Neyyatinkara Gopan Swami Samadhi |'കല്ലറ തുറക്കാം' മരണ സർട്ടിഫിക്കറ്റ് എവിടെ? കുടുബത്തിനെതിരെ കോടതി

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 194

  • @Djjsarrrrr
    @Djjsarrrrr 13 дней назад +147

    അഞ്ചു വർഷങ്ങൾക്കു മുമ്പ് തന്നെ ഗോപൻ സ്വാമി സമാതിയി രിക്കാനായി പത്മപീഠം നിർമ്മിച്ചിരുന്നു.
    ഇതിൽ ഒരു ദുരൂഹതയും ഇല്ല. ഇതിനെ മുതലെടുക്കുന്നതിലും കുടുംബത്തെ കുറ്റക്കാരാക്കാനും ശ്രമിക്കുന്നതിൽ അടിസ്ഥാനമില്ല

    • @FirdousC7
      @FirdousC7 13 дней назад +7

      ലോകം മുഴുവൻ ഉള്ളവർക്കും ഉണ്ട് മരണ സർട്ടിഫിക്കറ്റ് ഇല്ലാ എങ്കിൽ

    • @Movie62022
      @Movie62022 13 дней назад +1

      Andi

    • @wick1969
      @wick1969 13 дней назад

      Ok daaa😅😅🧡🧡

    • @movieentertainment7630
      @movieentertainment7630 12 дней назад

      താൻ ഒക്കെ 2000 വർഷം പിറകിൽ ആണല്ലോ 🤣🤣

    • @hananthaj966
      @hananthaj966 12 дней назад

      *Thaan okke endh mandan aado 🥴. Ithine engane muthal edkkunnu enn aan iyal paranj varunne? Saatha death anenkil pinne kallara thurrakkunnathine ivar endhina ithrakk ethirkkunnath? 🥵*

  • @athiracs6586
    @athiracs6586 13 дней назад +20

    ഒരു മരണം നടന്നിട്ടു ഇത്രയും സമയം എന്തിനു എടുക്കണം... ആ വീട്ടുകാരെ ആദ്യം arrest ചെയ്തു പോലീസ് സ്റ്റേഷനിൽ കൊണ്ടിരി ത്തു എന്നിട്ട് ആ കല്ലറ തുറക്കു... ഇത് ഒരുമാതിരി ആളുകളെ കളിയാക്കുന്നത് പോലെയാണ്

  • @justinfernandez605
    @justinfernandez605 13 дней назад +21

    Amachiku ethu കോടതി കോടതിയും പോലീസും നിയമവും ഒക്കെ ശിവൻ തന്നെ 🙌🏻

  • @sijuthekkan2052
    @sijuthekkan2052 13 дней назад +10

    "സമാധി സർട്ടിഫിക്കേറ്റ് എങ്കിലും ഉണ്ടാകുമല്ലോ"!! ആ കമൻ്റ് പറഞ്ഞ മൊതലിന്👍

  • @swathysanthosh2442
    @swathysanthosh2442 13 дней назад +35

    നിയമം നിയമത്തിന്റെ വഴി നടപ്പിലാക്കിയേ മതിയാവൂ... അല്ലാത്ത ഒരു മതത്തിനു വേണ്ടിയും, ഒരു വിശ്വാസത്തിനു വേണ്ടിയും
    ഇങ്ങനെയുള്ള അനാചര്യങ്ങൾ ചോദ്യം ചെയ്യാതെ ഇരിക്കരുത്....
    ഇതിനു എതിരായി ഉടൻ ആക്ഷൻ എടുത്തേ തീരൂ... ഇല്ലെങ്കിൽ വരും കാലങ്ങളിൽ വിശ്വാസമെന്ന് മുദ്ര കുത്തപ്പെട്ട് ഇതുപോലെ യുള്ള കൊലപാതകങ്ങൾ ഇനിയും സംസ്ഥാനത്തു ഉടനീളം സംഭവിച്ചുകൊണ്ടിരിക്കും.....

