എൻ്റെ ആൻ്റിയ്ക്ക് ആമ വാതമായിരുന്നു. തുടക്കത്തിൽത്തന്നെ (മൂന്നു മാസം ഉള്ളപ്പോൾ) അങ്ങയെയാണ് കാണിച്ചിരുന്നത്. മൂന്നര മാസം ചികിത്സിച്ചപ്പോൾത്തന്നെ 90% രോഗവും മാറി. മുട്ടിനായിരുന്നു വേദന. ഇപ്പോൾ യാതൊരു വേദനയും ഇല്ല. ഓടിച്ചാടിയാണിപ്പോൾ നടക്കുന്നത്. എല്ലാ വീട്ടുജോലികളും ചെയ്യുന്നു. Thank you so much.
അൽഹംദുലില്ലാഹ് ഞാൻ നല്ല ഒരു വാദ രോഗിയാണ് അദും ആമ വാദം എന്നാൽ പ്രഭാതത്തിൽ എനിക്ക് നമസ്കരിക്കണം അത് നിർവഹിക്കുമ്പോൾ തന്നെ എന്റെ ഫിറ്റ്നസ് മാറിക്കിട്ടും.
എനിയ്ക്കും ആമവാതത്തിൻ്റെ നല്ല പ്രശ്നമുണ്ട്. Doctor ടെ treatment നു വേണ്ടി ഞാനും വരുന്നുണ്ട്. ഞാൻ രണ്ട് ദിവസം മുന്നെ ഡോക്ടറുടെ clinic ൽ വിളിച്ചിരുന്നു. 🙏
മൂന്ന് മാസം ആയി സ്റ്റെപ്പ് കയറില്ല തുണി വിരിക്കാൻ വെയില്‍ ഉണ്ടായിരുന്നു, 2 ചൂട് വെള്ളത്തില്‍ കുളിക്കുന്ന ഞാൻ പച്ച വെള്ളം ഉപയോഗിച്ച് ആണ് കുളിക്കുന്നത് എനിക്ക് ഉഷ്ണകാലം ആയിരുന്നു തണുപ്പ് കാലത്തെകാള്‍ നല്ലത് അസുഖം നല്ല കുറവ് ഉണ്ടായിരുന്നു, തണുപ്പ് കാലം അസുഖം കൂടും Thank you Sir 🙏
സാർ....psoriasis/arthritis നു ഉപയോഗിക്കുന്ന biologicals ചികിത്സാ രീതിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ....സാധിക്കുമെങ്കിൽ ഏകദേശം ചിലവ് കൂടെ ഉൾപ്പെടുത്തുമോ....
ആദ്യം dr de ചികിത്സ തുടങ്ങി ആയുർവേദത്തിലേക്ക് shift ചെയ്യുന്ന പലരും ഉണ്ട്.ഇതിൻ്റെ അപകടം ബോധ്യമില്ലാതത്തിനാലാണ് ഈ തെറ്റ് സംഭവിക്കുന്നത്.ആദ്യമായി വരുന്ന രോഗികളോട് discontinue ചെയ്താൽ അപകടമാണ് തുടരും എന്നുറപ്പുണ്ടെങ്കിൽ മാത്രം തുടങ്ങിയാൽ മതി എന്ന് പറയുന്നത് ഗുണപ്രദമാകും എന്ന് തോന്നുന്നു.
എൻ്റെ ആൻ്റിയ്ക്ക് ആമ വാതമായിരുന്നു. തുടക്കത്തിൽത്തന്നെ (മൂന്നു മാസം ഉള്ളപ്പോൾ) അങ്ങയെയാണ് കാണിച്ചിരുന്നത്. മൂന്നര മാസം ചികിത്സിച്ചപ്പോൾത്തന്നെ 90% രോഗവും മാറി. മുട്ടിനായിരുന്നു വേദന. ഇപ്പോൾ യാതൊരു വേദനയും ഇല്ല. ഓടിച്ചാടിയാണിപ്പോൾ നടക്കുന്നത്. എല്ലാ വീട്ടുജോലികളും ചെയ്യുന്നു.
Thank you so much.
Eth medsin ആണ് use akith ആയുർവേദ or homiyo
Enth chikilsaynu cheyithe
Endh Chikilsa cheythad??
@@rightpath6195 pls rply...ethre months treatment edthin??
@@rightpath6195 deflowak tablet aaano kazhichadh?
Thank you Dr ഞാൻ Dr ൻ്റെ patient ആണ് ഞാൻ എഴുന്നേറ്റ് നടക്കുന്നത് Drകാരണമാണ്.
Njanum Dr patient aannu yenikum kuravayi.....
അൽഹംദുലില്ലാഹ് ഞാൻ നല്ല ഒരു വാദ രോഗിയാണ് അദും ആമ വാദം എന്നാൽ പ്രഭാതത്തിൽ എനിക്ക് നമസ്കരിക്കണം അത് നിർവഹിക്കുമ്പോൾ തന്നെ എന്റെ ഫിറ്റ്നസ് മാറിക്കിട്ടും.
എൻ്റെ മമ്മിക്ക് Dr. ൻ്റെ ചികിത്സയുടെ ഫലം ആയി പൂർണ്ണമായും സൗഖ്യം ആയി. മമ്മിക്ക് ഒരു പാട് ഇഷ്ടം ആയിരുന്നു. dr നെ
Etra varsham konta asukham mariyathu.eniku 18 varshamayi eppozhum medicine kazhikunnu 😢
@@PrathyushaPL-xl8lxente husnbdin 23 daysay marunn edknnee.. ippo korch koravind
@@lathababu281 ethre kaaalam marunn edthin??
