ഉപ്പായില്ലാത്ത വീട് ശ്യൂന്യമാണ് എന്റെ ഓട്ടം എല്ലാം വെറുതെയായി |NOUFAL |UMMAYUM MONUM

Поделиться
HTML-код
  • Опубликовано: 24 авг 2024

Комментарии • 2,8 тыс.

  • @mehrinsworld6261
    @mehrinsworld6261 Месяц назад +3904

    ഓട്ടം വെറുതെ ആയില്ല നൗഫലെ 😊... മരണം വരെ പൊന്ന് പോലെ നോക്കിയില്ലേ അത് തന്നെ മകൻ എന്ന സ്ഥാനത് വലുതാണ് 😊

    • @fathimajaza5145
      @fathimajaza5145 Месяц назад +25

      Shariyani

    • @FarisMs-gy7uc
      @FarisMs-gy7uc Месяц назад +43

      അത് തന്നെ ആ ഉപ്പാക്ക് പടച്ചോൻ ഇത്രയും വിധി ച്ചി ട്ടൊള്ളു അതിന്റെ കബറിടം വിശാലമാക്കി കൊടുക്കണം റബ്ബേ 😢🤲

    • @najlanaja2047
      @najlanaja2047 Месяц назад +11

      Shariyan

    • @misriyamisri1449
      @misriyamisri1449 Месяц назад +13

      Uppane എല്ലാ നിലയിലും നല്ല പോലെ നോക്കീലേ.

    • @shamnask4855
      @shamnask4855 Месяц назад +7

      Shariyann

  • @shebithafarooq2839
    @shebithafarooq2839 Месяц назад +282

    അസ്സലാമു അലൈക്കും
    ഞങ്ങൾ ഉംറയിലാണ് ഇപ്പൊ മദീന പള്ളിയിലാണ് വാപ്പാക്ക് വേണ്ടി ദുആ ചെയ്യുന്നുണ്ട് ഖബർ ജീവിതം സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കട്ടെ .. ആമീൻ

  • @suhairummer409
    @suhairummer409 Месяц назад +33

    മരണവരെ പൊന്നുപോലെ നോക്കിയില്ല ഉപ്പാനെ ഉപ്പാക്ക് സ്വർഗ്ഗം കൊടുക്കണം അള്ളാ കുടുംബത്തിന് സമാദാനം നൽകണേ റബ്ബേ

  • @abdulgafoornmacbazar9423
    @abdulgafoornmacbazar9423 Месяц назад +105

    ഉമ്മാനെ ഇദ്ധ കഴിയുന്നത് വരെ കൊണ്ട് വരാതെ നോക്കുക👍🏻

  • @sabi.....4024
    @sabi.....4024 Месяц назад +1762

    ഉപ്പാന്റെ കബർ ജീവിതം സന്തോഷം ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲😢

  • @ramshirafeek
    @ramshirafeek Месяц назад +503

    മരണവരെ പൊന്നുപോലെ നോക്കിയില്ല ഉപ്പാനെ ഉപ്പാക്ക് സ്വർഗ്ഗം കൊടുക്കണം അള്ളാ 🤲🤲 ഉമ്മയോട് സലാം പറയണം

  • @ShalusHamsa-be8lp
    @ShalusHamsa-be8lp Месяц назад +241

    ഉപ്പയില്ലാത്ത വിഷമം നല്ലോണം അനുഭവിക്കുന്നുണ്ട് ഞാൻ 😢😢എന്റെ ഉപ്പാന്റെയും നൗഫൽക്കാന്റെ ഉപ്പയുടെയും കബറിടം വിശാലമാക്കി കൊടുക്കണേ നാഥാ 🤲🤲Ahiram വെളിച്ചമാക്കി കൊടുക്കണേ അല്ലാഹുവേ 🤲🤲🤲അവരുടെ തെറ്റ് കുറ്റങ്ങളെല്ലാം പൊറുത്തു കൊടുക്കണേ സുബ്ഹാനെ 🤲🤲

    • @hafsac2131
      @hafsac2131 Месяц назад +2

      Ameen ameen yarabal alameen

    • @shiyattashiyu6039
      @shiyattashiyu6039 Месяц назад +1

      😢എന്റെ yum bappa മരിച്ചിട്ട് 15 വർഷം ആയി

    • @my_small_cooking
      @my_small_cooking Месяц назад

      എന്റെ ഉപ്പ മരിച്ചിട്ട് 6 മാസം 😢😢

    • @user-wr7tq3lw8q
      @user-wr7tq3lw8q Месяц назад +2

      Nte uppa marannapettyitt 5 masam😢😢😢

    • @mrbeangaming1595
      @mrbeangaming1595 Месяц назад +1

      ❤ameen

  • @nichoosvlog521
    @nichoosvlog521 Месяц назад +128

    ഇതേ മാനസിക അവസ്ഥ തന്നെ ആണ് എന്റെയും അമ്മായിഅമ്മ മരിച്ചിട്ട് ഇന്നേക്ക് 23 days ആയി പെട്ടന്ന് മരിച്ചത് ഒരു കൂട്ടുകാരിയെ പോലെ ആയിരുന്നു ഉമ്മ നങ്ങൾക് 😢😢😢 ഇത് വായിക്കുന്നവർ ഉമ്മാക് വേണ്ടി ദുആ ചെയ്യണേ

    • @muhammadshadeedjr96
      @muhammadshadeedjr96 Месяц назад

      എന്റെ ഉപ്പയും പെട്ടന്ന് മരണപ്പെട്ടത്

    • @Ramsiya-up6cg
      @Ramsiya-up6cg Месяц назад

      Ente avastha ith thanneyanu.. Ente uppayum marana pettath pettennu aayirunnu😢😢🤲🤲

    • @JannathCr
      @JannathCr Месяц назад

      🤲🤲🤲

    • @anxshid
      @anxshid Месяц назад

      🤲🤲

  • @user-xg7kf5vv9q
    @user-xg7kf5vv9q Месяц назад +918

    നാളെ മഹ്ശറയിൽ വെച്ച് ഉപ്പയുടെ കൂടെ ഒരുമിച്ച് കാണാനുള്ള ഭാഗ്യം നൽകണേ അല്ലാഹ്

  • @Firoz335
    @Firoz335 Месяц назад +474

    മുഹറം മാസത്തിൻ്റെ നല്ലൊരു ദിവസത്തിൽ അല്ലാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകിയ ആ ഉപ്പാക്ക് നീ സ്വർഗം കൊടുത്ത് അനുഗ്രഹിക്കനെ റബ്ബേ അതുപോലെ ഉപ്പാക്ക് നീ കബറിൽ വിശാലതയും വെളിച്ചവും കൊടുത്തനുഗ്രഹിക്കണ്ണേ റബ്ബേ അതുപോലെ കബറിലെ ഞെരുക്കാതെ തൊട്ട് നീ കാത്തു കൊള്ളണം റഹ്മാനെ.ആമീൻ Yaa Rabbal Aalameen 🤲🏻🤲🏻🤲🏻🫂🥰💚🤍💚

