എത്ര കൃത്യം ആയിരുന്നു മുജാഹിദ് ആദർശം.... നിർഭയത്വം ആയിരുന്നു മുജാഹിദ് മുഖമുദ്ര.... ഇപ്പൊ ആ ആദർശം KNM Markazu 'dawa യുടെ കൂടെ മാത്രം 🥰❤ഈ ചെറു സംഘത്തെ ശത്രുക്കളുടെ കുതന്ത്രത്തിൽ നിന്ന് കാക്കേണമേ നാഥാ 🤲🤲🤲
അൻസാർ നന്മണ്ട യെ പ്പോലെ യുള്ള ഒരു പണ്ഡിതൻ പോലും മുഖ ലിദ് ആണെങ്കിൽ ഇവർക്ക് knm എന്ന് പേര് മാറ്റി സമസ്ത എന്ന് പേര് സ്വീകരിക്കുന്നതാണ് നല്ലത്, ചിന്തിക്കുന്ന മുജാഹിദുകൾ അതിൽ ഉണ്ടെങ്കിൽ മാറി ചിന്തി ക്കുവാൻ സമയ മായി. Ok അഭിനന്ദനങ്ങൾ 👍
നിർഭയമായി മുന്നോട്ടു പോകുക . അവസാന വിജയം തൗഹീദിനു മാത്രം 'Wisdomകാരെ പുറത്തക്കിയ KNM ൻ്റെ നിലപാട് ഇതാണോ ? ഇനിയും ഇവരുടെ കൂടെ നിൽക്കാൻ പ്രയാസമാണ്. ജീവിതം മുഴുവൻ നഷ്ടത്തിലാക്കുന്ന ശിർക്കൻ വിശ്വാസത്തിൽ നിന്നും മുസ്ലിം സമുദായത്തെ അല്ലാഹു കാത്തു രക്ഷിക്കട്ടെ. ആമീൻ
CD ടവർ മുജാഹിദും വിസ്ഡം മുജാഹിദും തമ്മിൽ എന്തു വ്യത്യാസമാണ് ഈ വിഷയത്തിലുള്ളത്. അഴിഞ്ഞിലം സമ്മേളനത്തിന് വളരെ പ്രയാസപ്പെട്ട് Ap യാതൊരു കോമ്പ്രമൈസും ഇല്ല എന്ന് പറഞ്ഞത് എന്താണ്?
പരലോകമുണ്ടെന്ന് മനസ്സിലാക്കിക്കൊ അലി ഇവിടെയെല്ലാം വിളിച്ചു കൂവാ അവിടെ അത് നടക്കില്ല നിങ്ങൾ 6,7 ആളുകൾ ഒരു സംഘടനയുണ്ടാക്കി അതിൽ നേതാവ് ചമയാൻ അല്ലാതെ ഇത് കൊണ്ട് എന്ത് നേട്ടമാണ് മുസ്ലിം സമൂഹത്തിന് ഉണ്ടാകുന്നത് എന്ന് നല്ലവണ്ണം ആലോചിക്കുന്നത് നല്ലതാ.
സുഹൃത്തെ നിങ്ങൾ ആദ്യം ഈ പറയുന്നത് ഒന്ന് കേൾക്കു - എന്നിട്ട് Comment എഴുതു അതല്ലേ ഒരു മാന്യത ? ഇന്നത്തെ wisdom, KNM ഉം , Markazudawa യും ഒന്നിച്ചായിരുന്നപ്പോൾ എല്ലാവരും ഈ അന്ധവിശ്വസത്തിന് എതിരായിരുന്നു എന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്നതല്ലേ ഈ പരിപാടി ?
