നല്ല അവതരണം 👍🏻✌🏻. ദർശന കണ്ണീരിലാഴ്ത്തി 😥😥😥.ഈ കഥകേട്ട് ഒരു തുള്ളി കണ്ണീർ എങ്കിലും പൊഴിക്കാത്തവർ ഉണ്ടാവില്ല. സൂപ്പർ 👍🏻👍🏻👍🏻എല്ലാത്തിനും കാരണം ഹരീടെ അമ്മയാണ്
ഈ story കേൾക്കുകയല്ല, കാണുന്നതുപോലെയാ തോന്നിയത്... Heart touching story... 👌🔥ഭർത്താവിനെ ആത്മാർഥമായി സ്നേഹിക്കുന്ന ആർക്കും ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ... 🙏
@@nishadvp1989 നമുക്ക് അതിനു കഴിയില്ലെടോ... നമ്മൾ മരിച്ചു കഴിഞ്ഞു പോലും വേറെ ഒരാള്മായി നമ്മുടെ പങ്കാളി ജീവിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല... അത്കൊണ്ട് തന്നെ 5മിനിറ്റ് വ്യത്യാസത്തിൽ ഞങ്ങളെ മരിപ്പിക്കണേ എന്നാണ് ന്റെ ദുആ
തസ്‌നി 👍എടോ ഞാൻ അറിയാതെ എന്റെ കണ്ണൊക്കെ നിറഞ്ഞു, മനസ് ആകെ ദർശനയിൽ അകപ്പെട്ടു പോയി അവളുടെ കരച്ചിലിലും പുഞ്ചിരിയിലും ഞാനും അവളായി മാറി, ആ ചോറ് വാരിത്തരുമോ,ഒരു ഉമ്മതരുമോ, കൂടെ കിടന്നോട്ടെ എന്നൊക്കെ ചോദിക്കുമ്പോൾ ഉള്ള ആ ഫീൽ കരഞ്ഞുപോയി ഇക്കാ, മനസിന്നു ഈ കഥ മായില്ല ഒരിക്കലും, ഹരി എന്ന പേര് ഏതെങ്കിലും കഥയിൽ വരുമ്പോൾ കൊതിയോടെ കേട്ടിരിക്കുന്നു അത്രേക്കു ഇഷ്ട്ടം ആയിരുന്നു ആ പേര് പക്ഷേ ഇപ്പോൾ ഈ ഹരിയെ കണ്ടപ്പോൾ ആ പേര് വരെ വെറുത്തു പോയി, തസ്‌നി 💞ഷാഹുൽ 💞
ഹരിയുടെ അവസ്ഥ കണ്ടിട്ട് പോലും എനിക്ക് സങ്കടം തോന്നിയില്ല അവൻ ദുഷ്ട്ടാനാണ് സ്വന്തം ഭാര്യയുണ്ടായിട്ടും മറ്റൊരുത്തിയെ വിവാഹം ചെയ്തു ആ പാവം ദർശനയെ വേദനിപ്പിച്ചു ഇല്ലാതാക്കിയ ദുഷ്ടൻ ഈ സ്റ്റോറി മനസിനെ വല്ലാതെ വേദനിപ്പിച്ചു കരയാതെ ഇത് കേൾക്കാൻ ആവില്ല Heart touching 🥺💔💔
ഇത് നിങ്ങൾ എഴുതിയ കഥയാണെങ്കിലും ഇങ്ങനെ അനുഭവിച്ച എത്ര ആൾക്കാർ എത്ര ഭാര്യമാർ നമ്മുടെ ചുറ്റുപാടിലും ഉണ്ട്... ഈ കഥ വായിക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു വേദനയാണ് അതിലെ കഥാപാത്രം ഞാനാണ് എന്ന രീതിയിൽ കഥ കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകുന്നു
സ്വന്തം lover മറ്റൊരാളുടെ പാർട്ണർ ആകുന്നത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് അപ്പോൾ സ്വന്തം പാർട്ണർ വേറൊരു സ്ത്രീയെ മാരേജ് ചെയ്യുന്നത് ആ പെൺകുട്ടിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് കഥ കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി 😭😭😭😭😭😭😭😭😭😭😭😭
നല്ല മനസ്സുള്ളവർക്ക് മാത്രേ ഇങ്ങനെ മനസ്സിൽ തട്ടുന്ന stori create ചെയ്യാൻ നല്ല മനസ്സുള്ളവർക്ക് പറ്റുള്ളൂ Shahul malayil super. ഒന്നാമതെ depression ഉള്ള aallannu njan ഇത് കണ്ടപ്പോൾ കരഞ്ഞു പോയി ഇന്നത്തെ ദിവസം പോയി
