ഹരിയും ദർശനയും ആദ്യരാത്രിയുടെ ലഹരിയിൽ കിടക്കുമ്പോഴും ദർശന കണ്ണീരിനെ കൂട്ടുപിടിച്ചു കിടക്കായിരുന്നു

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 1,3 тыс.

  • @lakshmi8814
    @lakshmi8814 2 года назад +604

    കരഞ്ഞു കൊണ്ടല്ലാതെ ഈ story കേൾക്കാൻ പറ്റില്ല... മനസ്സ് വല്ലാതെ വിങ്ങുന്നു...... 😢😢😢

  • @athulyaeathulyae6803
    @athulyaeathulyae6803 2 года назад +231

    നല്ല അവതരണം 👍🏻✌🏻. ദർശന കണ്ണീരിലാഴ്ത്തി 😥😥😥.ഈ കഥകേട്ട് ഒരു തുള്ളി കണ്ണീർ എങ്കിലും പൊഴിക്കാത്തവർ ഉണ്ടാവില്ല. സൂപ്പർ 👍🏻👍🏻👍🏻എല്ലാത്തിനും കാരണം ഹരീടെ അമ്മയാണ്

  • @Udupikrishna5514
    @Udupikrishna5514 2 года назад +126

    ഈ story കേൾക്കുകയല്ല, കാണുന്നതുപോലെയാ തോന്നിയത്... Heart touching story... 👌🔥ഭർത്താവിനെ ആത്മാർഥമായി സ്നേഹിക്കുന്ന ആർക്കും ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ... 🙏

  • @sujithveenadachu6787
    @sujithveenadachu6787 2 года назад +555

    ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഏത് പെണ്ണിന്റെയും നെഞ്ച് ഉലക്കുന്ന കഥ 👍❤❤❤😔😔

  • @shyjushyju5193
    @shyjushyju5193 2 года назад +992

    ഇത് കേട്ട് അറിയാതെ കണ്ണുനിറഞ്ഞവർ ഇവിടെ കമോൺ

    • @baijabaijq16
      @baijabaijq16 2 года назад +8

      ശരിക്കും കണ്ണ് നിറഞ്ഞു ട്ടോ

    • @deepasaji329
      @deepasaji329 2 года назад +8

      സത്യം കണ്ണും നിറഞ്ഞു നെഞ്ച് ഒരു വിങ്ങലായി നിൽക്കുവാ 😔

    • @kunjuvava342
      @kunjuvava342 2 года назад

      @@deepasaji329 aanoo😍😍

    • @sukanyavs553
      @sukanyavs553 2 года назад +3

      Kannu niraye... Olichirangii.... Potti karanju😭😭😭😭

    • @kunjuvava342
      @kunjuvava342 2 года назад +1

      @@sukanyavs553 aanoo😍😍❤❤

  • @fathimathasni6840
    @fathimathasni6840 2 года назад +2351

    ചേർത്തു പിടിച്ച എല്ലാവർക്കും നന്ദി❤

  • @citymobile2508
    @citymobile2508 2 года назад +402

    ചിന്തിക്കൻ പോലും പറ്റുന്നില്ല സ്വന്തം ഭർത്താവിനെ വേറെ ഒരു പെണ്ണിന് പങ്ക് വെക്കുന്ന ഈ കഥ കേട്ടപ്പോൾ സുഹാന ഓർമ്മ വന്നു എങ്ങനെ പറ്റുന്നു അവൾക് 😔

    • @havvasheaven5266
      @havvasheaven5266 2 года назад +18

      സുഹാനക് ബഷീറിനെ ഇഷ്ടം ആണ്... അവൻ ഇട്ടിട്ടു പോവോ എന്നുള്ള പേടി ആണ്.. നമ്മൾ ഒക്കെ അത്‌ സമ്മതിക്കോ

    • @havvasheaven5266
      @havvasheaven5266 2 года назад +44

      @@nishadvp1989 നമുക്ക് അതിനു കഴിയില്ലെടോ... നമ്മൾ മരിച്ചു കഴിഞ്ഞു പോലും വേറെ ഒരാള്മായി നമ്മുടെ പങ്കാളി ജീവിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല... അത്കൊണ്ട് തന്നെ 5മിനിറ്റ് വ്യത്യാസത്തിൽ ഞങ്ങളെ മരിപ്പിക്കണേ എന്നാണ് ന്റെ ദുആ

    • @dreamslight8600
      @dreamslight8600 2 года назад +10

      @@havvasheaven5266 suhanku vere vahiella athukondu ellmsahikunnu

    • @havvasheaven5266
      @havvasheaven5266 2 года назад +3

      @@dreamslight8600 അതന്നെ 😄

    • @dreamslight8600
      @dreamslight8600 2 года назад +4

      Arkkum sahikan patilla

  • @user-uh6lp5vq6j
    @user-uh6lp5vq6j 2 года назад +88

    👍കഥ ഞാൻ ഒരുപാട് കരഞ്ഞു മനസ്സിനെ പിടിച്ചു കുലുക്കിയ കഥ thanq ❤😭

  • @ashlymariya9280
    @ashlymariya9280 2 года назад +498

    അവസാനം കരഞ്ഞു പോയി ലോകത്ത് ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല തന്നെ ഭർത്താവ് മറ്റൊരാളുടെ ആവുന്നുന്നത് കാണാൻ

