ഹരേ കൃഷ്ണ... ശ്രീ ഗുരുവായൂരപ്പാ ശരിക്കും ഗുരുവായൂരിൽ കണ്ണന്റെ മുന്നിൽ എത്തിയ അനുഭവം.. അതിമനോഹരം ഓരോ വർണ്ണനയും.... മനസ്സിൽ ഒരുപാട് ഭക്തി നിറക്കുന്നു ഓരോ വരികളും... നല്ല ആലാപനം.. എല്ലാം കൊണ്ടും അതിസുന്ദരം. ഹരേ കൃഷ്ണ... 🌹🙏🏻
വാക്കുകളിലൂടെ ഒരു തീർത്ഥയാത്ര ! സന്തോഷം ! ഭഗവാന്റെ ആഹ്ലാദിനീശക്തിയായ ശ്രീ രാധിക നമ്മുടെ വാക്കിലും പാട്ടിലും ചിലമ്പണിഞ്ഞു നൃത്യമാടട്ടെ ! ശ്രീ രാധികായൈ നമഃ !!
രാധേ ശ്യാം അമ്മേ, ഭഗവത് കാരുണ്യം ഒന്ന് കൊണ്ട് മാത്രമാണ് മാധുരര്യോത്തരമായ ഈ വരികൾ കേൾക്കാൻ സാധിക്കുന്നത് 🙏ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
എന്റെ കണ്ണാ 🙏എപ്പോഴും അങ്ങയുടെ സ്മരണ മനസ്സിൽ ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ 🙏❤️
ഗുരുവായൂരിൽ ചെന്ന് കണ്ണനെ കാണുന്ന ഒരു ഫീൽ ഉണ്ടായി
നന്ദി സുദർശനാ🙏🙏🙏🙏
ഓം. നമോനാരായണ 🌹
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏ആ തിരുനടയിൽ എത്തിയ പ്രതീതി എത്ര സുന്ദരമായ വരികളും ആലാപനവും .അമ്മക്കും സുസ്മിതാജിക്കും കോടി നമസ്കാരം 🙏
കാണുവാൻ കൊതിയേറെ കണ്ണാ നിന്നെ.... കണ്ണിനു കണ്ണായ കണ്ണനുണ്ണി 🙏❤️🙏❤️കനിവേകണെ കണ്ണാ എന്നിൽ.... 🙏❤️
എന്റെ കണ്ണാ ഞാൻ ഇപ്പോഴും ആ ഗോകുലത്തിലാണെന്ന് തോന്നുന്നു. നമിക്കുന്നു അനന്ദമായി 🙏🙏🙏
Amme എത്ര സുന്ദരമായ കവിത 🙏🏽അഭിനന്ദനങ്ങൾ amme 🙏🏽കണ്ണാ.,. കൃഷ്ണ..... 🙏🏽
ഭഗവാനേ നേരിൽ കണ്ടപോലെ ഭഗവാനേ അവിടുത്തെ കൃപാസാഗരത്തിൽ അടിയനേകൂടി ചേർക്കണേ കാരുണ്യ സിന്ധോ
കണ്ടു ഞാൻ കണ്ണനെ youtubeൽ ലൂടെ
കേട്ടു ഞാൻ കണ്ണനെ youtubeൽ ലൂടെ
അറിഞ്ഞു ഞാൻ കണ്ണനെ youtubeൽ ലൂടെ💗💗
ഒരുപാട് ഒരുപാട് സന്തോഷം ❤️💯
ശ്രീ ഗുരുവായൂരപ്പാ. അവിടുത്തെ ദർശനാനുഭവം സാധ്യമായി.പ്രണാമം സുദർശനാജീ
അമ്മേ ഗുരുവായൂരിൽ പോയ പ്രതീതി വരികളും ആലാപനവും ഒന്നു കാണുവാൻ എത്ര കൊതിയെന്നോ🙏🙏🙏
ഹരേ കൃഷ്ണ 🙏 ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹❤
Guruvayur poya pole. Nalla varikal nannayitund to Sailaja. 👌👏🙏
🕉. Ente Kanna. Avide ethiyapoleyundu.Guruvayoorappa namaste 🙏 ♥️ ❤️ 😍
ഹരേ കൃഷ്ണ... ശ്രീ ഗുരുവായൂരപ്പാ ശരിക്കും ഗുരുവായൂരിൽ കണ്ണന്റെ മുന്നിൽ എത്തിയ അനുഭവം.. അതിമനോഹരം ഓരോ വർണ്ണനയും.... മനസ്സിൽ ഒരുപാട് ഭക്തി നിറക്കുന്നു ഓരോ വരികളും... നല്ല ആലാപനം.. എല്ലാം കൊണ്ടും അതിസുന്ദരം. ഹരേ കൃഷ്ണ... 🌹🙏🏻
