മംഗല്യം - MANGALIYAM - PART - 21 - SHAHUL MALAYIL- ദക്ഷ അപകടത്തിൽ

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 180

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 Год назад +48

    സത്യങ്ങൾ എല്ലാം മഹാദേവും അച്ഛനും മനസിലാക്കി ഇനി മഹാദേവന്റെ താണ്ഡവം ആണ് 🔥🔥🔥🔥🔥

  • @nourin723
    @nourin723 Год назад +29

    ഒരേപോലെയുള്ള കഥൾക്ക് ഒരു മാറ്റം വേണമെന്നുള്ളവർ 👍

  • @SameerathajudheenThajudheen
    @SameerathajudheenThajudheen Год назад +171

    അവസാനിക്കുന്നു എന്ന് കേട്ടപ്പോൾ വിഷമം ആയി നല്ല സ്റ്റോറി ആയിരുന്നു തീരണ്ട എന്ന് ഉള്ളവർ vvayo😊

    • @sheejavm8910
      @sheejavm8910 Год назад +1

      Nanum❤❤

    • @ranjiths4141
      @ranjiths4141 Год назад

      S

    • @mansuralianu
      @mansuralianu 8 месяцев назад

      😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁​@@sheejavm8910

  • @FaseelaFaseela-c6h
    @FaseelaFaseela-c6h Год назад +18

    എന്തു പറ്റി പെട്ടന്ന് അവസാനിപ്പിക്കാൻ കേട്ടു കൊതി തീർന്നില്ല കുറച്ചു പാർട്ട്‌ കൂടി ഇടമായിരുന്നു ഒത്തിരി ഇഷ്ട്ടമായിരുന്നു ഈ story ദേവേട്ടൻ ❤❤❤❤ദച്ചു ❤❤❤❤ഒത്തിരി miss ചെയ്യും ഇവരെ

  • @simijiji9261
    @simijiji9261 Год назад +57

    Ayyo ക്യാപ്ഷൻ കണ്ടു ഞെട്ടി, കേൾക്കാൻ എന്തോ ടെൻഷൻ പോലെ എന്നാൽ കേൾക്കാതെ ഇരിക്കാനും പറ്റുന്നില്ല ❤❤❤അത്ര ഇഷ്ടം ആണ് ഇപ്പോ ഇത്

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago Год назад +30

    ഐയോ നല്ലയൊരു സ്റ്റോറി ആയിരുന്നു ഇക്കാ ഇത്ര പെട്ടന്ന് തീർക്കണ്ടായിരുന്നു 😢ഇന്ന് സ്റ്റോറി സൂപ്പർ ആയിരുന്നു ❤❤❤

  • @Sini-j5y
    @Sini-j5y Год назад +11

    അഡ്വാൻസ് ഹാപ്പി ന്യൂഇയർ മംഗല്യം ടീം സ്പെഷ്യൽ ഇക്കാക്കും ❤❤❤ ലവ്യൂ ഓൾ

  • @Subics
    @Subics Год назад +32

    Twist full of twist 🪢 ...... അവസാനിക്കാൻ പോവുകയാണെന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം ഉണ്ട് എങ്കിലും......❤❤❤..... waiting for the next episode..... Advance wishes for the next year 🎊..... ഇതുപോലുള്ള മറ്റൊരു മനോഹരമായ കഥയുമായി കാത്തിരിക്കും.....😊😊😊

  • @nowshadnowshad4550
    @nowshadnowshad4550 Год назад +12

    ❤❤മംഗല്യം❤❤
    ❤❤ദേവൻ❤ദച്ചു❤❤
    ❤❤super story❤❤

  • @saifunnisap.v9477
    @saifunnisap.v9477 Год назад +28

    Ellavarkum adwance happy new year ❤❤❤🎉🎉🎉

  • @sandhyasunilsandhya2616
    @sandhyasunilsandhya2616 Год назад +12

    പെട്ടന്ന് തീർന്നുപോയി നല്ലകഥയായിരുന്നു 😢

  • @ShefeenaNasu
    @ShefeenaNasu Год назад +9

    ഈ കഥ തീർന്നു എന്നു കേട്ടപ്പോൾ ഒരുപാട് സങ്കടം. നല്ല story ആയിരുന്നു 🥰🥰🥰🥰🥰പെട്ടന്ന് തീരുന്നു