  • @remyapadma8528
    @remyapadma8528 Год назад +17

    🙏🙏🙏🙏🙏😢😢😢😢😢 പറയാൻ വാക്കുകൾ ഇല്ല നമസ്കരിക്കുന്നു ഈ കഥ എഴുതിയ ആളിന്റെ പാദങ്ങളിൽ ആ കഴിവിനെ എന്നും നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏

  • @snehendusanu1279
    @snehendusanu1279 2 года назад +708

    കേട്ടിട്ട് സത്യത്തിൽ കരഞ്ഞു പോയി 🥺പാവം ദർശന..

  • @aadhiyumpinnenjanum3419
    @aadhiyumpinnenjanum3419 2 года назад +102

    തസ്‌നി 👍എടോ ഞാൻ അറിയാതെ എന്റെ കണ്ണൊക്കെ നിറഞ്ഞു, മനസ് ആകെ ദർശനയിൽ അകപ്പെട്ടു പോയി അവളുടെ കരച്ചിലിലും പുഞ്ചിരിയിലും ഞാനും അവളായി മാറി, ആ ചോറ് വാരിത്തരുമോ,ഒരു ഉമ്മതരുമോ, കൂടെ കിടന്നോട്ടെ എന്നൊക്കെ ചോദിക്കുമ്പോൾ ഉള്ള ആ ഫീൽ കരഞ്ഞുപോയി ഇക്കാ, മനസിന്നു ഈ കഥ മായില്ല ഒരിക്കലും, ഹരി എന്ന പേര് ഏതെങ്കിലും കഥയിൽ വരുമ്പോൾ കൊതിയോടെ കേട്ടിരിക്കുന്നു അത്രേക്കു ഇഷ്ട്ടം ആയിരുന്നു ആ പേര് പക്ഷേ ഇപ്പോൾ ഈ ഹരിയെ കണ്ടപ്പോൾ ആ പേര് വരെ വെറുത്തു പോയി, തസ്‌നി 💞ഷാഹുൽ 💞

    • @fathimathasni6840
      @fathimathasni6840 2 года назад

      Thankuuuu 🥰

    • @aadhiyumpinnenjanum3419
      @aadhiyumpinnenjanum3419 2 года назад

      @@fathimathasni6840 നല്ല കഥകൾ പ്രേതീഷിക്കുന്നു

    • @GAFOORKAG3987.
      @GAFOORKAG3987. 2 года назад

      ഹി. ഞാൻ തെസ്നി മുനീർ ❤️❤️❤️എനിക്കുംസ്റ്റോറി ഇഷ്ട്ട മായി 😭😭😭😭karaju.mmatrrameekellkksnkaziyu

    • @jaseefasulfikar7975
      @jaseefasulfikar7975 2 года назад

      @@fathimathasni6840 orupad kadha ketirunu pakshe idhu 😥

    • @kunjuvava342
      @kunjuvava342 2 года назад

      @@jaseefasulfikar7975 correct 😍😍❤

  • @sreelakshmichandrasekhar1786
    @sreelakshmichandrasekhar1786 2 года назад +55

    ഇത് കേട്ടപ്പോ ഞാൻ കരഞ്ഞു പോയി. ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു ഭാര്യക്കും ഇതു സഹിക്കില്ല. കരഞ്ഞുപോകും 🙏

  • @hamnasherin7608
    @hamnasherin7608 Год назад +25

    കഥയുടെ അവസാനം എത്തിയപ്പോൾ കരഞ്ഞു പോയി...ചങ്കിന് ഒരു കനം വന്ന പോലെ....😢😢😢😢😢😢

  • @raheemahashim228
    @raheemahashim228 2 года назад +67

    കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല വല്ലാത്ത സങ്കടം 😔😔😔😔

  • @shahinapk8413
    @shahinapk8413 2 года назад +172

    സത്യം പറയാലോ ഈ കഥയുടെ അവസാനം കേൾക്കാൻ കണ്ണീര് കെട്ട് എനിക്ക് കഴുനില്ല super story😭

  • @Kripamanu25
    @Kripamanu25 2 года назад +28

    ഹരിയുടെ അവസ്ഥ കണ്ടിട്ട് പോലും എനിക്ക് സങ്കടം തോന്നിയില്ല അവൻ ദുഷ്ട്ടാനാണ് സ്വന്തം ഭാര്യയുണ്ടായിട്ടും മറ്റൊരുത്തിയെ വിവാഹം ചെയ്തു ആ പാവം ദർശനയെ വേദനിപ്പിച്ചു ഇല്ലാതാക്കിയ ദുഷ്ടൻ ഈ സ്റ്റോറി മനസിനെ വല്ലാതെ വേദനിപ്പിച്ചു കരയാതെ ഇത് കേൾക്കാൻ ആവില്ല Heart touching 🥺💔💔

