മൂലമറ്റം - വാഗമൺ Adventurous Driving Experience, Vlog 986

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 1 тыс.

  • @TechTravelEat
    @TechTravelEat  4 года назад +426

    ഇനി നാളെ മുതൽ വീണ്ടും ഡെയ്‌ലി വിഡിയോകൾ ഉണ്ടായിരിക്കും. കൂടുതൽ വിഡിയോകൾ, ഫോട്ടോകൾ, Behind ദി സെൻസ്‌ എന്നിവ കാണുവാൻ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക instagram.com/techtraveleat/

  • @vineethpv9167
    @vineethpv9167 4 года назад +205

    ഇസുസു കണ്ടപ്പോൾ ഹാനിസ്ക്കയെ ഓർമ്മ വന്നു.ഫ്രാൻസിസ് ചേട്ടന് എന്റെ ഇന്നത്തെ ലൈക്ക്..☺️☺️

    • @TechTravelEat
      @TechTravelEat  4 года назад +19

      🥰🥰

    • @XXXTENTACION1234
      @XXXTENTACION1234 4 года назад +1

      @@TechTravelEat hi

    • @vahanapremi7777
      @vahanapremi7777 4 года назад +10

      Enik babs ne aanu oorma vanne 😎

    • @jobyjose7737
      @jobyjose7737 4 года назад +3

      Isuzu kanda hansiikkaya ormma verunathinne munne.. Orma veruna... Orallle...... Inde...... ABINBABSABRAHAM❤️❤️❤️❤️❤️❤️❤️

    • @renjithkumar25
      @renjithkumar25 4 года назад

      @@vahanapremi7777 same

  • @jimnavv3719
    @jimnavv3719 4 года назад +116

    ഇത്രേം ദൂരം നടന്നുകയറിയ camera man നു ഇരിക്കട്ടെ ഒരു LIKE

  • @canacana784
    @canacana784 4 года назад +173

    സുജിത് MVD പിടിക്കാതെ നോക്കിക്കോളണം. gopro വണ്ടിയുടെ അകത്തും പുറത്തും വച്ചുപോകുമ്പോൾ മോഡിഫിക്കേഷൻ എന്ന് പറഞ്ഞു ഫൈൻ അടിക്കാൻ സാധ്യത ഉണ്ട്

  • @amalvarghese8014
    @amalvarghese8014 4 года назад +18

    Endeavourന് ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം... പൊളി❤️

  • @Shibilkaz
    @Shibilkaz 4 года назад +3

    ഈ വണ്ടി വീഡിയോകൾ ഒന്നും വെറുപ്പിക്കൽ ഇല്ലാട്ടോ... ഇതൊക്കെ കണ്ടിരിക്കൂമ്പോതന്നെ ഒരു positive vibe & mind stress relieve aanu...എല്ലാം മറന്നു ഞങ്ങളും കൂടി നിങ്ങടെ കൂടെ യാത്ര ചെയ്യുന്ന ഫീലാ...

  • @Geethanandtk
    @Geethanandtk 4 года назад +105

    എല്ലാവർക്കും ഗാന്ധിജയന്തി ആശംസകൾ ♥️♥️♥️

  • @dileepa.r5788
    @dileepa.r5788 4 года назад +77

    കാറിന്റെ പിന്നാലെ video എടുത്ത് നടക്കുമ്പോൾ ശ്രദ്ധിക്കണം
    Tyre തെന്നി കല്ല്
    തെറിച്ചുള്ള അപകട സാധ്യത വളരെ കൂടുതലാണ്
    So be safe while standing or walking behind a vehicle on off-roading

  • @linzengeorge5477
    @linzengeorge5477 4 года назад +58

    ലെ എൻഡവർ :ഇനിയെങ്കിലും ഞാൻ ഒന്ന് റെസ്റ്റ് എടുത്തോട്ടെ മുതലാളി...🙏😀

  • @jyoportraits
    @jyoportraits 4 года назад +67

    കാടിളക്കി വരുന്ന കാട്ടാനയെപ്പോലുണ്ട് Endaever 🔥😍

  • @jithin_thalassery
    @jithin_thalassery 4 года назад +106

    പുല്ലുകൾക്കിടയിലൂടെ വകഞ്ഞു മാറ്റി പോകുന്ന endevour💥.