  • @jinunilunifu
    @jinunilunifu Месяц назад +31

    ഉപ്പാക് ഇനി ശിക്ഷകളൊന്നും ഉണ്ടാവില്ല ഉപ്പ ചെയ്ത തെറ്റുകളെല്ലാം ഉപ്പ അനുഭവിച്ച വേദന കാരണം പൊരുത്തപ്പെട്ടിട്ടുണ്ടാവും. അങ്ങനെയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമുക്ക് ഉറുമ്പ് കടിക്കുന്ന വേദനക്ക് പോലും നമ്മുടെ ദോഷം പൊറുക്കുമെന്നാണ് നബിവചനം 😊

  • @AyishaAyisha-nf6lh
    @AyishaAyisha-nf6lh Месяц назад +9

    നൗഫലിനെ ഉപ്പാൻറെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ എല്ലാ ദോഷങ്ങളും പൊറുത്തു കൊടുക്കണമേ അല്ലാഹ് കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണേ അള്ളാ അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെയും നൗഫലിനെ ഉപ്പാനെ യും ഒരുമിച്ച് കൂട്ടണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @alfazameer5579
    @alfazameer5579 Месяц назад +359

    ഉപ്പാന്റെ മരണം നല്ല മരണം ആണ് മുഹരം മാസം ആണല്ലോ 🤲🏻🤲🏻🤲🏻🤲🏻🤲🏻😥തെറ്റ് കുറ്റങ്ങൾ അള്ളാഹു പൊറുത്തു കൊടുക്കട്ടെ അള്ളാഹു

  • @Mrarfaqe22
    @Mrarfaqe22 Месяц назад +1037

    ഖബർ വിശാലമാക്കണേ അല്ലാഹ്‌ 😢
    ബിലാലിനെ ഒരിക്കലും മറക്കരുത് ആരോഗ്യമുള്ള ആയുസ്സ് പടച്ചോൻ പ്രദാനം ചെയ്യട്ടെ

  • @alameen7530
    @alameen7530 Месяц назад +17

    അല്ലാഹുഖബർ ജീവിതം റാഹത്തിലും സന്തോഷത്തിലും ആക്കി കൊടുക്കട്ടെ 🤲🏻🤲🏻പുണ്യമാക്കപ്പെട്ട മാസത്തിൽ അല്ലാഹു വിളിച്ചു ..മഗ്ഫിറത്തും മർഹമത്തും നൽകിസുബർക്കം നൽകി അനുഗ്രഹീക്കട്ടെ .🤲🏻🤲🏻അല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിക്കാൻ തൗഫീക്ക് ചെയ്യട്ടെ🤲🏻🤲🏻
    ഉപ്പാക്ക് വേണ്ടി ഇനി ഖത്തമുകളും ദികറുകളും ദുആ മാത്രമാണ് നൗഫലേ ചെയ്യാൻ കഴിയുന്ന അമൽ .ദുനിയാവിലെ ശാശ്വതമല്ലാത്ത വീട്ടിൽ നിന്നും അല്ലാഹുവിന്റെ ശാശ്വതമായ പരലോക ജീവിത ത്തിലേക്ക് കൊണ്ടുപോയി. സന്തോഷമുളള ഖബറാക്കി സുബർക്കത്തിന്റെ പരിമളം വീശുന്ന കണ്ണെത്താദൂരം വിശാലമായ ഖബറാക്കി അല്ലാഹു മാറ്റട്ടെ 🤲🏻🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @JameelaKunnummal
    @JameelaKunnummal Месяц назад +54

    നൗഫൽക്ക നിങ്ങളുടെ വാക്ക് കേട്ടിട്ട് ഞ്ഞാൻ കരഞ്ഞു പോയി, അള്ളാഹു ഉപ്പ ക് മഹ്ഫിറത്യം മർഹമതും പ്രതാനം ചെയ്യുമാറാവട്ടെ.

  • @user-qn9sp9fq9d
    @user-qn9sp9fq9d Месяц назад +594

    മുഹറം മാസം വെള്ളിയാഴ്ച ദിവസവും ഉപ്പക്ക് കിട്ടി അതാണ് ഏറ്റവും വലിയ പുണ്യം ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ കബർ സ്വർഗീയ പൂന്തോപ്പ് ആക്കി കൊടുക്കണേ അള്ളാ ആമീൻ 🤲🏻🤲🏻🤲🏻

  • @SameeraSameera-ry2xh
    @SameeraSameera-ry2xh Месяц назад +161

    ഉപ്പാനെ പൊന്നു പോലേ നീ നോക്കിയില്ലേ വിശമിക്കണ്ട ഉപ്പാക്ക് വേണ്ടി ദുആ ചെയ്യാം🤲🏻🤲🏻

  • @najmathMm
    @najmathMm Месяц назад +8

    നൗഫലിന്റെ വാക്ക് കേട്ട് കരഞ്ഞ് പോയി അനുഭവിച്ച് വർക്ക് മാത്രം മേ അറിയൂ ആ വേദന ക്ഷമിക്കാനുള്ള മനസ്സ് തരട്ടേ പടച്ചവൻ. എനി ഉപ്പാക്ക് വേണ്ടി ദുആ ചെയ്യാം

  • @Minnaaminungu002
    @Minnaaminungu002 Месяц назад +12

    എന്റെ ഉപ്പയും ഉമ്മയും മരണ പെട്ടു. അത് നമുക്ക് എത്ര വർഷം കഴിഞ്ഞാലും മനസിന്‌ താങ്ങാൻ കഴിയൂല. അവരുടെ കബറിടം വിശാലമാക്കി കൊടുക്കണേ 🤲🏻ദോശങ്ങൾ എല്ലാം പൊറുത്തു കൊടുക്കണേ 🤲🏻അവരോടൊപ്പം മഹ്ശറയിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ 🤲🏻🤲🏻🤲🏻

  • @AbdulRazak-dl8mf
    @AbdulRazak-dl8mf Месяц назад +70

    ഉപ്പാന്റെ സകല ദോഷങ്ങളും അള്ളാഹു പൊറുത്തു കൊടുക്കട്ടെ ഖബർ വിശാലമാക്കിക്കൊടുക്കട്ടെ

  • @ShahanaNijasVlogs
    @ShahanaNijasVlogs Месяц назад +28

    *എല്ലാം അല്ലാഹുവിന്റെ ഖളാ പോലെ🤲🏼ഉപ്പാടെ കബർ അള്ളാഹു വിശാലമാക്കട്ടെ...പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ...ദുനിയാവിലെ തെറ്റുകുറ്റങ്ങളൊക്കെ പൊറുത്തു മാപ്പാക്കി കൊടുക്കുമാറാകട്ടെ😢🤲🏼*