  • @remyaraj2257
    @remyaraj2257 2 года назад +100

    ആദ്യം കേട്ടിരുന്നു അവസാനം കരഞ്ഞു പോയി..നെഞ്ചിൽ തട്ടി ഉള്ള ഒരു സ്റ്റോറി ♥️

  • @hasnamkm6421
    @hasnamkm6421 2 года назад +436

    Story കേട്ടപ്പോ മനസ്സിലേക്ക് വന്ന face സുഹാന യുടേത് ആണ്

    • @muhsina4509
      @muhsina4509 2 года назад +4

      Enikum

    • @anjumanoj4512
      @anjumanoj4512 2 года назад +6

      അതേ enikkum

    • @vs6892
      @vs6892 2 года назад +1

      ഞാൻ ശാരംഗ്. ആരാ സുഹാന? ഏത് കഥയിലുള്ളതാ?

    • @muhsina4509
      @muhsina4509 2 года назад

      @@vs6892 basheer bashi enna oralk rand baryamarund ayalude adya baryayan suhana ayal ippol mattoru pennineyum koodi vivaham kazhichu. Basheer bashi enn youtubil serch cheydal kaanam

    • @navaskakkad1745
      @navaskakkad1745 2 года назад +2

      Enikkum

  • @athulya1969
    @athulya1969 2 года назад +48

    കരഞ്ഞു പോയി ഈ കഥ കേട്ടിട്ട് അത്രേയ്ക്കും മനസിനെ വേദനിപ്പിച്ചു☺️.
    ഒരു സ്ത്രീയ്ക്കും ഈ അവസ്ഥ വരാതിരിക്കട്ടെ 🙏
    Great ❤️

  • @jameelakp9954
    @jameelakp9954 2 года назад +6

    അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അതിലേക്ക് യോജിച്ച ഒരു സംസാര ശൈലിയും

  • @Nimmu576
    @Nimmu576 7 месяцев назад +2

    😢😢😢 സഹിക്കാൻ പറ്റില്ല ഒരു പെണ്ണിനും 😢😢

  • @lijisajeev6659
    @lijisajeev6659 2 года назад +110

    ഹരിയെ എനിക്കിഷ്ടല്ല ദുഷ്ടൻ കഥ ആണെങ്കിലും പാവം ദർശന അവന് അങ്ങനെ തന്നെ വേണം

  • @Honey-ps9lv
    @Honey-ps9lv 2 года назад +39

    ചില തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിത്തരുന്ന കഥ💔🖤

  • @SangeethaVijesh
    @SangeethaVijesh 2 года назад +10

    Oohhh ഇത് കേൾക്കേണ്ടായിരുന്നു. കരച്ചിൽ അടക്കാൻ കഴിയുന്നില്ല. ഒരിക്കലും ഒരിടത്തും ഇങ്ങനത്തെ ഒരു ജീവിതം ഉള്ളവർ ഉണ്ടാവാതിരിക്കട്ടെ

  • @vijitharajeev5350
    @vijitharajeev5350 2 года назад +22

    വല്ലാത്തൊരു ഫീൽ കരഞ്ഞു പോയി ഞാൻ 👍 സൂപ്പർ യിക്ക

  • @rayaansvlogs
    @rayaansvlogs 2 года назад +27

    ഈ കഥയുടെ എഴുത്തുകാരി ഒരു ജീവിതം എടുത്തു കാട്ടിയത് പോലെയാണ് എഴുതിയേക്കുന്നത് ഇക്കാടെ voice കൂടി ആയപ്പോൾ അടിപൊളി 👌

  • @HeensWorld
    @HeensWorld 2 года назад +5

    കഥ കെട്ടിരിക്കുമ്പോ ഓരോരുത്തരും നമ്മുടെ മുന്നിൽ വന്ന് നിന്ന് സംസാരിക്കും പോലെ തോന്നുന്നില്ലേ.. അത് കഥ പറഞ്ഞ ആളുടെ മിടുക്ക് തന്നെയാണ്..... congrats

  • @rajimanesh7495
    @rajimanesh7495 2 года назад +16

    സൂപ്പർ സ്റ്റോറി ചങ്ക് പിടഞ്ഞു പോയി സ്റ്റോറി കേട്ടപ്പോൾ ഈ വോയിസ് കേട്ടപ്പോൾ വല്ലാതെ പിടഞ്ഞ മനസ്സും

