ഭർത്താവിന്റെ രഹസ്യബന്ധവും ഭാര്യയുടെ സ്നേഹവും..SHAHUL MALAYIL

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 89

  • @farhanafarhana8912
    @farhanafarhana8912 Год назад +40

    എന്തിന്റെ പേരിലാണെങ്കിലും ഭാര്യ മറന്നു മറ്റു കുട്ടു തേടി പോകുന്നത് ശെരിയല്ല അങ്ങനെ ഒരുപാട് പേര് ഉണ്ട് എന്തായാലും കാത്തിരിക്കട്ടെ

  • @lataca2227
    @lataca2227 Год назад +23

    ഇങ്ങനെ നട്ടെല്ല് ഉള്ള ( ദക്ഷയെ പോലെ ) സ്ത്രീകൾ ഉണ്ടാകട്ടെ നമ്മുടെ കേരളത്തിലും.

  • @shylapillai7368
    @shylapillai7368 Год назад +66

    ഒരു ഭാര്യ ഉണ്ടായിട്ടും മറ്റൊരുവളെ തേടിപോയ ജയികും ഒരു ഭാര്യ ഉണ്ടെന്നു അറിഞ്ഞിട്ടും കുടുംബം നശിപ്പിക്കാൻ വന്ന യാമിയും ഒരുപോലെ കുറ്റക്കാർ ആണ് 😢😢😢

    • @hajarasameer3177
      @hajarasameer3177 Год назад +5

      ശെരിയാണ്,,

    • @shylapillai7368
      @shylapillai7368 Год назад +2

      @@palakkattukari 😢😢😢

    • @hajarasameer3177
      @hajarasameer3177 Год назад +3

      മക്കളെ ഓർത്തു ഷെമിക്കുകയാണോ,, ഒരിക്കൽ അയാൾ മനസിലാകും 😔😔😔

    • @palakkattukari
      @palakkattukari Год назад +3

      @@hajarasameer3177 മനസ്സിലാക്കുന്നില്ലെന്നു മാത്രമല്ല തെറ്റുപറ്റിപോയെന്നോ ഇനി ചെയ്യില്ലെന്നോ പറയുന്നില്ല. അങ്ങനെ ഒന്നുപറഞ്ഞാൽ ഞാൻ ക്ഷമിച്ചേനെ എന്നവൾ 😔നാടുമുഴുവൻ കടം കൂടെകൂടുന്ന പെണ്ണുങ്ങൾക്ക് ചിലവിനു കൊടുക്കാൻ.. അവൾക്കും മക്കൾക്കും ചിലവിനു കൊടുക്കാൻ വഴക്ക് കുടിവേറെ. ചേരിയിൽ പോലും കാണില്ല ഇതുപോലെ ഒരു വീട്.. പ്രണയ വിവാഹമായിട്ടും ഇത്ണ് അവസ്ഥ

    • @hajarasameer3177
      @hajarasameer3177 Год назад +3

      @@palakkattukari ഇതിനൊക്കളും നല്ലത് ഭർത്താവ് ഇല്ലാതെ ജീവിക്കുന്നത് ആണ്,, എത്ര വയസുണ്ട് അവർക്കു,, മക്കളെ കൊണ്ടാകിലും ഒരു നല്ല കാലം ഉണ്ടാവട്ടെ

  • @nishanthbabu502
    @nishanthbabu502 Год назад +11

    കേട്ട് കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു സുഖം nice story ❤

  • @waiting-28y
    @waiting-28y Год назад +15

    ഭാര്യ ഉള്ളപ്പോൾ വേറെ പെണ്ണിന്റെ കൂടെ പോകുന്ന ഭർത്താവും,ഭർത്താവ് ഉള്ളപ്പോൾ വേറെ പുരുഷന്റെ കൂടെ പോകുന്ന ഭാര്യയും നമ്മുടെ നാട്ടിൽ ഇന്ന് ഒരുപാട് ഉണ്ട്.വിവാഹിതരാകുമ്പോൾ സ്വന്തം ഇഷ്ട്ടപ്പെട്ടവരെ തന്നെ വിവാഹം ചെയ്യുക.വീട്ടുകാരുടെ ഇഷ്ടത്തിന് വേണ്ടി വിവാഹം ചെയ്യരുത്.അത് ചിലപ്പോൾ ബന്ധങ്ങൾ തകരാൻ ഇടയാക്കും.