  • @Rahmath-kc7zm
    @Rahmath-kc7zm Месяц назад +22

    ഞങ്ങള വീട്ടിൽ ഉള്ള ഒരാൾ പോയ പോലെ ഒരു ഫീൽ ആണ് മോനെ... മനസ്സിൽ എപ്പളും നിങ്ങള ഓർമകൾ ആണ്. ആ ഉപ്പാന്റെ എല്ലാ ചെറുതും വലുത് മായ എല്ലാ ദോഷങ്ങളും പൊറുത്തു കൊടുക്കട്ടെ. ആമീൻ. മുന്നോട്ടു സന്തോഷം സമാധാനം അള്ളാഹു നൽകട്ടെ. സ്വപ്നത്തിൽ എക്കിലും നിങ്ങള വീട് സന്ദർശിക്കാൻ അവസരം കിട്ടി ഈ മെസ്സേജ് കാണും എന്ന പ്രതീക്ഷ യിൽ ദുഹാ വസിയ്യത്തോടെ. സ്വന്തം ഫോളോവർസ്. കോഴിക്കോട്. കൊയിലാണ്ടി ❤❤❤❤❤❤❤❤❤❤❤😭😭😭😭😭😭😭𝔂🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @KabeerKabeer-ft2nc
    @KabeerKabeer-ft2nc Месяц назад +5

    എന്റെ ഉപ്പയും മരണപെട്ടു. ഞാനും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നു. ഞാനും കണ്ടിരുന്നു നൗഫൽകാനേ. ഇന്നേക്ക് പത്തു ദിവസമായി എന്റെ ഉപ്പ മരണപെട്ടിട്ട്. എല്ലാവരും ദുആയിൽ ഉൾപെടുത്തുക 😢😢🤲🤲

  • @nidhaneha9650
    @nidhaneha9650 Месяц назад +107

    ഉപ്പ ഒരുപാട് വേദന അനുഭവിച്ചു വിഷമിക്കണ്ട പരിശുദ്ധമായ മുഹറം മാസവും വെള്ളിയാഴ്ച ദിവസവും അല്ലെ അള്ളാഹു കബർ ജീവിതം സ്വർഗപൂന്തോപ്പ് ആക്കട്ടെ 🤲🏻🤲🏻
    നിങ്ങൾ ഒരുപാട് നോക്കിയില്ലേ നിങ്ങളുടെ കുടുബത്തിന് ക്ഷമ നൽകട്ടെ 🤲🏻

  • @ponnumunnas7929
    @ponnumunnas7929 Месяц назад +14

    ബിലാലെ നിനക് ഒരു ബിഗ് സലൂടട് ❤❤❤❤ ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടാനും വേണം ഒരു ഭാഗ്യം നൗഫലേ ബിലാലിന്റെ അസുഖം മാറുന്ന വരെ നീ അവൻറെ കൂടെ വേണം.....അല്ലാഹുവേ എത്രയും പെട്ടന്ന് ബിലാലിന്റെ അസുഖം ശിഫയാകി കൊടുകണെ നാഥാ........ആമീൻ

  • @jinshidjidu9828
    @jinshidjidu9828 Месяц назад +30

    നീ ഒന്നു കൊണ്ടും വിഷമിക്കണ്ട നിന്റെ ആരോഗ്യം നോക്കാതെ നീ ഉപ്പ യേ പൊന്നു പോലെ നോക്കിലെ
    പിന്നെ എന്തിനാ ടെൻഷനടിക്കുന്ന ത്
    എന്താ
    ഇനി ഉപ്പ ക്ക്‌ വേണ്ടി നമ്മൾ ക്ക്‌ എല്ലാവർക്കും പ്രാർത്ഥിക്കാം
    നിന്നെ പോലെ മകനെ കിട്ടിയ ആ ഉപ്പ എത്ര ഭാഗ്യവാൻ
    അള്ളാഹു ഉപ്പ യുടെ കബറിടം സ്വാർഗ പൂ ന്തോ പ്പാക്കി കൊടുക്കട്ടെ....
    ആമീൻ

  • @mohammedmattathour8841
    @mohammedmattathour8841 Месяц назад +12

    ഉപ്പാന്റെ പരലോക ജീവിതം റാഹത്തിലും സന്തോഷത്തിലും ആകട്ടെ ഖബർ വിഷാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @user-oq4vk5gi4n
    @user-oq4vk5gi4n Месяц назад +132

    നൗഫലിനെ കാണുപ്പോൾ വല്ലാത്ത വിഷമം അല്ലാഹുവേ ആ ഉപ്പയുടെ കബർ വിശാലമാക്കണേ 🤲🤲🤲🤲

  • @safiyamanamulli961
    @safiyamanamulli961 Месяц назад +41

    😢😢കുടുംബത്തിന് സമാദാനം നൽകണേ റബ്ബേ ഉപ്പാന്റെ ഖബർ വിശാലമാക്കണേ 🤲🤲

  • @shamlanizam7593
    @shamlanizam7593 Месяц назад +4

    അസ്സലാമു അലൈക്കും
    നൗഫൽപ്രയാസ പെടേണ്ട നമ്മളും ഒരു നാൾ പോകേണ്ടവരാണ്
    എത്ര തിരക്കായാലു ഒട്ടുമിക്ക ദിവസവും കബറിങ്ങൽ പോയി ദുആ ചെയ്യുക നി ന്നെ പോലെയുള്ള ഒരു മകൻ്റെ ദുആ മതി😊

  • @user-hj1se2jo7u
    @user-hj1se2jo7u Месяц назад +6

    ഉപ്പാക്ക് അള്ളാഹു സ്വർഗ്ഗം കൊടുക്കണ്ടേ ആമീൻ 😭

  • @faisalkp9400
    @faisalkp9400 Месяц назад +325

    പാവം നൗഫൽ ഓന്തേ വർത്താനം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു 😭😭😭😭😭😭😭😭😭😭😭😭 അല്ലാഹുവേ ആ ഉപ്പാന്റെ കബർ നീ വിശാലമാക്കി കൊടുക്കണേ ആമീൻ 🥹😭😭😭😭😭😭😭😭😭😭😭

  • @protctivetipsandtricks
    @protctivetipsandtricks Месяц назад +271

    നൗഫലെ വിഷമിക്കേണ്ട 😊❤ അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി കബറിടം സ്വർഗ്ഗമാക്കി കൊടുക്കട്ടെ ഉപ്പ് ചെയ്യേണ്ട കാര്യങ്ങളെല്ലാം നീ സന്തോഷത്തോടെ ചെയ്തല്ലോ പടച്ച റബ്ബ് നമ്മളെയും ഉപ്പയെയും മഹ്ഫിറത്തിൽ ഒരുമിച്ചു കൂട്ടട്ടെ ameen

    • @fathimasajwa.k8011
      @fathimasajwa.k8011 Месяц назад +1

      Aameen

    • @kunjuttyfamilyvp3633
      @kunjuttyfamilyvp3633 Месяц назад

      Ameen,🤲🤲

    • @hafsac2131
      @hafsac2131 Месяц назад

      Ente uppayum marich poyi nammuday cheruppathil nchan 6 classil ayirunnapool ente aniyathikalum agalayum 3 3 ayirunnu valare cheruppathi l marichu ippol 24 kollamAyi

    • @protctivetipsandtricks
      @protctivetipsandtricks Месяц назад

      😢​@@hafsac2131നമ്മളെ എല്ലാവരെയും പരലോകത്ത് ഒരുമിച്ച് കൂട്ടിയിട്ട് കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ😊❤

  • @HaseenaAli-il5pd
    @HaseenaAli-il5pd Месяц назад +6

    കണ്ണ് നിറഞ്ഞു കാണതെ വെയ്യ
    സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ എല്ലാദിവസവും ഉപ്പാന്റെ കബറിങ്ങൽ പോയി ദുആചെയ്യാട്ടോ