  • @chinjurj3902
    @chinjurj3902 2 года назад +12

    ഹരിയുടെ സ്നേഹം ഇത്രയും ആത്മാർത്ഥ ഉള്ളതായിരുന്നു എങ്കിൽ അവൻ ഒരിക്കലും മറ്റൊരു പെണ്ണിനെ കെട്ടില്ലായിരുന്നു.. അവസാനം അവന്റെ ഒരു കരച്ചിൽ....
    സ്റ്റോറി സൂപ്പർ 👌👌👌🌷🌷🌷

  • @Honey-ps9lv
    @Honey-ps9lv 2 года назад +7

    വെറുമൊരു കഥയാണെങ്കിലും കേൾക്കും തോറും കരഞ്ഞ് പോകുന്നു🥺.
    ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ

    • @semi6082
      @semi6082 2 года назад

      സ്നേഹം ഉണ്ടങ്കിൽ ഒരിക്കലും ആരും ചെയ്യില്ല. എന്റെ ജീവിതം ആണ് ഈ കഥ

  • @mufeedasherin6832
    @mufeedasherin6832 2 года назад +6

    കഥ കേട്ട് കരഞ്ഞു ചങ്ക് വേദന എടുത്തുട്ട് വയ്യ സൂപ്പർ story ആർക്കും ഈ അവസ്ഥ കൊടുക്കല്ലേ

  • @harshanashana7626
    @harshanashana7626 2 года назад +7

    കണ്ണ് നിറഞ്ഞു പോയി, സങ്കടം സഹിക്കാതെ ഉള്ളൊന്ന് പിടഞു,really heart touching

  • @nechoosvibez5978
    @nechoosvibez5978 2 года назад +15

    മച്ചി എന്നുള്ള വാക്ക്‌ അതെത്ര വേദനയുള്ളതാണ് ഒരു പെണ്ണിനേയും അങ്ങനെ പറയരുത് .കഥ കേട്ടപ്പോൾ കരഞ്ഞുപോയി 😥😥😥

  • @ammuthrikkakara2824
    @ammuthrikkakara2824 2 года назад +98

    സ്വന്തം lover മറ്റൊരാളുടെ പാർട്ണർ ആകുന്നത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് അപ്പോൾ സ്വന്തം പാർട്ണർ വേറൊരു സ്ത്രീയെ മാരേജ് ചെയ്യുന്നത് ആ പെൺകുട്ടിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് കഥ കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി 😭😭😭😭😭😭😭😭😭😭😭😭

    • @najmanajma6112
      @najmanajma6112 2 года назад +1

      ഞാനും 😭

    • @ammuthrikkakara2824
      @ammuthrikkakara2824 2 года назад +1

      @@najmanajma6112 എൻറെ lover മറ്റൊരാളുടെ പാർട്ണർ ആകുമ്പോൾ ചിലപ്പോൾ ഞാൻ ഇതുപോലെ കരയും ആയിരിക്കും

    • @abcd-wu8od
      @abcd-wu8od 2 года назад

      Ktti nmmde kanmunnil jeevikkunne kanumbo sangadam kudum

    • @ammuthrikkakara2824
      @ammuthrikkakara2824 2 года назад

      @@abcd-wu8od correct

  • @RahmaRammu-lm5xs
    @RahmaRammu-lm5xs Год назад +8

    കരഞ്ഞുപോയി.... ഉള്ളിൽ നിന്ന്... ഇപ്പോഴും വെമ്പുന്നു 🥹🥹🥹

  • @ancyfathima5943
    @ancyfathima5943 2 года назад +205

    എല്ലാം ചെയ്ത് വെച്ചിട്ട് അവസാനം കണ്ണീരും കുറ്റബോധവും കൊണ്ട് നടന്നിട്ട് കാര്യമൊന്നും ഇല്ല...പാവം ദർശന😢😢😢😢😢

    • @niyajohny4207
      @niyajohny4207 2 года назад +1

      Sathyam

    • @crazygarden3833
      @crazygarden3833 2 года назад +1

      You are right 🥺

    • @esathannickal6830
      @esathannickal6830 2 года назад +1

      Ancy crt

    • @akbarakbar5852
      @akbarakbar5852 2 года назад +1

      No.ethra cheythalum cheytha thettin pashchathapikkunnavan avanan uththaman

    • @ancyfathima5943
      @ancyfathima5943 2 года назад +3

      @@akbarakbar5852ഓ പിന്നെ .എങ്കിൽപിന്നെ എല്ലാവരും അവരെകൊണ്ടൊക്കുന്ന തെറ്റുകൾ ചെയ്തിട്ട് അവസാനം കുറ്റബോധവും പശ്ചാത്താപവും കൊണ്ട് നടന്ന മതിയല്ലോ.ചെയ്യുന്ന തെറ്റുകൾ എല്ലാം അത്കൊണ്ട് ശെരിയായി മാറുമല്ലോ...😏😏😏😕

  • @navasabdullakuttynavasabdu2542
    @navasabdullakuttynavasabdu2542 2 года назад +4

    സൂപ്പർ സ്റ്റോറി. ഇത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. പാവം ദർശന.