പഴയ മുജാഹിദ് ഒരു നവോത്ഥാന സംഘം ആണ്. യെമണിലോ, സൗദിയിലോ ഉള്ള ചിലരുടെ പാത പിന്തുടർന്നവർ അല്ല. ഇപ്പോൾ കുറെ പേർ അങ്ങിനെ പിളർത്തി ജിന്നും ചികിത്സയും പറഞ്ഞു സൗദിയിലെ ഏതോ കാടന്മാരുടെ പാത പിന്തുടരുന്നു. കഷ്ടം. പഴയ കൂട്ടർ ഉള്ളപ്പോൾ വലിയ സ്ഥാപനങ്ങളിൽ ഒക്കെ വലിയ ഉന്നത സ്ഥാനങ്ങളിൽ ആനും പെണ്ണും ഉണ്ടായിരുന്നു. ഇപ്പോൾ പെണ്ണുങ്ങളെ പള്ളിയിലേക്ക് കൊണ്ട് പോകാൻ വരെ w കാർക്ക് താല്പര്യല്ല.
Knm ന്റെ ഔദ്യോഗിക നിലപാട് അതായിരുന്നു എന്ന് ഇവർ സ്വയം പറയുകയാണ് പ്രസിദ്ധീകരണങ്ങളിൽ പലരുടെയും. കാഴ്ചപ്പാടുകൾക്കനുസരിച്ചുള്ള ലേഖനങ്ങൾ വരിക സ്വാഭാവികം മാത്രം!
എതെങ്കിലും പ്രസിദ്ധീകരണത്തിലല്ല - ജിന്ന് മഹാത്മ്യം പറഞ്ഞു ഒരു വിഭാഗം KNM ൽ പ്രവർത്തിച്ചിരുന്ന കാലത്ത് അതിന് തീർപ്പ് കൽപ്പിച്ച് പുറത്തിറക്കിയ പുസ്തകത്തിൽ പറഞ കാര്യമാണ് പറഞ്ഞത് - വിസ്ഡം മനസുള്ള KNM കാരനാണെന്നു തോന്നുന്നു ?
ആദ്യകാല മുജാഹിദ് പണിഞ്മാരുടെ പ്രസംഗങ്ങളും ഇച്ചിഷയത്തിൽ അക്കാലത്ത് വന്നിട്ടുള്ള ലേഖനങ്ങളും മറുപടികളും സംവാദ പ്രഭാഷണങ്ങളിലും ഖണ്ഡനങ്ങളിലും പരമാവധി പ്രദർശിപ്പിക്കണം യഥാർത്ഥ മുജാഹിദ് പൈതൃകത്തിലാണ് ഞങ്ങൾ എന്നാണ് വിസ്ഡവും CD KNM ഉം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്.
ഇയാള് ഏതോ പുതിയ ഒരു കിതാബാണ് പഠിച്ചത് ഇന്നെ വരെ ആരും കാണാത്ത കിത്താബ് .നിങൾ ഒരു കാര്യം ചെയ്യണം പറയുന്നത് പ്രമാണത്തിൽ നിന്നാണെന്നും അത് ഇങ്ങിനെ ഇന്ന ഗ്രന്ഥത്തിൽ നിന്നാണെന്നും പറയണം.സുന്നിയിൽ വിവരമില്ലാത്ത പാവങ്ങളെ മുസ്ലിയാക്കൻമാർ പറഞ്ഞു പറ്റിക്കുന്നത് പോലെ സലഫി കളെ കിട്ടില്ല അവർ അത്യാവശ്യം യാഥാർത്ഥ്യം എന്താണെന്ന് മനസ്സിലാക്കി തന്നെ ആണ് ഉള്ളത്
ഇത് ഒരു സ്ഥിരം പല്ലവി.. ആവർത്തിച്ചുള്ള കളവ് സത്യമായി തോന്നിക്കും. ജിന്ന് സേവയും സിഹ്റും പ്രചരിപ്പിക്കാൻ ചിലരെ ഹദീസ് നിഷേധികൾ എന്ന് പ്രചരിപ്പിക്കേണ്ടത് നിലനിൽപ്പിന് ആവശ്യം. നടക്കട്ടെ.