ഹരേ കൃഷ്ണ രാധേ ശ്യം നാരായണ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
എന്റെ പൊന്നു ഉണ്ണി വാതാലയേശനെ കാണാന്‍ ഭൂലോക വൈകുണ്ഠത്തിൽ കണ്ണാ കണ്ണനും യശോദാമ്മയ്ക്കും അനന്ത അനന്ത കോടി പ്രണാമം നാരായണ നാരായണ നാരായണ നാരായണ നാരായണ
ഗാനരചനയിലും, ഗാനാലാപനത്തിലും കണ്ണന്റെ തത്തി തത്തിയുള്ള ചിലമ്പൊലി അറിയുന്നുണ്ടല്ലോ 😍😍😍👌👌👌👍👍👍❤❤❤
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ശരിക്കും ഗുരുവായൂരിൽ പോയി കണ്ണനെ കണ്ടും അമ്മേ പ്രണാമം 🙏🙏🙏
ഒരുപാട് സന്തോഷം ❤️
ഹരേ കൃഷ്ണാ .... അതി മനോഹരം വരികളും ആലാപനവും
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഭഗവാനെ ശരണം. 🙏🙏🙏
വാക്കുകളിലൂടെ ഒരു തീർത്ഥയാത്ര ! സന്തോഷം ! ഭഗവാന്റെ ആഹ്ലാദിനീശക്തിയായ ശ്രീ രാധിക നമ്മുടെ വാക്കിലും പാട്ടിലും ചിലമ്പണിഞ്ഞു നൃത്യമാടട്ടെ ! ശ്രീ രാധികായൈ നമഃ !!
രാധേ ശ്യാം
കവിതയും ആലാപനവും മധു മധുര മനോഹരം.....സുദർശനാ ജീയെ ഭഗവാൻ അനുഗ്രഹിയ്ക്കട്ടേ.......
ഹരേ ഗുരുവായൂരപ്പാ.....
Unnikrishnan Thayat രാധേ ശ്യാം
Unnikrishnan Thayat നന്ദി സന്തോഷം
Harekrishna
Unni Krishnan രാധേ ശ്യാം
കണ്ണാ... മനകണ്ണിനാ.... ൽ നിൻ ചിത്സ്വരൂപം കണ്ടു ഞാൻ...കണ്ണാ...
കൃഷ്ണ... ഗുരുവായൂരപ്പാ.🙏🙏
സുദർശനാമ്മേ.. കോടി പ്രണാമം 🙏🙏🙏🙏🙏🙏
Hare krishna hare krishna hare krishna
ഹരേ ഗുരുവായൂരപ്പ ശരണം
Hare krishna
Hare Krishna Guruvayurappa sharanam
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
അതിമനോഹരം. 🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേകൃഷ്ണ 🙏🙏🙏🙏 രാധേശ്യം 🙏🙏🙏🙏
ഹരേ ഹരേ കൃഷ്ണ കൃഷ്ണ
Kannaunnikanna vannakanna guruvayoor kanna saranam 🙏🙏
എന്റെ മോളെ ഓരോ ഭഗവാന്റ കിർത്തനങ്ങളും മനസ്സിൽ mayatha.....
Krishna guruvayurappa 🙏🙏
Hare Krishna 🙏 Namasthe Madam 🙏
ഹരേ കൃഷ്ണ..... ഹരേ കണ്ണാ 🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏❤️❤️🙏🙏
ആലാപനവും സുന്ദരം 🙏🏽
എ൯െറ പൊന്നുണ്ണിക്കണ്ണാ🙏🙏🙏ഗുരുവായൂരപ്പാ🙏🙏🙏രാധേശ്യാ൦🙏🙏🙏🙏🙏🙏🙏🙏🙏
Beautiful song.... 🙏
കൃഷ്ണാ.....
ഗുരുവായൂയൂരപ്പാ.....
. ശരണം തരണേ ഭഗവാനെ... 🙏🙏🙏🙏🙏
🙏🙏🙏🙏🌹❤ കണ്ണാ...
Krishna Guruvayoorpaaa Sharanam 🙏😍❤️🕉️🥰.