  • @sarafunnisanisaashraf4017
    @sarafunnisanisaashraf4017 2 года назад +22

    കേട്ടിട്ട് കണണീർ പൊടിഞ്ഞു പോയി...നല്ല കഥ

  • @riyasaripra7395
    @riyasaripra7395 Год назад +2

    ഈ കഥ എപ്പോഴും ഞാൻ കേട്ടുകൊണ്ടിരിക്കും അത്രക്ക് ഫീലാണ്

  • @janeeshajani3803
    @janeeshajani3803 2 года назад +16

    കണ്ണ് നിറഞ്ഞു പോയി സൂപ്പർ ☺️

  • @abhimanyu.p.s9079
    @abhimanyu.p.s9079 2 года назад +1

    നല്ല മനസ്സുള്ളവർക്ക് മാത്രേ ഇങ്ങനെ മനസ്സിൽ തട്ടുന്ന stori create ചെയ്യാൻ നല്ല മനസ്സുള്ളവർക്ക് പറ്റുള്ളൂ Shahul malayil super. ഒന്നാമതെ depression ഉള്ള aallannu njan ഇത് കണ്ടപ്പോൾ കരഞ്ഞു പോയി ഇന്നത്തെ ദിവസം പോയി

  • @muhsinamp9145
    @muhsinamp9145 2 года назад +18

    കഥയുടെ അവസാനം, അറിയാതെ കണ്ണു നിറഞ്ഞു പോയി....

  • @SumimaheshSumi
    @SumimaheshSumi 6 месяцев назад +1

    കരയാതെ ഈ കഥ കേൾക്കാൻ പറ്റില്ല മനസ്സുവിങ്ങുന്നു😢

  • @shabanahafil6276
    @shabanahafil6276 2 года назад +68

    കേട്ടപ്പോൾ കരച്ചിൽ വന്നു, ഒരു പെണ്ണിനും തന്റെ ഭർത്താവ് മറ്റൊരാളുടേത് ആവുന്നത് സഹിക്കാൻ കഴിയില്ല

  • @hamnasherin7608
    @hamnasherin7608 Год назад +2

    ഇത് നിങ്ങൾ എഴുതിയ കഥയാണെങ്കിലും ഇങ്ങനെ അനുഭവിച്ച എത്ര ആൾക്കാർ എത്ര ഭാര്യമാർ നമ്മുടെ ചുറ്റുപാടിലും ഉണ്ട്... ഈ കഥ വായിക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു വേദനയാണ് അതിലെ കഥാപാത്രം ഞാനാണ് എന്ന രീതിയിൽ കഥ കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകുന്നു

  • @manoosvlog4729
    @manoosvlog4729 2 года назад +9

    കുറേ കരഞ്ഞു. വല്ലാത്ത സങ്കടം സ്റ്റോറി 👍🥰

  • @deepasaji329
    @deepasaji329 2 года назад +1

    വല്ലാത്ത ഫീൽ ആണ് ഈ story എഴുതിയ ആളിന് ഒരു thanks and സല്യൂട്ട് പിന്നെ ഈ ഇക്കാന്റെ sound ഏത് story um നമ്മുടെ ഉള്ളിൽ കൊണ്ടു പോയി ഉറപ്പിക്കും പറയണ്ട് വയ്യ നമിച്ചു ഒരു story eഎങ്ങനെ ആളുകളുടെ ഹൃദയത്തിൽ എത്തിക്കണം എന്ന് ആ സൗണ്ടിലൂടെ ആളുകളുടെ ഹൃദയം പിടിച്ചു വാങ്ങും 🙏🙏🙏thanks ഇക്ക ❤️❤️❤️

  • @snehabijeesh5784
    @snehabijeesh5784 Год назад +4

    ഈ കഥ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😭😭😭

  • @harifap1235
    @harifap1235 2 года назад +27

    ഒരു സ്ത്രീകും ഈ അവസ്സതാ വരുത്തരുത് കരപ്പിച്ച സ്റ്റോറി 😢😢

  • @vygaandkasigamers2212
    @vygaandkasigamers2212 2 года назад +6

    ഈ കഥ കേട്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു

  • @LakshmiSunil-x9h
    @LakshmiSunil-x9h 6 месяцев назад +2

    Ente ponne.. Karanju poyi😢😢😢😢Manasil ninnu povaathapole... 😢😢😢😢

  • @athirajayaprakash5508
    @athirajayaprakash5508 2 года назад +12

    Vallathoru story kettu kazhinjappol vallatha vishamam vannu
    Pavam darshana 😥🥺🥺

  • @sajithamurali718
    @sajithamurali718 2 года назад +1

    Comment kand kadha ketu karayilla ennu theerumanicha njan....karnju poyi...heart touching..suhanaye orthu poyi..aval mughath chiri varuthukayanu..