  • @hazi9749
    @hazi9749 4 года назад +57

    സുജിത്തേട്ടാ ഒട്ടും മടുപ്പു തോന്നുകയോ വേറുപ്പു തോന്നുകയോ ചെയ്തിട്ടില്ല 😊
    വയനാട് off road ഓക്കെ പോളിയായിരുന്നു 👌

  • @mibinjoby8648
    @mibinjoby8648 4 года назад +3

    വാഹനം ഓടിക്കുക എന്നത് എന്നും ഒരു ഹരമാണ്. അത് കുന്നും മലയും താണ്ടി ആകുമ്പോൾ ഒന്നും പറയാനില്ല. സുജിത് ചേട്ടനെ എന്നെങ്കിലും ഒന്ന് നേരിൽ കാണണം, കൂടെ എമിൽ ചേട്ടനേം. അവിടെ ഓഫ്‌റോഡ് എക്സ്പീരിയൻസ് പറയുമ്പോൾ ഇവിടെ ഫീൽ കിട്ടുന്നു. Keep going well, and stay blessed🤗

  • @thebiketripsinger
    @thebiketripsinger 4 года назад +2

    ബോർ അടിപ്പിക്കാതെ... വീഡിയോ മുഴുവൻ കാണിച്ചതിന്...... സുജിത് ബ്രോക്ക്....... എന്റെ വലിയ ഒരു നന്ദി 😍😍😍

  • @-90s56
    @-90s56 4 года назад +46

    അപ്പോൾ നാളെ മുതൽ പഴയ പോലെ കിടിലൻ വീഡിയോസ് പ്രതീക്ഷിക്കുന്നു. തേയില തോട്ടവും മലനിരകളും ഓഫ്‌ റോഡ് ഡ്രൈവിങ്ങും പൊളി 😍

    • @TechTravelEat
      @TechTravelEat  4 года назад +10

      Sure... Thank u

    • @ameerck6
      @ameerck6 4 года назад

      Tech Travel Eat by Sujith Bhakthan 🥰🥰🥰🥰

    • @riyavarghese114
      @riyavarghese114 4 года назад

      😅Mr.Koshi kuriyan😁🥰

  • @sravanvlogs3431
    @sravanvlogs3431 4 года назад +1

    സുജിത്ത് ഏട്ടാ Endevour ട്രിപ്പുകൾ എല്ലാം സൂപ്പർ ആയിരുന്നു ഓഫ് റോഡിംഗ് ഡബിൾ സൂപ്പർ ആയിരുന്നു👌👌👌

  • @bbgf117
    @bbgf117 4 года назад +34

    3:46 ഡാ മേളിൽ വീട് കണ്ടോ ..എന്റെ വീടിനേം അങ്ങനെ സിൽമേൽ എടുത്തേയ് ..😁😁😁

    • @bbgf117
      @bbgf117 4 года назад +1

      അണ്ണാ റൊമ്പ നൻഡ്രി 🤣🤣

    • @TechTravelEat
      @TechTravelEat  4 года назад +2

      Thank u

  • @muhammadsinansinan7163
    @muhammadsinansinan7163 4 года назад

    സാറിന്റെ എല്ലാ വീഴും സൂപ്പറായിട്ടുണ്ട്

  • @rubinshibi
    @rubinshibi 4 года назад +3

    Last dialogue : നമ്മൾ ഈ വന്ന വഴി forest ഒന്നുമല്ലല്ലോ 😄😍🤩
    അത് എപ്പോഴും കൂടെ ഉണ്ടാകും അല്ലേ... ആ വാക്ക്...
    സുജിത്തേട്ടാ daily video ഇടണേ....
    ⚡️Tech Travel Eat⚡️

  • @Shibilkaz
    @Shibilkaz 4 года назад +3

    Izuzu കാണുമ്പോ really missing hanika wayand offroad and his dedications in there.. സുജിത്തേട്ടാ offroad പൊളിച്ചുട്ടോ.. verry adventurus places.. tigh roads.. നിങ്ങ തകർത്തു

  • @bossapp7664
    @bossapp7664 4 года назад +3

    Ningal offroad cheyunath thett ane. Ingane allla......vandi steer cheyunath sheri alla. Use sterring more. Highness ikkaye kand padikk. ...ikka istam❤️❤️

    • @TechTravelEat
      @TechTravelEat  4 года назад

      പഠിച്ച്‌ വരട്ടെ, ഇങ്ങനെയൊക്കെ അല്ലെ പഠിക്കുന്നത്‌

    • @bossapp7664
      @bossapp7664 4 года назад

      @@TechTravelEat Yes yes, very good. You can do It. Tyr harder and practice offroading a lot. It is possible. Futuril valare vyathyathamaya pala opportunitikalum ind offriadingil. The future of tourism will be a big part offroading in future. Learn the skill from experts👍

  • @whitetiger36927
    @whitetiger36927 4 года назад

    Endeavour നെ ഇത്രയും നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് ബിഗ് സല്യൂട്ട്

  • @kiranodungat5047
    @kiranodungat5047 4 года назад +3

    എന്ത് വെരുപ്പീര്🙄🙄അങ്ങനൊന്നും പറയരുതേ..... Offroading പെരുത്തിഷ്ടം 😍🤩❤️ബൈജു ചേട്ടനോടൊപ്പം എപ്പോഴെങ്കിലും ഒരു offroad പ്രതീക്ഷിക്കുന്നു.... 🔥

  • @reejog5636
    @reejog5636 4 года назад

    വളരെ ആദ്‌ഭുദ്ധപ്പെടുത്തുന്ന ഒരു യാത്ര സുജിത്തിന്റെ വിശദീകരണം സൂപ്പർ...