    • @vahabmytheenkunju5452
      @vahabmytheenkunju5452 13 дней назад +3

      നിങ്ങളെ പോലെ കാര്യം മനസിലാക്കുന്നവരും ഉണ്ടല്ലോ 👍🏿👍🏿

  • @joshyjacob1533
    @joshyjacob1533 13 дней назад +47

    തലക്ക് വെളിവില്ലാത്തനോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല..

    • @bechumonk.b6557
      @bechumonk.b6557 13 дней назад +1

      Policekaar endu pazhamaa nokki nikkunne...pokki eduthu naalennam koduthal ivante velivillazhikaa okke maarum..th.😊

    • @vrindapalat4556
      @vrindapalat4556 13 дней назад +1

      എന്തൊരു സംസാരം മകൻ്റെ

  • @omanaamith9736
    @omanaamith9736 13 дней назад +39

    ആ കുടുംബത്തിലെ മുഴുവൻ ആളുകൾക്കും വട്ടാണ്

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 13 дней назад +13

    ഈ കുടുംബത്തോട് ചോദിച്ചു നിൽക്കാതെ സത്യം പുറത്തു കൊണ്ടുവരണം

  • @BinuAbel
    @BinuAbel 13 дней назад +19

    ഗുഡ് ഗുഡ് 🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂🙏🙏🙏👍👍👍👍👍👍

  • @haseebmhs
    @haseebmhs 13 дней назад +49

    ജീവനോടെ സ്ലാവ് ഇട്ട് മൂടിന്നു. . അപ്പോൾ ഒരു കൊലപാതകം അല്ലെ 🥲

  • @alainaaloofroshan7516
    @alainaaloofroshan7516 13 дней назад +5

    ശ്രീനാരായണ ഗുരുവിന്റെ പേര് പോലും ഉച്ചരിക്കാൻ യോഗ്യതയില്ലാത്ത ഇവരെവിടുത്തെ സ്വാമി ആണെന്നാണ് മനസ്സിലാവാത്തത്. മരുത്വാമലയിൽ ആശ്രമം ഉണ്ട് പോലും 😇. "ജാതി മതവിദ്വേഷം ഏതുമില്ലാതെ സർവരും സോദര ത്യേന വാഴുന്ന മാതൃകാസ്ഥാനമാണിത്. " ഗുരുവിന്റെ ഈ വാക്ക് ഇവർ കേട്ടിട്ടേയില്ല എന്ന് ഇവരുടെ അന്നത്തെ അഭിനയം കണ്ടപ്പോൾ തന്നെ മനസ്സിലായി. വർഗീയ വാദികൾ.

  • @shahlaanver1235
    @shahlaanver1235 13 дней назад +46

    എനിക്ക് തോന്നുന്നേ അവർ അച്ഛനെ ജീവനോടെ മൂടിയിട്ടുണ്ടോ aavo🥹

    • @bindudevan9476
      @bindudevan9476 13 дней назад +5

      സത്യമതാണ് അവർക്ക് തന്നെ അറിയാം....

  • @lijophilip3997
    @lijophilip3997 13 дней назад +18

    ആദ്യം നല്ല ട്രീറ്റ്മെന്റ് കൊടുക്ക് ഇവർക്ക്.. പിന്നെ നല്ല വിദ്യാഭ്യാസം..

    • @RekhaPradeep-g8q
      @RekhaPradeep-g8q 13 дней назад

      അടിയാണ് കൊടുക്കേണ്ടത് മക്കൾക്കും തള്ളക്കും

  • @lillyppookkal....
    @lillyppookkal.... 13 дней назад +15

    മക്കൾക്ക് പേടി ഉണ്ട് എന്ന് തോന്നുന്നു...