  • @ancyfathima5943
    @ancyfathima5943 Год назад +26

    ♥️♥️മംഗല്യം ♥️♥️
    ♥️♥️ദേവൻ ♥️ദച്ചു ♥️♥️

  • @remyakrf7536
    @remyakrf7536 Год назад +24

    Advance Happy New Year all Dear 🎉💖
    കുറച്ചുകൂടി പ്രതീക്ഷിച്ചായിരുന്നു നാളെ അവസാനഭാഗം പറഞ്ഞപ്പോൾ വല്ലാത്ത വിഷമം.😢ദേവനെയും ദച്ചൂനേയും നന്നായിട്ട് മിസ്സ് ചെയ്യും😍😍 നല്ല story ആയിരുന്നു നല്ല ക്യാരക്ടേഴ്സ് ആയിരുന്നു.ഇനിയും ഇതേപോലുള്ള കഥകൾ എഴുതാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @shajimpshajimp6665
    @shajimpshajimp6665 Год назад

    അവസാനിക്കുകയാണ് എന്ന് കേട്ടപ്പോൾ സങ്കടം തോന്നി നല്ലൊരു story ആയിരുന്നു കുറച്ച് കൂടി വേണമെന്ന് ആഗ്രഹിക്കുന്നു ഇതിൽ ലക്ഷ്മി അല്ല അവർ ജാനകിയാണ് എന്നറിഞ്പ്പോൾ ഞെട്ടി എന്തായാലും എല്ലാവർക്കും നാളെ കാലന്റെ അടുത്തേയ്ക്ക് പോവാൻ തയ്യാറായി നിൽക്കുന്നു❤❤

  • @kochumonjoshi3346
    @kochumonjoshi3346 Год назад +4

    💞💞 മംഗല്യം 💞💞
    ❤❤ ദേവൻ ❤❤ ദച്ചു ❤❤

  • @athira2539
    @athira2539 Год назад +15

    സത്യങ്ങൾ എല്ലാം പുറത്തു വന്നു 🎉iniyann thi🔥🔥

  • @lekharajesh8805
    @lekharajesh8805 Год назад +1

    Idhu vallatha oru twist aayi poy😮😮😮..... Aennalum end Pwolichu 👏👏👏👏👏...Appol Naale serikkum samharam kaanam👏👏👏👏👏👏👏...Ellathineyum Adichu pothiyil ottikkanam......Nice Episode 👍👌👍.....Kadha ithra pettannu end aagum aennu thonniyilla...Hats off Shahul ikkaasee 👏👏👏👏👏👏👏👏....

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Год назад

    സൂപ്പർ, അടിപൊളി ❤️❤️❤️❤️❤️ദേവൻ ❤️ദച്ചു ❤️❤️❤️❤️❤️❤️❤️

  • @sajanisajani6610
    @sajanisajani6610 Год назад +8

    Eallavarum ...prathekichu .... ikka and devsha all terms advance Happy New year....🎉 super story 💯💞🔥👍

  • @jessybiju123
    @jessybiju123 Год назад +13

    പെട്ടന്ന് തീർക്കുവാണോ മാഷേ നല്ല കഥ ആയിരുന്നു

  • @Athiraprasad-5898
    @Athiraprasad-5898 Год назад +12

    ദേവൻ ❤️ദച്ചു

  • @Kudus_freefire
    @Kudus_freefire Год назад

    ദൃവയുടെ സൗണ്ട് ട്രാസ്‌ഫാർമേഷൻ supper

  • @SALINI466
    @SALINI466 Год назад

    🔥 മാം 💥 ഗ 💥 ല്യം 🔥
    💙 💙 💙 💙

  • @ashwathik7506
    @ashwathik7506 Год назад

    Going so super and romantic powerful story ♥️💖💖💖💖💖💖

  • @HimaKumar-w5n
    @HimaKumar-w5n Год назад +1

    super story ayirunnu. Story il ee twist expect cheythilla. Nalla story pettannu avasanippikkalle

