തക്കാളിച്ചോർ ഇങ്ങനെ കഴിച്ചിട്ടുണ്ടോ|| daddy വിളിച്ചാൽ തെറ്റ്, എന്ത് പറഞ്ഞാലും തെറ്റ് അയ്യോ

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 219

  • @sanafathima4996
    @sanafathima4996 Год назад +35

    എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് .. ഇത്രയും പച്ചയായിട്ട് ജീവിതം കാണിക്കുന്ന വേറൊരു ചാനൽ ഞാൻ കണ്ടിട്ടില്ല. ഇങ്ങനെ തന്നെ മുന്നോട് പോകണം. വീഡിയോ എടുക്കുമ്പോ നല്ല ഡ്രസ് ഇടാനും ഒരുങ്ങി നിൽക്കാനും ഒരുപാട് കമന്റ്സ് കാണുന്നുണ്ട് പക്ഷേ ദയവു ചെയ്തു അതെല്ലാം ഇഗ്നോർ ചെയ്യുക.വീട്ടിൽ നിൽക്കുമ്പോൾ അര അണിഞ്ഞൊരുങ്ങി നികുന്നതെന്ന എനിക്കറിയില്ല.. അതും ഇത്ര അധികം പണി ഉണ്ടാകുമ്പോൾ😂 നിങ്ങൾ എങ്ങനെയാണോ അത് മതി. വീഡിയോക്ക് വേണ്ടി ആർട്ടിഫിഷ്യൽ കൺടെൻറ് കണ്ട് മടുത്തതാണ് ..

  • @shamithachakkarayan1107
    @shamithachakkarayan1107 Год назад +32

    നെഗറ്റീവ് കമൻഡ്സ് ഇട്ടവർക്ക് മറുപടി കൊടുക്കുന്നത് നല്ലത് തന്നെ. പക്ഷേ അങ്ങനെ മറുപടി കൊടുക്കുമ്പോൾ മറ്റുള്ളവർക്ക് നെഗറ്റീവ് ആയി തോന്നാത്ത രീതിയിൽ വേണം സംസാരിക്കാൻ ... പണക്കാരെ പറ്റി പറഞ്ഞല്ലോ പൈസയും കയ്യിൽ വെച്ച് ബെൻസ് കാറിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുന്നു എന്ന്....കാറിൽ കയറി വെയിൽ കൊള്ളാതെ അവൻ പോകുന്നത് ഷോ അല്ല അവൻ്റെ കഷ്ടപ്പാടിൻ്റെ ഫലമായിട്ട....അന്തസായി അധ്വാനിച്ച് തന്നെയാ വെയിൽ കൊള്ളാതെ കാറിൽ പോകുന്നത്.....നിങ്ങളെ കുറ്റം പറഞ്ഞതല്ല..... വായക്ക് വരുന്നത് കോതക്ക് പാട്ടുപോലെ സംസാരിക്കരുത്....ശ്രദ്ധിക്കണം നിങ്ങളുടെ എല്ലാ vlogum ഇഷ്ടത്തോടെ കാണുന്ന ഒരു പ്രേക്ഷക ആണ് ഞാൻ പ്ലീസ് സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക

    • @dp5030
      @dp5030 Год назад +4

      Pinne veyil kollunadhu viyartholikunadhu matram alla adwanam... oru doctor veyil kolunilla but joli kazinju varumbo mentally and physically exhausted aanu... business kar.. they r under lot of pressure.. ACyil irikunavarum nalla panieduthittu thanneya earn chyunne.. physical labour matramalla kashtappadu...verde ACyil irikunnenallello salary kodukunne