@@nafidvabdul7882 അപ്പോൽ പ്രവാചകൻ്റെ സുന്നത്തിനെ കളിയാക്കി (പല്ലിയുമായി ബന്ധപ്പെട്ട ഹദീസ്) സിനിമ പിടിച്ചതോ ? അത് മർകസ് dawa കാർക് കുടുംബത്തോടൊപ്പം ചിരിച്ച് രസിക്കാൻ ആയിരിക്കും
സൂറ :ബകറ 275 ന്റെ വിശദീകരണത്തിൽ അമാനി മൗലവി എഴുതുന്നു. പിശാശ് മറിച്ചു വീഴ്ത്തുന്നില്ല എന്ന് ചിലർ പറയുന്നു എന്നാൽ പാലകരണങ്ങളാൽ അത് അപ്പടി ശരി വെക്കാൻ സാധിക്കകയില്ല "" ഇവരുടെ ഭാഷയിൽ അമാനി no 1 Kurafi🫢 ഇനി കെഎം മൗലവിയുടെ ഫത്‌വായിലും ഇത് കാണാം!
എത്ര കൃത്യം ആയിരുന്നു മുജാഹിദ് ആദർശം.... നിർഭയത്വം ആയിരുന്നു മുജാഹിദ് മുഖമുദ്ര.... ഇപ്പൊ ആ ആദർശം KNM Markazu 'dawa യുടെ കൂടെ മാത്രം 🥰❤ഈ ചെറു സംഘത്തെ ശത്രുക്കളുടെ കുതന്ത്രത്തിൽ നിന്ന് കാക്കേണമേ നാഥാ 🤲🤲🤲
@@വടക്കൻമലയാളി കൂട്ടത്തിൽ 3000 ൽ പരം ഹദീസ്കളേയും സംരക്ഷിക്കണേ നാഥ.
3000ഹദീസുകൾക്ക് പുറമെയുള്ള ഒരൊറ്റ ഹദീസും സംരക്ഷിക്കരുത് എന്നാണോ നിങ്ങളുടെ ആഗ്രഹം????@@SirajudeenHashim-sr8ib
@@വടക്കൻമലയാളി ഏത്, തങ്ങളുടെ പൊട്ടബുദ്ധിക്ക് യോജിക്കാത്ത ഹദീസുകളെ നിഷ്കരുണം തള്ളിക്കളയുന്ന ഈ പിഴച്ച വിഭാഗമോ..😏
great effert 🤲🤲
very informative 👌👍
താമസിയാതെ, CD യും , wis. വും , ഒന്നാകും. ഭൗതിക നേട്ടം ഉദ്യേശി കാത്തവർക്ക് മർക്കസ് ദ്ദവ യിലേക്ക് സ്വാഗതം.❤
തമാശ പറയെല്ലേ
കയറി വന്നിരുന്നവർ
സ്ഥനമാനങ്ങളിൽ
തൃപ്തിവരാതെയുള്ള
തിരിച്ചുപോക്ക് നടത്തിയവർ
പിന്നെ വ്യത്യസ്ഥമായ എന്താദർശമാണ് സർക്കസ് ദഅവക്ക് പറയാനുള്ളത്,
നിലനിൽപ്പിനായുള്ള ഹദീസ് നിഷേധ നാടകങ്ങളോ....
@@mohammedashraf8062 തമാശ പയാൻ, പറഞ്ഞത് മാറ്റി പറയാൻ, ഇത്, CD യും Wis 'വുമല്ല.