ഹരിയുടെ സ്നേഹം ഇത്രയും ആത്മാർത്ഥ ഉള്ളതായിരുന്നു എങ്കിൽ അവൻ ഒരിക്കലും മറ്റൊരു പെണ്ണിനെ കെട്ടില്ലായിരുന്നു.. അവസാനം അവന്റെ ഒരു കരച്ചിൽ.... സ്റ്റോറി സൂപ്പർ 👌👌👌🌷🌷🌷
@@akbarakbar5852ഓ പിന്നെ .എങ്കിൽപിന്നെ എല്ലാവരും അവരെകൊണ്ടൊക്കുന്ന തെറ്റുകൾ ചെയ്തിട്ട് അവസാനം കുറ്റബോധവും പശ്ചാത്താപവും കൊണ്ട് നടന്ന മതിയല്ലോ.ചെയ്യുന്ന തെറ്റുകൾ എല്ലാം അത്കൊണ്ട് ശെരിയായി മാറുമല്ലോ...😏😏😏😕
വല്ലാത്ത ഫീൽ ആണ് ഈ story എഴുതിയ ആളിന് ഒരു thanks and സല്യൂട്ട് പിന്നെ ഈ ഇക്കാന്റെ sound ഏത് story um നമ്മുടെ ഉള്ളിൽ കൊണ്ടു പോയി ഉറപ്പിക്കും പറയണ്ട് വയ്യ നമിച്ചു ഒരു story eഎങ്ങനെ ആളുകളുടെ ഹൃദയത്തിൽ എത്തിക്കണം എന്ന് ആ സൗണ്ടിലൂടെ ആളുകളുടെ ഹൃദയം പിടിച്ചു വാങ്ങും 🙏🙏🙏thanks ഇക്ക ❤️❤️❤️
എൻ്റെ നിക്കാഹ് കഴിഞ്ഞ് 2 മാസം കഴിഞ്ഞു. marrege waiting ആണ്. എനിക്ക് 2 വർഷം മുന്നെ pcod തുടങ്ങിയതാണ്.date clear അല്ല. അതിൻ്റെ കൂടെ ശാരീരിക അസ്വസ്ഥതകൾ കൂടി ഉണ്ട്. ഇപ്പോഴും മരുന്ന് കുടിക്കുന്നുണ്ട്.dr. പറയുന്നത് pregnent ആവാൻ ബുദ്ധിമുട്ട് ഉണ്ടാകും എന്നാണ്. ഒരു ചെറിയ വാക്ക് പോലും പെട്ടെന്ന് വിഷമം തോന്നുന്ന ആളാണ് ഞാൻ.but, എൻ്റെ സങ്കടം ഞാൻ പുറത്ത് കാണിക്കാറില്ല. ഒരു കുഞ്ഞ് വയറ്റിൽ പിറക്കുന്നത് വരെ ഓരോ നിമിഷവും ഞാൻ എന്ന വ്യക്തിയിൽ tension കൂടി വരാണ്. അതിൻ്റെ കൂടെ ഈ story കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇതിലെ ദർശന യുടെ സ്ഥാനം എനിക്കും ഉണ്ടാകുമോ എന്ന് അറിയാതെ ചിന്തിച്ച് പോയി.😔
Cehchi thrisuur krishnkutty dre poyi knnuka kutiklal undkum sure ... treatment chetyal mathi. Ente valiaammku 37 kollthinu shesham kuttikal undyai ..that dr and hospital is good
Love u so much writer ❤️enthoru feel anu.... Karanju moookk adanju tto😭😭😭😪 Enne engane kandal enik enik entho pattiyo vijarikun🤪 Ethrayum feelil ee kadha paranja shahul ikkakum👏🏻👏🏻👏🏻👏🏻❤️❤️👍🏻
ഈ കഥ കേൾക്കുന്നതിനു മുമ്പ് ചുമ്മാ കമന്റ് ഒന്ന് നോക്കി... എല്ലാവരും പറയുന്നു frst കെട്ടിരിക്കും last എത്തുമ്പോ കരയുമെന്ന്... അപ്പോ ഞാനും അങ്ങനെ ഉണ്ടാകുമോ എന്ന് കരുതി കണ്ടു.... But, കരയില്ല എന്ന് ഉറപ്പിച്ചു ഈ സ്റ്റോറി കേൾക്കുന്ന ഒരാളും last അവർപോലും അറിയാതെ ആണ് കണ്ണ് നിറഞ്ഞു പോകും... 😔😔