  • @aadhiljoseph4802
    @aadhiljoseph4802 7 месяцев назад +2

    ബഹുജനം പലവിധം ആണ്. നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യു ❤

  • @rajeshcm5502
    @rajeshcm5502 Год назад +82

    നെഗറ്റീവ് കമൻറ് ഇട്ട വർക്ക് commentil തന്നെ മറുപടി കൊടുക്കുക നിങ്ങളുടെ ഈ റിയാക്ഷൻ അവർ ചിലപ്പോൾ കാണുന്നതുപോലെ ഉണ്ടാകില്ല 99% പേരും നിങ്ങളെ ഇഷ്ടപ്പെടുന്നവരാണ് അവർക്ക് ഇത് കേൾക്കുമ്പോൾ irritate ആയി തോന്നും നിങ്ങടെ വീഡിയോ കാണുന്നത് മനസ്സിന് സന്തോഷം കിട്ടാൻ ആണ്.

  • @Anaswa975
    @Anaswa975 Год назад +30

    ആതിരെ ഇത് താൻ ആയിട് തിരഞ്ഞെടുത്ത life അല്ലേ.പഠിക്കേണ്ട പ്രായത്ത് താൻ സ്നേഹിച്ചു വിവാഹം കഴിച്ചു. അതു തൻ്റെ ഇഷ്ടം.താൻ പറയുന്ന ഈ പണക്കാർ ഒക്കെ aa സമയത്ത് പഠിച്ചു കഷ്ടപ്പെട്ട് ആണ് വലിയ നിലയിൽ എത്തിയത്. അതും ചിലപ്പോ തന്നെ കാലും കഷ്ടപെട്ടിറ്റ് ആണ്.അപ്പോ പിന്നെ താൻ എന്തിനാ ഇങ്ങനൊക്കെ പറയുന്നത്. പിന്നെ epozhum ഇല്ലായ്മ പറയുന്നത് maturity കുറവാണ്.content ഒക്കെ നല്ല രീതിയിൽ ഉണ്ടാക്കൂ. തൻ്റെ നാട് ഒക്കെ nannaiyit present ചെയ്യൂ.ഞാൻ തൻ്റെ videos kanarunnund. ❤ But think before you speak!

  • @divyar-yj2lz
    @divyar-yj2lz 9 месяцев назад

    എനിക്ക് ഇഷ്ടമാണ് തക്കാളിച്ചോറ്. ഒന്ന് ഉണ്ടാക്കി നോക്കണം

  • @siljashanil1723
    @siljashanil1723 Год назад +4

    Hey Athira.... Think before you talk.... Panamullavan AC caril irunn veyil kollaathe povunnundenkil avarum kashtapett addhwaanichitt thanneyaado.... Pucchikaruth enn thaan paranjille...ath pole thirichum ningal mattullavte pucchikaathirikkaan sramikku... Kashtapaad okke ellarkkum und do ..ellarum viyarth joli cheythitt thanneyalle jeevikkunne.... So respect every one.... Ningalde kashtapaad naatukar undakki vecha poleyaanu dialogues ..so please concern about it

  • @sidhansinu785
    @sidhansinu785 Год назад +7

    നിങ്ങൾ എന്തിനാ റിയക്ഷൻ വീഡിയോ ചെയ്യുന്നത് 1000കുടത്തിന്റെ വായ മൂടികെട്ടാം എന്നാൽ ഒരു മനുഷ്യന്റെ വായ മൂടികെട്രാൻ പറ്റില്ല, ഇങ്ങനെ വീഡിയോ ഇട്ടാൽ എല്ലാർക്കും കാണാൻ മടുപ്പു തോന്നും 👍👍

  • @KavithaPrabhu-yw9yh
    @KavithaPrabhu-yw9yh 3 месяца назад

    Chechi supar i like video❤❤❤❤❤

  • @paru857
    @paru857 Год назад +5

    എന്റെ മക്കളും ഡാഡി എന്നാ വിളിക്കുന്നത് പക്ഷെ എനിക്ക് ഇഷ്ടം അച്ഛാ എന്ന് വിളിക്കുന്നതാണ്