  • @nostalgicviews
    @nostalgicviews 4 года назад +9

    2009 ഇൽ ksrtc ഗവിയിലൂടെ പോകുന്ന വീഡിയോ കണ്ടു super കണ്ടിട്ട് കുറെ ദിവസ്സങ്ങൾ ആയി നല്ല വീഡിയോ ♥️♥️♥️♥️♥️♥️♥️♥️

  • @athiraathi4424
    @athiraathi4424 4 года назад +91

    ഒട്ടും verupperaayitt തോന്നിയിട്ടില്ല..ആ വയനാട് ഓഫ്roadrideഒകെ വീണ്ടും വീണ്ടും കണ്ടിരുന്നു😍

    • @laluothayoth7056
      @laluothayoth7056 4 года назад

      Yes me too...

    • @vipinp9209
      @vipinp9209 4 года назад

      Kumbidi🤪

    • @sheebalouis5744
      @sheebalouis5744 4 года назад +2

      എനിക്കും ഒട്ടും ബോറായിട്ടില്ല. വീണ്ടും കാണാൻ തോന്നും

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 4 года назад +2

      നിന്റെ അമ്മെ വിളിക്കുന്ന ഭാഷ ഉപയോഗിക്കാതെഡാ...
      ആ കൊച്ച് offensive ആയിട്ട് ഒന്നും പറഞ്ഞില്ലല്ലോ നിനക്ക് ഇത്ര രോക്ഷം കൊള്ളാൻ...

    • @YadhuXplains
      @YadhuXplains 4 года назад

      ദുർമാത്രവാദിനി എന്ന് സംശയം കുത്തിക്കൊല്ലാൻ വിധി, നമ്മുടെ രാജ്യത്തു നടക്കുന്ന കാര്യങ്ങൾ ruclips.net/video/DYNbmNlRqWc/видео.html.

  • @harisrd9157
    @harisrd9157 4 года назад +4

    ചേട്ടനും കൂടി കൊടുക്ക് ഒരു മൊട്ട പപ്പ്സ്... സുജിത് ഏട്ടൻ അത് ചെയ്യുമെന്ന് നല്ല ഉറപ്പുണ്ടാരുന്നു 🥰🥰🥰🥰🥰

  • @devanarayanan8703
    @devanarayanan8703 4 года назад

    നല്ല മഞ്ഞും നല്ല ഓഫ് റോഡിങ് പൊളിച്ചു മൂന്നാറിന്റെ അത്രയും പ്രശസ്‌തി കിട്ടാതെ പോയ സ്ഥലം ആണ് വാഗമാണ്

  • @irfaN7450
    @irfaN7450 4 года назад +3

    Sujithetta nirthalle eniyum venom endevorinodoppom ooffroding 😍😍😍🥰💪🏻💪🏻

    • @TechTravelEat
      @TechTravelEat  4 года назад

      ഇടയ്ക്കൊക്കെ വരാം

  • @Plan-T-by-AB
    @Plan-T-by-AB 4 года назад

    രണ്ടു വണ്ടികൾക്കും കല്ലിനെ ഒക്കെ പുല്ലു വിലയായിരുന്നു ...
    കിടിലൻ വിശ്വാൽസ് .... ലിങ്കു ബ്രോ റോക്സ് ....💕💕👌👌👌

  • @jothisjose3926
    @jothisjose3926 4 года назад +3

    നാളെ മുതൽ daily video ഉണ്ടെന്ന് കേട്ടപ്പോൾ ലോട്ടറി അടിച്ച സന്തോഷം

  • @adhinan7374
    @adhinan7374 4 года назад +1

    😎😍Endeavour ഉം മറ്റു 👍വണ്ടികളുമായിട്ടുള്ള ഓഫ്‌റോഡിങ് ഒട്ടും വെറുപ്പിക്കളായിട്ടു ഞങ്ങൾക്ക് തോണിയിട്ടില്ല അതു മാത്രമല്ല Endeavour ഇന്റെ Offroading Capability മറ്റു best features ഉം ഞങ്ങൾക്ക് വേണ്ടി കാണിച്ചു തന്ന സുജിതേട്ടന് Ford Company ഒരു Endeavour Free aayittu kodukkanam എന്നാണ് ഞങ്ങടെ ആഗ്രഹം Ford company പോലും ഇത്ര നന്നായിട്ട് ഈ വണ്ടിയുടെ Offroading Skills and features കാഴ്ച വെച്ചിട്ടില്ല Hats off to Sujithettan 😍👍