ഒരുപാട് സ്റ്റോറി കൾ കെട്ടിരുന്നു എന്നാൽ ഇത് ഒരു വല്ലാത്ത സ്റ്റോറി ആയി പോയി .ലിസ്റ് ആയപ്പോ കരഞ്ഞു പോയി .ഇതുവരെ ഒരു സ്റ്റോറി കെട്ടിട്ടും ഞാൻ കരഞിട്ടില . really very heart touching story 😢
കരഞ്ഞു കൊണ്ടല്ലാതെ ഈ story കേൾക്കാൻ പറ്റില്ല... മനസ്സ് വല്ലാതെ വിങ്ങുന്നു...... 😢😢😢
😭😭
Sherikum
😢😢😢
സത്യം 🥺
😭😭
നല്ല അവതരണം 👍🏻✌🏻. ദർശന കണ്ണീരിലാഴ്ത്തി 😥😥😥.ഈ കഥകേട്ട് ഒരു തുള്ളി കണ്ണീർ എങ്കിലും പൊഴിക്കാത്തവർ ഉണ്ടാവില്ല. സൂപ്പർ 👍🏻👍🏻👍🏻എല്ലാത്തിനും കാരണം ഹരീടെ അമ്മയാണ്
ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഏത് പെണ്ണിന്റെയും നെഞ്ച് ഉലക്കുന്ന കഥ 👍❤❤❤😔😔
😥😥
കല്യാണം കഴിക്കാത്ത ഞൻ പോലും ഈ സ്റ്റോറി കണ്ട് കരഞ്ഞുപോയി
😭😭😭
Correct
Offcourse lam cried
ഈ story കേൾക്കുകയല്ല, കാണുന്നതുപോലെയാ തോന്നിയത്... Heart touching story... 👌🔥ഭർത്താവിനെ ആത്മാർഥമായി സ്നേഹിക്കുന്ന ആർക്കും ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ... 🙏
Aaameen
🤲🏻🤲🏻🤲🏻
ഇത് കേട്ട് അറിയാതെ കണ്ണുനിറഞ്ഞവർ ഇവിടെ കമോൺ
ശരിക്കും കണ്ണ് നിറഞ്ഞു ട്ടോ
സത്യം കണ്ണും നിറഞ്ഞു നെഞ്ച് ഒരു വിങ്ങലായി നിൽക്കുവാ 😔
@@deepasaji329 aanoo😍😍
Kannu niraye... Olichirangii.... Potti karanju😭😭😭😭
@@sukanyavs553 aanoo😍😍❤❤
ചിന്തിക്കൻ പോലും പറ്റുന്നില്ല സ്വന്തം ഭർത്താവിനെ വേറെ ഒരു പെണ്ണിന് പങ്ക് വെക്കുന്ന ഈ കഥ കേട്ടപ്പോൾ സുഹാന ഓർമ്മ വന്നു എങ്ങനെ പറ്റുന്നു അവൾക് 😔
സുഹാനക് ബഷീറിനെ ഇഷ്ടം ആണ്... അവൻ ഇട്ടിട്ടു പോവോ എന്നുള്ള പേടി ആണ്.. നമ്മൾ ഒക്കെ അത് സമ്മതിക്കോ
@@nishadvp1989 നമുക്ക് അതിനു കഴിയില്ലെടോ... നമ്മൾ മരിച്ചു കഴിഞ്ഞു പോലും വേറെ ഒരാള്മായി നമ്മുടെ പങ്കാളി ജീവിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല... അത്കൊണ്ട് തന്നെ 5മിനിറ്റ് വ്യത്യാസത്തിൽ ഞങ്ങളെ മരിപ്പിക്കണേ എന്നാണ് ന്റെ ദുആ
@@havvasheaven5266 suhanku vere vahiella athukondu ellmsahikunnu
@@dreamslight8600 അതന്നെ 😄
Arkkum sahikan patilla
🙏🙏🙏🙏🙏😢😢😢😢😢 പറയാൻ വാക്കുകൾ ഇല്ല നമസ്കരിക്കുന്നു ഈ കഥ എഴുതിയ ആളിന്റെ പാദങ്ങളിൽ ആ കഴിവിനെ എന്നും നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏
🥰
അവസാനം കരഞ്ഞു പോയി ലോകത്ത് ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല തന്നെ ഭർത്താവ് മറ്റൊരാളുടെ ആവുന്നുന്നത് കാണാൻ
അതെ 😡
Ashly mariya. Ethoru enganatha avastha varathirikatey
Athey🥺🥺🥺Last Karanju poyii😐😒😢
Athe
Yes
കേട്ടിട്ട് സത്യത്തിൽ കരഞ്ഞു പോയി 🥺പാവം ദർശന..
