Это видео недоступно.
Сожалеем об этом.

സല്യൂട്ട് സാർ! വിശന്നിട്ടാണ് മോഷ്ടിച്ചതെന്ന് കള്ളൻ, വയറു നിറയെ ഭക്ഷണം വാങ്ങി കൊടുത്ത് പൊലീസ് | Theft

Поделиться
HTML-код
  • Опубликовано: 11 июл 2024
  • നന്മയുള്ള ലോകമേ..വിശന്നിട്ടാണ് കോഴിയെ മോഷ്ടിച്ചതെന്ന് കള്ളൻ, വയറു നിറയെ ഭക്ഷണം വാങ്ങി കൊടുത്ത് പൊലീസ്
    #edathod #keralapolice #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 2,4 тыс.

  • @bp6265
    @bp6265 26 дней назад +9676

    മധുവിനെ ഓർത്തവരുണ്ടോ..😢

  • @reliancedocumentsclearance5539
    @reliancedocumentsclearance5539 26 дней назад +7668

    മോഷ്ടിച്ചവന്റെ കൈകൾ വെട്ടണം.
    എന്നാൽ അവൻ മോഷ്ടിച്ചത് ഭക്ഷണം ആണെകിൽ അവിടത്തെ ഭാരണാധികാരികളുടെ കൈകൾ വെട്ടണം

    • @izzahchocky2132
      @izzahchocky2132 26 дней назад +468

      ഇത് ഉമറിന്റെ വാക്കുകൾ അല്ലേ

    • @reliancedocumentsclearance5539
      @reliancedocumentsclearance5539 26 дней назад +61

      @@izzahchocky2132 yes

    • @forest7113
      @forest7113 26 дней назад +287

      Moshticchavnate കൈകൾ വെട്ടാൻ എളുപ്പം ആണ്..തിരുത്താനും ക്ഷമിക്കാനും പഠിക്കണം...അതാണ് യേശു ക്രിസ്തു പഠിപ്പിച്ചത്....

    • @mathscorner8302
      @mathscorner8302 26 дней назад +230

      ​@@forest7113 കട്ടവന്റെ കൈ വെട്ടാൻ തുടങ്ങുകയാണെങ്കിൽ ഒന്നോ രണ്ടോ കൈയെ വെട്ടേണ്ടി വരു. പിന്നെ കക്കാൻ ആളുകൾ ഭയക്കും.

    • @Jacksontlva
      @Jacksontlva 26 дней назад +7

      abhubeli paranjathalle

  • @sarayu2517
    @sarayu2517 25 дней назад +872

    മധുവിനെ തല്ലിക്കൊന്നതുപോലെ തല്ലിക്കൊല്ലാഞ്ഞ നാട്ടുകാരോട് ഒരുപാടു നന്ദി 🙏🏻മനസിലാക്കി വിശപ്പകറ്റിയ പോലീസ്‌കാരെരോട് ഒരുപാട് സ്നേഹം ❤️

    • @ZuharaAbdulla-ny8cp
      @ZuharaAbdulla-ny8cp 20 дней назад +1

      Thallikkollan aa naadalla I'd .nanniyillatha avar chaidad pole ellarum aaganamennundo

  • @user-pc7jd5yr4f
    @user-pc7jd5yr4f 23 дня назад +501

    ആ പാവത്തെ മധുവിനെ പോലെ തല്ലി കൊല്ലാത്ത നാട്ടുകാർ ക്കും മനുഷിക സ്‌നേഹം കാണിച്ച പോലീസിനും അഭിനന്ദനങ്ങൾ❤

  • @udaifubby2919
    @udaifubby2919 26 дней назад +3137

    ആ പാവത്തിന്റെ മുഖം കാണിക്കാത്തതിന് ബിഗ് സല്യൂട് ❤️❤️

  • @noufalnoufup2309
    @noufalnoufup2309 26 дней назад +2375

    വയറു നിറയെ ഭക്ഷണം നൽകിയ പോലീസുകാർക്ക് ഒരു ബിഗ് സല്യൂട്ട്❤

  • @Name_is_KD
    @Name_is_KD 25 дней назад +295

    ആദ്യമായാണ് ഒരു പുരുഷൻ്റെ മുഖം blur ചെയ്തു കാണുന്നത് 😊

  • @RajeevNair-vy6gl
    @RajeevNair-vy6gl 25 дней назад +124

    തല്ലി കൊന്നില്ലല്ലോ
    മുഖം കാണിച്ചില്ലല്ലോ
    ഭക്ഷണം വാങ്ങി കൊടുത്ത്
    വെറുതെ വിട്ടല്ലോ ആ സാധു നെ
    നന്ദി ❤ prayers 🙏

  • @arunaaniyanachu1895
    @arunaaniyanachu1895 26 дней назад +3807

    പോലീസുകാർക്ക് എന്റെ ബിഗ് സല്യൂട്ട്

  • @anilm9421
    @anilm9421 26 дней назад +1760

    വയറുനിറയെ ഭക്ഷണം വാങ്ങി കൊടുത്ത പോലീസിന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤

    • @mylifemyjourney6365
      @mylifemyjourney6365 24 дня назад +1

      നേരം വെളുക്കുമ്പോ വിശപ്പ് വീണ്ടും വരും അപ്പൊ വീണ്ടും കാക്കാൻ ഇറങ്ങും 😂

    • @rajendranku7038
      @rajendranku7038 22 дня назад +1

      👍👍👍👍👍👍👍

    • @sharfudheent2741
      @sharfudheent2741 19 дней назад

      അപ്പൊ പോലീസുകാർ വീണ്ടും ഭക്ഷണം വാങ്ങി കൊടുക്കുമായിരിക്കും​@@mylifemyjourney6365

  • @latheefp1159
    @latheefp1159 23 дня назад +76

    ആദ്യമായിട്ടാണ് ഒരു കള്ളനും പോലീസും ചേർന്ന് മനുഷ്യന്റെ മനസ്സും കണ്ണും ഒരുമിച്ച് നിറക്കുന്നത് 😍