😂😂😂😂😂😂
സർക്കസ് കളിക്കാനാണോ?😂😂😂
വളരെ വ്യക്തവും ലളിതവുമായ അവതരണം ഇസ്ലാഹി ആദർശം വ്യക്തമാകുന്ന വിശദീകരണം 👌👍
ഇസ്ലാഹി പ്രസ്ഥാനത്തിൻ്റെ കൃത്യമായ നിലപാട് വിശദീകരിക്കുന്ന പ്രോഗ്രാം:
വ്യക്തമായ അവതരണം
കൃത്യം... വ്യക്തം 👌👌
അൻസാർ നന്മണ്ട യെ പ്പോലെ യുള്ള ഒരു പണ്ഡിതൻ പോലും മുഖ ലിദ് ആണെങ്കിൽ ഇവർക്ക് knm എന്ന് പേര് മാറ്റി സമസ്ത എന്ന് പേര് സ്വീകരിക്കുന്നതാണ് നല്ലത്, ചിന്തിക്കുന്ന മുജാഹിദുകൾ അതിൽ ഉണ്ടെങ്കിൽ മാറി ചിന്തി ക്കുവാൻ സമയ മായി. Ok അഭിനന്ദനങ്ങൾ 👍
വ്യക്തമായ സംസാരം
അൽഹംദുലില്ലാഹ്
ഇന്ന് പരപ്പനങ്ങാടിയിൽ കാണാം
Insha allah
@@POWERGOOD1 ശിർക്കിന് പ്രതിഫലം ഉണ്ടന്ന് പച്ചയായി പറഞ്ഞിട്ടും ഇപ്പോഴും അവർക്ക് അനുയായികളുണ്ട് എന്നത് ലജ്ജ) കരം തന്നെ
Knm നെ വഴി പിഴപ്പിക്കുന്നത് md ആണ്.അലി മദനി അല്ലാഹുവിനെ ഭയപ്പെടുക. മരിക്കണ്ടെ.അല്ലാഹു ഹിദായത്ത് നൽകട്ടെ.ആമീൻ
നിർഭയമായി മുന്നോട്ടു പോകുക . അവസാന വിജയം തൗഹീദിനു മാത്രം 'Wisdomകാരെ പുറത്തക്കിയ KNM ൻ്റെ നിലപാട് ഇതാണോ ? ഇനിയും ഇവരുടെ കൂടെ നിൽക്കാൻ പ്രയാസമാണ്. ജീവിതം മുഴുവൻ നഷ്ടത്തിലാക്കുന്ന ശിർക്കൻ വിശ്വാസത്തിൽ നിന്നും മുസ്ലിം സമുദായത്തെ അല്ലാഹു കാത്തു രക്ഷിക്കട്ടെ. ആമീൻ
CD ടവർ മുജാഹിദും
വിസ്ഡം മുജാഹിദും തമ്മിൽ എന്തു വ്യത്യാസമാണ് ഈ വിഷയത്തിലുള്ളത്. അഴിഞ്ഞിലം സമ്മേളനത്തിന് വളരെ പ്രയാസപ്പെട്ട് Ap യാതൊരു കോമ്പ്രമൈസും ഇല്ല എന്ന് പറഞ്ഞത് എന്താണ്?
Aa quthuba baathilayille
Athin poya mujaahidukalude jumua
Ansar etedukkumo???
പരലോകമുണ്ടെന്ന് മനസ്സിലാക്കിക്കൊ അലി ഇവിടെയെല്ലാം വിളിച്ചു കൂവാ അവിടെ അത് നടക്കില്ല നിങ്ങൾ 6,7 ആളുകൾ ഒരു സംഘടനയുണ്ടാക്കി അതിൽ നേതാവ് ചമയാൻ അല്ലാതെ ഇത് കൊണ്ട് എന്ത് നേട്ടമാണ് മുസ്ലിം സമൂഹത്തിന് ഉണ്ടാകുന്നത് എന്ന് നല്ലവണ്ണം ആലോചിക്കുന്നത് നല്ലതാ.
സുഹൃത്തെ നിങ്ങൾ ആദ്യം ഈ പറയുന്നത് ഒന്ന് കേൾക്കു - എന്നിട്ട് Comment എഴുതു അതല്ലേ ഒരു മാന്യത ? ഇന്നത്തെ wisdom, KNM ഉം , Markazudawa യും ഒന്നിച്ചായിരുന്നപ്പോൾ എല്ലാവരും ഈ അന്ധവിശ്വസത്തിന് എതിരായിരുന്നു എന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്നതല്ലേ ഈ പരിപാടി ?