  • @rarevlogz410
    @rarevlogz410 4 года назад +17

    സുജിത്തേട്ടന്റെ ഡെയിലി വ്ലോഗിന് വേണ്ടി കാത്തിരുന്നവർ ഉണ്ടോ...... ❤️✌️

  • @bestvideos4464
    @bestvideos4464 4 года назад

    18:20 👈 കാടിളകി ഇരമ്പി വരുന്ന കുട്ടിക്കൊമ്പൻ കലക്കി
    ഓഫ്‌ റോഡ് ചലഞ്ച സുജിത്തേട്ടൻ അതിമനോഹരമായി തന്നെ ഏറ്റെടുത് വിജയിപ്പിച്ചു
    ഒട്ടേറെ നല്ല നല്ല വീഡിയോസ്മായി ഇനിയും ഏട്ടൻ വരണം
    ദൈവം അനുഗ്രഹിക്കട്ടെ 👍✌️

  • @jometkalloli6211
    @jometkalloli6211 4 года назад +22

    സുജിത്തേട്ടാ ഇത് വീണ്ടും തകർത്തു
    നിങ്ങള് ഒരേ പൊളി തന്നെ😍😍😍

  • @sheebupk945
    @sheebupk945 4 года назад +4

    OFF ROAD ചെയുമ്പോൾ വീഡിയോ ഷൂട്ട് ചെയ്യുന്നവരോട് കഴിയുന്നതും പുറകിൽ നില്കരുതെന് പറയണം, ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ നിന്നും കല്ലടിച്ചു പല അപകടങ്ങളും സംഭവിച്ചേക്കാം, അതുകൊണ്ട് പരമാവധി മുൻവശത്തിൽ നിന്നും ഷൂട്ട് ചെയ്യുക.

  • @jibiissac3402
    @jibiissac3402 4 года назад +24

    ഓഫ്‌ റോഡ് വീഡിയോ ഇനി ഉണ്ടാകണം സുജിത് ബ്രോ അതൊരു വികാരമാണ് ♥️♥️
    എണ്ടവർ ഓഫ്‌റോഡ് ഇനിയും വേണം
    ഒരു വെറുപ്പിക്കലും ഇല്ല ♥️♥️♥️ 👍👍👍

    • @TechTravelEat
      @TechTravelEat  4 года назад +2

      ഇടയ്ക്ക് ചെയ്യാം

    • @jibiissac3402
      @jibiissac3402 4 года назад

      🤩🤩🤩 ആദ്യമായിട്ട് എന്നിക്കു റിപ്ലൈ കിട്ടിയേ 💃💃💃🥳🥳

    • @jibiissac3402
      @jibiissac3402 4 года назад

      @@TechTravelEat🥰🥰

  • @georgeissac4536
    @georgeissac4536 4 года назад +1

    ജീവിതത്തിൽ ഒരിക്കലുണ്ടായ ദുരനുഭവം സുജിത്ത് ഒരിക്കലും മറക്കില്ല എന്നു തോന്നുന്നു. എവിടെ കാട് കണ്ടാലും ഫോറസ്റ്റ് അല്ലല്ലോ എന്ന ചോദ്യം. കാട് വകഞ്ഞ് മാറ്റി വരുന്ന എൻഡവറിന്റെ ഭംഗി കിട്ടുവാണ്.

  • @phenoMenon_900
    @phenoMenon_900 4 года назад +6

    ഒരു കാര്യം കേട്ടപ്പോൾ ഒന്നു ആക്കാൻ വേണ്ടി വന്നതാ പക്ഷേ ആ "കവർ ഒന്നും ഇവിടെ ഇടരുത് " എന്ന ഡയലോഗ് കേട്ടപ്പോൾ വേണ്ട എന്ന് വച്ചു. അതൊരു വളരെ നല്ല കാര്യം ആൺ പറഞ്ഞത്. എല്ലാവരും കേൾക്കേണ്ട ഒരു കാര്യം. നമ്മൾ നമ്മുടെ waste അത് കളയണ്ട സ്ഥലത്ത് തന്നെ കള്ളഞ്ഞ് ശ്ശീലിക്കണം.

  • @bijoybahuleyan675
    @bijoybahuleyan675 4 года назад +1

    This is why Kerala is god's on country....there is lots of such places to be explored...Sujith bro we r expecting this kind of videos from u...and remembering us that we r living in a god gifted place....