  • @ShanuS-q1e
    @ShanuS-q1e 13 дней назад +22

    എനിക്ക് ഒരു സംശയം ഒരു പക്ഷെ അയാൾ മരിച്ചിട്ടില്ലെങ്കിൽ ദിവസം വൈകുംതോറും അതിനകത്തു ഇരുന്ന് വിശന്നും ദാഹിച്ചും ശ്വസം മുട്ടിം മരിക്കില്ലേ എന്തെ നിയമം വൈകുന്നേ

    • @majeedkottakkal876
      @majeedkottakkal876 13 дней назад

      നീ ആ വീട്ടുകാരേക്കാളും കഷ്ട്ടാണല്ലോ സിമന്റ്സ്ലാബിട്ട് മൂടിയിടത്ത് എന്ത് ശ്വാസം😮😮😂😂 പിന്നെ ഇവിടെ നമ്മള്‍ അഭിപ്രായം പറയാന്‍ പാടില്ല

  • @sajadtopline1186
    @sajadtopline1186 13 дней назад +15

    ഇവൻ മാരുതി യിൽ ആണ് ജോലി ചെയ്യുന്നതെന്ന് അറിഞ്ഞു, ഇവന് എങ്ങനെ അവിടെ ജോലി കിട്ടി.

  • @AnilKumar-mf2kc
    @AnilKumar-mf2kc 13 дней назад +6

    ഇവനോട എന്തിനു ചോദിക്കണം. ബഹു: കോടതി ഉത്തരവ് നട പാക്കണം.

  • @michaelj7140
    @michaelj7140 13 дней назад +7

    unboxing starts soon..please wait..

  • @Arya-bm1le
    @Arya-bm1le 13 дней назад +3

    കോടതി 👏

  • @udayuthaman6469
    @udayuthaman6469 13 дней назад +19

    ഇവൻ എന്തുവാ ഈ പറയുന്നത്...... ഇവനൊന്നും സ്കൂളിൽ പോയിട്ടില്ല....... വിവരം ഇല്ലാ അറിവില്ല..... സംസാരം കേൾക്കുമ്പോൾ കേൾക്കുന്നവരെ മനസ്സിലാവുന്നില്ലേ.....

  • @aamir8197
    @aamir8197 13 дней назад +6

    👍

  • @RosammaEype
    @RosammaEype 13 дней назад +3

    Super

  • @AntonySebastian-e4y
    @AntonySebastian-e4y 13 дней назад +11

    നീ ഒന്നും പറയേണ്ട അച്ഛൻ നിന്റെ പക്ഷേ മരിച്ചോ കൊന്നോ എന്ന് ജനത്തിന് സംശയം അത് തീർക്കണം നീ നിരപരാധി ആണേലും സാഹചര്യം നിനക്ക് അനുകൂലം അല്ല. ആരെയും അറിയിക്കാതെ മറവ് ചെയ്തു.

  • @anuradha70367
    @anuradha70367 13 дней назад +3

    👌

  • @thetruth9744
    @thetruth9744 13 дней назад +13

    അയ്യോ ഈ ചാനൽന് വേറെ പണി ഇല്ലെ?😂 ഗോപൻ സ്വാമിയും കുടുംബവും ദ്വാപര യുഗത്തിൽ ജനിച്ചത് ആണ് നമുക്ക് ആധാറും സർട്ടിഫിക്കറ്റ് ഒന്നും വേണ്ട 🤣🤣🤣🤣🤣

  • @rasheedmoidu6771
    @rasheedmoidu6771 13 дней назад +6

    ഹിന്ദു ഐക്യവേദിയാണ് പ്രശ്നങ്ങളും,വർഗീയതയും പറഞ്ഞു ഒരു കലാപം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം എന്ന് സാദാനതെന്റെ വാക്കുകൾ വ്യക്തമാക്കുന്നു.