  • @BushraBushra-cy8iy
    @BushraBushra-cy8iy Месяц назад +34

    ഉപ്പാക്ക് ഇഹാലോകത് ഉപകാരമുള്ള മകനായി ഇനി പരലോകത്തേക്ക് ഉപകാരമുള്ള മകൻ ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲🥰🥰ന്

  • @nasireni1475
    @nasireni1475 Месяц назад +190

    അള്ളാഹു ഖബറിൽ വെളിച്ചം നൽകട്ടെ
    ആമീൻ 🤲🏻🤲🏻

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Месяц назад +333

    കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയൂല. എന്നുപറയുംപോലെയാണ് അച്ഛനും അമ്മയും ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ നമുക്കൊരു വിലയും തോന്നില്ല. അവർ അവിടെയുണ്ടല്ലോ. എന്നൊരു തോന്നൽ ആണ്. എന്നാൽ അവർ ഈ ഭൂമി വിട്ടു പോവുമ്പോൾ നാം അവരെ സ്നേഹിച്ചത് കുറഞ്ഞു പോയോ എന്ന് തോന്നും... അവർക്കു വേണ്ടി ഇനിയും കുറെ കാര്യങ്ങൾ നമുക്ക് ചെയ്യാൻ ഉണ്ടായിരുന്നു എന്ന് തോന്നും. അതുകൊണ്ട് മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവർക്കു വേണ്ട സ്നേഹവും പരിഗണനയും ഒക്കെ കൊടുക്കാൻ നമുക്ക് എല്ലാവർക്കും കഴിയട്ടെ....... 🙏🙏🙏🥰🥰🥰

  • @safwanmuthuppa5679
    @safwanmuthuppa5679 Месяц назад +20

    അല്ലാഹുവേ ആ ഉപ്പയുടെ കബർ കണ്ണെത്താ ദൂരത്തോളം വിശാലമാക്കി കൊടുക്കണേ അള്ളാ സ്വർഗീയ ഭക്ഷണം നൽകണേ അള്ളാ സ്വർഗീയ വസ്ത്രങ്ങൾ നൽകണേ അള്ളാ സ്വർഗ്ഗീയ പാനീയങ്ങൾ നൽകണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😢

  • @shabnashanu4129
    @shabnashanu4129 Месяц назад +35

    ഉപ്പ നല്ല ഒരു മനുഷ്യൻ ആണ് അത് കൊണ്ടാണല്ലോ ഈ പുണ്യ മാസം മരണപെട്ടത് അതിനാണ് ഭാഗ്യം വേണ്ടത്. എല്ലാവർക്കും ആ ഭാഗ്യം ഉണ്ടാവാൻ നാഥൻ തുണക്കട്ടെ. ആമീൻ

  • @user-rh2ws2op2g
    @user-rh2ws2op2g Месяц назад +101

    ആ ഉപ്പാക്ക് നീ ദർജ ഉയർത്തിക്കൊടുക്കണേ അള്ളാ

  • @jamalsamiya9222
    @jamalsamiya9222 Месяц назад +37

    അല്ലാഹു ഉപ്പാന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ കബർ ജീവിതം സുഖമാക്കി കൊടുക്കട്ടെ

  • @maisoona1377
    @maisoona1377 Месяц назад +13

    നൗ ഫലെ ടെൻഷൻ വേണ്ട എന്റെ ഉപ്പ ഇത് പോലെ പെട്ടന്ന് അസുഗം വന്നു പെട്ടന്ന് മരണപെട്ടു നമുക്കൊക്കെ പടച്ച റബ്ബ് മസ്സിന് ഉറപ്പ് തരട്ടെ ഇന്നേക്ക് 75ദിവസം എന്റെ ഉപ്പ എന്നെ വിട്ട് പോയിട്ട് പടച്ച റബ്ബ് നമ്മുടെയൊക്കെ ഉപ്പാന്റയ് കബർ സ്വഗ പൂത്തോപാകി കൊടുക്കട്ടെ 🤲🤲🤲🤲

  • @sameera_sam
    @sameera_sam Месяц назад +39

    മുഹറം മാസത്തിന്റെ പോരിശയുള്ള ദിവസം തന്നെ മരണം അല്ലാഹു ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ മോനെ 🤲🏻🤲🏻🤲🏻 പറയുന്നത് കേട്ടപ്പോൾ സങ്കടം തോന്നി എത്രയും പെട്ടെന്ന് പുതിയ വീട്ടിലേക്ക് മാറാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻 ഇതുപോലെ ഒരു മോനെ കിട്ടിയതിൽ ഉമ്മയും വാപ്പയും ഭാഗ്യവാന്മാരാണ് കാരണം ഉപ്പാനെ പൊന്നുപോലെ നോക്കിയില്ലേ 🤲🏻🤲🏻🤲🏻

  • @aishabeevi906
    @aishabeevi906 Месяц назад +290

    നമ്മുടെ ബിലാലിനെ ഒരിക്കലും മറക്കല്ലേ മോനെ 🥰🥰

  • @MuhammadrishanRishan-i3y
    @MuhammadrishanRishan-i3y Месяц назад +88

    ഉപ്പാന്റെ ഖബർ വിശാലമാക്കണം അല്ലാഹ്. ജീവിതത്തിൽ ചെയ്തു പോയ എല്ലാ തെറ്റുകളും പൊറുത്തുകൊടുക്കണം അല്ലാഹ് 🤲🤲

  • @ramlak4120
    @ramlak4120 Месяц назад +37

    നൗഫൽ നീ ഭാഗ്യവനാണ്. നിന്നെകൊണ്ട് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി നീ ചെയ്തു. ഉപ്പാക്ക് എത്ര പേരെ ദുആ കിട്ടുന്നുണ്ട്. ഉപ്പാന്റെ ആഖിറo റാഹത്തിലാക്കി കൊടുക്കട്ടെ. നിന്നെ സഹായിച്ച എല്ലാവർക്കും റബ്ബ് നല്ല കൂലി കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @farzanak3840
    @farzanak3840 Месяц назад +8

    വ അലൈക്കും സലാം,എന്റെ ഉപ്പ മരിച്ചിട്ട് 2 മാസം ആയിട്ടില്ല.. ഞാൻ മനസ്സിൽ കരുതിയ വാക്കുകൾ ആണ് നൗഫൽ ഇന്ന് പറഞ്ഞത്... ശരിയാ നമ്മുടെ ധൈര്യം, ശക്തി എല്ലാം പോയി.. ഇനി അവർക്ക് ദുആ മാത്രമേ
    ഉള്ളൂ.. നൗഫൽ തളരരുത്. നമ്മുടെ ഉമ്മമാർക്ക് ഇനി നമ്മൾ ധൈര്യം കൊടുത്ത് മുന്നോട്ട് പോകണം. നമ്മൾ തളർന്നാൽ ഇനി അവർക്ക് അതുംകൂടി താങ്ങാൻ പറ്റില്ല... തഹ്‌ലീൽ ചൊല്ലുന്നുണ്ട് ഞാൻ നൗഫലിന്റെ ഉപ്പാക്ക് വേണ്ടി. ഉമ്മാനെ നന്നായി നോക്കണം..😢