  • @adhinan7374
    @adhinan7374 4 года назад +8

    👌Sujith bro, നിങ്ങടെ ഒഫൊറോഡിങ് വീഡിയോസ് എല്ലാം സൂപ്പർ ആയിരുന്നു ഇനിയും ഇതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു👍👍😍

  • @adwaithkrishna916
    @adwaithkrishna916 4 года назад +2

    daily videos ann kiduu. aa oru flowill angg povum
    chettante videos pwoli annnnn

  • @rohith3933
    @rohith3933 4 года назад +4

    Waiting for the GLOSTER OFFROAD 🔥
    HECTOR modified video udane varumennu pratheekshikkunnu
    FORD ENDEAVOR is a ROCKER 💪🏼💪🏼💪🏼💪🏼

  • @maneeshtech4673
    @maneeshtech4673 4 года назад +23

    സുജിത്തേട്ടാ offroading വീഡിയോസ് എല്ലാം കിടിലൻ ആയിരുന്നു. നാളെ മുതൽ അടുത്ത അടിപൊളി വിഡിയോകൾക്കായി കാത്തിരിക്കുന്നു 😍🤩❤️

  • @NihalPoovanjeri
    @NihalPoovanjeri 4 года назад +23

    Wow.ആ കുളിര് ഇവിടെ അടിക്കുന്നു😍😍😍👍👌

  • @NomadicAbhinu
    @NomadicAbhinu 4 года назад

    Sujitheatan nammukk kaanich thannu..Endeavour oru all in all vehicle aanenn.. Thank you sujithetaa...luv u so much😘😘💞💞❤️❤️😊😊

  • @joshuatritonstudio
    @joshuatritonstudio 4 года назад +8

    Your videos are great and more or less shows reality rather than show off. The best thing is the respect you have for Mother Earth wherein you never entertain throwing plastic waste etc but plan to take it back and dispose ethically. I have seen that in multiple videos and really appreciate.

  • @anandmahadevan8572
    @anandmahadevan8572 4 года назад +2

    Off-road videos iniyum venam bro...ithupolulla sthalangal kaanumpol aanu manasinu oru kulirma...thank you...❣️✨

  • @themallupanther5339
    @themallupanther5339 4 года назад +5

    സുജിത്തേട്ടാ നിങ്ങൾ ഒരു കിടു സംഭവമാണ് ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടിട്ടുണ്ട് notification വന്നാൽ അപ്പൊ തന്നെ കയറി കാണാറുമുണ്ട്

  • @joban.kottarakkara3542
    @joban.kottarakkara3542 4 года назад +1

    ഭായി നിങ്ങളുടെ ford of f Road കുടുങ്ങിയപ്പേൾ ഒരു Mahendra Thar വച്ച്ലിച്ചു കയറ്റിയ ഒരാൾ ഉണ്ടായിരുന്നല്ലോ അനീഷ് ആ വീഡിയോ നിങ്ങൾ കാണിച്ചില്ല ആ വീഡിയോ എനിക്കെങ്കിലും അയച്ച് തരുമോ അയാൾ oct 17 മരണമടഞ്ഞു 😢😢😢

  • @alanshibu1599
    @alanshibu1599 4 года назад +5

    Endeavor ന്റെ drl കാണുമ്പോൾ ഒറ്റയാന്റെ കൊമ്പ് പോലെ ഉണ്ട് 💪💪

  • @anilpaulmuddappanal6117
    @anilpaulmuddappanal6117 4 года назад +1

    പൂക്കളുടെ ഇടയിലൂടെ വണ്ടി വന്ന view പൊളിയായിരുന്നു 👌👌👌👌👌

  • @maneeshtech4673
    @maneeshtech4673 4 года назад +19

    ❤️The Complete Ford Endevour Capability test is Here 🔥

  • @arjunlakshman266
    @arjunlakshman266 4 года назад

    4*4 വണ്ടി ഇല്ലെങ്കിലും, ഒടിച്ചു പരിജയം ഇല്ലെങ്കിലും എന്നും #Off_Road ഒരു വിഗാരം ആണ് 💪🏼💪🏼😍❤️🔥
    ഒരുനാൾ ഞനും വേടിക്കുംഎന്നിട്ട് ഓടിക്കും🔥🔥

  • @anuvind9635
    @anuvind9635 4 года назад +6

    ഇന്ന് വീഡിയോ കാണില്ല ന്നാ വിചാരിച്ചേ.... നോട്ടിഫിക്കേഷൻ വന്നപ്പോ സന്തോഷം ആയി 😍😍❤...
    Thankyou സുജിത് ഏട്ടാ 🌹..