  • @sasidharanmarath701
    @sasidharanmarath701 23 дня назад +64

    കുറേപേരെങ്കിലും നിവൃത്തികേടുകൊണ്ടാണ് മോഷ്ടിക്കുന്നത്. പാവം. വിശന്നാൽ പിന്നെ തെറ്റും ശരിയും ഒന്നും അറിയില്ല. ഹൃദയമുള്ള ഈ പോലീസ് സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏

  • @sa.t.a4213
    @sa.t.a4213 26 дней назад +3008

    മധുവിൻ്റെ അവസ്ഥ വരുത്താതിരുന്ന നാട്ടുകാർക്ക് തന്നെ ആദ്യം നന്ദി. വയറുനിറച്ച് ഭക്ഷണം നൽകി തിരികെ വീട്ടിൽ എത്തിച്ച ആ നല്ല മനുഷ്യ മനസ്സുകൾക്ക് ഒരുപാട് ആദരവും നന്ദിയും.
    ❤❤❤🎉❤❤❤

    • @abncreations2726
      @abncreations2726 26 дней назад +2

      Edathode 💪

    • @jomeshtkplm7843
      @jomeshtkplm7843 26 дней назад +21

      ആ നാട്ടുകാർക്കും പോലീസിനും ബിഗ് സല്യൂട്ട് 👌👌👌

    • @ajayaghosh5227
      @ajayaghosh5227 26 дней назад +8

      Avane aarelum sahayikkanam allenkil avanorupakshe oru moshtavayi maarum😢

    • @selinvarghesemathew8561
      @selinvarghesemathew8561 26 дней назад +3

      Yes.❤❤❤❤❤ big salute to the public and Police

    • @sheejashaji393
      @sheejashaji393 26 дней назад +1

      👍

  • @Sudharsan.482
    @Sudharsan.482 26 дней назад +709

    മുഖം കാണിക്കാത്ത മീഡിയക്കും ഭക്ഷണം കൊടുത്ത പോലീസ് ചേട്ടനും മനസ്സിന് ഉള്ളിൽ നിന്നും ഒരു ബിഗ് സല്യൂട്ട്!

  • @althafabdulsamad8157
    @althafabdulsamad8157 24 дня назад +36

    മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത പോലീസുകാർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ... സലൂട്ട് സാർ 🥰

  • @Chiyan776
    @Chiyan776 25 дней назад +58

    കൃമികളും കീടകളും ഉള്ള പോലീസ് കാർക്കിടയിൽ 40%നല്ലവരായ സഹജീവി സ്നേഹം ഉള്ള പോലീസ് കാരും ഉള്ളത് കൊണ്ടാണ് കുറച്ചെങ്കിലും ക്രമസമാധാനവും അക്രമവും കുറയുന്നത് 👍🏻👍🏻👍🏻 കേരള പോലീസ് 💪💪💪💪❤️❤️❤️

  • @binuraj7645
    @binuraj7645 26 дней назад +767

    മറ്റൊരു മധുവിനെ കേരളത്തിന് സമ്മാനിക്കാതിരുന്ന നാട്ടുകാർക്ക് നന്ദി❤️🙏🏻❤️

  • @chandrasenanacn3645
    @chandrasenanacn3645 26 дней назад +1528

    പാവം മനുഷ്യനെ പകൽ മാന്യന്മാർ തല്ലിക്കൊല്ലാതെ വിട്ടത് മഹാമനസ്കത...

    • @muhammedadhil5755
      @muhammedadhil5755 26 дней назад +33

      ആർക്കും വേണ്ടാത്ത കാസറഗോഡ് ജില്ലക്കാരുടെ മനുഷ്യതത്തേ ആർക്കും തോൽപ്പിക്കാനാവില്ല

    • @sajeesh9189
      @sajeesh9189 26 дней назад +2

      കൊല്ലാതെ വിട്ടത് അവന്റെ ഫാഗ്യം 🤪

    • @chandrasenanacn3645
      @chandrasenanacn3645 25 дней назад

      @@muhammedadhil5755 ആരു പറഞ്ഞു... കാസറോഡ് slang കേൾക്കാൻ എന്തു രസമാണ്... ❤️❤️

    • @rajithrajan6769
      @rajithrajan6769 25 дней назад +5

      Athin ith kasargod aan,, valiya adambaram onnullelum peace aya aalkkar aan😁

    • @techtips46
      @techtips46 25 дней назад

      ​@@muhammedadhil5755 ആരാ പറഞ്ഞെ... അറബികളോടും തുർക്കികളോടും കൂർ ഉള്ള കേരള മണ്ണിനെ സ്നേഹിക്കാത്ത മുസ്ലിംസും കന്നഡ ക്കാരോട് കൂറുള്ള ഹിന്ദുക്കളും ഉയർന്ന ജാതിക്കാർ താഴ്ന്ന ജാതിക്കാരെ ഇപ്പഴും അടിമ കൾ ആക്കി വെച്ചിരിക്കുന്ന ഒരേയൊരു കേരളത്തിലെ ജില്ലാ.. കാസറഗോഡ്

  • @johnkuttygeorge5859
    @johnkuttygeorge5859 23 дня назад +16

    ഇനിയും ഒരു മോഷണത്തിൽ നിന്നും അയാളെ പിന്തിരിപ്പിച്ച് ഭക്ഷണം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദങ്ങൾ