  • @Shahana-w9t
    @Shahana-w9t Год назад +3

    സൂപ്പർ❤❤❤

  • @yasmi492
    @yasmi492 Год назад +1

    Supr🥰🥰🥰

  • @rajaninair2822
    @rajaninair2822 Год назад

    This story 😢😢😢😢 pettannu thiranathu polle thonni❤❤❤

  • @കാശിനാഥൻ2019
    @കാശിനാഥൻ2019 Год назад +2

    സൂപ്പർ

  • @ancyfathima5943
    @ancyfathima5943 Год назад +43

    സ്ഥിരം കേൾവിക്കാർ എല്ലാവരും എത്തിയോ ♥️

    • @ajzalajmal2801
      @ajzalajmal2801 Год назад +3

      ❤👍👍

    • @mubeenamubi5237
      @mubeenamubi5237 Год назад +3

      എത്തി

    • @sindhur5057
      @sindhur5057 Год назад +2

      👏

    • @minijestine-qi2hg
      @minijestine-qi2hg Год назад

      എത്തി കുരിപ്പേ 😂 ഞങ്ങൾക്ക് ഇവിടെ പള്ളിയിൽ പെരുന്നാൾ ആണ് നാളെ. ❤

    • @mumthasnisarpk3999
      @mumthasnisarpk3999 Год назад +1

      എത്തി 😂

  • @VineethaVeena
    @VineethaVeena Год назад +6

    Evarokke amma marano. Pennano chai ❤❤❤

  • @athiraachu3366
    @athiraachu3366 Год назад +1

    thirandarunnu super story aarunnu ......allellum bharunte ella storym super. ....kashettam ....adutha story etha chekuthante prenayam thudanguvo.....

  • @LeshmiRagesh-fx6jk
    @LeshmiRagesh-fx6jk Год назад +4

    superaaa❤❤❤❤

  • @semeenasemeena2252
    @semeenasemeena2252 Год назад +2

    Waiting for next part ❤️❤️❤️

  • @Rahul-iu7jl
    @Rahul-iu7jl Год назад

    പൊളി ❤️❤️❤️❤️❤️

  • @naseejamm2604
    @naseejamm2604 Год назад

    Nalla story pakshe theeran pokunnu enn kettapo.ellammahadhevan.arinallo.❤❤❤❤❤

  • @lijinavk6200
    @lijinavk6200 Год назад +12

    അയ്യോ ഇത്രപെട്ടന്ന് അവസാനിക്കുകയാണോ സങ്കടമാകുന്നു. ദക്ഷയെയും മഹിയെയും അറിയ്യാൻ തുടങ്ങു്പോയേക്കും 😢😢

  • @lalulalu6654
    @lalulalu6654 Год назад +2

    Super❤❤❤

  • @PoojaPushpam
    @PoojaPushpam Год назад +1

    Chekuthante pranayam storyude 2 part waiting

  • @Crazyy___girll__
    @Crazyy___girll__ Год назад +11

    ✨🖤

  • @anilasalimon2523
    @anilasalimon2523 Год назад +2

    ക്യാപ്ഷൻ കണ്ടപ്പോൾ ഒന്നു പേടിച്ചു അവസാന ഭാഗം കേട്ട് ദക്ഷ രക്ഷപെടുമെന്ന് ഉറപ്പ് വന്ന ശേഷമാണ് തുടക്കം മുതൽ കേട്ടത്
    ജാനകിയുടെ അവസാനത്തി നായി കാത്തിരിക്കുന്നു

  • @shijushiju4578
    @shijushiju4578 Год назад +5

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 Год назад +6

    ❤️❤️❤️❤️❤️❤️

  • @sherlywilson5935
    @sherlywilson5935 Год назад +13

    ഇനിയും ഇവർക്ക് സാവകാശം കൊടുക്കല്ലേ മഹാദേവ്. കൊടുത്താൽ ഇവർ ഇനിയും ആ പാവം പെണ്ണിനെ ഉപദ്രവിക്കും...,

  • @ArunaKunju
    @ArunaKunju Год назад +1

    Music is ❤️

  • @deepavimalkumarng1529
    @deepavimalkumarng1529 Год назад

    Super story.❤❤❤❤❤

  • @sajinisajini3835
    @sajinisajini3835 Год назад +5

    👌👌👌👌

  • @vineethas2760
    @vineethas2760 Год назад +3

    സൂപ്പർ ❤😂

  • @ajzalajmal2801
    @ajzalajmal2801 Год назад +6

    ❤❤👍👍

  • @ArunaArun-lf2mv
    @ArunaArun-lf2mv Год назад +7

    ❤❤❤❤❤❤❤❤

  • @ShahansKallada
    @ShahansKallada Год назад +2

    ❤❤❤❤❤❤❤❤❤❤❤

  • @jannetjoseph8714
    @jannetjoseph8714 Год назад +1

    "MahaDev" should Win🏆only✌👌👍
    ❤❤❤Dev💝Dachu❤❤❤

  • @najinazzz1152
    @najinazzz1152 28 дней назад

    Ammeyoooo😢😢😢😢

  • @anusree6395
    @anusree6395 Год назад

    അടിപൊളി ❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ajeenaansiya3898
    @ajeenaansiya3898 Год назад +3

