യാണ് അവരെ.. അവര്ക് തോന്നിയത്... 🤲🤲🤲നിങ്ങൾക് ദുആ എപ്പോഴും ഉണ്ടാവും... നന്നാക്കി തരട്ടെ 🤲🤲🤲

  • @bilalaxes6221
    @bilalaxes6221 4 месяца назад +1

    😔 നല്ലത് പറഞ്ഞു കൊടുത്ത ആർക്കും തലയിൽ കയറില്ല 🤦🏼‍♂️

  • @lifequotes7634
    @lifequotes7634 6 месяцев назад +19

    അവർക്ക് ആരെയും പേടിയില്ല. അള്ളാഹു ഇതൊക്കെ കാണുന്നുണ്ടല്ലോ ഇനി അള്ളാഹു തീരുമാനിക്കും.

  • @noushadtnoushadt5738
    @noushadtnoushadt5738 4 дня назад

    ഈ ആട്ടത്തിന് ഒരു അവസാനം ഉണ്ട്‌ അഹങ്കരിക്കണ്ട ഉസ്താദ് പറഞ്ഞത് 100%ശരി

  • @faisalsvlog
    @faisalsvlog 8 дней назад

    ഇവൻെറ മതാപിതാക്കൾ നേരത്തേ പോയത് അവരുടെ ഭാഗ്യം അളളാഹുവേ അവരുടെ പരലോക ജീവിതം ഹൈറാക്കണേ ആമീൻ

  • @imanaccademy236
    @imanaccademy236 4 месяца назад +3

    തനിച്ചാവുന്ന പള്ളിക്കാട്ടിലെ ജീവിതത്തിൽ അല്ലാഹു സഹായിക്കട്ടെ

  • @user-ub8pk4nu7r
    @user-ub8pk4nu7r 4 месяца назад

    എന്താണ് കുഞ്ഞി മോനെ ഇഞ്ഞ് ഇങ്ങെനെ ആയിപോയത്
    പടച്ചോൻ കാത്ത് രക്ഷിക്കട്ടെ ഇവന്മാര് ഉള്ള ദുനിയാവിൽ ജീവിക്കുന്ന നമ്മളെ
    ഇവന് നീ തക്കതായ ശിക്ഷ നൽകണേ റഹ്മാനെ ...

  • @jasimjasim5677
    @jasimjasim5677 4 месяца назад +2

    Allah വിനെ ഭയമില്ലാത്ത പെണ്ണെ നീ സൂക്ഷിച്ചോ 😢

  • @na_ha_ru
    @na_ha_ru 4 месяца назад +3

    يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ(4)
    മനുഷ്യൻമ്മാർ ചിന്നിച്ചിതറിയ പാറ്റയെ പോലെ ആകുന്ന ദിവസം...!!!☝🏻
    [Qur'an - 101:4]

  • @fathimahaleel4993
    @fathimahaleel4993 2 месяца назад

    പടച്ചോൻ ഉണ്ട് ഹാഫിള് ഉസ്താത് പറയുന്നത് സെരിയാണ് ഒരു മനുഷ്യന് മരണം ആണ് അല്ലാഹു ഹിതായത്തു തരട്ടെ ആമീൻ

  • @muhammadkubaib6168
    @muhammadkubaib6168 6 месяцев назад +6

    استغفر الله العظيم استغفر الله العظيم استغفر الله العظيم

  • @hussainuchu1384
    @hussainuchu1384 5 месяцев назад +6

    Usthaadmaare ninnch kalicchal Insha allha athini ni maruvadi parayandi verum Insha allha

  • @ekautoworkshop5223
    @ekautoworkshop5223 4 месяца назад +1

    സഹോദരാ ഇതിനൊക്കെ പടച്ചതമ്പുരാന്റേ മുമ്പിൽ മറുപടി പറയേണ്ടിവരും

  • @user-he2zc3ow7j
    @user-he2zc3ow7j 22 дня назад

    എല്ലാറ്റിനും അവസാനം ഉണ്ട് സുഹൃത്തേ... ഒരു വേള കഴിഞ്ഞാൽ ആരുമുണ്ടാകില്ല.. സഹോദരീ കൂടെയുള്ളവനും എപ്പോഴും കാണൂല ട്ടോ.. അഹങ്കാരം കൊണ്ട് ആരും ഒന്നും നെടീട്ടില്ല