  • @noufalmuhammedmuhammed1633
    @noufalmuhammedmuhammed1633 25 дней назад +26

    കാണുന്നവരുടെ കണ്ണ് നിറഞ്ഞുപോയി .ഒരായിരം ബിഗ് സല്യൂട്ട് നാട്ടുകാർക്കും നല്ലവരായ പോലീസിനും 🥰🥰

  • @vijaydubai010
    @vijaydubai010 26 дней назад +980

    അനാവശ്യമായി ഭക്ഷണം വേസ്റ്റ് ആക്കി കളയുമ്പോൾ ഓർക്കുക, ഇവിടെ നമ്മുടെ ഇടയിൽ പോലും ഒരു നേരത്തെ ഭക്ഷണം കിട്ടാത്ത പാവം മനുഷ്യർ ഉണ്ടെന്ന് 🙏🙏🙏

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 26 дней назад +3

      😔😔😔😔😔

    • @abdulmajeedmp
      @abdulmajeedmp 26 дней назад +12

      ഇന്നത്തെ കേരളത്തിന് ഇത്തരം പ്രശ്ന ക്കൾക്ക് മനുഷ്യത്വം ഉള്ളവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച മെസേജ് " ഭക്ഷണം നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം ഭക്ഷിക്കുക. ഒരു തരി പോലും വേസ്റ്റ് ആക്കാതിരിക്കുക " -❤❤❤❤

    • @NowsheenaAK
      @NowsheenaAK 26 дней назад +10

      നമ്മൾ ഭക്ഷണം വേസ്റ്റ് ആക്കുമ്പോൾ ആണ് പാവം കാകകൾക്കും പൂച്ചകൾക്കും ഉറുമ്പുകൾക്കും അങ്ങിനെ പല മിണ്ടാ പ്രാണികൾക്കും ഭക്ഷണം കിട്ടുന്നത്

    • @Yehovaenteidayanakunu
      @Yehovaenteidayanakunu 26 дней назад +1

      പല റെസ്റ്റോറന്റ് കളിലും ബാറിലും എത്രയോ ഭക്ഷണം വേസ്റ്റ് ആകുന്നു 😢😢

    • @tharasudheer2513
      @tharasudheer2513 26 дней назад +1

      സത്യം 😭😭

  • @sunishkumarsunishkumar2172
    @sunishkumarsunishkumar2172 26 дней назад +804

    അവിടുത്തെ നല്ല നാട്ടുകാർക്ക് അഭിനന്ദനങ്ങൾ ദേഹോപദ്രവം ഏല്പിക്കാതെ പോലീസിൽ ഏല്പിച്ചതിന് 👍

  • @abdulrasheedk2720
    @abdulrasheedk2720 25 дней назад +12

    ഭാഗ്യം മധുവിനെ അടിച്ചു കൊന്നപോലെ കൊല്ലാതെ വിട്ടല്ലോ നല്ല നാട്ടുകാർ 👍🏻👍🏻👍🏻👍🏻

  • @user-bq7lh3qr7i
    @user-bq7lh3qr7i 25 дней назад +8

    പാവം കഷ്ടം വിശപ്പ് ഒരു മഹാ സംഭവം തന്നെ അതിനെ ആരും ഒന്നും ചെയ്‌തില്ലോ എന്ന് ഓർത്തപ്പോൾ സന്തോഷം ആയി 🌹👍❤️👌

  • @midhunbhasy4681
    @midhunbhasy4681 26 дней назад +495

    മനുഷ്യത്വപരമായ നടപടി ആണ് പോലീസ് കൈക്കൊണ്ടത് വളരെ അധികം സന്തോഷവും സങ്കടവും തോന്നിയ ഒരു കാര്യം സങ്കടം തോന്നിയത് ഈ ചെറുപ്പക്കാരന് പട്ടിണി കിടക്കേണ്ട ഒരു അവസ്ഥ ഈ കേരളത്തിൽ വന്നു പോയല്ലോ😢.

    • @remathazhathethil939
      @remathazhathethil939 26 дней назад +3

      Visapinekaal valiyath onnum jeevithathil ilaa..

    • @remathazhathethil939
      @remathazhathethil939 26 дней назад +2

      Oru ward member ariyandathu ithoke athinulla prathividhiyum undakanam ..oro panchayath ileyum ward member mar arinjirikanam avaravarude ward le pblms athilathidatholam ...ithe pole undavum..

  • @RamashanSukumaran
    @RamashanSukumaran 26 дней назад +255

    ഇങ്ങനെയും പോലി സ്സുകാർ ഉണ്ടല്ലോ. നന്ദി നമസ്കാരം

  • @Mujeebcraneservice
    @Mujeebcraneservice 25 дней назад +6

    ഈ വീഡിയോ കണ്ടിട്ട് എന്റെ കണ്ണു മാത്രമാണോ നിറഞ്ഞത് പോലീസുകാർക്ക് ബിഗ് സല്യൂട്ട് ഇതിന്റെ പ്രതിഫലം ദൈവം ഭൂമിയിൽ നിങ്ങൾക്ക് നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു

  • @varghesejoseph3227
    @varghesejoseph3227 23 дня назад +4

    ഇതുപോലെ പുറത്ത്പറയാതെ ഒരുപാട് ജീവിതങ്ങൾ നമ്മുടെ ചുറ്റും ഉണ്ട്‌ അത് മനസിലാക്കാൻ കഴിഞ്ഞ പോലീസ് കാർക്ക് ബിഗ്സല്യൂട് 🙏🙏🙏

  • @swapnatoney
    @swapnatoney 26 дней назад +190

    നാട്ടിലെ പകൽമാന്യന്മാർ തല്ലാത്തിരുന്നത് ഭാഗ്യം. പോലീസ്‌കാർക്ക് big salute 🙏🏻.

    • @vineeshavineeshamani9793
      @vineeshavineeshamani9793 24 дня назад +2

      അവിടെ അങ്ങനെ ആരും തല്ലില്ല......