    ഒട്ടും പ്രതീക്ഷിക്കാത കാര്യം എങ്ങനെ ഇങ്ങനെ പറ്റുന്നുവോ ആവോ എല്ലാം അവിടെ ഓക്കേ ആവും പെട്ടന്ന് കഥ തിരക്കല്ലേ ❤❤❤

  • @VineethaVeena
    @VineethaVeena Год назад +5

    Dear all friend advanced happy new year 2024❤❤❤

  • @ArunArun-pw9ob
    @ArunArun-pw9ob Год назад +3

    Adance Happy New Year ❤❤❤❤🥰🥰🥰🥰🥰

  • @NoufiyaRaheesh
    @NoufiyaRaheesh Год назад +4

    1st

  • @RekhaSanthosh-g3c
    @RekhaSanthosh-g3c Год назад +6

    Happy new year all

  • @JasnaDua
    @JasnaDua Год назад +1

    💞💞💞👍👍👍

  • @prameelasathi-ln5ue
    @prameelasathi-ln5ue Год назад +13

    Happy new year❤❤❤❤❤

  • @shifushifana6813
    @shifushifana6813 Год назад

    ഞാൻ വന്നൂ❤❤

  • @jannetjoseph8714
    @jannetjoseph8714 Год назад +1

    ❤❤❤Dev❤Dachu❤❤❤

  • @sandhyac2376
    @sandhyac2376 Год назад +4

    നാളെ വരെ wait ചെയ്യണം😂😂😂😂

  • @FathimaPathoos-l1n
    @FathimaPathoos-l1n Год назад

    ഞാൻ പോകുന്നു അടുത്ത സ്റ്റോറിയിൽ കാണാം 🤪🙏🏻

  • @sajnasaju5147
    @sajnasaju5147 Год назад +12

    Advance happy new year മംഗല്യം team❤️❤️❤️

    • @anithakumari3317
      @anithakumari3317 Год назад +1

      Same tooyou happy new year all and friends and family and lkka

  • @ArchaAr-us8gg
    @ArchaAr-us8gg Год назад +3

    ❤️❤️❤️🥰🥰🥰♥️♥️♥️♥️♥️

  • @navyajaison3426
    @navyajaison3426 Год назад +3

    ❤❤❤

  • @sajinik-jl6tn
    @sajinik-jl6tn Год назад +3

    👌👌

  • @faseelamuthu1962
    @faseelamuthu1962 Год назад +2

    💚💚💚💚💚💚💚💚💚💚💚

  • @renjithagireesh8308
    @renjithagireesh8308 Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sruthiranjith3241
    @sruthiranjith3241 8 месяцев назад

    😮👌🏻❤️❤️❤️❤️

  • @SoumyaSarathkumar-pt7sb
    @SoumyaSarathkumar-pt7sb Год назад

    💝💝💝💝💝💝💝

  • @niyajohny4207
    @niyajohny4207 Год назад

    Full twist annello entho ee story theeran pokunnu ennu kettappo sangadam ayi. Mahadev nte thandavam kanan katta waiting annu

  • @ArifarArifar
    @ArifarArifar Год назад +1

    😘❤️❤️🎉👌😍🌹🎆

  • @FaisalBabu-g5d
    @FaisalBabu-g5d Год назад +4

    Lakshmi😮😮😮

  • @najinazzz1152
    @najinazzz1152 28 дней назад

    Ammante aaageee sagadayiii vendayiirunu 😭😭😭😭😭lekshi

  • @DhanyashinuDhanyashinu
    @DhanyashinuDhanyashinu Год назад

    ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @krishnasruthi3131
    @krishnasruthi3131 Год назад +4

    Advanced happy new year Guy's 😌🎉

  • @nourin723
    @nourin723 Год назад +1

    ഷാഹുൽക്ക ഇനി കർണൻറെ ഒരു കഥയുമായിട്ട് വരുമോ.... കർണൻറെ" പ്രിയസഖി "എന്ന കഥ
    ഇക്ക പറഞ്ഞിട്ടുണ്ടോ... എന്തായാലും സ്ഥിരം കഥകളിൽ നിന്നും ഒരു വെറൈറ്റി കഥയുമായി വരും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @anithajayaprakash2299
    @anithajayaprakash2299 Год назад