  • @cyrilnoronha300
    @cyrilnoronha300 13 дней назад +5

    അത് പൊളിച്ചു... മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ സമാധി സർട്ടിഫിക്കറ്റ് എങ്കിലും വേണ്ടേ 🤣🤣

  • @SRV-wt4ly
    @SRV-wt4ly 13 дней назад +3

    ഞാൻ പറഞ്ഞില്ലേ... ഞാൻ പറഞ്ഞുതരാം
    ... ഞാൻ പറഞ്ഞുതരാം..

  • @ajishaajisha1499
    @ajishaajisha1499 13 дней назад

    🥳🥳🥳🥳🥳🎊🎊🎊🎉🎉🎉🎉💃💃💃💃

  • @abdurouf7662
    @abdurouf7662 13 дней назад +1

    വിശ്വംഭരൻ ഹാജി

  • @muhammeddhanish4066
    @muhammeddhanish4066 13 дней назад +2

    🎉🎉🎉🎉

  • @midhun__7025
    @midhun__7025 13 дней назад +3

    How many people trust in parallel universe 🤣🤣

  • @PriyaPriya-sp3xv
    @PriyaPriya-sp3xv 13 дней назад +1

    👌👌👍👍

  • @balachandranreena6046
    @balachandranreena6046 13 дней назад +11

    ഹിന്ദു ഐക്യ വേദി ആണോ death സർട്ടിഫിക്കറ്റ് തരുന്നത്. 🤣🤣 ഇത് ഇപ്പൊ പുറത്തറിഞ്ഞതാണ് അവന്റെ പ്രശ്നം.പ്രശ്നം മരണ സർട്ടിഫിക്കറ്റ് ഇല്ല അത് തന്നെ പ്രശ്നം. ഒരാൾ മരിച്ചാൽ അത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യണം. അത് തന്നെ പ്രശ്നം.

  • @nusrathnk4597
    @nusrathnk4597 13 дней назад +1

    Unboxing waiting

  • @girijamkurup1391
    @girijamkurup1391 13 дней назад +1

    മീഡിയ എന്തിനാ ഇവന്മാരോട് ചോദിക്കുന്നത്. നിയമത്തിന്റെ വഴിക്കു കാര്യങ്ങൾ നീങ്ങട്ടെ

  • @PRASOBHAA
    @PRASOBHAA 13 дней назад +4

    2 adi avante chekilakku koduthal ippol varum satyam

  • @SRV-wt4ly
    @SRV-wt4ly 13 дней назад +5

    ചക്കാന്ന് പറയുമ്പോ മാങ്ങാന്നു പറയുന്നു
    ഇയാൾ ഇത് എന്താ പറയുന്നേ ചോദ്യം ഇതാണ് അച്ചൻ മരിച്ചത് എങ്ങനെ അതു ഈ ലോകത്തുള്ള എല്ലാർക്കും അറിയണം

  • @jojikanjiram7655
    @jojikanjiram7655 13 дней назад

    👌🏽👌🏽👌🏽

  • @ajithprasad9643
    @ajithprasad9643 13 дней назад +1

    അച്ഛന്റ്റെ പേരിൽ സ്വത്ത്‌ ഉണ്ടെങ്കിൽ അത് മക്കൾക്ക് കിട്ടണമെങ്കിൽ. മരണ സർട്ടിഫിക്കേറ്റ്, അനന്തരാവകാശ സർട്ടിഫിക്കേറ്റ് ആവശ്യം വരും. അപ്പോൾ ഇവർ എന്ത് ചെയ്യും.