  • @shebisartsvlogs2241
    @shebisartsvlogs2241 2 месяца назад

    Ya allah 🥺
    പടച്ചോൻ നമ്മളെല്ലാം കാക്കട്ടെ ആമീൻ ❤️

  • @ThanujashifasThanujashif-bo5sc
    @ThanujashifasThanujashif-bo5sc 4 месяца назад +1

    മരണം എപ്പോളും ഓർമ്മ വേണം അള്ളാഹു കാക്കട്ടെ ആമീൻ

  • @alimadanikcvavoor7965
    @alimadanikcvavoor7965 4 месяца назад

    നന്മ ഉപദേശിക്കൽ പണ്ഡിതൻമാരുടെ ബാധ്യതയാണ്. അനു സരിക്കുന്നവർ അനുസരിക്കട്ടെ പരിഹസിക്കുന്നവർ അങ്ങനെയാവട്ടെ എല്ലാം മരണത്തോടെ അറിയും.
    അല്ലാഹു ചീത്ത മരണത്തെ തൊട്ട് കാക്കട്ടെ

  • @razakuk8664
    @razakuk8664 5 месяцев назад +1

    ഇവനെ കുറച്ചു ദിവസം എങ്കിലും റബ്ബ് വീട്ടിൽ ഇരുത്തിയില്ലേ അതാണ് റബ്ബ്

  • @allvideos7466
    @allvideos7466 2 месяца назад +6

    അള്ളാഹു ഇവരെ പോലെ ഉള്ളവർ ഈ ഭൂമിക്ക് തന്നെ ശാപമാണ് 🤲

    • @user-hx5jp5im3j
      @user-hx5jp5im3j Месяц назад

      Brother u should not comment anything like it ever we don’t know if he find truth and repent so its better for us not to comment❤ asalamu alaikum brother

  • @nazerpnazer
    @nazerpnazer 22 дня назад

    الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله اكبر الله

  • @safanaarshadsafaarshul3198
    @safanaarshadsafaarshul3198 6 месяцев назад +14

    ബ്രെയിൻ ട്യൂമർ ഉള്ള പെണ്ണാണ് ജെസ്സി. എന്നിട്ടും ഇങ്ങനെ ഉസ്താദുമാരെ കുറ്റം പറയുമ്പോ കുഞ്ഞാനെ തിരുത്താൻ നോക്കാതെ ചിരിച്ചു പ്രോത്സാഹിപ്പിക്കാണല്ലോ 😮😮. അസുഖം ആർക്കും വരും പക്ഷേ മാരകമായ മാറാത്ത അസുഖങ്ങൾ വന്നാൽ ഒരു പേടി ഉണ്ടാവൂലെ അത് അവൾക്ക് തീരെ ഇല്ലാ 😞

    • @habeebrahman825
      @habeebrahman825 5 месяцев назад +2

      സത്യമാണോ😮

    • @safanaarshadsafaarshul3198
      @safanaarshadsafaarshul3198 5 месяцев назад

      @@habeebrahman825 ഇപ്പോ റെഡി ആയോ അറിയില്ല. എന്തായാലും ദീർഗായുസ്സ് കൊടുക്കട്ടെ 🥰.

    • @mohsinan8376
      @mohsinan8376 5 месяцев назад +1

      😮

  • @thahir.ap786thahir7
    @thahir.ap786thahir7 4 месяца назад

    ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഉത്തമമായ മറുപടി അള്ളാഹുതന്നെ നൽകട്ടെ,
    അപ്പോൾ ഏറ്റക്കുറച്ചിൽ ഉണ്ടാവില്ല.

  • @sahalacholackal9687
    @sahalacholackal9687 6 месяцев назад +15

    നാളെത്തെ അവസ്ഥ എന്തായിരിക്കും ഇവർക്കറിയുന്നുണ്ടോ

  • @srk4001
    @srk4001 5 месяцев назад +1

    ഹിദായത്ത് കൊടുക്കട്ടെ എല്ലാവർക്കും

  • @duniyaaahh
    @duniyaaahh 13 дней назад

    ഉസ്താദ് പറയുന്നതിനോട് ഞൻ യോജികുന്നു പക്ഷെ ഒരാളെ ഉദ്ദേശിച്ച് അഥവാ ആരെയെങ്കിലും പുറമ്പെവെച്ച് പറയുകയാണെങ്കിൽ അവരുടെ പൊരുത്തം ഇല്ലെങ്കിൽ പ്രേഷ്‌നമാണ് മറ്റവർ അല്ലാഹ്നോട് തോബ ചെയ്ത് പൊരുത്തം vanghiyittunndavum illenkl എന്തെങ്കിലും ആവട്ടെ അവർ ഇല്ലാതപ്പം അവരെ പti പറയുന്നത് eebath അഥവാ പരദൂഷണം ആവുന്നു എല്ലാവർക്കും പോര്ത് തരട്ടെ🤲🏻