അതെ
Athey
Athe 😢
Athe
Really
👍കഥ ഞാൻ ഒരുപാട് കരഞ്ഞു മനസ്സിനെ പിടിച്ചു കുലുക്കിയ കഥ thanq ❤😭
ഇത് കേട്ടപ്പോ ഞാൻ കരഞ്ഞു പോയി. ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു ഭാര്യക്കും ഇതു സഹിക്കില്ല. കരഞ്ഞുപോകും 🙏
തസ്‌നി 👍എടോ ഞാൻ അറിയാതെ എന്റെ കണ്ണൊക്കെ നിറഞ്ഞു, മനസ് ആകെ ദർശനയിൽ അകപ്പെട്ടു പോയി അവളുടെ കരച്ചിലിലും പുഞ്ചിരിയിലും ഞാനും അവളായി മാറി, ആ ചോറ് വാരിത്തരുമോ,ഒരു ഉമ്മതരുമോ, കൂടെ കിടന്നോട്ടെ എന്നൊക്കെ ചോദിക്കുമ്പോൾ ഉള്ള ആ ഫീൽ കരഞ്ഞുപോയി ഇക്കാ, മനസിന്നു ഈ കഥ മായില്ല ഒരിക്കലും, ഹരി എന്ന പേര് ഏതെങ്കിലും കഥയിൽ വരുമ്പോൾ കൊതിയോടെ കേട്ടിരിക്കുന്നു അത്രേക്കു ഇഷ്ട്ടം ആയിരുന്നു ആ പേര് പക്ഷേ ഇപ്പോൾ ഈ ഹരിയെ കണ്ടപ്പോൾ ആ പേര് വരെ വെറുത്തു പോയി, തസ്‌നി 💞ഷാഹുൽ 💞
Thankuuuu 🥰
@@fathimathasni6840 നല്ല കഥകൾ പ്രേതീഷിക്കുന്നു
ഹി. ഞാൻ തെസ്നി മുനീർ ❤️❤️❤️എനിക്കുംസ്റ്റോറി ഇഷ്ട്ട മായി 😭😭😭😭karaju.mmatrrameekellkksnkaziyu
@@fathimathasni6840 orupad kadha ketirunu pakshe idhu 😥
@@jaseefasulfikar7975 correct 😍😍❤
ചേർത്തു പിടിച്ച എല്ലാവർക്കും നന്ദി❤
Super
Arudelum jeevithathil nadanna kadhayaano
poli poli👍🏻👍🏻
കരയിപ്പിച്ചു കളഞ്ഞ്ഞല്ലോ 🥺
സൂപ്പർ മോളെ 🌹🌹
കഥയുടെ അവസാനം എത്തിയപ്പോൾ കരഞ്ഞു പോയി...ചങ്കിന് ഒരു കനം വന്ന പോലെ....😢😢😢😢😢😢
ഹരിയുടെ അവസ്ഥ കണ്ടിട്ട് പോലും എനിക്ക് സങ്കടം തോന്നിയില്ല അവൻ ദുഷ്ട്ടാനാണ് സ്വന്തം ഭാര്യയുണ്ടായിട്ടും മറ്റൊരുത്തിയെ വിവാഹം ചെയ്തു ആ പാവം ദർശനയെ വേദനിപ്പിച്ചു ഇല്ലാതാക്കിയ ദുഷ്ടൻ ഈ സ്റ്റോറി മനസിനെ വല്ലാതെ വേദനിപ്പിച്ചു കരയാതെ ഇത് കേൾക്കാൻ ആവില്ല Heart touching 🥺💔💔
സത്യം പറയാലോ ഈ കഥയുടെ അവസാനം കേൾക്കാൻ കണ്ണീര് കെട്ട് എനിക്ക് കഴുനില്ല super story😭
Shahina. Hi
000000000000000000000000000000000000
00000000000000000000000000000
000000000
Sathyam😭😭😭😭
ആദ്യം കേട്ടിരുന്നു അവസാനം കരഞ്ഞു പോയി..നെഞ്ചിൽ തട്ടി ഉള്ള ഒരു സ്റ്റോറി ♥️
😔
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല വല്ലാത്ത സങ്കടം 😔😔😔😔
സത്യം
😢😢😢😢😢😢
ഹരിയെ എനിക്കിഷ്ടല്ല ദുഷ്ടൻ കഥ ആണെങ്കിലും പാവം ദർശന അവന് അങ്ങനെ തന്നെ വേണം
Oohhh ഇത് കേൾക്കേണ്ടായിരുന്നു. കരച്ചിൽ അടക്കാൻ കഴിയുന്നില്ല. ഒരിക്കലും ഒരിടത്തും ഇങ്ങനത്തെ ഒരു ജീവിതം ഉള്ളവർ ഉണ്ടാവാതിരിക്കട്ടെ
അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അതിലേക്ക് യോജിച്ച ഒരു സംസാര ശൈലിയും
കരഞ്ഞു പോയി ഈ കഥ കേട്ടിട്ട് അത്രേയ്ക്കും മനസിനെ വേദനിപ്പിച്ചു☺️.
ഒരു സ്ത്രീയ്ക്കും ഈ അവസ്ഥ വരാതിരിക്കട്ടെ 🙏
Great ❤️
ആമീൻ
Athulya njanum 😍😍
വെറുമൊരു കഥയാണെങ്കിലും കേൾക്കും തോറും കരഞ്ഞ് പോകുന്നു🥺.
ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ
സ്നേഹം ഉണ്ടങ്കിൽ ഒരിക്കലും ആരും ചെയ്യില്ല. എന്റെ ജീവിതം ആണ് ഈ കഥ
വല്ലാത്തൊരു ഫീൽ കരഞ്ഞു പോയി ഞാൻ 👍 സൂപ്പർ യിക്ക
സൂപ്പർ സ്റ്റോറി ചങ്ക് പിടഞ്ഞു പോയി സ്റ്റോറി കേട്ടപ്പോൾ ഈ വോയിസ് കേട്ടപ്പോൾ വല്ലാതെ പിടഞ്ഞ മനസ്സും
കഥ കേട്ട് കരഞ്ഞു ചങ്ക് വേദന എടുത്തുട്ട് വയ്യ സൂപ്പർ story ആർക്കും ഈ അവസ്ഥ കൊടുക്കല്ലേ
ചില തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിത്തരുന്ന കഥ💔🖤
L
L
Honey correct aanu 😍😍
ഈ കഥയുടെ എഴുത്തുകാരി ഒരു ജീവിതം എടുത്തു കാട്ടിയത് പോലെയാണ് എഴുതിയേക്കുന്നത് ഇക്കാടെ voice കൂടി ആയപ്പോൾ അടിപൊളി 👌
🥰
കണ്ണ് നിറഞ്ഞു പോയി, സങ്കടം സഹിക്കാതെ ഉള്ളൊന്ന് പിടഞു,really heart touching
കഥ കെട്ടിരിക്കുമ്പോ ഓരോരുത്തരും നമ്മുടെ മുന്നിൽ വന്ന് നിന്ന് സംസാരിക്കും പോലെ തോന്നുന്നില്ലേ.. അത് കഥ പറഞ്ഞ ആളുടെ മിടുക്ക് തന്നെയാണ്..... congrats
Story കേട്ടപ്പോ മനസ്സിലേക്ക് വന്ന face സുഹാന യുടേത് ആണ്
Enikum
അതേ enikkum
ഞാൻ ശാരംഗ്. ആരാ സുഹാന? ഏത് കഥയിലുള്ളതാ?
@@vs6892 basheer bashi enna oralk rand baryamarund ayalude adya baryayan suhana ayal ippol mattoru pennineyum koodi vivaham kazhichu. Basheer bashi enn youtubil serch cheydal kaanam
Enikkum
ഇത് നിങ്ങൾ എഴുതിയ കഥയാണെങ്കിലും ഇങ്ങനെ അനുഭവിച്ച എത്ര ആൾക്കാർ എത്ര ഭാര്യമാർ നമ്മുടെ ചുറ്റുപാടിലും ഉണ്ട്... ഈ കഥ വായിക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു വേദനയാണ് അതിലെ കഥാപാത്രം ഞാനാണ് എന്ന രീതിയിൽ കഥ കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകുന്നു
സ്വന്തം lover മറ്റൊരാളുടെ പാർട്ണർ ആകുന്നത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് അപ്പോൾ സ്വന്തം പാർട്ണർ വേറൊരു സ്ത്രീയെ മാരേജ് ചെയ്യുന്നത് ആ പെൺകുട്ടിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് കഥ കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി 😭😭😭😭😭😭😭😭😭😭😭😭
ഞാനും 😭
@@najmanajma6112 എൻറെ lover മറ്റൊരാളുടെ പാർട്ണർ ആകുമ്പോൾ ചിലപ്പോൾ ഞാൻ ഇതുപോലെ കരയും ആയിരിക്കും
Ktti nmmde kanmunnil jeevikkunne kanumbo sangadam kudum
@@abcd-wu8od correct
കേട്ടപ്പോൾ കരച്ചിൽ വന്നു, ഒരു പെണ്ണിനും തന്റെ ഭർത്താവ് മറ്റൊരാളുടേത് ആവുന്നത് സഹിക്കാൻ കഴിയില്ല
സൂപ്പർ സ്റ്റോറി. ഇത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. പാവം ദർശന.
നല്ല മനസ്സുള്ളവർക്ക് മാത്രേ ഇങ്ങനെ മനസ്സിൽ തട്ടുന്ന stori create ചെയ്യാൻ നല്ല മനസ്സുള്ളവർക്ക് പറ്റുള്ളൂ Shahul malayil super. ഒന്നാമതെ depression ഉള്ള aallannu njan ഇത് കണ്ടപ്പോൾ കരഞ്ഞു പോയി ഇന്നത്തെ ദിവസം പോയി
ഈ കഥ എപ്പോഴും ഞാൻ കേട്ടുകൊണ്ടിരിക്കും അത്രക്ക് ഫീലാണ്
ഹരിയുടെ സ്നേഹം ഇത്രയും ആത്മാർത്ഥ ഉള്ളതായിരുന്നു എങ്കിൽ അവൻ ഒരിക്കലും മറ്റൊരു പെണ്ണിനെ കെട്ടില്ലായിരുന്നു.. അവസാനം അവന്റെ ഒരു കരച്ചിൽ....