  • @shebinas2870
    @shebinas2870 Месяц назад +58

    മുഹറം മാസത്തിന്റെ ബറകത് കൊണ്ട് ഉപ്പാന്റെ ഖബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ്.. നൗഫലിനും ഫാമിലിയിക്കും സഹിക്കാൻ ഉള്ള കരുത്ത് നീ കൊടുക്കണേ അല്ലാഹ്... 🤲🤲🤲 നിനക്ക് നല്ലതേ വരൂ നൗഫലേ... ഒരു മകനേ കാൾ ചെയ്യണ്ട കർമങ്ങൾ നീ ചെയ്തിട്ടുണ്ട്... നീ തളരരുത്.. ഇനി ഉമ്മക്കും പെങ്ങള്മാർക്കും താങ്ങായി നീ തന്നെ ulooo

  • @alikoyataxi2146
    @alikoyataxi2146 Месяц назад +41

    നൗഫലിനെ വീഡിയോ കാണുന്ന ഒരാളും പറയില്ല നൗഫൽ ഉപ്പയെ നോക്കിയില്ല എന്നു നൗഫൽ പരമാവധി എല്ലാ നിലക്കും ഉപ്പയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ
    സ്രമിച്ചിട്ടു ണ്ടു പക്ഷേ അല്ലാഹുവിൻറെ വിധി എന്നല്ലാതെ
    എന്തു പറയാൻ ഇനി നമുക്ക് ചെയ്യാനുള്ളത് ഉപ്പക്ക് വേണ്ടി പ്രാർത്ഥനകൾ മാത്രമാണ് നാഥൻ ഉപ്പയുടെ കബർ സ്വർഗീയ പൂങ്കാവനം ആക്കി കൊടുക്കു മാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @nourin2263
    @nourin2263 Месяц назад +3

    ഉപ്പാനെ നോക്കണ്ട സമയത്ത് നന്നായിട്ട് നിങ്ങൾ നോക്കിയല്ലോ
    ഇനി ഉപ്പാക് വേണ്ടി നമുക്കെല്ലാം ദുആ ചെയ്യാം
    അതല്ലേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ.. ഉപ്പാക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @navaspoonthala5032
    @navaspoonthala5032 Месяц назад +4

    നിന്നോട് കയ്യിയുന്നതല്ലാം നീ ചെയ്തിട്ടുണ്ട്,,, നൗഫലെ,,,, അല്ലാഹുവാണ് വലിയവൻ,,,, ഖബർ വിശാലമാക്കട്ടെ 🤲🏻

  • @jamsheenashamim2605
    @jamsheenashamim2605 Месяц назад +432

    ഉപ്പാന്റെ ഖബറിടം വിശാലമാക്കട്ടെ. ചെയ്തു പോയ തെറ്റുകൾ എല്ലം പൊറുത്തു കൊടുക്കട്ടെ. ആമീൻ. 🤲🏻😢

  • @user-vc8hm4sg6r
    @user-vc8hm4sg6r Месяц назад +254

    ഈ കുടുംബത്തിന് സമാധാനവും ക്ഷമയും കൊടുക്കണേ അള്ളാ

  • @user-zc1ji3ry4w
    @user-zc1ji3ry4w Месяц назад +9

    ഉപ്പാഠ പരലോക ജീവിതം സതോസത്തിലാകട്ട ആമീൻ

  • @user-we5kd4ps3h
    @user-we5kd4ps3h 27 дней назад

    അല്ലാഹു ഉപ്പാക്ക് പൊറുത്തു കൊടുക്കട്ടെ, എല്ലാ നന്മകളും ഖബറിൽ നേരം പോക്കാവട്ടെ, ആമീൻ

  • @samseerak
    @samseerak Месяц назад +42

    ഈ കുടുംബത്തിന് ക്ഷമ നൽകണേ നാഥാ 🤲🏻🤲🏻😭😭😭😭😭

  • @suhararahiman3355
    @suhararahiman3355 Месяц назад +19

    ഉപ്പാടെ കബറ് വിശാലമാക്കി കൊട് കട്ടെ ആമീൻ നൌഫൽ വെഷമ്മി കണ്ടാ സമതാനമായിരിക്കു ഉമ്മാട് അസലാമു അലൈകും പറയണം ദുആ ചെയ്യുന്നുണ്ട്

  • @habeebahussain1358
    @habeebahussain1358 Месяц назад +4

    ബിലാലിനെ ഒരിക്കലും മറക്കരുത് അല്ലാഹു ഉപ്പയുടെ കബർ വിശാലമാക്കികൊടുക്കട്ടെ നല്ല മരണമാണ് ഉപ്പാക്ക് കിട്ടിയത് മുഹറമാസമാണ് വിഷമിക്കണ്ട ഉമ്മാക്ക് തൈര്യം കൊടുക്കണം

  • @hadibasheer8918
    @hadibasheer8918 Месяц назад +4

    നൗഫലെ നിന്നെ കാണുമ്പോൾ കരച്ചിൽ വരുന്നു ക്ഷമിക് മോനെ ഇനി നമുക്ക് ചെയ്യാൻ പറ്റുന്നത് അവർക് വേണ്ടി ദുആ ചെയ്തും സദഖ ചെയ്തും അവർക് എത്തിച്ചു കൊടുക്കാൻ ശ്രമിക്കുക 🤲🤲

  • @razak6735
    @razak6735 Месяц назад +162

    വിഷമിക്കേണ്ട അള്ളാഹു ഉപ്പാടെ കബറിടം സ്വർഗ്ഗ poothoppakki കൊടുക്കട്ടെ 🤲🤲🤲🤲

  • @safanathsafanath5896
    @safanathsafanath5896 Месяц назад +114

    നൗഫൽ വീഡിയോ എന്നും ഇടണം. ഇത് നിന്റെ ജീവിതമാർഗമാണ്. ഉമ്മയെ ഇനി 4മാസം വീഡിയോയിൽ കാണിക്കണ്ട. നീ എന്നും വീഡിയോ ഇടണം. എന്നാലേ ഞങ്ങൾക്ക് വിവരം അറിയാൻ കഴിയും

  • @minhahameed1423
    @minhahameed1423 Месяц назад +3

    ഉപ്പാന്റെ കാലു പിടിച്ചു നൗഫൽ പറഞ്ഞത് തന്നെ ഉപ്പ ഭാഗ്യവാനാണ് അത് പടച്ചോൻ സ്വീകരിച്ചിട്ടുണ്ടാവും.🤲🤲. അതു പറയാൻ തോന്നിയ അനക്ക് പടച്ചോൻ ഈ ലോകത്തും പരലോകത്തും നൻമകൾ മാത്രം തന്ന് അനുഗ്രഹിക്കട്ടെ . ആമീൻ