@@badaru3ഇവർ ഒരു ചർച്ചയും കേൾക്കില്ല, ആരാണ് സംസാരിക്കുന്നത് എന്ന് മാത്രം നോക്കും😂 എന്നിട്ട് മുൻവിധിയോടെ വിമർശിക്കും.
പഴയ മുജാഹിദ് ഒരു നവോത്ഥാന സംഘം ആണ്. യെമണിലോ, സൗദിയിലോ ഉള്ള ചിലരുടെ പാത പിന്തുടർന്നവർ അല്ല. ഇപ്പോൾ കുറെ പേർ അങ്ങിനെ പിളർത്തി ജിന്നും ചികിത്സയും പറഞ്ഞു സൗദിയിലെ ഏതോ കാടന്മാരുടെ പാത പിന്തുടരുന്നു. കഷ്ടം. പഴയ കൂട്ടർ ഉള്ളപ്പോൾ വലിയ സ്ഥാപനങ്ങളിൽ ഒക്കെ വലിയ ഉന്നത സ്ഥാനങ്ങളിൽ ആനും പെണ്ണും ഉണ്ടായിരുന്നു. ഇപ്പോൾ പെണ്ണുങ്ങളെ പള്ളിയിലേക്ക് കൊണ്ട് പോകാൻ വരെ w കാർക്ക് താല്പര്യല്ല.
Masha Allah
Caption അടിപൊളി "wisdom ത്തിലേക്കുള്ള തിരിച്ച്പോക്ക്" ഈ രണ്ടു കൂട്ടരും വഴിപിഴച്ചവർ ആണ് എന്ന് ഇവർതന്നെ സമ്മതിക്കുന്നു.😂
Good speech
ഖാസിമി സംസാരിക്കുമ്പോഴും ശൈത്വാൻ കേറും അതുകൊണ്ടാണ് ശൈത്വാനിയത്ത് പറയുന്നത്
😂😂 സിറിപ്പിക്കല്ലേ..
നവ ചേകന്നൂരികൾ ലോഡിംഗ്..😂
ഇത് ഏത് ടവറാ...
Chekannoor അലി
وقل جاء الحق وزهق الباطل ۚ إن الباطل كان زهوقا
Knm ന്റെ ഔദ്യോഗിക നിലപാട് അതായിരുന്നു എന്ന് ഇവർ സ്വയം പറയുകയാണ്
പ്രസിദ്ധീകരണങ്ങളിൽ പലരുടെയും. കാഴ്ചപ്പാടുകൾക്കനുസരിച്ചുള്ള ലേഖനങ്ങൾ വരിക സ്വാഭാവികം മാത്രം!
എതെങ്കിലും പ്രസിദ്ധീകരണത്തിലല്ല - ജിന്ന് മഹാത്മ്യം പറഞ്ഞു ഒരു വിഭാഗം KNM ൽ പ്രവർത്തിച്ചിരുന്ന കാലത്ത് അതിന് തീർപ്പ് കൽപ്പിച്ച് പുറത്തിറക്കിയ പുസ്തകത്തിൽ പറഞ കാര്യമാണ് പറഞ്ഞത് - വിസ്ഡം മനസുള്ള KNM കാരനാണെന്നു തോന്നുന്നു ?
മക്ബറകളിൽ നടക്കുന്ന ശിർക്കും മറ്റു അനചാരങ്ങളും എടുത്ത് പറഞ്ഞു
ഖബർ സിയാറാത്തിനെ നിഷേധിക്കുന്നത് പോലെയാണ് ഇവരുടെ സംസാരം
ഇന്ന് നിലവിൽ മർകസ്സ് ദ്ദ അവ മാത്രമേ ശരിയായ രൂപത്തിൽ ഇസ്ലാം പറയുന്നുള്ളൂ.CD 'ടവറും വിഷ്ട മും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രം😂
visdum ക്കാരേജിന്നു ബാധിച്ചിരിക്കുന്നു.