  • @Bagavannjan
    @Bagavannjan 26 дней назад +307

    തല്ലിക്കൊന്നില്ലല്ലോ..... അത് തന്നെ മഹാഭാഗ്യം.....❤❤... മലയാളി മധുവിനെ മറന്നു കാണാൻ വഴിയില്ല...... മെലിഞ്ഞുങ്ങിയ ശരീരവും.... നിസ്സഹായതയുടെ ആ നോട്ടവും.... മരണം വരെ ഒരു മലയാളിയും മറക്കില്ല...... 😔😔

    • @Meowpersian
      @Meowpersian 26 дней назад +3

      😢

    • @parumols1595
      @parumols1595 26 дней назад +11

      സത്യം
      ആ മനുഷ്യനെ ഓർക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാണ്

    • @evanthomas816
      @evanthomas816 26 дней назад +1

      Avanamar okke evideyanavo

    • @luciferravanan3160
      @luciferravanan3160 26 дней назад +1

      മറക്കാൻ കഴിയില്ല

    • @Lekshmi-mx7rq
      @Lekshmi-mx7rq 25 дней назад +1

      Sathyam

  • @ratheeshiruvetty3392
    @ratheeshiruvetty3392 24 дня назад +3

    ഇത്‌ കണ്ടപ്പോൾ അട്ടപ്പാടിയിലെ മധുവിനെ ഓർമ്മ വന്നു അതുപോലെ ഇയാളെ ചെയ്യാതിരുന്ന നാട്ടുകാർക്ക് നന്ദി ആരെയും കാര്യം അറിയാതെ തല്ലരുത് കാര്യങ്ങൾ ചോദിച്ചറിയണം ഒരുപാട് പാവങ്ങൾ ഉണ്ട് വിശപ്പിന്റെ വില അറിയണമെങ്കിൽ അതുപോലെ അവസ്ഥ ഉണ്ടാവണം അതുകൊണ്ട് ആരെയും കാര്യം അറിയാതെ ദ്രോഹിക്കരുത് മധുവിന്റെ മുഖം ഉള്ളിൽ കൊണ്ടുനടക്കുക ❤❤❤❤

  • @gaythriviswanath3513
    @gaythriviswanath3513 25 дней назад +2

    എന്റെ നെഞ്ച് പിടഞ്ഞുപോയി . വിശപ്പിനെക്കാൾ. വലുതായി ഒന്നുമില്ല മാതുവിന്റ അവസ്ഥ. വരുത്താതിരുന്ന നാട്ടുകാർക്ക്‌ നന്ദി 😍അതുപോലെ ആഹാരം വാങ്ങിക്കൊടുത്ത പോലീസുകാർക്കും ഒരുപാടു നന്ദി.

  • @aspdvlog
    @aspdvlog 26 дней назад +345

    ഇന്നത്തെ ലൈക് ഈ പോലീസ്കാർക് ഇരിക്കട്ടെ 👍.

  • @dkn99100
    @dkn99100 26 дней назад +501

    അ പോലിസുകാരനെ.. കണ്ട് മറ്റുള്ള പോലീസുകർ പഠിക്കട്ടെ.. നല്ലത് ചെയ്യുന്നവരര ആരും കൈ വിടില്ല🙏

  • @Mr.MachuOfficial
    @Mr.MachuOfficial 24 дня назад

    sahacharyam karanam mansinde balance mazhtappetta keure makkal eppozhum nammude naattil undu...

  • @wetheproudmallus
    @wetheproudmallus 22 дня назад +2

    മതി.. ഈ ഒരു മനുഷ്യപ്പറ്റ് മതി..❤

  • @nallakhazhchakal
    @nallakhazhchakal 26 дней назад +148

    ഒരു കോഴിനെ അല്ലെ മോഷ്ടിക്കാൻ പോയത് അത് സാരല്ല ..
    ഇവിടെ കോടികൾ കട്ട് മുടിക്കുന്ന പ്രമുഖർ ഉണ്ട് സാറേ പോയി അവരെ പിടിക്കാൻ നോക്കണം...
    അദ്ദേഹത്തിന് ഭക്ഷണം നൽകിയ ആ പോലീസ്കാർക്ക് എല്ലാ വിധ നന്മകളും നേരുന്നു..

  • @9997933
    @9997933 26 дней назад +173

    അദേഹത്തിന്റെ വീട്ടിൽ പോയി എന്തങ്കിലും സഹായം എത്തിക്കണം

  • @user-qf6jl5ts9p
    @user-qf6jl5ts9p 24 дня назад +5

    ഷെയ്ഖ് അബ്ദുൽഖാദർ ജീലാനി :ആയിരം പള്ളി പണിയുന്നതിനേക്കാൾ ശ്രേഷ്ട്ടമാണ് വിശക്കുന്നവന്റെ വയർ ഒരു നേരം നിറക്കുന്നത്...അദ്ദേഹം പറഞ്ഞു :ഒരുപാട് കർമങ്ങൾ ഞാൻ കണ്ടു.. ഈ ഭൗതിക ലോകം എന്റെ കൈകളിലായിരുന്നു എങ്കിൽ അത് മുഴുവൻ ഞാൻ പാവപ്പെട്ടവരുടെ വിശപ്പ്‌ മാറ്റാൻ ഉപയോഗിക്കുമായിരുന്നു ❤️❤️❤️❤️❤️❤️❤️

  • @poomolsinan4403
    @poomolsinan4403 20 дней назад +2

    ഈ പോലീസ് ഉദ്യോഗസ്ഥന്മാർക്ക്ഒരു ബിഗ് സല്യൂട്ട്

  • @unnikrishnan5007
    @unnikrishnan5007 26 дней назад +94

    പാവം
    ഇതിൽ സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്
    പോലീസ് നല്ല മാതൃക കാണിച്ചു 👏👏

  • @AmbilySanthosh-o9c
    @AmbilySanthosh-o9c 26 дней назад +203

    പാവം...
    ഭക്ഷണവും, ചികിത്സയും കിട്ടുന്ന ഒരു അഭയം നൽകാമായിരുന്നു...വീണ്ടും ഇങ്ങനെ ഒരവസരം ഉണ്ടാകാത്ത തരത്തിൽ....