  • @hafeeshafi
    @hafeeshafi Месяц назад +2

    വിഷമിക്കേണ്ട വേണ്ടപ്പെട്ടവരുടെ വേർപാട് ഒരിക്കലും ഞങ്ങൾക്ക് മറക്കാൻ കഴിയൂല അനുഭവമുള്ളതാണ്
    പിന്നെ കുറച്ചു നാൾ വാപ്പ അനുഭവിച്ച വേദനയിൽ അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു കൊടുത്തിട്ടുണ്ടാവും
    പാപങ്ങൾ പൊറുത്തു തരുവാനും അല്ലാഹു രോഗങ്ങളും പരീക്ഷണങ്ങളും തരും അതുകൊണ്ടു സമാധാനിക്കുക
    പടച്ചവൻ നല്ലത് വരുത്തട്ടെ
    ഉമ്മാനോട് അസ്സലാമു അലൈക്കും പറയണം
    ഇന്ഷാ അല്ലാഹ്

  • @ifrathjebi7506
    @ifrathjebi7506 Месяц назад +119

    നല്ല time ൽ എന്തേലും തെറ്റ് ചെയ്തിട്ടുണ്ടേൽ മരണത്തിനു മുൻപ്അസുഖങ്ങൾ കൊണ്ട് വേദന ഒരുപാട് അനുഭവിച്ചിട്ടുണ്ടേൽ എന്തേലും പാപങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം allah പൊറുത്തു കൊടുക്കും ന്ന് കേട്ടുണ്.. ഉപ്പ മരിക്കുന്നതിന് മുൻപ് കുറെ വേദന സഹിച്ചില്ലേ... Inshah allah.. തെറ്റ് എന്ത് സംഭവിച്ചിട്ടുണ്ടേലും അതിലൂടെ uppak പൊറുത്തു കൊടുത്ത് സ്വർഗത്തിലായിരിക്കും.. അതിന് ഉദാഹരണം ആണ്.. മുഹറം മാസം വെള്ളിയാഴ്ച ദിവസത്തെ മരണം...

  • @RamlaSainu-uw6zr
    @RamlaSainu-uw6zr Месяц назад +44

    ഉപ്പ ചെയ്ത ചെറിയ ദോഷങ്ങളും വലിയ ദോഷങ്ങളും പുറത്തു മാപ്പാക്കി കൊടുക്കണമേ🤲🤲🤲 കബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കിണമേ സ്വർഗ്ഗ പൂന്തോപ്പ് ആക്കണമേ 🤲🤲🤲🤲🤲🤲🤲

  • @nusrath530
    @nusrath530 Месяц назад +15

    ഉപ്പ ന്റെ കബർ ജീവിതം സന്തോഷം മാക്കി കൊടുക്കണേ അല്ലഹ 🤲🤲😭😭😭

  • @shahalrahman1025
    @shahalrahman1025 Месяц назад +2

    സാരമില്ല എല്ലാംറേഡിയവും സമദാനിക്കാ ജനനമുണ്ടങ്കിൽമരനവുമുണ്ട് പിന്നെ ഉസ്താദ് പറഞ്ഞത് പോലെ കടമില്ല ഒരാൾക്കും ഉപ്പാന്റെ ഭാഗത്തിൽനിന്ന് ഒരുതെറ്റും ഉണ്ടായിട്ടില്ല പിന്നെ സാഹചങ്ങൾക്കൊയുണ്ട് ഓരോ തെറ്റ് വന്നുപോയി പടച്ചവൻ പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @sulaikhapsulaikha2380
    @sulaikhapsulaikha2380 Месяц назад +7

    നൗഫൽ വിഷമിക്കണ്ട എല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞ നമ്മുക്ക് എല്ലാക്കും പോകണം അള്ളാഹു ഉപ്പാന്റെ ഖബർ സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കട്ടെ നിങ്ങൾക്ക് എല്ലാവർക്കും അല്ലാഹു ക്ഷമ നൽകട്ടെ ആമീൻ യാ അർഹമുറാഹിമീൻ

  • @rahmathmaaji7604
    @rahmathmaaji7604 Месяц назад +63

    നൗഫൽക്ക ഉപ്പാനെ പറ്റി ഓരോ വാക്ക് പറയുമ്പോഴും കണ്ണ് നിറഞ്ഞു പോയി 🙂🥹🥹ഉപ്പാടെ കബർ ജീവിതം അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻

  • @Jeevlog
    @Jeevlog Месяц назад +2

    ഉപ്പാന്റെ കബർ ജീവിതം സന്തോഷം ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲

  • @user-is5un3ph5n
    @user-is5un3ph5n Месяц назад +3

    Noufalinde oro vaakkukalum heart teaching aayi allaahu ellavarkum Kshama nalkatte vaappande gabarjeevitham swargamakkatte Aaameeen😢😢

  • @nizamthavakkal3416
    @nizamthavakkal3416 Месяц назад +14

    നൗഫലേമോൻ സമാധാനമായി ഇരിക്ക് അള്ളാഹു നിനക്ക് നന്മവരുത്തട്ടെ🤲🤲

  • @hafsathhafsath4955
    @hafsathhafsath4955 Месяц назад +22

    ഉമ്മാനെ 4 മാസം 10 ദിവസം ഇദ്ധ ഇരുത്തണം വിഡിയോയിൽ കാണിക്കരുത് 🤲🤲🤲

  • @fanufilufilu7536
    @fanufilufilu7536 Месяц назад +21

    ഓട്ടം ഒന്നും വെറുതെ ആയില്ല നൗഫലെ...
    ഉപ്പാനെ നോക്കി മരിപ്പിച്ചത് തന്നെ നിന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം ആണ് ❤❤❤
    ഇത് പോലെ ഉമ്മാനെ ഉപ്പാനെ തിരിഞ്ഞു നോക്കാത്ത എത്രയോ ഹതഭാഗൃമാർ ഉണ്ട് ഈ ഭൂമിയിൽ.
    നിന്നെ പോലെ ഒരു നല്ല മോനെ കിട്ടിയത് ആ ഉമ്മയുടെ ഉപ്പാന്റെ ഭാഗ്യം ആണ്. അത് നിന്റെ ജീവിതത്തിൽ എന്നും ഗുണം ചെയ്യുള്ളൂ.
    ന്റെ ഉപ്പയും ഒരു പെരുന്നാൾ ദിനത്തിൽ ഈ ലോകത്തോട് വിടപറഞ്ഞൂ.
    നമ്മുടെ ഉപ്പാടെ ബർസഖീ ജീവിതം റാഹത്തിലാവാനും നാളെ അവരുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂടാനും അല്ലാഹു തൗഫീഖ് നൽകട്ടെ
    آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲🤲🤲❣❣❣❣❣
    ന്റെ ഈ ചെറിയ ചാനൽ എല്ലാവരും സപ്പോട്ട് ചെയ്യണെ ❤❤🎉🎉

