ഷെഫീർ നാട് വിട്ടത് വ്യക്തമായ പ്ലാനിങ്ങോടെ?!! missing family!!

Поделиться
HTML-код
  • Опубликовано: 8 июл 2024
  • #missingfamily #missingkids

Комментарии • 27

  • @jaseenaa779
    @jaseenaa779 17 дней назад +5

    എപ്പോഴും നോക്കും ആ പൊന്നു മോളെ കിട്ടിയോ എന്ന് എത്ര ദിവസം ആയി അള്ളാ കുഞ്ഞുപൈതലിനെ ഉമ്മയുടെ അടുത്ത് എത്തിക്കണേ അള്ളാ 🤲🏻🤲🏻ഉമ്മക്കും മോൾക്കും ഒരു ആപത്തു വരുത്തല്ലേഅള്ളാ

  • @jaseenaa779
    @jaseenaa779 17 дней назад +5

    അവൾ എന്ത് സുന്ദരി കുറെ മുഖം വെളുത്തത് കൊണ്ടോ ചുണ്ട് ചുവപ്പിച്ചത് കൊണ്ടാ സുന്ദരിയാകില്ല മനസ്സ് നന്നാവണം പത്തുമാസം നൊന്ത് പ്രസവിച്ച ഉമ്മയുടെ വേദന അവൾക്ക് മനസ്സിലായില്ലല്ലോ അവൾ പറയേണ്ട അവനോട് കുട്ടിയെ കൊണ്ടുപോകേണ്ട എന്ന് കുട്ടിയെ അതിന്റെ ഉമ്മയുടെ കയ്യിൽ കൊടുത്തില്ലെങ്കിൽ ആ ഉമ്മയുടെ ശാപം നമ്മളെ എല്ലാവരുടെയും ശാപം ഒരിക്കലും അവരെ വെറുതെ വിടില്ല

  • @user-bu7gh2oh6f
    @user-bu7gh2oh6f 17 дней назад +3

    എവിടെ പോയി ഒളിച്ചാലും അല്ലാഹു എല്ലാം കാണുന്നുണ്ട് എന്ന് മറക്കണ്ട. എത്രയും വേഗം മോളെ ഉമ്മാക്ക് ലഭിക്കട്ടെ, ആമീൻ

  • @AnsifPk-bn9rx
    @AnsifPk-bn9rx 17 дней назад +8

    ഞങ്ങൾ എല്ലാവരും കുട്ടിയെ കിട്ടാൻ അള്ളാഹു നോട് ദു....ഹചെയ്യുന്നു. ആമീൻ ആമിൻ

  • @FousiyaM-qh5eh
    @FousiyaM-qh5eh 17 дней назад +6

    മുലപ്പാൽ നിഷേധിച്ച ഉപ്പ

  • @FousiyaM-qh5eh
    @FousiyaM-qh5eh 17 дней назад +6

    അവൻ പൊയ്ക്കോട്ടേ കുഞ്ഞിനെ അതിന്റെ ഉമ്മാക് കൊടുക്കണം

    • @kadeejakadeeja8841
      @kadeejakadeeja8841 17 дней назад +1

      അവർ കൊണ്ടുപോയ പൈസ തീരുമ്പോൾ അവൻ വരുംപണം ഉണ്ടായിട്ടല്ല അവിടെയും ഇവിടെയും ഒക്കെ പോയി താമസിക്കുന്നത് പണം കഴിഞ്ഞാൽ അവൻ ഇങ്ങോട്ട് തന്നെ കുത്തനെ വരും

  • @SajiSaji-p5y
    @SajiSaji-p5y 17 дней назад +1

    Ameen❤❤❤

  • @user-rk4yn1lx6o
    @user-rk4yn1lx6o 17 дней назад +2

    امين امين امين يا رب العالمين 🤲

  • @user-ft9ep7vs6s
    @user-ft9ep7vs6s 12 дней назад +1

    🤲🏿🤲🏿🤲🏿🤲🏿

  • @SajiSaji-p5y
    @SajiSaji-p5y 17 дней назад +1

    😊

  • @muhammadmuhammad2844
    @muhammadmuhammad2844 17 дней назад +2

    Allahuvaa ponnu mola vaagam kittanaaaa 😢😢😢😢😢😢

  • @roshanzameerzameer3762
    @roshanzameerzameer3762 17 дней назад +2

    Ameen

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 17 дней назад +1

    അവരബോധം ഇല്ല ആ പൈതലിനെ പാല് കുടിക്കാൻ സമ്മതീ ക്കാതെ മാറ്റിയതിൽ ക്ഷാമം പംകിട്ടും അള്ളാഹു എല്ലാവരേയും കാക്കട്ടെ ആമീൻ

  • @AnsifPk-bn9rx
    @AnsifPk-bn9rx 17 дней назад +4

    ഞങ്ങളുടെ പ്രാർഥന അവൻ എവിടെ പോയ് ഒളിച്ചാലും ഒരു നാളിൽ പിടിക്കപ്പെടും അവന് നല്ലത് പോലിസിൽ പോയ് കിഴ്യങ്ങുകയാണ്.

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 17 дней назад +1

    ആമീൻ ആമാൻ അമീൻ

  • @muhammedaydin7072
    @muhammedaydin7072 11 дней назад +1

    Kittyo

  • @SufailSufial
    @SufailSufial 17 дней назад +1

    🤲🏻🤲🏻🤲🏻🤲🏻😢❤️❤️❤️

  • @RaseenaKhalid-sq9yv
    @RaseenaKhalid-sq9yv 17 дней назад +1

    🤲🤲🤲🤲

  • @AnsifPk-bn9rx
    @AnsifPk-bn9rx 17 дней назад +1

    ഇ സജിതാ പെണ്ണിൻ്റെ ഫോൺ നമ്പർ അന്യശിച്ചാൽ രണ്ട് ആളെയും പിടിക്കാം എത്രയും പെട്ടെന്ന് കാണട്ടെ ആമിൻ ആമിൻ

  • @AajuAajoos-kk7qi
    @AajuAajoos-kk7qi 17 дней назад +2

    Kunjiine aa ummakk pettennu ethichukodukkan nokkuka