    • @ayshaashraf9699
      @ayshaashraf9699 25 дней назад +2

      Njnm athaanu comment chyn vanne .. Alhamdulillah ndayalum vayar nieapichathu valare nalla karym❤️ ini ingne aa manushya n vararuthe ennu prarthikkm🤲

  • @ajitharajan3468
    @ajitharajan3468 25 дней назад +3

    കഷ്ടം മധുവിനെ ഓർത്തു പോയി 🙏🏻🙏🏻🙏🏻😢😢😢ആഹാരം കൊടുക്കാൻ കാണിച്ച മനസ്‌ sir ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻

  • @azeezkallumpuram6323
    @azeezkallumpuram6323 26 дней назад +174

    നല്ല മനസിന്റെ ഉടമകൾക്ക് പോലിസ് സാറുമാർക്ക് അഭിനന്ദനങ്ങൾ ❤️❤️❤️

  • @AbdussamadCk
    @AbdussamadCk 26 дней назад +73

    പോലീസുകാർ കാണിച്ച ഈ സന്മനസ്സിന് നന്ദി .
    മറ്റുള്ളവർക്കും ഈ പോലീസ് മര്യാദ ഒരു മാതൃകയാകട്ടെ .
    പലപ്പോഴും നിരപരാധികളെ നാം കൂട്ടമായി ആക്രമിക്കാറുണ്ട് .നാട്ടുകാർക്കും പോലീസുകാർക്കും അഭിനന്ദനങ്ങൾ .
    വിശക്കുന്ന വയറിലേക്ക് ആ പോലീസ് സഹോദരന്മാർ നൽകിയ ഭക്ഷണം അവനൊരിക്കലും മറക്കാനാവില്ല .മാത്രമല്ല ദൂരെയുള്ള അവന്റെ വീട്ടിലെത്തിക്കുകയും ചെയ്തു .
    നല്ല മാതൃക .

  • @TRAVELVLOGS-ts8nm
    @TRAVELVLOGS-ts8nm 20 дней назад

    ' പോലീസ് ചെയ്ത ഏറ്റവും ചെറിയ ഒരു കാര്യത്തിനാണ് ഇത്രയും അഭിനന്ദനം എന്നത് നിങ്ങൾ മറന്നു പോകരുത് ഏതൊരു വ്യക്തിയും ചെയ്യുന്ന ചില ചെറിയ കാര്യങ്ങളിൽ പോലും വലിയ മഹത്വം ഉണ്ടെന്നതാണ് ഇത് കാട്ടി തരുന്നത്. പോലീസ് സേനയ്ക്ക് മുഴുവൻ അഭിമാനമാണ് സാർ നിങ്ങൾ ചെയ്തത് ഒത്തിരി സ്നേഹത്തോടെ അഭിവാദ്യങ്ങൾ ❤❤❤❤❤❤❤'

  • @arifhabeeb5533
    @arifhabeeb5533 20 дней назад

    ആ യുവാവിനെ ഒന്നും ചെയ്യാതെ വിശപ്പിൻ്റെ വില അറിയാവുന്ന പോലീസ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും ഒരായിരം
    അഭിനന്ദനങ്ങൾ

  • @jameelac9385
    @jameelac9385 26 дней назад +89

    ആ പോലീസ് കാർക് യി രിക്കട്ടെ ഒരു ലൈക്

  • @abuahnafahyad2847
    @abuahnafahyad2847 26 дней назад +194

    മാനസിക വൈകല്യമുള്ളവരെ അടുത്ത് പരിചയമുള്ളതിനാലാവാം ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ വല്ലാത്തൊരു ആന്തലാണ് ഹൃദയത്തിൽ..., നിറയലാണ് മിഴിയിൽ..

  • @varughesejames6522
    @varughesejames6522 26 дней назад +39

    യുവാവിനെ ഉപദ്രവിക്കാത്ത നല്ലവരായ നാട്ടുകാർക്കും പോലീസിനും ബിഗ് സല്യൂട്ട് 👍

  • @muraleedharannair2480
    @muraleedharannair2480 26 дней назад +56

    നാട്ടുകാർ പോലീസിനെ അറിയുക്കുന്നതിനു മുൻപ് ഒന്നു വിവരം തിരക്കാം ആയിരുന്നു പോലീസ് കാർക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

  • @Ghujuhghtghfhftbrvyn8155
    @Ghujuhghtghfhftbrvyn8155 25 дней назад +1

    മധുവിനെ ഓർമ വന്നു നല്ല നാട്ടുകാർ കും പോലീസ് നും
    ബിഗ് സല്യൂട്ട്

  • @Devika-vz1wi
    @Devika-vz1wi 25 дней назад +1

    ആ നല്ല പോലിസ് ഓഫീസർക്ക് അഭിനന്ദനങ്ങൾ ❤❤

  • @user-lm3iv8gl7i
    @user-lm3iv8gl7i 26 дней назад +89

    വിശപ്പിന്റെ വിളി പോലീസ് ബിഗ് സല്യൂട്

  • @saidalavi1421
    @saidalavi1421 26 дней назад +93

    പോലീസ് നു സല്യൂട്ട് അടിച്ചു കൊല്ലാതെ വിട്ട നാട്ടുകാരെ അവാർഡ് നല്കാൻ ഞാൻ നേരിട്ട് വരുന്നത് ആണ് ഇന്ന് കേരളത്തിൽ ഇങ്ങനെ അടിച്ചു കൊല്ലാതെ വിടുന്നത് അത്ഭുതം