  • @anjurajbrahmadutt1476
    @anjurajbrahmadutt1476 Год назад +6

    Kazhuki vrithiyakiya pathram veeendum a gasinte fumesil kamazhthi vekathirikkunnathalle nallath. A gas healthin harmful anu food prepare cheyyan upayogikkunnathanu.ath patharthin adiyil choodavananu upayogikkunne pathram kamathi vechal a gas a pathrathil akille

    • @dp5030
      @dp5030 Год назад +4

      Exactly..its not healthy ..allelum normal ayi chatti choodavan ipo 10 min onnum vendello

  • @vaisakhivinod3895
    @vaisakhivinod3895 2 месяца назад

    Parayunnavar enthum parayatte ningal ath mind vekkanda avarkk athe ariyullu oral nannavunnath kanan ishtamillathavar ane kooduthalum so ningale support cheyyunnavare nokkuka athreyillu

  • @SalimKhan-hy8jy
    @SalimKhan-hy8jy Год назад +2

    Athira inn commentin marupodi koduthath kalakki super ningal vedeo idunnu kureyennam kanditt thoniyath parayunnu aganathavark ithanne marupodi 👌👍❤❤

  • @minimini3129
    @minimini3129 Год назад

    Thakkalllyy chorrum naraga acharum atha polllyyyyy njan atha kazhika super ayittundakum😋😋😋

  • @nandhuslittleworld3776
    @nandhuslittleworld3776 Год назад +1

    👌👌ചേച്ചി എപ്പോഴും video കാണും too

  • @bhavyab5091
    @bhavyab5091 Год назад +32

    ഈ പെണ്ണിൻ്റെ തത്വം പറച്ചിൽ കുറച്ച് over ആണ്. വല്യ വിവരശാലി ആണെന്ന ഭാവം

    • @dp5030
      @dp5030 Год назад +9

      Illayma illayma ennu nazikakki 40 vattam parayum enittu arelum paranjal njngale mosham paranjoonnu parayum.. kuttukudumbathinte mahathwam parayum comment idunavar kudumbam illathavan anennu parayum.. enitte njngalku veedu vachu maranam .. ipo sahajaryam kondu ivde vannu nilkande vannu.. kootukudumbathil pani eduthu kashtapedunnu 26 vayassil ennum parayum.. stand by something dear.. speak about yourself with some dignity... ella veetilum mixi kanilla.. ennu vachu njngalku mixi illa.. mixi illatha vidundavuo enoke ellarum kanunnavarodu motham paranju nadakuo... adanu difference.. enittarelum oh ivarku mixi illalle ennu paranja panakkaru parihasichoonu paranju roshaprakadanam nadathittu karyam indo

    • @ambadirocks
      @ambadirocks  Год назад

      Ey vivaram onnum illa paranjolu sontham nattukar❤

    • @ambadirocks
      @ambadirocks  Год назад

      ​@@dp5030❤❤❤❤ very correct

  • @ManjuManju-rz1xc
    @ManjuManju-rz1xc Год назад +1

    Njan ente 2 makkalkkum thakkali choru undakki kodukkum very tasty 😋 athire

  • @Milus6l0
    @Milus6l0 Год назад +2

    അടിപൊളി ഞങ്ങളുടെ നാട്ടിൽ ഈ ചോർ ഉണ്ടാവാറില്ല ട്ടൊ 🥰❤️

  • @bindhuvipin1360
    @bindhuvipin1360 Год назад +1

    Thakkalichor super pappadam kootti kazhikkanum super 👌👌👌

  • @akhilasreejith8281
    @akhilasreejith8281 Год назад +1

    തക്കാളി ചോറ് Super

  • @ShikhashyleshShikha
    @ShikhashyleshShikha Год назад

    Adipoli athira chechi❤❤❤❤😊😊😊 love you so much😊😊😊😊 eniyum chechi video edanam okk eachiiyude video s njan karaundu oru padu ishtamanu chechiye😊😊😊😊

  • @geethageethakrishnan9093
    @geethageethakrishnan9093 Год назад

    Supr
    Kuredivasonde vicharkunnu
    Ndakkanam
    Love you so much❤❤❤❤❤

  • @Rechuz_vlog
    @Rechuz_vlog Год назад +1

    തക്കാളി ചോറ് നിക്ക് ഒരുപാടിഷ്ട്ടാണ് 😍🤗..