  • @sachus5197
    @sachus5197 2 года назад +3

    Story soooper.....Shahul ikkaante voicil kettappo sherikkum karanju poyiii... poliii

  • @Neflakareem
    @Neflakareem 2 года назад +2

    സത്യം പറയാലോ അടിപൊളി സ്റ്റോറി.ശെരിക്കും ഉള്ളിൽ നിന്ന് കരഞ്ഞുപോയി. 👌👌👌

  • @ananthalakshmilakshmi3598
    @ananthalakshmilakshmi3598 2 года назад +35

    കേട്ടു കഴിഞ്ഞപ്പോൾ കണ്ണ് നീര് കൊണ്ട് കണ്ണ് കാണാൻ വയ്യ

  • @aghilaaghila1675
    @aghilaaghila1675 Год назад +1

    അടിപൊളി ഇനിയും ഇത് പോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ

  • @annaminnu8557
    @annaminnu8557 2 года назад +7

    കരച്ചിലോടെയല്ലാതെ ഈ കഥ കേൾക്കാൻ കഴിയില്ല 👌👌👌👌

  • @shilpasivakumar1907
    @shilpasivakumar1907 2 года назад +1

    എനിക്ക് ഈ കഥ ഒരുപാട് ഇഷ്ടായി അടുത്ത കഥയാണ് കഥ കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു

  • @praisyzara
    @praisyzara Год назад +4

    കരഞ്ഞു പോയി ഒരുപാട്.... ❤️

  • @sujathacr1575
    @sujathacr1575 Год назад +2

    സഹിക്കാൻ പറ്റുന്നില്ല കരഞ്ഞ് പോയി നല്ല കഥ

  • @InduSivani
    @InduSivani Год назад +3

    നല്ല കഥ അവസാനം കരച്ചിൽ vannu🥰🥰

  • @fathima7462
    @fathima7462 Год назад +2

    Karnor vayikkayi💔🤌
    Saykkan avnnilla😭
    Adipoli story ❤️‍🩹💕🔥
    Sond shoopper❤️‍🔥❤️‍🔥

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 Год назад +2

    കഥയുടെ അവസാനമായപ്പോൾ കരഞ്ഞു പോയി 😢😢😢

  • @nihalnajwan6633
    @nihalnajwan6633 2 года назад +26

    ഈ കഥ വായിച്ചപ്പോൾ ഒരുപാട് സങ്കടം തോന്നി. ഞാൻ എന്റെ ജീവിതത്തെ കുറിച്ച് ഓർത്തു poyi😔

    • @safiyam3746
      @safiyam3746 2 года назад

      njanum

    • @xxx-bs1sb
      @xxx-bs1sb 2 года назад +1

      ഞാനും അനുഭവിക്കുന്നു

    • @sainudheenzaini9876
      @sainudheenzaini9876 2 года назад

      Njanum anubavikkunnu arodum parayaty jeevidham karanju theerkunnu

    • @shabamehrin9650
      @shabamehrin9650 2 года назад

      Sainudheen Zaini yellam sheriyavum in shaa allah kunjungalundo

    • @dreamslight8600
      @dreamslight8600 2 года назад

      Cehchi thrisuur krishnkutty dre poyi knnuka kutiklal undkum sure ... treatment chetyal mathi. Ente valiaammku 37 kollthinu shesham kuttikal undyai ..that dr and hospital is good

  • @simi.ponnukannan9311
    @simi.ponnukannan9311 2 года назад +20

    💞അടിപൊളി സ്റ്റോറി ഇക്കാ 💞

  • @farseenashareefkl1032
    @farseenashareefkl1032 2 года назад +3

    കണ്ണ് നിറഞ്ഞു പോയി ഇത് കേട്ടപ്പോ 🥺🥺🥺🥺

  • @sajidafaisal3195
    @sajidafaisal3195 2 года назад +41

    പാവം ദർശന. ആർക്കും സഹിക്കാൻ പറ്റുന്നതല്ല ഹരി ചെയ്തത് 😢😥

  • @wayanadankaadintekanmani
    @wayanadankaadintekanmani Год назад +17

    ദർശന എന്നെ കരയിച്ചു... മരിച്ചതിന് ശേഷം ഉള്ള സ്നേഹം ആർക്ക് വേണം????? ഇങ്ങനെ ഉള്ളവന്മാർക്ക് ഭ്രാന്ത് വന്നില്ലെങ്കിൽ അതിശയം ഉള്ളൂ.