😍🙏🙏🙏🙏 Narayana akhila guro bagavan namasthe 🙏🙏🙏🙏🙏Hridayam parisudha kamalamayal ezhuthum avide kavithayum bavan varakkum avide chithravum😍🙏🙏🙏🙏🙏
ഹരേ ഗുരുവായൂരപ്പാ കൃഷ്ണാ.....!! _/\_
Divya Ganga രാധേ ശ്യാം
❤
അതി മനോഹരം 🙏🙏
Sundaralalithahrudya varikal...amme namaskaram....
Harekrishna Radhe Radhe syam Sarvam krishnarppana masthu
Hare krishnaaaaa🙏
Om rama rama rama rama rama rama hare Krishna hare rama hare rama hare Krishna hare Krishna hare
ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽
Krishna Guruvayurappa sharanam
HarekrishnaRadhe Radhesyam
കൃഷ്ണാ ഗുരുവായൂരപ്പാ
🙏🙏 കണ്ണാ
🙏🙏🙏
ഹരേ ഹരേ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
ഹരേ ഹരേ
This song brings me to Guruvayur and this is my prathishanam.close your eyes and listen to the song we r in front of our kannan.
അതി ഗംഭീരം ആയിട്ടുണ്ട്
ഹരേ നാരായണ....
Ente kunju kannanum(2 ara vayssayi) kettond aduthu vann nokki erikuka aanu...chechy...ethra manoharamaayirikunnu👍👍👍☺️
മോളേ എനിക്കും ഒരുപാട് സന്തോഷം. എത്ര കാലമായി ഞാൻ അന്വേഷിക്കുന്നു
@@bysudharsanaraghunadh1375 chechy fb request aychitund accept cheyumo
🙏🙏🙏🙏🙏🙏🙏🙏🙏
ഹരേകൃഷ്ണ രാധേ കൃഷ്ണ 🙏🙏🙏രാധേ ശ്യാം 🙏🙏❤❤
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏
Very nice
Pranamam amme
Super ഗംഭീരം ഉണ്ണിക്കണ്ണനെ ഞാൻ കണ്ടു ട്യൂഒ
വളരെ സന്തോഷം. രാധേ കൃഷ്ണാ
🙏🙏🙏 ഹരേ കൃഷ്ണാ ശരണം
കൃഷ്ണാ മുരാരേ
ഹരേ നാരായണ
ഹരേ കൃഷ്ണ ♥️♥️
Unnikannan aduthethyiyathupole oranubhavam..... Hare krishna krishna kadakshikkane kannaaa
ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ
To both of you Kannu nananjupoyi.
Sudarsanammayo shylajayo Aaranu kootutal bhakta? Love and regards
രാധേ ശ്യാം 🙏❤️
മനോഹരം
ഹരേ കൃഷ്ണാ 🙏🙏ഉണ്ണിക്കണ്ണാ🙏🙏
🙏🙏🙏🙏🙏
🙏🙏❤️❤️❤️
മനോഹരം 🙏❤കൃഷ്ണ ഹരേ
🙏🏻🙏🏻🙏🏻
Harekrishna..
🙏🙏🙏🙏🙏🙏🙏🙏🙏👍
കൃഷ്ണ ഗുരുവായൂരപ്പ;;ഗുരുവായൂർ പോയി വന്ന പ്രതീതി കോടി പ്രണാമം
ഹരേ ഗുരുവായൂരപ്പാ
അതിമനോഹരമായ ഭക്തിഗാനം.
ഹരേ കൃഷ്ണ🙏🙏 ഹരേ കൃഷ്ണ🙏🙏ഹരേ കൃഷ്ണ🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏
🙏🙏🙏 ഹരേ കൃഷ്ണാ ശരണം🙏🙏🙏 പ്രണാമം ചേച്ചി🌹🌹👍
HARE KRISHNA🙏🙏🙏🙏
ഹരേകൃഷ്ണ ഹരേകൃഷ്ണ
ഹരേ കൃഷ്ണാ🙏🙏🙏🙏 പ്രണാമം സുദർശനാജി ....
രാധേ കൃഷ്ണ 🙏w
🙏🙏🙏🌹🌹🌹❤️
അമ്മേ
Krishnaaaaaaa
നാരായണ നാരായണ നാരായണ 🙏🙏🙏
🙏🙏🙏🙏🙏❤❤❤❤❤❤🌹🌹🌹🌹🌹🌹
🙏👋
നാരായണ