  • @SajidSajid-vl5tl
    @SajidSajid-vl5tl 2 часа назад +1

    നല്ലരു തിരിച്ചടി കിട്ടുപോൾ പഠിക്കും ഇന്ഷാ അള്ളാഹു

  • @Reelatet
    @Reelatet 19 дней назад +1

    ദീനി ബോധത്തിൽ നടക്കാൻ പറ്റാത്തത് വേറെ കാര്യം,പക്ഷേ ധീൻ പറയുമ്പോൾ ധിക്കരിക്കുന്നത് വിഡ്ഢികൾ മാത്രേ ചെയ്യൂ, 😢

  • @najiyakmk2341
    @najiyakmk2341 6 дней назад

    ഈ രണ്ട് നാരികളും ഇതുപോലെയാകാൻ പോകുന്നു രണ്ടുപേരും കാൻസർ രോഗികളായി മാറും

  • @ismailichu4877
    @ismailichu4877 4 месяца назад

    എല്ലാം മരണ സമയത്തെ അറിയുള്ളു 🙂😥😥
    ഒന്നിച്ചിട് പലരും ഉണ്ടാവും ഇന്ന് നാളെ ഒറ്റക്കാണ്
    മറക്കല്ലേ അത് 😥😥
    ആദ്യം ഓർക്കുക
    3 കഷ്ണം തുണിയെ ഉണ്ടാവുള്ളു എന്ന്
    കിട്ടിയ പണം പോലും ഉപകാരം ഉണ്ടാവില്ല ആറടി മണ്ണിലേക്ക് പോവുമ്പോൾ 🙂🙂

  • @user-xh9nq3jk8b
    @user-xh9nq3jk8b 4 месяца назад +1

    ഇവനും ഇവൾക്കും ഇത്തിരി അഹങ്കാരം കൂടി അള്ളാഹു കൊടുക്കും അടുത്ത് തന്നെ ഇൻശാ അള്ളാഹ് ആളുമുകളുടെ കുരുത്തക്കേട് കിട്ടും ഉറപ്പാ

  • @ismailmk8155
    @ismailmk8155 5 месяцев назад +5

    കഷ്ടം.... മരണം.... വരുമ്പോൾ.... മനസ്സിൽ ആകും 😮😮😮

    • @peacesearchworldwide5906
      @peacesearchworldwide5906 8 дней назад

      @@ismailmk8155 മരണം ഹൂറി ഭീഷണി ഇതൊന്നും ഇല്ലാതെ എന്ത് ഇസ്ലാം

  • @sareenashareef1678
    @sareenashareef1678 Месяц назад +1

    Padochonte shiksha irangumboye ivarokke padikku padachon nammale kakkatte🤲🏻

  • @jbtrax2740
    @jbtrax2740 4 месяца назад

    അല്ലാഹു എല്ലാം
    തീർത്ത് കൊടുക്കട്ടെ..

  • @musafir1137
    @musafir1137 4 месяца назад +7

    സത്യം പറഞ്ഞാൽ ഇവരുടെ കോപ്രായത്തിന് സപ്പോർട് നൽകിയ ആൾക്കാരും ഇവരുടെ കൂടെ ശിക്ഷയിൽപ്പെടും. കാരണം നാം കൊടുക്കുന്ന ഓരോ like ആണ് ഇവരുടെ വിജയം. അതില്ലാതെ ഇരിക്കുമ്പോൾ താനെ നിർത്തിക്കോളും

  • @siyadettadan1721
    @siyadettadan1721 6 месяцев назад +19

    അത് അനുഭവിച്ചോളൂ മക്കളേ

  • @Eyyothil
    @Eyyothil 2 месяца назад

    അവർക്കുള്ള ശിക്ഷ ഈ ദുനിയാവിൽ വച്ചുതന്നെ കിട്ടും അത് ഏത് തരത്തിലായിരിക്കുമെന്ന് അല്ലാഹുവിന് മാത്രമറിയാം ✌️