    • @AleenaAhalya400
      @AleenaAhalya400 Год назад

      സത്യം. അവന് അങ്ങനെ തന്നെ വേണം. അവരുടെ കുഞ്ഞും മരിച്ചു അവനു ഭ്രാന്തും ആയി. ആ തള്ളക്കും അതുതന്നെ വേണം

    • @ansiyarasheed
      @ansiyarasheed Год назад

      Sathyam inkum same feel thanne.... Jeevichirikkumbol kittathath marichitt kodithittum oorthittum karyam illa... Sherikkum kannu niranju 😭😭😭 paavangal

  • @dreamgirl1230
    @dreamgirl1230 2 года назад +5

    കണ്ണ് നിറച്ചു 😢😢😢
    സ്റ്റോറി സൂപ്പർ

  • @shahanarasheed3122
    @shahanarasheed3122 2 года назад +4

    വളരെ സങ്കടമായി.... കരഞ്ഞുപോയി😔😔

  • @clouder12
    @clouder12 Год назад +8

    ദര്ശനയുടെ സ്ഥാനത് ഞാൻ എന്നെ തന്നെയാണ് കണ്ടത് കണ്ണുകൾ നിറഞ്ഞു 😢😢

  • @safeeramol2268
    @safeeramol2268 9 месяцев назад +1

    adipoli story 😍☺️kann nirayamde ee kadha kett stop aakan aavoolla

  • @reshmas1616
    @reshmas1616 2 года назад +5

    Thanzi super story Ikkayude voicile kelkumbol wonderful ♥️♥️♥️

  • @Bangtanworld_8k
    @Bangtanworld_8k 8 месяцев назад +1

    ഫസ്റ്റ് time njaam story കേട്ട് കരഞ്ഞുപോയി 😢😢😢

  • @fasnasupar6741
    @fasnasupar6741 2 года назад +8

    ഈ സ്റ്റോറി കേട്ടപ്പോൾ കരഞ്ഞുപോയി 😭😭😭😭

  • @rahmathfathahrahma7757
    @rahmathfathahrahma7757 2 года назад +2

    Ho.. ഒരുപാട് കരഞ്ഞുപോയി 😥😥😥വല്ലാത്തൊരു ഫീലിംഗ് 😥😥😥

  • @sanasvlogsvarkalasibin1467
    @sanasvlogsvarkalasibin1467 2 года назад +7

    കണ്ണു നിറഞ്ഞു പോയി 😭😭 ദർശന പാവം തോന്നി

  • @shakhin.k5686
    @shakhin.k5686 2 года назад +1

    സത്യം പറയാലോ അവതരണം ഒരു രക്ഷയുമില്ല ട്ടാ🥰🥰🥰

  • @joelshibuzachariah568
    @joelshibuzachariah568 2 года назад +37

    സത്യത്തിൽ ഞാൻ കരഞ്ഞുപോയി ഏതെങ്കിലും ഒരു ഭർത്താവിന് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ 😪😪😪🥺

    • @fj1087
      @fj1087 2 года назад

      @Aami Jayaprabha ss😂

  • @sabyuosllc9318
    @sabyuosllc9318 2 года назад +2

    Karanju karanju 😭😭😭😍😍😍🥰
    Super storyyyy ❤️

  • @Gk_cakes
    @Gk_cakes 2 года назад +5

    കഥ കേൾക്കുമ്പോൾ ഓരോ കഥാപാത്രത്തെയും നേരിട്ട് സ്ക്രിനിൽ കണ്ടത് പോലെ തോന്നി കരഞ്ഞു പോയി ഇത് കേട്ടിട്ട്
    ചങ്കിൽ ഒരു കനം പോലെ തോന്നുന്നു

  • @mohd.tahanoor1629
    @mohd.tahanoor1629 2 года назад +2

    Super writing
    Super voice
    ഒരു വിങ്ങൽ 🥰🥰

  • @amnuameenu2641
    @amnuameenu2641 2 года назад +7

    Karanjupoyi 😢😢😢 rly heart touching

  • @krishnendhupankajakshan2855
    @krishnendhupankajakshan2855 Год назад +1

    ഒരുപാട് സ്റ്റോറി കൾ കെട്ടിരുന്നു എന്നാൽ ഇത് ഒരു വല്ലാത്ത സ്റ്റോറി ആയി പോയി .ലിസ്റ് ആയപ്പോ കരഞ്ഞു പോയി .ഇതുവരെ ഒരു സ്റ്റോറി കെട്ടിട്ടും ഞാൻ കരഞിട്ടില . really very heart touching story 😢

  • @sindhur5057
    @sindhur5057 2 года назад +33

    കോപ്പ് 😭മനുഷ്യനെ കരയിപ്പിക്കാൻ ഒരുകഥ നെഞ്ചു വിങ്ങിയിട്ട് വയ്യ 😭😭😭

    • @devuponnu4554
      @devuponnu4554 2 года назад +1

      Ayo chechy sathyam

    • @devuponnu4554
      @devuponnu4554 2 года назад +1

      വല്ലാതെ മനസ് വിങ്ങുന്നു

    • @fathimathasni6840
      @fathimathasni6840 2 года назад +1

      😁😁😁

    • @sainudheenzaini9876
      @sainudheenzaini9876 2 года назад

      നിങ്ങൾ ക്ക് കേട്ടിട്ടു നെജ്ജ് വി ങു ന്നു അപ്പൊ എന്നെ പ്പോലെ അനുഭവിക്കുന്നവർ എന്ത് ചെയ്യും

    • @sirajcheriyappu2600
      @sirajcheriyappu2600 2 года назад

      @@sainudheenzaini9876 സത്യാണോ. നിങ്ങളും ഇവരെ പോലെയാണോ ജീവിക്കുന്നെ. ഒരു ഭർത്താവും രണ്ടു ഭാര്യയും

  • @safeenaraheem770
    @safeenaraheem770 2 года назад +1

    ഈ story ഞാൻ ഇപ്പോൾ കേൾക്കുന്നുള്ളു സത്യം ഞാനും കരഞ്ഞുപോയി...