സ്റ്റോറി സൂപ്പർ 👌👌👌🌷🌷🌷
കരഞ്ഞുപോയി.... ഉള്ളിൽ നിന്ന്... ഇപ്പോഴും വെമ്പുന്നു 🥹🥹🥹
മച്ചി എന്നുള്ള വാക്ക് അതെത്ര വേദനയുള്ളതാണ് ഒരു പെണ്ണിനേയും അങ്ങനെ പറയരുത് .കഥ കേട്ടപ്പോൾ കരഞ്ഞുപോയി 😥😥😥
എല്ലാം ചെയ്ത് വെച്ചിട്ട് അവസാനം കണ്ണീരും കുറ്റബോധവും കൊണ്ട് നടന്നിട്ട് കാര്യമൊന്നും ഇല്ല...പാവം ദർശന😢😢😢😢😢
Sathyam
You are right 🥺
Ancy crt
No.ethra cheythalum cheytha thettin pashchathapikkunnavan avanan uththaman
@@akbarakbar5852ഓ പിന്നെ .എങ്കിൽപിന്നെ എല്ലാവരും അവരെകൊണ്ടൊക്കുന്ന തെറ്റുകൾ ചെയ്തിട്ട് അവസാനം കുറ്റബോധവും പശ്ചാത്താപവും കൊണ്ട് നടന്ന മതിയല്ലോ.ചെയ്യുന്ന തെറ്റുകൾ എല്ലാം അത്കൊണ്ട് ശെരിയായി മാറുമല്ലോ...😏😏😏😕
വല്ലാത്ത ഫീൽ ആണ് ഈ story എഴുതിയ ആളിന് ഒരു thanks and സല്യൂട്ട് പിന്നെ ഈ ഇക്കാന്റെ sound ഏത് story um നമ്മുടെ ഉള്ളിൽ കൊണ്ടു പോയി ഉറപ്പിക്കും പറയണ്ട് വയ്യ നമിച്ചു ഒരു story eഎങ്ങനെ ആളുകളുടെ ഹൃദയത്തിൽ എത്തിക്കണം എന്ന് ആ സൗണ്ടിലൂടെ ആളുകളുടെ ഹൃദയം പിടിച്ചു വാങ്ങും 🙏🙏🙏thanks ഇക്ക ❤️❤️❤️
🥰
കഥയുടെ അവസാനം, അറിയാതെ കണ്ണു നിറഞ്ഞു പോയി....
Moosi aanu 😍😍
😢😢😢 സഹിക്കാൻ പറ്റില്ല ഒരു പെണ്ണിനും 😢😢
കണ്ണ് നിറഞ്ഞു പോയി സൂപ്പർ ☺️
Comment kand kadha ketu karayilla ennu theerumanicha njan....karnju poyi...heart touching..suhanaye orthu poyi..aval mughath chiri varuthukayanu..
Story soooper.....Shahul ikkaante voicil kettappo sherikkum karanju poyiii... poliii
സത്യം പറയാലോ അടിപൊളി സ്റ്റോറി.ശെരിക്കും ഉള്ളിൽ നിന്ന് കരഞ്ഞുപോയി. 👌👌👌
ഈ കഥ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😭😭😭
അടിപൊളി ഇനിയും ഇത് പോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ
ഈ കഥ കേട്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു
എനിക്ക് ഈ കഥ ഒരുപാട് ഇഷ്ടായി അടുത്ത കഥയാണ് കഥ കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു
കേട്ടിട്ട് കണണീർ പൊടിഞ്ഞു പോയി...നല്ല കഥ
സത്യം 😪
Sarafunnisa aaneda😍😍❤❤
കഥ കേട്ടപ്പോൾ കരച്ചിൽ വന്നു ഒരു പെണ്ണിനും തന്റെ ഭർത്താവ് മറ്റ് ഒരാളുടെ ആക്കുന്നത് സഹിക്കാൻ പറ്റാത്ത കാര്യം ആണ്
ദർശന എന്നെ കരയിച്ചു... മരിച്ചതിന് ശേഷം ഉള്ള സ്നേഹം ആർക്ക് വേണം????? ഇങ്ങനെ ഉള്ളവന്മാർക്ക് ഭ്രാന്ത് വന്നില്ലെങ്കിൽ അതിശയം ഉള്ളൂ.