    അത് കലക്കി ഇനിയാണ് മഹാദേവൻ റെ തആഡആവം നാലുപേരും ഫോട്ടോയ്ക്ക് മാലയിട്ട് നിൽക്കുന്ന ചിത്രം 😂😂😂

  • @__rubzaa
    @__rubzaa Год назад +23

    ജാനകി എന്ന ഒരു ട്വിസ്റ്റ്‌ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല

  • @ayaanaaysha561
    @ayaanaaysha561 Год назад +10

    പ്ലീസ് അവസാനിപ്പിക്കരുത് നല്ലൊരു കഥ ആണ് രസം പിടിച്ചു വരുമ്പോഴേക്കും അവസാനിപ്പിക്കല്ലേ പ്ലീസ് 🙏🙏

  • @vijaycpky1095
    @vijaycpky1095 Год назад +2

    Happy new year

  • @haseenasaheer9596
    @haseenasaheer9596 Месяц назад

    അമ്മയെ നെഗറ്റീവ് ആക്കണ്ടായിരുന്നു.എന്ന് തോന്നി.അത് മാത്രം ഇഷ്ടയില്ല ജാനകി എന്ന കഥാപാത്രം വേണ്ടായിരുന്നു.😢

  • @mubeenamubi5237
    @mubeenamubi5237 Год назад +15

    അയ്യോ കഥ അവസാനിപ്പിക്കല്ലേ കൊറച്ചൂടെ വേണം 😢

  • @Chullan175
    @Chullan175 Год назад +1

    Enthan rametta wife mariyathonnum arinjille anyway adipoli

  • @Muneer81-z1w
    @Muneer81-z1w Год назад +3

    Dava ❤dachu

  • @RenjiniAnilKumar
    @RenjiniAnilKumar Год назад +2

    Etre pettane thirandaiernu

  • @NisaYousuf-cw8cd
    @NisaYousuf-cw8cd Год назад +3

    അയ്യോ നാളെ തീരുമോ?? നല്ല കഥ ആയിരുന്നു.. 😔😔😔😔

  • @sheejababu5144
    @sheejababu5144 Год назад +1

    Ending soo fast ayaloo

  • @AachuTheresa
    @AachuTheresa Год назад +2

    Ayyo ethe avasanipikkalea 3 episodes enkilum ide

  • @praseekapraseeka3985
    @praseekapraseeka3985 Год назад +11

    സംഹാര താണ്ടവം തുടങ്ങട്ടെ 😂

  • @sindhur5057
    @sindhur5057 Год назад +5

    ഇതെന്തു സാധനം, ഇവരെവച്ചു നോക്കിയാൽ, ആ പ്രാന്തൻ, ധ്രുവാ.... ഭേദം.. അവൻ മുന്നിൽ നിന്നല്ലേ കുത്തുന്നത്,,.. ഇവരെ പോലെ ചിരിച്ചോണ്ട് കഴുത്ത് അറുത്തില്ലല്ലോ ??????.😮😮😮😠😠😠😠😠😠

  • @nishap5873
    @nishap5873 Год назад

    അയ്യോ നാളെ അവസാനിക്കുക ആണ് അല്ല.സുഭത്ര ക്കുo ജാനകി ക്കുo സരസ്വതി ക്കു o ദ്രുവ് നു o എത് ശിക്ഷ ആണ് കൊടുക്കുന്നത് അറിയൻ കാത്തിരിക്കുന്നു. 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @RafshanaShuhaib
    @RafshanaShuhaib Год назад +2

    Nalle lastaa 😢

  • @AachuTheresa
    @AachuTheresa Год назад +3

    Evarkke oru baby koodea aavam pettanne theerkano. Pinnea thara kke nalla oru vivaham vendea athupolea indhunne oru pranayavum

  • @ഇഷ്കിന്തീരം

    പെട്ടെന്ന് തീർന്നു പെട്ടെന്ന് തീർക്കണ്ടായിരുന്നു

  • @beenasarathkrishnan007
    @beenasarathkrishnan007 Год назад +2

    ഇത്രെയും പെട്ടന്ന് തീർക്കല്ലേ സ്റ്റോറി വളരെ ഇഷ്ടപ്പെട്ടു പോയി. കുറച്ചൂടി കഴിഞ്ഞിട്ട് തീർത്താൽ പോരെ sir.