  • @sijiraman6679
    @sijiraman6679 Год назад +1

    അടിപൊളി മറുപടി ആതിര അവര്എന്ധോ പറയട്ടെ 👍👍👍👍🥰🥰🥰

  • @aswathykrishna6520
    @aswathykrishna6520 Год назад +1

    Nagal puli cherkarllaa

  • @musiclover-shabi
    @musiclover-shabi Год назад

    ആതിര ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് 🥰

  • @vidhyag2282
    @vidhyag2282 Год назад +4

    Situationnellandivasavum pryani thire athu ella divasum athnoningade content njan. Epozhim ningalk comment cheyuna aalanu. Inu cheythapole enum oro variety pidiku. Allathe eladivasavum parnjathu thanne arayum arenkilum negative ital pitebdivasam athinula rply. Ithano youtube kondu nigal udheshikunathu

    • @ambadirocks
      @ambadirocks  Год назад

      Paranjath thanne paranjath thet sorry❤

  • @murukadasks9328
    @murukadasks9328 Год назад +4

    ഞാൻ ഇങ്ങനെ ആണ് താക്കളി ചോർ ഉണ്ടാകുന്നതു but പുളി ഒഴിക്കാറില്ല ട്ടോ...

  • @Simplelifebysherinz
    @Simplelifebysherinz Год назад

    End parayananikilum irunnu kazhikkan shradhikanatto chechi♥️ഞാനും തക്കാളി ചോറ് ഉണ്ടാക്കി നോക്കട്ടോ

  • @sruthi533
    @sruthi533 Год назад

    Negative comment idunna ale mind cheyyue venda ningale snehikkunna orupadu per und ❤️

  • @harithaharithasivadas3629
    @harithaharithasivadas3629 Год назад +6

    അച്ഛൻ, അമ്മ എന്ന് വിളി കേൾക്കുന്നതാണ് ഒരു സുഖം.... But എന്തു മക്കൾ വിളിക്കണം എന്നും നിങ്ങൾക്കു തീരുമാനിക്കാം അതു മറ്റുള്ളവർ നോക്കണ്ട

  • @tharachandran5091
    @tharachandran5091 Год назад +2

    Athirakutty പറയുന്നവർ പറയെട്ടെ നിങ്ങളെ ഭഗവാൻ reshikkum ❤️❤️❤️❤️❤️❤️❤️

  • @dhanya9355
    @dhanya9355 Год назад +1

    Tomato recipe ki thanks nyan try chiyam

  • @VichudivyaAluvichu
    @VichudivyaAluvichu 11 месяцев назад

    Chechiye kanaan kothiund sathikumo

  • @dp5030
    @dp5030 Год назад +15

    Athira parayunadhu kondu onnum vijarikarudhe.. nammal adyam nammale respect cheyanam ennale mattullavar respect cheyu . Athira epozum vannu kashilla, adhilla, idhilla enoke mattullavarode parayumbo endokeyo poraymakal unde ennu parayuka aanu.. as u said parayunadhu satyam avam, illathadu undaki parayano enoke chodikum...undaki parayanda but v can stop mentioning too.. athirayude veedum chuttupadum kashtapadum video kandal manassilavum thaan eduthu paranjillellum.. ellarum ellam thikanjavar alla.. lower middle classum middle classum oke avum adikam viewersum... swayam njngalde life tragedy anennu paranjondirunitte mattoral adhu chodikumbo offended avunnadhu doesnt make sense.. panakkarku matre patullo ellavarum equal anennu paranjittu pinne swayam endo kuravulla jeevidam pole samsarikudhadendina.. to be honest athiraku nalla inferiority complex inde.. try to solve that and work for your dreams.. kashtapedunavar vijayikum.. illayma paranjindirunna ennum angane irikum...