Thank you sir
എനിയ്ക്കും ആമവാതത്തിൻ്റെ നല്ല പ്രശ്നമുണ്ട്. Doctor ടെ treatment നു വേണ്ടി ഞാനും വരുന്നുണ്ട്. ഞാൻ രണ്ട് ദിവസം മുന്നെ ഡോക്ടറുടെ clinic ൽ വിളിച്ചിരുന്നു. 🙏
Thank you Doctor for the advice.
Thank you dr chest pain und
മൂന്ന് മാസം ആയി സ്റ്റെപ്പ് കയറില്ല തുണി വിരിക്കാൻ വെയില്‍ ഉണ്ടായിരുന്നു, 2 ചൂട് വെള്ളത്തില്‍ കുളിക്കുന്ന ഞാൻ പച്ച വെള്ളം ഉപയോഗിച്ച് ആണ് കുളിക്കുന്നത് എനിക്ക് ഉഷ്ണകാലം ആയിരുന്നു തണുപ്പ് കാലത്തെകാള്‍ നല്ലത് അസുഖം നല്ല കുറവ് ഉണ്ടായിരുന്നു, തണുപ്പ് കാലം അസുഖം കൂടും Thank you Sir 🙏
എനിക്കും
Anikum
Thank you Doctor
Thank you doctor valuable in formation❤
ഞാൻ Dr ടെ patient ayirunnu 🙏🏻🙏🏻🙏🏻
ഇപ്പോൾ കുറവുണ്ടോ
മരുന്ന് നിറുത്താൻ പറ്റൂലെ. Sdiram മരുന്ന് kudikedi വരുമോ
Thank you docter mamu 🙏
Sir. Sjoagrens syndrom അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യമോ
ഇതിനുമുമ്പ് ചെയ്തിട്ടുണ്ട് പഴയ വീഡിയോ കാണുക
Thanks a lot sir 🙏
Thank you doctor 🙏🏻
Thanks doctor
Thankyou sir ❤❤
ഡോക്ടറുടെ ട്രീറ്റ്മെന്റ് ആണ് ഇപ്പോൾഫീവർ ഉണ്ട് 100.3
ഞാനും
ഞാനും❤
May be infection Better to consult a physician if fever does not subside
Hai sir
My doctor ♥️♥️♥️
ഞാൻ ഡോക്ടർ റേ കാണാൻ book ചെയ്യും ഒട്ടും വയ്യ 😥🙏
❤❤❤shanay sir 🙏🏻🙏🏻🙏🏻
Drnte place evide neritte consultation undo
Kochi 04842704400
Dr, 🙏🙏🙏🙏🙏
സാർ....psoriasis/arthritis നു ഉപയോഗിക്കുന്ന biologicals ചികിത്സാ രീതിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ....സാധിക്കുമെങ്കിൽ ഏകദേശം ചിലവ് കൂടെ ഉൾപ്പെടുത്തുമോ....
Sure
@@DrShenoyLive tnankuuuu sirr
❤
Doctor lefright 10,igurati25 ithu rheumatoid inu kazhikunna marunnu aano
Yes
Yes
Dr.enik nattellinte bhakath vedanayum kadachilum okke aanu.test ANA 2+positive anu.ith vaatha rogamano
വാതരോഗം ആകാൻ സാധ്യതയുണ്ട് ഏത് ടൈപ്പ് ആണെന്ന് കണ്ടുപിടിക്കണം
ഫോൺ നമ്പർ കിട്ടുമോ? ഏത് ഹോസ്പിറ്റലിൽ ആണ് ഡോക്ടർ
04842704400
മരുന്ന് കഴിക്കുന്ന വാതരോഗിക്ക് ഇടവിട്ട് പനി വരുന്നു പനി വരാതിരിക്കാൻ വാക്സിനേഷൻ നല്ലതാണോ
Flu vaccine is recommended
🙏🏻❤️
🙏❤❤❤🙏
👍👍🥰
🙏🙏🙏
Ente dr🩷🩷🩷🩷🙏🙏🙏
ആദ്യം dr de ചികിത്സ തുടങ്ങി ആയുർവേദത്തിലേക്ക് shift ചെയ്യുന്ന പലരും ഉണ്ട്.ഇതിൻ്റെ അപകടം ബോധ്യമില്ലാതത്തിനാലാണ് ഈ തെറ്റ് സംഭവിക്കുന്നത്.ആദ്യമായി വരുന്ന രോഗികളോട് discontinue ചെയ്താൽ അപകടമാണ് തുടരും എന്നുറപ്പുണ്ടെങ്കിൽ മാത്രം തുടങ്ങിയാൽ മതി എന്ന് പറയുന്നത് ഗുണപ്രദമാകും എന്ന് തോന്നുന്നു.
Thank you Dr
Good msg
Thank you sir
Thank you Dr❤
Dr, 🙏🙏🙏🙏🙏
❤
Thank you Dr.
Thank you doctor
Thank you doctor🙏
Thankyou Doctor
Thanks Doctor
Thank you doctor
Thank you doctor 🙏🙏
❤
❤
❤
❤
♥️
❤
❤
❤❤❤❤❤
❤❤❤❤
❤
❤
❤❤❤❤
👍🙏
❤🙏🏻