  • @maniyammedepachakappura
    @maniyammedepachakappura Год назад +5

    നല്ല കഥയാണ് ഇക്കാ. സൂപ്പർ

  • @Adi54524
    @Adi54524 Год назад +10

    ഒത്തിരി ഇഷ്ട്ടായി ❤

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +7

    Excellent story ❤

  • @world213-z9b
    @world213-z9b Год назад +11

    ഈ കഥയിലെ പോലെയാണ് എന്റെ ജീവിതവും 😭😭

    • @aryabnair7034
      @aryabnair7034 Год назад +2

      എല്ലാം ഓക്കേ ആകും

    • @world213-z9b
      @world213-z9b Год назад +2

      @@aryabnair7034 എങ്ങനെ ശരിയാവാൻ അഞ്ചു കൊല്ലം കൊണ്ട് ഞാൻ സഹിക്കുക

    • @shafnarafeek503
      @shafnarafeek503 Год назад +1

      @@world213-z9b എന്തിനാ സഹിക്കുന്നെ തിരിച്ചു കാണിച്ച് കൊടുക്ക് തനിക്കും പറ്റും ന്ന് ഇങ്ങനെ ഉള്ളവന്മാർക്ക് അങ്ങനെ ആണ് മറുപടി കൊടുക്കേണ്ടത് 😏

    • @aryabnair7034
      @aryabnair7034 Год назад

      @@world213-z9b job undo

    • @Shabnam-m6n
      @Shabnam-m6n 3 месяца назад

      ​@@shafnarafeek503 എന്തും പറയാൻ സുഖമാണ് പ്രാബല്യത്തിൽ കൊണ്ടുവരാൻ വലിയ പാടാണ്😢

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 5 месяцев назад

    Super Story ❤

  • @manshimanshi2110
    @manshimanshi2110 Год назад +6

    ❤❤❤ നല്ല കഥ❤️❤️❤️

  • @palakkattukari
    @palakkattukari Год назад +3

    നല്ല സ്റ്റോറി... തെറ്റൊക്കെ ആർക്കും പറ്റാം. പ്രത്യേകിച്ച് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർക്കിടയിൽ ഒന്നോർക്കുക തെറ്റ് സ്വയം തിരുത്തി ജീവിക്കാൻ ശ്രമിക്കുക..

  • @reshmaachu122
    @reshmaachu122 Год назад +97

    എന്നെ പോലെ ലെങ്ത് കൂടിയ സ്റ്റോറി ഇഷ്ടമുള്ളവർ ഉണ്ടോ 🥰😘🥰🥰🥰🥰

    • @jisnyasif8040
      @jisnyasif8040 Год назад +1

      🙋‍♀️

    • @_akxsh.z1_
      @_akxsh.z1_ Год назад +2

      ഞാനുണ്ട്

    • @reshmaachu122
      @reshmaachu122 Год назад +1

      @@_akxsh.z1_ ❤️

    • @_akxsh.z1_
      @_akxsh.z1_ Год назад

      @@reshmaachu122 എന്തോന്നാ പണി അച്ചു 😁😁

    • @m4explainer193
      @m4explainer193 Год назад

      ​@@jisnyasif80402🙋‍♂️2

  • @niyajohny4207
    @niyajohny4207 Год назад

    Super story adipoli

  • @ancyfathima5943
    @ancyfathima5943 Год назад +13

    സ്റ്റോറി കേൾക്കാൻ ഞാൻ എത്തി ♥️♥️♥️

  • @santhygopalan7655
    @santhygopalan7655 Год назад

    Beautiful story.