എന്ന് മനസിലായി
കബർ പൂജയും ജിന്ന് പൂജയും മാറ്റമുണ്ടോ
ആദ്യകാല മുജാഹിദ് പണിഞ്മാരുടെ പ്രസംഗങ്ങളും ഇച്ചിഷയത്തിൽ അക്കാലത്ത് വന്നിട്ടുള്ള ലേഖനങ്ങളും മറുപടികളും സംവാദ പ്രഭാഷണങ്ങളിലും ഖണ്ഡനങ്ങളിലും പരമാവധി പ്രദർശിപ്പിക്കണം
യഥാർത്ഥ മുജാഹിദ് പൈതൃകത്തിലാണ് ഞങ്ങൾ എന്നാണ് വിസ്ഡവും CD KNM ഉം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്.
❤
CD യും MDയും എവിടെയാണ് ഭിന്നത എന്നത് എനിക്കു മനസ്സിലാകുന്നില്ല
അതിന് തലക്കുള്ളിൽ എന്തേലും വേണം.
വിഷ്ഡവും സി ഡി യും AP / EK പോലെ
ഉള്ളിൽ നിന്ന് പൊരുതുന്നവർ എവിടെ?
വഹാബികൾ ഇപ്പോൾ എത്ര ഗ്രൂപ്പുണ്ട് ?
❤🎉
👍👍
32:21 പണ്ഡിത വചനങ്ങൾ തെളിവാണോ?!!
33:00 പലിശയുടെ ഗൗരവം ഇവിടെ ആരെങ്കിലും കുറച്ച് കാണിക്കുന്നുണ്ടോ?!
JeevidaMaargam🎲
Chekannoori reloaded
ലളിതം വ്യക്തം
ഇവർ പറയുന്നത് വേറെ
സകരിയെ പറയുന്നത് വേറെ!
🎉
👌👌👌
അവസാനംനിങ്ങൾ ഇസ്ലാം മുഴുവനും അന്ധവിശ്വാസം എന്നു പറയുംഹദീസ് നിഷേധിച്ച നിഷേധിച്ച് നിങ്ങൾ ചേകന്നൂരി സത്തിലേക്ക്എത്തും
ഇയാള് ഏതോ പുതിയ ഒരു കിതാബാണ് പഠിച്ചത് ഇന്നെ വരെ ആരും കാണാത്ത കിത്താബ് .നിങൾ ഒരു കാര്യം ചെയ്യണം പറയുന്നത് പ്രമാണത്തിൽ നിന്നാണെന്നും അത് ഇങ്ങിനെ ഇന്ന ഗ്രന്ഥത്തിൽ നിന്നാണെന്നും പറയണം.സുന്നിയിൽ വിവരമില്ലാത്ത പാവങ്ങളെ മുസ്ലിയാക്കൻമാർ പറഞ്ഞു പറ്റിക്കുന്നത് പോലെ സലഫി കളെ കിട്ടില്ല അവർ അത്യാവശ്യം യാഥാർത്ഥ്യം എന്താണെന്ന് മനസ്സിലാക്കി തന്നെ ആണ് ഉള്ളത്
😂😂 എന്ന് ഫൈസൽ മുസ്‌ലിയാർ തക്‌ലീദ് കമ്മിറ്റി😅😅
പച്ച കളവു പറയാൻ മാത്രം ജീവനുള്ള രണ്ട് മനുഷ്യ രൂപങ്ങളനിവർ!
@@khalidmvmvhamzahaji5976 ഇതുകൾ സത്യം എന്ന് കോടതിയിൽ കള്ള സാക്ഷ്യം പറഞ്ഞ നേതാക്കൻമാരുടെ അനുയായികൾക്ക് കേൾക്കുന്നതൊക്കെ കളവായി തോന്നും '
❤❤❤❤
Ethoru antha viswhasathil ninnu rakshikkanaano mujahid ezhunnettu ninnath a padu kuzhiyilekkutjanne poyiveenu enthoru marimaayam
ഒരു 3000 ഹദീസ് തള്ളിയീട്ടുണ്ട്. അത് സാരമില്ല അല്ലേ?