    • @dreamskerala8530
      @dreamskerala8530 4 года назад +1

      ഹായ് ഫ്രണ്ട്.... വാച്ച് Dreams kerala ചാനൽ... വിഡിയോകൾ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ സബ്സ്..... സപ്പോർട്ട് ചെയ്യുക... താങ്ക്സ്.... ഫ്രണ്ട്...🏍🏍🏍

  • @vincent8852
    @vincent8852 4 года назад +1

    എന്റെ മാതാവേ ഇത് എങ്ങ്കോട്ട സുജിത്തേട്ട നല്ല റിസ്ക് ഉണ്ട് കാണുമ്പോൾ തന്നെ പേടിയാകുന്നു നല്ല ഫീൽ ഉണ്ട് വ്യൂ പൊളിച്ചു റിസ്ക് വ്ലോഗ്സ്നോട് ഉള്ള കമ്മീൻറ്റെമെൻ അതാണ് ബ്രോ നമ്മുടെ tec travel eat

  • @thahir___2201
    @thahir___2201 4 года назад +5

    Thumbnail kadappo thannea entea kilipoyi😇😇😍
    Pullukalk edayiludea oru ana varunna feel😘

  • @1978binoy
    @1978binoy 4 года назад +1

    ഒരു വെറുപ്പിക്കലും ഇല്ല ഓഫ് റോഡ് ഹരം ...

  • @muhammedmusthafa7806
    @muhammedmusthafa7806 4 года назад +5

    സ്റ്റോക് ടയർ വച്ചു ഇത്ര ഓഫ്‌റോഡ് ചെയ്യാമെങ്കിൽ ഓഫ്‌റോഡ് ടയർ ഇട്ടാൽ മരണമാസ് ആകും എൻഡവർ ഇഷ്ടം

  • @Riya_shabin
    @Riya_shabin 4 года назад +1

    പൊളി മച്ചാനെ പൊളി ഇതുപോലെ പോകണമെന്നുണ്ട് ഇതൊക്കെ കണ്ടിട്ട് കൊതിയാവുന്നു ഏതായാലും കൊള്ളാം 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 года назад +5

    You have given kairali ford mind-blowing ford endeavour content they must have not expected this much exposure in the wildest dreams...hope they pay you good renumeration for the goodwill...🤗🤗🤗

  • @nesihathm.k3581
    @nesihathm.k3581 4 года назад +2

    Cameraman te stamina super

  • @rejilakshmanan6658
    @rejilakshmanan6658 4 года назад +34

    ഉറക്കത്തിൽ forest എന്ന് കേട്ടാൽ പോലും പേടിക്കുന്ന അവസ്ഥയിൽ ആക്കിയല്ലോ നമ്മുടെ sujith bro നെ.... എന്തിനീ ക്രൂരത 🥴

  • @indiansafari316
    @indiansafari316 4 года назад +1

    👍👌 വഴി അടിപൊളി ആണല്ലോ..
    വട്ടവടയിൽ പോയി ചെക്ക് പോസ്റ്റ് ന്റെ അവിടെ നിന്നും അട്ട കടിച്ചാണ് ഒരു ആക്‌സിഡന്റ് വഴി വന്ന കാലിന്റെ ഞെരിയാണിയിലെ നീര് പോയത്..
    ഉപ്പിട്ട് അട്ടയെ മാറ്റിയപ്പോൾ അട്ട പൊട്ടി നീര് പോലത്തെ രക്തം പോകുന്നത് കണ്ടു..
    ഒരാഴ്ച നല്ല ചൊറിച്ചിൽ ആയിരുന്നു കാലിൽ കടിച്ച ഭാഗത്തു.. പക്ഷെ നീര് എല്ലാം പോയി.. 🙂

  • @nasalthanseeh1843
    @nasalthanseeh1843 4 года назад +4

    മൊത്തം വീഡിയോയിൽ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് അവിടെ ഒന്നും പ്ലാസ്റ്റിക് ഇടരുത് എന്നു പറഞ്ഞതാണ് ❤️

  • @Muhmd.Saheer
    @Muhmd.Saheer 4 года назад +1

    സുജിത്തേട്ടൻ ഒരു DRONE കൂടി വാങ്ങിച്ച VIDEO വേറെ LEVEL ആയിരിക്കും.