  • @imagob7946
    @imagob7946 23 дня назад +1

    മാനസിക വൈഗല്യം ഉള്ള പാവം മനുഷ്യനാണ്... പോലീസുകാർക്ക് ബിഗ് സല്യൂട്ട് 🙏🏽

  • @user-lg1xx8nk2u
    @user-lg1xx8nk2u 26 дней назад +40

    മധുവിനെ ഓർത്തു പോകുന്നു.. ബിഗ് സല്യൂട്ട് കേരള പോലിസ്

  • @Ashokworld9592
    @Ashokworld9592 26 дней назад +27

    വെള്ളരികുണ്ട് പോലീസ് കാർക്കു നാട്ടുകാരുടെ അഭിനന്ദനങ്ങൾ... 🙏💙💚💜💙💚💜🙏

  • @Sreejajinsjins
    @Sreejajinsjins 25 дней назад +1

    🙏🏻ദൈവം അനുഗ്രഹിക്കട്ടെ എന്നും... ആ പാവത്തിനെ ഉപദ്രവ്ക്കാത്തതിന്

  • @BTS_ARMY_02012
    @BTS_ARMY_02012 18 дней назад +1

    Police nu oru Big salute 🙏

  • @snehitha7090
    @snehitha7090 26 дней назад +14

    അല്ലെങ്കിലും വടക്കൻ കേരളത്തില്‍ ഉള്ളവര്‍ ആരേയും വിശന്ന് ഇരിക്കാൻ സമ്മതിക്കില്ല .. എന്നും വയര്‍ നിറച്ച് കൊടുക്കും ❤..

  • @venugopal6508
    @venugopal6508 26 дней назад +22

    വിശപ്പിൻ്റെ വിളി അതനുഭവിച്ചവർക്കറിയാം. മധുവിൻ്റെ ജീവനെടുത്തവർ ഇതറിയണം. മാതൃകയായി മാറിയ നിയമപാലകരെ വാനോളം പുകഴ്ത്തുന്നു അവർക്ക് ഞങ്ങളുടെ സ്നേഹാദരങ്ങൾ❤❤❤

  • @hariss1044
    @hariss1044 24 дня назад +1

    ഇല്ലെങ്കിൽ മോഷ്ടിച്ചു കഴിക്കൽ അല്ല, ചോദിച്ചാൽ നൽകാത്തവരൊന്നുമല്ല ഇന്നാട്ടിലെ ജനങ്ങൾ.. മോഷണം വിശപ്പിനാണെങ്കിൽ പോലും മോശം പ്രവർത്തി തന്നെയാണ്, അദ്ദേഹത്തിന് മുന്നിൽ അപ്പൊ കോഴിക്കൂട് കണ്ടു,അത് കൊണ്ട് അദ്ദേഹം അതിലേക്ക് തിരിഞ്ഞു, വിലക്കൂടിയത് കണ്ടിരുന്നേൽ അദ്ദേഹം അതിന് വേണ്ടി പരിശ്രമിച്ചേനെ... മോഷ്ടിച്ചിട്ടാണേലും യാജിക്കരുത് എന്ന ചിന്തമാറ്റി യാജിച്ചാലും മോഷ്ടിക്കരുത് എന്ന ചിന്തയാണ് നമുക്ക് ആവശ്യം... സർവ്വരും മനുഷ്യർ.. കൈ നീട്ടുന്നവന് നൽകുക... നല്ല ചിന്തകൾ ഉയരട്ടെ... നന്മ നിറയട്ടെ ❤️

  • @user-fh8cg3cm7d
    @user-fh8cg3cm7d 26 дней назад +50

    ഒരുപാട് ആയി നല്ല ഒരു വാർത്ത കേട്ടിട്ടു... ഇത് കേരളത്തിൽ മാറ്റം വരുന്നതിന്റെ ഒരു തുടക്കം ആകട്ടെ

  • @rajeevanm1160
    @rajeevanm1160 26 дней назад +24

    മധുവിന് അനുഭവിക്കേണ്ടി വന്ന വേദനകൾ ഈ യുവാവിന് ഇല്ലാഞ്ഞത് ആശ്വാസമായി പോലീസിനും നാട്ടുകാർക്കും നന്ദി

  • @kondoormediamediacitty9246
    @kondoormediamediacitty9246 21 день назад +1

    ആൾക്ക് ഹെല്പ് ചെയ്യണം പലരും സഹായങ്ങൾ കൊടുന്നുണ്ടല്ലോ അവർ ഇതൊന്നു കാണണം. വിശന്നു ആണ് വന്നത് ഇവരെ ആണ് സഹായിക്കേണ്ടത്

  • @sajiag6513
    @sajiag6513 25 дней назад +1

    🙏🏻🙏🏻🙏🏻 പോലീസ് ന്റെ നല്ല drcision 🙏🏻

  • @shyamkumarkarakkad9150
    @shyamkumarkarakkad9150 26 дней назад +51

    വെള്ളരിക്കുണ്ട് പോലീസ് ❤❤❤❤

  • @Pallilkara
    @Pallilkara 26 дней назад +41

    മറ്റൊരു മധു ആവാതിരുന്നത് ഭാഗ്യം 🙏

  • @navasmohammed1870
    @navasmohammed1870 19 дней назад

    An very much Big Salute 🤷to OUR'S Great Kerela Police 🙏👋🎉🎉👍🌹

  • @varghesethomas3519
    @varghesethomas3519 26 дней назад +19

    കേൾക്കാൻ പോലിസ് കാണിച്ച നല്ല മനസിന് നന്ദി ❤️❤️❤️

  • @abdulfathah1812
    @abdulfathah1812 26 дней назад +17

    മധുവിനെ കൊന്ന മലയാളിക്ക് ഈ പ്രായശ്ചിത്തo ഒരു ഓർമിപ്പിക്കലാണ്...
    വിശപ്പ്, അവിടം മനുഷ്യരായ കോയികൊടെ പോലീസിന് അഭിവാദ്യങ്ങൾ ❤