  • @princyjoseph9845
    @princyjoseph9845 13 дней назад +15

    ഇവർ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വച്ചിട്ടുണ്ട് എങ്കിൽ......? സത്യം പുറത്ത് വരുമോ

    • @vidhubalamano8299
      @vidhubalamano8299 13 дней назад +1

      സിർട്ടിഫിക്കറ്റ് കിട്ടില്ലല്ലോ സമാധി വേറെ ആരും കണ്ടിട്ടില്ല dr എഴുതി കൊടുക്കണം അത് ഇനി ആരെഴുതും

  • @Basheer1976
    @Basheer1976 13 дней назад +6

    Enna pinne samathi certificate enkilum kayyil undo 😂😂😂😂😂😂

  • @SujaThara
    @SujaThara 13 дней назад +1

    ഇതുങ്ങളെ കാണുമ്പോൾ പേടിയാവുന്നു

  • @joicesimon8087
    @joicesimon8087 13 дней назад +11

    Athinu marichillallo zamadi alle 😂

  • @MasrooraapAp
    @MasrooraapAp 13 дней назад +1

    മരണത്തിന് പറയുന്ന മറ്റൊരു പേര് അല്ലേ സമാതി 😂

  • @MonaAnida
    @MonaAnida 13 дней назад +1

    കഴിവു കെട്ട പോലീസും, കളക്ടറും

  • @nandagopals
    @nandagopals 13 дней назад +9

    Waiting for unboxing 😂

  • @josephkurian4992
    @josephkurian4992 13 дней назад

    1:24 ഇനിയിപ്പോൾ പുറത്തെടുത്തിട്ടു എന്തിനാ ചീഞ്ഞു അളിഞ്ഞു കാണും. ഇത്രയും വൈകിപ്പിക്കേണ്ട കാര്യമില്ലായിരുന്നു

  • @AsnaShahul-bi2wz
    @AsnaShahul-bi2wz 13 дней назад +12

    പ്രിന്റ് അടിച്ച നോട്ടീസ് എന്ന് അടിച്ചു വെച്ചാദെന്ന് എന്ന് അന്വേഷിച്ചൂടെ?. സ്മാദിയാകുന്ന ആളെന്തിനു പ്രെഷറിന്റെ ഗുളിക കഴിച്ചു?

    • @balachandranreena6046
      @balachandranreena6046 13 дней назад +16

      സമാധി ആണെങ്കിലും pressure കൂടി വല്ല സ്ട്രോക്കോ മറ്റോ വരരുത് അല്ലോ. അങ്ങ് കൈലാസം വരെ എത്താനുള്ളതല്ലേ. 🤣

    • @ManuDevasya
      @ManuDevasya 13 дней назад

      😆

    • @nishasuresh5716
      @nishasuresh5716 13 дней назад

      അത് സത്യം ​@@balachandranreena6046

    • @AsnaShahul-bi2wz
      @AsnaShahul-bi2wz 13 дней назад

      @@balachandranreena6046 😃

  • @vishnubasi7114
    @vishnubasi7114 13 дней назад +3

    സമാധി സിർക്ടിഫിക്കറ്റ് 😂

  • @MuhammadKhader-kq9wh
    @MuhammadKhader-kq9wh 13 дней назад +7

    മുസ്ലിം മുസ്ലിം

    • @sajadtopline1186
      @sajadtopline1186 13 дней назад +1

      മങ്കിയെ പറഞ്ഞു മനസിലാക്കാം, സങ്കിയെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല എന്ന് പറയുന്നത് എത്ര സത്യമാണ്.

  • @abdlnaimupnaiimmg9519
    @abdlnaimupnaiimmg9519 13 дней назад +3

    5:50 😂 samathi Certificate 😂😂

  • @haseebmhs
    @haseebmhs 13 дней назад +3

    vhp ഇടപെട്ടത് വെറുതെ ആയില്ല 😆

  • @ajithprasad9643
    @ajithprasad9643 13 дней назад

    പോസ്റ്റ്‌ മോർട്ടം കഴിഞ്ഞാലും അവർക്ക് ബോഡി ദഹിപ്പിക്കാതെ സമാധി മണ്ഡപത്തിൽ വെക്കാമല്ലോ. അക്കാര്യം അവരെ ബോധവാന്മാരാക്കുക