  • @hajarasameer3177
    @hajarasameer3177 Год назад +5

    റിയൽ ലൈഫ്ൽ സെക്കന്റ്‌ ചാൻസ് ഉണ്ടാവില്ല,,

  • @devikrishna6918
    @devikrishna6918 Год назад +1

    നല്ല കഥ

  • @ancyfathima5943
    @ancyfathima5943 Год назад +15

    ലോങ്ങ്‌ സ്റ്റോറി 👌👌👌👌👌♥️♥️♥️

  • @ashwathik7506
    @ashwathik7506 Год назад

    So super story ♥️💖💖💖💖

  • @nivedyt6979
    @nivedyt6979 Год назад +22

    ശെരിക്കും ഇങ്ങനെ ഉള്ള ഭർത്താക്കന്മാരെ ആണ് തെക്കേണ്ടത് 🤭🤭🤭🤭

  • @_akxsh.z1_
    @_akxsh.z1_ Год назад

    സൂപ്പർ ❤❤❤❤

  • @jasminjasna1404
    @jasminjasna1404 Год назад

    Super

  • @vichus1109
    @vichus1109 Год назад +3

    ❤❤❤❤

  • @suneeramunshid2463
    @suneeramunshid2463 Год назад

    സൂപ്പർ

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад

    Poli❤️❤️❤️

  • @ancyfathima5943
    @ancyfathima5943 Год назад +7

    സൂപ്പർ സ്റ്റോറി ♥️♥️♥️

    • @_akxsh.z1_
      @_akxsh.z1_ Год назад

      ഹായ് പത്തു 😬😬

  • @arifa.rarifa.r8301
    @arifa.rarifa.r8301 Год назад +2

    ❤😘😘😍🎉🎉

  • @jijir9420
    @jijir9420 Год назад

    👌👌👌

  • @semeenasemeena2252
    @semeenasemeena2252 Год назад +1

    ❤️❤️❤️❤️❤️❤️❤️

  • @krishnapriyaharish7929
    @krishnapriyaharish7929 Год назад

    Undu

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fayisp7175
    @fayisp7175 Год назад

    😘😘😘😘😘😘

  • @sirajelayi9040
    @sirajelayi9040 Год назад

    ❤❤❤❤🎉

  • @binjabinja510
    @binjabinja510 Год назад

    നൈസ് സ്റ്റോറി

  • @anaghapradheesh5670
    @anaghapradheesh5670 Год назад

    😍😍😍💞💓💕💓💕💓💕😍💞😍💞😍💞💞😍😍💞😍💞💞💞💓💞💓💕💓💓💕💓💞😍💞😍💞😍💞😍💞😍💞💓💓💞💓💞😍💞💞😍

  • @kochumonjoshi3346
    @kochumonjoshi3346 Год назад +5

    സൂപ്പർ സ്റ്റോറി 💞

  • @sajinik-jl6tn
    @sajinik-jl6tn 11 месяцев назад

    👌

  • @fathimahannath5412
    @fathimahannath5412 Год назад +2

    ❤❤❤

  • @SALINI466
    @SALINI466 Год назад

    ❤️❤️❤️❤️❤️

  • @suhaimaabid9848
    @suhaimaabid9848 Год назад

    ❤️❤️❤️❤️❤️❤️

  • @shajimpshajimp6665
    @shajimpshajimp6665 Год назад

  • @sabeenas3232
    @sabeenas3232 Год назад +1

    ❤❤❤

  • @statusworld3806
    @statusworld3806 Год назад

  • @jasir3355
    @jasir3355 Год назад

    ❤❤❤❤❤

  • @roufinaabid1289
    @roufinaabid1289 Год назад +2

    ❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 Год назад

    ❤️❤️❤️

  • @vijishaprasad8645
    @vijishaprasad8645 10 месяцев назад

  • @greeshmavijayan8344
    @greeshmavijayan8344 Год назад

    ❤❤❤