  • @anusivan-bs3dd
    @anusivan-bs3dd 22 дня назад +1

    നിങ്ങൾ ക്ക് നല്ലത് വരട്ടെ

  • @user-ud5fx3zh2q
    @user-ud5fx3zh2q 21 день назад

    🙏👍❤️ഇങ്ങനെയുള്ള പോലീസാണ് ന്നമ്മൾക്കുവേണ്ടത് 🙏👍❤️

  • @TheKalikalam
    @TheKalikalam 26 дней назад +19

    ചില പോലീസ് സ്റ്റേഷനിൽ ഇപ്പോളും മനുഷ്യന്മാർ ആണ്‌ ഡ്യൂട്ടിയിൽ ഉള്ളത് 😘😘😘😘

    • @baijumon6078
      @baijumon6078 26 дней назад

      എല്ലാ മേഖലയിലും നല്ല വരും ചീത്തയും ലോകത്ത് എല്ലായിടത്തുമുണ്ട് .... ഇവിടെ മാത്രമുള്ള പ്രതിഭാസമല്ല അത് ....

  • @meeeeeeanu
    @meeeeeeanu 26 дней назад +51

    പൊലീസ് nu ബിഗ് സല്യൂട്ട് ❤❤❤❤.

  • @vishnudileep8899
    @vishnudileep8899 21 день назад

    ഭക്ഷണം കൊടുത്ത നല്ലവരായ പോലീസ്‌കാർക്കും, ഉപദ്രവിക്കാതെ വിട്ട നാട്ടുകാർക്കും സല്യൂട്ട് ✨❤️

  • @Indiancitizen_23
    @Indiancitizen_23 26 дней назад +159

    ഇതൊക്കെ കേരളത്തിലെ അവസ്ഥ മനസ്സിലാക്കി തരുന്നത് ആണ്..

    • @user-dm6hw5th3x
      @user-dm6hw5th3x 26 дней назад

      ഇതാണ് കേരളം വിശക്കുന്നവന് സഹായം ആയിട്ട് പോലീസ് വരെ ഉണ്ടാവും.. മറിച് നോർത്തിൽ ആണെങ്കിൽ മരണം മാത്രമേ ഉള്ളൂ വഴി പോലീസ് ഒന്നും തിരിഞ്ഞു പോലും നോക്കില്ല

    • @sanilwayne1481
      @sanilwayne1481 26 дней назад +2

      കേരളത്തിൽ എന്ത് അവസ്ഥ ആണ്,സാറ് ഒന്ന് പറഞ്ഞു താ

    • @fahz4084
      @fahz4084 26 дней назад +9

      ​@@sanilwayne1481ഒരു പാട് പേർ പട്ടിണി കിടക്കുന്നു. ഭരിക്കുന്നവരുടെ പിടിപ്പുകേട് അല്ലാതെന്ത്

    • @lee468
      @lee468 26 дней назад +1

      ​@@sanilwayne1481ജനം പട്ടിണിയിൽ ആണെങ്കിൽ അത് ഭരണകർത്താവിന്റെ പിടിപ്പുക്കേടാണ്..

    • @sanilwayne1481
      @sanilwayne1481 26 дней назад

      @@fahz4084 ആ best....പറഞ്ഞിട്ട് കാര്യം ഇല്ലാ....🤣🤣🤣

  • @ShijimDas
    @ShijimDas 26 дней назад +20

    ആ സ്റ്റേഷനിൽ ഉണ്ടായിരുന്ന എളാപോലീസ്കാർക്കും ഹൃദയംനിറഞ്ഞ നന്ദനീ ഇങ്ങനെയുള്ള പോലീസ് കേരളത്തിലുള്ളതിൽ

  • @theophine11
    @theophine11 25 дней назад

    വീണ്ടും മോഷ്ടിക്കുന്നത് ഒഴിവാക്കാൻ ദിവസവും മൂന്നു നേരം കൊടുക്കണം.

  • @abhijithpv2152
    @abhijithpv2152 25 дней назад +16

    കാസർകോടും കാസർകോട്ട് കാരും സൂപ്പറാ.. കാസർകോട്കാർ ലൈക് അടിക്കടാ

  • @Gkm-
    @Gkm- 26 дней назад +31

    😢 മനുഷ്യൻമാരുടെ ഓരോ അവസ്ഥ ആർക്കും ഇങ്ങനെ ഉള്ള അവസ്ഥ വരാം

  • @user-vw3pq3tm5t
    @user-vw3pq3tm5t 21 день назад

    വീണ്ടുമൊരു മധു ജനിച്ചില്ല 😢👍
    അവിടുത്തെ ജനങ്ങൾക്കും, കേരള പോലീസിനും അഭിനന്ദനങ്ങൾ 👍🌹❤️