  • @salimpuliyanchalil5813
    @salimpuliyanchalil5813 4 месяца назад +1

    ലൈക്‌ കൂട്ടാൻ വേണ്ടി ഭാര്യ യെയും കൂട്ടി അതും ഉസ്താദുമാരെ കളിയാക്കാൻ തുടങ്ങി . ലൈക്‌ കൂടും കാരണം അവസാന നാൾ ആവുമ്പോൾ ഇത് പോലോത്തതൊക്കെ കാണുമെന്ന് ഉസ്താദുമാർ നമ്മെ മുന്നേ പഠിപ്പിച്ചിട്ടുണ്ട്
    അവൻ എന്തേലും കാണിച്ച് പൊക്കോട്ടെ ആരും mind ചെയ്യണ്ട

  • @shaheer9002
    @shaheer9002 3 месяца назад +2

    നല്ല മറുപടി ഉസ്താദ്

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 6 месяцев назад +4

    Correct 💯

  • @user-mv3om3pg3n
    @user-mv3om3pg3n 6 месяцев назад +39

    കുഴി മാഡത്തിലേക്കു പോകുമ്പോ കാണാം രണ്ടു പേരും

    • @EshalMaryam
      @EshalMaryam 6 месяцев назад +4

      അതിനുമുമ്പ് ഒരു സമയം ഉണ്ട്. സക്രാത്ത് വലിക്കുന്ന സമയം.ചെയ്തുകൂട്ടിയതൊക്കെ ഓർക്കുന്ന ഭീകരമായ ഒരവസ്ഥ അന്നേ ഇവനും ഇവൾക്കും ഇതുപോലെ ജീവിക്കുന്ന എല്ലാ അവളുമാർക്കും വെളിവ് ഉണ്ടാകൂ

  • @user-py1kx6lh7u
    @user-py1kx6lh7u 8 дней назад

    100% അശ്വതിയാണ്

  • @anshif67ek27
    @anshif67ek27 4 месяца назад

    എഡാ പടച്ചോൻ എന്നോട് പൊറുക്കുമോ?
    കുറച്ചു നാളുകൾക്കു ശേഷം നമ്മൾക്കെല്ലാവർക്കും മരിച്ചു പോകേണ്ടതാണ് അത് നീ മറക്കരുത് 😢😢

  • @BadruddinG
    @BadruddinG 3 месяца назад +1

    Allah njagalle yallare kakate himmanudhe marifikate

  • @RAJULARASHEED
    @RAJULARASHEED 4 месяца назад

    മോനെ ഒരു ഞരമ്പ് കോച്ചിയാൽ എല്ലാം തീർന്നു അല്ലാഹുവിനെ മറന്നു ജീവിക്കല്ല മുത്തേ എനിക്ക്‌ നിന്നെ ഒരുപാട് ഇഷ്ട്ടമാണ് സുഹൃത്തേ പ്ലീസ്

  • @shibili625
    @shibili625 4 месяца назад

    usthathinte marupadi good reply ahangarathinteyum chathiyudeyeyum thott njhangale kaakkane allah

  • @Afluq2011
    @Afluq2011 2 месяца назад +1

    Ivareyolle nth paranjittum kaaryamillah suhurttukkale..
    Nale maricch mahsharayil nilkkumbo kittikkolum inshaallah.....😢

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 5 месяцев назад

    സ്വന്തം ഉമ്മ മരിച്ചപ്പോഴും അവരുടെ ഡാൻസ് കളികൾ ആളുകൾ കാണുന്നുണ്ട് അപ്പോഴും ആ വീഡിയോകൾ നിന്നിട്ടില്ല പ്രവർത്തിച്ചുകണ്ടേയിരിക്കുന്നു

  • @shabanafaisal2927
    @shabanafaisal2927 4 месяца назад +1

    Allah nallath thirichariyan allahuvin ihstam illvarkke allahu thirichariv tharoo😢

  • @shuhaibshuhaib2009
    @shuhaibshuhaib2009 5 месяцев назад +3

    ഉസ്താദ് ❤

  • @biloosbiloos2075
    @biloosbiloos2075 2 месяца назад +1

    ജദ്ദിനാ ജദ്ദാത്തിനാ...

  • @noushadvp575
    @noushadvp575 4 месяца назад

    സമ്പത്താണ് മനുഷ്യനെ നികൃഷ്ട ജീവിയാക്കുന്നത്

  • @ishanaslam_2388
    @ishanaslam_2388 15 дней назад

    ഉസ്താദ് 100%ശരി