സത്യം. അവന് അങ്ങനെ തന്നെ വേണം. അവരുടെ കുഞ്ഞും മരിച്ചു അവനു ഭ്രാന്തും ആയി. ആ തള്ളക്കും അതുതന്നെ വേണം
Sathyam inkum same feel thanne.... Jeevichirikkumbol kittathath marichitt kodithittum oorthittum karyam illa... Sherikkum kannu niranju 😭😭😭 paavangal
ഒരു സ്ത്രീകും ഈ അവസ്സതാ വരുത്തരുത് കരപ്പിച്ച സ്റ്റോറി 😢😢
Ameen
Thanzi super story Ikkayude voicile kelkumbol wonderful ♥️♥️♥️
🥰
കരയാതെ ഈ കഥ കേൾക്കാൻ പറ്റില്ല മനസ്സുവിങ്ങുന്നു😢
കുറേ കരഞ്ഞു. വല്ലാത്ത സങ്കടം സ്റ്റോറി 👍🥰
Karnor vayikkayi💔🤌
Saykkan avnnilla😭
Adipoli story ❤️🩹💕🔥
Sond shoopper❤️🔥❤️🔥
സ്വന്തം ഭാര്യ കൂടെ ഉള്ളപ്പോൾ തന്നെ മറ്റുള്ള സ്ത്രീ കളെ ആർത്തിയോടെ നോക്കുന്ന ഭർത്താവിനെ കാണുന്ന ഭാര്യ യുടെ ചേതോവികാരം എന്തായിരിക്കും...
സഹിക്കാൻ പറ്റുന്നില്ല കരഞ്ഞ് പോയി നല്ല കഥ
Vallathoru story kettu kazhinjappol vallatha vishamam vannu
Pavam darshana 😥🥺🥺
Super writing
Super voice
ഒരു വിങ്ങൽ 🥰🥰
നല്ല കഥ അവസാനം കരച്ചിൽ vannu🥰🥰
ഈ story ഞാൻ ഇപ്പോൾ കേൾക്കുന്നുള്ളു സത്യം ഞാനും കരഞ്ഞുപോയി...
കഥയുടെ അവസാനമായപ്പോൾ കരഞ്ഞു പോയി 😢😢😢
സത്യം പറയാലോ അവതരണം ഒരു രക്ഷയുമില്ല ട്ടാ🥰🥰🥰
വളരെ സങ്കടമായി.... കരഞ്ഞുപോയി😔😔
adipoli story 😍☺️kann nirayamde ee kadha kett stop aakan aavoolla
കേട്ടു കഴിഞ്ഞപ്പോൾ കണ്ണ് നീര് കൊണ്ട് കണ്ണ് കാണാൻ വയ്യ
സത്യം 😭😭
Ipolann njn ithu kelkkunnath vallathe feel aayii .super ayindd stry 🥰🥰
കരച്ചിലോടെയല്ലാതെ ഈ കഥ കേൾക്കാൻ കഴിയില്ല 👌👌👌👌
Super story....last aayappozhekkum karanju konda kandu theerthathu
സത്യത്തിൽ ഞാൻ കരഞ്ഞുപോയി ഏതെങ്കിലും ഒരു ഭർത്താവിന് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ 😪😪😪🥺
@Aami Jayaprabha ss😂
എൻ്റെ നിക്കാഹ് കഴിഞ്ഞ് 2 മാസം കഴിഞ്ഞു. marrege waiting ആണ്. എനിക്ക് 2 വർഷം മുന്നെ pcod തുടങ്ങിയതാണ്.date clear അല്ല. അതിൻ്റെ കൂടെ ശാരീരിക അസ്വസ്ഥതകൾ കൂടി ഉണ്ട്. ഇപ്പോഴും മരുന്ന് കുടിക്കുന്നുണ്ട്.dr. പറയുന്നത് pregnent ആവാൻ ബുദ്ധിമുട്ട് ഉണ്ടാകും എന്നാണ്. ഒരു ചെറിയ വാക്ക് പോലും പെട്ടെന്ന് വിഷമം തോന്നുന്ന ആളാണ് ഞാൻ.but, എൻ്റെ സങ്കടം ഞാൻ പുറത്ത് കാണിക്കാറില്ല. ഒരു കുഞ്ഞ് വയറ്റിൽ പിറക്കുന്നത് വരെ ഓരോ നിമിഷവും ഞാൻ എന്ന വ്യക്തിയിൽ tension കൂടി വരാണ്. അതിൻ്റെ കൂടെ ഈ story കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇതിലെ ദർശന യുടെ സ്ഥാനം എനിക്കും ഉണ്ടാകുമോ എന്ന് അറിയാതെ ചിന്തിച്ച് പോയി.😔
കരഞ്ഞു പോയി ഒരുപാട്.... ❤️
ഫസ്റ്റ് time njaam story കേട്ട് കരഞ്ഞുപോയി 😢😢😢
പാവം ദർശന. ആർക്കും സഹിക്കാൻ പറ്റുന്നതല്ല ഹരി ചെയ്തത് 😢😥
Enikku orupadu eshttapettu 💗😢njan karanju oru vazhiayi ❤❤❤❤