    • @ambadirocks
      @ambadirocks  Год назад

      Thank you for your support and feedback

  • @sufinasuneer2250
    @sufinasuneer2250 Год назад

    Super athira

  • @sruthivethu1911
    @sruthivethu1911 Год назад

    മുന്നോട്ട് പോവുക കൂടെ ഞങ്ങൾ ഉണ്ട്

  • @ammuh510
    @ammuh510 Год назад +15

    Aa cmnt njanum vayichinu.... Paisa kark mathram alla 'pappa, daddy, okke vilikan patta nmlk ishttele vilika aland avnta ishtathinu vilipikn ptilalo🙂

    • @monishavishnu
      @monishavishnu Год назад +1

      Crcttt😊

    • @lachulachu7376
      @lachulachu7376 Год назад

      Atu ellam avarde personal interest aanu makkale kondu enthu vilipikanam ennu ellam.Panakkaru ellam Pappa, Daddy ennano vilikanatu? Avde anelum yethra oke society status indayalum samskaram , tradition oke vidatha orupad aalkkaru und.foreign culture imitate cheyyan sramikunna thirakkil aa eppo ellarum,avaranel nere thirichum.Barathathil ullapole ulla samskaram vere engum ella.Aa kutty Daddy enno pappa enno Dada enno entho vilikatte atoke parents nde eshtm

    • @dp5030
      @dp5030 Год назад

      ​@@lachulachu7376barathathil ulla pole samskaram evidem illa enna statemwntnodu yojikunilla... as Indians namuku nammude samsakaram avum ettavum mahatharam, arabsnu avarde avum, africansinu avarde avum.. chinesenu avarde...so dont belittle others ..

    • @lachulachu7376
      @lachulachu7376 Год назад

      @@dp5030 I was not trying to degrade others but people from other countries coming India to learn our customs and traditions especially Europeans and Americans.Every individual have their own likes and dislikes also all countries they have their own tradition and customs.

    • @dp5030
      @dp5030 Год назад

      ​@@lachulachu7376if you appreciate europeans admiring and trying to follow indian culture.. why do you mock indians who is fascinated by european culture.. its individual preference rit

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl Год назад +2

    തക്കാളിചോർ ഞാൻ കഴിച്ചിട്ടില്ല.. നിക്ക് വെക്കാൻ അറിയൂല.. വെച്ചുനോക്കണം ഒന്ന് കഴിക്കണം 🙏

  • @navaneetham1690
    @navaneetham1690 Год назад

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.ഉണ്ടാക്കി നോക്കണം

  • @ajmilaarshad394
    @ajmilaarshad394 Год назад +18

    Daddy enn bilichathil enkkum oru over aakknne pole thonni .enthennal ath vere achan enn vilichavar pettann daddy Enna viliyilekk maaari.allaathe panakkar vilikkunnath pole vilichu ennathalla

    • @aryaabiabi6306
      @aryaabiabi6306 Год назад +7

      Daddy comedy aaytund

    • @Alamkritharamesh
      @Alamkritharamesh Год назад +1

      Aa kunju cheruthile thott praveen ne daddy nn thanne aanu vilikarullath

    • @dp5030
      @dp5030 Год назад +3

      Innathe kalathu daddy ennu arum vilikoola .. panakkarum vilikoola.. dad enne parayu... or appa , pappa... daddy oke out of fashion aanu . Pinne ur choice