  • @Fatima_577.
    @Fatima_577. Месяц назад +3

    വിഷമിക്കല്ല മോനെ നിന്റെ ഓട്ടം ഒന്നും വെറുതെ ആയില്ല എല്ലാം നല്ലതിന് തന്നെ ആണ് നീ എല്ലാം ഉള്ളം കയ്യിൽ വെച്ച് നോക്കിയില്ലേ നിനക്ക് ഇപ്പൊ ഉപ്പാനെ കാണുന്നില്ല എന്ന വിഷമം ഉണ്ടാവും പക്ഷെ നിനക്ക് ദുനിയാവിലും ആക്കിറത്തിലും എത്ര നല്ല കൂലി അല്ലാഹ് ഒരുക്കി വെച്ചിരിക്കുന്നു കുടുംബം നന്നായി നോക്കി ഉപ്പാനെ നന്നായി നോക്കി യാത്രയാക്കി ഉപ്പാക്ക് ഹൈറായത് അല്ലാഹ് ചെയ്തു ഇനി നിങ്ങളുടെ ദുആ മാത്രം ആണ് വേണ്ടത് ഞങ്ങൾ എല്ലാവരുടെയും ദുആ തീർച്ചയായും ഉണ്ടാവും പക്ഷെ നിങ്ങളുടെ ദുആ ആണ് പ്രധാനം പിന്നെ നിന്റെ ചങ്ക് ഫ്രിണ്ട്സ് അവർക്കും എല്ലാവിധ നന്മയും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻നല്ല മരണത്തിന്റെ ലക്ഷണങ്ങളിൽ ചിലത് നീ പറഞ്ഞു ഉപ്പാ എല്ലാം പൊറുക്കപെട്ടാണ് പോയത് സാരല്ല ജനിച്ചാൽ ഒരിക്കൽ പോകണ്ടവർ അല്ലെ നമ്മൾ
    ഉപ്പാന്റെ ഭാഗ്യം ആണ് മോൻ എന്നും ദുആ ചെയ്യുക ഉപ്പാക്ക് വേണ്ടി എല്ലാവരും സമാദാനത്തോടെ ഇരിക്കുക 🤲🏻🤲🏻🤲🏻🤲🏻

  • @fathimamehna81
    @fathimamehna81 Месяц назад +200

    സത്യത്തിൽ സന്തോഷം ആയി നീ വിഡിയോ ഇട്ടപ്പോൾ വിഡിയോ ഇടാത്തത് കൊണ്ട് നല്ല സങ്കടത്തിൽ ആയിരുന്നു ഞങ്ങളുടെ എല്ലാവരുടെയും ദുആ ഉണ്ടാവും നീ വിഡിയോ ഇടണം ഉമ്മാന്റെ വിവരവും അറിയാലോ

  • @MuneeraT-pm8oi
    @MuneeraT-pm8oi Месяц назад +68

    ഉപ്പാന്റെ പഴയ കാലത്തെ കുറിച്ച് ഇനി പറയരുത്, അള്ളാഹു ഏറെ പൊറുക്കുന്നവനല്ലേ, അവൻ എല്ലാം പൊറുത്തു കൊടുക്കട്ടെയെന്നു നമുക്ക് പ്രാർത്ഥിക്കാം 🤲🤲

  • @thayamasviog8396
    @thayamasviog8396 Месяц назад +2

    അള്ളാഹു ഉപ്പാന്റെ ഖബർ ജീവിതം സുഖമാക്കി കൊടുക്കട്ടെ വല്ല പാവങ്ങളും ഉണ്ടെങ്കിൽ പൊറുത്ത് കൊടുക്കട്ടേഖൈറായ രീതിയിൽ ആയെന്ന പറയാം മോനിക്കും സ്വർഗ്ഗം

  • @user-uw4pm9rd3z
    @user-uw4pm9rd3z Месяц назад

    അല്ലാഹുവേ ഉപ്പയുടെ എല്ലാ ദോഷങ്ങളും പൊറുത്ത്. സ്വാർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കണേ റബ്ബേ 🤲🤲🤲

  • @suttu8563
    @suttu8563 Месяц назад +23

    പടച്ചോൻ ഉപ്പാനെ ഇട്ട് വേദന സാഹിപ്പിച്ചു എടങ്ങേറ് ആക്കാതെ പടച്ചോൻ നല്ല ദിവസം വിളിച്ചല്ലോ റബ്ബിന്റെ അടുത്തേക്ക് 🤲🏼ഭാഗ്യവാൻ ആണ് ഉപ്പ 🤲🏼റബ്ബ് കഴിഞ്ഞു പോയ പാപങ്ങൾ ഒക്കെ പൊറുത്തു സ്വർഗീയവാസികളിൽ ഉൾപെടുതട്ടെ 🤲🏼

  • @mykutties9997
    @mykutties9997 Месяц назад +221

    നൗഫലേ വിഷമിക്കേണ്ട ഉപ്പ സ്വർഗ്ഗത്തിലാണ് ഞങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയുണ്ട് 🤲🏻🤲🏻🤲🏻🤲🏻

    • @ramlaP-gz2db
      @ramlaP-gz2db Месяц назад +5

      ഉപ്പ പാവം വീട് തറ ജുടുമ്പോൾ കഴിയുന്നത് ജോലി ചെയ്തു പാവം

    • @mykutties9997
      @mykutties9997 Месяц назад +3

      ​@@ramlaP-gz2db😢 ഒരു പാവം ഉപ്പയായിരുന്നു

    • @noushadshahina2870
      @noushadshahina2870 Месяц назад +1

      ഉമ്മയും ഉപ്പയും ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല 👍🏻👍🏻👍🏻👍🏻

    • @naafinaasi8659
      @naafinaasi8659 Месяц назад

      vfaly

  • @jesnafathimajesi4418
    @jesnafathimajesi4418 Месяц назад +3

    നൗഫൽ നിങ്ങളെ ല്ലാവരും ഉപ്പാനെ നല്ലത് പോലെ നോക്കി ഇനി ഉപ്പാക്ക് വേണ്ടിദുഹാ ചെയ്യുക ഉപ്പാന്റെ കബർ ജീവിതം സന്തോഷം മാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻നൗഫൽ നി തളരരുത്

  • @rameesrami1495
    @rameesrami1495 Месяц назад +2

    പൊന്നുപ്പാൻ്റെ ബർസഖിയായ ജീവിതം സന്തോഷത്തിലാക്കട്ടെ ആമീൻ . ഇത് പോലെ വാപ്പയില്ലാത്ത ഒരു ജീവിതത്തിലൂടെയാണ് ഞങ്ങളും കടന്ന് പോകുന്നത്. ഞങ്ങളെ പൊന്നുപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് 9 മാസമായി നാഥാ ഖബർ ജീവിതം സന്തോഷത്തിലാക്കണമേ. പൊന്നുപ്പൻ്റെ ജീവിതത്തിലെ 2 ആഗ്രഹങ്ങൾ കാണാതെയാണ് ഞങ്ങളെ വിട്ട് പിരിഞ്ഞത്. എൻ്റെ പൊന്നുമോളെ കാണാനും എൻ്റെ അനിയൻ്റെ കല്യാണം നടത്തി കൊടുക്കാനും വിധിയുണ്ടായില്ല😭' ഭാര്യ 7 മാസം ഗർഭിണിയായിരിക്കുമ്പോഴാണ് പൊന്നുപ്പാൻ്റെ വിയോഗം 'നാഥാ ഞങ്ങളിൽ നിന്നും മരണപെട്ട് പോയവരുടെ ബർസഖിയായ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കേണമേ..🤲🤲 ആമീൻ🤲🤲

  • @Ameen-kg6zu
    @Ameen-kg6zu Месяц назад +34

    ഇനി ദുഖിച്ചിരിക്കാതെ ഉമ്മാക്കും പെങ്ങമ്മാർക്കും താങ്ങയി ക്ഷമയോടെ മുന്നോട്ട് പോകുക നിന്നാൽ കഴിയുന്ന ദാന ദർ മങ്ങൾ ചെയ്യുക അവരുടെ പരലോക ഗുണത്തിന് വേണ്ടി ദുആ ചെയ്യണം

  • @user-iu4vc3bj2o
    @user-iu4vc3bj2o Месяц назад +97

    നൗഫലെ....മുഹറം മാസത്തിൽ പടച്ചോൻ ഇഷ്ട്ടപ്പെട്ടു കൊണ്ടോയിക്കി ഇനി നമ്മൾ 🤲🏻ചെയ്യാം.... ഉപ്പ ഭാഗ്യം ചെയ്ത ഉപ്പ ആണ്..