  • @abdulkadarktk-v7y
    @abdulkadarktk-v7y 13 дней назад +2

    Chanaka chetta

  • @saheersahee2898
    @saheersahee2898 13 дней назад +5

    😂😂😂😂😂😂

  • @Narayanankutty-b9e
    @Narayanankutty-b9e 13 дней назад +1

    എന്റെ വീടിനടുത്തു ഒരു ആശ്രമം ഉണ്ട് അവിടെ ഒരു സ്വാമിയേ സമാധിയിരുത്തുന്നത് ഞാൻ കണ്ടതാണ്... അന്ന് അവിടെ ആരും പൊക്കിപിടിച്ചു വന്നില്ല... ഇവിടെ ഒരു ADM nte മരണത്തിൽ ഇത്രയും ആരും റോക്ഷം മിണ്ടില്ലല്ലോ....

    • @savithrymonichan53
      @savithrymonichan53 13 дней назад +1

      മരിച്ചു കഴിഞ്ഞിട്ട് എന്തുവേണമെങ്കിലും ചെയ്‌തോട്ടെ അത് അവരുടെ കാര്യം

    • @salinianilkumar6315
      @salinianilkumar6315 13 дней назад +2

      ജീവനോടെ ആണൊ സമാധി വച്ചത്?

  • @Art3479-o7b
    @Art3479-o7b 13 дней назад

    തല്ക്കാലം അവന് ഒരു സമാധി സർട്ടിഫിക്കേറ്റ് കൊടുക്കൂ.... 😀😀😀 പിന്നെ ഒരു മെൻഡലി സർട്ടിഫിക്കേറ്റും..

  • @ksjose11
    @ksjose11 13 дней назад +2

    Man missing paranju arrest cheyanam adyam avare

  • @faisalcvfaisalcv-uu5nh
    @faisalcvfaisalcv-uu5nh 13 дней назад

    cool down all media and just wait other wise his son will also go to samadhi

  • @Php188
    @Php188 13 дней назад +1

    😂😂😂😂😂😂😂kodathi 👍👍👍👍

  • @anjananair4792
    @anjananair4792 13 дней назад +3

    E mon parayunath orikalum angikarikan patila... Ayal a en chodikumbo b en ans parayune... Chodikunathin ala utharam.... Eyal matha prashnangal undaki athin edayil karyam sadikan nokunu... Njum hindu ann pach aya hindu vishvasi.. Eth orikalum angikarikan patila. Oru muslim um ethil vargeyatha undkunila

  • @AbdulSalam-pe8kz
    @AbdulSalam-pe8kz 13 дней назад +3

    Kolapathakikal ,vargheeya kalapamundakki,hindu acharam,paranju raksha pedan sramikkunnu

  • @lekshmiarundhathy359
    @lekshmiarundhathy359 13 дней назад +1

    Familiyil ammayallathe oru lady koodiyille. Avare pidichu nannayonnu kudanjal maybe sathyam maraneekki purathu vannekkam

  • @ജയ്ഭാരത്
    @ജയ്ഭാരത് 13 дней назад +1

    👍👍👍👍

  • @sreebalsuresh3613
    @sreebalsuresh3613 13 дней назад +2

    Neyyatinkara gopan😮 yoo ukri illuminaliti aarunna😂😂

  • @subrahmanianmp
    @subrahmanianmp 13 дней назад

    ഭാര്യ ഗോപൻ മരിച്ചില്ലെന്നു പറയുന്നു

  • @mychoicecornermalayalam1329
    @mychoicecornermalayalam1329 13 дней назад

    പ്രിയ സുഹൃത്തേ നിങ്ങളുടെ പിതാവ് ബോംബ് പൊട്ടി അല്ല മരിച്ചത്..തീവ്ര വാദം എന്ന് പറയാൻ.. നിങ്ങൾ മക്കൾ അവിടെ ചെയ്ത ഒരു ക്രൈയിം ഉണ്ട് അതിലെ ദുരൂഹത നീക്കാൻ വേണ്ടി ആണ് ഈ അന്നെഷണം.. നിങ്ങൾ തെറ്റ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ പിന്നെ എന്തിനാ ഈ പേടി.. അതിനെ തീവ്ര വാദം ആക്കി മാറ്റുന്ന നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല..