  • @sarandevap7855
    @sarandevap7855 4 года назад +4

    MG gloster and endeavor comparison vedio പ്രദീഷിക്കുന്നു

  • @NEHLAPH
    @NEHLAPH 4 года назад +2

    Pullukkale pullu pole maatti kondu pokunna endovour 🤘💛💥💣

  • @yathrayil
    @yathrayil 4 года назад +3

    ഇതൊക്കെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. കിടുക്കൻ 🥰🥰🥰🥰🥰

  • @orlandosunnyfernandez3783
    @orlandosunnyfernandez3783 4 года назад +2

    അഭി സുജിത്തിനേക്കാൾ നല്ലോണം വീഡിയോ എടുക്കുന്നുണ്ടല്ലോ.. പൊളി 👌
    ചെക്കനെ ഫുൾ പുറകിലിരുത്തി ബോഡി റോൾ കാരണം വാളും വച്ചോ 🤭
    എന്തായാലും ഈ മരുഭൂമിയിരുന്നു നാട്ടിലെ പച്ചപ്പും ഓഫ്‌ റോഡിങ്ങും കാണുമ്പോൾ ഒരു മടുപ്പുമില്ല ഒപ്പം ഒരു കുളിരും..
    2001 ലെ ന്യൂ ഇയർ വാഗമണ്ണിൽ രാത്രിയിൽ ക്യാമ്പ് ഫയർ ഒക്കെയായിട്ട് പൊളിച്ച ഓർമ്മകൾ അയവിറക്കി ഞാനും 😍
    ആ സെൻസർ ഓഫ്‌ ചെയ്യാൻ ഓപ്ഷൻ ഉണ്ടല്ലോ.. അതിന്റെ നിലവിളി ശബ്ദം മാത്രമേ അലോരസപ്പെടുത്തിയുള്ളൂ.

  • @arunbabukb8572
    @arunbabukb8572 4 года назад +15

    Endeveour __ishtam❤️
    Sujithetan 🦋❤️❤️
    Missing__emil__broo

  • @The_Voyager1771
    @The_Voyager1771 4 года назад +1

    SujithBro.
    I think this is the best Adventurous Off-road Video with ur Endeavour.
    Bit better than Wayanad Series
    Being working in automobile field.
    This video can be easily used by Kairali Ford or even Ford India..For demo purposes..
    Hats off to ur Effort for providing such a wonderful Visual Experience..

  • @muhammadameen139
    @muhammadameen139 4 года назад +3

    Puffs kazhikunath kand...vayyil velam vannu...appo tanne kadayil poyyi puffs vaghi kazhichu☺️☺️☺️...photo post cheyanulla option indenkil cheytene.

    • @TechTravelEat
      @TechTravelEat  4 года назад

      Haha

    • @libinjose1928
      @libinjose1928 4 года назад

      മുട്ട പഫ്സ്‌ അത്രയ്ക്കും വലിയ സംഭവം ആയിരുന്നല്ലേ ? 😛

    • @muhammadameen139
      @muhammadameen139 4 года назад +1

      @@libinjose1928 ath oru vikaramane

  • @abhiramsreekumar310
    @abhiramsreekumar310 4 года назад +1

    Sujithetta videos okke vere level.
    Nalla feel unde.
    ❤️❤️❤️❤️❤️💯💯💯👌👌👌👌👌

  • @vishnunarayanan3989
    @vishnunarayanan3989 4 года назад +5

    സുജിത്തേട്ടാ ചേട്ടൻ ഒരു സംഭവം തന്നെ ആണ്. നമ്മുടെ HECTOR എവിടെ 😍😍😍. കട്ട waiting for that. Pever വരട്ടെ 🤗🤗👌👌❤❤

    • @TechTravelEat
      @TechTravelEat  4 года назад +7

      Hector കൂടെത്തന്നെയുണ്ട്

  • @boscolawarencetrivandrum3713
    @boscolawarencetrivandrum3713 4 года назад +1

    18.43 സൂപ്പർ ഷോട്ട് അഭിജിത്ത്...

  • @pbt1728
    @pbt1728 4 года назад +4

    പാമ്പിനെ പേടി ... അട്ടയെ പേടി... ഫോറസ്റ്റിനെ പേടി .... മൊത്തം പേടിയില്ലാതില്ല .. കിടുവായിട്ടുണ്ട്😜😜

  • @prejuhariharan2357
    @prejuhariharan2357 4 года назад

    ഓഫ് റോഡ് ഓരു രാക്ഷയും ഇല്ല കുടുക്കി. ഫോഡ് ആണ് താരം.

  • @paachu3609
    @paachu3609 4 года назад +7

    Today offroading adipoli sujithetta adipwoli 👍🥰 Off road trip🤗is weakness my favorit ride
    With Royal Enfield😎 Himalayan ✌️ and Jeep Wrangler 🤗✌️

  • @subindesign8334
    @subindesign8334 4 года назад +1

    സുജിത്തേട്ടാ ക്യാമറ മാൻ സൂപ്പർ. അടിപൊളി vishuals..