  • @user-ew5yu7ru9k
    @user-ew5yu7ru9k 8 дней назад

    അല്ലാഹു ഉ പ്പൻറെ കബറിടം വിശാലമാക്കി കൊടുക്കട്ടെ. ആമീൻ

  • @fathimaumar6123
    @fathimaumar6123 Месяц назад +3

    ജനിച്ചാൽ മരണം ഉറപ്പല്ലേ... എല്ലാവരും യാത്ര ആകണം 🥲🥲കബറിടം വിശാലമാക്കി കൊടുക്കണേ നാഥാ

  • @AlaviKuttiyath
    @AlaviKuttiyath Месяц назад +11

    🤲🤲🤲നൗഫ ലിന്റെ ഉപ്പാന്റെ ഖബ്ർ വിശാലമാക്കണെ അള്ളാഹ്🤲🤲🤲 എല്ലാ തെറ്റുകളും പൊറുത്ത് മാപ്പാക്കണെ നാഥാ🤲🤲🤲 ആമീൻ🤲🤲 ആ കുടുമ്പത്തിന് ക്ഷമ നൽകണെ അള്ളാഹ്🤲🤲🤲

  • @NahanidhaBadhu-re8zn
    @NahanidhaBadhu-re8zn Месяц назад +37

    പെട്ടെന്ന് വീടുപണി പൂർത്തിയായി അതിൽ ഇരിക്കാൻ പറ്റട്ടെ ഉപ്പാക്ക് സ്വർഗ്ഗം കൊടുക്കട്ടെ

  • @sanusanu624
    @sanusanu624 Месяц назад +2

    ഇക്കാക വിഷമിക്കല്ലേ ഇക്ക ഉപ്പാക്ക് വേണ്ടി നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾ എല്ലാവരും ഉപ്പാക്ക് വേണ്ടി ദുആ ചെയ്യുന്നുണ്ട് ദുനിയാവിൽ ഒരുപാട് വേദന അനുഭവിച്ചു റബ്ബേ പരലോകത്തു ഉപ്പാക്ക് സന്തോഷം ആക്കി കൊടുക്ക് റബ്ബേ 🤲ആമീൻ കബർ റിടം വിശാലമാക്കി കൊടക്കുനെ റബ്ബേ ആമീൻ 🤲🤲റബ്ബേ മാരകമായ എല്ലാം അസുഗം തെ തൊട്ട് എല്ലാവരെയും കാക്കണേ റബ്ബേ ആമീൻ 🤲🤲കുടുംബം ത്തിനു ക്ഷമ കൊടുക്കണേ റബ്ബേ സമാധാനം കൊടുക്കണേ റബ്ബേ 🤲🤲.... ആമീൻ 🤲🤲🤲🤲

  • @rashirashi2631
    @rashirashi2631 Месяц назад +21

    ഉപ്പാക്ക് സ്വർഗ പൂങ്കാവനം നൽകി അനുഗ്രഹിക്കട്ടെ പ്രിയ സുഹൃത്ത് ബിലാലിനെ കൈ വിടല്ലേ നൗഫലെ അവനും അവന്റെ കുടുംബത്തിനും ദീർഗായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ

  • @Rabih1295
    @Rabih1295 Месяц назад +17

    ഉപ്പാന്റെ കബർ ജീവിതം സന്തോഷമാക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @AmiAjuanu
    @AmiAjuanu Месяц назад +43

    നൗഫൽനെ കാണുബോൾ വല്ലാത്ത വിഷമം... അള്ളഹുവേ ആ ഉപ്പയുടെ കബർ ജീവിതം സ്വർഗപൂഗാവനം ആക്കണേ അള്ളാഹ്.. ജീവിതകാലത്ത് ചെയ്ത നന്മകൾ എല്ലാം പതി മടങ് ഖബറിൽ കൊടുക്കണം അള്ളാഹ്... ജീവിതകാലത്ത് ചെയ്ത തിന്മകൾ എല്ലാം പൊറുത്തു കൊടുക്കണേ അള്ളാഹ്

  • @shahinavkd6088
    @shahinavkd6088 Месяц назад +2

    എന്റെ ഉമ്മ മരിച്ചതും മുഹറം മാസം ആണ് എന്റെ ഉമ്മക്കും വേണ്ടി എല്ലാരും പ്രത്യകം ദുആ ചെയ്യണം. നമ്മളെ എല്ലാവരെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ..😢😢

  • @NoshadkSamii
    @NoshadkSamii Месяц назад

    അള്ളാഹു കബർ ജീവിതം സന്തോഷത്തിലും സമാധാനം നിറഞ്ഞത് ആക്കി കൊടുക്കട്ടെ... ആമീൻ

  • @MuneeraashrafMuneera
    @MuneeraashrafMuneera Месяц назад +31

    നൗഫൽ പറഞ്ഞത് currect ആണ്.... ഉപ്പാനെ കണ്ടാൽ തന്നെ അറിയാ oru പാവം ആണ്...... ഉപ്പ വന്നതിന് ശേഷമാണ് njn നിങ്ങളെ വിഡിയോ കൂടുതലായി കാണുന്നത്....... എന്റെ ഉപ്പ നമ്മളെ വിട്ട് പിരിഞ്ഞിട്ട് 14വർഷം ആയി... അതോണ്ട് ഉപ്പാനെ കാണുമ്പോ oru സന്തോഷം.....

  • @amanalluamanallu5152
    @amanalluamanallu5152 Месяц назад +340

    ഉപ്പ ഇല്ലാത്ത വീട്.. ഇന്നും അനുഭവിക്കുന്നു 😢.. വല്ലാത്തൊരു അവസ്ഥ ആണ്

  • @AjwajasiBava
    @AjwajasiBava Месяц назад

    നൗഫലിനും കുടുംബത്തിനും അള്ളാഹു സമാധാനം നൽകി അനുഗ്രഹിക്കണമേ അളളാ🤲 ആമീൻ 🤲🤲

  • @GinaGafoor-vj6yb
    @GinaGafoor-vj6yb Месяц назад +11

    നീ എന്നും ഉപ്പാക് വേണ്ടി ദുആ ചെയ്യു
    നിന്നെ പോലെ ഒരു മോനെ കിട്ടിയ ഉപ്പന്റെ ഭാഗ്യം മാണ്