  • @mansoor680
    @mansoor680 13 дней назад +2

    മരിച്ചത് അല്ല 😂

  • @rajee66rajee4
    @rajee66rajee4 13 дней назад +2

    Vargeeya kalabamane lakshyam 😂😂

  • @kunjimoncm1501
    @kunjimoncm1501 13 дней назад +3

    എന്ത് പ്രശ്നം. അങ്ങനൊരു സമാധിയൊന്നുമില്ല

  • @aburedsteel3142
    @aburedsteel3142 13 дней назад

    E my moen pidiche adiyam samadi aku allagil kudaravattam kond pogu

  • @KrishnanKutty-q2b
    @KrishnanKutty-q2b 13 дней назад +2

    Evente.ella.karyavum.anweshikkanam.vereyum.samadhi.nadathiyittudakum.ettane.samadhiyiruthi.aðuthathu.ammaye

  • @saheed9209
    @saheed9209 13 дней назад

    തുറന്നാൽ തന്നെ സ്വാമിയെ കിട്ടുകയില്ല എന്നല്ലേ മകൻ പറയുന്നത്. സാമി ആവാഹിച്ച് കൈലാസത്തിലേക്ക് പോയി എന്നല്ലേ

  • @vimalaaniyeri5379
    @vimalaaniyeri5379 13 дней назад +1

    🤣🤣🤣🤣🤣🤣ഗോപന്റെ 🤣🤣🤣🤣സമാധി മണ്ഡപം തുറക്കുമോ, ഇല്ലയോ 🤣🤣🤣🤣

  • @anupama2366
    @anupama2366 13 дней назад

    ഇനി ഏതെങ്കിലും ഒരു ചാനൽ ആ വക്കീലിനെയും ഹിന്ദു ഐക്യവേദി യും വിളിച്ചിരുത്തി ഒരു ചർച്ച ചെയ്യുമോ...കോടതിയിലേക്ക് മുട്ടി പോയവർ അല്ലെ..അതിനുള്ള മറുപടി കേൾക്കാനുള്ള ഒരു ആഗ്രഹം കൊണ്ടേ നല്ല കോമഡി അല്ലെ😂😂😂

  • @user-ll2js6yd4b
    @user-ll2js6yd4b 13 дней назад +1

    First angeru marichikonn onn urapp varuth.. 😌

  • @manojdubai2474
    @manojdubai2474 13 дней назад +2

    അതാണ് ഒരു വർഗിയ ലഹള ഒഴിവാക്കി പിണറായി പോലീസ് കുറെ പേര് അത് അറ്റാക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നത് കണ്ടു പോലീസ് സയ്മനം കാണിച്ചു

    • @HasnaAbubekar
      @HasnaAbubekar 13 дней назад

      പിണറായി പോലീസിന് നട്ടെല്ലുണ്ടെങ്കിൽ മൂന്നുനാൾ മുൻപേ കല്ലറ തുറക്കുമായിരുന്നു

  • @geethusvlog3755
    @geethusvlog3755 13 дней назад

    Samadikku പഞ്ചായത്ത് നമ്പർ വേണ്ടി വരും 😂

  • @YOUTUBE_DTAX
    @YOUTUBE_DTAX 13 дней назад +3

    കേരളം കാത്തിരിക്കുന്നു unboxing video coming soon എല്ലാവരും സമാധി sorry സമാധാനം ആയി കാണുക 😂😄 ഒരാൾ മെരിച്ചു ഇത്ര അധികം ചിരിക്കുന്നവർ ഉണ്ടോ 😄