    • @ambadirocks
      @ambadirocks  Год назад +3

      Daddy enna Avan viliche avanu athu ishtama njangalkum ❤❤❤

    • @ambadirocks
      @ambadirocks  Год назад

      ​@@aryaabiabi6306mm😢

  • @smithaswaminathan1677
    @smithaswaminathan1677 Год назад

    ആതിര.... ചിറ്റൂർ എവിടെയാണ് നിങ്ങൾ.. ഞാൻ അത്തിക്കോട് ആണ്.. ഇപ്പോൾ കല്യാണം കഴിഞ്ഞ് വേറെ സ്ഥലത്താണ്. മലപ്പുറം. ഞാൻ ആതിരടെ സബ്സ്ക്രൈബ്ർ ആണ്... Thank you

  • @riyasmohamed2620
    @riyasmohamed2620 Год назад +2

    Njan chennail aan to.evide vannapola thakaalichor.puli chor.lemon rice.sambar chor.curd rice angane wrty chor kakandknenim und to😮😮😮

  • @depadeepa6680
    @depadeepa6680 Год назад +11

    Repl commantil tanne kodukkuga ulla eshttam ellathakkaruth eppo athira ethiri over avunnunde

    • @ambadirocks
      @ambadirocks  Год назад

      Sorry over ayathil ❤❤❤ ini sredikkam

  • @RanjithKumar-wb8jk
    @RanjithKumar-wb8jk Год назад

    തക്കാളി ചോറു ഞാനും ആക്കും നാന്നായിടുടാകും subha ❤❤🎉

  • @praseethaprasee334
    @praseethaprasee334 Год назад

    ഹായ് ചേച്ചി 💓

  • @dakshasree4326
    @dakshasree4326 Год назад

    Njangalum undakkum

  • @shyamalatv2889
    @shyamalatv2889 Год назад +2

    ഹായ് ആതി കുട്ടി ഒരു ഹായ് parumo

  • @sukanyag9832
    @sukanyag9832 Год назад

    സൂപ്പർ

  • @user-pc5go1nn3s....
    @user-pc5go1nn3s.... Год назад +3

    Inji and veluthulli aanu main apozhe manam undavu

  • @sanaaslam6341
    @sanaaslam6341 Год назад

    Negative comments mind aakkendaaa
    Keep going dears
    Love you ❤❤❤❤

  • @athirasumesh2140
    @athirasumesh2140 Год назад +2

    ഞാനും മക്കൾക്കു ഉണ്ടാക്കി കൊടുക്കും. സൂപ്പർ athu

  • @minnalagru
    @minnalagru Год назад

    Video super

  • @rajirajiratheesh8140
    @rajirajiratheesh8140 Год назад +1

    മോളെ പച്ചയായ ജീവതം,,,, chila ചുവപ്പ് കലർന്ന അവന്മാർക്കും അവള് മാർക്കും പിടിക്കില്ല,,, അത് നമ്മുടെ കുറ്റം അല്ല,,,, അവരുടെ മാത്രം കുവാണ്,,, അത് നമ്മളെ കൊണ്ട് നികത്താൻ ഒന്നും പറ്റില്ല,,,,,,,, കയ്യിൽ പണം വെച്ചിട്ട് ആരും ഇല്ലായ്മ കാണിക്കില്ലലോ,,,,, വിശന്നിട്ടു കഴിച്ചാൽ മാത്രമേ ഭക്ഷത്തിന് സ്വാദ് കൂടു,,, അല്ലാതെ കഴിക്കുന്നവന് അത് എല്ലിന്റെ ഇടയിൽ കുത്താൻ മാത്രമേ ഉപകരിക്കൂ,,,, കുട്ടി ഒന്നും നോക്കണ്ട,,,, ഇഷ്ടം പോലെ വീഡിയോ ചെയ്യൂ,, പിന്നെ അല്ല 👍👍👍👍👍👍👍👍👍👍

  • @rkfamily752
    @rkfamily752 Год назад

    Njnum try chya ith vare Puli ozhich try chythittila athyamayittaa arinjath thank u chechii

