അച്ഛൻ: മഴയത്തും വിയര്‍ത്തൊലിക്കുന്നവര്‍

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 17

  • @suhailkp7520
    @suhailkp7520 5 месяцев назад +1

    ❤.. മണിക്കൂറുകളോളം സംസാരിച്ചാലും ഈ real experience ന്റെ ഫലം ചെയ്യില്ല..
    എല്ലാവർക്കുമുള്ള നല്ലൊരു സന്ദേശം... ❤️

    • @careergurujalilms1
      @careergurujalilms1  5 месяцев назад

      അതെ, യഥാർത്ഥ അനുഭവങ്ങൾ ആണ് ഏറ്റവും ഹൃദ്യം

  • @mohamedismailmp9655
    @mohamedismailmp9655 5 месяцев назад +1

    നല്ല സന്ദേശം😢❤

  • @faisiakbar
    @faisiakbar 5 месяцев назад +1

    ഇന്നത്തെ കാലത്തിനനുസരിച്ച് മാറാത്ത,കുട്ടികളുടെ അഭിരുചിയും മാനസിക പക്വതയും മനസ്സിലാവാത്ത, എന്റെ കുട്ടികൾ എന്റെ ഇഷ്ടത്തിനനുസരിച്ച്,എനിക്ക് നേടാനാവാതെ പോയത് അവരിലൂടെ സ്വപ്നം ( മിഥ്യ സ്വപ്നം ) കാണുന്ന, അമ്മാവൻ syndrome ബാധിച്ച അച്ഛന്മ്മാരാണ് കൂടുതലും😅 കുട്ടികളെ അവരെ സ്ഥാനത്തു നിന്ന് ചിന്തിച്ചു പെരുമാറാത്ത (toxic parenting) രക്ഷിതാക്കൾക്കുള്ള വേണ്ടിയുള്ള ഒരു video കൂടി ചെയ്യുമല്ലോ😍👍

    • @careergurujalilms1
      @careergurujalilms1  5 месяцев назад

      അങ്ങിനെ ഒരു വീഡിയോ ചെയ്യും

  • @mini9704
    @mini9704 5 месяцев назад

    Sir which is better biotech or biomedical engineering? What are the job opportunities?

  • @sadarudheensaeedsidheeque4390
    @sadarudheensaeedsidheeque4390 5 месяцев назад +1

    Good 👍

  • @rajesh-xm8zh
    @rajesh-xm8zh 5 месяцев назад +1

    അച്ചന്മാർ അങ്ങനെ ആണ് പണക്കാരെയല്ല ഉദേശിച്ചത്‌, സാധാരണക്കാരന്റെ നെഞ്ചു പൊടിയും സ്വയം ഭക്ഷണം കഴിക്കുമ്പോൾ പോലും

  • @dineshkalyani5418
    @dineshkalyani5418 5 месяцев назад +1

    🤝🙂

  • @Falaafaihan
    @Falaafaihan 5 месяцев назад +1

    😢😢

  • @sparklingsiblings
    @sparklingsiblings 5 месяцев назад +1

    😢😢