  • @sulfiaaneesh403
    @sulfiaaneesh403 2 года назад +28

    കഥ കേട്ടപ്പോൾ കരച്ചിൽ വന്നു ഒരു പെണ്ണിനും തന്റെ ഭർത്താവ് മറ്റ് ഒരാളുടെ ആക്കുന്നത് സഹിക്കാൻ പറ്റാത്ത കാര്യം ആണ്

  • @hajaraasharafhajaraasharaf1236
    @hajaraasharafhajaraasharaf1236 2 года назад +1

    Ipolann njn ithu kelkkunnath vallathe feel aayii .super ayindd stry 🥰🥰

  • @jasiashru9691
    @jasiashru9691 2 года назад +5

    കഥ കേട്ടപ്പോൾ കരഞ്ഞുപോയി 😰😰😰😰. ഒരു പെണ്ണിനും സഹിക്കില്ല ഇങ്ങനെ.

  • @fathima1248
    @fathima1248 2 года назад +2

    Very nice story❤️kannu niranju poii😭😭😭

  • @julietjuliet228
    @julietjuliet228 2 года назад +3

    ഒരുപാട് കരഞ്ഞു ഇക്കയുടെ സ്റ്റോറി കേൾക്കും കരയിച്ച സ്റ്റോറി ഇതാ 😥😥😥

  • @sukanyavs553
    @sukanyavs553 2 года назад +2

    Love u so much writer ❤️enthoru feel anu.... Karanju moookk adanju tto😭😭😭😪
    Enne engane kandal enik enik entho pattiyo vijarikun🤪
    Ethrayum feelil ee kadha paranja shahul ikkakum👏🏻👏🏻👏🏻👏🏻❤️❤️👍🏻

  • @jomolnj1381
    @jomolnj1381 Год назад +1

    Enikku orupadu eshttapettu 💗😢njan karanju oru vazhiayi ❤❤❤❤

  • @anusreeanu1783
    @anusreeanu1783 2 года назад +4

    ഇത് കേട്ടപ്പോൾ എനിക്ക് സുഹാന ബഷീർ മഷു എന്നിവരെ ഓർമ വന്നു 😌

    • @ansiyarasheed
      @ansiyarasheed Год назад

      Onnu koode und triple family... 2 wife ulla huss 😢

  • @azrahali3456
    @azrahali3456 2 года назад +1

    സൂപ്പർ... മറ്റൊന്നും പറയാൻ വാക്കുകളില്ല 🥰

  • @ranjisharanjisha912
    @ranjisharanjisha912 2 года назад +8

    ഇന്നലെ കേൾക്കാൻ കഴിഞ്ഞില്ല ഒരിക്കലും ആർക്കും ഇങ്ങനെ ഒരു വിധി ഉണ്ടാവരുതേ എന്നു പ്രാത്ഥിക്കാം ഒത്തിരി വേദന തോന്നി കേട്ടപ്പോൾ സ്വന്തം എന്നു പറയാൻ ആരും ഇല്ലാതെ ഉള്ളവർ സ്നേഹിക്കാതെ എന്തൊരു വേദന യാണ് ആ ജീവിതം പാവം😔😔👌

  • @itsmerazbymalappuram8582
    @itsmerazbymalappuram8582 2 года назад +1

    Really heart touching story 😣
    ജീവിച്ചിരിക്കുമ്പോൾ സ്നേഹം നൽകാതെയും പിന്നെ കുറ്റബോധവും സങ്കടവും വരുത്തിവെച്ചിട്ട് എന്താ കാര്യം,കൊടുക്കാനു😣😣😣😣😣ള്ളത് അപ്പേ കൊടുക്കുക 😣😰വല്ലാതെ കണ്ണീരിലാഴ്ത്തിയ സ്റ്റോറി😭

  • @user-anuzzzz
    @user-anuzzzz 2 года назад +7

    വല്ലാത്തൊരു സങ്കടം ആയി 🥺🥺🥺.. ഭർത്താവിനെ പങ്കുവെക്കാൻ ആർക്കും കഴിയില്ല.. ചങ്ക്പൊട്ടി പോവും 🥺🥺🥺 അതൊക്കെ അനുഭവിക്കന്നവരെ സമ്മതിക്കണം... 😔😔😔😔