  • @danyajinesh6021
    @danyajinesh6021 Год назад

    സൂപ്പർ മറുപടി 👌👍😁

  • @jalajadkr4825
    @jalajadkr4825 Год назад +21

    പണ്ഡിത ആണ് തത്വങ്ങൾ ആണ് പറയുന്നത് 🤣🤣🤣🤣

  • @priyarahul-m7c
    @priyarahul-m7c Год назад

    Suprbbbb😘😘😘😘

  • @ShilpaShilpa-fn5ul
    @ShilpaShilpa-fn5ul Год назад +1

    ❤❤❤love you Ambadi....

  • @shameenasakkeer1395
    @shameenasakkeer1395 Год назад +3

    അടിപൊളി ആതിര😅

  • @Surya-gl9wv
    @Surya-gl9wv Год назад +3

    Chodukkane😮

  • @Vipin-sukumaran
    @Vipin-sukumaran Год назад +1

    AdiPoliiii❤❤❤😊😊😊

  • @kannanathira2272
    @kannanathira2272 Год назад +1

    Njanum undakkarundu makkalk othiri ishttanu

  • @sindhursanthoshr3730
    @sindhursanthoshr3730 Год назад

    Super athira❤

  • @prasanthaem4171
    @prasanthaem4171 Год назад +1

    ഞാനും തക്കാളി ചോറ് ഉണ്ടക്കാരുണ്ട്. നന്നായിട്ടുണ്ട് ആതിര ഉണ്ടാക്കിയ തക്കാളി ചോറ്👏👏👏👏👏🥰🥰

  • @aswathivivek7030
    @aswathivivek7030 Год назад

    Super anntto 🥰🥰😘

  • @sujapanicker7179
    @sujapanicker7179 Год назад

    Nammude nadinte samskaram achan amma ennu paranju padippica daddy mummyyokke saippinte bhasha aanu

  • @vineeshs4877
    @vineeshs4877 Год назад +1

    തക്കാളി ചോറ് കഴിക്കാൻ തോന്നുന്നു വേഗം പോയി ഇണ്ടാക്കട്ടെ

  • @VidhyaDileep-w2f
    @VidhyaDileep-w2f Год назад

    Eanik ith bayagara ishtamane

  • @anushaarun4910
    @anushaarun4910 Год назад +10

    ഇന്ന് ആതിരയുടെ ഒരു പുതിയ മുഖം കണ്ടു

  • @ShamiShani-hi8zq
    @ShamiShani-hi8zq Год назад

    ❤❤❤❤❤❤❤❤

  • @maneeshaammu3132
    @maneeshaammu3132 Год назад

    Othiri Eshttam ❤❤❤

  • @nithavinoopnitha9321
    @nithavinoopnitha9321 Год назад +12

    Achannu വിളിക്കുന്നതല്ലേ ആതിരേ കേൾക്കാൻ sugam

    • @sayanagraj5715
      @sayanagraj5715 Год назад +4

      Athu avarude ishtamalle..ningalk kelkan sugham ullath ningade makkale kondalle vilipikkendath

    • @ambadirocks
      @ambadirocks  Год назад +1

      Daddy anu Avan vilichath athu njangalkkum ishtam ...

    • @ambadirocks
      @ambadirocks  Год назад

      ​@@sayanagraj5715❤❤❤

  • @amaya_razak
    @amaya_razak Год назад +3

    Kurach koodi maturity kaniku athira😊

  • @shahilashahila5990
    @shahilashahila5990 Год назад

    My favorite

  • @vijaya.rvijaya7915
    @vijaya.rvijaya7915 Год назад +2

    Chottinu അല്ല ചോറിന്

  • @sharanyaramkjugaljayshan.b9644

    ❤❤❤❤❤superrrrr

  • @paulsonpo9738
    @paulsonpo9738 Год назад +1

    ❤😊

  • @S.S.R.V-k1v
    @S.S.R.V-k1v Год назад +2

    09:35 കറക്റ്റ് ആണ്.... നിങ്ങൾ പറയുന്നതിന്റെ അർത്ഥം മനസ്സിലാക്കാതെ ആണ് പലരും രോഷം കൊണ്ടത് എന്ന് തോന്നുന്നു.

