Это видео недоступно.
Сожалеем об этом.

പ്രേമവിവാഹത്തിന് ജാതകപ്പൊരുത്തം നോക്കണോ? ജ്യോത്‌സ്യനോട് പറയേണ്ടത് എന്ത് ?

Поделиться
HTML-код
  • Опубликовано: 19 мар 2024
  • *ജാതകപ്പൊരുത്തം അനിവാര്യമോ?
    *പ്രേമവിവാഹത്തിന് ജാതകപ്പൊരുത്തം നോക്കണോ?
    *പൊരുത്തമില്ലാത്ത വിവാഹം നടന്നാൽ മരണം സംഭവിക്കുമോ ?
    മുതലായ വിഷയങ്ങളെക്കുറിച്ച് ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണൻ ജി വിശദീകരിക്കുന്നു.
    Contact E Mail
    amritajyothi.astroclass@gmail.com
    Love Marriage and Horoscope Matching.
    #amritajyothigopalakrishnan
    #astrologymalayalam
    #horoscopematch
    #lovemarriage
    #hinduism

Комментарии • 36

  • @amritajyothichannel2131
    @amritajyothichannel2131  4 месяца назад

    ജാതകപ്പൊരുത്തവുമായി ബന്ധപ്പെട്ട വീഡിയോകൾ ഈ ഗ്രൂപ്പിൽ കാണാം. Link ഇതാണ്. Please Click and watch the videos.
    ruclips.net/p/PLd2XEiX_Xu6DSx1s9uj68hUfEB-o3QoO8&si=dncxwM0oCKLqL8ev

  • @abhishekashokan9485
    @abhishekashokan9485 4 месяца назад +3

    Sir Thankalde video kaanumpol positive energy kittarunde. ❤❤❤

  • @thankappanchittanattil8378
    @thankappanchittanattil8378 4 месяца назад +2

    Very Good information, thank you sir🙏🙏🙏🌹

  • @sreekumarcn2065
    @sreekumarcn2065 4 месяца назад +2

    Very very informative 🌹🌹

  • @sathigk4971
    @sathigk4971 4 месяца назад +6

    😂😂 😂😂 ഓരോരോ ചോദ്യം കേൾക്കുമ്പോൾ തമാശയായി തോന്നുന്നു....
    പ്രേമിക്കുമ്പോൾ ജാതകം നോക്കിയാണോ പ്രേമിക്കുന്നത്..??
    പരസ്പരം adjust ചെയ്ത് ജീവിക്കുക.... മനഃപൊരുത്തമാണ് ഏറ്റവും പ്രധാനം..
    അതാണ് life...👍👍

  • @vijayanmannadiar699
    @vijayanmannadiar699 4 месяца назад +2

    Good information..

  • @sreelekhabpillai835
    @sreelekhabpillai835 4 месяца назад +1

    Nice video. Thank you so much Sir 🙏🙏

  • @sreesree1998
    @sreesree1998 4 месяца назад +1

    Thankyou sir 😊

  • @divyasree994
    @divyasree994 4 месяца назад

    Sani neechavasthayil ulla jathakamayal enthanu phalam.13 12 1999 date ofbirth .time 10.pm

  • @purushothamanmv7266
    @purushothamanmv7266 4 месяца назад +1

    🙏🙏🙏

  • @sasikalasuseel5640
    @sasikalasuseel5640 4 месяца назад +1

    🙏🙏🙏 👍

  • @KrishnaPriyaS9
    @KrishnaPriyaS9 3 месяца назад +1

    Sir, madhyamarajju nakshathrngl vivaham chytavarkk chyenda prathividhi parayamo?

    • @amritajyothichannel2131
      @amritajyothichannel2131  3 месяца назад +1

      പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പരസ്പരവിശ്വാസവും പ്രേമവും നഷ്ടപ്പെടാതെ സൂക്ഷിച്ചാല്‍ മതി.

    • @KrishnaPriyaS9
      @KrishnaPriyaS9 3 месяца назад

      @@amritajyothichannel2131 Thank you Sir

  • @aiswaryar2068
    @aiswaryar2068 4 месяца назад +1

    7.09

  • @ushaunnikrishnan1658
    @ushaunnikrishnan1658 4 месяца назад +2

    8th lord nte dasa parayumo?

    • @amritajyothichannel2131
      @amritajyothichannel2131  4 месяца назад +1

      വീഡിയോ ചെയ്യാം. നിർദ്ദേശത്തിന് നന്ദി

  • @aiswaryar2068
    @aiswaryar2068 4 месяца назад +1

    11.40💯💯💯💯

  • @sruthismrthuy6924
    @sruthismrthuy6924 4 месяца назад +1

    ഇഷ്ട്ടമുള്ള നക്ഷത്രത്തിൽ ഉള്ള പെണ്ണ് കുട്ടിയെ കല്യാണം കഴിക്കാൻ പറ്റുമോ???

    • @amritajyothichannel2131
      @amritajyothichannel2131  4 месяца назад

      ഇഷ്ടമുള്ള നക്ഷത്രത്തിലുള്ള പെൺകുട്ടിയെയല്ല വിവാഹം ചെയ്യേണ്ടത്. ഏത് നക്ഷത്രത്തിൽ ജനിച്ചവളായാലും വിവാഹം ചെയ്ത പെൺകുട്ടിയെ സ്നേഹിക്കുകയാണ് വേണ്ടത്.

  • @manojmanu7313
    @manojmanu7313 4 месяца назад +1

    😅

  • @ak.kottemmalashokmoon9702
    @ak.kottemmalashokmoon9702 3 месяца назад +2

    കേരളത്തിലെ ഹിന്ദു ടെ കാര്യം പോക്കാണ് ജാതകം നോക്കി നോക്കി പെണ്ണ്. കിട്ടാതെ നശിച്ച് കൊണ്ടിരിയ്ക്കുന്നു

  • @rejanirejani.mavady9471
    @rejanirejani.mavady9471 4 месяца назад +1

    ജാതക പൊരുത്തം എന്തിന് മന പെരുത്തം പോര യോ ജാതക പൊരുത്തം നോക്കി വിവാഹം കഴിച്ച് ഞങ്ങൾ ഏഴ് വർഷമായി വേർപിരിഞ്ഞു ജീവിക്കുന്നു ഒരു മോനും ഉണ്ട് ഇതില് ഒന്നും ഒരു വിശ്വാസവും ഇല്ല വെറുപ്പാണ് കേൾക്കുന്നത്😂

    • @amritajyothichannel2131
      @amritajyothichannel2131  4 месяца назад

      ജാതകപ്പൊരുത്തം ആവശ്യമില്ല. മനഃപ്പൊരുത്തമാണ് വേണ്ടത്. താങ്കളുടെ ദുഃഖാനുഭവങ്ങൾക്ക് വേഗംതന്നെ ശാന്തിയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.