@@SirajudeenHashim-sr8ib സ്ത്രീകളുടെ ചേലാകർമ്മവും കൂടി കൂട്ടണം കേട്ടോ അപ്പോൾ 3001
ഇത് ഒരു സ്ഥിരം പല്ലവി.. ആവർത്തിച്ചുള്ള കളവ് സത്യമായി തോന്നിക്കും. ജിന്ന് സേവയും സിഹ്റും പ്രചരിപ്പിക്കാൻ ചിലരെ ഹദീസ് നിഷേധികൾ എന്ന് പ്രചരിപ്പിക്കേണ്ടത് നിലനിൽപ്പിന് ആവശ്യം. നടക്കട്ടെ.
@@nafidvabdul7882 അപ്പോൽ പ്രവാചകൻ്റെ സുന്നത്തിനെ കളിയാക്കി (പല്ലിയുമായി ബന്ധപ്പെട്ട ഹദീസ്) സിനിമ പിടിച്ചതോ ? അത് മർകസ് dawa കാർക് കുടുംബത്തോടൊപ്പം ചിരിച്ച് രസിക്കാൻ ആയിരിക്കും
@@nafidvabdul7882 പ്രവാചക സുന്നത്തിനെ കളിയാക്കി സിനിമ പിടിച്ചതോ ?
സ്ഥിരം പല്ലവി അല്ലേ ?. പ്രവാചകനെ കളിയാക്കി സിനിമ പിടിച്തോ ?
വിഷ്ട മും CD യും നേരായ പാതയിൽ നിന്ന് പിഴച്ച് പോയി
സൂറ :ബകറ 275 ന്റെ വിശദീകരണത്തിൽ അമാനി മൗലവി എഴുതുന്നു.
പിശാശ് മറിച്ചു വീഴ്ത്തുന്നില്ല എന്ന് ചിലർ പറയുന്നു
എന്നാൽ പാലകരണങ്ങളാൽ അത് അപ്പടി ശരി വെക്കാൻ സാധിക്കകയില്ല ""
ഇവരുടെ ഭാഷയിൽ അമാനി no 1
Kurafi🫢
ഇനി കെഎം മൗലവിയുടെ ഫത്‌വായിലും ഇത് കാണാം!
Ars എവിടേ കൊണ്ട് വരു
ഈ പറയപ്പെട്ട കാര്യങ്ങൾ ഒന്ന് പഠിക്കാൻ എങ്കിലും നിങ്ങൾ തയ്യാറായോ? വെറുതെ എന്തെങ്കിലും പറയല്ലേ. പറയുന്ന തെളിവുകൾ പരിശോധിച്ചാണോ നിങ്ങൾ പറയുന്നത്
ഒരു ഗ്രന്ഥം.. പല വഴികൾ .. സ്ഥാപിത താല്പര്യങ്ങൾ മാത്രം....
കൃത്യം
Ansar nanmadda eathu Qur'an hadees padichittu jamiathul ulama jinnuphatha undu ennu parayunnathu
വഹാബികൾ ഇപ്പോൾ എത്ര ഗ്രൂപ്പുണ്ട് ?
❤
❤❤❤❤❤
👌👌
വഹാബികൾ ഇപ്പോൾ എത്ര ഗ്രൂപ്പുണ്ട് ?
വഹാബികൾ ഇപ്പോൾ എത്ര ഗ്രൂപ്പുണ്ട് ?
ഖബർ- പൂജകരുടെ അത്രയില്ല. EK ഖുറാഫികൾ മാത്രം ഇപ്പോൾ - 3 ൽ കൂടുതലായി '
❤❤❤
വഹാബികൾ ഇപ്പോൾ എത്ര ഗ്രൂപ്പുണ്ട് ?
വഹാബികൾ ഇപ്പോൾ എത്ര ഗ്രൂപ്പുണ്ട് ?
കുഭൂരികൾ എത്ര ഗ്രൂപ്പാ