  • @dgvlogs_14
    @dgvlogs_14 Год назад +1

    Adipoli ❤❤❤

  • @tharachandran5091
    @tharachandran5091 Год назад

    Thakkali chor super👍👍👍

  • @BijiB-f7j
    @BijiB-f7j Год назад

    ♥️🥰

  • @satheeshsatheesh2893
    @satheeshsatheesh2893 Год назад

    👌👌👌🥰🥰🥰

  • @safeenahashid5150
    @safeenahashid5150 Год назад +2

    ❤❤❤

  • @akhilavp184
    @akhilavp184 Год назад

    Pls deleted negative comment

  • @aiswaryashaji3010
    @aiswaryashaji3010 Год назад +1

    Sooper❤

  • @ponnuponnnus-io9lb
    @ponnuponnnus-io9lb Год назад +1

    Chechi alla fudum kazhikum good girl
    But anikonum kazhikan thonnunila chechi pregnant aai erikanond onnum esttala😢

  • @shameenasakkeer1395
    @shameenasakkeer1395 Год назад +2

    അടിപൊളി ആതിര

  • @snehathomas9431
    @snehathomas9431 Год назад +2

    Ipo njnm chatti kamazhthi vech pettann choodakan thudangi😂

  • @ShamiShani-hi8zq
    @ShamiShani-hi8zq Год назад +1

    😊😊😊😊😊😊😊😊😊😊

  • @faizanfaisi573mubi
    @faizanfaisi573mubi Год назад

    😮😮😮

  • @bindusheeja1307
    @bindusheeja1307 Год назад +5

    Etdu
    Athika
    Kalam
    Pokilla

  • @varshavenu8961
    @varshavenu8961 Год назад +1

    തക്കാളി ഉള്ളപ്പോൾ വീണ്ടും വാളൻപുളി ഒഴിച്ച് കൊടുക്കാനോ😮😮😮

  • @anjalianandan1392
    @anjalianandan1392 Год назад

    ഉള്ളി അല്ല സവാള 🤣

    • @dp5030
      @dp5030 Год назад

      Ooro naatil ooro pole alle.. savala ennu nammalum parayilla... ulli only

    • @anjalianandan1392
      @anjalianandan1392 Год назад +1

      @@dp5030 appol ullikk nthu parayum

    • @dp5030
      @dp5030 Год назад +1

      ​@@anjalianandan1392ulli means savola... shallots cheriya ulli

    • @ambadirocks
      @ambadirocks  Год назад +1

      Ivide ulli 😂😂 anu

    • @ambadirocks
      @ambadirocks  Год назад

      ​@@dp5030athe❤

  • @VichudivyaAluvichu
    @VichudivyaAluvichu 11 месяцев назад

    Phon namber tharumo

  • @nithavinoopnitha9321
    @nithavinoopnitha9321 Год назад

    അല്ലെൻകിൽ pappennu വിളിക്കുന്നത്‌

  • @Maluanil-j5s
    @Maluanil-j5s Год назад +1

    പ്രവീൺ ജോലിക്ക് പോയില്ലേ

  • @danyajinesh6021
    @danyajinesh6021 Год назад +1

    സൂപ്പർ മറുപടി 👌👍😁

  • @satheeshsruthi2729
    @satheeshsruthi2729 8 месяцев назад

    Spr❤❤❤❤❤

  • @MeenakshiMeenakshi-iu5hi
    @MeenakshiMeenakshi-iu5hi Год назад