  • @nandananandu4860
    @nandananandu4860 4 года назад +11

    കിഡുക്കി ... അടുത്ത വീഡിയോകൾ .. മുതൽ ഹെക്ടർ പ്വോളിക്കും💥💥💯

  • @tintuanicious7303
    @tintuanicious7303 4 года назад +2

    Endeavourinum, isuzuyinum, tharinum ഇത്തക്ക എന്തു
    Nisaram nisaram ഞങ്ങളെ kondu pattum...അല്ലെ

  • @shijin5541
    @shijin5541 4 года назад +4

    Endayalum ee OFF-ROAD series video ulath kondd ENDAVOURinu nalla sale kittum

  • @libinbalakrisna7631
    @libinbalakrisna7631 4 года назад +2

    Sujithetta veedum ente nattil sujithettan vannitu poyi...kanan sadhichilla oru vishamam und athinu...sujithettan okke off road thudangiya a sthalam ille athinte aduthu thanne enik sthalam und..ente nadu moolamattom...edadu..and pathippally

  • @nostalgicviews
    @nostalgicviews 4 года назад +6

    Nalla video♥️♥️♥️♥️♥️,God bless you♥️ Sujith etta♥️♥️♥️♥️♥️ഇനിയും ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️♥️

  • @karim3894
    @karim3894 4 года назад +1

    You can turn off that sensor sound,mute it. Go to settings and do it on the safety features

  • @sachia4378
    @sachia4378 4 года назад +3

    endeavour and isuzu രണ്ടുപേരും കാടിൻറെ മക്കൾ ആണ്

  • @rijeshparavoor
    @rijeshparavoor 4 года назад +1

    ആ മോനെ എൻഡവർ വരുന്ന വരവ് കണ്ടാ....😍😍😍😘😘

  • @shukkurkabir249
    @shukkurkabir249 4 года назад +3

    കുട്ടിക്കാനം മലമുകൾ ഓഫ്‌റോഡ് ചെയ്യാമോ ഉറുമ്പിക്കര പോകുന്ന വഴിയാ പൊളി ഓഫ്‌റോഡ് ആണ്

  • @hazi9749
    @hazi9749 4 года назад

    കഴിഞ്ഞ വിഡിയോസുകൾ ഓക്കെ വീണ്ടും വീണ്ടും വന്നു കാണുമായിരുന്നു 💜 ആ ഓഫ്‌റോഡുകൾ ഓക്കെ പൊളിയായിരുന്നു 😍

  • @rosmithomas2607
    @rosmithomas2607 4 года назад +3

    ഈ ഓഫ് റോഡ് എൻ്റെവറിനു പുല്ലാണ് പോ മോനേ ദിനശാ സുചിത്തിന് ഒരു ബിഗ് സലുട്ട്

  • @anirudhanirudh1268
    @anirudhanirudh1268 4 года назад

    സൂപ്പർ സുജിത്തേട്ട notification കണ്ടു ഓടി വന്നതാ ഒരു ♥️തറന്നേ

  • @vewpoint77
    @vewpoint77 4 года назад +11

    അല്ലങ്കിലും എന്താണന്നറിയില്ല സ്വന്തം വണ്ടിയേക്കാളും മറ്റുള്ളവരുടെ വണ്ടി ഇങ്ങനെ off Road ഓടിക്കുമ്പോൾ വല്ലാത്ത ഒരു സുഖം ആണ് '😜

  • @fasilkalladathoor9076
    @fasilkalladathoor9076 4 года назад +2

    Endevour Fan aki kalanju 😍😘

  • @andrews13
    @andrews13 4 года назад +3

    Vandi Endeavour aanu. 4x4 Low und.
    Ethu off-road um kerum💪

  • @mymotolyf5834
    @mymotolyf5834 4 года назад +2

    Ee vazhiyil 2wheel drive thanne dharalam❤️

  • @ramzykallidumbil213
    @ramzykallidumbil213 4 года назад +37

    Where is emil?

  • @travelingmalabari
    @travelingmalabari 4 года назад +1

    സുജിത്ത് ചേട്ടന്റെ കൂടെ ഒരു യാത്ര വരുവാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ചേട്ടന്റെ INB ട്രിപ്പ് കണ്ടാണ് ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് സുജിത്ത് ചേട്ടന്റെ കൂടെ ഉള്ള യാത്രയ്ക്ക് ഞാൻ എന്താണ് ചെയ്യേണ്ടത് മറുപടി പ്രതീക്ഷിക്കുന്നു... ചേട്ടനെ ഞാൻ എന്റെ ഗുരുസ്ഥാനീയനായ ആണ് കാണുന്നത്.... traveling malabari channel erumely

  • @arunshajic6953
    @arunshajic6953 4 года назад +4

    Ithupole oru off road drivil emil bro ye miss cheythu...but u are done perfect job sujithettan..

  • @orukasaragodenvlog8869
    @orukasaragodenvlog8869 4 года назад +2

    ഓഫ് റോഡ് യാത്രകൾ കണ്ടു കണ്ടു മിക്കവാറും ഞാൻ ഓഫ് ആകും 🤓🤓