  • @Jiminsgirl0113
    @Jiminsgirl0113 13 дней назад

    Appo ee samadhi ennu parayunnathu maranam alle😂😂😂

  • @JaseelaP-z5v
    @JaseelaP-z5v 13 дней назад +1

    Samaadi sertificate vende😂

  • @safiyasafiya5984
    @safiyasafiya5984 13 дней назад +1

    അങ്ങനെ ഒരു സർട്ടിഫിക്കറ്റ് ഉണ്ടോ? സമാധി സർട്ടിഫിക്കറ്റ് ഞാനാദ്യായിട്ടാണ് കേൾക്കുന്നത്

  • @SaranyaVismaya
    @SaranyaVismaya 13 дней назад +1

    👍👍👍👍👍👍👍

  • @JithuVista
    @JithuVista 13 дней назад +1

    avante montha adich polich JCB vech kuzhik allapinne

  • @faisalka
    @faisalka 13 дней назад

    😂😂😂😂😂 ഇപ്പൊ എങ്ങനെ ഇരിക്കുന്നു

  • @TijuJames-y1h
    @TijuJames-y1h 13 дней назад

    യഥാർത്ഥ വിശ്വാസികളെ വ്രണപ്പെടുത്താൻ പാടില്ല

  • @AnsuAnsar-mf8id
    @AnsuAnsar-mf8id 13 дней назад

    Eyal kallananu

  • @sunnyAdimaly
    @sunnyAdimaly 13 дней назад

    😅😅സമാധി സർട്ടി ഫിക്കാറ്റ് തരുമോ

  • @ajithasurendran4703
    @ajithasurendran4703 13 дней назад

    Evar vishayam mattunnu ellavarkum manasilavunnille

  • @padmapriyaanoop9290
    @padmapriyaanoop9290 13 дней назад +3

    Police nthina wait cheyunnath. Anne polichenkil ayale jeevanode kitiyene

  • @Blessed_BelieverOfChrist
    @Blessed_BelieverOfChrist 13 дней назад

    Ithokke thanne ini orazhchathekku alle... Athangu policha mathiyernnu... Vere vartha kelkkalo....

  • @kannanpilla1897
    @kannanpilla1897 13 дней назад

    ithu india mahrajyanennum ivide oru law and order indennu athanusarchu alukal pravarthikayvuu ennum e marudanoodu arekilum parnju kodukkoooo,,,,velivilenkil ntha cheyya ,,,avarku nthanu mansilavnittanoo atho sarkyum nthekilum kuzhapangalindoo avarkkuu,,

  • @bhaskaranmadathil5342
    @bhaskaranmadathil5342 13 дней назад

    കുത്തിതിരിപ്പ് സ്വാമി .....

  • @ThankammaChittakkattu
    @ThankammaChittakkattu 13 дней назад

    Swami poyi Gopan ayallo ippol

  • @jeweljibishponnu1365
    @jeweljibishponnu1365 13 дней назад

    Ammachi epo varum ayoo pothe ayoo😂😂

  • @jessyjohn2124
    @jessyjohn2124 13 дней назад

    അപ്പോൾ അവര് death certificate കൊടുത്താൽ ഈ case ഇവിടംകൊണ്ട് തീരുമോ...

    • @SamAbraham-q1z
      @SamAbraham-q1z 13 дней назад

      ഡെത്ത് സർട്ടിഫിക്കറ്റ് വെറുതെ എവിടെ നിന്നെങ്കിലും കിട്ടുമോ ?

  • @basheerbasheer1679
    @basheerbasheer1679 13 дней назад +1

    Avante annakil ettu orannam kodukku appol avan parayum vettavaliyan.

  • @gandhandash9011
    @gandhandash9011 13 дней назад

    Evans. Oru. Podan. 🤣🤣. 🤣🤣🤣

  • @basheerbasheer1679
    @basheerbasheer1679 13 дней назад

    Dum pottikuka appol nellum pathirum thiriyum