ദര്ശനയുടെ സ്ഥാനത് ഞാൻ എന്നെ തന്നെയാണ് കണ്ടത് കണ്ണുകൾ നിറഞ്ഞു 😢😢
😢😢😢
Ho.. ഒരുപാട് കരഞ്ഞുപോയി 😥😥😥വല്ലാത്തൊരു ഫീലിംഗ് 😥😥😥
ഈ കഥ വായിച്ചപ്പോൾ ഒരുപാട് സങ്കടം തോന്നി. ഞാൻ എന്റെ ജീവിതത്തെ കുറിച്ച് ഓർത്തു poyi😔
njanum
ഞാനും അനുഭവിക്കുന്നു
Njanum anubavikkunnu arodum parayaty jeevidham karanju theerkunnu
Sainudheen Zaini yellam sheriyavum in shaa allah kunjungalundo
Cehchi thrisuur krishnkutty dre poyi knnuka kutiklal undkum sure ... treatment chetyal mathi. Ente valiaammku 37 kollthinu shesham kuttikal undyai ..that dr and hospital is good
Love u so much writer ❤️enthoru feel anu.... Karanju moookk adanju tto😭😭😭😪
Enne engane kandal enik enik entho pattiyo vijarikun🤪
Ethrayum feelil ee kadha paranja shahul ikkakum👏🏻👏🏻👏🏻👏🏻❤️❤️👍🏻
🥰
കണ്ണ് നിറഞ്ഞു പോയി ഇത് കേട്ടപ്പോ 🥺🥺🥺🥺
Karanju karanju 😭😭😭😍😍😍🥰
Super storyyyy ❤️
കഥ കേൾക്കുമ്പോൾ ഓരോ കഥാപാത്രത്തെയും നേരിട്ട് സ്ക്രിനിൽ കണ്ടത് പോലെ തോന്നി കരഞ്ഞു പോയി ഇത് കേട്ടിട്ട്
ചങ്കിൽ ഒരു കനം പോലെ തോന്നുന്നു
Ente ponne.. Karanju poyi😢😢😢😢Manasil ninnu povaathapole... 😢😢😢😢
ഈ കഥ കേൾക്കുന്നതിനു മുമ്പ് ചുമ്മാ കമന്റ് ഒന്ന് നോക്കി... എല്ലാവരും പറയുന്നു frst കെട്ടിരിക്കും last എത്തുമ്പോ കരയുമെന്ന്... അപ്പോ ഞാനും അങ്ങനെ ഉണ്ടാകുമോ എന്ന് കരുതി കണ്ടു.... But, കരയില്ല എന്ന് ഉറപ്പിച്ചു ഈ സ്റ്റോറി കേൾക്കുന്ന ഒരാളും last അവർപോലും അറിയാതെ ആണ് കണ്ണ് നിറഞ്ഞു പോകും... 😔😔
ഒരുപാട് സ്റ്റോറി കൾ കെട്ടിരുന്നു എന്നാൽ ഇത് ഒരു വല്ലാത്ത സ്റ്റോറി ആയി പോയി .ലിസ്റ് ആയപ്പോ കരഞ്ഞു പോയി .ഇതുവരെ ഒരു സ്റ്റോറി കെട്ടിട്ടും ഞാൻ കരഞിട്ടില . really very heart touching story 😢
കോപ്പ് 😭മനുഷ്യനെ കരയിപ്പിക്കാൻ ഒരുകഥ നെഞ്ചു വിങ്ങിയിട്ട് വയ്യ 😭😭😭
Ayo chechy sathyam
വല്ലാതെ മനസ് വിങ്ങുന്നു
😁😁😁
നിങ്ങൾ ക്ക് കേട്ടിട്ടു നെജ്ജ് വി ങു ന്നു അപ്പൊ എന്നെ പ്പോലെ അനുഭവിക്കുന്നവർ എന്ത് ചെയ്യും
@@sainudheenzaini9876 സത്യാണോ. നിങ്ങളും ഇവരെ പോലെയാണോ ജീവിക്കുന്നെ. ഒരു ഭർത്താവും രണ്ടു ഭാര്യയും
സൂപ്പർ... മറ്റൊന്നും പറയാൻ വാക്കുകളില്ല 🥰
കഥയുടെ അവസാനം കണ്ണുകളെ ഈറനണിയിച്ചു. ഒരു സിനിമ കണ്ടത് പോലെ.
Oh. 😢😢😢😢 manasina valathe vedhanipichu karanjupogum. Ithu ezhuthiyathu aarayalum super
🥰
കണ്ണ് നിറച്ചു 😢😢😢
സ്റ്റോറി സൂപ്പർ
Outstanding story.,.. nallonm karanh poyy
സ്റ്റോറി കേട്ടിട്ടു ഒരുപാട് കരഞ്ഞു ഞാനും ഒരു ഭാര്യാണ് ദർശനയുടെ അവസ്ഥ വല്ലാതെ വേദനിപ്പിച്ചു എന്നെ
Adipoli. Karanjuppoyi.
ഈ സ്റ്റോറി കേട്ടപ്പോൾ കരഞ്ഞുപോയി 😭😭😭😭
Nalla story 👌pakuthiyayapoze karayan thudangi