  • @ressymathew1827
    @ressymathew1827 21 день назад

    മധുവനെ പോലെ തല്ലി കൊല്ലരുത് sir 🎉🎉🎉 താങ്ക്സ്

  • @LovelyAntenna-vu1gy
    @LovelyAntenna-vu1gy 23 дня назад

    അഭിനന്ദനങ്ങൾ🙏

  • @luciferravanan3160
    @luciferravanan3160 26 дней назад +18

    വിശപ്പ് അറിയുന്നവനേ അതിന്റെ ബുദ്ധിമുട്ട് അറിയൂ

  • @abdulrasheed2266
    @abdulrasheed2266 26 дней назад +17

    കോഴിക്കൂട്ടിൽ പോയതിനാൽ നാലാളറിഞ്ഞു. 'എത്രയോ ജന്മങ്ങൾ ആരോടും പറയാതെ വിശിന്നിരിക്കുന്നവർ ഒരു പാട് ഉണ്ട് നമ്മുടെ നാട്ടിൽ, നാട്ടിൻ പുറങ്ങളിൽ സാധരക്കാരൻ്റെ അവസ്ഥ അനുദിനം ദയനീയവസ്ഥയിലേക്കാണ് ,

  • @srknairsudhi6261
    @srknairsudhi6261 25 дней назад +1

    Thanks❤

  • @aslamasluaslu1036
    @aslamasluaslu1036 25 дней назад

    ഒരു വ്യക്തിക്ക് കളവ് ചെയ്തിട്ടുണ്ടെങ്കിൽ അവന്റെ കൈ വെട്ടണം എന്നാൽ വിശപ്പകറ്റാൻ വേണ്ടിയാണ് മോഷ്ടിച്ചതെങ്കിലും ആ നാട്ടിലെ ഭരണാധികരിയുടെ തലയണ് വെട്ടേണ്ടത് 🙌🏻

  • @Puchapuchakutti
    @Puchapuchakutti 26 дней назад +14

    ഒത്തിരി സന്തോഷം അതിനപ്പുറം പ്രയാസവും പക്ഷെ പോലീസിലുമുണ്ട് കുറച്ചു മനസിൽ നന്മകൾ ഉള്ളവർ 👍🙏❤

  • @Merabhaigoodboy
    @Merabhaigoodboy 26 дней назад +60

    വിശക്കുന്നവർ ഇങ്ങ് കോട്ടയത്തിനു പോരെ നല്ല കപ്പയും കഞ്ഞിയും മീൻകറിയും മോരും തരാം 🥰

    • @Nevergivup9722
      @Nevergivup9722 26 дней назад +2

      Evideya

    • @vali...achayan5953
      @vali...achayan5953 26 дней назад +1

      ...ennum kodukuo

    • @Merabhaigoodboy
      @Merabhaigoodboy 26 дней назад +5

      @@vali...achayan5953 വല്ല പണിക്കും പോ വളിയാ 🤣

    • @Merabhaigoodboy
      @Merabhaigoodboy 26 дней назад

      @@Nevergivup9722 ജില്ലാ അഷ്പത്രിയുടെ മുന്നിൽ അക്ഷയ പാത്രമുണ്ട്. അവിടയാ 🤣

    • @kuruvilajoseph7483
      @kuruvilajoseph7483 26 дней назад +2

      മോരും മീൻകറിയും ഒരുമിച്ച് കഴിക്കരുത്. വിരുദ്ധാഹാരമാണ്.

  • @achu-no1vd
    @achu-no1vd 25 дней назад

    മറ്റൊരു മധുവിന്റെ കൂടി ചരിത്രം ആവർത്തിക്കാതിരുന്നതിൽ സന്ദോഷം. മുഖം വെളുപ്പെടുത്തതിനും ഒത്തിരി സന്ദോഷം. നല്ല പോലീസ് ഉദ്യോഗസ്ഥർ❤️

  • @aliwayanad5755
    @aliwayanad5755 24 дня назад

    ഇങ്ങനെയുള്ള നൻമയുള്ള പോലിസ് കാരും നമ്മുടെ നാട്ടിലും ഉണ്ട്❤❤❤❤❤❤❤

  • @abdulsalampalliyali6467
    @abdulsalampalliyali6467 26 дней назад +44

    പാവം കൊതിയോടെ തിന്നുന്നു.
    അവൻ്റെ അമ്മ എത്രമാത്രം സ്നേഹിക്കുന്നുണ്ടാവും.

  • @VinodVinod-jn6bx
    @VinodVinod-jn6bx 26 дней назад +8

    ഇത് പോലെ നല്ല മനസുള്ള പോലീസുകാർ ഉണ്ടാകണം 😢😢

  • @richardprrichard1933
    @richardprrichard1933 21 день назад

    ഇതാണ് പോലീസ് ഇതാകണം പോലീസ് ബിഗ്സല്യൂട്ട് ❤

  • @Rojankj-bv3pz
    @Rojankj-bv3pz 23 дня назад +2

    കണ്ണൂർ കാസർഗോഡ് ഉള്ളവർ നന്മ ഉള്ളവർ ആണ്

  • @mohammedhafi3034
    @mohammedhafi3034 26 дней назад +19

    അധോലോക കള്ളനാണന്നും പ്രതിക്ക് ഒരു പാട് മോഷണക്കസുമായി ബന്ധമുണ്ടന്നും പോലീസുകാർ കേസ് റജിസ്റ്റർ ചെയ്യാതിരുന്നതും അയാളുടെ ഭാഗ്യം ഭക്ഷണം കൊടുത്തതും വീട്ടിൽ കൊണ്ടുവിട്ടതിനും ബിഗ് സല്യൂട്ട്

  • @mr_wanderlust_7215
    @mr_wanderlust_7215 26 дней назад +10

    ലോകത്തിലെ ഏറ്റവും വലിയ വികാരം അത് വിശപ്പ് ആണ് മക്കളെ 😢😢 ഇത് കണ്ടപ്പോ വല്ലാത്ത വേദന...നമുക്ക് ഒന്നും സഹായിക്കാൻ കഴിയുന്നില്ല ലോ..

  • @Abrahambaby-om5xg
    @Abrahambaby-om5xg 23 дня назад +1

    മധുവിനെ തല്ലിക്കൊന്ന പോലെ കൊന്നില്ലല്ലോ.❤